ചിന്തുപാട്ട് ആണോ എന്നറിയില്ല കേൾക്കാൻ ഇമ്പമുള്ള പാട്ട് അതിനെ സപ്പോർട്ട് ചെയ്യും ഞങ്ങളെ ചിന്ത് പാട്ട് ഏതാണെന്ന് അറിയില്ല കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു അതുകൊണ്ട് കണ്ടിരുന്നു അതുകൊണ്ട് നിങ്ങൾ പറയണം ഞാൻ കലാകാരന്മാരെ ആരാധിക്കുന്ന ഒരാളാണ് എനിക്കിഷ്ടമായിരുന്നു അതുകൊണ്ട് ഞാൻ കണ്ടു
@രെഞ്ചു2 жыл бұрын
അടിപൊളി ചിന്ത് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഇനിയും വരണം 🙏🙏🙏
@ജയകുമാർ3 жыл бұрын
വളരെ ഇഷ്ടം തോന്നി ഈ പാട്ട്.....
@abijithabi93282 жыл бұрын
Oru cheriyya padu Karran kado ellavarrum god bless you drrr
@അജിൽഇഞ്ചത്തൊട്ടി2 жыл бұрын
വളരെ നന്നായിട്ടുണ്ട് 😍....
@asparadise45812 жыл бұрын
Ith njangade aashaan ezhuthiyittullaa paattu aanu...malavaazhi aattathinu o k paadunna pakkanaar samudaayathile paattu aanu..
പാടുന്ന പാട്ട് ഏത് തരത്തിലുള്ള പട്ടാണ് എന്ന് മനസ്സിലാക്കി പാടുന്നത് നന്നായിരിക്കും, ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ചിന്ത് പാട്ട് എന്ന കലയുടെ ഭംഗി നശിപ്പിക്കുകയാണ്, ഈ പാട്ട് മലവഴിയാട്ടത്തിന്റെ പാട്ടാണ്, ഓരോ പാട്ടിനും അതിന്റേതായ രീതിയും ശൈലിയും ഉണ്ട്, ഈ പാട്ട് ഇങ്ങനെ ഒക്കെ പാടുന്നത് നല്ലതായി തോന്നുന്നില്ല (എന്റെ വ്യക്തിപരമായ നിലപാട് ആണ് ഞാൻ പറയുന്നത് ).അതുപോലെ തന്നെ ചിന്തിന്റെ താളത്തിന് ഇണങ്ങുന്ന പാട്ടുകൾ പാടുന്നത് തന്നെ ആണ് ചിന്ത് പാട്ട് എന്ന കലക്ക് ഭംഗി..... 🙏
@adhilpachu39092 жыл бұрын
നമസ്കാരം... ഞാൻ മറ്റൊരു കാര്യം പറയട്ടെ . . . മ്മടെ മലവാര കർമങ്ങ ളെ പറ്റി പുതിയ തലമുറക്ക് അറിവില്ല... അവർ ആരും മലവാഴി ആട്ടത്തെ യും മറ്റും അറിയുന്നില്ല... പൂർവികർ വാ മൊഴിയായി പകർന്നു തന്ന അനുഷ്ട്ടാന കഥകൾ ഒരു കിത്താബിലും എഴുതിയിട്ടിട്ടില്ല അതു കൊണ്ട് ഇത്തരം കർമങ്ങൾ സാമാന്യ ജനങ്ങൾക്ക് മനസിലാക്കാക്കുവാൻ ചിന്ത് പാട്ടുകൾ ഏറെ ഉചിതം ആണ്... നന്ദി
@vijijaya68022 жыл бұрын
ഇത്രയും വൃത്തിയായി ഒരു മറുപടി കാണുന്നത് ആദ്യമായിട്ടാണ് പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാം കുറച്ചുകൂടി നന്നായിട്ട് ആർക്കും ദൈവത്തെ വേണ്ടാത്ത കാലമാ വായ്ത്താരികൾ കൂടിയെങ്കിലും അറിയട്ടെ അതിൻറെ മൂലധനം
@@_.ho.ney_.bee__3152 ചിന്തു പാടുന്ന പിള്ളേരിലും ഉണ്ട് ട്ടോ പൂജ കർമങ്ങൾ അറിയുന്നവർ... ചിന്തു പാട്ടിൽ എല്ലാ ദേവന്മാരെ കുറിച്ചുള്ള പാട്ടുകൾ ഉണ്ട്... എന്നാൽ സുബ്രഹ്മണ്യന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു....
അതെ... എന്തായാലും സാരമില്ല... വാഴ്ത്തി പാടുകയാണല്ലോ...
@sniminsree86083 жыл бұрын
ചിന്ത് പാട്ടു ഒക്കെ ഇനി ഇതുപോലെ നാടൻ പാട്ടും തുടിക്കൊട്ട് പാട്ടൊക്കെ ആയി കേൾക്കേണ്ടി വരും 🤦♂️🤦♂️🤦♂️🤦♂️
@narcoanalysis68352 жыл бұрын
അതിപ്രാചീനമാണ് ഉടുക്ക് എന്ന വാദ്യം. സാക്ഷാത് ശ്രീപരമേശ്വരൻ അതുപയോഗിച്ചിരുന്നല്ലൊ. മനുഷ്യൻ വനവാസികളായിരുന്ന കാലത്തു തന്നെ ഈ വാദ്യം രൂപം കൊണ്ടിട്ടുണ്ട്. അവർ അവരുടെ സകല ഭൂതങ്ങളേയും ദൈവങ്ങളേയും ഈ വാദ്യത്തിന്റെ അകമ്പടിയിൽ വാഴ്ത്തി പ്പാടിയിരിക്കണം; അമ്മ ദൈവങ്ങളെയടക്കം. പിന്നീടെപ്പോഴോ ഈ വാദ്യോപകരണം അയ്യപ്പൻ പാട്ടിൽ മാത്രം ഒതുങ്ങിയിരിക്കാം.. ഈ താളവാദ്യം അപ്പൻ ദൈവത്തിന്റെ പാട്ടിന് മാത്രമല്ല അമ്മദൈവത്തിന്റെ പാട്ടിനും ചേർക്കാം എന്ന സന്ദേശമാണോ ഇവർ നല്കുന്നന്നെറിയില്ല. എന്തായാലും ഈ പരീക്ഷണം വിജയിച്ചുവോ എന്ന കാര്യവും അവർ തന്നെ വിലയിരുത്തട്ടെ.
@vishnuirinjalakuda46982 жыл бұрын
Sorry onnum parayan ella
@shabadp43232 жыл бұрын
മഞ്ഞണിഞ്ഞ മാമലയില് വഴുമൊതി ഭഗവാൻ്റെ.....2 തിരുമകലയവളെ നല്ല പോന്നു മലവാരത്തമ്മെ.....2 വന്നിരിക്കും ഈ സഭയിൽ ഞാൻ ഒരു കഥ പറയാം........ മലവാരത്തമ്മയുടെ നല്ല മധുവുറും കഥ പറയാം....... (മഞ്ഞണിഞ്ഞ മാമലയില്) പണ്ട് പണ്ട് പരമശിവൻ തിരുമിഴി തുറന്ന നേരം.....2 ഇണയുടെ പിറന്നതല്ലെ നല്ല മലർവാരം ദൈവങ്ങളെ.....2 (മഞ്ഞണിഞ്ഞ മാമലയില്) മനം നൊന്ത് വിളിക്കുനേരം മലയിൽ നിന്ന് ഇറങ്ങി വരും.....2 മണസോത്ത മണി മുറ്റത്ത് അമ്മ മകളായി പിറന്നുവരു.....2 (മഞ്ഞണിഞ്ഞ മാമലയില്) (Nb:അക്ഷര തെറ്റ് ഉണ്ടെങ്കിൽ 🙏ക്ഷമിക്കുക)
@sudheeshkumara19572 жыл бұрын
👌👌
@_.ho.ney_.bee__31522 жыл бұрын
Kuttikal arinju padanam athre udheshichollo!
@shabadp43232 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി e song അത് കൊണ്ട്.. ഇതിൻ്റെ lyrics എഴുതി ഇടണം എന്ന് തോന്നി...ആർക്കെങ്കിലും ഇതുകൊണ്ട് ഒരു ഉപകാരം അവുംഎങ്കിൽ...കാരണം ഞാൻ ഒരു പാട് സെർച്ച് ചെയ്തു lyrics കിട്ടിയില്ല....പിന്നെ കേട്ടു കേട്ട് അങ്ങനെ എഴുതി ഇതിൽ പോസ്റ്റ് ചെയ്തു... എന്തങ്കിലും mistakes undenkil ക്ഷമിക്കണം... 🙏. Thanks to all ..... ഇങ്ങനെ ഉള്ള നാടൻ കലകളെ എല്ലവരും പ്രോത്സാഹിപ്പിക്കുക.. വരും തലമുറക്ക് പകർന്നു കൊടുക്കുക... എല്ലാ കലാകാരന്മാർക്കും കലകളെ ഇഷ്ടപ്പെടുന്നവർക്ക് ദൈവം അനുഗ്രഹം നൽകട്ടെ...ജാതി മത ഭേദമനയേ എല്ലവരും കലകളെ പ്രോത്സാഹിപ്പിക്കുക.... 💪💪💪💪💪💪
@shabadp43232 жыл бұрын
@MANOJ KOLOTHODY 🙏🙏🙏
@shabadp43232 жыл бұрын
@@sudheeshkumara1957 ❤️
@sniminsree86083 жыл бұрын
ഇതൊക്കെ ചിന്തുപാട്ടായി പാടി ചിന്തുപാട്ടിന്റ വില കളയരുത്
@nikhilelama84432 жыл бұрын
🤔
@ajithps7682 Жыл бұрын
ചിന്തുപാട്ടിൽ മലവാഴി ആട്ടത്തിന്റെ പാട്ടോ....😂
@Uma_Maheshwar1994 Жыл бұрын
ഇവരുടെ Number ഒന്ന് തരുമോ
@sandeeppothani Жыл бұрын
+91 96455 33090
@hemanthsudhi26823 жыл бұрын
പാട്ട് നശിപ്പിച്ചു
@hemanthsudhi26823 жыл бұрын
@@aiswaryaps760 ഉവ്വാ എനിക്ക് പാടാൻ പറ്റും.... ഞാൻ പാട്ടിനൊക്കെ പോണത് തന്നെയാ.... തെറ്റ് കണ്ടാൽ പിന്നെ പറയാതെ ഇരിക്കാൻ പറ്റോ.... നല്ല ആൺപിള്ളേർ ഈ പാട്ടൊക്കെ നല്ല രീതിയിൽ പാടി വെച്ചിട്ടുണ്ട് മലവാഴിയാട്ടം ന്ന് ഒന്ന് search ചെയ്ത് നോക്ക്.....