Bronte samsaram kelkkan enth rasanu bro. enthayalum katta 💪support👍🥰
@dr.malavikaunnimalu7149Ай бұрын
ക്യാപ്ഷൻ king 😎അഖിൽഏട്ടൻ 🥰
@AjithMonnaieАй бұрын
Cheyya തൈര് മിക്സി യിൽ ഇട്ട് ഒന്ന് കറക്കി എടുക്കണം അപ്പോൾ set ആകും
@thejalakshmi-li8os26 күн бұрын
ഞാൻ മോര് ഇല്ലാതെ ഫുഡ് കഴിക്കാറില്ല... മോര് ഉണ്ടെങ്കിൽ എത്ര വേണേലും കഴിക്കും ❤️❤️
@annmarynetto5671Ай бұрын
Eeh caption oke engane oppikunu 🔥🔥
@aspirant1232eАй бұрын
Caption king🔥
@vandhanajayakumar7115Ай бұрын
1. കട്ട തൈര് ൽ വെള്ളം ചേർക്കാതെ ഉപ്പ് ഇട്ടു സ്പൂൺ വെച്ചു നന്നായി ഉടചാൽ തൈര് ഇങ്ങനെ പിരിഞ്ഞ പോലെ ആവില്ല..👍🏻 2. മഞ്ഞൾ പൊടി തൈരിൽ ഇടരുത്..പച്ച ചുവക്കും.ഉള്ളി okke വഴറ്റുമ്പോൾ തീ off ചെയ്തിട്ട് അതിൽ ഇട്ടു മൂപ്പിച്ചാൽ മതി.. തൈര് just ചൂടായാൽ മാത്രം മതി ലോ 👍🏻👍🏻.
@shradha8509Ай бұрын
Mixiyil onn karakki eduthalum mathi. Pirinja pole akan
@vandhanajayakumar7115Ай бұрын
@@shradha8509 mixi വാങ്ങിയിട്ട് ഇല്ല എന്ന് പറഞ്ഞിരുന്നു മുന്നത്തെ ഒരു shorts ൽ. അതാണ് ഉപ്പ് ഇട്ട് spoon വെച്ചു ഉടക്കാൻ പറഞ്ഞത് da
@easytasty3744Ай бұрын
മിക്സിയിൽ അടിചാൽ വെള്ളം പോലെ ആകും. സ്പൂണിട്ട് ഉടച്ചാൽ വെള്ളം ചേർത്താലും കട്ടി കാണും
@user-yz6ig1gg7cАй бұрын
ക്യാപ്ഷൻ ഞാൻ അങ്ങ് എടുക്കുവാ 😅🤩
@rejiths1434Ай бұрын
Meen porichathu koodi undaayirunnenkil super aayirunnu
@PaathuShalu-cc1emАй бұрын
മിക്സിയിൽ just ഒന്ന് കറക്കി എടുത്താൽ onnude കട്ടകൾ ഉടഞ്ഞു കിട്ടും, മോരും പപ്പടവും ചേർത്ത് kazhichu അല്ലെ 👍👍♥️
@rasnafaisal7091Ай бұрын
Thyr onn mixiyil adichal onnude nallathayirikum.
@arhamzayedАй бұрын
Pappadam cheruthakki murichal ee type fry panil itt ilakki edthal nallonam varuth kittum
@gokulvlog2820Ай бұрын
Moye moye X more more ath polich😂
@lishabenny7861Ай бұрын
തൈര് മിക്സിയിൽ ഇട്ടു 1/2 സെക്കന്റു അടിച്ചിട്ട് ഒഴിച്ചാൽ കാണാനും, കാഴ്ഴിക്കാനും സൂപ്പർ ആയിരിക്കും.
@anujithsjАй бұрын
കുഞ്ഞുള്ളി 😂❤
@pushpaanish3992Ай бұрын
Chettante caption ishtamullavar.. 😂❤️🤍
@vavamonuvlogs854Ай бұрын
Chettantte caption fan anu njan 😹❤️🩹
@jayaram5166Ай бұрын
Moyee moyee ❌ Moore moorree✅
@WanderAndUnwrapАй бұрын
എ ടേയ് .. മഞ്ഞള്‍പ്പൊടി വഴറ്റി ഇല്ലെങ്കില്‍ പച്ച ചുവ യ്ക്കില്ലേ?
@aprilsummer6321Ай бұрын
എനിക്ക് ഈ കറി ഭയങ്കര ഇഷ്ട 🥰
@user-op3iz1fh9kАй бұрын
മോര് മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചു വീതിയാൽ നല്ല ടേസ്റ്റ് ആണ്
@Sufiyantechorbit2.026 күн бұрын
റൂം മാറിയപ്പോൾ മിക്സി കൊടുത്ത കാര്യം കഴിഞ്ഞ വീഡിയോയിൽ ചേട്ടൻ പറഞ്ഞതല്ലേ
@aleenawilliams7665Ай бұрын
Ivada nalla mazhaya❤
@Shadoowww37814 күн бұрын
Bro poli ann❤🎉
@Nandana15Ай бұрын
Caption hits different 🌝
@fazilfz1619Ай бұрын
Nmalepolathanne ഉടയ്പ്പല്ലേ 😂😂
@sajithababy6921Ай бұрын
Ennu vegitarian lle❤
@dinesmadhavan5200Ай бұрын
Thairu panil ozhichal udane stove cheyyanam tto..
@mariagorettiissac1926Ай бұрын
mixer grinder illanjittum moru kachiyallo really good👌🏻
@user-lb2ze3nz6x12 күн бұрын
Iyalde caption okke adipoliyaa
@thasnifazzzАй бұрын
helth issues illenkil chetta spicy maggie nte oru vedio cheyyo....???
@ardracs916626 күн бұрын
Tension adich erikumbam thante video kanda set.😅
@richuznani663Ай бұрын
Enik aaah taata bayankara ishtaanu ❤
@krishnakumarp-go4foАй бұрын
മോര് കറി കാണാൻ സൂപ്പർ ❤️❤️
@rb6648Ай бұрын
Oru suggestion parayatee chetta? Next time inji and veluthulli cut cheyumbo onn knife vech press cheyythitt cut cheyuvannel ahh ginger inte um garlic inte taste purathh verum. More tasier aavum ☺️ next time try cheyyamo angane
അടിപൊളി തൈര് നന്നായി ഉടഞ്ഞു കിട്ടാൻ തൈര് ഒരു പാത്രത്തിൽ ഒഴിച്ച് വേറൊരു പാത്രത്തിലേക് ചായ ആറ്റുന്ന പോലെ ചെയ്ത മതി നന്നായി ഉടഞ്ഞു കിട്ടും b
@devi12345.Ай бұрын
sticky rice undaakan 1 cup rice nu yethra glass water edum??? rice cooker il
@AbdulBasith-ty7et28 күн бұрын
meiji nalla brand anu bro
@highpingyt4733Ай бұрын
കൈക്കത്തില്ലെ.......!
@athulyasethuАй бұрын
തൈര് മോരും ഒന്നല്ല രണ്ട് ആണ്..തൈരിൽ നിന്ന് വെണ്ണ കടഞ്ഞു നീക്കം ചെയ്തതിനു ശേഷം മാത്രമേ അത് മോര് ആവുള്ളു.തൈര് ഒരിക്കലും ചൂടാക്കി ഉപയോഗിക്കാൻ പാടില്ല as per ayurveda its may lead to cause skin diseases such as psoriasis etc.... Just a suggestion. നിങ്ങളുടെ ഇഷ്ടം..