മേയർ ആര്യ ഒരു കൗശലക്കാരി തന്നെ.... ഈ സംഭാഷണം ഒന്ന് കേട്ടു നോക്കൂ!| ABC MALAYALAM |

  Рет қаралды 522,525

ABC Malayalam News

ABC Malayalam News

Күн бұрын

#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 800
@sajivrgis
@sajivrgis 4 ай бұрын
ഈ അഹങ്കാരത്തിന് ഇരയായ സഹോദരൻ യദുവിന് പിന്തുണ നൽകേണ്ടത് നമ്മുടെ പ്രതിബദ്ധത ആയി കാണണം.
@prasanna7406
@prasanna7406 4 ай бұрын
പറഞ്ഞാൽ മാത്രം പോര.
@sivanns4935
@sivanns4935 4 ай бұрын
​@@prasanna7406😢7⁷⁷😢
@Jj-tf2yz
@Jj-tf2yz 4 ай бұрын
ആന്റണി രാജു മാറിയത് ഡ്രൈവറുടെ ഭാഗ്യം. അല്ലെങ്കിൽ ഡ്രൈവർ പീഡന പ്രതി ആയേനെ. മിനിസ്റ്റർ ഗണേഷ്‌കുമാർ ❤️❤️❤️❤️
@ChackoMc-yr5pd
@ChackoMc-yr5pd 4 ай бұрын
5
@abdulgafoort.p8067
@abdulgafoort.p8067 4 ай бұрын
👌👌👌
@raziraza7495
@raziraza7495 4 ай бұрын
ഈ സാധൂന് എല്ലാവരും പിന്തുണ നൽകണം ജോലി നഷ്ടപ്പെട്ടാൽ എല്ലായിടത്തും സഹായങ്ങളും സഹകരണങ്ങളും നൽകണം❤❤❤
@praneshmangalath857
@praneshmangalath857 4 ай бұрын
❤❤❤
@josedaniel2602
@josedaniel2602 4 ай бұрын
ഉറപ്പു
@geethakrishnamma7852
@geethakrishnamma7852 4 ай бұрын
വളരെ സത്യസന്ധത യോട് സംസാരിക്കുന്ന ഡ്രൈവർ. ഇവരുടെ സംസാരം കേട്ടാൽ തന്നെ അറിയാം ആയാൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്.. അഹങ്കാരം മൂത്ത സ്ത്രീ.. മുകളിൽ ദൈവം ഉണ്ട് സഹോദര...
@user-dg6lw8um9l
@user-dg6lw8um9l 4 ай бұрын
കോര്യ തുലഞ്ഞ് പോവട്ടെ..
@measententia1897
@measententia1897 4 ай бұрын
Pavam driver
@user-dj3lo2hn8n
@user-dj3lo2hn8n 4 ай бұрын
കമ്മ്യൂണിസ്റ്കാർക് ദൈവം ഇല്ലല്ലോ
@bijup3128
@bijup3128 4 ай бұрын
വളരെ മോശം സ്ത്രീ. ഇവർക്ക് നാണം ഇല്ലേ. അഹങ്കാരി.
@mrafiq7708
@mrafiq7708 4 ай бұрын
ഇവൾക്ക് ദൈവം തന്നെ ശിക്ഷ കൊടുക്കണം കോടതി വക്കീലൻമാരുടെ വലിപ്പച്ചെറുപ്പം അനുസരിച്ച് വിധിപറയും
@v.m.abdulsalam6861
@v.m.abdulsalam6861 4 ай бұрын
ഒരു തൊഴിലാളി പാർട്ടിയിലെ മേയറും MLA യും ആണ് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയോട് ചെയ്യുന്ന ക്രൂരതയാണ് ഇത്.
@footballheart4797
@footballheart4797 3 ай бұрын
True☑️
@user-cm2di3uw4v
@user-cm2di3uw4v 4 ай бұрын
മാഡം ആര്യ നിങ്ങൾക്കെതിരെ ആ ബസ്സിലെ യാത്രക്കാരും മുഴുവൻ പറയുന്നുണ്ടല്ലോ പിന്നെ ഇനി നിങ്ങൾ എത്ര ഉരുണ്ട് കളിച്ചാലും ആ പാവത്തിനെ നീതി കിട്ടും
@jollykv2663
@jollykv2663 4 ай бұрын
Ee Patti chettaye madam ennu vilikkalle...savam
@ramilravi6130
@ramilravi6130 4 ай бұрын
നീതി കിട്ടും but.. ബുദ്ധിമുട്ട് ആണ് കാരണം കേസ് കൊണ്ട് നടക്കാൻ യടുവിന് എവിടാ പണം.. പാവം ഇനി കോടതി കയറി ഇറങ്ങി മടുക്കും... ഇതാണ് സാധാരണക്കാരന്റെ അവസ്ഥ
@jollykv2663
@jollykv2663 4 ай бұрын
@@ramilravi6130 sathyathinu cpm nu oru vilayum illaaththukond azhimathi veeranmaaraaya cpm bharikkumbol enth neethi kittaan
@kunjumolkoshy209
@kunjumolkoshy209 4 ай бұрын
അവരെ എന്തിന് മാഡം എന്നു വിളിക്കണം
@Sharon-ed2mm
@Sharon-ed2mm 4 ай бұрын
@@kunjumolkoshy209 ചിലരെ രായാവ് മാഡം എന്നൊക്കെ വിളിക്കും, അതൊക്കെ ഒരു കോമഡി അല്ലെ 😄
@SoumyaD-ch6vc
@SoumyaD-ch6vc 4 ай бұрын
മേയർ എന്ന പദവിക്ക് അപമാനമാണ് ഈ സ്ത്രീ
@parvathikurup7540
@parvathikurup7540 4 ай бұрын
പാവപെട്ട ഡ്രൈവർക്ക് നീതി കിട്ടണമെങ്കിൽ പൊതുജനം കൂടെ നിൽക്കണം
@__VIJAYAN__563
@__VIJAYAN__563 4 ай бұрын
അത് യുടുബിൽ കൂടെ കമന്റ് ഇട്ട്
@user-wb4xd3lg5b
@user-wb4xd3lg5b 4 ай бұрын
പൊതുജനം മുക്കിലും മൂലേലുംഇരുന്ന് കമന്റ് അടിക്കും അത്രേയുള്ളൂ
@LekhaB-pw5io
@LekhaB-pw5io 4 ай бұрын
ഇവൻ്റെ തള്ള് കേട്ടണ്ടാണോ😂😂😂😂😂😂
@origami349
@origami349 4 ай бұрын
ഞാൻ ഒരു കണ്ടക്ടർ ആയിരുന്ന ആൾ ആണ്. ഒരു ദീർഘദൂര ബസ് 10 - 12 മണിക്കൂർ ഓടിച്ചു വരിക എന്നത് അതും ഈ കടുത്ത വേനലിൽ, അത്യന്തം ദുഷ്കരമായ ജോലി തന്നെയാണ്. അതിനിടക്കാണ് ഇത്തരം അധികാര സ്ഥാനത്തിരിക്കുന്നവർ കാണിക്കുന്ന പെരുമാറ്റങ്ങൾ. അവർക്കു ഡ്രൈവറുടെ ഡ്രൈവിങ്ങിലോ പെരുമാറ്റത്തിലോ പരാതിയുണ്ടെങ്കിൽ അത് ബസ് ട്രിപ് തടസ്സപ്പെടുത്താതെ നിയമപരമായി ഇടപെടണമായിരുന്നു. അല്ലാതെ അതിലുള്ള യാത്രക്കാരെയും ഇറക്കി വിട്ടു സിനിമ സ്റ്റൈലിൽ ഒരു നാടകം അവിടെ അവതരിപ്പിക്കേണ്ടിയിരുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ യാത്രക്കാരിൽ ഒരുത്തനെങ്കിലും ചുണയുള്ളവൻ ഉണ്ടെങ്കിൽ ബസ് സ്റ്റാൻഡിൽ എത്തുമായിരുന്നു. മന്ത്രി ഈ വിഷയത്തിൽ മാറ്റാരുടെയും സ്വാധീനത്തിൽ വശം കെടാതെ സ്വതന്ത്രമായ ഒരു തീരുമാനം എടുക്കേണ്ടതായിരുന്നു.
