No video

മാവിന്റെ കൊമ്പ് ഉണക്കം തടയാം തളിരില സംരക്ഷിക്കാം

  Рет қаралды 66,582

Nature Life

Nature Life

Күн бұрын

മാവിന്റെ കൊമ്പ് ഉണക്കം തടയാം തളിരില സംരക്ഷിക്കാം pH 9847144064

Пікірлер: 63
@kesavanayanikkat2374
@kesavanayanikkat2374 2 күн бұрын
പറഞ്ഞ രീതിൽ മാവിൻ്റെ ഇലയിൽ മരുന്ന് അടിച്ചതിനുശേഷം വളരെയധികം വ്യത്യാസം കാണ കയും ചെയ്തു - വളം ഇടുന്ന രീതി പറഞ്ഞാൽ കൊള്ളാം
@ajimathew2198
@ajimathew2198 Жыл бұрын
ഒരു കാര്യം പറയുവാൻ വേണ്ടി ഒരുപാട് സമയം വെറുതെ കളഞ്ഞു
@sreevenu6573
@sreevenu6573 Жыл бұрын
Athe
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
അതിനാണ് skip
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
വേപ്പെണ്ണ ഉപയോഗിച്ചാൽ മതി
@RAKJAMAL209
@RAKJAMAL209 8 ай бұрын
Ma
@paultp2625
@paultp2625 18 сағат бұрын
ഭയങ്കര തമാശക്കാരനാണല്ലേ ....
@shajimr3207
@shajimr3207 Жыл бұрын
ഇതിൽ മാസ്ക് കെട്ടുന്ന രീതി വിശദമാക്കിക്കൊണ്ടു് ഒരു ഇരുപതു മിനിട്ടു വീഡിയോ കൂടി ചെയ്യരുതോ?
@thomasvarghese7736
@thomasvarghese7736 9 ай бұрын
😂
@Tovinog
@Tovinog 7 ай бұрын
😂😂😂😂❤😂❤😂❤😂❤😂❤😂
@koyamoideen5765
@koyamoideen5765 7 ай бұрын
Shariya😄😂😂
@ignatiushenrymorris
@ignatiushenrymorris 4 ай бұрын
😂😂😂😂
@Kalki123-c5f
@Kalki123-c5f 2 ай бұрын
Agroplus പിന്നെ വേപ് എണ്ണ mix ചെയ്തു അടിക്കുക അതും രാത്രി best റിസൾട്ട്‌ ആണ് ഒരു side effect ഇല്യ 100%വിജയം ആണ്,,3ദിവസം കൂടുമ്പോ ചെയ്യണം രാത്രി തന്നെ, ഇല മൂത്തു വരുന്നത് വരെ ചെയ്യണം,,, കൃത്യമായി ഇടവേള കൊടുത്തു ചെയുക വിജയം ഉറപ്പ്
@ajasbinrasheed4545
@ajasbinrasheed4545 Ай бұрын
Agro plus evde kittum
@raveendranp7626
@raveendranp7626 Жыл бұрын
ഒരു ലിറ്ററിൽ രണ്ടു തുള്ളി അല്ല രണ്ടു മില്ലി ആണ് ചേട്ടാ ഒക്കെ👍🏻👍🏻👍🏻
@MrMoss-jp8wo
@MrMoss-jp8wo 6 ай бұрын
കുറച്ചു വാക്കുകൾ കൊണ്ടു കൂടുതൽ കാര്യങ്ങൾ പറയുവാൻ ശ്രമിക്കുക.
@seethalakshmi390
@seethalakshmi390 Жыл бұрын
Superb, equally branch divide aayi vannittundallo,athinu purakilulla fertilizer enthanu.method enthanu ennu parayavo.
@sinilpbsinilpb1420
@sinilpbsinilpb1420 Жыл бұрын
Good information 👍
@krishnankuttykg5194
@krishnankuttykg5194 10 ай бұрын
കാര്യം പറയടാ ........ മോനേ എന്തിനാ ഇത്ര നീട്ടുന്നത്..?
@jaisonjacob930
@jaisonjacob930 7 ай бұрын
Thanks for
@koyamoideen5765
@koyamoideen5765 7 ай бұрын
Tata fen എവിടെ കിട്ടും സഹോദരാ!
@sajiag6513
@sajiag6513 4 ай бұрын
വിഴം അടിച്ചാൽ mathi എന്ന് പറഞ്ഞ പോരെ. ഞങ്ങൾക്കറിയാം
@HmtHmt-sm5bu
@HmtHmt-sm5bu 4 ай бұрын
Visham adichit endina mango thinunne nammalum rogi avan ano
@sijoscapzz2898
@sijoscapzz2898 9 ай бұрын
Itinte fertilizer ntanu
@sumi6355
@sumi6355 Жыл бұрын
👍
@muhammedmmuhammed8041
@muhammedmmuhammed8041 Жыл бұрын
2 ML
@NazimudheenPM
@NazimudheenPM Жыл бұрын
Good
@venugopalmn6059
@venugopalmn6059 9 ай бұрын
ഉയരം കൂടിയ മാവിൽ എന്താണ് ചെയ്യുക....ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്യേണ്ടി വരും
@thomasvarghese7736
@thomasvarghese7736 9 ай бұрын
😊
@mathewkj1379
@mathewkj1379 Жыл бұрын
പൊന്ന് ചെങ്ങാതി ടാറ്റാ ഫെൻ അതങ്ങു പറഞ്ഞാൽ പോരെ? 🤣🤣🤣ഇനിയും നീട്ടികൊണ്ട് പോയാൽ വല്ലതും പറഞ്ഞേനെ 😂😂😂
@MuhammedCPmuhammedba
