കാലഘട്ടം ആവശ്യപ്പെടുന്ന പ്രതികരണ വീഡിയോ. അഭിനന്ദനങ്ങൾ ബ്രോ.
@skjp36229 ай бұрын
ഈ topic എടുത്തതിന് അഭിനന്ദനങ്ങൾ. ഇവർ ഇപ്പോഴും ജീവിക്കുന്നത് മതത്തിന്റെ അടിമ യായാണ്
@roshinrajan5859 ай бұрын
Best video I've seen on KZbin today. പറയേണ്ട പോയിന്റ്കൾ ഒക്കെ തന്നെയും ഏറ്റവും വ്യക്തമായ സ്പഷ്ടമായും jaiby പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോഴും പരന്ന ഭൂമിയിൽ വിശ്വസിക്കുന്ന ആളുകളുള്ള സമൂഹമാണ് നമ്മുടേത്. മാറ്റം വരും. ഒരു 10 വർഷം മുമ്പുള്ള ചിന്താഗതി അല്ല സമൂഹത്തിന് ഇപ്പോഴുള്ളത്. താങ്കളുടെ ഈ വർക്കിനെ 100% ഞാൻ പിന്തുണയ്ക്കുന്നു.
@Aravindsasi-ze8qt9 ай бұрын
തവള കിണറ്റിൽ കിടക്കുമ്പോൾ തവളയുടെ ലോകം ആ കിണറാണ് .. ആ കിണറ്റിൽ നിന്നും തവള പുറത്ത് ചാടണം ലോകം എന്താണെന്ന് കാണണമെങ്കിൽ.. 🤦🏻♂️
@greenpanthervlogs92619 ай бұрын
Am from Mlpm, I can feel it 😊, ഇവിടെ ആണുങ്ങൾ അല്ലാത്ത എല്ലാവരോടും ഇവിടെ ഇങ്ങനെ ആണ് 😂.
@Sinu-o1i9 ай бұрын
I feel you
@Swareads9 ай бұрын
Athu vasthavam anu
@bhagathgoutham9 ай бұрын
ഇത്തരത്തിലുള്ള ചിന്തകളുമായി ജീവിക്കുന്നവര്‍ മലപ്പുറത്ത് ഉണ്ട് എന്ന് ariyumbol ഒരു മലപ്പുറത്ത്kaaran എന്ന നിലയില്‍ ലജ്ജ തോന്നുന്നു 😢
@shra31p979 ай бұрын
മലപ്പുറം ജില്ലയിൽ കൊണ്ടൊട്ടി പോലെയുള്ള പ്രദേശങ്ങൾ യാഥാസ്ഥിതികമാണ്.അതേ സമയം തിരൂർ പെരിന്തൽമണ്ണ നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സാഹചര്യം വ്യത്യസ്തമാണ്
@bhagathgoutham9 ай бұрын
@@shra31p97 സാഹചര്യം മെച്ചം ആണ് എന്ന് തന്നെ പറയാം
@kingsdeck96849 ай бұрын
Me too bro.
@vishnuharidas52319 ай бұрын
True bro
@aswanik32749 ай бұрын
@@shra31p97ഞാൻ തിരൂർ കാരി ആണ്. തിരൂർ കോപ്പാണ്. തമ്മിൽ കുറച്ച് ഭേദം എന്നെ പറയാൻ ഉള്ളു. രണ്ട് girls ഒറ്റക്ക് സിനിമ ക്ക് പോയി നോക്കു. അപ്പൊ കാണാം
@sampreeth9999 ай бұрын
Thanks bro. ഈ വീഡിയോ കണ്ടപ്പോൾ അതു കേട്ടു കൈ അടിക്കുന്നത് കണ്ടപ്പോൾ അടുത്ത് തലമുറയുടെ അവസ്ഥ 😮😢🧠. സന്തോഷം തോന്നിയത് 2nd row നിന്ന് തട്ടം ഇട്ട പെൺകുട്ടി പറഞ്ഞത് wow ❤👏👏👏🧠
@moviegamesportstravel9 ай бұрын
പുതിയ ജനറേഷൻ പോലും ഇത്രയും രാഷ്ട്രീയത്തിലും, മതത്തിലും, പഴയ ചിന്താഗതികളും കൊണ്ട് നടക്കുന്നത് കഷ്ടം ആണ്.
@nobieldo72549 ай бұрын
Perfectly said👍👍
@sharmilashirin41629 ай бұрын
Thanks for doing this video. Ee collegil padikunna queer student will be facing extreme discrimination. Eee kaalathupolum aa studentsinte kaazhchapaad ithrem narrow aayathil aaa collegile msf politicsin valare vallyoru role und.i can assure you that bcoz iam from the same locality where this college exist.
@jbitv9 ай бұрын
രാഷ്ട്രീയ പാർട്ടിക്ക് വരെ മത പേരിടുന്ന ടീമിനോട് എന്ത് പറയാൻ സഹോദരി
@salmanfaries98888 ай бұрын
NANNAYI 🤭
@Achilles1929 ай бұрын
Hey Jaiby, I hope you are doing great. We genuinely value your KZbin content and wanted to thank you for pointing out these normalised stupidity around us. I sincerely hope it prompts those individuals to reconsider forming opinions solely based on popular consensus! From fellow supporters,
@jbitv9 ай бұрын
Thank you fam❤️❤️
@yukthisena9 ай бұрын
Thank a lot for your your presence you are a big gift to this society 👏💞👏👏👏
@sudhak94319 ай бұрын
ഹൊ.. ഭീകരം തന്നെ.. ഞങ്ങളുടെ Generation ൽ പോലും gender ചിന്തകളും ആകുലതകളും മാഞ്ഞു തുടങ്ങിയിരിക്കുന്നു. മുന്നിൽ നിൽക്കുന്ന ആളുടെ gender or sexual orientation പ്രസക്തമാകുന്നത് നിങ്ങൾ ആ ആളിനെ Partner ആക്കുവാൻ ആഗ്രഹിക്കുമ്പോൾ മാത്രമല്ലേ ?? Otherwise why should another person's gender or sexual orientation bother you???? Respect people for what they are socially. Everything else is absolutely personal. Hats off to the allies❤❤❤❤ Wish there are more people like them...
@Cheravamsham9 ай бұрын
കൊണ്ടോട്ടി EMEA കോളേജ് മികച്ച ഫുട്ബോൾ പ്രതിഭകളെ വാർത്തെടുത്ത പാരമ്പര്യം ഉള്ള കോളേജാണ്. മുസ്ലിം ലീഗ് മാനേജ്മെന്റ് നടത്തുന്ന സ്ഥാപനം ആയത് കൊണ്ട് തന്നെ മാനേജ്മെന്റ് സീറ്റിൽ msf പ്രവർത്തകരെ കുത്തികയറ്റാറുണ്ട്. Ksu msf സഖ്യം അവിടെ സാദാരണയില്ല. Msf ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. Sfi ക്ക് അടിത്തറ ഇല്ലാത്ത ക്യാമ്പസ് ആണ് എന്നാലും ചില സീറ്റുകളിൽ വിജയിക്കാറുണ്ട്. മസ്ലിം ലീഗിന്റെ അപ്രഖ്യാപിത നയമായ സ്ത്രീവിരുദ്ധത, ഹോമോഫോബിയ എന്നിവ ഒക്കെ അവിടെ ഉള്ള വിദ്യാർത്ഥികളിലും കാണാം. അവർ മതം എന്ന ഒരു ഫാക്ടർ വച്ച് മാത്രമാണ് ഇതിനെ ഒക്കെ എതിർക്കുന്നത്. മാറും കുറച്ച് വർഷങ്ങൾകൂടെ കഴിയട്ടെ. മലപ്പുറം ജില്ലയിലെ ഗവണ്മെന്റ് കോളേജുകൾ എത്രയോ മുൻപന്തിയിൽ ആണ്.. മാറാതെ മാറ്റാതെ പോയ കാലം ഇല്ലാലോ
I am 100 percentage with you,thanks for giving this informative content......
@shibinkumar31259 ай бұрын
മലപ്പുറത്തുള്ള ഈ കോളേജ് കണ്ടിട്ട് വടക്കൻ കേരളം മൊത്തം ഇങ്ങനെയാണ് എന്ന് വിലയിരുത്തുന്നത് ശെരിയല്ല. ഒന്നാമത് വടക്ക് തെക്ക് എന്ന വാദം തന്നെ ശെരിയാണ് എന്ന് തോന്നുന്നില്ല….
@xpperfect64639 ай бұрын
You said it bro. I completely agree to your observations.
@leenkumar57279 ай бұрын
ഇവിടെ കൊച്ചിയിൽ രാത്രി കാണുന്ന 80% കുട്ടികളും മലപ്പുറം കാരാണ്......അവർ ഇവിടെ ഹാപ്പി ആണ്.... കപട സദാചാരം ഇല്ല സ്വാതന്ത്ര്യം ഉണ്ട്...... ❤
@mohamednavas76679 ай бұрын
Sathyam😂
@VKP-i5i9 ай бұрын
Satyam 😂😂😂 deen Kochilu vannapo poyi 😂😂😂
@yuhibasaliya9 ай бұрын
അവിടെ അപ്പൊ വേറെ പിള്ളേരൊന്നുമില്ലേ?😅😅 ഒന്ന് പോടാ കളവ് പറയാതെ 😠
സയൻസ് പഠിച്ചു, മാർക്ക് വാങ്ങി, ജോലി നേടി... ശേഷം മതങ്ങളിലേക്ക്... ❤👍🏼 ഇനി എന്ന് മാറും
@jinto8989 ай бұрын
ഈ തലക്ക് വെളിവില്ലാത്ത പിള്ളേരെ എല്ലാം കൂടെ പഠിപ്പിച്ചു വിടുന്ന കോളേജ് ആദ്യം പൂട്ടിക്കണം
@deepakkrishnan97679 ай бұрын
Respect for ur bold reaction.... full support to jbi....