@thomasmathew3214
@thomasmathew3214 4 ай бұрын
അവളുടെ പൂർവ കാര്യങ്ങളിൽ തന്നെ അവർ ഒരു അഹങ്കാരി ആണെന്നറിയാം
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 4 ай бұрын
Thampanoor. Bussyat. Vedi
@swathys5912
@swathys5912 4 ай бұрын
Nth poorvakaryam?
@AliceJose345
@AliceJose345 4 ай бұрын
😊❤ ❤❤y CT❤❤❤ hi
@sangeethsagar
@sangeethsagar 4 ай бұрын
@@swathys5912 matte karyam... hahahahaha chesttaaa karyamm
@freelancer2084
@freelancer2084 4 ай бұрын
Shame !!! Meyar aanu polum
@AbbasAbbas-yk1yx
@AbbasAbbas-yk1yx 4 ай бұрын
അഹങ്കാരിയായ സ്ത്രീ ആ ഡ്രൈവറുടെ സംസാരത്തിൽ പോലും എത്ര മാന്യത പുലർത്തുന്നു
@valsavarghese256
@valsavarghese256 4 ай бұрын
Correct..അവൾ അഹങ്കാരി തന്നെ..
@Sbrother-vlog
@Sbrother-vlog 4 ай бұрын
Stree vargathin thane apamaana
@virattv3947
@virattv3947 4 ай бұрын
ഒരു കാരണവശാലും കേസിൽ നിന്ന് പിൻമാറരുത് മേയറേയും MLA യും സുപ്രീകോടതിയിൽ കയറ്റണം
@babujose6678
@babujose6678 4 ай бұрын
അഹങ്കാരികളായ അധികാരികളെ ആരും ആദരിക്കേണ്ട ആവശ്യമില്ല. 🌷
@thomasprakash9258
@thomasprakash9258 4 ай бұрын
Ayo, പാവം മാഡം. 🤣🤣🤣🤣
@shematommy4483
@shematommy4483 4 ай бұрын
Ahamkariii
@shematommy4483
@shematommy4483 4 ай бұрын
Kalli kalli
@shematommy4483
@shematommy4483 4 ай бұрын
Ahamkari kammi
@kuttapaivlogs8650
@kuttapaivlogs8650 4 ай бұрын
ഇങ്ങനെ ഉള്ള മേയറേ ജനങ്ങൾ ആവിശ്യമില്ല,, 🙏 കോടതി കയറ്റാണം ക്ഷിക്ഷ കൊടുക്കണം 🙏ഡ്രാവർക്കു നീതി കിട്ടണം 🙏
@NajmaE-sc9fl
@NajmaE-sc9fl 4 ай бұрын
👍👍
@sreeraj8107
@sreeraj8107 4 ай бұрын
ജനപ്രതിനിധികൾ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടത്. നാല് വോട്ട് മാറി വീണാൽ ഇവരെയൊന്നും ആരും തിരിഞ്ഞു നോക്കുക പോലുമില്ല.
@devakyvelayudhan5426
@devakyvelayudhan5426 4 ай бұрын
Correct 💯
@adithyanmp8989
@adithyanmp8989 4 ай бұрын
ഇതു കാണുന്ന പ്രമുഖ വ്യക്തികൾ ആരെങ്കിലും യദുവിനു ഒരുചെറിയ ജോലിനൽകി സഹായിക്കാനുള്ള മനസ്സുകാണിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️
@shanavaspookkayil9833
@shanavaspookkayil9833 4 ай бұрын
Yes right
@sushamamany5846
@sushamamany5846 4 ай бұрын
ഒരാൾ പറയുന്നത് കേൾക്കാൻ ആ സ്ത്രീ തയ്യാറാവില്ല. യദൂ, താങ്കൾ എന്ത പ പറഞ്ഞാലും അവരൊന്നും സമ്മതിച്ചു തരില്ല. താങ്കളെ കൊണ്ടു പറയിയ്ക്കയുമില്ല അത് പാർട്ടിക്കാരുടെ പ്രത്യേകതയാണ്.
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 4 ай бұрын
Neepoyi. Chakedi
@smithcaravan7194
@smithcaravan7194 4 ай бұрын
​@@JayakumarJayakumar-ro7bl എന്താണ് അവർ പാർട്ടി ക്കാരുടെ കാര്യം പറഞ്ഞ പ്പോൾ ഇത്ര ചൊറിച്ചിൽ? പണ്ടത്തെ കമ്മികളെല്ലടാ ഇന്നത്തെ കമ്മിക്കട്ടന്മാർ.. പണ്ട് ജനങ്ങളുടെ ഇടയിൽ ഇറങ്ങി പാവപ്പെട്ടവർക്ക് വേ ണ്ടി പ്രവർത്തിച്ചവർ ഇന്നോ? എല്ലാ സുഖലോലുപതയും നു കർന്ന് മദോന്മത്തരയായി നടക്കുന്നത്.
@satheeshgopal5862
@satheeshgopal5862 4 ай бұрын
കമ്മികളുടെ മാത്രം പ്രത്യേകത.
@prageeshv9297
@prageeshv9297 4 ай бұрын
വിജയനായിരിക്കും വണ്ടി ഓടിച്ചത് പുള്ളിക്കാരനാണ് പ്രേത്യേക ആക്ഷൻ കാണിക്കുന്നത്.
@sujithkammili5742
@sujithkammili5742 3 ай бұрын
😂
@rajeev9383
@rajeev9383 4 ай бұрын
അവസാനം ആ തുറുപ്പ് ചീട്ട് വീശി.. ലൈംഗിക ആക്ഷൻ..ഡ്രൈവർ പെട്ടു...പഠിച്ച കള്ളി തന്നെ.... 😅
@indian5371
@indian5371 4 ай бұрын
പിണുങ്ങാണ്ടിയുടെ പ്രത്ത്യേക എക്ഷന്‍
@user-sp3iv4vk5e
@user-sp3iv4vk5e 4 ай бұрын
Is she the one in that picture where she carries a baby to govt office on duty ?
@riyasmoosa1999
@riyasmoosa1999 4 ай бұрын
ഒരു പ്രത്യേക ്് അക്ഷൻ ആയിരുന്നു.😂😂
@SoniyaNiya
@SoniyaNiya 4 ай бұрын
വൃത്തികെട്ട സ്ത്രീ
@santhoshsanthosh466
@santhoshsanthosh466 4 ай бұрын
വിവരമില്ലാത്ത നായിൻ്റെ മോളെ സഹിക്കുന്ന തിരുവനന്തപുരത്തെ ജനങ്ങൾക്ക് പ്രണാമം
@kavithav3304
@kavithav3304 4 ай бұрын
താങ്കളുടെമകനും താങ്കൾക്കുംനന്മയുണ്ടാകട്ടെ
@muhammednoushim1070
@muhammednoushim1070 4 ай бұрын
മേയർ ആയ അഹങ്കാരത്തിന്റെ പവർ ആണ്
@girikumar4482
@girikumar4482 4 ай бұрын
ഇവർ 3 വർഷങ്ങൾക്കു മുൻപ് ഒരു ബന്ധുവിന്റെ വീട്ടിൽ സ്ഥിരമായി mayor ന്റെ ബോർഡ്‌ വച്ച കാറിൽ സ്ഥിരമായി വരുമായിരുന്നു അത് ചിലർ ചോദിച്ചപ്പോൾ ഇത് എനിക്ക് കോര്പറേഷൻ തന്ന car ആണ് അതിൽ ഞാൻ എവിടെയും പോകും എന്നാണ് പറഞ്ഞത്. ഇപ്പോൾ പറയുന്നത് സ്വകാര്യ യാത്രയിൽ എങ്ങനെ ഔദ്യോധിക വണ്ടി ഉപയോഗിക്കും
@dilipkumar1905
@dilipkumar1905 4 ай бұрын
ഞങ്ങൾ സൗകര്യം പോലെ കളവ് പറയും
@TRAVELWORLD600
@TRAVELWORLD600 4 ай бұрын
നിയമപരമായി നടക്കട്ടെ.. സത്യം ജയിക്കും.. എന്തായാലും ഡ്രൈവർ ബ്രോയ്ക്കു full support🔥🔥🔥
@vinu-Pn3565
@vinu-Pn3565 4 ай бұрын
തൊഴിലാളി പാർട്ടിയിലെ മുതലാളിമാർ സിന്ദാബാദ് 💪
@smithcaravan7194
@smithcaravan7194 4 ай бұрын
അഹങ്കാരത്തിന് കയ്യും കാലും വച്ച ജന്മം.......... ഇവൾക്ക് മുലകുടി മാറാത്ത നാളിൽ ഇത്ര വലിയ സ്ഥാനം കിട്ടിയതിന്റെ അഹങ്കാരം.
@sslssj1485
@sslssj1485 4 ай бұрын
ചേച്ചിക്ക് ഒന്നര കിലോ respect കൊടുത്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ
@prasadms9991
@prasadms9991 4 ай бұрын
ഈ സഹോദരൻ എത്ര മര്യാദയ്ക്കാണ് സംസാരിക്കുന്നത് മുതേവി സംസാരിക്കുന്നത് കേൾക്ക്
@tnkutty6337
@tnkutty6337 4 ай бұрын
ജനങ്ങൾ തിരഞ്ഞെടുത്തതാണ് എങ്കിൽ അത് ജനങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം
@shanavashaneefa6262
@shanavashaneefa6262 4 ай бұрын
രക്ഷപ്രവർത്തനമായിരിക്കും. അഹങ്കാരിയായ മേയർ, അതിലും അഹങ്കാരിയായ MLA, ഉളുപ്പില്ലാത്ത ന്യായീകരണക്കാർ.
@tknnair1233
@tknnair1233 4 ай бұрын
കോടതി ഒരുപക്ഷെ പാവം ഡ്രൈവറെ ശിക്ഷിച്ചേക്കാം. പക്ഷെ ഒന്നുണ്ട് ഒരു ധാർമിക ശക്തി ഈ ഭൂതലം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. മേയർ അതിന്റെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും. അധികാരം പണം ഇവയെല്ലാം ക്ഷണികങ്ങൾ ആണ്
@sinan9830
@sinan9830 4 ай бұрын
പാവം ഡ്രൈവർ മേയർ ഒരു അഹങ്കാരി ആണ്
@sibijoseph1122
@sibijoseph1122 4 ай бұрын
ഈ ശല്യത്തിനെ നാടുകടത്താൻ വല്ല നിയമമുണ്ടോ ഈ രാജ്യത്ത്., കുറെ നാളയല്ലോ ഈ ശല്യത്തിനെ സഹിക്കാൻ തുടങ്ങിയിട്ട്
@sreedevisuresh5917
@sreedevisuresh5917 4 ай бұрын
Nera
@manjadivlogs-nf1nq
@manjadivlogs-nf1nq 4 ай бұрын
കറക്റ്റ്
@jijijoy7138
@jijijoy7138 4 ай бұрын
അവരുടെ സംസാരത്തിൽ അഹങ്കാരത്തിൻ്റെ ധ്വനിയാണ്
@JC-yz2ng
@JC-yz2ng 4 ай бұрын
ജീവിതത്തില്‍ കഷ്ടപ്പെട്ട പഴയ നാളുകള്‍ മറന്നുപോയി. ഇപ്പോൾ അധികാരത്തിന്റെ ഹുങ്ക് കൊണ്ട് കണ്ണ് കാണുന്നില്ല എന്ന ഒരു ചെറിയ പ്രശ്നം മാത്രം
@Ramla-X3w
@Ramla-X3w 4 ай бұрын
സത്യം
@rajeshpayyada6631
@rajeshpayyada6631 4 ай бұрын
Not a small is it big mistake
@mhdabdsam1925
@mhdabdsam1925 4 ай бұрын
ലോകം അവസാനിക്കും വരെയും പ്രതിപക്ഷത്ത് പ്രവർത്തിക്കേണ്ടവരാണെന്ന് തെളിയിക്കകയാണ്.
@Justinfrancis-ip3lo
@Justinfrancis-ip3lo 4 ай бұрын
യദു മോനെ നീ ധൈര്യമായിരിക്കു. പൊതുജനവും മന്ത്രി ഗണേഷ് കുമാറും നിങ്ങളുടെ കൂടെയുണ്ടു
@anandarajcheruthayil1486
@anandarajcheruthayil1486 4 ай бұрын
ഗണേശൻ എങ്ങനെ കൂടെ ഉണ്ടാകും, മന്ത്രിപ്പണി വേണ്ടേ
@abdulrazak3623
@abdulrazak3623 4 ай бұрын
എത്രയും പെട്ടെന്ന് മേയർ സ്ഥാനത്തുനിന്ന് നീക്കുക
@firozalli5321
@firozalli5321 4 ай бұрын
ഒരു കാരണവശാലും ഈ സ്ത്രീയെ ഒന്നും ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിയും മത്സരരംഗത്ത് ഇറക്കരുത് ഇറക്കിയാൽ തന്നെ പൊതുജനം ഇവർക്ക് വോട്ട് ചെയ്യരുത് ഇനി ഇതിലും വലുതൊക്കെ വരും
@Mankuzhikkari
@Mankuzhikkari 4 ай бұрын
രണ്ടു ദിവസത്തേക്ക് ഈ കഥ ഓടും അത് കഴിയുമ്പോൾ പൊട്ട ജനം മറക്കും. കലികാലം 😪
@reshmi4608
@reshmi4608 4 ай бұрын
Sathtam... Most of the cases angane thanne.. 1week max..
@babuk6587
@babuk6587 4 ай бұрын
ഇപ്പോൾ വയനാട് സിഥാർത്ഥന്റെ sfi ഗുണ്ടായിസം ജനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു 🙏
@seeco3829
@seeco3829 4 ай бұрын
ആര്യയുടെ കയ്യിലുള്ള വീഡിയോകൾ വെളിയിൽ വിടൂ, ഞങ്ങളും ഒന്ന് കാണട്ടെ
@malayailgamerz8508
@malayailgamerz8508 4 ай бұрын
Best performance 😂🤣😂😂പാവപ്പെട്ട ഈ kstrc ഡ്രൈവർക്ക് നീതി നടപ്പാക്കുക
@nihamin6890
@nihamin6890 4 ай бұрын
phone കോളിൽ തന്നെ അറിയാംഡ്രൈവർ പാവമാണെന്ന് മേയർ അഹങ്കാരിയും ധിക്കാരിയും ആണ് എന്ന്
@RIYAUR
@RIYAUR 4 ай бұрын
Orikkalum alla
@sree4607
@sree4607 4 ай бұрын
പൊന്നു മനുഷ്യാ ഡ്രൈവറെ നിങ്ങൾ എന്തിനാണ് ഇവരോട് സോറി പറഞ്ഞത്, എന്ത് ആവശ്യം, പിന്നെ കാറിന്റെ അകത്തിരിയ്ക്കുന്ന ഇവര് ആ ആന വണ്ടി ഓടിയ്ക്കുന്ന ഡ്രൈവർ കണ്ണ് ഇറുക്കി കാണിക്കുന്നത് ഇവര് കണ്ടു അതും രാത്രിയിൽ, വണ്ടി ഓടിയ്ക്കുവാരുന്നത് കൊണ്ട് ഡ്രൈവർ രക്ഷപെട്ടു, അതുകൊണ്ട് കണ്ണ് ഇറുക്കി കാണിച്ചു എന്നേ പറയാൻ പറ്റു 😄
@mabitha4501
@mabitha4501 4 ай бұрын
ഇവൾ മാനസികാരോഗത്തിന് ഗുളിക കഴിക്കുന്ന മയർ ആയിരിക്കും അല്ലെങ്കിൽ ഒരു കള്ളം പറയുന്നത് ആലോചിച്ചേ പറയൂ
@mabitha4501
@mabitha4501 4 ай бұрын
രാത്രിയാണ്. ഒരു ബിസിനകത്തു ഇരിക്കുന്ന ഡ്രൈവർക്കു ഒരു കാറിനകത്തു ഇരിക്കുന്ന ആളെ എങ്ങനെ കണ്ണിറുക്കി കാണിക്കാൻ പറ്റും. നുണ പറയുന്ന ഇവളുടെ നാവിനെ ആദ്യം arukkanam
@binubinu4657
@binubinu4657 4 ай бұрын
ഇത് ഒരു പൊതു ശല്യമാണ് നാട് കടത്തണം , ഇവിടെ വേറയും മേയറും മാരുണ്ട്.
@skr.123
@skr.123 4 ай бұрын
കമ്മിച്ചി അല്ലേ...അപ്പൊ നാക്കിന്‌ ഇച്ചിരി നീളം കൂടും ....ഇതാണ് പക്വത എത്താത്തതിനെ പിടിച്ചിട്ട് എടുത്ത പൊന്താത്ത സ്ഥാനം ഒക്കെ കൊടുത്താൽ.....full support to driver bro...
@royaugustine2793
@royaugustine2793 4 ай бұрын
ധിക്കാരി !! കേരളം മുഴുവൻ ഒന്നിക്കണം ഈ ധാർഷ്ട്യത്തിന് എതിരെ
@feelings6898
@feelings6898 4 ай бұрын
Husbnd MLA ആണുപോലും😂 എല്ലാരേം അറിയിച്ചു
@corefighter-yr2024
@corefighter-yr2024 4 ай бұрын
Mouth Looking Agent ആണ്………..🤭😜🫢🤔
@mercyjose7305
@mercyjose7305 4 ай бұрын
😂 😂😂😂
@Justinfrancis-ip3lo
@Justinfrancis-ip3lo 4 ай бұрын
അർഹത ഇല്ലാത്തവർക്ക് കിരീടം വെച്ചാൽ ചെകുത്താനു കിരീടം വെച്ച പോലെയാണ്. കഥയിലെ രാജകുമാരനും രാജകുമാരിയും
@jamesdavid6048
@jamesdavid6048 4 ай бұрын
സ്വല്പം പക്വത കാണിച്ചെങ്കിൽ തീരാവുന്ന പ്രശ്നം ഇത്രയും വഷളാക്കി. എന്ത് നേട്ടമാണ് ഇതിലൂടെ ഉണ്ടായത്.
@shandrpca
@shandrpca 4 ай бұрын
ആരാണ് പക്ക്വത കാണിക്കേണ്ടത് അതും കൂടി പറയൂ മിസ്റ്റർ 🙏 🙏
@bijuedayath
@bijuedayath 4 ай бұрын
ഇത്രയും അഹങ്കാരി ആയ മേജറെ തിരഞ്ഞു എടുത്തത് ജനങളുടെ ഒരു ശാപം തന്നെ ആണ് ഒരു മേജർ ആയാൽ പാവങ്ങളോട് ഒരു സ്നേഹവും ഒക്കെ വേണം
@georgejoy4624
@georgejoy4624 4 ай бұрын
മേയർകുട്ടി എത്ര ന്യായീകരിച്ചാലും യാത്രക്കാരെ പാതി വഴിയിൽ ഇറക്കിവിട്ടത് തീർച്ചയായും തെറ്റ്. അനർഹരുടെ കൈയിൽ അധികാരം കിട്ടിയാൽ ഇതൊക്കെ സ്വാഭാവികം.
@sajitharenjith9505
@sajitharenjith9505 4 ай бұрын
ഇത്രയും ഒക്കെ പറഞ്ഞ് ആ പാവം മാപ്പ് അപേക്ഷിച്ചില്ലേ... മാപ്പ് കൊടുക്കുമ്പോൾ മാഡം ആര്യയുടെ മഹത്വം ഉയരുകയെ ഉള്ളൂ... ആ പാവം ജീവിച്ചോട്ടെ.... ഒരു സഹോദരനായി കണ്ട് മാപ്പ് കൊടുക്കൂ... 🙏🏼🙏🏼❤️❤️
@JS-Sharma
@JS-Sharma 4 ай бұрын
ഇപ്പറഞ്ഞതിന് കൗശല മായി വിലയിരുത്തുന്നത് ആണ് പാപ്പരത്തം. ആ കുട്ടിയുടെ രാഷ്ട്രീയ ആവേശമോ പക്വതയില്ലായ്മ യോ എന്തോ ആകട്ടെ, രാഷ്ട്രീയപരമായ സത്യസന്ധത ഇല്ല എന്നതാണ് അവർ ഇരുവരെയും സംബന്ധിച്ച പ്രധാന പ്രശ്നം. 1:16 കെഎസ്ആർടിസി ഡ്രൈവർ ചെയ്തതിൽ യാതൊരു തെറ്റുമില്ല. അദ്ദേഹത്തെ പോലുള്ളവരെ സ്ഥിരമായി സർവീസിൽ വയ്ക്കുകയാണ് വേണ്ടത്. 1:30
@nikeshmohan7668
@nikeshmohan7668 4 ай бұрын
എന്തായാലും ജനങ്ങൾ എല്ലാം കണ്ടു.. തെറ്റ് ആരുടെ ഭാഗതാണെന്നു മനസിലായി.. ഇനി ചിലച്ചിട്ട് കാര്യമില്ല, യദു ഇത്രെയും താഴെണ്ട ആവശ്യം ഇല്ല..നിയമം എല്ലാവർക്കും ബാധകമാണ്. മേയർക്കും കൂട്ടാളികൾക്കൂ മെതിരെ കേസെടുക്കണം.
@joeypv4748
@joeypv4748 4 ай бұрын
മനസ്സാക്ഷി ഇല്ലാത്തവൾ😊
@leelammach.5851
@leelammach.5851 4 ай бұрын
ചെറ്റ!
@indiranair622
@indiranair622 4 ай бұрын
നല്ല സാമൂഹിക പ്രവർത്തക. നാളെ തൊഴിലാളി നേതാവ്. ഈ സ്ത്രീയെ അധികാരത്തിൽ കൊണ്ടുവന്ന പൊതുജനം ഇനിയെങ്കിലും ഒന്ന് ചിന്ദിക്കണം. അധികാരത്തിന്റെ ഹുങ്ക് ആണ് അവർക്കു. അതിനു കൂട്ട് ഒരു MLA യും. ഇവരുടെ നിലവാരം വളരെ തണുപോയി.
@indian5371
@indian5371 4 ай бұрын
സഖാത്തി മറ്റേ വകുപ്പിട്ടതു കൊണ്ട് പാവം ഡ്രൈവർ പെട്ടു
@kamalav.s6566
@kamalav.s6566 4 ай бұрын
ചേഷ്ട്ട കാണിച്ചു പോലും, അങ്ങനെ ഒരു വകുപ്പ് ഉള്ളതുകൊണ്ട് തോന്ന്യാസം കാണിച്ചിട്ട് പുരുഷൻ മാരുടെ തോളിൽ ഏതവൾക്കും ചാടി കേറാല്ലോ, 😆
@girijatv4105
@girijatv4105 4 ай бұрын
Meyarum kettiyonum Jai
@Mohanakumar-mo4ul
@Mohanakumar-mo4ul 4 ай бұрын
YatrakaranEduthaVeedioEnthinuDeeleetAkkiApponeePerumkallithanne
@imotions1902
@imotions1902 4 ай бұрын
സഖാതികൾക്ക് ഉളുപ്പ് പണ്ടേ ഇല്ലല്ലോ
@PaulBateman69
@PaulBateman69 4 ай бұрын
Female female card
@shaheenanv4976
@shaheenanv4976 3 ай бұрын
വീഡിയോ ക്ലിപ്പിൽ മേയർ ആരോപിക്കുന്ന അങ്ങനത്തെ യാതൊരു സംഭവം ഉണ്ടായിട്ടുള്ളതായി കാണുന്നില്ല. ജയിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു അങ്ങനെ ആളാവാൻ നോക്കിയിട്ട് കാര്യമുണ്ടോ ? എല്ലാ സ്ഥലത്തുംമുളത്തിന് ക്യാമറ ഉണ്ട് . ഒരിക്കലും കള്ളം പറയാൻ ഒക്കുകയില്ല. ഉണ്ടായ സംഭവം ക്യാമറ വിളിച്ചു പറയും. ഏതായാലും ഈ എ ക്യാമറ കണ്ടുപിടിച്ചവർക്ക് ബിഗ് സല്യൂട്ട്🌹🙏
@johnson.george168
@johnson.george168 4 ай бұрын
ഈ ലൈംഗിക ചേഷ്ട എന്ന രീതിയിൽ ഒരു കഥ മെനയുന്നത് തന്നെ ഇവരുടെ സാംസ്കാരിക നിലവാരം തുറന്ന് കാട്ടുന്നു....ഈ ഫോണിൽ വലിയ വിനയം അഭിനയിക്കുന്നു ശരിക്കും കാപാട്യം നിറഞ്ഞ രാഷ്ട്രീയ കാരി പക്കാ പിണറായിസ്ററ്......
@mhdabdsam1925
@mhdabdsam1925 4 ай бұрын
ഒരു വഴിക്ക് പോണതല്ലേ എന്ന് വിചാരിച്ച് പറഞ്ഞതാ ( പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്ക്. നേരേ സ്മൃതി ഇറാനി പറഞ്ഞതു പോല )
@Beenu.......
@Beenu....... 4 ай бұрын
നിസ്സഹായനായ ഒരു മനുഷ്യനും.. ജാഡ പിടിച്ച അഹങ്കാരി ആയ മേയറും
@manoj9622
@manoj9622 4 ай бұрын
ബാലുശേരിയിലെ ജനങ്ങൾക്കും തിരുവനന്തപുരത്തെ മുടവന്മുകളിലെ ജനങ്ങൾക്കും ഒരു നല്ല നമസ്കാരം. .
@sanjupanicker1238
@sanjupanicker1238 4 ай бұрын
പിന്നെ എന്തിനാണ് ഡ്രൈവറോട് ഞാൻ ആരാണെന്നു മനസ്സിലായോ എന്നു ചോദിച്ചത്.. പിന്നെ ആ ചേട്ടന്‍ കടല കൊറിച്ചു എന്നു പറയുന്നുണ്ടല്ലോ..ആക്ഷൻ ആയിരിക്കും മേയര്‍ തെറ്റിദ്ധരിച്ചതു.. പിന്നേ അവളുടെ വീട്ടു കാര്യം ഒന്നും അവര്‍ക്കു അറിയണ്ട എന്നു പറയരുത് മാഡം..കാരണം നിങ്ങള്‍ ജനങ്ങളുടെ കാര്യം നോക്കാന്‍ തിരഞ്ഞെടുത്ത ആളാണു..അത് മറന്നു പോകരുത്..ഇനിയും ജനങ്ങളുടെ മുന്നില്‍ വോട്ട് ഇരന്നു..യാചിച്ചു പോകേണ്ടിവരും ..
@babujose6678
@babujose6678 4 ай бұрын
ജനങ്ങൾ, *മാലാഖമാരെന്ന് കരുതി, പിശാചുക്കളെ ആദരിക്കുന്ന* കാലം.
@abhiramdev5595
@abhiramdev5595 4 ай бұрын
ഈ മേയർ തനി SFI കുട്ടിയാണ് .. കുട്ടിത്തം മാറിയിട്ടില്ല .. അതിൻ്റെ അഹങ്കാരമാണ് ..
@kkn696
@kkn696 4 ай бұрын
ആർക്കും വീഡിയോ എടുക്കാം കോടതിയതിന് എതിര് അല്ല. നിയമം മേയർക്കും ബാധകമാണ്.
@manjucr6933
@manjucr6933 4 ай бұрын
കുറച്ചു കാലങ്ങളായി ഇവിടെ രാഷ്ട്രീയനേതാക്കൾ പ്രത്യേകിച്ച് ഭരണപക്ഷത്തുളളവർ തങ്ങൾ രാജഭരണകാലത്താണ് ജീവിക്കുന്നതെന്ന് ഒരു ഭ്രമത്തിലാണ്. നാല്പത് കാറും മറ്റും കണ്ടിട്ടുളള ഒരു സ്ഥലജലഭ്രമമാണ്. ഒരു രാഷ്ട്രീയവുമില്ലാത്ത സാധാരണക്കാരായ ജനങ്ങൾ ഒറ്റ ദിവസം മെനക്കെട്ടാൽ തീരുന്നതേയുളളൂ എന്ന് ഓർമ വേണം.
@unnikrishnannair6518
@unnikrishnannair6518 4 ай бұрын
ഇതിനെ ഒക്കെ താങ്ങി കൊണ്ടു നടക്കുന്ന പാർട്ടി ഗതികേട് !
@dr.v.gopalakrishnan776
@dr.v.gopalakrishnan776 4 ай бұрын
സച്ചിനെ കുഴപ്പിക്കരുതേ
@mhdabdsam1925
@mhdabdsam1925 4 ай бұрын
കേരളുവും കൈവിട്ട് പോവുകയാണ്. ഇനി ഈ പാർട്ടി ഇൻഡ്യാ മഹാരാജ്യത്തെ മനുഷ്യമനസ്സിൽ നിന്നും തുടച്ചു നീക്കപ്പെടുകയായി.
@sujasv7895
@sujasv7895 4 ай бұрын
വണ്ടി ഓടിച്ചിരുന്നവനെ പിടിച്ചു 4പൊട്ടിക്ക് അവൻ മേയറുടെ സഹോദരൻ കളിച്ചതാണ്
@feelings6898
@feelings6898 4 ай бұрын
ഈ പെണ്ണ് ഡ്രൈവരോട് മാപ്പ് ചോദിക്കണം
@user-lc6pq9hy8k
@user-lc6pq9hy8k 4 ай бұрын
Yes
@saraswathikv5115
@saraswathikv5115 4 ай бұрын
Yes
@user-vm6xj6pp4s
@user-vm6xj6pp4s 4 ай бұрын
Yes
@__VIJAYAN__563
@__VIJAYAN__563 4 ай бұрын
എന്തിന് ഇങ്കുലാബ് സിന്തബ് 🕺
@naveenradhakrishnan1015
@naveenradhakrishnan1015 4 ай бұрын
Well said.
@madhut1644
@madhut1644 4 ай бұрын
ജനങ്ങൾ തെരഞ്ഞെടുത്തതാണ് ജനങ്ങളുടെ കുഴപ്പം നിങ്ങളെയൊക്കെ
@Sharon-ed2mm
@Sharon-ed2mm 4 ай бұрын
Single parenting അങ്ങനെ എത്ര പേരുണ്ട്... എത്ര സിമ്പിൾ ആയാണ് പറയുന്നത്. കർമത്തിൽ ആര്യക്ക് വിശ്വാസം ഉണ്ടോ... കാലം അതിനുള്ള ഉത്തരം തരാതെ ഇരിക്കില്ല
@leenaleaves
@leenaleaves 4 ай бұрын
Kammikal ku enthu karmaphalam!!!!!
@ThrisyammaKX
@ThrisyammaKX 4 ай бұрын
അതാണ് പെരുവഴിയിൽ കാണിച്ച അഹങ്കാരം മേയർ
@premachandran5391
@premachandran5391 4 ай бұрын
ആര്യ മേയർ ആയതും സച്ചിൻ എംഎൽഎ ആയതും സാധാരണ ജനത്തിന്റെ മനസ്സാക്ഷി ചൂണ്ടുവിരൽ വഴിയാണ് എന്നത് മനസ്സിലാക്കുക ?
@gauridas7838
@gauridas7838 4 ай бұрын
ഒരു പാവത്തിനെ ഒന്നുറങ്ങാൻ സമ്മതിക്കാതെ സ്റ്റേഷനിൽ ഇരുത്തിയ മേയർക്കും MLA ആയ കെട്ടിയോനും ഓർത്തോളൂ... നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും ഉറക്കമില്ലാത്ത രാത്രികൾ... അതിന്റെ കാരണം നിങ്ങളുടെ ദുഷ്പ്രവൃത്തികൾ മാത്രമാണ് എന്ന തിരിച്ചറിവ് അന്നുണ്ടാവണം.....
@nasernaserthaduvalli1116
@nasernaserthaduvalli1116 4 ай бұрын
പൊന്നു യദുവെ ആ കാർ ഇടിച്ചു തെറുപ്പിക്കണ്ടേ.... തിരുവനതപുരത്തുകാർ രക്ഷപ്പെട്ടേനെ 😅
@AbdulKareem-jn3hz
@AbdulKareem-jn3hz 4 ай бұрын
താങ്കൾപറഞ്ഞതാണ്ശരി............ഏദായാലുഠ.ലഹരിയിലാണെന്നല്ലെപറയുന്നത്..മൊത്തഠ.ഇടിച്ച്.പപ്പടഠ.പരുവത്തിൽആകണമായിരുന്നു. ജനങ്ങൾ.സന്തോഷിച്ചിരുന്നു
@neethusnair6362
@neethusnair6362 4 ай бұрын
സത്യം
@amko2010
@amko2010 4 ай бұрын
ഇവളുടെ അഹകാരം നിർത്തണം mla ആയാലും എംപി ആയാലും ആ ബസിൽ എത്ര സാദാരണകാർ യാത്ര ചെയ്യുന്നുണ്ട് അതിൽ എത്ര മനുഷ്യർ ഈ പാർട്ടിക്ക് വോട്ട് ചെയ്തവർ ഉണ്ടാകും
@Eghteen
@Eghteen 4 ай бұрын
പ്രസംഗം നടത്തി ന്യായീകരിച്ചും പരിചയം ഉള്ള പാർട്ടി പ്രവർത്തക തന്നെ
@user-zl7tn7di6q
@user-zl7tn7di6q 4 ай бұрын
ഡ്രൈവർ നിങ്ങളെന്തിനാണ് പേടിക്കുന്നത്. പൊതുജനങ്ങൾ മൊത്തം നിങ്ങളുടെ കൂടെ. 👍
@edamullasudhakaran7876
@edamullasudhakaran7876 4 ай бұрын
She is infamous in Back Door employment. Mayor is just an Indian cityzon
@padmakumarcr2739
@padmakumarcr2739 4 ай бұрын
മേയർ നിരവധി വിവാദങ്ങളിൽ പെട്ടതായി കേട്ടിട്ടുണ്ട്.. പക്ഷേ കേരളത്തിൽ അങ്ങോളമിങ്ങോളം KSRTC ഡ്രൈവർമാർ കാർ, മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങളോട് വളരെ ധാർഷ്ട്യത്തോട് കൂടിയാണ് പെരുമാറുന്നത്. ആരെങ്കിലും എതിർത്താൽ അവർക്കെതിരെ കേസ് എടുപ്പിക്കും, എനിക്കും നിരവധി അനുഭവങ്ങളുണ്ട്.ഈ സംഭവത്തിൽ ആരുടെ ഭാഗത്താണ് ന്യായം എന്ന് അറിയില്ല.
@menonsdevadas
@menonsdevadas 4 ай бұрын
മേയർ പാലിക്കേണ്ട നിയമം പോലീസിൽ പരാതി കൊടുക്കുക മാത്രമാണ്. അല്ലാതെ സകുടുംബം ഈ മനുഷ്യനെ രാഷ്രീയ സ്വാധീനമുപയോഗിച്ച് കോർണർ ചെയ്യാൻ ശ്രമിക്കുന്നത്. അനീതിയാണ്. ക്രൂരമാണ്. സ്ത്രീകളുടെ എല്ലാവരുടേയും സംരക്ഷണത്തിന്ന് അധികാരമുപയോഗിച്ച് പീഠിപ്പിക്കരുത്. സത്യം തീരുമാനിക്കാൻ ദൈവം സഹായിക്കട്ടെ. പക്ഷെ പൊതു വാഹനം നടുറോട്ടിൽ തടഞ്ഞുവെച്ച് യാത്രക്കാർക്ക് പ്രയാസങ്ങളുണ്ടാക്കിയതിന്ന് ട്രാഫിക് പോലീസോ കോടതി നേരിട്ടോ നടപടി എടുക്കൂയാണ് വേണ്ടത്. '
@justs560
@justs560 4 ай бұрын
പറഞ്ഞാൽ കാര്യമില്ലാത്ത കൗശലം, അതിവിനയം സ്ത്രീയായാലും അഹങ്കാരമല്ല എന്ന് ആരും പറയില്ല. സ്ത്രീയുടെ വീഡിയോ പിടിച്ചിരുന്നെങ്കിൽ അതും പീഡനം എന്ന് പറഞ്ഞേനെ എംഎൽഎയുടെ തകർപ്പൻ വീഡിയോ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ ക്ലൈമാക്സിൽ ഇച്ചിരി സാഹസികത കൂടി ഉണ്ടാകാം.
@sivarajanb3270
@sivarajanb3270 4 ай бұрын
ഇവളെ ആരാ respect ചെയ്യുന്നത്.
@erdhanyap
@erdhanyap 4 ай бұрын
Njan aaranennu ariyumo ennu Mayor Enthinu chodhikkanam ? Pinne Mayor parayunnu ente position onnum ninghal nokkenttannu , Pinne enthina Afghanistan chodhikkane
@MuraleedharanV-hi2ik
@MuraleedharanV-hi2ik 4 ай бұрын
Mr,,,യദു,,ഞങൾ,,പൈസ,,പിരിച്ച്,,തരാം,,കേസ്,കൊടുക്ക്,,,,,നിയമം,നിയമത്തിൻ്റെ,,വഴി,,കോടതി,,,നോക്കട്ടെ😮😮😮
@AbdulKareem-jn3hz
@AbdulKareem-jn3hz 4 ай бұрын
ന്നമ്മൾപൈസകൊണ്ട്യദുവിനെസഹായിച്ചിട്ട്കാര്യമില്ല...അവളുടെഅടുക്കലുള്ള...............ആ.സാദനഠ.യദുവിന്റെപക്കൽഇല്ലല്ലൊ.................മനസ്സിലാക്കുക
@Artic_Studios
@Artic_Studios 4 ай бұрын
മേയറും ഡ്രൈവറും.. ജനങ്ങൾ അസ്വസ്ഥരാണ്..
@unnikrishnanbalan-ju6jo
@unnikrishnanbalan-ju6jo 4 ай бұрын
അതാണ് പ്രശനം മേയറെ ബഹുമാനിച്ചില്ല
@manu7815
@manu7815 4 ай бұрын
സല്യൂട്ട് അടിക്കണ്ടേ എന്നോ haha
@shamsudeenth5113
@shamsudeenth5113 4 ай бұрын
Please be shown continued 🆗 Thanks
@rosammaroy4299
@rosammaroy4299 4 ай бұрын
ആര്യ നിങ്ങൾ ശ്രീ നിന്റെ അഹങ്കാരം കുറവാനുള്ള അഹങ്കാരം ജനങ്ങളുടെ എടുക്കരുത്
@mathewjoseph8193
@mathewjoseph8193 4 ай бұрын
അടുത്ത തവണയും ഇവനെയും ഇവളെയും വോട്ട് ചെയ്തു അധികാരത്തിൽ എത്തിക്കണം , എന്നിട്ടു നമ്മളെ ഭരിക്കട്ടെ
@dasanb.k2010
@dasanb.k2010 4 ай бұрын
യദുവിന് നീതി. സിദ്ധാർത്ഥിനു സംഭവിച്ചത് ആവർത്തിക്കാതിരിക്കട്ടെ.
@sailendrannatesan830
@sailendrannatesan830 4 ай бұрын
അർഹതയില്ലാത്ത ആളുകൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നത് സമൂഹത്തിന് ശല്യമായി മാറുന്നു
@abc1w463
@abc1w463 4 ай бұрын
യദുവിന്റെ ജീവൻ രക്ഷിച്ച മേയര്‍ക്ക് വിപ്ലവ അഭിവാദ്യങൾ 🚩🚩
@user-qu7tg4ek2f
@user-qu7tg4ek2f 4 ай бұрын
😄
@Minnu1960-m1l
@Minnu1960-m1l 4 ай бұрын
😄
@user-qz7fd3mu8v
@user-qz7fd3mu8v 4 ай бұрын
വേറൊരു വാഴക്കുല. ഒരു പാവം തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിച്ചപ്പോ കൊച്ചാമക്ക് എന്ത് പെരുത്ത് സന്തോയം, ഹിഹിഹി ഹഹഹ, തൊഴിലാളി വർഗ നിലപാട് ഇനിയും ഉറക്കെ ഇനിയും ഉറക്കെ.
@lizysunny7855
@lizysunny7855 4 ай бұрын
ഇവർക്ക് നാണം ഇല്ലേ ഡ്രൈവ് ചെയ്യുമ്പോൾ അത് കാണിക്കാൻ ആണോ സമയം വട്ടാണോ ഇവക്ക് ആരുടെയും തലയിൽ കേറാൻ.
@nihafathima7518
@nihafathima7518 4 ай бұрын
ഇത്രയും താണു കൊടുത്ത ഡ്രൈവർ അമ്മയില്ലാതെ കുഞ്ഞിനെ നോക്കുകയും ചെയ്യണം എന്നിട്ടും മേയർ ഖേദമില്ലാത്ത സ്ത്രീ ഡ്രൈവറിനെ നീതി കിട്ടട്ടെ ജോലി പോയാൽ ജനങ്ങൾ മന്ത്രിയാക്കും
@amblieamnile8981
@amblieamnile8981 4 ай бұрын
ജനാധിപത്യത്തിൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളെ സേവിക്കാനാണ്.എന്നും ഈ സ്ഥാനം നിലനില്‍ക്കുന്നത്.ദൈവം വിചാരിച്ചാൽ അഹങ്കാരം തീർക്കാൻ വലിയ സമയം ഒന്നും വേണ്ട. മറ്റുള്ളവരെ ദ്രോഹിക്കുമ്പോ ആരും അത് മറക്കാതിരിക്കുക
@vanajakumari2273
@vanajakumari2273 4 ай бұрын
ദൈവം ഈ സ്ത്രീ യെ രക്ഷിക്കട്ടെ. സ്ത്രീ സമൂഹത്തിനു അപമാനം. എന്ത് consideration?സംസാരിക്കാൻ പോലും അറിയാത്ത സ്ത്രീ. പക്വതയില്ലാത്ത കുട്ടി. എന്ത് രാഷ്ട്രീയം? ഏതു രാഷ്ട്രീയം? ദൈവം എന്ന ഒരു ശക്തി ഈ ഭൂമിയിൽ ഉണ്ട്‌. അതുമറക്കണ്ട. അത് നിന്ന് പ്രവർത്തിക്കും. ഈ ഭൂമിയിൽ നിന്ന് പോകുന്നതിനു മുമ്പ് തന്നെ ഇത്തരത്തിൽ കാണിക്കുന്നവർക്കു ഉള്ള ശമ്പളം കിട്ടും
@user-lc6pq9hy8k
@user-lc6pq9hy8k 4 ай бұрын
🤔🤔ഒരു കുടുംബത്തെ കഞ്ഞി യിൽ മണ്ണിട്ടു, ദുഷ്ടത്തി.
@binulalsinger
@binulalsinger 4 ай бұрын
Pre planned voice........ കയ്യീന്ന് പോയപ്പോൾ ഉള്ള ഒരു വെപ്രാളം.........😊😊😊😊😊
@rithwicNeo
@rithwicNeo 4 ай бұрын
ഇത്തരം മലവാണങ്ങളെ മേയർ ആക്കിയത് ആണ് നമ്മുടെ മന്മ.. 🤗
@supersongs8901
@supersongs8901 4 ай бұрын
യദുവിൻ്റെ ജോലി പോകുമെങ്കിൽ മേയർ സ്ഥാനം മാറ്റി പാർട്ടിയിലെ അടുത്ത സീനിയർ നേതാവിനെ മേയറാക്കുക ആര്യയെ 'കൗൺസിലർ ആക്ക് തരംതാഴ്ത്തുക.👍🙏
@venugopal3181
@venugopal3181 4 ай бұрын
Mla യും മേയർ ഒക്കെ ആണ് ഇവരെ ഒക്കെ കാൽ നക്കണം എന്നാണ് ഇവന്മാരുടെ ദാർഷ്ട്യം 🙏👍
@sree4607
@sree4607 4 ай бұрын
സത്യത്തിൽ ജനങ്ങളുടെ കാല് നക്കേണ്ടവരാണ്, പക്ഷെ അത് മറന്നു പോകുന്നു,
@mohananvettom1841
@mohananvettom1841 4 ай бұрын
CPM ന്റെതായ് യതൊരു പ്രവർത്തനവും അനുഭവിക്കാത്ത mayor
@unni7115
@unni7115 4 ай бұрын
ഇവിടെ ഒരു പ്രശനം ഉണ്ട്‌ വിവരമുള്ളവോട്ടർമാർ ഒരാളുപോലുമില്ലാത്ത നേതാവ്
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 838 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН