മെമ്മറി കാർഡ് കട്ടത്ത് കള്ളനോ, കള്ളിയോ ? യദു നീ ഹീറോയാടാാ

  Рет қаралды 105,359

NavaKerala News

NavaKerala News

Ай бұрын

മേയറേ രാജിവയ്ക്കാൻ ഞങ്ങൾ പറയില്ല, അൽപമെങ്കിലും ഉളുപ്പുണ്ടങ്കിൽ മാറിനിന്ന് അന്വഷണത്തെ നേരിട് #navakeralanews #rohithsrohith #udf #udfkerala #udfkeralam
© 2024 NavaKerala News
Website ▶
Facebook ▶ / navakeralanews
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 226
@monsonmathew2065
@monsonmathew2065 Ай бұрын
യെദു സൂപ്പർ ഹീറോ ❤️❤️👍👍👍
@abhinandsthampi8900
@abhinandsthampi8900 Ай бұрын
എന്താ സംശയം മേയർ കള്ളി തന്നെ മെമ്മറി കാർഡ് നശിപ്പിച്ചതിന് പിന്നിൽ💯💯
@user-xb5pq
@user-xb5pq Ай бұрын
എം പി പറഞ്ഞുകൊടുത്തതാണ് 😂😂
@ravanraja8079
@ravanraja8079 Ай бұрын
ഗണേശ പിള്ള നല്ല ആക്ടർ ആണെന്ന് നേരത്തെ തെളിയിച്ചതല്ലേ?
@shibuxavier1062
@shibuxavier1062 Ай бұрын
കണേശന് അല്പം നെറിവുണ്ടായിരുന്നെങ്കില്‍.... മകനെപോലെ സ്നേഹിച്ച ഉമ്മന്‍ ചാണ്ടിയെ ചതിക്കുമോ??
@jamesmathew6799
@jamesmathew6799 Ай бұрын
Kona kkeshan Kumar...
@mercyjose7305
@mercyjose7305 Ай бұрын
സത്യം 👍
@rajeevs5363
@rajeevs5363 Ай бұрын
ഗണേശൻ വെറും ഷോമാൻ
@pmnoushad6150
@pmnoushad6150 Ай бұрын
Show man, alavalathi,
@rajtheking659
@rajtheking659 Ай бұрын
Fraud ganeshsn
@Ftc607
@Ftc607 Ай бұрын
അല്ലെങ്കിലും ഇതോട് കുടി ഗണേഷിന്റെ കാര്യം കട്ടപ്പുക
@PrasadAreekkal
@PrasadAreekkal Ай бұрын
രണ്ട് വള്ളത്തിൽ കാല് വെച്ച് നിൽക്കുന്ന ഗുണേശൻ ഗതാഗത വകുപ്പ് തന്ത്രി
@pushpalatha9878
@pushpalatha9878 Ай бұрын
Konesan suresh gopi yude purake nadakkuva
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
രോഷ്നി യെക്കണ്ട ഗണേഷ് മേനകയെ കണ്ട വിശ്വാമിത്രൻ ആയി.
@pmnoushad6150
@pmnoushad6150 Ай бұрын
😂😂😂😂
@ramadasiilk4267
@ramadasiilk4267 Ай бұрын
സഹോദരന്മാരെ നിങ്ങളുടെ ഈ സംഭാഷണം വളരെ നന്നായി.... 👍👍👍👍👍👍
@user-fp1iz7pl8f
@user-fp1iz7pl8f Ай бұрын
ഈ നടിയെ ആദ്യമായിട്ടാണ് കാണുന്നത്,
@Aji14320
@Aji14320 Ай бұрын
പുതുമുഖം ആണ്, ഇനി പാർട്ടിയുടെ സ്ഥിരം നായിക ആരിക്കും സരിതക്ക് ശേഷം അതുപോലുള്ള വേഷങ്ങൾ ചെയ്യാൻ calber ഉള്ളൊരു നടിയാണ്
@rajeevj.p8558
@rajeevj.p8558 Ай бұрын
വളരെ ശരി ആയ തീരുമാനം ആണ് കോർട്ട് എ ടുത്തത്.....
@ohmsri
@ohmsri Ай бұрын
മേയർ തമ്പ്രാട്ടിക്കും പർത്താവിനും എതിരായി യദുവിനെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സൗകര്യം കൊടുത്താൽ യദുവിന്റെ ജനപിന്തുണയും മറുവശത്തെ അധികാര ഹുങ്കും തെളിയും.
@Rono_99
@Rono_99 Ай бұрын
എന്തിന് ഇങ്ങനെ ഒരു പാർട്ടി.....പാവം കെഎസ്ആർടിസി ഡ്രൈവർ യദു
@ashmitharashik3721
@ashmitharashik3721 Ай бұрын
മേയർ പടിച്ച കള്ളി
@nazarudeen9273
@nazarudeen9273 Ай бұрын
യദു വിന്റെ ജോലി പോയി എന്തുകൊണ്ട് mayor ന്റെ ജോലി പോയില്ല, കണ്ടക്ടർ ആണ്‌ ബസ് ന്റെ custodian dutyസമയത്ത്. അവനെ കോർട്ട് റ്റിൽ question ചെയ്യും. മല MLA ആണ്‌ ആദ്യം ബസ് കസ്റ്റഡി യിൽ എടുത്ത് യാത്രക്കാരെ ഇറക്കിവിട്ടത്. അതുകൊണ്ട് camrea ചിപ്പ് ന്റെ ഉത്തരവാദിത്തം mLA ക്ക് ആകുന്നു.
@user-sv4hi5yn2b
@user-sv4hi5yn2b Ай бұрын
അൽപന് അർത്ഥം കിട്ടിയാൽ അര്ധരാത്രിക്കും കുട പിടിക്കും. എത്ര ശരിയായ ഒരു phrase ആണിത് . മേയർക്ക് കിട്ടേണ്ടത് കിട്ടി. അധികാരത്തിന്റെ ഹുങ്ക് പരാജയപ്പെട്ട ദിവസം
@user-ly9of3ph9y
@user-ly9of3ph9y Ай бұрын
ഓടി കൊണ്ടിരിയ്ക്കുന്ന വണ്ടിയുടെ എൻജിൻ ഭാഗത്തേയ്ക് യാത്രക്കാരുടെ കൈയിൽ നിന്നും പോകുന്ന പേപ്പറുകൾ, കവറുകൾ പറന്നു കൂടാറുണ്ട്. ഡ്രൈവർ സീറ്റിന്റെ മുൻപിൽ വരുന്ന ഇങ്ങിനെയുള്ള വസ്തുക്കൾ വണ്ടി നിർത്തുന്ന സന്ദർഭങ്ങ്ങളിൽ എടുത്തു കളയാറുണ്ട്.
@CheerfulJetSki-tw5qm
@CheerfulJetSki-tw5qm Ай бұрын
നടിക്കെതിരേ കേസെടുത്തില്ലാതന്ത്രി ഗണേശൻ
@user-zc7em9hm9t
@user-zc7em9hm9t Ай бұрын
ഗണേഷ്‌കുമാർ സാർ ഇത്ര ദയ ഇല്ലാതായി പോയല്ലോ
@kmnarayanannair9732
@kmnarayanannair9732 Ай бұрын
🎋ബാലകൃഷ്ണ പിള്ള അഴിമതി ആരോപമത്തിൽ ജയിലിൽ പോയിട്ടുണ്ട്, ഗണേശൻ എന്ന മന്ത്രി യുഡിഫ് ന്റെ ഭാഗമായപ്പോൾ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്, സുരേഷ് ഗോപിയെ കഞ്ഞി കുടിച്ചതിന്റെ പേരിൽ വിമര്ശിച്ചിട്ടുണ്ട്, സ്വന്തം ഭാര്യയെ അപമാനിച്ചിട്ടുണ്ട്, ksrtc തടഞ്ഞു നിർത്തി ഡ്രൈവറെ തെറിപറഞ്, പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്ത വിഷയത്തിൽ ഗതാഗത മന്ത്രി ഒന്നും മിണ്ടുന്നില്ല,
@ajitham2108
@ajitham2108 Ай бұрын
യദു ഹിറോ തന്നെ
@SudharshanSudharshan-ev7bn
@SudharshanSudharshan-ev7bn Ай бұрын
ആ കണ്ടക്ടർ എവിടെ മാപ്രകളെ? യദുവിന്റെ പുറകേ ചോദ്യങ്ങളുമായി നടക്കുന്നു.ആ കണ്ടക്ടറെയും ചോദ്യം ചെയ്യു കാണിക്കൂ':, 😀
@G19992
@G19992 Ай бұрын
ഒരു മണിക്കൂറിൽ കൂടുതൽ സമയം ഫോൺ ചെയ്തു എന്ന് പറയുന്നത് എങ്ങിനെയുള്ള തെളിവാനുള്ളത്. പോലീസ് വെറുതെ പറയുന്നതല്ലേ.
@babuk5267
@babuk5267 Ай бұрын
കണ്ടക്ടർ ബുദ്ധി പൂർവ്വം പ്രവർത്തിച്ചിരുന്നേൽ പ്രശ്നം ഇത്ര വഷളാകില്ലായിരുന്നു, പകരം വഷളാക്കുകയാണ് ചെയ്തത്.
@ajithakumari4127
@ajithakumari4127 Ай бұрын
Ayyaal Paarty Parayumpole Parayu Yennu Paranjallo
@muralidharapanicker1402
@muralidharapanicker1402 Ай бұрын
ഈ സംഭവത്തിന്‌ ശേഷം എന്റെ GK (ജനറൽ knowledge അല്പം കൂടി. ഇങ്ങനെ ഒരുMLA യും ഒരു സിനിമ നടിയെയും ഇവിടെ ഉണ്ടെന്ന് മനസ്സിൽ ആയി.
@shibuxavier1062
@shibuxavier1062 Ай бұрын
😂
@hafzath3277
@hafzath3277 Ай бұрын
😂😂
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിന് ശേഷം മെമ്മറി കാർഡ് ksrtc ഉദ്യോഗസ്ഥർ ബസിൽ നിന്ന് എടുത്തു സൂക്ഷിച്ചു വെക്കേണ്ട ഉത്തരവാദിത്തം ksrtc ഉദ്യോഗസ്ഥർക്ക് ഉണ്ട്. മെമ്മറി ksrtc യുടെ മുതൽ ആണ്. മെമ്മറി കാർഡിൽ നിന്ന് സംഭവത്തിന്റെ കോപ്പി എടുത്തു സൂക്ഷിച്ചു വെച്ചതിനു ശേഷം പോലീസിന് കൈമാറണം.
@ramlathbeevi2069
@ramlathbeevi2069 Ай бұрын
പാർട്ടി കോടതി ഓർത്താണ് എംഎൽഎ യെ വിളിച്ചത്. എന്ത് മാധ്യമപ്രവർത്തനം.
@ushamohantm5413
@ushamohantm5413 Ай бұрын
സൂപ്പർ ടോക്ക് 👌👌👌
@sankarannairm3316
@sankarannairm3316 Ай бұрын
ഗണേശൻ എന്ന് പറഞ്ഞാൽ വെറും ഗണേശൻ
@Dhruvesh538
@Dhruvesh538 Ай бұрын
Memory card ഒരു സാധാരണക്കാരന് അത്ര എളുപ്പം എടുത്തു മാറ്റാമോ?മോഷ്ടിച്ചവർ #കുറ്റബോധമുള്ളവർ മാത്രം ! സാക്ഷികളായ യാത്രക്കാർ ഏറ്റവും വലിയ സാക്ഷികൾ !
@user-vc2iq9st5p
@user-vc2iq9st5p Ай бұрын
പക്ഷെ സാക്ഷികൾക്ക് വായിൽ നാവില്ലെന്ന് തോന്നുന്നു 😅
@user-vc2iq9st5p
@user-vc2iq9st5p Ай бұрын
പക്ഷെ സാക്ഷികൾക്ക് വായിൽ നാവില്ലെന്നുതോന്നുന്നു 😅
@mollyjoseph7752
@mollyjoseph7752 Ай бұрын
നിലവാരം ഉള്ള സംഭാഷണം. 👍
@ettumanur
@ettumanur Ай бұрын
യദു സുരക്ഷിതമായി സ്പീഡിൽ ഓടിക്കുന്ന best ഡ്രൈവർ ആയതുകൊണ്ടാണ് കെഎസ്ആർടിസി thiruvananthapuram-kozhikode മിന്നൽ സർവീസ് ഓടിപ്പിച്ചിരുന്നത്. തൃശൂർ മുതൽl Thiruvananthapuram വരെ ബസ് ഓടിച്ചപ്പോൾ10 മിനിട്ട് മാത്രമേ റെസ്റ് എടുത്തുള്ളൂ. മകന് അസുഖം ബാധിച്ചിരുന്നത് കൊണ്ടാണ് ഫോൺ വിളിച്ചത്.
@sujathadevibs6982
@sujathadevibs6982 Ай бұрын
ധർമ്മം ഉണ്ടെങ്കിലല്ലേ ധാർമികത ഉണ്ടാവൂ...
@sajikumars.s5135
@sajikumars.s5135 Ай бұрын
അടിതെറ്റിയാൽ ആനയും വീഴും
@SanthoshKumar-nm8pk
@SanthoshKumar-nm8pk Ай бұрын
കുഴിയാന
@mohanparat9830
@mohanparat9830 Ай бұрын
Dear KSRTC Minister, Where is the memory card?
@mariyarajan9418
@mariyarajan9418 Ай бұрын
എല്ലാം മുഖ്യൻറെ വെറും അടിമകൾ.
@JoseThom-jf9qs
@JoseThom-jf9qs Ай бұрын
സുഹൃത്തുക്കളെ സൂപ്പർ ❤️ ഇതിന് പുറമെ ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്,ഈ പറയുന്ന മേയറും,എം.എൽ.ഏയും, ഒരു പ്രൈവറ്റ് ബസ്സിൽ കയറി ഈ നിയമം നടപ്പാക്കൽ സാധിക്കുമോ?😮
@user-gj9dt6nn4c
@user-gj9dt6nn4c Ай бұрын
പ്രൈവറ്റ് ബസ്സിലായിരുന്നെങ്കിൽ പോലീസു०, കോടതിയും, പത്രക്കാരു०,നാട്ടുകാരും കൂടി കുളമാക്കുമായിരുന്നു.
@hafzath3277
@hafzath3277 Ай бұрын
ഇതിപ്പൊ K S R T C ആയിട്ട് പോലും അധികാരികൾ അധികാരം കൂടുതൽ ഉള്ളവരുടെ കൂടെ നില്ക്കുന്നു .അപ്പോ പിന്നെ പ്രൈവറ്റ് ബസ് ആയിരുന്നെങ്കിൽ എന്തൊരു പുകിലായിരിക്കും
@sabujoseph8597
@sabujoseph8597 Ай бұрын
പ്രതിപക്ഷം ഇപ്പോൾ നിലവിൽ ലീവിലാണ് ഷെമിക്കണം not responsible ,
@tk.devadas1991
@tk.devadas1991 Ай бұрын
Ganesh Kumar😀full comedy
@ansukrakuachu5793
@ansukrakuachu5793 Ай бұрын
ഇത് ഒരു സാധാരണക്കാരനായതുകൊണ്ട് മാത്രമാണ് യദുവിനെ ജോലിയിൽ കയറേണ്ട എന്ന് പറഞ്ഞത് അതെ സമയം ഇവിടെ യഥാർത്ഥത്തിൽ തെറ്റ് ചെയ്തത് ആര്യയും ഹസ്ബൻഡും മാത്രമാണ് ഇവിടെ സാധാരണക്കാരൻ വണ്ടിക്കുമുൻപിൽ ചെയ്‌സ് ചെയ്തു കൊണ്ട് പോയി ബസിന് കുറുകെ നിർത്തിയിരുന്നെങ്കിൽ അവൻ എപ്പോ അകത്തുപോയെന്നു ചോദിച്ചാൽ മതി ഇവിടെ തെറ്റ് ചെയ്തവൻ പദവിയിൽ തുടരുകയും തെറ്റ് ചെയ്യാത്തവന്റെ തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു കെ.ബി ഗെനേഷ് കുമാർ ഈ പദവിയിൽ തുടരുവാൻ യാതൊരു യോഗ്യതയുമില്ല അല്ലെങ്കിൽ സത്യം തെളിയും വരെയും ഏതിർ കക്ഷിയിലുള്ളവരെയും മാറ്റിനിർത്തുവാൻ വേണ്ടി ശ്രെമിക്കാമായിരുന്നു ഇവിടെ രണ്ടുനീതി വേണ്ട സാധാരണക്കാരാനും ഉദ്യോഗസ്തർക്കും ഒരേ നീതിയാണ് ലഭിക്കേണ്ടത് അല്ലാതെ പാവപ്പെട്ടവനെന്നോ പാണക്കാരാണെന്നോ സ്വാദീനമുള്ളവർ എന്നോ വേർതിരിച്ചാവരുത് നിയമം എല്ലാവർക്കും ഒന്നുപോലെ കിട്ടുകതന്നെ വേണം