@sandhyadevichathambil6569 ай бұрын
Well said bro😊 യുവജനതയുടെ വിഭിന്നങ്ങളായ കാഴ്ചപ്പാടുകളും ചിന്താഗതികളേയും കുറിച്ചാലോചിച്ച് ആശങ്ക തോന്നുന്നു എന്നാലും താങ്കൾ പറഞ്ഞതുപൊലെ മറുവശത്ത് നല്ല ഇച്ഛാശക്തിയുള്ള ഒരുകൂട്ടം വളർന്നുവരുന്നുണ്ടെന്നു തന്നെയാണ് എന്റെയും വിശ്വാസം .very relevant content bro😊
@sreedevikv72269 ай бұрын
ഞാൻ പേപ്പർ വായിക്കാറില്ല, ന്യൂസ് കാണാറില്ല എന്നൊക്കെ അഭിമാനത്തോടെ പറയുന്ന ഒരു കൂട്ടം ഇവിടെ ഉണ്ട്.. ശരിക്കും പറഞ്ഞ ദേഷ്യം ആണ് പുച്ഛം ആണ് അവരോട്
@insanegirl92829 ай бұрын
Pucham alla madal vetti adikanam ivattekale oke oru democratic country yil thamasichu kond athinte ella privilege kalum anubhavichukond arashtreeya vadham paranjond nadakunnathine oke entha cheyyende
@sreedevikv72269 ай бұрын
@@insanegirl9282സത്യം... insta and yt ആണ് ലോകം എന്ന ചിന്ത ആണ് അവർക്കൊക്കെ🥴🥴
@shra31p979 ай бұрын
ഞാൻ ഇപ്പോൾ പത്രം നിർത്തി മറുനാടൻ മാത്രമേ കാണാറുള്ളൂ എന്ന് അഭിമാനത്തോടെ കമന്റിടുന്നവരുണ്ട്
@sreedevikv72269 ай бұрын
@@shra31p97 അത് വേറെ ഒരു കൂട്ടർ🥴🥴🥴
@MJN39 ай бұрын
എവിടെ 🤔
@AdenEmmanuel9 ай бұрын
Hi bro, ഞാൻ broyude video daily കാണുന്ന ഒരാൾ ആണ്. ഞാൻ sacred heart collegil animation related ba യ്ക്ക് പഠിക്കുന്നു. ഞങ്ങളുടെ subject related അല്ലാതെയിരുന്നിട്ടും ഞങ്ങൾക്ക് model III English subject ഉണ്ടായിരുന്നു. അതിൽ ആ sir വിശദമായി gender relatedum equality equity അങ്ങെനെ ഒരുപാടു classes എടുത്തു തന്നിട്ടുണ്ട്. Bro പറഞ്ഞത് പോലെ യാതൊരു ബന്ധം ഇല്ലെങ്കിൽ കൂടെ ഒരുപാടു awareness തരാൻ ആ college ശ്രമിക്കുന്നു എന്നത് respect കൊടുക്കണ്ട കാര്യമാണ്.❤ Proud Heartian
@jbitv9 ай бұрын
Proud Heartian SHSC❤️
@shra31p979 ай бұрын
മലപ്പുറം ജില്ലയിൽ കൊണ്ടൊട്ടി പോലെയുള്ള പ്രദേശങ്ങൾ യാഥാസ്ഥിതികമാണ്.അതേ സമയം തിരൂർ പെരിന്തൽമണ്ണ നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സാഹചര്യം വ്യത്യസ്തമാണ്
@Cheravamsham9 ай бұрын
കോഴിക്കോടിനോട് അടുക്കും തോറും സ്ഥലങ്ങൾ പുരോഗമനം കൂടി വരുന്നു.
@INDIAN-1996.9 ай бұрын
മണ്ടത്തരം
@shahimol22289 ай бұрын
Nilambur 😂😂😂😂😂
@Dev_Ope9 ай бұрын
@@Cheravamsham relatively കൂടുന്നു എന്നെയുള്ളൂ. കേരളം മൊത്തം നോക്കിയാൽ അതും കണക്കാ.
@Misslolu_ff9 ай бұрын
മലപ്പുറത്ത് എല്ലാത്തിന്റെയു൦ ചിന്ത ഇങ്ങനെയൊക്കെ തന്നെ.. അതിന് വല്യ വ്യത്യാസമൊന്നുമില്ല😅😅
@rajiveprajivep50579 ай бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.. ഇത്തരം കലാലയ ങ്ങളിൽ ഇങ്ങനെ ത്തെ യുവത്വത്തെ വളർത്തി എടുക്കുന്നത് ജനാധിപത്യ കാശാ പ്പാണ്..
@shihabea66079 ай бұрын
പുതിയ കാലത്ത് ചെറിയൊരു തിരുത്തുണ്ട്.. കറുപ്പ് മനുഷ്യർക്ക് മതമാണ്..
