വിളവ് കിട്ടിയ മഞ്ഞൾ കണ്ടപ്പോൾ വലിയ സന്തോഷമായി ട്ടോ. ബോറടപ്പിക്കാതെ നല്ല ലളിതമായ രീതിയിൽ പറഞ്ഞു തന്നു. ഇത് കണ്ടാൽ കൃഷി താല്പര്യമില്ലാത്തവരും ചെയ്ത് പോകും. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. ഒച്ചിനെ തുരത്താൻ എന്തെങ്കിലും tip ഉണ്ടോ?
@sanremvlogs3 жыл бұрын
Thank you 💖🙏
@sanremvlogs3 жыл бұрын
Sault grow bag nu chuttum idam
@muhammadmavt71303 жыл бұрын
@@sanremvlogs മഞ്ഞളും ഇഞ്ചിയും നടു മ്പോൾ ഏത്ര പ്രാവശ്യം നനക്കണം മഞ്ഞൾ വിലവാടുപ്പ് കണ്ടപ്പോൾ സന്തോഷം തോന്നി നന്ദി യുണ്ട്
@sujjathfaisal2438 Жыл бұрын
@@muhammadmavt7130 you
@raghunathraghunath79133 жыл бұрын
നല്ലൊരു രീതിയിൽ മഞ്ഞൾ കൃഷി കൃത്യമായി പറഞ്ഞു തന്നു.അതിനുള്ള ആദായവും ദൈവം നിങ്ങൾക്ക് തന്നു.
@sanremvlogs3 жыл бұрын
🙏
@preethiarundev9 ай бұрын
Hi ... ചേച്ചീ ... ചേച്ചീടെ മഞ്ഞൾ കൃഷി വീഡിയോ കണ്ട് ഞാൻ മൂന്ന് ചാക്കിൽ പരീക്ഷിച്ചു ട്ടോ .... നല്ല വിളവ് കിട്ടി ട്ടോ .... Thanks ....❤ ....
@sanremvlogs9 ай бұрын
🥰🥰🥰🙏
@nirmalap72673 жыл бұрын
മഞ്ഞൾ കൃ ഷി വളരെ നന്നായിരിക്കുന്നു ഈ വീഡിയോ എനിക്ക് ചാക്കിൽ കൃഷി ചെയ്യാൻ ഉളള ഐഡിയ കിട്ടി താങ്ക്സ് Remya
@sanremvlogs3 жыл бұрын
Welcome dear ❤️🙏
@neenap22153 жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം. ആരെയും മുഷിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്നു.
@sanremvlogs3 жыл бұрын
🙏❤️
@binfahmi20512 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു.. ഇഷ്ടായി ട്ടോ...🤩🥰
@sanremvlogs2 жыл бұрын
Thankyou 🙏
@subashchandran2738 Жыл бұрын
Remya's ideas is very very correct and regular,
@smithasunil96462 жыл бұрын
സൂപ്പർ. Thank you Remya❤
@anjanaanju74205 ай бұрын
ചേച്ചിടെ beauty tips poli 🥰♥️♥️😍😍🥰🥰👍👍
@sanremvlogs5 ай бұрын
🤩🙏
@SnehalathaM-f4f8 ай бұрын
Good presentation & information & a sweet voice. May god bless you.❤❤❤
@sanremvlogs8 ай бұрын
Thanks a lot
@rupeshav79653 жыл бұрын
Nalla Arivu nalkiyathil santhosham
@rupeshav79653 жыл бұрын
Okay
@saajicleetas91523 жыл бұрын
എങ്കിലും വിളവ് കണ്ടപ്പോൾ സന്തോഷമായി ഞാനും ചെയ്യും േനാക്കിക്കോ അപ്പോ ശര നന്ദി മോളെ വെറുതയല്ല സുന്ദരിയായിരിക്കുന്നത് മഞ്ഞൾ തേയ്കറുണ്ട് അല്ല മോളു അല്ലെങ്കിലും സുന്ദരിയാണ്. സംസാരകെ ശൈലി നല്ലതാ ഒത്തിരി നന്ദി
@sanremvlogs3 жыл бұрын
Yes dear chettaaa.... Thank you ❤️😊🙏
@surendranath91823 жыл бұрын
നല്ല അവതരണം . വീഡിയോ വളരെ ഇഷ്ടമായി. നന്ദി.
