എത്ര കേട്ടാലും മതിയാകുന്നില്ല അത്രക്കു മനസ്സിൽ തട്ടിയ വിഷ്ണുമായ പാട്ട്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരുപാട് നന്ദി, സ്നേഹം 🎉
@MaliniManikandan-h6tАй бұрын
❤❤❤❤❤
@ponnurocksАй бұрын
@MaliniManikandan-h6t 👍
@nishaayyappan250628 күн бұрын
വിഷു. മായ. അല്ല. പൊന്നുണ്ണി. വിഷ്ണു. മായ
@ponnurocks25 күн бұрын
Sorry type cheythapo maritha kandillarunnu.@@nishaayyappan2506
@ponnurocks25 күн бұрын
@@nishaayyappan2506👍 ക്ലിയർ ചെയ്തിട്ടുണ്ട്
@lathasurendran15995 ай бұрын
എന്നും ഞാൻ സ്വപ്നം കാണാറുണ്ടല്ലോ സ്വാമിയേ 🙏🙏ഒരു പിടി മണ്ണ് സ്വന്തം ആയിട്ടില്ല അനുഗ്രഹിക്കണേ 🙏😔😔
@MannamparambilSreeDevasthanam5 ай бұрын
ഭാഗ്യവതി തീർച്ചയായും സ്വാമി പ്രാർത്ഥന കേൾക്കാതിരിക്കില്ല
@AjithaJayadevan3 ай бұрын
എനിക്കും സ്വന്തം ആയി ഒരു വീട് വേണം സ്വാ മി എന്റെ എല്ലാആഗ്രവുo നടത്തി തന്ന സ്വാമി യ്ക്ക്അതും കഴി യും 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കൂടെ സംരക്ഷണം ആയി എപ്പഴും സ്വാമി ഉണ്ട്അത് ഞാൻ മനസ്സിൽ ആ ക്കി യത് ആണ് എന്റെ സ്വാമി 🙏🏻🙏🏻
@AnoopKs-h6nАй бұрын
ഉറപ്പായിട്ടും തരും❤
@praseethapk80214 ай бұрын
എന്റെ വിഷ്ണുമായ സ്വാമി എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@DildiKH-o9i2 ай бұрын
സ്വാമി നിങ്ങൾക്ക് നല്ല ഒരു ഉണ്ണി നെ തരും മനസ്സ് അറിഞ്ഞ് സ്വാമിയെ വിളിക്കി 🙏
@abhinavk.sshajik.v37872 ай бұрын
തീർച്ചയായിട്ടും തന്ന് അനുഗ്രഹിക്കും സ്വാമി
@rahuldasraghu4470Ай бұрын
എത്രയും വേഗം സ്വാമി അനുഗ്രഹിക്കട്ടെ ♥️
@sindhumanoj6917Ай бұрын
Ponnunni Ninngale anugrahikate 🙏🙏🙏
@sreesree404512 күн бұрын
സ്വാമി അനുഗ്രഹിക്കട്ടെ🥰
@Archanarenjith-p4nАй бұрын
വിഷ്ണുമായ സ്വാമിയുടെ ഈ പാട്ട് എത്രകേട്ടാലും മതിവരില്ല, ഇപ്പോൾ ദിവസവും രാവിലേയും സന്ധ്യയ്ക്കും ഞാൻ ഈ പാട്ട് കേൾക്കാറുണ്ട്,അതി മനോഹരം എല്ലാവരേയും വിഷ്ണുമായ സ്വാമി അനുഗ്രഹിക്കേണമേ🙏
@SyamSkumar-ot5wg4 ай бұрын
വിഷ്ണു മായ സ്വാമിയേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി സ്വാമിയേ 🙏🙏🙏❤️❤️❤️❤️
@anandhu38105 ай бұрын
അടുത്ത മണ്ഡലകാലത്ത് അയ്യപ്പൻ വിളക്ക് ഭരിക്കാൻ പോകുന്ന ഐറ്റം ❤
@ചാത്തൻസ്വാമി5 ай бұрын
സ്വാമിയേ കുറിച്ചുള്ള പാട്ട് ആയ കൊണ്ട് ഞാൻ വേറൊന്നും പറയുന്നില്ല.... വളരെ മോശം ഒരു സോങ് ഒരിക്കൽ കേട്ടവർ വീണ്ടും ഒരിക്കലും കേൾക്കില്ല..... വളരെ മോശം......
