മേയറമ്മ വീണ്ടും പൊളിഞ്ഞടുങ്ങി : കത്തിവേഷത്തില്‍ കണ്ടക്ടര്‍ സഖാവ്....! | LOOSE TALK 391

  Рет қаралды 104,960

Marunadan TV

Marunadan TV

17 күн бұрын

മെമ്മറികാര്‍ഡ് ലൈവാക്കി എം.പി സഖാവ്
മേയറുടെ തള്ള് പൊളിച്ച് എ.എ.റഹിം
#aryarajendran #aarahim #ksrtc #keralapolice #socialmedia #sachindev #cpimkerala #ksrtc #kbganeshkumar #mla #minister #thiruvananthapuram #keralapolice #mm002 #mm007 #me009

Пікірлер: 244
@chitrasatheesh5422
@chitrasatheesh5422 15 күн бұрын
ഒരു കള്ളം മറക്കാൻ 1000 നുണ പറയേണ്ടി വരുന്നു. അതാണ് സംഭവിക്കുന്നതു
@MsSam1954
@MsSam1954 15 күн бұрын
അതേ, കള്ളത്തിനു കൊമ്പുണ്ട്, വാലുണ്ട് മൂക്കുണ്ട് വലിയ നാക്കുണ്ട് പക്ഷെ കാലില്ല, താങ്ങു കൊടുക്കണം ഓരോ കള്ളത്തിനും ഓരോ താങ്ങു വേണം അവസാനം ആരെങ്കിലും ഒരു തട്ടു കൊടുക്കും അതോടെ എല്ലാം തീർന്നു ! അതാണ് ഇവിടെ സംഭവിച്ചത് 😂😂😂😂😂
@RemaN-gf4vs
@RemaN-gf4vs 15 күн бұрын
ഒരു ഉളുപ്പും ഇല്ലാത്ത പാർട്ടി ആയി മാറി 🤣🤣🤣 തെറ്റ് ചെയ്തില്ല എങ്കിൽ യെദു വിജയിച്ചാൽ അത് കേരളത്തിൽ ഉള്ള ജനങ്ങളുടെ വിജയം 👌🇮🇳
@prakasanvp6212
@prakasanvp6212 15 күн бұрын
' എം എൽ എയും 'ബസ് കണ്ടക്ടറും കൂടി മെമ്മറി കാർഡ് അടിച്ചു മാറ്റി അത് ആണ് ശരി
@antonyjoseph4897
@antonyjoseph4897 15 күн бұрын
കമ്മ്യൂണിസം ഒരു ഭീകര പ്രസ്ഥാനം ആയി വളർന്നു എന്നതിന്റെ തെളിവാണിതെല്ലാം
@tkchandran7488
@tkchandran7488 11 күн бұрын
അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണം സ്വേഛാധിപത്യ ഭീകര ഭരണമായിരിക്കും. ലോകത്തെ കമ്മ്യൂത്തിസ്റ്റ് രാജ്യങ്ങൾ ഉദാഹരണം
@satheeshkumarjanardhananpi4667
@satheeshkumarjanardhananpi4667 8 күн бұрын
​@@tkchandran7488aq
@acneelakandan6883
@acneelakandan6883 15 күн бұрын
സിദ്ധാർത്ഥനെ നിർത്തി പൊരിക്കുമ്പോൾ,130 മരവാഴകൾ മിണ്ടാതെ നിന്ന ഷണ്ഡന്മാരുടെ നാടാണിത്......
@MNair592
@MNair592 15 күн бұрын
നുണമാത്രം പറയുന്ന ഒരു പാർട്ടി. കഷ്ടം തന്നെ
@unnikrishnansk3994
@unnikrishnansk3994 15 күн бұрын
നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടി അല്ലാത്ത ഏതെങ്കിലും ഒരു യാത്രക്കാരൻ സത്യം പറയാൻ മുന്നോട്ടു വരണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആ ഡ്രൈവർക്കു നീതി ലഭിക്കണം.
@kvasokan7461
@kvasokan7461 14 күн бұрын
അവർക്ക് പിന്നെ ജീവിതം മുഴുവൻ ദുഃഖ വെള്ളി ആയിരിക്കും.
@n.unnikrishnanpillai1052
@n.unnikrishnanpillai1052 15 күн бұрын
ടിക്കറ്റ് തരൂ വാദവും പൊളിഞ്ഞു. MLA ക്കു പാസ്സ് ഉണ്ടെന്ന കാര്യം ഇക്ക മറന്നുപോയി.
@ppp-uc7gd
@ppp-uc7gd 15 күн бұрын
How many MLA s are in the habit of taking tickets ?
@damodarannair2482
@damodarannair2482 15 күн бұрын
Rahim (Lutapi) is yet another comedian in this party. He has scant respect for women as his past shows and now he is showing concern about women's privilege.🤣🤣👍
@Lonewarrior001
@Lonewarrior001 15 күн бұрын
ഈ ഒരു വിഷയത്തിൽ തന്നെ കമ്മികൾ നടത്തുന്ന ന്യായീകരണ നാടകങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാകും അവരുടെ നിഷ്കളങ്കത 😄😄
@josephpj1425
@josephpj1425 15 күн бұрын
യാത്രക്കാരെ കുറ്റം പറയാൻ പറ്റില്ല യാത്രക്കാരോട് കൂടി ബസ് കത്തിച്ച അനുഭവമുണ്ടല്ലോ
@shirlyjacob3243
@shirlyjacob3243 15 күн бұрын
നിങ്ങൾ ഈ പ്രശ്നം വെറുതെ വിടരുത്.. ആ പാവം ഡ്രൈവർ പയ്യന് നീതി വാങ്ങി കൊടുക്കാൻ കഴിയുന്നതെല്ലാം ചെയ്യണം.. സ്ത്രീകൾക്ക് വേണ്ടി ഉണ്ടാക്കിയ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ വെറുതെ വിടരുത്..ലജ്ജിക്കുന്നു...യാതൊരു ഉളുപ്പും നാണവും ഇല്ലാതെ ഇങ്ങനെ കള്ളം പറയാനും അതു ന്യായീകരിക്കാനും മാത്രം അധപതിപോയല്ലോ കമ്യൂണിസ്റ്റ് പാർട്ടിക്കാർ എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു..പഴയ നേതാക്കളെ ഓർത്തു പോകുന്നു..വലിയ കള്ളനും കൊലപാതകിയും അക്രമിയും ആയ ഒരാൾ പാർട്ടിയെ നയിച്ചാൽ ഇങ്ങനെയിരിക്കും.."മുൻപേ നയിച്ചീടിന ഗോവ് തൻ്റെ പിൻപേ നടന്നീടും ബഹുഗോക്കളെല്ലാം" എന്നല്ലേ ചൊല്ല്...ഈ പാർട്ടിയിലെ പുതിയ തലമുറയെ, വെറും അടിമകമ്മിക്കൂട്ടങ്ങളെ ഓർത്ത് സങ്കടം തോന്നുന്നു
@georgekutty76
@georgekutty76 15 күн бұрын
എന്തായാലും കേരളം നന്നാവണമെങ്കിൽ ഈ പാർട്ടി ഇല്ലാതാവണം.
@judejoythomas9657
@judejoythomas9657 15 күн бұрын
😂😂😂 എങ്ങനെ.... ഈ കള്ളന്മാർ ചെന്ന് ബിജെപി യിൽ ചേരും... അപ്പോഴും കള്ളൻ കപ്പലിൽ തന്നെ.....😂😂😂😂 സ്വർണ്ണക്കടത്തും ഡോളർ കടത്തിനും പിന്നിൽ കേരളത്തിലെ ഒരു ഓഫിസ് ആണെന്ന് മോഡി തൃശ്ശൂർ വന്നു നാണമില്ലാതെ പറഞ്ഞു...അപ്പോൾ അങ്ങേർക്ക് കാര്യം അറിയാമായിരുന്നു.... നടപടി എടുക്കാത്ത അയാൾ പിന്നെന്ത് രാജ്യസ്നേഹി ആണ്....😂😂😂😂 ചിരി വരുന്നു... കട്ടിങ് സൗത്ത് എന്നും പറഞ്ഞു നടന്ന ഒരു " രാജ്യസ്നേഹി "യെ രക്ഷിക്കാൻ വേറെ ഒരു " രാജ്യസ്നേഹി " വരുന്നു...... ചിരിക്കാതെ എന്ത്‌ ചെയ്യും.....😂😂😂😂
@esnarayanan2499
@esnarayanan2499 15 күн бұрын
😂😂😂
@bennyputhussery6172
@bennyputhussery6172 15 күн бұрын
കുറച്ചു പേർക്കെങ്കിലും ഇത് തിരിച്ചറിയാൻ പറ്റുന്നുണ്ടല്ലേ?.....
@sasidharanv6956
@sasidharanv6956 15 күн бұрын
കജൂർ കച്ചേരിയും അവിടത്തെ ഫയൽ എന്നിവ കത്തമെങ്കിൽ എന്തുകൊണ്ട് മെമ്മറി കാർഡ് കത്തി കൂടെ അത്രക് കഴിവുള്ളവർ കേരളത്തിലുണ്ട് അത് ഒരു ധൈര്യം മലയാളികൾക്കു ഉണ്ട്
@sureshp144
@sureshp144 15 күн бұрын
കമ്യുണിസം തുലയട്ടെ....