@MuhammedCPmuhammedba Жыл бұрын
Already njan Tata reeva 5 insecticide vangiyirunnu.....athum use cheyyamo?
@badarudheent7971
@badarudheent7971 Жыл бұрын
Good 👍👍
@bonybonysebastian8141
@bonybonysebastian8141 Жыл бұрын
👍🏼👍🏼
@gkitbhu
@gkitbhu 8 ай бұрын
Tata Fen മരുന്നടിച്ചാൽ ഇല കരിയില്ല. ഇത്ര മാത്രം. ബാക്കി time waste.
@RAKJAMAL209
@RAKJAMAL209 8 ай бұрын
Mamm
@anuseasycookingmagic8336
@anuseasycookingmagic8336 11 ай бұрын
ബഡ് മാവ് ആണ് അതിന് പറ്റുമോ
@nizwamariyam1073
@nizwamariyam1073 9 ай бұрын
പറ്റും
@jayakumarsopanam7767
@jayakumarsopanam7767 4 ай бұрын
എന്റെ മാവിനെ കീടം ആക്രമിച്ചു തൃശൂർ നിന്നുള്ള കീടമായിരുന്നു ഞാൻ ഫ്രണ്ടിനെ കൂട്ടി ഈ കീടത്തിന്റെ വീട് കണ്ടു പിടിച്ചു ത്രിശൂർ സത്യം. സത്യം. S. H. O യും സഹായിച്ചു. ഞങൾ ചെന്നപ്പോൾ കീടത്തിന്റെ. അച്ഛൻ tv കാണുന്നു. ഓട്ടചവിട്ടുകൊടുത്തു. ഇവന്റെ കരച്ചിൽ കേട്ടു മറ്റു കീട ങ്ങളും പുറത്തുവന്നു എല്ലാത്തിനെയും സെരിപ്പെടുത്തി. ഇപ്പോൾ തോട്ടത്തിൽ കിടമേയില്ല
@thomasphilip962
@thomasphilip962 Жыл бұрын
You should have made the video longer
@adile.d6596
@adile.d6596 12 сағат бұрын
ഒന്ന് വലിച്ചു നീട്ടാതെ പറയൂ
@rathnakaranthoovayil7146
@rathnakaranthoovayil7146 Ай бұрын
ഞാൻ ഇതാണ് അടിക്കുന്നത് പക്ഷേ എനിക്ക് ശ്വാസം മുട്ടും.
@user-yd1bg9gc7l
@user-yd1bg9gc7l 8 ай бұрын
Pootilay avatharanam
@athumaster726
@athumaster726 7 ай бұрын
സംസാരം ചുരുക്കി കാര്യം പറയുക
@e.k.mohananelery7610
@e.k.mohananelery7610 6 ай бұрын
കുറെ സമയമായി നീട്ടികൊണ്ട് പോയി ആളെ പൊട്ടൻ ആക്കുന്നു. മാങ്ങാത്തൊലി.
@naturelife5443
@naturelife5443 6 ай бұрын
Sorry ഇനി ശ്രദ്ധിക്കാം
@varghesethambi5352
@varghesethambi5352 8 ай бұрын
Boran
@nirmalathomas9793
@nirmalathomas9793 8 ай бұрын
Onnu vagal parayu varay paniyudu
@ahanmed6903
@ahanmed6903 9 ай бұрын
വെറുതെ നീട്ടി. നീട്ടി എന്റെ സമയം കളഞ്ഞു
@savipv8491
@savipv8491 Жыл бұрын
how to stop puzhu inside mangos?
@SasiKumar-hb9ws
@SasiKumar-hb9ws 2 ай бұрын
കയറുകാണാനുണ്ടോ കയറ് തുംബത്തൊരു കാള യു ം എന്ന പോലെ കാര്യം പറയുന്നില്ല
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
വേനൽ കാലത്ത് ഈ പ്രാണിയുടെ ശല്യം ഉണ്ടാവില്ല..
@santhivijayan2348
@santhivijayan2348 6 ай бұрын
കീടവും ചാകും മനുഷ്യനും ചാകും😂
@gbap6348
@gbap6348 8 ай бұрын
വലിച്ച് നീട്ടാതെ പറഞ്ഞൂടെ
@naturelife5443
@naturelife5443 8 ай бұрын
Ok
@shyamniravathusp8930
@shyamniravathusp8930 2 ай бұрын
കോണ കോണ പറയാതെ ,, പറയാൻ ഉള്ളതുചുരുക്കി പറയുക
@mundakkalkrishnakumar3
@mundakkalkrishnakumar3 5 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hk-zz1yn
@hk-zz1yn Жыл бұрын
Very poor
@serayskrishnakizhoor3560
@serayskrishnakizhoor3560 Жыл бұрын
വലിച്ചു നീട്ടുക
@venugopal3521
@venugopal3521 9 ай бұрын
ഇതിന് മരുന്നു വല്ലതും ഉണ്ടോ
@varghesethambi5352
@varghesethambi5352 8 ай бұрын
Kooppen
@anilkumar-be7bo
@anilkumar-be7bo 5 ай бұрын
നിങ്ങൾ എന്ത് പറയാനാണ് ഉദ്ദേശിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല..കോപ്പിലെ ഒരു വീഡിയോ
@deepashibu4212
@deepashibu4212 Жыл бұрын
👍
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН