മഞ്ഞൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് ഏറെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. പല ആരോഗ്യ ഗുണങ്ങളുള്ള മഞ്ഞളിന് ഇപ്പോൾ മാരകമായ ക്യാൻസറിനെ തന്നെ തടയുവാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സാറിനെ തടയാൻ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ക്യാനസറിനെ തടയുന്നതു കൂടാതെ നമ്മുടെ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നത്തിലും മഞ്ഞൾ ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ എന്നീ ഘടകങ്ങളാണ് ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ സഹായിക്കുന്നത്.:കടപ്പാട്,
@rainbowplanter7865 жыл бұрын
correct ;kuttikalkk milk kodukkumbol one pinch manjal ittukodukkunnath immunitykk best anh 👍👌
@chandrasenan32934 жыл бұрын
78i
@pradeepn78514 жыл бұрын
.
@kuttuzz3 жыл бұрын
3
@sheenajaquiline8839 Жыл бұрын
Thankyou. അറിയാത്ത കാര്യങ്ങൾ , ഉണ്ടായിരുന്നു. അതും മനസിലാക്കാൻ പറ്റി.
@MinisLifeStyle Жыл бұрын
Video upakarapettu ennerinjathil valare santhosham
@sulekhav80675 жыл бұрын
ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള കാഴ്ച്ചകൾ കാണാൻ കഴിയുന്നതു ഭാഗ്യം..നന്ദി മിനീ..നന്ദി !
@MinisLifeStyle5 жыл бұрын
Sathyamanu...iniyulla thalamurakalku ithonnum ariyanda alle
@vilasiniravindran99544 жыл бұрын
ആദ്യമായാണ് മഞ്ഞൾ പുഴുങ്ങി ഉണക്കുന്നത് കണ്ടത്. വളരെ ഇഷ്ടപ്പെട്ടു. നന്ദി.
@ammaluaromalammaluaromal84995 жыл бұрын
എല്ലാ കാര്യങ്ങളും അറിയാവുന്ന നല്ല വീട്ടമ്മ god bless you
@MinisLifeStyle5 жыл бұрын
അങ്ങനെയൊന്നുമില്ല.thank you so much 😃
@sujageorge40324 жыл бұрын
Ellam ariyamallo minichechy
@MinisLifeStyle4 жыл бұрын
Oru veettamma ayal athyavisham karynghal ok arinjirikande Sujakutty
@valsapo53255 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയൊ .ഒരു സംശയം ചോദിച്ചോട്ടെ മിനി. വെള്ളത്തിലിട്ട് പുഴുങ്ങുമ്പോൾ അതിന്റെ ഗുണങ്ങൾ ഒരു പാട് നഷ്ടപ്പെടുമെന്നും അതുകൊണ്ട് ആവിയിൽ വേവിക്കുകയാണ് നല്ലതെന്നും വായിക്കാനിടയായി. അതനുസരിച്ച് കുക്കറിൽ ആവിയിൽ വേവിച്ച് ഉണക്കി മിക്സിയിൽ പൊടിച്ചു.അപ്പോൾ പൊടിക്ക് അല്പം നിറവ്യത്യാസം തോന്നി. തനി മഞ്ഞയ്ക്കു പകരം dark മഞ്ഞ. പക്ഷെ വേറെ കുഴപ്പമൊന്നമില്ല
@jasminsubair21925 жыл бұрын
Original mangal podi dark anu.shopil ninnu vangunnathinanu light shining yellow
@sabeedakanangotk76494 жыл бұрын
വളരെ സന്തോഷം.. ഞാൻ പറമ്പില്‍ nattitundu.. പാകപ്പെടുത്തി എടുക്കുന്ന വിധം അറിയില്ലായിരുന്നു
@kradhakrishnapillai42315 жыл бұрын
വളരെ നല്ലതു് കുട്ടിക്കാലം ഓർമ്മ വന്നു. സഹോദരിക്കു് എല്ലാ നന്മകളും നേരുന്നു.
@MinisLifeStyle5 жыл бұрын
Thank you so much.... കുട്ടികാലം ഒന്ന് ഓർക്കാൻ പറ്റി അല്ലേ.good
@valsageorge74804 жыл бұрын
Hi mam so super
@nandhurajrraju76615 жыл бұрын
ഹായ് മിനി ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മ ചെയ്യുന്നത് പോലെയാ ചേച്ചിയും ചെയ്യുന്നത് കഴിഞ്ഞ വർഷം dec 13 ന് എന്റെ അമ്മ ഞങ്ങളെ വിട്ടുപോയി ചേച്ചിയുടെ വീഡിയോ തീരുന്നതു വരെ എന്റെ അമ്മയെ ഓർത്ത് ഒരുപാട് ഓർമകളും കരച്ചിലും ഒക്കെ ആയിരുന്നു എന്റെ അമ്മ മഞ്ഞൾ കൃഷി ചെയ്തു പുഴുങ്ങി ഉണ്ടാക്കുന്നത് പാറയിൽ അടിച്ചു ഉമി കളയുന്നതും എല്ലാം എന്റെ അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു ചേച്ചി
@MinisLifeStyle5 жыл бұрын
Comment വായിച്ചപ്പോൾ തന്നെ ഞാനും കരഞ്ഞു പോയി അമ്മയ്ക്ക് എന്തായിരുന്നു അസുഖം. പാവം അമ്മ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏
@sajeevkumar75005 жыл бұрын
Super chechi video kanumbol entha parayuka sandosham und chechi. 👍👍👍👍👏👏👏
@MinisLifeStyle5 жыл бұрын
Thank you so much Sajeev.. video ishtapettannu arinjathil valare valare santhosham 😊
@jayapanicker60124 жыл бұрын
Wow!! I never saw how to make manjal powder. Appreciate your efforts to show such unseen videos for us. Thank U chechi🙏🏻👍🏻
@MinisLifeStyle4 жыл бұрын
Very good 👍 thank youuuuuu 🥰🥰
@madhupotty21474 жыл бұрын
Super. ചുക്ക ഉണ്ടാക്കുന്ന വിധം കൂടി കാണിക്കുമോ
@kichukichzz78385 жыл бұрын
Thanku mini valara opakaram Ienik ariyatha oru karayamanu Thanku so much
@MinisLifeStyle5 жыл бұрын
Kichunu ariyilla ennu enikariyamarunnu athukondanu video anghitathu
@manu78154 жыл бұрын
May God bless you for yours kind knowledge of tumeric. Shared to us all thank you🙏
@MinisLifeStyle4 жыл бұрын
Thank youuuu
@sreelathac75053 жыл бұрын
Appreciate you and your family's hard work . Heartening to see the whole family's involvement. Raised your children with the right values. Congrats
@MinisLifeStyle3 жыл бұрын
Thank youuuu so much dear 🥰 video istspettu ennerinjathil valare valare santhosham 👍😘
@valsaalphonsa38944 жыл бұрын
God bless you very good information.
@MinisLifeStyle4 жыл бұрын
Thank you so much
@Sneha-vk7nb5 жыл бұрын
Mini chechi cheyyatha krishi onnum illalo.... You are really an inspiration chechi.. Super.
@MinisLifeStyle5 жыл бұрын
Thank you so much dear Athyavisham sanghathikalok nammal cheyyadayo sherliye
@carolinegeorge34725 жыл бұрын
You are very good housewife.. you have much knowledge of all agriculture. This video very useful for all including me. Thanks Mini may God bless you.
@MinisLifeStyle5 жыл бұрын
Thank you so much dear. Video kandittu istapettnnarinjathil valare valare santhosham
വളരെ ഉപകാരപ്രദമായ വീഡിയോ .ഒരു സംശയം ചോദിച്ചോട്ടെ മിനി. വെള്ളത്തിലിട്ട് പുഴുങ്ങുമ്പോൾ മഞ്ഞളിന്റെ കുറെ ഗുണങ്ങൾ നഷ്ടപ്പെടുമെന്നും ആവിയിൽ പുഴുങ്ങുന്നതാണ് നല്ലതെന്നും വായിക്കാനിടയായി. അതനുസരിച്ച് കുക്കറിൽ വേവിച്ച് ഉണക്കി .അപ്പോൾ മഞ്ഞളിന് തനി മഞ്ഞ നിറത്തിന് പകരം അൽപം ഇരുണ്ട നിറം ആയിരുന്നു. പൊടിക്കും ചെറിയൊരു നിറവ്യത്യാസം തോന്നി. ഏതാണ് ശരി
@MinisLifeStyle5 жыл бұрын
Hi valsa njaghal pandumuthale അതായത് വല്യമ്മച്ചിയുടെ കാലം മുതലേ ഈ രീതിയിലാണ് പുഴുങ്ങാറ് ഉമിയിട്ട് പുഴുങ്ങിയാൽ സ്വല്പം വെള്ളം ഒഴിച്ചാൽ മതി ഉമിയുടെ ചൂടുകൊണ്ട് മഞ്ഞൾ വെന്തോളും ' അടച്ചു വച്ചു വേവിച്ചാൽ മതി. നല്ല ഒന്നാം തരം മഞ്ഞൾ പൊടി റെഡി.
@roufiyaibrahim4 жыл бұрын
Beautiful videos 🙏👌🏻
@MinisLifeStyle4 жыл бұрын
Thank youuuu so much
@sabooramusthafa73755 жыл бұрын
Thanks chechi I will try
@MinisLifeStyle5 жыл бұрын
Hi Saboora manjal nattillarunno
@sabooramusthafa73755 жыл бұрын
@@MinisLifeStyle mmm
@annammak76525 жыл бұрын
Very useful video
@MinisLifeStyle5 жыл бұрын
Thank you Annamma Teacher
@lilymj23584 жыл бұрын
Prevent cough and.cold daily once
@MinisLifeStyle4 жыл бұрын
Correct
@geethajo13664 жыл бұрын
Very very good 🥰🥰🥰
@MinisLifeStyle4 жыл бұрын
Thank youuuuuu 🥰
@slaveofallah29715 жыл бұрын
Wow igane vileveduthu kanan endu rasam🥰🥰👍🏼👍🏼. Chechi cauliflower cabbage ennivayil kayundaya shesham aa plantil thanne veendum kilirkkumo?? Kay undavumo chechi??
@MinisLifeStyle5 жыл бұрын
Thank you Sali manjal krishi chaithille Cabbagilum. Cualiflowerum vere komoukal varunnund
Simple presentation. Thanks. Will you show the processing of green chilli to wet chilli
@MinisLifeStyle3 жыл бұрын
Thank youuuuuu
@venidevu62425 жыл бұрын
ഹായ് മിനി ചേച്ചി ഞാൻ ഇപ്പോഴാണ് ചേച്ചിയുടെ vdo കണ്ടത് സൂപ്പർ എനിക്കിഷ്ടപ്പെട്ടു
@MinisLifeStyle5 жыл бұрын
Atheyo... thank you so much dear....Kure Nalla videosok ittitundu kanan marakalle 👍
@ss-fp7vz5 жыл бұрын
ചേച്ചീടെ അധ്വാനത്തിന് നൂറു മേനി വിളവ് കിട്ടിയല്ലോ...... സന്തോഷം 👍👍👏👏
@MinisLifeStyle5 жыл бұрын
Athe Sageena Istampole kitti
@FizaFathima60302 жыл бұрын
മാഷാ അല്ലാഹ്
@hasanathpp58395 жыл бұрын
Thank you
@MinisLifeStyle5 жыл бұрын
You are welcome 👍
@sheelachandran46525 жыл бұрын
Thanku for da video
@MinisLifeStyle5 жыл бұрын
Welcome Sheela
@fathimasworld59204 жыл бұрын
Super mini chechi
@MinisLifeStyle4 жыл бұрын
Thank youuuuuu
@reebamadhu92974 жыл бұрын
Thank u so much mini
@MinisLifeStyle4 жыл бұрын
You are welcome dear
@warriersumaworld5 жыл бұрын
Hello, Amazing video.❤❤
@MinisLifeStyle5 жыл бұрын
Thank you so much dear 💕 Sugham thannealle
@warriersumaworld5 жыл бұрын
@@MinisLifeStyle sughamanu.nattilvarubol kanam.
@MinisLifeStyle5 жыл бұрын
Ok..
@ArulArul-ce3ru4 жыл бұрын
Adipoli mainsal supar akka...srilanka.arul
@MinisLifeStyle4 жыл бұрын
Thank youuuuuu... thank youuuuuu
@techentertainment56385 жыл бұрын
Very good 👍.
@MinisLifeStyle5 жыл бұрын
Thank you
@damodarantp45034 жыл бұрын
Thanks. Anik ariyillayirunnu
@MinisLifeStyle4 жыл бұрын
Ippol manasilayallo 🥰
@ashrafc.m.4314 жыл бұрын
ഞാൻ താങ്കളുടെ ചാനൽ കാണാറുള്ള ഒരു വ്യക്തിയാണ് (SUBSCRIBED & LIKED) എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ചാനൽ കൂടിയാണിത് കാരണം വളരെ വ്യക്തമായി എല്ലാം പറഞ്ഞു തരുന്നത് കൊണ്ട് നല്ലപോലെ മനസ്സിലാകുന്നുണ്ട് നന്ദി. പിന്നെ മഞ്ഞൾ പുഴുങ്ങി ഉണക്കിയ ശേഷം ചാക്കിൽ ഇട്ടു അടിച്ച ശേഷം ഉണടാകുന്ന മണ്ണോടുകൂടിയ ആ പൊടി കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ (വളം) പോലെയോ മറ്റോ ? ദയവായി അറിയിക്കുക നന്ദി.
@MinisLifeStyle4 жыл бұрын
Thank youuuu so much വീഡിയോ എല്ലാം കാണുകയും ഉപകാരപ്പെടുകയും ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. പിന്നെ ആ പൊടി കുറേശെ ഓരോ ചെടിയുടെ ചുവട്ടിലും സ്വല്പം വീതം ഇട്ടുകൊടുത്തോളു