@abdulvajid20099 ай бұрын
പച്ചതവളകൾ പൊട്ടകിണറ്റിൽ നിന്ന് ആകാശം നോക്കി പോക്രോം പോക്രോം ന്ന് കരഞ്ഞു കൊണ്ടിരിക്കും.. ബ്രോ ഇത് കാണിച്ചത് കൊണ്ട് കണ്ടു.. ഇല്ലേൽ ഇവറ്റകളുടെ കരച്ചിൽ ആര് കേൾക്കാൻ ആണ്.. ബല്ലാത്ത ബിസ്മയം തന്നെ ലീഗ് 💚.. I Love you ന്ന് പറഞ്ഞാൽ കുട്ടികൾ ആവും എന്ന് കൂടിയേ പറയാൻ ബാക്കി ഉള്ളൂ..
@dailydose3809 ай бұрын
അപ്പോൾ lgtv യെ സപ്പോർട്ട് ചെയ്യണോ
@littleorange74988 ай бұрын
Njan oru Muslim aane , ennal ivareppole koopamandookam allq
മലബാർ മേഖലയിൽ ഇത്രയും ഇരുണ്ട ഒരു ക്യാമ്പസ് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. തലക്ക് വെളിവ് ഉള്ള കുട്ടികൾക്ക് അവിടേക്ക് പോകേണ്ട തീരുമാനം എടുക്കാമല്ലോ.... ജനാതിപത്യ വിരുദ്ധം എന്ന് പറഞ്ഞത് മനസ്സിലാക്കാൻ ബോധം ഇല്ലാത്ത ഒരു കൂട്ടം തലച്ചോറുകൾക്കിടയിൽ പഠിക്കാനും വേണം കുറച്ചു ധൈര്യം 😆😆 മലബാറിലും ഇപ്പോൾ പർദ്ദവിസ (യൂറോപ്പ്) ആണ് ട്രെൻഡ് എന്ന് ആ യുവ നേതാവിന് അറിവുണ്ടാവില്ല😊😊 😂😂
@Dr_Thamanna_VK9 ай бұрын
Well said bro👍🏻
@arun_vs24839 ай бұрын
“Education is knowing that a tomato is a fruit, but wisdom is not putting it in a fruit salad.” - Miles Kington
@b971sudnan5 ай бұрын
well said...
@aabelnraju9 ай бұрын
Sir i am a homosexual......and was a great admire of religion and god.(btw i am now a exchristain)....aadhyam okke njaan entha ingane okke chindhikkane....njaan oru paapiyano....enikku mental issue vellathum indo ennu vichaarichu.....ente zoology padippikkunna teacharodu njaan ee kaaryam PARANJU......angane othiri per enne support cheythu.........pinne pinne ithu arinju kure per ennodu chodhyangalaayi .....enne kaanumbol 'kundan,kundan " ennokke vilikkan thodangi..........but njaan athillonnum vishamikkunnilaa......avarkkulla chutta maruppadi kodukkukayum cheyyum.......BE PROUD...........BE WISE.......BE YOU .....ALWAYS........EMBRACE HUMANITY✅MUSCULANITY❌
@aabelnraju9 ай бұрын
@@ArunLonelyboy 🥰
@Liberty50249 ай бұрын
Masculinity തെറ്റൊന്നുമല്ല bro. Toxic masculinity ആണ് പ്രശ്നം. അത് രണ്ടും രണ്ടാണ്. പിന്നെ Iam sorry for people behaving that way to you. And I applaud you for leaving christianity. It is a terrible religion that tells to unalive homosexuals. There is no way a homosexual can believe in christianity.
@anandu.m2428 ай бұрын
Keep going..we all are with you..
@aabelnraju8 ай бұрын
thx sir@@anandu.m242
@nim31277 ай бұрын
Be strong
@rajeshrajan31248 ай бұрын
ഇത്ര ഏറെ പിൻതിരിപ്പൻ ചിന്തകൾ ഉള്ള കുട്ടികൾ ഇക്കാലത്ത് കലാലയങ്ങളിൽ ഉണ്ട് എന്നത് കഷ്ടം എങ്കിലും പ്രതീക്ഷ നൽകുന്ന ശബ്ദങ്ങളും ഉണ്ട് എന്നത് സന്തോഷകരം
@sujithsbabu79129 ай бұрын
അവിടെ പഠിക്കുന്നതിൽ ആ പെൺകുട്ടിക്ക് മാത്രമേ വിവരമുള്ളൂ.
@HardinScott-p2n5 ай бұрын
Eeth penkutti thalayil theetamulla penkuttiyo ?
@microbe34279 ай бұрын
Nalla reaction
@zulkymohammed97159 ай бұрын
Perfectly said brother
@jazeeladasthakeer16969 ай бұрын
Shocked ....vere onnum parayanilla..
@anupappala94909 ай бұрын
ശെരിക്കും എന്താണ് കോളേജ് കളിൽ പൊളിറ്റിക്സ് ന്റെ പ്രാധാന്യം എന്നത് മനസാലാക്കാത്തത് ആണ് പ്രശ്നം എന്നു തോന്നുന്നു.
@stevewithnojob9 ай бұрын
I took a drop year for IIT Bombay even after getting top colleges in Kerala. And that wasn't only for the crore placements and opportunities, but also for the peer group. Trust me , it's worth it !
@binu444649 ай бұрын
Can you tell me about how mtech is at IIT Bombay
@anuragk65449 ай бұрын
Are you still in iitb bro ? I am in hostel 17.
@rameesmuhammed81879 ай бұрын
സപ്പോർട്ട് ചെയ്യുന്ന പെൺകുട്ടിയും തട്ടമാണല്ല... അങ്ങനെ വരാതാണല്ലോ 🤔🤔🤔 മാറ്റമുണ്ട് മാറ്റമുണ്ട് 😊😊👍
@fathima_6_5_79 ай бұрын
ഇങ്ങനെ ഒക്കെ പറഞ്ഞാൽ മലപ്പുറത്തെ പറഞ്ഞേ എന്നും പറഞ്ഞു വരും കുറെ മലപ്പുറംകാർ
@Unknowndeformity22279 ай бұрын
വരട്ടെ അവർ തന്നെ comedy aayi മാറും
@VKP-i5i9 ай бұрын
Buddi vekkum ennekilum 😊
@Liberty50249 ай бұрын
മലപ്പുറമോഫോബിയ ആയിരിക്കും ഇനി ഇറക്കാൻ പോകുന്നത്😂. എന്തായാലും ഇപ്പൊ ഫോബിയ നിലവിളികൾ ഒന്നും വിലപ്പോകില്ല.
@Swareads9 ай бұрын
Theerchayayum varum. Ithile pinthitippan chandigathikkarude manobavam alla enikk. Ennalum eeyoru karanam kondu mathram Palarum malappurathine vilayiruthunnat unsahikkable anu. Booribagam ee moyanth chindagathikar abennathil tharkjamilla, ennalum etrayennu vecha jillaye parayunnat kettirikkunnat. Ella jillayilum und ee chindagathikar ennathil tharkkam illallo?
@vlogfortruth20309 ай бұрын
ഇല്ലാ ബ്രോ.. മലപ്പുറത്ത് ഇത് മാതിരി കുറെ കുറെ അടഞ്ഞ വെളിച്ചം എത്താത്ത ഇടങ്ങൾ ഉണ്ട്. എന്ന് ഒരു മലപ്പുറത്തെ മനുഷ്യൻ
@vlogfortruth20309 ай бұрын
Queer personu വേണ്ടി സംസാരിച്ച പെൺകുട്ടി❤❤❤❤❤
@amalbvas57939 ай бұрын
മലപ്പുറത്തു ചില കല്യാണവീടുകളിൽ ഇപ്പോഴും ഒരു ഷീറ്റ് ഇട്ടുമറിച്ചാണ് ആണിനും പെണ്ണിനും ഭക്ഷണം കൊടുക്കുന്നത്
@theebulhaque37309 ай бұрын
ചിലയിടങ്ങളിൽ അല്ല ഭൂരിഭാഗം കല്യാണത്തിനും അങ്ങനെ തന്നെ ആണ് . ചില കല്യാണ മണ്ഡബങ്ങളിൽ മാത്രം ആണ് സ്ത്രീയും പുരുഷനും ഒന്നിച്ച് ഭക്ഷണം കഴികാനുള്ള രീതിയിൽ ഉള്ളത് ബാകി ഭൂരിഭാഗം ഓഡിറ്റോറയത്തിലും സ്ത്രീക്കും വേറെ പുരുഷന് വേറെ തന്നെ ആണ് 👐
@VKP-i5i9 ай бұрын
😢
@DreamCatcher-kg4lu9 ай бұрын
Ath muslims inte marriage functions il mathrann. Ivdulla hindusinte anganalla
@amalbvas57939 ай бұрын
@@DreamCatcher-kg4lu ate njnum malappurat aanu
@manojvk-jk6dv9 ай бұрын
മുസ്ലിം കല്യാണങ്ങൾക്ക് അങ്ങനെയാണ് ഫുഡ് കൊടുക്കാറ്
@R9oost9 ай бұрын
ബ്രോ ഞാൻ ഒരു ഇടതു പക്ഷക്കാരി ആണ്. പക്ഷേ ബിജെപി, കോൺഗ്രസ് എന്നിവരെ വിമർശിക്കാറുണ്ടെങ്കിലും ഈ കുട്ടികളെപ്പോലെ വർഗീയത വിളമ്പാറില്ല. ബിജെപിയെയും, കോൺഗ്രസ്സിനെയും ഞാൻ ബഹുമാനിക്കുന്നു. ഇത് എന്റെ രാഷ്ട്രിയ മര്യാദ ആണ്.
@Abhi-kv9yd9 ай бұрын
Well said👌
@harikrishnanp37229 ай бұрын
Basically no one wants to make an understanding about LGBTQ. Excellent presentation bro
@nerdnero97799 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നാരായം സിനിമ കണ്ടപ്പോ കിട്ടിയ അതെ shock😢
@kishorts71499 ай бұрын
Goosebumps 👏🏼
@sooraj_suresh9 ай бұрын
എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഫാറൂഖ് കോളേജിൽ മതം പറയുമ്പോൾ മികവരും വോട്ട് മാറ്റി അഭിപ്രയം മാറ്റി ഒരു പ്രേതക പാർട്ടിക് വോട്ട് കൊടുക്കും എന്നാണ്.. Lgbtq or watever it is മഹാരാജാസ് കോളേജിനെ കുറ്റം പറയുന്നവർ ഫാറൂഖ് കോളേജിലെ മത രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല.
@infotainmentmalayalam9 ай бұрын
മാധ്യമങ്ങൾക്ക് മലപ്പുറം എന്ന ജില്ലയെ ഇങ്ങനെ അവതരിപ്പിക്കാനാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു... ഗവണ്മെന്റ് കോളേജുകളിൽ ഇതൊന്നുമല്ല അവസ്ഥ എന്നാണ് ഞാൻ മനസിലാക്കുന്നത്. മാനേജ്മെന്റിന് താൽപര്യമുള്ള കുട്ടികൾക്ക് ആയിരിക്കാം അഡ്മിഷൻ കൊടുക്കുന്നത്. വിശാലമായ ലോകവീക്ഷണം ഇല്ലാത്തത് ഭൂരിഭാഗം മലപ്പുറം സ്വദേശികളുടെ പോരായ്മ തന്നെയാണ്. പിന്നെ ലീഗിന്റെ സ്വാധീനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. സ്വർഗത്തിലേക്ക് നേരിട്ട് കയറാനുള്ള കോണിയായാണ് ഭൂരിപക്ഷം ആളുകളും അതിനെ കാണുന്നത്. പക്ഷെ മലപ്പുറത്ത് ഇപ്പോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ചെറുതല്ല എന്നും തിരിച്ചറിയണം. മാത്രമല്ല, ബിജെപിയുടെ വളർച്ചയ്ക്ക് ഇമ്മാതിരി അന്തങ്ങൾ വളമൊരുക്കുന്നുണ്ട്, അവർ പോലും അറിയാതെ. കാരണം ഇസ്ലാമോഫോബിയ എന്നൊക്കെ പറയാമെങ്കിലും അവിടുത്തെ ഭൂരിപക്ഷം മുസ്ലിങ്ങളാണ്. ഭൂരിപക്ഷഭയം ന്യൂനപക്ഷങ്ങൾക്ക് മലപ്പുറത്ത് ഉണ്ടാവുന്നുണ്ട്. അതിന് കാരണം ഈ രണ്ട് കൂട്ടർക്കും സമകാലികസംഭവങ്ങളെ കുറിച്ച് വലിയ ധാരണകളില്ല എന്നത് തന്നെയാണ്, ചരിത്രത്തെക്കുറിച്ചും. വിഷയം വളരെ സങ്കീർണമാണ്....
@RDx.....RRRRDX9 ай бұрын
Ariyatha kariyangal kurich parayarud please 🙏🙏
@infotainmentmalayalam9 ай бұрын
@@RDx.....RRRRDX താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുതരാമോ
@Swareads9 ай бұрын
Swargathilekkulla koni 😂👍🏼
@RDx.....RRRRDX9 ай бұрын
@@infotainmentmalayalam theercha ayum parayalooo...... കൊച്ചിക്കാരി ആണ് പെരിന്തൽമണ്ണയിൽ 15 വർഷമായി ഒരു ഗവൺമെൻറ് സ്റ്റാഫായി ജോലി ചെയ്യുന്നു... നീ പറഞ്ഞതു പോലെയോ അല്ലെങ്കിൽ ഈ കമൻറ് ഇൽ പറഞ്ഞതുപോലെ യൊ.. ഒരു കമ്മ്യൂണിറ്റിക്ക് മറ്റൊരു കമ്മ്യൂണിറ്റി യോട് ഭയമോ പേടിയോ ഉള്ളതായി എനിക്ക് ഇതുവരെ അറിയാനോ കേൾക്കാനോ കാണുവാനോ അനുഭവിക്കുവാനൊ കഴിഞ്ഞില്ല... ഏതു ഭൂപ്രദേശമായ ലും അതിൻറെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് മലപ്പുറം ജില്ലയെ കുറിച്ച് മാധ്യമങ്ങളും മോശമായ കാര്യങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യാറ്.. വർഷങ്ങൾക്കുമുമ്പ് വിഎസ് അച്യുതാനന്ദൻ പറഞ്ഞതുപോലെ മലപ്പുറം ജില്ലയിലെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നത് 😁...
ബോധം, ശാസ്ത്രീയാവബോധം എന്നതൊക്കെ ഒരു കിട്ടാക്കനിയാണ് ഇവിടങ്ങളിലൊക്കെ. ആ ക്വീർ മനുഷ്യനും പിൻ തുണച്ച വ്യക്തിക്കും support. ❤
@noblejoseph76899 ай бұрын
Well Said brtr❤️
@joselukose9649 ай бұрын
Thanku for the video
@anoopkumar.b2629 ай бұрын
വെയ്റ്റിങ് for this 👍
@iam77799 ай бұрын
30:01 Note the point
@chandranc.m.40809 ай бұрын
വളരെ കാലോചിതമായ ഒരു വീഡിയോ👍
@arunchandranUTUB9 ай бұрын
Thank you for raising this issue. When I saw Asianet's video a few days ago, I was shocked that young people think so narrow-mindedly and have such hatred for people who are not like them. I could not believe what I was hearing and seeing, such shallow thinking and bigotry. After watching the video, I got really sad thinking about the plight of this young queer person. How much pain these so-called traditionalists have caused this young child. After hearing the views of these young Muslim friends on LGBTQ and the opinion of MES Chairman Fazal Gafoor a few days earlier in The New Indian Express, I do not think the Muslim League will change or soften its stance on such issues. But now I feel a little better after hearing your take on it. Videos like this are the need of the hour! Thank you so much for making this video.
