മേയർ എന്തുകൊണ്ട് ശരിയാകുന്നു? | MAYOR | PONGUMMOODAN

  Рет қаралды 137,541

Pongummoodan

Pongummoodan

Күн бұрын

Пікірлер: 1 000
@sajivrgis
@sajivrgis 5 ай бұрын
ഞങ്ങളുടെ രോഷം പോങ്ങന്റെ നാവായി ആടിയതിന് നന്ദി.. അഭിനന്ദനങ്ങൾ....
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@krishnant.n9647
@krishnant.n9647 5 ай бұрын
താങ്കളുടെ ഭാഷയും ആക്ഷേപഹാസ്യ കൂരമ്പുകൾക്കും അഭിനന്ദനങ്ങൾ
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@bharathyanoob7390
@bharathyanoob7390 5 ай бұрын
നാട്ടിൽ ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഓടി വരുന്നത് താങ്കളുടെ ചാനലിലേക്കാണ് പോങ്ങന്റെ അഭിപ്രായം അറിയാൻ... താങ്കളിലുള്ള വിശ്വാസം., എനിക്കുകിട്ടുന്ന മനസുഖം.... ശരിയായത് കേട്ടതിലുള്ള ആത്മസംതൃപ്തി... എന്റെ മനസിൽ വിങ്ങി നിൽക്കുന്നതു താങ്കളുടെ നാവിലൂടെ കേൾക്കുമ്പോളുള്ള സുഖം... നന്ദി, സ്‌നേഹം ❤🙏🏼
@HonorMan-yg8ff
@HonorMan-yg8ff 5 ай бұрын
എനിക്കും താങ്കൾ പറഞ്ഞതുപോലെ തന്നെ
@pongummoodan
@pongummoodan 5 ай бұрын
🙏❤️ സന്തോഷം. സ്നേഹം 🙏❤️
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@govindankuttykg652
@govindankuttykg652 5 ай бұрын
ശ്രീ പോങ്ങന് അസംഖ്യം നമസ്കാരം താങ്കളുടെ സത്യഭാഷണം ശക്തമായി മുന്നേറട്ടെ
@RathnaK-l3n
@RathnaK-l3n 5 ай бұрын
പൊങ്ങനെ അഭിനന്ദിക്കുന്നു... ഞങ്ങളുടെ നാവാകുന്നു പോ ങ്ങൻ ജി.
@ushakumarib5003
@ushakumarib5003 5 ай бұрын
ഇതുപോലൊരു ഭരണം കേരളത്തിൽ ഇതുവരെ കണ്ടിട്ടും ഇല്ല,കേട്ടിട്ടും ഇല്ല😮മരുന്നിനുപോലും നല്ല ഒരെണ്ണം ഇതിനകത്ത് ഇല്ലല്ലോ ദൈവമേ,,,,,😱🥱🤔
@bijovarghese6288
@bijovarghese6288 5 ай бұрын
അനുഭവം പാഠം
@LalithaPillai-ks5kd
@LalithaPillai-ks5kd 5 ай бұрын
Good day dear ponganji.🙏❤️. ചുണ്ടത്തെ മുലപ്പാലിൻ്റെ മണം പോലും മാറാത്ത തിനെയൊക്കെ പിടിച്ച് മേയാൻ വിട്ട(മേയർ ആക്കിയ)നാട്ടുകാർക്ക് നല്ല.. നമസ്കാരം
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@KrishnanPe-m9c
@KrishnanPe-m9c 5 ай бұрын
Aarude chundathe? Kettiyon mla yude aa no? Ivalkku mulappalinte manam alla vere.....manam aayirikkum.
@nirmalasoman281
@nirmalasoman281 5 ай бұрын
കോടതി സ്വമേധയാ കേസെടുത്ത് ആ പയ്യന് നീതി ലഭിക്കട്ടെ.
@ഇന്ദീവരദലങ്ങൾ
@ഇന്ദീവരദലങ്ങൾ 5 ай бұрын
ഇനി ഭാരതത്തിൽ ഇവറ്റകളുടെ ചിഹ്നവും MLA യും MP യും മേയറും ഒന്നും ഉണ്ടാകില്ല 😛😛😛 വിനാശകാലെ....... 😛😛😛
@antonythomas1131
@antonythomas1131 5 ай бұрын
😂😂😂🎉
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@naturesvegrecipes
@naturesvegrecipes 5 ай бұрын
🙄ചിഹ്നം ഉണ്ടായിട്ട് തന്നെ അഹംകാരം ആണ് ജനങ്ങൾ അടിച്ചൊടിക്കുന്ന ദിവസം വരും ബംഗാൾ പോലെ 🤭
@vasudevanthaliyadathu5001
@vasudevanthaliyadathu5001 5 ай бұрын
കൊട്ടി കലാശം
@vasudevanthaliyadathu5001
@vasudevanthaliyadathu5001 5 ай бұрын
ചില തെറ്റുകൾ അനുഭവിച്ചു തന്നെ തീർക്കണം
@asokarajannair6149
@asokarajannair6149 5 ай бұрын
നമസ്ക്കാരം മുത്ത് പോങ്ങാ. ഈ നാട്ടിലെ ജനങ്ങൾ പറയേണ്ടതെല്ലാം പോങ്ങൻ പറഞ്ഞു. 👍👍👍
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@joykuttym8800
@joykuttym8800 5 ай бұрын
. ഹൊ. എന്തൊരു ഗാംഭീര്യം. പൊന്നേ , തീർത്തും ഇത്രയും തന്നെ വേണം. ഇല്ലെങ്കിൽ പോങ്ങനല്ലാതാവും.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@MrSivapothencode
@MrSivapothencode 5 ай бұрын
പോങ്ങാ അമൈരശിരസ്കന് ഇട്ട പോലേ ഓരോ പേര് മേയറൂറ്റിക്കും കെട്ടിയോനും ഇടണേ...
@pongummoodan
@pongummoodan 5 ай бұрын
🙏❤️🙏❤️
@user-rx2ri3md2t
@user-rx2ri3md2t 5 ай бұрын
മൈറൂട്ടി😅 എങ്ങനെയുണ്ട്?
@saji-cj5du
@saji-cj5du 5 ай бұрын
😂😂😂
@gopinadhkupperi6067
@gopinadhkupperi6067 5 ай бұрын
താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ❤❤
@IrshadKylm-jt4fu
@IrshadKylm-jt4fu 5 ай бұрын
എന്തിനാണ് ഒരുപാട് വീഡിയോ കാണുന്നത് ഈ ഒരു വീഡിയോ കണ്ടാൽ പോരെ. അടിപൊളി...... 👍👍👍❤️❤️❤️
@pongummoodan
@pongummoodan 5 ай бұрын
🙏❤️ വളരെ സന്തോഷം ഇർഷാദ്. 🙏❤️
@manmadhanpk4234
@manmadhanpk4234 5 ай бұрын
ഇത്രയും മനോഹരമായ രീതിയിൽ.മേയറെ. ജനങ്ങൾക്ക് പരിചയ പ്പെടുതിയത്തിന്.നന്നായി
@jeeum7609
@jeeum7609 5 ай бұрын
ഒരു നീതിയും യദുവിന് കിട്ടില്ല പോങ്ങൻ-സൂപ്പർ സൂപ്പർ
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@rajagopalan320
@rajagopalan320 5 ай бұрын
കുറെ കാലത്തിന്ശേഷം കിട്ടിയ ഒന്നാം താരം നമസ്കാരം 🙏🙏❤❤
@vijayammavijayamma5606
@vijayammavijayamma5606 5 ай бұрын
Super Ponganji
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@jovee9531
@jovee9531 5 ай бұрын
ഒരാൾക്ക് ഒരു ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരാളുടെയും ജോലി കളയിക്കരുത്.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sreekumarpg4632
@sreekumarpg4632 5 ай бұрын
Mayor ചെയ്യുന്നത് അത് മാത്രമാണ്. ഇതിന് മുൻപ് ഒരു കാരണവും ഇല്ലാതെ 😅ഒരു സെക്യൂരിറ്റി ക്കരന്റെ ജോലി കളഞ്ഞതാണ് ഈ mayor!!!
@sreebalakurup1042
@sreebalakurup1042 5 ай бұрын
ഇന്നലെ പ്രതീക്ഷിച്ചു ഇന്ന് കിട്ടി നമസ്കാരം പൊങ്ങൻ ജി
@pongummoodan
@pongummoodan 5 ай бұрын
ഇന്നലെ അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ വന്നുപെട്ടു. എഡിറ്റ് ചെയ്ത് തീർക്കാൻ കഴിഞ്ഞില്ല 😊🙏❤️
@jimmyjose7214
@jimmyjose7214 5 ай бұрын
പൊങ്ങാൻ, അങ്ങേക്ക് അഭിനന്ദനങ്ങൾ!! അനേകർ പറയാൻ ബാക്കിവച്ചത് അങ്ങ് മനോഹരമായി പറഞ്ഞു വച്ചിരിക്കുന്നു.
@user-yg6wy4lz5q
@user-yg6wy4lz5q 5 ай бұрын
കമ്മ്യൂണിസം ഒരു മനോരോഗം
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@agvimaladevi5507
@agvimaladevi5507 5 ай бұрын
അഭിനന്ദനങ്ങൾ ഹരീഷ്‌ജി 🙏👏👏ഈ കാര്യത്തിൽ ഇതിൽ കൂടുതൽ പറയാൻ ഇല്ല 👌
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@mallikamallika7505
@mallikamallika7505 5 ай бұрын
ഗർഭാവസ്ഥയിൽ തന്നെ ഇവളെ മേയറാക്കി ചീപ്പീഎമ്മിലെടുത്തു
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@mohanadasanmohamaala-momo7273
@mohanadasanmohamaala-momo7273 5 ай бұрын
പൊതുജനത്തിൻ്റെ നാവാണ് പൊങ്ങൻ്റേത്. 👍👏
@roypvarghese6281
@roypvarghese6281 5 ай бұрын
കമ്മ്യൂണിസം അപ്രായോഗികവും അക്രമം നിറഞ്ഞതുമായ തത്വശാസ്ത്രമാണ്.അതൊരു കാലഹരണപ്പെട്ട തത്വശാസ്ത്രമാണ്.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@narayananpattarampil6649
@narayananpattarampil6649 5 ай бұрын
നല്ല അവതരണം പറഞ്ഞത് അപ്പടി 👌👌👌 ഈ കമ്മി സംസ്ഥാനത്ത് എന്തും ആവാം .
@praveenjay8227
@praveenjay8227 5 ай бұрын
നല്ല തെളിഞ്ഞ ഭാഷ.. വ്യക്തമായി സത്യസന്ധമായി വസ്തുതകൾ കുറിക്ക് കൊള്ളുന്ന രീതിയിൽ സാർ പറഞ്ഞു. Thanxs
@sainojsmaraka5538
@sainojsmaraka5538 5 ай бұрын
എന്റെ പൊന്നോ, സാർ ഈ സംഭാഷണം കേൾക്കുമ്പോ നാട്ടിൽ നൻമ്മ ഉണ്ട് എന്ന് ആ നിമിഷം തോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@shijith5672
@shijith5672 5 ай бұрын
ഓരോ സംഭവവും കഴിഞ്ഞാൽ പൊങ്ങന്റെ വിലയിരുത്തലിനായി കാത്തിരിക്കുകയാണ്
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@bindusreedevi1584
@bindusreedevi1584 5 ай бұрын
Very fantastic പൊങ്ങൻജി 🙏🙏🙏🙏🙏👍👍👍👍👏👏👏
@radhakrishnanmk9791
@radhakrishnanmk9791 5 ай бұрын
ശക്തവും വ്യക്തവുമായ വിശകലനം .❤
@sureshkumart.s774
@sureshkumart.s774 5 ай бұрын
പതിവുപോലെ അഭിവാദ്യങ്ങൾ പോങ്ങാ. കമ്മിയായാൽപ്പിന്നെ ഒരു പോങ്ങനെയും പേടിക്കേണ്ടതില്ല.ഇവറ്റകളിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@ravikumart9272
@ravikumart9272 5 ай бұрын
താങ്കൾ എങ്ങനെയാണ് ഇത്രയും ഇതൊക്കെ പഠിക്കുന്നത്. നമിച്ചു പൊങ്ങൻജി. A big salute.
@geethanair5688
@geethanair5688 5 ай бұрын
Jai pongan sir!
@jullyjully5021
@jullyjully5021 5 ай бұрын
തെമമാടികൾ വാഴും കേരളം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sajivrgis
@sajivrgis 5 ай бұрын
സത്യമാണ്..
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@jayathilakankoodakkara7264
@jayathilakankoodakkara7264 5 ай бұрын
Ponganji,എങ്ങിനെ ഇത്രയും പച്ച സത്യങ്ങൾ നോക്കി കാണാനും അവതരിപ്പിക്കാനും കഴിയുന്നു.വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കുക.ഇതൊരു ദൈവ നിയോഗമായി ഞാൻ കാണുന്നു.
@sivajits9267
@sivajits9267 5 ай бұрын
പൊന്നു പോങ്ങാ, താങ്കളെ. എത്ര നമ്മസുകരിച്ചാലും... അതു. അധികം ആകില്ല...താങ്കളുട ഈ.. വിഷയത്തിൽ... താങ്കളുട.. കൂടെ... ഞാനും... 👏👏👏💕💕💕
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sonofnanu.6244
@sonofnanu.6244 5 ай бұрын
പണ്ട് കള്ളിയങ്കാട് അടക്കിവാണ നീലിയുടെ പുനഃർജ്ജന്മത്തെ ഓർമ്മപ്പെടുത്തുന്ന പ്രവർത്തികളാണ് നമ്മുടെ ഈ മേയറിൽ ദർശിക്കാനവുക......... "അവളെപേടിച്ചാരും, ആ വഴി നടപ്പീലാ"....... ന്ന് , അന്ന് പറഞ്ഞിരുന്നതെങ്കിൽ........ ഇന്ന് "ഇവളെ(മേയറെ)പേടിച്ചാരും, ഈ വഴി നടപ്പീലാ"...... ന്നുള്ള സ്ഥിതിയിലായി.
@rinujeslin7637
@rinujeslin7637 5 ай бұрын
കള്ളിയാങ്കാട്ട് നീലി നല്ലൊരു സ്ത്രീയായിരുന്നു അവളെ വഞ്ചിച്ച് കൊന്നതാണ് അതുകൊണ്ടാണ് നീലിയുടെ സൊഭാവം മാറിയത്. മേയർ ആര്യ അങ്ങനയല്ല അവൾ പണ്ടേ പിശാചാണ്. പാവം നീലിയെ ഇതിൽ വലിച്ചിഴ ക്കരുത്.🙏
@mohang7545
@mohang7545 5 ай бұрын
കൊള്ളാം, പൊളിച്ചു 👍👌🙏
@BhaskaranM-yu8nt
@BhaskaranM-yu8nt 5 ай бұрын
ഇവിടെ ജോലി ചെയ്യുന്ന ഒരു വിഭാഗത്തിൻ്റെ വിയർപ്പിൽ ജോലി ചെയ്യാതെ , ഒരു പണിയും അറിയാത്ത മറ്റൊരു വിഭാഗം തിന്നു കൊഴുത്തു വളരുന്നതാണ് കേരള ജനാധിപത്യം
@seema09ify
@seema09ify 5 ай бұрын
💯💯
@krishnankuttykrishnan9817
@krishnankuttykrishnan9817 5 ай бұрын
ജനാധിപത്യത്തെ കൊന്നു കുഴിച്ചു മൂടിയിട്ടു വർഷങ്ങളായി ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ധാനാധിപത്യമാണ്
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@ExcitedDove-gl6vw
@ExcitedDove-gl6vw 5 ай бұрын
മനസ്നിറഞ്ഞ്. ചിരിച്ചീട്ട് കുറച്ച് നാളുകളായി...❤🎉
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@ramachandrennair7362
@ramachandrennair7362 5 ай бұрын
പോങ്ങൻജി എപ്പോഴും അസംഘടിതരായ രാഷ്ട്രസ്നേഹികൾക്കുവേണ്ടി ശബ്ദിക്കുന്ന അങ്ങ് ചാർത്തികൊടുത്ത പരിവേഷങ്ങളൊക്കെ മേയറമ്മ ഒരലങ്കാരമായേ കാണൂ. എന്നല്ലാകുംവിധം ഞാനും ഒരു fb പോസ്റ്റിട്ട് പ്രതികരിച്ചിരുന്നു. അത് മറുനാടൻ മലയാളിയും മലയാളി വാർത്തയും quote ചെയ്തു വൈറൽ ആക്കുകയും ചെയ്തു. അങ്ങയുടെ ഈ വിഡിയോ ഞാനും ഷെയർ ചെയ്യുന്നു. അഭിനന്ദനങ്ങൾ 🌹🙏
@kck4470
@kck4470 5 ай бұрын
A. Grate, speech. Big, salute❤👍🙏🏾
@raghavanvk5724
@raghavanvk5724 5 ай бұрын
ജനങ്ങളുടെ മനസ്സിലുള്ളത് പോങ്ങൻ കിറു കൃത്യമായി വെളിപ്പെടുത്തി. നൂറു നന്ദി🙏
@gangadharanp.b3290
@gangadharanp.b3290 5 ай бұрын
❤ "നായസ്‌നേഹികൾക്കും പേപ്പട്ടിയെ ഭയം ആയിരിക്കും.." നല്ല ഉപമ. ഒരു രാഷ്ട്രീയ പരിശീലന പരിപാടി ജനങ്ങൾക്ക് ദ്രോഹമാകുന്ന വ്യക്തികളെ എങ്ങനെ വാർത്തെടുക്കൂന്നു എന്ന് വിശദമാക്കുന്നു... "നല്ലതൊന്നിനെ ഈക്കൂട്ടത്തിൽ കണ്ടവരുണ്ടോ. നിങ്ങളിലാരേലും" ചോദ്യം വളരെ ശക്തമായിട്ടുണ്ട്.. അഭിനന്ദനങ്ങൾ ....
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 5 ай бұрын
നമസ്ക്കാരം ജി 🙏🙏🙏
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@MohananTka
@MohananTka 5 ай бұрын
പൊങ്ങൻറ് ദാർഷ്ടത്തോടുള്ള പ്രസംഗം ആദ്യമായ് കാണുകയാണ് വളരെ ഇഷ്ടപെപെട്ടു ഇതുപോലെ ഉള്ള പ്രസംഗം അറിയാത്ത പലകാര്യങ്ങളും മനസിലായി
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@vijayapb8160
@vijayapb8160 5 ай бұрын
സൂപ്പർ 👌എന്നേ പറയാനുള്ളു. മറ്റൊന്നുമില്ല. 🙏
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@ravindranparakkat3922
@ravindranparakkat3922 5 ай бұрын
പറഞ്ഞത് 100% സത്യം 🤝🙏👍👌💪
@babunair3139
@babunair3139 5 ай бұрын
സൂപ്പർ അഭിനന്ദനങ്ങൾ
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sudhesanparamoo3552
@sudhesanparamoo3552 5 ай бұрын
പേപ്പട്ടിയോടുള്ള പേടി, ഭരിക്കുന്നവനോടുള്ള അവജ്ഞ,
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@rajanmenon4180
@rajanmenon4180 5 ай бұрын
കള്ളിയങ്കാട്ടു നീലിയുടെ ഭയം കൊണ്ട് പണ്ട് വഴി നടന്നവർ സൂര്യാസ്തമയത്തിനു മുൻപ് വീട്ടിലെത്താറുണ്ട് മേയർ നീലിയുടെ പുതിയ പിറവിയാണോ? ഹരീഷ് ഭായ്😂
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@subhadram9134
@subhadram9134 5 ай бұрын
😂
@vinodjoseph7251
@vinodjoseph7251 5 ай бұрын
Sooper അവതരണം. കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യം. CPM എന്ന അളിഞ്ഞ പ്രസ്ഥാനത്തിന്റെ അവസാനത്തെ ആളികത്തലിന്റെ അനേകം പ്രതീകങ്ങളിൽ ഒന്ന്, മേയറുടെ തെരുവ് show.😢😢
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@jyothiak1155
@jyothiak1155 5 ай бұрын
ഗംഭീരവിമർശനം. പോങ്ങനു നന്ദി
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@acsuren4683
@acsuren4683 5 ай бұрын
ഈ വീഡിയോ അബദ്ധ ത്തിലെങ്കിലും മഹതി കണ്ടിരുന്നുവെങ്കില്‍ ...... 😮😮😮
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@yohannannm7021
@yohannannm7021 5 ай бұрын
എങ്കിൽ ഈ പറയുന്നതു അവർക്കു മനസ്സിലാകുമോ
@mohanana6514
@mohanana6514 5 ай бұрын
പരിതാപകരമായ നിലയിലാണ് നേതാക്കളും അണികളും ബുദ്ധിയുള്ളവർ ആരും ഇല്ലേ ആ പാർട്ടിയിൽ?
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sonutn
@sonutn 5 ай бұрын
Well said dear Pongan. ❤
@sivad2627vish
@sivad2627vish 5 ай бұрын
❤ Respect you 👌👍🙏
@krishnakumark779
@krishnakumark779 5 ай бұрын
ബാലസഘം വളർന്ന് പാരസഘം പാരസംഘം വളർന്ന് കാല ൻസഘം'
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@alexthomas2464
@alexthomas2464 5 ай бұрын
സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ! അവസാനമായി!
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@omegaenterprises5997
@omegaenterprises5997 5 ай бұрын
എത്രയും നല്ല കമെന്റ് കേട്ടത് കൊല്ലങ്ങൾക്ക് ശേഷം
@SukumaranKaricheri
@SukumaranKaricheri 5 ай бұрын
തലസ്ഥാനത്ത് ഇങ്ങനെ ആണെങ്കിൽ ബാക്കി എല്ലായിടത്തും ഇതിലും ......... ആയിരിക്കുമല്ലോ. അനുഭവിക്കൂ..... സാംസ്കാരിക കേരളമേ......
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@abymonmathew2503
@abymonmathew2503 5 ай бұрын
ഒരു പാട് നന്ദി സഹോദരാ ഒറ്റക്ക് പോരാടുന്ന ഒരാൾക്കൊപ്പം നിക്കുന്നതിനു
@ravivikas26
@ravivikas26 5 ай бұрын
ഇത്രയധികം സത്യങ്ങൾ.. കാലിക പ്രസക്തിയുള്ള തത്ത്വങ്ങള്‍... താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് പലർക്കും.. അവസ്ഥ!
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@SarammaSebastian-zm3uj
@SarammaSebastian-zm3uj 5 ай бұрын
നമസ്കാരം pongan ji🙏
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@josevadakkekuttu6210
@josevadakkekuttu6210 5 ай бұрын
ബിഗ് salute ബ്രോ
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@ambilispillai
@ambilispillai 5 ай бұрын
നമസ്കാരം ജീ 🙏🙏🙏❤️
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@r.radhakrishnanradhakrishn7946
@r.radhakrishnanradhakrishn7946 5 ай бұрын
പണമുള്ളവന്റെ (ബൂർഷ്വാ ),പണവും സ്വത്തുള്ളവന്റെ (ബൂർഷ്വാ )സ്വത്തും പിടിച്ചു പരിക്കുകയോ തലവെട്ടികൊന്നിട്ട് എടുക്കുകയോ ചെയ്യണം എന്നല്ലേ കമ്മ്യൂണിസ്റ്റിനെ പഠിപ്പിച്ചത്.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@bibinjohn9277
@bibinjohn9277 5 ай бұрын
15:57 കണ്ടതിൽ ഏറ്റവും അടിപൊളി മറുപടി പൊളിച്ചു
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@vishnuraj834
@vishnuraj834 5 ай бұрын
സാധാരണക്കാരായ തൊഴിലാളികൾക്കും ജനങൾക്കും നീതി നിഷേധിക്കുന്ന ഒരു പരിഗണനും കൊടുക്കാത്ത ഈ സര്ക്കാര് ആണു ജനാധിപത്യം സംരക്ഷിക്കാൻ പോകുന്നത്. ഇനിയും സഹിക്കണമല്ലോ 2 കൊല്ലം 😢
@sathyavrathannair8898
@sathyavrathannair8898 5 ай бұрын
2 കൊല്ലം കൂടി സഹിച്ചാൽ മതി എന്ന് എങ്ങനെ ആശ്വസിക്കും. കേരളമല്ലേ? പ്രബുദ്ധരല്ലേ?
@dominicdevassy998
@dominicdevassy998 5 ай бұрын
ബ്യൂറോക്രസി നാട് ഭരിക്കുന്നത്‌ ഒഴിവാക്കാൻ ആണ് എല്ലാ ഉദ്യോഗസ്ഥർക്കും മുകളിൽ ഒരു ജനപ്രതിനിധി ഇവിടെ ഉണ്ടായതു. ജനപ്രതിനിധികളെ നിങ്ങൾ നിങ്ങളുടെ എല്ലാ previlage ഉം ഉപയോഗിച്ച് കട്ട് മുടിച്ചോളൂ.. പക്ഷെ പാവം സാധാരണ ക്കാരുടെ മേലെ കുതിര കേറാൻ വരല്ലേ. ഞങ്ങൾ മേടിച്ചു തന്ന കാറിൽ കേറി ചീറി പറയുമ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്ന ksrtc തടസപ്പെടുത്തല്ലെ. നീയൊന്നും മേയർ അല്ല. മോഹൻലാൽ ന്റെ ഒരു കഥാപാത്രം പറഞ്ഞപോലെ മേയർ അല്ല ഡ്രോയർ ആണ്.
@sindhumolvp8052
@sindhumolvp8052 5 ай бұрын
ചെയ്തു പോയ അപരാധമോർത്ത് ഒന്ന് പൊട്ടിക്കരയണമെന്നു തോന്നുന്നു അല്ലേ?!!
@vishnuraj834
@vishnuraj834 5 ай бұрын
@@sindhumolvp8052 Yes . ഒരു കമ്യൂണിസ്റ് കുടുബത്തിൽ ജനിച്ച ഞാൻ കണ്ണ് ശെരിക്കും തുറന്നു നോക്കുന്നത് വരെ ഒരു അടിമ ആയിരുന്നു.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@stock7764
@stock7764 5 ай бұрын
പോങ്ങൻ...പണ്ട് വിളിച്ച മുദ്രാവാക്യങ്ങൾ ഒന്ന് കൂടി വിളിക്കാൻ മേയറൂട്ടി കാരണം ഒരു അവസരം കൂടി കിട്ടി അല്ലേ?...കൊള്ളാം
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@vishnuprakashm4769
@vishnuprakashm4769 5 ай бұрын
അത് കറക്ട്!😅
@rajeshponnappan
@rajeshponnappan 5 ай бұрын
വിളിച്ചത് മാത്രമല്ല, വെറുത്തതുമായ മുദ്രാവാക്യം 😂😂😂
@tomyambattu1092
@tomyambattu1092 5 ай бұрын
Congratulations dear Girish. Very good talk. You speak the truth! I appreciate you
@sreenandans3539
@sreenandans3539 5 ай бұрын
മേയറമ്മ എന്ന് നമ്മൾ പറയുമ്പോൾ അമ്മ എന്ന മഹത്വപദം അവളുടെപേരിന്റെ കൂടെ പറയേണ്ടിവരുമല്ലോ, എന്തായാലും സാർ പൊളിച്ചു,
@subramaniank1327
@subramaniank1327 5 ай бұрын
പ്രിയ പോങ്ങാ...... താങ്കളുടെ ചോദ്യം ശരം പോലെ നെഞ്ചിൽ തറച്ചു🙏 അവരൊരു കമ്മിണിയാണെന്ന് ഞങ്ങൾ, കേരളീയ പൊതു സമൂഹം ഓർത്തില്ല🙏 മാപ്പ്, മാപ്പ്, മാപ്പ്🙏🙏🙏🙏🙏🙏
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@Rockybhai86668
@Rockybhai86668 5 ай бұрын
എന്റെ പൊങ്ങാ 😍😍😍തകർത്തു 💃💃തിമിർത്തു 💃💃പൊളിച്ചു അടുക്കി... പേപട്ടിയിൽ നിന്ന് ആട്ടിൻ പാൽ പ്രതീക്ഷിക്കുന്നത് പോലെ ആണ് കമ്മിയിൽ നിന്ന് കരുണ പ്രതീക്ഷിക്കുന്നത് 🙏🙏🙏കിടിലൻ ഉപമ 🙏🙏🙏
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@Rockybhai86668
@Rockybhai86668 5 ай бұрын
@@pongummoodan 🙏😍
@mariakuttypc6813
@mariakuttypc6813 5 ай бұрын
ഒന്നാന്തരം ഉപമ ?
@sasidharanck9929
@sasidharanck9929 5 ай бұрын
♥️കാത്തിരിക്കുകയായിരുന്നു.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@theawkwardcurrypot9556
@theawkwardcurrypot9556 5 ай бұрын
തൊഴിലാളി ഫാസിസിറ്റുകളുടെ ജീവിതം തകർക്കുന്ന കമ്യൂണിസ്റ് വിപ്ലവകാരികൾക്ക് അഭിവാദ്യങ്ങൾ
@SudheerKumar-h2i
@SudheerKumar-h2i 5 ай бұрын
പോങ്ങന്റെ ഈ വാക്കുകൾ ഇവരെ ഈ സ്ഥാനത്തു എത്താൻ കാരണമായവർക് വേണ്ടിയാണ്.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@RajaSekharan-bg6yx
@RajaSekharan-bg6yx 5 ай бұрын
എൻ്റെ പോങ്ങ നാവിട്ടിന് നല്ല നമസ്കാരം ശകടാശ്രമ ദഹനാനന്ദ സ്വാമികൾ നല്ല പദപ്രയോഗം🙏🙏🙏❤
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@dharmikvew
@dharmikvew 5 ай бұрын
പിശാചിന്റെ സഞ്ചാര വഴിയിൽ മനുഷ്യർ അബദ്ധത്തിലെങ്ങാനും കടന്നാൽ അവന്റെ കാര്യം കഷ്ട്ടമാകും. ജനങ്ങൾ സംഘടിച്ചു ചെകുത്താനെ നിലക്ക് നിർത്തുകയാണ് വേണ്ടത്.
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@Originaluser777
@Originaluser777 5 ай бұрын
കമ്മിഷണർ മൂവിയിലെ അക്കമ്മ യെ ചിരഞ്ജീവി യായി പ്രഖ്യാപിക്കണം.....
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@ajithavenu9772
@ajithavenu9772 5 ай бұрын
നമസ്കാരം പൊങ്ങൻജി 🙏🏻🙏🏻🙏🏻
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sakthidharank3033
@sakthidharank3033 5 ай бұрын
Nalla namaskaram priya ponga ❤❤❤❤❤
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@narayanannk8969
@narayanannk8969 5 ай бұрын
KSRTC താത്കാലിക ജീവനക്കാരൻ്റെ ജോലി ഇല്ലാതാക്കിയ മേയറെ, കാലം നിങ്ങൾക്ക് ഒരിക്കലും മാപ്പ് തരില്ല....ഒരിക്കലും ഓർത്ത് വച്ചോ..കണക്ക് പറയേണ്ടി വരും..ഇന്നല്ലെങ്കിൽ നാളെ....ബലാത്സലാം.
@prabhakarank6177
@prabhakarank6177 5 ай бұрын
എൻ്റെ പോങാ, തങ്കളിലേക്ക് എന്നെ ആകൃഷ്ടൻ ആക്കുന്നത് ഈ വാക്‌ചാതുര്യം തന്നെ. പോകുന്നവര് പോകട്ടെ.
@pongummoodan
@pongummoodan 5 ай бұрын
🙏❤️ സ്നേഹം
@sureshmundackel665
@sureshmundackel665 5 ай бұрын
ഗംഭീരം .ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു.Great Great
@josephvarghese6728
@josephvarghese6728 5 ай бұрын
Very good message
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sreelatha6903
@sreelatha6903 5 ай бұрын
പ്രീയപ്പെട്ട ponganu നമസ്കാരം. ഇതെല്ലാം ഒരു കമ്മികളും കേൾക്കുന്നില്ല. എന്റെ വീട്ടിൽ 2 കമ്മികൾ ഉണ്ട്. അവർ പൊങ്ങനെയും, മറുനാടനെയും, i2i സുനിൽ മാത്യുവിനെയും കേൾക്കുകയില്ല.പക്ഷെ പോങ്ങനെ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്. താങ്കൾക്ക് ആയുസ്സും, ആരോഗ്യവും ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@smileworld-allinone412
@smileworld-allinone412 5 ай бұрын
അവരുടെ കുറ്റമല്ല അവരെ അങ്ങനെയാക്കി മാറ്റിയതാണ്. യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് അവർക്ക് നഷ്ടംമായിരിക്കും. ഒരു കമ്മികളോടും ആർക്കും യുക്തി പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കില്ല.
@krishnanko3474
@krishnanko3474 5 ай бұрын
പൊതു ജന ശബ്ദം. 👌👌👌
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sreejithkn3730
@sreejithkn3730 5 ай бұрын
🧡 നമസ്തേ ജി 🙏
@sreedevipr2170
@sreedevipr2170 5 ай бұрын
ഒരു സമ്മേളന വാതിൽ യോനീ മുഖ രൂപമാക്കി ആഘോഷമാക്കി സ്ത്രീകളെ അപ്ഡേറ്റ് ചെയ്ത വർഗ്ഗം
@HonorMan-yg8ff
@HonorMan-yg8ff 5 ай бұрын
ചങ്ങലക്ക് ഭ്രാന്ത് ഇളകിയാൽ എന്ത് ചെയ്യാൻ പറ്റും? 😭😭
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@CobraKing-rj2em
@CobraKing-rj2em 5 ай бұрын
❤❤❤
@kalarani.m2833
@kalarani.m2833 5 ай бұрын
നമസ്ക്കാരം സഹോദരാ
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@jacobeasow
@jacobeasow 5 ай бұрын
വളരെ മനോഹരം പവർഫുൾ
@bijucokkig594
@bijucokkig594 5 ай бұрын
നമസ്കാരം മുത്തു പൊങ്ങൻ ജി 👍🙏
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@prasannankumarnair9972
@prasannankumarnair9972 5 ай бұрын
Appreciate your awesome words..... Big salute to mr. Pongan....
@sureshpadmanabhan1764
@sureshpadmanabhan1764 5 ай бұрын
Well done Ponga, kalkki.❤u
@osologic
@osologic 5 ай бұрын
Excellent talk. 👍🏽👍🏽👍🏽🙏🏽🙏🏽🙏🏽😇💞
@SmilingMilkSnake-je4cm
@SmilingMilkSnake-je4cm 5 ай бұрын
സൂപ്പർ പൊങ്ങ
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@priyakumar2884
@priyakumar2884 5 ай бұрын
Dear brother.very good speech. Congratulations. Evide kammihundakal azhinjadukayanu.sahadapikkuka.
@arunachalannk8605
@arunachalannk8605 5 ай бұрын
Excellent ‼️
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@sebastianpp6087
@sebastianpp6087 5 ай бұрын
മൂത്തുപഴുക്കണം എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഇടക്കിടെ മേയറമ്മ തെളിയിക്കാറുണ്ട് അതിന് പറ്റിയ ഒരു മണ്ടനെ തന്നെ ഭർത്താവുദ്യോഗസ്ഥനായി കിട്ടി😂
@bhocfa
@bhocfa 5 ай бұрын
Well said Harish, awesome 😂
@pongummoodan
@pongummoodan 5 ай бұрын
🙏❤️
@shaijanky3695
@shaijanky3695 5 ай бұрын
പോങ്ങൻ പോങ്ങൻ എന്ന് . സ്വയം പറയുന്നു..ഇവിടെ കുറച്ച് പോങ്ങൻമാർ ഉണ്ട് അവർ സമ്മതിക്കുന്നില്ല😂😂😂😂🎉
@pongummoodan
@pongummoodan 5 ай бұрын
🙏❤️
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 37 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 23 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.