@user-ku5sj6eu8u
@user-ku5sj6eu8u 15 күн бұрын
യദുവിനെ അറസ്റ്റ് ചെയ്ത നിമിഷം മുതൽ ബസിൻ്റെ പൂർണ്ണ ഉത്തരവാദിത്വമുള്ള കണ്ടക്ടർ ബസ്സിൽ തന്നെ ഉണ്ടായിരുന്നോ? അദ്ദേഹം എവിടെയായിരുന്നു? മെമ്മറി കാർഡു നഷ്ടപ്പെട്ടതിനു പിന്നിൽ കണ്ടക്ടർക്ക് പങ്കുണ്ടായിക്കൂടെ.
@jabbarvm2624
@jabbarvm2624 15 күн бұрын
പൊതു മേഖല സ്ഥാപനത്തിന്റെ ഭരണ കർത്താവ് ആരാണ്. നമുക്കൊക്കെ നാണമാവുന്നു.
@sunnyjoseph4571
@sunnyjoseph4571 15 күн бұрын
ആ ബസ്സിലേ യാത്ര ക്കാർ കേരളത്തിൻറെ മാത്രുകയാണ് പ്രതികരണശേഷി യില്ലാത്ത സമൂഹം.
@aliasvarghese4619
@aliasvarghese4619 15 күн бұрын
00 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവനും. മാസം 6000 രൂപയ്ക്കു ജോലി ചെയ്തു എങ്ങിനെ എങ്കിലും അരി മേടിച്ചു ജീവിക്കാമെന്ന് വിചാരിക്കുന്നവരും, വളരെ ചെറിയ ജോലിക്കു ഏജൻസിയുടെ കീഴിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നവനും എല്ലാം. ഒരു പണിയും ചെയ്യാതെ നോക്ക് കൂലിയും മാസപ്പടിയും മേടിച്ചു ജീവിക്കുന്ന സഹാക്കളുടെ കണ്ണിൽ കുത്തക ബൂർഷാ മൊതലാളികളാണ്. ഈ മൊതലാളി വർഗത്തെ ഉന്മൂല നാശം നടത്തണം. മാതൃക കിംഗ് വോങ് ഓൺ ആയിരിക്കും
@varghesemm1132
@varghesemm1132 15 күн бұрын
ഈ മേയർ ഒരിക്കൽ അനവൂർ നാഗപ്പനോട്‌ പാർട്ടി ലിസ്റ്റ് ജോലി ക്ക് വേണ്ടി കൊടുക്കാൻ പറഞ്ഞത് ആരും മറന്നിട്ടില്ല.
@ittoopkannath6747
@ittoopkannath6747 15 күн бұрын
പ്രേസിഡന്റിന്റെ വാഹന വ്യൂ ഹത്തിലേക്ക് ഇടിച്ചു കയറിയതും ഇവൾ തന്നെ
@raginib6759
@raginib6759 15 күн бұрын
നിങ്ങൾ രണ്ട് പേരും പറഞ്ഞത് സത്യം ആണ് പക്ഷെ പ്രപഞ്ചത്തിൽ ഒരു ശക്തി ഉണ്ട് സത്യം അത് തെളിയു
@raviravindran3905
@raviravindran3905 15 күн бұрын
പോലീസ് ചിലരുടെ പോക്കറ്റിൽ ആണെങ്കിൽ പൗരന് നീതി എങ്ങനെ കിട്ടും??? ഇത് ഹെൻതൊരു ജനാധിപത്യം????
@deebee80
@deebee80 15 күн бұрын
ISRO നിർമിച്ച ഉപഗ്രഹം . എന്നും എയറിൽ . A A Rahim
@santhoshpr8522
@santhoshpr8522 15 күн бұрын
driver ഒരു CITUയുക്കാരൻ ആയിരുന്നെങ്കിൽ എന്ന് ഒന്നാലോചിക്കൂ, ഇവൻ താല്ക്കാലിക ജീവനക്കാരനാണ് അത് കൊണ്ട് ഇവൻ അനുഭവിക്കുന്നു
@VijayanMookuparambil
@VijayanMookuparambil 15 күн бұрын
കേ. എസ്. ആർ. ട്ടി സി. എം. ഡീ ക്ക് വിവരം തീരേ വിവരം ഇല്ലാ 😅
@JayachandranGangadharan
@JayachandranGangadharan 15 күн бұрын
സംഭവം തുടങ്ങിയത് മുതൽ തൽപരകക്ഷികൾ ഡ്രൈവറുടെ പൂർവ്വകാല ചരിത്രം പൊടിപ്പും തൊങ്ങലും വച്ച് പറയുന്നുണ്ട്. ഏതോ ഒരു വിവരദോഷി ഇയാളെ കൊടും ക്രിമിനൽ എന്ന് വിശേഷിപ്പിക്കുന്നതും കേട്ടു. മുൻപ് ആരോ നൽകിയ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി തന്നെ വെറുതേ വിട്ടുവെന്ന് ഡ്രൈവറും പറയുന്നുണ്ട്. എല്ലാം കൂടി കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ ഒരു ആശങ്ക. ആ കേസിലെ വാദിക്കു വേണ്ടി വല്ല സൗഹൃദ കൂട്ടായ്മയും ഒരുക്കിയ കെണിയായിരുന്നുവോ ഈ നാടകം? അല്ലെങ്കിലെങ്ങനാ സംഭവം നടന്നയുടൻ പരാതിക്കാർക്ക് പഴയ ചരിത്രങ്ങളുടെ ചുരുളഴിക്കാൻ പറ്റിയത്? എന്തരോ എന്തോ!!!
