എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഈ മനുഷ്യനോട് Thank U SCALONI❤️❤️❤️
@hariedathil21992 жыл бұрын
Scaloni mathram alla.Munnayil varatha matoru peru endu assistant coach Pablo Aimer. Parikum nirbagyangalum ellayrnenkil Messiyolum avendiyiruna thaaram.
@FaheemMohd122 жыл бұрын
@@hariedathil2199yes😢messi idolo aimar❤️🔥
@bibinjohn302 жыл бұрын
@@hariedathil2199 correct
@silu44792 жыл бұрын
സ്കലോണി നിങ്ങൾ ഒരു ഹീറോയാണ് മാന്യമായ പെരുമാറ്റം വീണിടത്ത് നിന്നും ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ച് ലോകകിരീടത്തിൽ മുത്തമിടുന്നത് വരെ നീണ്ട് നിന്ന പോരാട്ടം ആണ് നിങ്ങൾ നടത്തിയത്🔥🔥🔥🔥❣️❣️❣️❣️
@mohammedunais59882 жыл бұрын
Messi ക്ക് കിട്ടിയതും.. Cristiano ക്ക് കിട്ടാതെ പോയതും ഇതാണ് ഈ വിശ്വാസം.. 💯.. Coachum Team Players എല്ലാം ആ മനുഷ്യനെ ഒറ്റപ്പെടുത്തുമ്പോൾ... ഇപ്പുറത്ത് Coachum Team അംഗങ്ങളും അയാൾക്ക് വേണ്ടി യും Argentina ക്ക് വേണ്ടിയും ഈ cup നേടണം എന്ന ലക്ഷ്യത്തോടെ കളിക്കുന്നു 👍🏻🙌🏻✨️
@@mohammedunais5988 മെസ്സിക്ക് അങ്ങനെ ടീമിൽ രാജ പദവി കിട്ടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് അയാളുടെ കളി അയാളുടെ സ്വഭാവം അയാളുടെ പെരുമാറ്റം അയാളുടെ സഹ കലികാരോട് ഉള്ള ഇടപെടൽ എല്ലാം.. അതിനു കർണമാണ്
@suss89642 жыл бұрын
Because of the decent behaviour. Aggressive victory celebration will be a disaster.... Eg: Messi, Sachin...
@sabikerala13232 жыл бұрын
സ്വയം വല്യ ആളാണെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താൽ അങ്ങനെ വരും
@heanajojanjohn11182 жыл бұрын
Thank you Scaloni you proved you are the best coach .
@vvr35552 жыл бұрын
Seeing him even we feel as a friend.........such a positive vibes........ Argentina is lucky to have him
@princedavidqatarblog63432 жыл бұрын
ഇനി എന്തു സംഭവിച്ചാലും സ്കാലോണി എന്ന അമരക്കാരൻ മുന്നിലുണ്ട് vamos 🇦🇷🇦🇷🇦🇷💪
@anoop19292 жыл бұрын
SCALONil enna എന്താ കൊച്ചിനോട് എന്താ അറിയില്ല ഒരു ആരാധന തോന്നി പോകുന്നു മെസി ഉയിർ മിശിഹ ഒരേ ഒരു രാജാവ് ♥️♥️♥️
@balkeesshahulshahul23222 жыл бұрын
സ്കാലോണി 🔥🔥🔥നിങ്ങൾ ഒരു സംഭവം തന്നെ 💪🏻💪🏻💪🏻💪🏻
@mohammedajmal16502 жыл бұрын
The Master Brain Scaloni❤🇦🇷
@chin38842 жыл бұрын
Scalonism❣️❣️❣️ Good teacher No aggressiveness Positivity Team Spirit Inspiring
@bencyalexander84852 жыл бұрын
ഒരു ടീം എങ്ങനെ നയിക്കണം എന്ന് കാണിച്ച തന്ന മൊതല് 😍
@savipv8491 Жыл бұрын
Argentina got super talents....but സ്കലോണീ is not good coach......final is proof.....2 goals are not enough to defend France
@moratagaming5189 Жыл бұрын
@@savipv8491 എന്നാ നീട്ടി ഊമ്പ് vro😍
@alenfone79022 жыл бұрын
നല്ലൊരു മനുഷ്യൻ 🇦🇷
@shahidrafi2 жыл бұрын
ഒരു ശീതസമരത്തിനും, ഈഗോ ക്ലാഷിനും ഇടം കൊടുക്കാതെ ടീമിനെ ഒന്നായി നയിച്ചവർ -മെസ്സി &സ്കലോണീ.. 💙🤍💙
@MUSTHAFA8682 жыл бұрын
അപ്പോൾ ബാക്കി ഉള്ള വരോ 👀🤔
@navaneeth76242 жыл бұрын
@@MUSTHAFA868 team il ullavare nayichu enna paranje. Vayikan arinjoode? 🙄
@nibrasmaatti2 жыл бұрын
With pablo aymer❣️❣️
@rijuao10102 жыл бұрын
@@MUSTHAFA868 coach and captain are leaders
@rijuao10102 жыл бұрын
@@MUSTHAFA868 coach and captain are leaders
@dinilr12282 жыл бұрын
ഞങ്ങളുടെ ടീമിനെ ഇത്രമാത്രം ഉയരെ എത്തിച്ച ഈ പ്രതിഭയ്ക്ക് ഒരായിരം നന്ദി.... 🙏❤️🇦🇷🇦🇷🇦🇷
@nishadb73642 жыл бұрын
സമ്മതിക്കാം. പക്ഷേ നമ്മുടെ മരിയയെ നേരത്തെ വിളിച്ചത് ശരിയായില്ല. ശരിക്കും പേടിച്ചു പോയി.