@darkpoetry11439 ай бұрын
Njan oru Malappurathkaari aahn . Malappurathe oru clg thanne aahn padikkaney, Evide clgil teachers ellam sadhacharam aanu. Girlsum boysum orumich erikkum enn paranj irippidangal polich mattiya oru principal aahn ullath. Oru aankuttiyod samsarikkan pedi aanu. Veetilekk vilich parayukayum clgil vilich varuthukayum cheyyum. Valare edungiya chindhakathi ulla kuttikalum aanu . Oru aankuttiyum pen kuttiyum aduthal kuttikalellam mattoru tharathil aa penkuttiye kanunnathum avare kurich moshamayi samsarikkunnathum kelkkam .
@AJU_Scouser8 ай бұрын
Etha college
@RationalistIndian8 ай бұрын
Bismayam effect😂
@SarahAhmed-k9s5 ай бұрын
Enna collage name..kude para
@backontrackeducation27179 ай бұрын
Excellent
@shahinsha73339 ай бұрын
17:28 സത്യം
@shilpakalady9 ай бұрын
Peeps, live and let live!!! Let's all coexist happily
@balejoseph46739 ай бұрын
31-32 പോയിന്റ്... LGBTQ നു എതിരെ ഏറ്റവും അധികം സംസാരിക്കുന്നത് മതവാദികൾ ആണ്. അത് ഏത് മതത്തിൽ പെട്ട ആളുകൾ ആണെങ്കിലും ...
@themanwithnoname95789 ай бұрын
Only Christians and Muslims. No one else
@yeswetalk19936 ай бұрын
Nice ❤
@nishathomas33979 ай бұрын
India's young generation!really sad😢
@ananthuh80629 ай бұрын
Keralathinte avstha ithe annel north okke aloyikumbol pedi akkunu
@Memesonian9 ай бұрын
Still open ayi discussion varunnund,pathukke marikollum
@prasanthck6799 ай бұрын
ഇത്തരം വിവരംകെട്ട ആളുകൾക്കൂടി ഉൾപ്പെടുന്ന ജില്ലയാണ് മലപ്പുറം. അവരുടെ മതബോധവും തീവ്ര മത വിശ്വാസികളുടെ അദ്ധ്യാപനം കൂടി ആയതിന്റെ ആകെത്തുകയാണ് ഈ വിവരക്കേട്. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ തന്നെ ലൈംഗീക ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വിചിത്രമായ കാഴ്ച. ആ വ്യക്തിയോട് മാപ്പ് പറയാൻ മാത്രമേ കഴിയൂ.
@BasithAli-yy6uv9 ай бұрын
avare kutam paranitu karyamilla, mathathil athinu support illa,cherupam muthale athan avar kelkunath. athine ethirthal narakathil povum enn pedipikum,family ottapeduthum. avark ath manasilavuna kalam varum ennhope cheyunnu
അതുകൊണ്ട് പോകുന്ന വഴിയിൽ നല്ല മനുഷ്യന്മാരെ കാണാൻ പറ്റും. ആണിനേം പെണ്ണിനേം കാണാം.100 കൊല്ലം മുന്നോട്ട് വന്നിട്ട് നമ്മൾ വല്ലോം കണ്ടാ? ആണും ഇല്ല പെണ്ണും ഇല്ല. ഞാൻ ഞാനല്ല. ഞാൻ വേറെ ആരോ ആണ് 😂
@amalsafiya92709 ай бұрын
Perfectly said... I actually doubt if these ppl are still living in 5th century
@zanhasherin89619 ай бұрын
21:31 ആ ചിരി ഇഷ്ടമായി 😝❤ ആ നടക്കില്ല മോനെ നടക്കില്ല എന്ന് പറഞ്ഞവൻ മദ്രസായിലെ ദിനം പ്രതി നടക്കുന്ന പീഡനത്തിന് എതിരെ പറയുമോ എന്തോ 😬
We support coconut 🥥 Oil…… അത് ഹലാൽ ആണ് സോദരരെ ...
@SachuShylanoooo9 ай бұрын
One of the best aspect about this video was the calling out of the bigotry of religious and gender minorities. A drive from Malappuram to ekm or bangalore is not far away kids. Go and experience the world and evolve .