@anithapm5661
@anithapm5661 15 күн бұрын
യദു ഒരു തവണ കണ്ടക്ടറെ കുറിച്ച് പറഞ്ഞിരുന്നു. ഈ പ്രശ്നം നടക്കുമ്പോൾ വീഡിയോ എടുക്കൂ എന്നു പറഞ്ഞിട്ട് കണ്ടക്ടർ എടുത്തില്ല എന്ന്.
@aji.201
@aji.201 15 күн бұрын
ന്യായീകരണത്തൊഴിലാളികൾ സത്യസന്ധത പുലർത്തിയാൽ പാർട്ടിക്കും ഭരണത്തിനും ഗുണമേ ഉണ്ടാകൂ. അല്ലെങ്കിൽ ഈ പ്രസ്ഥാനം വെറുക്കപ്പെടും..
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu 14 күн бұрын
വെറുത്തു കഴിഞ്ഞു
@josephmuringayilantony3639
@josephmuringayilantony3639 15 күн бұрын
ഒരു പ്രത്യേക ആക്ഷൻ മിന്നൽ വന്നു അത് പോയി
@jayamohanandevikripa9256
@jayamohanandevikripa9256 15 күн бұрын
കണ്ടക്ടർ ഉത്തരവാദിത്വവും ചുമതലയും നിറവേറ്റിയില്ല.. മാത്രമല്ല കാർ ഡ്രൈവർ കുറ്റവാളിയല്ലേ ?
@madnessdrivesme
@madnessdrivesme 15 күн бұрын
റിസർവ് ചെയ്ത യാത്രക്കാരുടെ നമ്പർ ഒപ്പിച്ചു വിളിച്ചു നോക്കിയാൽ കാര്യങ്ങൾ ഏറെക്കുറേ മനസ്സിലാകും. നിങ്ങൾക്കൊരു ബ്രേക്കിങ്ങും ആകും.😌
@thomas.maryland6902
@thomas.maryland6902 15 күн бұрын
ഈ കേസ് സീ പീ എം ന്റെ പ്രസ്റ്റീജ് ആണ്, ഏതെങ്കിലും യാത്രക്കാരനെ ഭീഷണിപ്പെടുത്തി കൊണ്ടുവരും.
@VijayanMookuparambil
@VijayanMookuparambil 15 күн бұрын
ഭവനിൽമെമ്മറി കാർഡ്.എ.കേ.ജി. ഭവനിൽ ഉണ്ടായിരിക്കും
@prasannanthoolika1721
@prasannanthoolika1721 15 күн бұрын
കണ്ടക്ടറെ പിടിച്ചൊന്നു കുലുക്കിയാൽമതി മെമ്മറികാർഡ് താഴവീഴും
@Chakkochi168
@Chakkochi168 15 күн бұрын
റഹീമിന് ആര്യയോടും,സച്ചിനോടും എന്തോ മുൻകാല വൈരാഗ്യം ഉണ്ടെന്ന് തോന്നുന്നു.😂😂😂
@S19_media
@S19_media 15 күн бұрын
മേയർ. MLA. രണ്ട് പേരെയും പിരിച്ചു വിടുക!
@krishnanko3474
@krishnanko3474 15 күн бұрын
നിയമപാലകരുടെ അറിവോടെ ജനപ്രതിനിധി മെമ്മറി കാർഡ് മാറ്റി എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.😂😂
@Devasiapm
@Devasiapm 15 күн бұрын
നല്ല ഭരണം തന്നെ
@sirajudeen8757
@sirajudeen8757 15 күн бұрын
എൻജോയ്
@kuvallamvlogs
@kuvallamvlogs 15 күн бұрын
പിണറായിസം വേട്ടയാടുന്നത് എപ്പോഴും ഹിന്ദുവിനെയാണ് . തിരുവനന്തപുരത്തു യദു , കോഴിക്കോട് ഒരു നേഴ്സ് . തെറ്റ് ചെയ്ത c p m കാർ തെറ്റ് ചെയ്യാത്ത പാവങ്ങളുടെ നെഞ്ചത്ത് ചവിട്ടി കയറുന്നു.
@user-ps2gm8en6s
@user-ps2gm8en6s 15 күн бұрын
Conductor ആയിരിക്കും Memory card എടുത്തത്. എംഎൽഎ കണ്ടക്ടർ ടെ കൂടെ ഉണ്ടായിരുന്നല്ലോ
@premkrishnan7821
@premkrishnan7821 15 күн бұрын
High court കോടതി സ്വയം case എടുത്ത് അന്വേഷിക്കണം. ഇതൊന്നും ഇവർ കാണില്ലേ
@user-wu3jd3st8s
@user-wu3jd3st8s 15 күн бұрын
പ്രീതികരണശേഷി ഇല്ലാഞ്ഞിട്ടല്ല പ്രീതികരിച്ചാൽ അവൻ കുറ്റക്കാരനാകും അതുമാത്രം കേരളത്തിൽ നടക്കത്തില്ല ഇതുപോലെ പ്രീതികരിച്ചതിൽ രാത്രി പോലീസ്റ്റേഷനിൽ ഇരുന്നുട്ടുണ്ട്
@sibilcochin5543
@sibilcochin5543 15 күн бұрын
സിദ്ധാർത്ഥ് കേസിലും, യദു കേസിലും കണ്ട് നിന്ന ആൾക്കാരെ കണ്ടെത്തി അവരെ സംസ്ഥാന ഭീരു അവാർഡ് നൽകണം..😂😂😂
@ValsakumariK
@ValsakumariK 15 күн бұрын
വോട്ട് ദിനത്തിൽ ജയരാജ് പ്രശ്നം ഒഴിവാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു പ്രശ്നമാണോ ഇത്.
@dileeshdileesh5717
@dileeshdileesh5717 15 күн бұрын
സത്യം പറയാലോ ഇവൻ മാർക്കു വോട്ട്.. ചെയ്തത്.. വളരെ. തെറ്റ് ആയീ പോയി... 😡😡😡
@sobhanasobhana1379
@sobhanasobhana1379 15 күн бұрын
കണ്ടക്ടറുടെ കയ്യോടുകൂടിയായിരിക്കും അവിടുന്ന് മെമ്മറി കാർഡ് അടിച്ചുമാറ്റിയത് കണ്ടക്ടറെ പിടിച്ചാൽ കാര്യം നടക്കും.
@user-tp6tq9cj4r
@user-tp6tq9cj4r 15 күн бұрын
കണ്ടക്ടറെന്ന ആ തെണ്ടിയെ അടിച്ചു കയ്യും കാലും ഒടിക്കണം പന്നി,,,
@ybizeducare6177
@ybizeducare6177 15 күн бұрын
ലുട്ടാപ്പി റാഹീമ് ഇനി മെമ്മറി റഹീം എന്നറിയപ്പെടും
@anilkumarpunnakkal3011
@anilkumarpunnakkal3011 15 күн бұрын
മാജിക്‌ മെമ്മറി റഹിം 🤔
@PM-vl6np
@PM-vl6np 15 күн бұрын
യദു ഡിപ്പോയിൽ വണ്ടി എത്തിച്ചു എന്നു തെളിവുണ്ടാക്കിയത് തന്നെ മെമ്മറി card യദു മാറ്റി എന്ന് വരുത്താൻ ആയിരിക്കില്ലേ
@sarojad4326
@sarojad4326 15 күн бұрын
പിരിവെടുത്തൊരുവക്കിലിനെ കൊടുത്സഹായിക്കണം പ്ലീസ്
@graciouschirattolickal-8893
@graciouschirattolickal-8893 15 күн бұрын
റഹിമിൻടെ കരവിരുതിലേടെ മേയറെ സഹായിക്കാൻ നോക്കുവാ😅
@ambilivishnuambili8791
@ambilivishnuambili8791 15 күн бұрын
ചെറിയ പ്രശ്നത്തിന് പോലും ഡ്രൈവറുടെയോ കണ്ടക്ടറുടേയോ തോളിൽ കയറാനുള്ള ഉത്സാഹം അതിലെ പ്രതികരണ ശേഷിയില്ലാത്ത 15 ഓളം യാത്രക്കാർ
@vadakkan1119
@vadakkan1119 15 күн бұрын
റഹീം ലോക തോൽവി
@abdurahmankurukkan6348
@abdurahmankurukkan6348 15 күн бұрын
ബസ് ടിപോയിലേക് എത്തിച്ച ആൾ ആർ എന്നത് ആർക്കും അറിയില്ലേ യദു ആണെന്ന് എഴുതി വെച്ച ആളെ ചോദിയം ചെയ്യണ്ടേ
@vimalaaniyeri5379
@vimalaaniyeri5379 15 күн бұрын
ഈ ഒരു നശിച്ച ഇസം തുലയട്ടെ 😡😡😡😡😡ഇവിടേം കൂടി 😡😡എന്നാൽ തീരുമല്ലോ ഇവറ്റകൾ
@thomas.maryland6902
@thomas.maryland6902 15 күн бұрын
എം എൽ എ വായ തുറക്കാഞ്ഞത് വല്ലതും പറഞ്ഞു പിടിപ്പിച്ചാൽ പെട്ടു പോകുമോ എന്ന് ഭയന്ന്.
@user-jq2gw9du2e
@user-jq2gw9du2e 15 күн бұрын
ബസിനകത്തു എംലയുടെ ജാട ഉണ്ടായിരുന്നല്ലോ അത് വീഡിയോ യിൽ കിട്ടുമല്ലോ അപ്പോൾ മേമ്മറി കാർഡ് പോയെ പറ്റു
@Samualkj
@Samualkj 15 күн бұрын
Good night marunadan TV program of loose talk very good meeting and discuss this program driver in police custody after full jhuthi manegi KSRTC bus conductor full protection and handover the conductor conductor point that ldf party candidate and contact with AM Rahim Mp this time contact with each other this is the secret of speech so that one man guruji in the time travelling in this bus he tell the truth and report the message in media god bless us thank you very much
@mehmoodkunnilmm1090
@mehmoodkunnilmm1090 14 күн бұрын
ചുവന്ന പാർട്ടിയുടെതാണല്ലോ ഇപ്പോൾ കേരളം , പാർട്ടി പറയുന്നതാണ് നിയമം 🤔
@user-ih6le4ku4m
@user-ih6le4ku4m 15 күн бұрын
എന്റെ സാറെ . ഇത്. ഈപ്പി.യുടെപ്രശനം ധി ശമാറ്റി വിടാനുള്ള അവരുടെ കരുതി കൂട്ടിയുള്ളപ്ര ശനമാണ്
@georgekavalackalth2939
@georgekavalackalth2939 15 күн бұрын
കണ്ടക്ടർക്കെതിരേ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കണം
@ybizeducare6177
@ybizeducare6177 15 күн бұрын
bussil undqayirunna 15 vazhakal vazhuvil alinju
@josephpj1425
@josephpj1425 15 күн бұрын
അവരെ കുറ്റം പറയരുത് അവർക്ക് ജീവനിൽ കൊതിയുണ്ട്
@santhoshgeorge1916
@santhoshgeorge1916 15 күн бұрын
പാവങ്ങളുടെ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ 😮
@iyernarayan9460
@iyernarayan9460 15 күн бұрын
Arrest Conductor for more evidence.
@sunnymathew8151
@sunnymathew8151 15 күн бұрын
You guys are very innocent 😮😢😅
@jacobp.thomas1760
@jacobp.thomas1760 15 күн бұрын
യാത്രക്കാരെ ആരെയും എന്തുകൊണ്ട് ചോദ്യം ചെയ്യുന്നന്നില്ല. ഒരു യാത്രകാരൻ പോലും ഈ വിഷയത്തിൽ വന്നു പ്രതികരിക്കുന്നില്ലല്ലോ. കഷ്ടംതന്നെ. വളരെ സങ്കടകരമായ അവസ്ഥ
@sirajudeen8757
@sirajudeen8757 15 күн бұрын
ജീവിതം നശിപ്പിക്കണോ
@user-ci9jq5zl3f
@user-ci9jq5zl3f 15 күн бұрын
മാദ്യമങ്ങൾ മാത്രമല്ല കേരളത്തിലെ നല്ലവരായ ചിന്തിക്കുന്നവയായ എല്ലാ ജനങ്ങളും ആ യദുവിൻ്റെ കൂടെ ശക്തിയായി ഒന്നിച്ചുണ്ടാകും
@balakrishnankrishnan7532
@balakrishnankrishnan7532 15 күн бұрын
Change the traffic law. I respect the law outside country. Law is law.
@handsom112
@handsom112 14 күн бұрын
ആരെങ്കിലും ഇടപെട്ടു ഒരു ബസ് പാസ്സ് സംഘടിപ്പിച്ചു കൊടുക്കണം ..പാവം പൈസ കൊടുത്താണ് ഇപ്പോൾ ബസിൽ കേറുന്നത് 😢😢😢😢
@ktabdurahi461
@ktabdurahi461 13 күн бұрын
ഈ സംഭവം കൊണ്ട്, കേരളത്തിലെ ജനങ്ങൾക്ക്‌ ഒരു വലിയ പാഠം ഉൾക്കൊള്ളനായി, ഏതു കൊമ്പൻ ഇറക്കി വിട്ടാലും ഇറങ്ങരുതായിരുന്നു എന്ന്,
@esnarayanan2499
@esnarayanan2499 15 күн бұрын
A.a..rahim..not only....mp..but also Lutapi. Comics.... Now തേപ്പു പണി.....എന്തായാലും ഈപ്പാർട്ടി കേരളത്തിൽ നിന്നു കൂടി അപ്രട്ടിക്ഷമാകും??????സൂപ്പർ ഫാസ്റ് കെ എസ് അർ ടി സി....കണ്ടക്ടർ പോസ്റ് ഇല്ലേ ഇല്ല.....😂😂😂
@swasrayamissionindia5140
@swasrayamissionindia5140 15 күн бұрын
വണ്ടിയിൽ അനാവശ്യമായി ആര് കയറിയിട്ടുണ്ടോ അവരാണ് കാർഡ് പൊക്കിയത്... ഇവിടെ നിയമവും കോടതിയും ഉണ്ടെങ്കിൽ ഇതിനെല്ലാം പരിഹാരമുണ്ടാകും!.... ഇല്ലെങ്കിൽ 3ാം സ്വാതന്ത്ര്യസമരത്തിനായി സാക്ഷര മണ്ടൻമാർ ഉണരണം... ഉണരാത്തതിന് കാരണം മനസിലായല്ലോ
@Iammathewgeorge
@Iammathewgeorge 15 күн бұрын
റഹിംമിന് കൈയിടാനെ അറിയുള്ളു.
@KwdJahra-ew6ic
@KwdJahra-ew6ic 15 күн бұрын
സൂപ്പർ...
@user-hb2nh7fu1r
@user-hb2nh7fu1r 15 күн бұрын
കണ്ടക്ടർ അടിമയുടെ ജോലി കൃത്യമായി നിർവഹിച്ചു. അതാണ്‌ ഈ ജനത. അവർക്ക് അടിമയായി ജീവിക്കുന്നത് വല്ലാത്തൊരു കുളിരാണ്.
@user-yl8pq8kd9c
@user-yl8pq8kd9c 15 күн бұрын
ബിഹാറിലെയും യു പിയിലെയും ക്രിമിനൽ സ് എത്രയോ മെച്ചം.
@user-vn6zq7ed2w
@user-vn6zq7ed2w 11 күн бұрын
മേമാറി കാർഡ് കണ്ടാട്രർ പോലീസും കുടി വിഴുങ്ങി
@sasidharanputhiyottil8849
@sasidharanputhiyottil8849 14 күн бұрын
MLA ക്ക് Bus ൽ ടിക്കറ്റ് വേണ്ട എന്ന കാര്യം ലുട്ടാപ്പിക്ക് അറിയില്ല. പാവം ലുട്ടാപ്പിMP .
@graciouschirattolickal-8893
@graciouschirattolickal-8893 15 күн бұрын
എല്ലാത്തിനും റഹീമിൻടെ കരവിരുത് കാണാറുണ്ട്😢😅
@beenacm6663
@beenacm6663 15 күн бұрын
Support to Yedhu
@sudheer.kgkrishnan9258
@sudheer.kgkrishnan9258 15 күн бұрын
കാണാതായ മെമ്മറി കാർഡ് കണ്ടക്ടറുടെ കൈവശം ഉണ്ടാകും
@jeffeena
@jeffeena 15 күн бұрын
I was thinking same why none of those passengers come forward and tell their stories cause they know they’re going to get killed if they come forward or r they 😳
@Samualkj
@Samualkj 15 күн бұрын
Corruption is full incharge in conductor
@SantoshSanthu-db7bx
@SantoshSanthu-db7bx 15 күн бұрын
മറുനാടൻ❤❤❤❤❤❤❤❤❤❤❤
@Puchasir
@Puchasir 14 күн бұрын
കേരളം = വെള്ളരിക്ക പട്ടണം എല്ലാം എല്ലാവർക്കും മനസിലായി. വീണിടത്ത് കിടന്ന് ഉരുണ്ടുരുണ്ട് നെഞ്ച് ഒരയുന്നതല്ലാതെ........ ഇനി ഇതിന്റെ വിധി എന്താണെന്നും ഞങ്ങൾക്ക് അറിയാം. ഒരു തൊഴിൽ രഹിതനും കൂടെ ആയി....
@user-qw1vt3hj6e
@user-qw1vt3hj6e 15 күн бұрын
ജനങ്ങൾ കൈഡ്രവർക്കെപ്പം
@renininan3037
@renininan3037 15 күн бұрын
ഞാൻ ഇനിയും ഇവർക്ക് വോട്ട് ചെയ്യും, കാരണം അടിമയായ എന്റെ ചിന്തശേഷി എന്നേ നശിച്ചു പോയിരിക്കുന്നു.
@mssaithalvi2533
@mssaithalvi2533 15 күн бұрын
15 യാത്രക്കാരിൽ ഒരു സ്വാമി ഉണ്ടായിരുന്നു അദ്ദേഹം ഇന്ന് യൂ ട്യൂബിൽ പോസ്റ്റ്‌ ഇട്ടിരുന്നു
@sreedharannairsreekumar3077
@sreedharannairsreekumar3077 15 күн бұрын
It's a fight between David and Goliath, unfortunately the David stands alone even after victory, devil's rein in Kerala
@user-eb7hy6nw5l
@user-eb7hy6nw5l 15 күн бұрын
ഒരു സാമൂഹ്യ ഉണ്ടല്ലോ അയാൾ ഓൺലൈൻ വന്നാലോ നിങ്ങൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു
@kvasokan7461
@kvasokan7461 14 күн бұрын
കണ്ടക്ടർ പിൻവാതിൽ നിയമനം ആയിരിക്കും.
@venugopalannair7140
@venugopalannair7140 15 күн бұрын
ആ കണ്ടക്ടറെ പിടിച്ചെന്ന് കുടഞ്ഞാൽ മതി. മെമ്മറി കാർഡ് എവിടെ പോയെന്നറിയാം.
@radhakrishnannair3681
@radhakrishnannair3681 15 күн бұрын
ഭരണകക്ഷിക്കെതിരെയുള്ള എല്ലാ തെളിവുകളും കത്തിനശിക്കും മോഷ്ടിക്കപ്പെടും - വെള്ളത്തിൽ വീഴും - കൊടുംകാറ്റിൽ പറന്നു പോകും.ഇങ്ങനെയൊക്കെത്തന്നെ. എന്നിട്ടും ഇവർക്ക് ഒരു പക്ഷം ജനത വോട്ടു ചെയ്യുന്നു.' തെറ്റു് ആരുടേതു് - ?
@varghesevm5692
@varghesevm5692 15 күн бұрын
എന്തിനാണ് ഈ അവതാരകന് എല്ലാവരും ഇയാളുടെ സുഹൃത്ത് ആണന്നു പറയുന്നത്. പ്രത്യേകിച്ച് AAA ലൂ ട്ടാ പ്പി പോലും. കഷ്ടം.
@ratheeshks2264
@ratheeshks2264 15 күн бұрын
മാപ്പ് പറഞ്ഞപ്പോൾ തീർക്കേണ്ട പ്രശ്നം വലിച്ചു നീട്ടി സ്വന്തം ആസനത്തിൽ ചുണ്ണാമ്പ് തേച്ച അവസ്ഥ ഉണ്ടാക്കിയവർക്ക് നമോവാകം 🤓🤓🤓
@sreejithkg4143
@sreejithkg4143 15 күн бұрын
രണ്ട് ദിവസം.. അത് കഴിഞ്ഞാൽ വേറെ കാര്യം വരും നിങ്ങൾക്ക് ചർച്ച ചെയ്യാൻ.. ആ ഡ്രൈവറുടെ ഷട്ടർ വലിച്ചിടും
@manimanga
@manimanga 15 күн бұрын
It seems Conductor got the job thru AA Rahim as AA Rahim recommended for the job
@pushpalasurendran263
@pushpalasurendran263 11 күн бұрын
How dare they ask the passengers to get down the bus and leave 😮
@madhutk3838
@madhutk3838 15 күн бұрын
ഇവിടെ ഒരു മന്ത്രിയുണ്ട് സുരേഷ് ഗോപി വടിച്ചു നക്കിയത് കണ്ട് പിടിച്ചു മെ മറികാഡ് കണ്ടുപിടിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ലാ
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 13 күн бұрын
സമ്പൂർണ സാക്ഷരത, വിദേശികളെ വിളിച്ച് ഒരു സെമിനാർ ഇ സഹക്കളെ കൊണ്ട് നടത്തിക്ക്കണം ഭേഷകും. കേരളത്തിലേ സർട്ടിഫിക്കേറ്റ് വെറും കടലാസ് ആകും., പഠിച്ചവർക്കും, പഠിപ്പിച്ചവർക്കും വിലയില്ല.
@sheebasukumaran3985
@sheebasukumaran3985 15 күн бұрын
Why not anyone going to court against KSRTC to recover the memory card?
@kuttettan1000
@kuttettan1000 15 күн бұрын
തിരോന്തരപ്പയലുകള് വെറു൦ വാളികളാണോ അല്ലയോ ന്ന് നാലേ ആറിനറിയാ൦
@sunnyadoor
@sunnyadoor 15 күн бұрын
If the passengers say anything against Mayor the party won't allow him to live peacefully
@RasheedNm-bi5zz
@RasheedNm-bi5zz 15 күн бұрын
മെമ്മറി കാർഡ് കിട്ടും ആ ബസ്സിലെ കണ്ടക്ടറെ പിടിച്ച് കുടഞ്ഞാൽ ഇത് മന്ത്രിയുടെ ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽ ഉണ്ടാവ് എന്ന് നമ്മൾ വിചാരിക്കാം
@benzvzvz9956
@benzvzvz9956 15 күн бұрын
ട്രാൻസ്‌പോർട്ടിൽ ടിക്കറ്റ് എടുക്കുന്നവർ ചോദിക്കണം ഈ ബസ്ഇൽ മേയർ കേറുമോ നേരിട്ട് ചെല്ലേണ്ടേടത്തു എത്തുമോ എന്ന് ജനങ്ങൾ ചോദിക്കണം.
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 102 МЛН
എന്താണ് സംഭവം!'ഗം' | Gum 03 May 2024
21:13
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 102 МЛН