@jk-vc9sm2 жыл бұрын
E manusham . Enik nalla oru person ane.... Love always scaloni🥰😍
@callmesiraju3262 жыл бұрын
Don't judge a book by its cover .. ഇത് ഇവിടെ കിടക്കട്ടെ
@lonely5272 жыл бұрын
അദ്ദേഹം കോച്ച് ആയി ആദ്യം വന്നപ്പോൾ എനിക്ക് ആദ്യം പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആദ്യ കോപയിൽ third ആയി പോയപ്പോൾ ബ്രസീൽ ഫാൻസിന്റെ കളിയാക്കലും മറ്റും വാങ്ങി. അര്ജന്റീനയോടും കോച്ചിനോടും ദേഷ്യം പോലും തന്നു. പക്ഷെ പിന്നീട് അദ്ദേഹം ഞാൻ ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചു ഒരു കോപ്പ, ഫൈനലിസിമ, സാക്ഷാൽ ഏതൊരു ടീമും കൊതിക്കുന്ന ലോകകപ്പും നേടി കൊടുത്തു. അദ്ദേഹം എനിക്ക് ഇഷ്ട്ടപ്പെട്ട യോദ്ധാക്കളിൽ ഒരാൾ ആണ് 💙💙
@bushrakandampadi33352 жыл бұрын
ഒരുപാടിഷ്ടം 😍scaloni🙏🙏
@vijayff8352 жыл бұрын
Best coach and team vamos Argentina 🇦🇷😍💞
@NGKannur2 жыл бұрын
ഇതിൽ പബ്ലോ ഐമർ നെ വിട്ടുപോയത് തെറ്റായിപോയി... ഇപ്പോഴത്തെ അര്ജന്റീന ടീമിലെ 90% കളിക്കാരെയും റിക്രൂട്ട് ചെയ്തത് ഐമർ ന്റെ തീരുമാനം ആയിരുന്നു.. മെസ്സിയെ വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത് ഉൾപ്പടെ 👍👏
@ashkarpandyalapandyala40312 жыл бұрын
സ്‌കലോണി നന്ദി നന്ദി നന്ദി 😍😍😍❣️❣️❣️❣️❣️
@fasil4062 жыл бұрын
Thank you scaloni 👋
@musafirbybirth2 жыл бұрын
Muchas gracias Scaloñi ❤️
@paulsontjohn Жыл бұрын
ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകന്ന് നിന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐
@zanamihaneef4082 жыл бұрын
Scaloniii is perfect man❤❤❤
@frozen-02 жыл бұрын
Big salute to Scaloni for making our team the best ❤
@noufalkl10202 жыл бұрын
ഞങ്ങളുടെ ആശാൻ മുത്തുമണി 😍🥰❤❤❤🇦🇷🇦🇷💙🤍💥🇦🇷🇦🇷
@lzeee2 жыл бұрын
Truely Underrated 💙🤍 Lionel Scaloni
@abidpk3372 жыл бұрын
Boss ❤️❤️❤️
@binubethany51762 жыл бұрын
വര്‍ഷങ്ങളായുളള സ്വപ്നം സാക്ഷാത്കരിച്ചു തന്ന പ്രിയ സ്കലോനിക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല...