@sanremvlogs3 жыл бұрын
🙏❤️
@sinivarghese23283 жыл бұрын
Superb good presentation 🙏👍❣️
@aparnaaparna3753 жыл бұрын
മഞ്ഞളിന്റെ തട എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുക , സന്തോഷം ഉണ്ട് കൃഷി കണ്ടിട്ടു
@sanremvlogs3 жыл бұрын
Ivideyum thada ennum parayum ,overall Kerala aalukalk manasilavana angane paranjathu..❤️
@latheeflathu10482 жыл бұрын
. നല്ല വിവരണം... Use ful vedio
@gauthamsankar7163 жыл бұрын
മഞ്ഞൾ കൃഷി സൂപ്പർ.
@prabhasarojini87103 жыл бұрын
Sweet. Vioce. And. Helpfull. Video😍
@rajgopal2667 Жыл бұрын
Your presentation is marvellous. Rajendran, Gujarat
@sanremvlogs Жыл бұрын
Thank you❤🙏
@radhamonywarrier88092 жыл бұрын
Orupadishtamayi.thanks
@suryasurya-lo7ps3 жыл бұрын
നമസ്‌കാരം. വീഡിയോ ഇഷ്ടമായി. നന്ദി.
@sanremvlogs3 жыл бұрын
🙏❤️
@smithavineeth4792 Жыл бұрын
Remya,Vedios ellam watch cheyyarundu Which grow bag is using and the hand cover is using
@remyapredeep16443 жыл бұрын
Oh... Chechii... That is the secret of your beauty.... Super video..
@sanremvlogs3 жыл бұрын
🙏❤️😀
@simlajoy57399 ай бұрын
സൂപ്പർ
@rameshkrisna11433 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി
@madhurimadhu23183 жыл бұрын
ഇഞ്ചിയും ഇങ്ങനെ കൃഷി ചെയ്യാൻ കഴിയും 👍❤️
@sanremvlogs3 жыл бұрын
👍💓
@girijadevi23244 ай бұрын
Puthiya manne venam . 1 or 2 pidi mathram mathi. ❤
@antonybj15463 жыл бұрын
Beautiful presentation Beautiful voice Good information Good luck madam
@sanremvlogs3 жыл бұрын
🙏❤️❤️❤️❤️
@anilochira75842 жыл бұрын
Gode blessing you
@bijurnair34973 жыл бұрын
Super idea
@sanremvlogs3 жыл бұрын
Thank you ❤️
@jayasreepillai63003 жыл бұрын
Good not boring good information and the presentation is also good keep it up thanku🙏
@sanremvlogs3 жыл бұрын
💖🙏❤️
@saleemkp15832 жыл бұрын
Id endinde chaakkan.chaaakil nattal veyl kollumbol podinn pogn
@ushababu87032 жыл бұрын
ഇഷ്ടപ്പെട്ടു 👍
@ushaparvathy3399 Жыл бұрын
👍👍👍
@AGENTBOY73 жыл бұрын
Chechi 18 chakkinn ethra kilo kitty manjal
@rakhir41623 жыл бұрын
Supper
@rethnakumarie11233 жыл бұрын
Informative
@sanremvlogs3 жыл бұрын
Thank you ❤️
@baburajan19503 жыл бұрын
👍അടിപൊളി 🌹🌹🌹🌹🌹
@sanremvlogs3 жыл бұрын
🙏
@fareedamoideen39102 жыл бұрын
👍👍
@bindhupt47872 жыл бұрын
Ee manjal thanne ano nammal kariku edunnathu athinu parichedutha manjal enthanu cheyedathu
ജൂണിൽ നട്ടതാണ് ടെറസിൽ ആയിരുന്നു.. ഓഗസ്റ്റിൽ കരിയാൻ തുടങ്ങി. തറയിലെനാട്ടതും ചിലരുടെ കരിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ടൊന്നും ഇല്ല. എന്തുകൊണ്ടാണ്.
@sayedkp36903 жыл бұрын
വെള്ളം കൂടിയാൽ complat. ആകുമോ
@sanremvlogs3 жыл бұрын
Kuzhappamilla
@sayedkp36903 жыл бұрын
എന്റെ അടുത്ത്.. തള്ള. മഞ്ഞൾ. വിത്. ആണ്. ഉള്ളത്.. അത്. എങ്ങനെ യാണ്. പവേണ്ടത്. നടേണ്ടത്. കുത്തനെ... യാണോ.. കിടത്തി യാണോ.. നടേണ്ടത്. വിത്തിൽ. പൊടി പ്പ്. ഒന്നും ഇല്ല