മഴ ഇന്നലെ രാത്രി കുറച്ച് ഉണ്ടായിരുന്നു ഇന്ന് ഇല്ല ഉച്ചയ്ക്ക് ശേഷം ആണ് ഉണ്ടവരുള്ളത്
@Prnvh-c3c9 күн бұрын
Sreekutty vedamole❤
@harryvlogz8859 күн бұрын
First ❤
@cts-jinne9 күн бұрын
മഴക്കാറ് ഉണ്ട് ചിലപ്പോൾ പെയ്യുമെന്ന് തോന്നുന്നു...
@krupasurya78789 күн бұрын
Good morning 🌄🌄
@thankamanikrishnan57529 күн бұрын
ചാലക്കുടിയിൽ മഴയാണ്
@RithinikhiMariya9 күн бұрын
♥️♥️♥️
@sudhakumar24509 күн бұрын
After a long time waiting for nxt vlog sree❤
@rajithasabu9 күн бұрын
❤️❤️❤️❤️❤️❤️
@Aishwaryaworld9 күн бұрын
🥰
@subisijo47409 күн бұрын
Kottayam mazhaya
@renithoms80859 күн бұрын
Hai Good Morning 🌞☀️☀️, ഇവിടെയും ഉച്ചയ്ക്ക് ശേഷം ഇടിയും കാറ്റും മഴയുംഉണ്ട് സ്ഥലം. ആലപ്പുഴ ജില്ലയിലെ,haripadd മുട്ടം,
@LimshaUdayan9 күн бұрын
നല്ല മഴയാണ്
@aiswaryaaishu32389 күн бұрын
കണ്ണൂർ മഴയില്ലാട്ടോ
@amithaprabath34389 күн бұрын
❤❤❤❤👌👌👌👌
@amalkichu45469 күн бұрын
കോൺഗ്രേറ്റ് ന് എന്താ ചേച്ചി ഭക്ഷണം,😊
@SoyaNoufi9 күн бұрын
❤️❣️
@sivapriya32359 күн бұрын
മയിക് വെച്ചിട്ടും സൗണ്ട് കുറവാണല്ലോ ക്ലിയർ ഇല്ല
@shinysuresh6379 күн бұрын
ഇത് എന്ന് എടുത്ത video ആണ്. പള്ളിൽ പെരുന്നാൾ ആണ് മോളെ. മഴ തന്നെ എല്ലായിടത്തും 😂
@varshavenu89619 күн бұрын
മഴയുണ്ട് തൃശൂർ ആണ് ട്ടോ
@Positive_Vibe119 күн бұрын
കോഴിക്കോട് ഇപ്പോ മഴയാ
@amalkichu45469 күн бұрын
ചേച്ചി വെട്ടുകാട് പള്ളയിൽ ചേച്ചിടെ കുടുംബം പോകുന്ന വീഡിയോ വ്ലോഗ് ചെയ്യുമോ
@reshmaalan16109 күн бұрын
Hai.. Sreekutty ❤️ Good morning 🥰
@subisijo47409 күн бұрын
Perunal
@essjaykitchen679 күн бұрын
Mole voice nalla clear alla
@manjutejimon30109 күн бұрын
Ucha kazhinje mudalanu night mazha place vaikom
@balanchandran32749 күн бұрын
❤ശ്രീകുട്ടിയുടെ വീട് നെട്ടയം എന്ന സ്ഥലത്താണ് എന്ന് അറിഞ്ഞു ഞാൻ തൃശ്ശൂർ സ്വദേ ശിയാണ് ഞാൻ ഇടയ്ക്കിടെ തിരുവനന്തപ്പുരത്തു വരാറുണ്ട് നെട്ടയം ഏതു വശത്താണ് എന്നറിഞ്ഞാൽ നന്നായിരുന്നു. പിന്നെ കൂടെ കൂടെ തല വേദന വരുന്നതാണെങ്കിൽ സൂക്ഷിക്കണം ഞാൻ മിക്ക വീഡിയോയിലും പറഞ്ഞിട്ടുണ്ട് നല്ലൊരു ഇ. എൻ.. ടീ. ഡോക്ടറെ കാണുവാനായിട്ട്. പക്ഷേ ശ്രീ കുട്ടി അത് ഗൗനിച്ചിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും എത്രയും വേഗം ഡോക്ടറെ കാണുക എന്നിട്ട് വീഡിയോ യിൽ പറയുകയും വേണം. എന്താ. ഒക്കെ യല്ലേ. ശ്രീ. ബൈ