@kumbari_78842 жыл бұрын
കണ്ണിൽ കാണുന്ന കപ്പെല്ലാം എനിക്ക് വേണം😭🔥...I'm a Portugal fan but Scaloni is the Best International Coach at Present💥
@wasalawyer.1179 Жыл бұрын
Pulli eni nedan onnum ella Copa America Finalissima ( Europe nte kundikkadi) WC
@lonely5272 жыл бұрын
He is a warrior. Lional scaloni 🇦🇷
@sreejithsreejithhar95892 жыл бұрын
Big salute sir
@fuel38702 жыл бұрын
Lionel Scaloni 💙
@shafeek10932 жыл бұрын
ഇയാൾ കോച് ആയ അന്ന് ഞൻ ഇയാളെ കുറ്റം പറഞ്ഞിരുന്നു സോറി കോച് ഞങ്ങള്ക് തന്നത് വര്ഷങ്ങളായി കാത്തിരുന്ന കിരിടം തന്നതിന് tnxuuuuuuu❤❤
@bijuvettiyar92822 жыл бұрын
വാമോസ് അർജന്റീന ❤️❤️❤️❤️
@vishnu54062 жыл бұрын
Scaloni 🤩❣️😎
@ajikondedan23762 жыл бұрын
Good coach ❤️❤️❤️. "എന്നാൽ ഫൈനലിൽ ഡി മരിയ യെ sub ചെയ്തത് അബദ്ധം ആയി തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് കിലിയൻ എമ്പാപ്പേ എന്നൊരു കില്ലർ അപ്പുറത്ത് ഒരവസരത്തിനായി കലിപൂണ്ട് നിൽക്കുമ്പോൾ, അവിടം മുതൽ കളി മുറുകിയതായി കാണാം, മാർട്ടിനെസ് ന്റെ ഗ്ലൗ ന്റെ പവറിൽ മാത്രം വിജയം "
@sirajpp25912 жыл бұрын
D mariyak oru major oppration kayinjadhan bro .50mnts kooduthal kalikan kayiyilla
@ajmalbabu56032 жыл бұрын
@@sirajpp2591 athenthanu details paryumo
@faseerpp59402 жыл бұрын
ഡി മരിയ യുടെ ഫിറ്റ്നസ് പോരായ്മയാണ് Sub ചെയ്തത്... ഡി മരിയയെ സെമിപോലും കളിപ്പിക്കാതെ ഫൈനലിൽ ആവശ്യമാണെന്ന് മനസിലാക്കിയ ആളാണ് അദ്ദേഹം... പിന്നെ കളി ഫ്രാൻസ് തിരിച്ചു പിടിച്ചത് അവരുടെ കൊച്ചിന്റെ കൂടി കഴിവാണ്... ഡി മരിയ പോയതോണ്ടല്ല... അവരുടെ ടീമിന്റെ നട്ടെല്ലായ ഗ്രീസ്മാൻ, Rabiot 2 പേരെയും മാറ്റിയതിലാണ് കളി മാറിയത്... അവർക്കു പകരം വന്ന 2 പേരും വളരെ നന്നായി കളിച്ചു... അതിനു ശേഷം എമ്പാപ്പേക് ബോൾ കിട്ടി തുടങ്ങി... Midfield ബ്ലോക്ക് ചെയ്ത് എമ്പാപ്പേക്ക് ball എത്തിക്കാതെ നോക്കാനുള്ള തന്ത്രം അവിടെ തകർന്നു... ഗ്രീസ്മാൻ നു പകരം വന്ന Coman അസാധ്യമായി കളിച്ചു...
@sirajpp25912 жыл бұрын
@@faseerpp5940 ss
@ajikondedan23762 жыл бұрын
@@faseerpp5940 embappe kk aadhyam മുതൽ longrange pass നൽകണമായിരുന്നു, giroud കൂടെ മുന്നോട്ട് കയറിയിരുന്നെങ്കിൽ ആദ്യമേ കളി തിരിയും, ഒന്നെങ്കിലും ലക്ഷ്യം കാണുമായിരുന്നു, അത് നടപ്പിലായില്ല, ഡി മരിയ ഉള്ളിലേക്ക് കയറുമ്പോൾ ഇതും കൂടെ നടത്തണമായിരുന്നു...
@pnnair55642 жыл бұрын
മെസ്സിയുടെ ഫുട്ബോൾ പോലെ സുന്ദരമായ കാവ്യാത്‍മകമായ അവതരണം!!
@lonely5272 жыл бұрын
മെസ്സിയുടെ ക്യാപ്റ്റൻസിയിൽ മൂന്നു ഫൈനൽ തോൽവിക്ക് ശേഷം ഇദ്ദേഹത്തിന്റെ മികവിൽ മൂന്നു ഫൈനൽ കിരീടം
@prashobunniunni41302 жыл бұрын
അര്ജന്റീന കപ്പൂയർത്തിയത് കാണാൻ ഉള്ള ഭാഗ്യം തന്ന ദൈവത്തിനു സ്തുദി 🙏🏻 ഫുട്ബോൾ രാജാക്കന്മാരുടെ ഈകാലത്തു ജീവിക്കാൻ sadhichathinum🙏🏻❤❤❤🇦🇷🇦🇷🇦🇷
@anishaa38012 жыл бұрын
Ashan ahh Vamos 💙🤍💪
@kirankrishnagiri022 жыл бұрын
കോച്ച് ❤️💯🔥🇦🇷🔥
@mohammedunais59882 жыл бұрын
ഇനി Messi വിരമിച്ചാൽ അടുത്ത Argentina യുടെ Captain സ്ഥാനത്തേക്ക് Rodrigo De Paul വരണം.. എങ്കിലേ കുറച്ച് കൂടെ Aggressiveness Play making കാണാൻ പറ്റും 😊💯✨️🤩🇦🇷🇦🇷💪💪
@bipinbinoy86342 жыл бұрын
De bala 🔥
@advamalstanly29282 жыл бұрын
Dybala says hi
@nishadb73642 жыл бұрын
ഇനി എന്നാണോ എന്റെ അർജന്റീന അടുത്ത കപ്പ് നേടുന്നത്.
@Ani-gi1pf2 жыл бұрын
@@nishadb7364 .....1978 - Final n Cup 1982 - No final 1986 - Final n Cup 1990 - Final n no cup 2014 - Final n no cup 2018 - No final 2022 - Final n Cup Soooooo in 2026 - Final n may be again cup😊😊👍👍
സ്കലോണിക്കും മെസ്സിക്കും നൽകേണ്ട സ്ഥാനം നൽകി മറ്റു സഹകളിക്കാർ അങ്ങനെ ഒരു കൂട്ടായ്മ രൂപപ്പെട്ടു ... അതിൽ നിന്നും ആ രാജ്യം കിരീടം ചൂടി👑👑👑
@NGKannur2 жыл бұрын
ഐമർ നെ എല്ലാരും വിട്ടുപോയി.. 90% കളിക്കാരെയും റിക്രൂട്ട് ചെയ്തത് ഐമർ ന്റെ ചുമതല ആയിരുന്നു.. മെസ്സി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചുവന്നത് അയ്മറിന്റെ ഉപദേശം കേട്ടാണ് 👍👍
@vishnu80882 жыл бұрын
Scaloni ashan 🥰🔥🔥
@thiagobadrish43602 жыл бұрын
ഞങ്ങളുടെ സ്വന്തം ആശാൻ😘😘
@താടിക്കാരൻകരിമ്പ2 жыл бұрын
അർജെന്റിന ഇഷ്ടം... 💙
@safeersafeer77612 жыл бұрын
ആശാൻ 💪🏻🇦🇷
@phantomrider2742 Жыл бұрын
2014, 2018 വേൾഡ് കപ്പിൽ മെസ്സി യുടെ ഇടം കാലിൽ നിന്ന് ഒരു അൽഭുതം പ്രതീക്ഷിച്ചു മാത്രം കളിച്ച അർജെൻ്റിന ഈ ലോക കപ്പിൽ മെസ്സിക്ക് വേണ്ടി മരിക്കാൻ റെഡി ആയ , മെസ്സിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരുടെ കൂട്ടമായി മാറി.. അവരുടെ കിംഗ് ലിയോ ക്ക് വേണ്ടി അവസാന തുള്ളി രക്തവും വിയർപ്പും ഒഴുക്കാൻ റെഡി ആയ ചവേർപ്പട ആയി ഇത്തവണത്തെ 🇦🇷 ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും മക്കലിസ്‌റ്ററും ചീറ്റ പുലികളെ പോലെ പാഞ്ഞു കയറിയപ്പോൾ മെസ്സി സ്വതന്ത്രനായി.. അങ്ങേയറ്റം അപകടകാരിയായി. അങ്ങേയറ്റം ഭാവനാ സമ്പന്നമായ നീക്കങ്ങൾ മൈതാനം മുഴുവൻ പരന്നൊഴുകി നടന്ന മെസ്സി യില് നിന്നുണ്ടായി... ഈ ലോകകപ്പിലെ മെസ്സിയെ ശ്രദ്ധിച്ചാൽ അറിയാം അങ്ങേയറ്റം സമ്മർദ്ദം നിറഞ്ഞ ഫൈനലിൽ പോലും ശാന്തമായിരുന്നു മെസ്സി .. ഒരു സമ്മർദവും ഇല്ലാതെ സ്വാഭാവിക കളി കളിച്ച മെസ്സി ലോക കിരീടം നേടുകയും ചെയ്തു..