@Machu778
@Machu778 Ай бұрын
YEDU 👍👍👍♥️♥️♥️
@fhameen
@fhameen Ай бұрын
ഞാൻ മുമ്പേ പറഞ്ഞു ഗെനേഷ് മേയർക് (തെറ്റ് കാരി ) എതിരെ തിരിഞ്ഞാൽ മന്ത്രി സ്ഥാനം പോകും (എല്ലാർക്കും അധികാരം കണ്ടതല്ലേ വടകര ടീച്ചർ അമ്മ 😂
@sayidjasbeer7951
@sayidjasbeer7951 Ай бұрын
കണ്ടക്ടർ ഏത് പാർട്ടി ആയാലും സഹ പ്രവർത്തകൻ ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കാതെ രാഷ്ട്രീയ കളളിക്കുവാ. അയാളെ ആദ്യം ചോദ്യം ചെയ്യണം അപ്പൊ അറിയാം മെമ്മറി പോയത് എവിടെന്ന്. പിന്നെ മാന്യനായ റഹിമിനെ (ഞെക്കു )ആൺ പുള്ളി വിളിച്ചത് 😂 mla ക് ഒരു ടിക്കറ്റും കൊടുത്തു 😄
@kamalanayar423
@kamalanayar423 Ай бұрын
Good 💯 percent
@euginevcaugustine1763
@euginevcaugustine1763 Ай бұрын
ഗണേഷ് കുമാറിന് അണ്ടി ഇല്ലെന്ന് തെളിഞ്ഞു...😂
@thankachanchinnappan8153
@thankachanchinnappan8153 Ай бұрын
സുഹൃത്തുക്കളെ, മാസപ്പടി വിഷയത്തിൽ നിന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി പിണറായിക്ക് വേണ്ടി ആര്യ രാജേന്ദ്രൻ ഇറങ്ങി അത് വളരെ ഭംഗിയായി അവതരിപ്പിച്ചു.പിണറായിയും കുടുംബവും അതിന്റെ മറവിൽ വിദേശത്ത് ടൂറിന് എന്ന പേരിൽ കടന്നു. മലയാളികളെല്ലാം ഗോവിന്ദ, ഗോവിന്ദ 😅
@mohammedpallath9689
@mohammedpallath9689 Ай бұрын
A very good suggestion
@binujohn7332
@binujohn7332 Ай бұрын
Yadu sathyavan🎉🎉❤
@MohandasMohandask-nt2gv
@MohandasMohandask-nt2gv Ай бұрын
മെമ്മറി കാർഡ് എവിടെ എന്താക്കി എന്നൊക്കെ ഗണേഷിനും അറിയാം. ഗണേഷിനു മൗനം പാലിക്കാനേ പറ്റു. മറിച്ചായാൽ മന്ത്രി സ്ഥാനം നഷ്ടപ്പെടും ഉറപ്പാണ്. നഷ്ടപ്പെടാൻ ഗണേഷ് തെയ്യാറാവുമോ?
@chooosesohnice3545
@chooosesohnice3545 Ай бұрын
Yadhu super hero 🎉
@unnikrishnanpillai6980
@unnikrishnanpillai6980 Ай бұрын
👍👍👌👌
@joshychakkikavu2855
@joshychakkikavu2855 Ай бұрын
ഗണേശ നായാലും കൊണേശനായാലും രായാവ് പറയുന്നതെ പാർട്ടിയിൽ നടക്കു
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
തൊഴിലാളി ദിനത്തിൽ തൊഴിച്ചൊരുത്തനെ 😘👍👍😍???
@VijayaKumar-oi3br
@VijayaKumar-oi3br Ай бұрын
RESPECTED OUR COURT AND HONARABLE JUDGE 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saseendran377
@saseendran377 Ай бұрын
തീർച്ചയായും ഗേണേഷ് കുമാർ സാർ താങ്കളുടെ പേരിന് ഈ ഒരു കാര്യം ദത്തിത്തൽ കളങ്കം വരുത്തേണ്ട കാര്യം ഉണ്ടെഎന്ന് ആത്മാർത്ഥമായി ഒന്ന് ആലോചിച്ചു തീരുമാക്കു. ഞാൻ ഇതുവരേയും ഇട്ട കമന്റിൽ അനുകൂലിച്ചും ലൈക്കും ചെയ്ത ഒരു സുഹൃത്തിന്റെ എളിയ ഒരു അഭിപ്രായം ആണ് സർ.
@majeedkarunagapally9592
@majeedkarunagapally9592 Ай бұрын
കറക്റ്റ് 👌👌👌
@mohankumarpkadfttythe8070
@mohankumarpkadfttythe8070 Ай бұрын
NAMIKKUNNU,,, BROTHER,s❤❤❤❤👃
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
👍😘??? Sachinum=== ആര്യക്കും ===എവിടെ നിന്നാലും 👍😘😘😍👌ശ്രീ യദു തന്നെ തന്നെ 👍😘😍😂????
@JuniorTheGreat
@JuniorTheGreat Ай бұрын
മന്ത്രി ഗണേശ k s r t c ഡിപ്പോയിൽ നിന്ന് ഒരു ബസ്സ് ഡ്യൂട്ടിക്ക് ഡ്രൈവറും കണ്ടക്ടറും കൂടി എടുത്തു പോയി ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു ഡിപ്പോയിൽ കയറും വരെ തുല്യ ഉത്തരവാദിത്തം ഇല്ലേ. ഒരുപക്ഷെ ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അപ്പോൾ രണ്ടിൽ ആരാണ് ബസ്സിൽ ഉള്ളതു അയക്കല്ലേ പൂർണ ഉത്തരവാദിത്തം. പിന്നെ എങ്ങനെ മെമ്മറി കാർഡ് കാണുന്നില്ല.. ഇതിലും ഭേദം ഡിപ്പോകൾ ബാർബർഷോപ് ആക്കുന്നകും ഭംഗി.
@CheerfulJetSki-tw5qm
@CheerfulJetSki-tw5qm Ай бұрын
അടിപൊളി
@theresamathew1401
@theresamathew1401 Ай бұрын
മന്ത്രി സ്ഥാനം നിലനിർത്താൻ വേഷം കെട്ടുന്നു ഈ മന്ത്രി. യദു മിടുക്കൻ ആണ്.
@chandyphilipvallavanthara8338
@chandyphilipvallavanthara8338 Ай бұрын
Minister can act only, not to rule
@purushothamana6224
@purushothamana6224 Ай бұрын
യദുനിസതൃമുള്ളവനാണു
@ummerfarook9154
@ummerfarook9154 Ай бұрын
👍❤❤
@francissebastianuzhavoor2440
@francissebastianuzhavoor2440 Ай бұрын
നല്ല നിരീക്ഷണം
@anilkumar-ke9bb
@anilkumar-ke9bb Ай бұрын
സൂപ്പർ
@sankarannairm3316
@sankarannairm3316 Ай бұрын
മേയറും കൂട്ടുകാരും ഈ വിഷയത്തിൽ കള്ളമല്ലാതെ വല്ലതും പറഞ്ഞതായി അറിയാമൊ
@resulrajp4356
@resulrajp4356 Ай бұрын
സിനിമ നടിയെ കണ്ടപ്പോൾ ഗണേശൻ പഴയതെല്ലാം മറന്നുപോയി സ്വെന്തം തൊഴിലാളിയെ തള്ളിപ്പറഞ്ഞു ഉളുപ്പുണ്ടോ mr
@MaryJacob10
@MaryJacob10 Ай бұрын
Nadi thanne,1st time seeing. Now she maybe called for some chance.
@hafzath3277
@hafzath3277 Ай бұрын
അടിപൊളി പരിപാടി 🎉🎉🎉
@shaibunt4109
@shaibunt4109 Ай бұрын
ചാൻസ് ചോദിച്ചു ചെന്ന സിനിമ നടിക്ക് ഗണേശൻ കൊടുത്ത വേഷം
@samjohn9061
@samjohn9061 Ай бұрын
എല്ലാവരും ഇതു പ്രതീക്ഷിച്ചാണ്. മേയറുടെ Self Goal, പണി പാളി. എന്നാലും മേയറുടെ ഒരു കൂസലും കൂടാതെ, അറിഞ്ഞുകൊണ്ട് കള്ളം പറയുന്നതിനുള്ള കഴിവ് അപാരം . . . പാനൂരിൽ 'പൊതിച്ചോറു' ഉണ്ടാക്കേണ്ടവർ MLA യും MAYOR ഉം ഒക്കെ അയാൽ ഇങ്ങനെ തന്നെ സംഭവിക്കും !! ഇന്ത്യ ചന്ദ്രനിൽ പോയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതുപോലെ പ്രധാനപ്പെട്ട വീഡിയോ ഡേറ്റ എന്തുകൊണ്ട് 'Cloud Storage' ഇൽ backup ചെയ്‌യുന്നില്ല ??. പിന്നെ എന്തിന്നാ ഈ ക്യാമെറകൾ ?.
@sudhanair6018
@sudhanair6018 Ай бұрын
എ കെ ജി സെന്ററിലെ ട്യൂഷൻ വെറുതെയവുമോ. പഠിച്ച കള്ളന്മാരും കള്ളികളും അല്ലെ ട്യൂട്ടർമാർ.അതിന്റെ കൊണം കാണാതിരിക്യോ!
@kuvallamvlogs
@kuvallamvlogs Ай бұрын
പ്രമുഖ നടിയോ ? അതാര്? പ്രശസ്തി ക്കു വേണ്ടി അവൾ എന്തൊക്കെയോ കാട്ടിക്കൂട്ടി?
@tk.devadas1991
@tk.devadas1991 Ай бұрын
90% complaint charged against yadu is false. He started his work at 1.pm and after a long drive,by 10'o clock he reached plaumood junction hoping that he can take rest after the journey.But the devil appeared in front of him and he was taken to police custody and spent one night at police station without getting a chance to take rest or sleep. What a pitty
@pushpalasurendran263
@pushpalasurendran263 29 күн бұрын
Yesss yedu ..don't give up ❤❤❤❤❤
@kunjumond3385
@kunjumond3385 Ай бұрын
കൺടക്ടർ,തന്നെയാണ്,മെമ്മറികാർട്,മാറ്റിയത്,
@valsalabalakrishnan9728
@valsalabalakrishnan9728 Ай бұрын
മുഖ്യൻ അങ്ങിനെ തന്നെയല്ലേ അവർ ഒരിക്കലും തെറ്റ് എന്ന് പറയില്ല അവരുടെ ഭാഗത്തുള്ളവരെ കൊണ്ട് പറയിപ്പിക്കുകയില്ല. എദുവിനെ മാറ്റിനിർത്തിയതുപോലെ ആര്യയേയും മാറ്റിനിർത്തേണ്ടേ?
@regygeorge6983
@regygeorge6983 Ай бұрын
ഗണേഷ്‌നെ അല്ലേ വിളിക്കേണ്ടത് ഹേ
@rajannk5785
@rajannk5785 Ай бұрын
എന്താ കണ . ശാ ഇങ്ങിനെ ആയി പോയേ😂
@jacobtc5443
@jacobtc5443 Ай бұрын
True dear young boy u.said it.
@mollymm5190
@mollymm5190 Ай бұрын
👍👍👍
@RockyBhai-ku9tc
@RockyBhai-ku9tc Ай бұрын
ശരിയാണ്. ഈ ട്രാൻസ്‌പോർട് മിനിസ്റ്റർ ഒരു full show ആണ്. ഞാൻ straight ആണെന്ന് കാണിക്കാൻ...
@sosammavarghese497
@sosammavarghese497 Ай бұрын
Adipoli
@user-bh7zd7mw9j
@user-bh7zd7mw9j Ай бұрын
Super.
@jayarajnair8535
@jayarajnair8535 Ай бұрын
Super 👌
@mathewgeorge3153
@mathewgeorge3153 Ай бұрын
Said the truth
@ajayanpk6800
@ajayanpk6800 Ай бұрын
നല്ല ചാനൽ സത്യ സന്തമായ ചാനൽ ആരുടെയും മുഖം നോക്കത്ത ച നൽ അടുക്കും ചിട്ടയോടു കൂടി സംസരിച്ച ചാന് ൽ ❤❤❤❤👍 നങ്ങൾ വളർന്നു വരട്ട്👍👍
@radhanair8927
@radhanair8927 Ай бұрын
സാധു payyan👍
@rasheedmarakkashery3322
@rasheedmarakkashery3322 Ай бұрын
യദു സൂപ്പർ ഹിറോ തന്നെ
@baburajb4415
@baburajb4415 Ай бұрын
എന്നെ അറിയില്ലേ എന്നെ അറിയില്ലേ മെയേറെ അറിയില്ലേ മേയേറെ അറിയില്ലേ പ്രോട്ടോകോൾ അറിയില്ലേ പ്രോട്ടോകോൾ അറിയില്ലേ എന്നെ അറിയില്ലേ മെയ്യേറെ അറിയില്ലേ പോട്ടെ റാണിയെ അറിയില്ലേ എൻ്റെ ഭർത്താവ് രാജാവിനെ അറിയില്ലേ
@raginib6759
@raginib6759 Ай бұрын
ഡൈവർക്ക് എന്തെ വന്നാലേ കണ്ടക്ടറേ കൂടെ കാണും. അതുപൊല തിരിച്ചും ഇവിടെ കണ്ടക്ടർ എവിലെ ആ പയ്യൻ ഒറ്റക് പ്രതികരിച്ചു ഇപ്പോൾ ജനങ്ങൾ കൂടെ ഉണ്ട്
@sunnycjmathew6224
@sunnycjmathew6224 Ай бұрын
Very clear she should give resignation with her ethics and moral values
@PrabhaMk-uj1lf
@PrabhaMk-uj1lf Ай бұрын
Yedhu.1oo.❤❤
@remapl3617
@remapl3617 Ай бұрын
@arunamv5686
@arunamv5686 Ай бұрын
Super
@josephmathew2086
@josephmathew2086 Ай бұрын
വകുപ്പുമന്ത്രി തന്റേടത്തോടെ പല കാര്യത്തിനും തീരുമാനമെടുത്തിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ പിറകോട്ടു പോയത് എന്തുകൊണ്ടാ?
@MaryJacob10
@MaryJacob10 Ай бұрын
Yadu is a magician too. He came near to the superfast and commanded the memory card come in my bag.
@premg516
@premg516 Ай бұрын
എന്തോന്ന്
@mollyjoseph7752
@mollyjoseph7752 Ай бұрын
​@@premg516ആംഗ്യാ രാജേന്ദ്രന്റെ തോഴിയാ, ഒന്നും ചോദിക്കണ്ട ബ്രൊ.
@premg516
@premg516 Ай бұрын
Hihihi
@kolapramannilsulochanan1108
@kolapramannilsulochanan1108 Ай бұрын
Well welden
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln Ай бұрын
സരിതപ്പാപ്പാൻ😊!!
@thambinelloore7795
@thambinelloore7795 Ай бұрын
Yedu... proof of a fighting malayali ❤❤❤
@Samualkj
@Samualkj Ай бұрын
Good night nava Kerala news channel give your charcha very good and important KSRTC, transport minister KB Ganesh Kumar sir do not action this problem driver temporary work in the bus if he has government duty in Kerala State Bus driver and conductor include ownership in work condition in this bus complaint that time yedhu lok up in police station after the time protection the bus proper management in bus conductor that time hand over the best duty best care and protection static conductor also the memory card spoil the three CCTV camera who is take this memory cards already the action by the police and KSRTC transport minister do not care the party prepare anything your mind one day truth is burning out thank you very much
PINK STEERING STEERING CAR
00:31
Levsob
Рет қаралды 20 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 2,8 МЛН