@jishanak78979 ай бұрын
ഞാൻ ഒരു മലപ്പുറംക്കാരി ആണ്, എന്നെ കല്യാണം കഴിച്ചത് പാലക്കാട് ആണ്. But സ്റ്റിൽ ഞാൻ വർക്ക് ചെയ്യുന്നത് മലപ്പുറം സർക്കാർ സ്ഥാപനത്തിൽ ആണ്. ഏറ്റവും മികച്ച സർക്കാർ സർവീസ് നൽകുന്നത് മലപ്പുറത്തെ സ്ഥാപനങ്ങളിൽ ആണ്, കാരണം പല ആവിശ്യങ്ങളും സംശയങ്ങളും പാലക്കാട് ജില്ലകാർ എന്നോട് ചോദിക്കുമ്പോൾ അവരുടെ പഞ്ചായത്തിൽ നിന്ന് അങ്ങനെ ഒരു വിവരം തന്നെ ലഭിച്ചില്ല എന്ന മറുപടി ആണ് ലഭിക്കാറ്. ആൾക്കാരുടെ പെരുമാറ്റം, സഹകരണം കാഴ്ച്ചപാട് എന്നിവ കൊണ്ടു എന്നും എനിക്ക് ഇഷ്ട്ടം മലപ്പുറം തന്നെ. പാലക്കാട് ആണ് ഞാൻ ഏറ്റവും കൂടുതൽ തുറിച്ചു നോട്ടവും കുറ്റപ്പെടുത്തലുകളും ഒരാളുടെ പേർസണൽ സ്പേസ് കടന്നു കയറ്റവും ഒക്കെ സഹിച്ചിട്ടുള്ളത്. ഞാൻ രണ്ടു ജില്ലയിലെയും പ്രമുഖ കോളേജകളിൽ പഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നിട്ടുമുണ്ട്,രണ്ടും കുറ്റം പറയാൻ ഒന്നും തന്നെ ഇല്ല. പിന്നെ ഈ ചർച്ചയിൽ പറയുന്ന ഒരു വ്യക്തിയെ അടിസ്ഥാനത്തിൽ മുഴുവൻ ആളുകളെയും വിലയിരുത്തരുത്, കാരണം അത് അവരുടെ വിവര കുറവ് മാത്രം ആണ്. എല്ലാവരും അയാളെ പോലെ ബുദ്ധിശൂന്യർ അല്ല.
@mishilpremnath9 ай бұрын
Well i have received horrible stares only from malapuram and Kozhikode, its always better in south kerala.. They dont stare women like those..
@wccwclt9 ай бұрын
❤😂🎉😢😮😅😊
@myidmywish9 ай бұрын
കേരളത്തിലെ എല്ലാ ജില്ലയിലും ജോലി ചെയ്തിട്ടാണോ മലപ്പുറം ബെസ്റ്റ് എന്നൊക്കെ പറയുന്നത്😂
@sooryasree17589 ай бұрын
So true
@themanwithnoname95789 ай бұрын
None of them comes near IITs and AIMs
@naionai9 ай бұрын
Adipoli❤
@littojosephv9 ай бұрын
അടിസ്ഥാന ബോധ്യങ്ങളിൽ മതത്തിൻ്റെ വിവരക്കേടുകൾ നിറയുമ്പോൾ ഇനിയും ഇതുപോലുള്ള ആളുകൾ ഉണ്ടയികൊണ്ടെ ഇരിക്കും... Scientific temper and rational thinking must be valid
@taxpayingcitizen25679 ай бұрын
മലപ്പുറും ഒക്കെ ഒരു Sentinel island ആണ്.
@Anand20249 ай бұрын
9:56 mandanmaranu republic form of government is the greatest form of government monarchy was a curse that destroyed humanity for many years
@muhsinashraf43449 ай бұрын
Athinte Full video idu Bro last vare kanatte 😊
@abrahammathew44479 ай бұрын
പൊളിച്ച് ബ്രോ 👏👏👏
@bibin12349 ай бұрын
Good job bro❤️ ingane ulla clg il okke padikkunnavarude avastha
@Viral_Wedding9 ай бұрын
എപ്പോഴും ഫാറൂക്ക് കോളേജ് മാത്രം പറയല്ലേ. ഇവിടെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് കൂടി ഉണ്ട്. അത് കൂടി ഒന്ന് ഉൾപ്പെടുത്തണം. മുസ്ലിം പെൺകുട്ടികളെ വിവാഹത്തിന് മുമ്പ് സൂക്ഷിച്ച് വയ്ക്കാൻ ഉള്ള ഭരണി ആണ് ഇതൊക്കെ
@salmanulfaris10439 ай бұрын
I'm from Malappuram Muslim mathathinte vallatha influence ullathkondan ee kuttikal ippozhum ee chindakathiyil ullath ente nattil prayamayavaril aan kooduthal ee swabavam kandu varunnath. ith kanumnol vallatha vishamam thonni
@Introverted_boy_1239 ай бұрын
My man ur videos are so interesting
@abhijithmohank9 ай бұрын
പ്രതീക്ഷ ❤️പ്രതീക്ഷയുള്ള കുട്ടികൾ വിരലിൽ എണ്ണാവുന്ന ആളുകളെ ഉള്ളു എങകിലും പ്രതീക്ഷ ഉണ്ട്
@TripletsDiaries9 ай бұрын
Well said🔥🔥
@nithin__joseph9 ай бұрын
👌👌 ബ്രദർ
@bella_sera29 ай бұрын
I feel sad after seeing this , when i was in college nothing like this was there , kids now a days have lot of opportunities to explore the things