@franklinrajss2310 Жыл бұрын
അതേ 🔥
@iniz56172 жыл бұрын
അവഗണന ആണ് ഏറ്റവും നല്ല ഊർജ്ജം ❤️❤️
@wasalawyer.1179 Жыл бұрын
Chilarkk....avr aanu Legands ayi maruka
@Gooday3242 жыл бұрын
ആശാൻ മുത്താണ് 🫂🔥🔥🔥🔥
@robertantony69042 жыл бұрын
Scaloni 🎖❤🙏
@anshidazees64502 жыл бұрын
Scalone❤
@akhilraj2622 жыл бұрын
നന്ദി ആശാനെ...❤️❤️ താങ്കൾ ഇല്ലായിരുന്നങ്കിൽ ഒരുപക്ഷെ മെസ്സി അപൂർണനായി കളം വിടേണ്ടി വന്നേനം...
@nishanvp88692 жыл бұрын
Very cool like our Dhoni 🌹
@hooooman.2 жыл бұрын
Bro mastered his feelings 👽
@the_solo_boy2 жыл бұрын
ആശാൻ 😻😘
@siniv.s30012 жыл бұрын
Super master in football world
@നമ്മൾ-ധ9ര2 жыл бұрын
സ്കലോണി the legend💯 And Wow sooper അവതരണം👌
@sushanthk6842 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷
@aymanismail6119 Жыл бұрын
നിങ്ങളെ ഒരിക്കലും മറക്കില്ല ഒരു അര്ജന്റീന ആരാധകനും
@akashsnair23582 жыл бұрын
Scaloni the man ❤️❤️
@Asif_talks_7862 жыл бұрын
Ivan ashane pole😍
@shimipeter75192 жыл бұрын
👍🏻super avatharanam
@sharonsharon59612 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🔥🔥🔥
@siniv.s30012 жыл бұрын
Super master super teem
@sr_melody7162 жыл бұрын
Kalippicha Ella formationum vijayichu Ingeru poliya
@YuvalNoahHarri2 жыл бұрын
വളരെ ചെറിയ ഒരു ടീമിനെ കപ്പ് വരെ എത്തിച്ചെങ്കിൽ അവൻ നിസ്സാരക്കാരൻ ആയിരിക്കില്ലല്ലോ
@wasalawyer.1179 Жыл бұрын
Valiya budhiman ayirikkum
@JOJOPranksters-o6p2 жыл бұрын
*hoping that india will be playing for 2026 fifa wc💙*
@maheshmc65592 жыл бұрын
Pablo Aimer... A unrecognized gem from Argentina
@aymanismail6119 Жыл бұрын
അര്ജന്റീന കാരുടെ സ്വന്തം ആശാൻ 💙🤍
@Mallumoshase2 жыл бұрын
Oru cinema k ulla vakup undd ❤️
@jajajajaja4202 жыл бұрын
What a man!
@_mad_75732 жыл бұрын
🇦🇷💙
@Gooday3242 жыл бұрын
finalisama മാഡം മറന്നോ 😇😇😇
@arjunjs14332 жыл бұрын
The real hero 😍
@dkdlshn12552 жыл бұрын
മറഡോണക്കു ഇത് പറയാനുള്ള അർഹത ഇല്ല 😏😏
@mohammedziyadk14772 жыл бұрын
❤️❤️❤️
@santhoshqmb13142 жыл бұрын
Bigsauilt sacloni
@devusaji90082 жыл бұрын
അയാൾ ഒരിക്കൽ പറഞ്ഞു. തള്ളി പറഞ്ഞു. ഞങ്ങളുടെ മെസ്സിയെ. ഉന്നതങ്ങളിൽ അയാൾ കാണുന്നുണ്ട്. കപ്പുയർത്തിയ മിശിഹായെ.