@anandhu38105 ай бұрын
@@ചാത്തൻസ്വാമി doesn't care. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️
@cultofvajrayogini5 ай бұрын
@@anandhu3810 നല്ല ഫീലുള്ള വൈബുള്ള പാട്ടാണ് ❤
@Anaghaashok14915 ай бұрын
ഒന്ന് പോടോ അടിപൊളി song ആണ് @@ചാത്തൻസ്വാമി
@Anaghaashok14915 ай бұрын
ഒന്ന് പോടോ അടിപൊളി song ആണ് @@ചാത്തൻസ്വാമി
@VISHNUVISHNU-rw5dm5 ай бұрын
ഇപ്പൊ ഫേസ് ബുക്ക് കണ്ട് വന്നതാ ഭഗവാൻ കാണിച്ചു തന്നു. 🙏വിഷ്ണു മായ സ്വാമി നമഃ 🙏
@arungopinadh55 ай бұрын
❤❤❤❤❤
@dileepKumar-tb6sm4 ай бұрын
ഞാനും
@nithinmohan91674 ай бұрын
Njannumm
@vishnumohan48453 ай бұрын
❤❤
@abhikeshms50123 ай бұрын
😊😊😊
@shaijykr5 ай бұрын
പൊന്നുണ്ണി വിഷ്ണുമായേ എന്നെ കൈവിടല്ലേ🙏🏻🙏🏻🙏🏻
@sreejamani22502 ай бұрын
എന്റെ പെന്നുണ്ണിമായോ എന്റെ കഷ്ടപാടും ദുരിതവും മാറ്റി സമാധനമായ ജിവിതം തരണെ🙏🏻🙏🏻🙏🏻❤️❤️❤️
@walkwithmeashi5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ 🙏🙏 അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏 അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SHAJUKC-u4q3 күн бұрын
മനസ്സിൽ സ്വാമിയുടെ രൂപവും നാവിൽ സ്വാമിയുടെ നാമവും... എന്നും എപ്പോഴും.... എന്നും എന്റെ കൂടെയുണ്ട് എത്ര കഷ്ടപ്പെട്ടാലും ഒടുവിൽ എല്ലാം ഭംഗിയായി നടത്തിത്തരും എന്റെ പൊന്നുണ്ണിമായ ❤️❤️❤️
@abhilashaswika19993 ай бұрын
ഭഗവാനെ സർവ്വ ചരാചരങ്ങളെയും കാത്തു കൊള്ളണമേ. ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏
@sandhyaappu36605 ай бұрын
പൊന്നുണ്ണിമായെ.... super വരികൾ, പാടിയതും ഒത്തിരി നന്നായി
@RajaniRajani-s1j10 күн бұрын
എന്റെ വിഷ്ണുമായ സ്വാമി എന്റെ കടം എല്ലാം മറി സമാധാനം തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShobiHariDas4 ай бұрын
പാൽ പുഞ്ചിരിയാണ് പൊന്നുണ്ണി മായ 🙏🏻🙏🏻🙏🏻
@devikadas93575 ай бұрын
എന്റെ പൊന്നുണ്ണി മായേ 🥺❤️
@sivarajabi15674 ай бұрын
ചേട്ടന്റെ അസുഖം പെട്ടെന്ന് മാറ്റണം എന്റെ പൊന്നുണ്ണി വിഷ്ണുമായ തമ്പുരാനേ
വിഷ്ണുമായ സ്വാമിയേ മനസറിഞ്ഞു വിളിച്ചാൽ സാമി നമ്മുടെ കൂടെ ഉണ്ടാകും എനിക്ക് ഒരുപാട് അനുഭവം ഉണ്ട് സാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