മഴ നനയാതിരിക്കാൻ ഒരു മഴമറ ഉണ്ടാക്കാം....|Adenium|Garden

  Рет қаралды 19,926

LeoLaika & Us

LeoLaika & Us

28 күн бұрын

#familyvlog #familychannel #garden

Пікірлер: 152
@user-tq2cn3oj6r
@user-tq2cn3oj6r 26 күн бұрын
മഴ മറ നന്നായിരിക്കുന്നു. ദിലീപ് ചേട്ടൻ നല്ല പ്രൊഫഷണലിനെപ്പോലെ വെൽഡിങ്ങ് വർക്കുകൾ ചെയ്യുന്നുണ്ടല്ലോ. വീട്ടിലെ പണികളൊക്കെ നല്ല ഉത്തരവാദിത്തത്തോടെ ചെയ്യുന്ന നല്ല സ്നേഹമുള്ള കുടുംബ നാഥൻ ' ചേച്ചിയും മക്കളും ഭാഗ്യമുള്ളവർ ' ഞാൻ നിങ്ങളെ എല്ലാവരേയും ഏറെ ഇഷ്ടപ്പെടുന്നു. ❤❤
@thechottuzvlog50
@thechottuzvlog50 26 күн бұрын
🙏🥰🥰🥰
@user-tq2cn3oj6r
@user-tq2cn3oj6r 26 күн бұрын
@@thechottuzvlog50 🙏
@sunitharadha2148
@sunitharadha2148 26 күн бұрын
ലിയോ കുട്ടൻ അച്ഛൻ്റെ കൂടെ എപ്പോളും ഉണ്ട് ❤.laika ❤ സൂപ്പർ chetta ❤
@ArunTp-hk7mp
@ArunTp-hk7mp 26 күн бұрын
ലൈക്ക് മോൾ എവിടെ നല്ല ഭംഗിയുണ്ട് അച്ച് ന നല്ല പണിയറിയാം❤👍
@kanakavenugopal7474
@kanakavenugopal7474 24 күн бұрын
മഴമറ ഗംഭീരം. 👍🏻
@misiriya1250
@misiriya1250 25 күн бұрын
നന്നായിട്ടുണ്ട് 👍👏👏🥰🥰
@sudhapp8591
@sudhapp8591 26 күн бұрын
മഴ മറ സൂപ്പർ
@susanmathew5735
@susanmathew5735 25 күн бұрын
Super Dileep chettan very hardworking
@ushammanp2254
@ushammanp2254 25 күн бұрын
സൂപ്പർ ചേട്ടാ 🙏
@user-sh4ks8tl7m
@user-sh4ks8tl7m 26 күн бұрын
മഴ മറ നന്നായിട്ടുണ്ട് ❤
@sreekanthsnair5889
@sreekanthsnair5889 25 күн бұрын
അച്ഛനെ ഒരുപാട് ഇഷ്ടമാണ്❤❤❤
@Chandran-kb3sj
@Chandran-kb3sj 26 күн бұрын
സകലകലാവല്ലഭൻ❤
@pushpaletha2280
@pushpaletha2280 26 күн бұрын
മഴ മറ സൂപ്പർ നന്നായി ചെയ്തിരിക്കുന്നു. ഇതിനൊക്ക സമയം കണ്ടെത്തി ചെയ്യാനുള്ള ആ മനസ്സുണ്ടല്ലോ അത് അഭിനന്ദനം അർഹിക്കുന്നതാണ്❤❤❤
@sujanababu6502
@sujanababu6502 26 күн бұрын
അടിപൊളി അച്ഛൻ ഒരു സകലകല വല്ലഭൻ ആണല്ലോ ❤❤❤❤❤
@kebeerkebeer2536
@kebeerkebeer2536 26 күн бұрын
ലിയോ കുട്ടന് വാ പൊള്ളി എന്നു തോന്നുന്നു നാക്കിട്ട് നുണക്കുന്നത് കാണുമ്പോ അറിയാം കഷ്ടം 😂😂❤❤
@bettyjose1220
@bettyjose1220 26 күн бұрын
ആച്ഛൻ ആളു പുലിയാണല്ലോ...😂 എല്ലാ പണിയും അറിയാം... 👍 super.. ❤️❤️
@vineethak3298
@vineethak3298 26 күн бұрын
🥰സൂപ്പർ ആയിട്ടുണ്ട് ദലിപ് ചേട്ട🥰പിന്നെ ദലിപേട്ട സേവിൻ വാങ്ങിച്ചു ചോട്ടിൽ അൽപ്പം തെളിച്ചു കൊടുത്താൽ ചീച്ചൽ കുറച്ചൊക്കെ ഒഴിവാക്കാൻ പറ്റും 🥰
@rekhaverghese4477
@rekhaverghese4477 25 күн бұрын
Super! Very professionally done. Dileep Sir is very hardworking. Great!
@anushibyanushiby1255
@anushibyanushiby1255 26 күн бұрын
സൂപ്പർ ചേട്ടന്റെ നല്ല മനസ്സ് പോലെ വിജയിക്കട്ടെ 🙏🏻🙏🏻
@helennelson7763
@helennelson7763 25 күн бұрын
Good work 👏
@VasanthiPreman-jw8mv
@VasanthiPreman-jw8mv 26 күн бұрын
Dileepetta supar
@soumyacn9764
@soumyacn9764 26 күн бұрын
അടിപൊളി 👍ലൈക മോളെ കണ്ടില്ല.... ലിയോ മുത്തേ 😘
@mememasterman
@mememasterman 25 күн бұрын
Acha great job well done 👍u r superb 👏 👍 👌
@vijayalekshmi7840
@vijayalekshmi7840 26 күн бұрын
സാറിൻറെ മഴമറ സൂപ്പറായിട്ടുണ്ട്
@sumarajan487
@sumarajan487 26 күн бұрын
Super
@sreejith9761
@sreejith9761 26 күн бұрын
Super മഴ മറ
@shijilijith2661
@shijilijith2661 24 күн бұрын
Super 👌
@lathap2
@lathap2 26 күн бұрын
Adipoli shelter 😊😊😊😊
@jayanthikishore8565
@jayanthikishore8565 25 күн бұрын
Suppr👍🏼
@Prasannac1234
@Prasannac1234 25 күн бұрын
Dileep sir super👍👍
@reenajoseph8584
@reenajoseph8584 26 күн бұрын
Adipoli👌
@himashaibu5581
@himashaibu5581 22 күн бұрын
അമ്പോ സൂപ്പർ 👍🏻👍🏻. ലിയോ കുട്ടാ. ലൈക്ക മോൾ ❤️❤️
@snehajacob7169
@snehajacob7169 26 күн бұрын
Super ❤
@mayajaideepvarma130
@mayajaideepvarma130 26 күн бұрын
സൂപ്പർ ആയിട്ടേണ്ട് 👍
@user-jr5eo8gp7q
@user-jr5eo8gp7q 26 күн бұрын
Adipoli മഴ മറ
@user-bm4cs9lh9z
@user-bm4cs9lh9z 26 күн бұрын
Fungal infection undakathirikan saf kalakki ozhik chetta...
@babujohnvarghese8492
@babujohnvarghese8492 24 күн бұрын
സൂപ്പർ
@jithinrajesh2562
@jithinrajesh2562 26 күн бұрын
Adopoli uncle
@lathap2
@lathap2 26 күн бұрын
Amazing video 🙏🙏🙏😊🎉❤😊😊😊
@sasikala12285
@sasikala12285 26 күн бұрын
വളരെ നന്നായിട്ടുണ്ട് ദിലീപേട്ടാ... ദൈവം കാക്കട്ടെ🌹🌹
@shynasanthosh1389
@shynasanthosh1389 26 күн бұрын
👌👌👌
@user-uv3qv1st9r
@user-uv3qv1st9r 26 күн бұрын
Achaaa leeyo nee sraddikkanee Avan oru pavaman
@nirmalapeter3139
@nirmalapeter3139 26 күн бұрын
Adipoli
@user-jl3pv5wh6m
@user-jl3pv5wh6m 26 күн бұрын
Superbrother
@nandan9390
@nandan9390 26 күн бұрын
Superb... അടിപൊളി ❤
@mrradhamaniajay5345
@mrradhamaniajay5345 26 күн бұрын
Super mazha mara
@ksaraswathy2578
@ksaraswathy2578 26 күн бұрын
മഴ മറ 👌ലിയോ ലൈക്ക ❤❤❤❤❤
@alicekurian7201
@alicekurian7201 26 күн бұрын
അടിപൊളി 👌
@AnsalnaNazar-sk6mf
@AnsalnaNazar-sk6mf 26 күн бұрын
Supper
@rajeswarichandran6877
@rajeswarichandran6877 26 күн бұрын
Good Nice
@SindhuB-u3q
@SindhuB-u3q 26 күн бұрын
Kollaam nannayittund
@user-jr5eo8gp7q
@user-jr5eo8gp7q 26 күн бұрын
എനിക്കും ഇഷ്ടമാണ് Adeeniyam ഫെബ്രുവരി ആകാൻ wait ചെയുന്നു
@raveendranmelattur1381
@raveendranmelattur1381 26 күн бұрын
Kollam👍
@leelammaabraham2298
@leelammaabraham2298 26 күн бұрын
Ilike adenium so much
@regivarghese2171
@regivarghese2171 26 күн бұрын
Adipoli ♥️♥️♥️♥️
@beenakumari5325
@beenakumari5325 26 күн бұрын
സൂപ്പർ👍👍👍
@MiniJoseph-yk7ye
@MiniJoseph-yk7ye 26 күн бұрын
അഡീനിയം bonsai കൂടി ട്രൈ ചെയ്യൂ.ഇതിനു വളം ആവശ്യം ഉണ്ടോ? മരുഭൂമിയിലെ ചെടിപോലെ വളരുന്നത് ആണ്. നല്ല സൂര്യ പ്രകാശം വേണം. വെള്ളം ozhikkunnathu അതിന്റെ വേരിൽ സംഭരിച്ചു വയ്ക്കുന്ന ചെടി. വെള്ളം +വളം ഇട്ടാൽ ചെടി ചീയും
@smithasuresh4684
@smithasuresh4684 26 күн бұрын
👍🏻👍🏻Dileepettan sakalakala vallabhan❤❤❤
@user-yi6cs1rn4b
@user-yi6cs1rn4b 25 күн бұрын
സൂപ്പർ അച്ഛൻ❤,
@ammalayalamvlogs3962
@ammalayalamvlogs3962 26 күн бұрын
❤❤❤
@farhanmuhammed8920
@farhanmuhammed8920 26 күн бұрын
ദിലീപ് ചേട്ടൻ ഒരു സംഭവം തന്നെ 👌🏻👌🏻👌🏻👌🏻😄😄😄😄
@Charlie12559
@Charlie12559 26 күн бұрын
Super Chetta❤
@SusanJames-sl9vi
@SusanJames-sl9vi 26 күн бұрын
👍
@amalsudarsan8052
@amalsudarsan8052 26 күн бұрын
Dileep chettanu adipoli aayi pani cheyyan ariyam
@sabupappachan2565
@sabupappachan2565 26 күн бұрын
Enik adheenum tharanay
@thechottuzvlog50
@thechottuzvlog50 26 күн бұрын
Ok
@sheebacp9543
@sheebacp9543 26 күн бұрын
ഇപ്പോൾ ഒരു വളവും കൊടുക്കരുത് അഴുകിയ ചെടി മുറിച്ച് വെച്ച് കുറച്ച് ദിവസം കഴിഞ്ഞ് നട്ടാൽ മതി സാഫ് പുരട്ടി കൊടുക്കണം വെള്ളം ഒഴിക്കരുത്
@sobhav390
@sobhav390 26 күн бұрын
❤😊
@jessysunny6719
@jessysunny6719 24 күн бұрын
അഡീനിയം വിൽക്കുമ്പോൾ പറയണേ, അവിടെ നിരത്തി വെച്ചിരിക്കുന്നത് കണ്ടപ്പോൾ ഓർത്തു മഴ നനയുമല്ലോയെന്ന്. മഴമറ കണ്ടിട്ട് greenhouse പോലുണ്ട്
@VYSHNAV-zf5nj
@VYSHNAV-zf5nj 26 күн бұрын
❤❤❤❤❤
@Shinyjmn
@Shinyjmn 26 күн бұрын
❤❤❤❤
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 26 күн бұрын
👍👍
@surajrs7165
@surajrs7165 25 күн бұрын
❤️❤️❤️❤️
@ginuvarghese513
@ginuvarghese513 26 күн бұрын
Enikum venam
@nalinikk9390
@nalinikk9390 26 күн бұрын
ഇന്ന് ലെയ്ക മോളുടെ കളി ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ.
@jayashreesudhakaran7863
@jayashreesudhakaran7863 26 күн бұрын
❤❤👍👍👍
@KRiSHNA-yi1jw
@KRiSHNA-yi1jw 26 күн бұрын
Mazha mara adipoli aayttnnd uncle ae...Superrr👌...Uncle Nu construction field il nalloru bhaavi kaanunund🤗...Ente veetil achan katta adhenium Fan aanu..ivde kurachu collections und..athukond urappayttum variety adhenium thaikal uncle te kaiyil ninn vaangum tto😊... Athil chenn thottapo Leokuttan te vaa yengaanum polliyo??😮😢
@thechottuzvlog50
@thechottuzvlog50 26 күн бұрын
🙏🥰🥰
@KRiSHNA-yi1jw
@KRiSHNA-yi1jw 26 күн бұрын
@@thechottuzvlog50 😇
@SumijamesSumitha
@SumijamesSumitha 26 күн бұрын
മഴ മറ സൂപ്പർ ❤️❤️.... എനിക്ക് അഡിനിനം വേണം നേരത്തെ ഞാൻ പറഞ്ഞു....
@remasivadas8619
@remasivadas8619 24 күн бұрын
Enikum tharane
@shinythankachan58
@shinythankachan58 26 күн бұрын
❤❤
@user-pj2ir2tt3j
@user-pj2ir2tt3j 25 күн бұрын
❤❤❤💞💞💞
@sujithapappan7776
@sujithapappan7776 26 күн бұрын
Yenth bagiya Kanan akkiyath❤
@anniejoseph9192
@anniejoseph9192 23 күн бұрын
Chanakapodi pottingmix-il avoide cheyyuka pakaramwormicompost use cheyyam
@santhinair9075
@santhinair9075 26 күн бұрын
Enikum venam adenium tharane
@lathanarayanan5409
@lathanarayanan5409 26 күн бұрын
Hello leo and laikka😂❤❤❤😂😂😂
@sumarajan487
@sumarajan487 26 күн бұрын
Enikum venam adenium
@achuslifestyle5796
@achuslifestyle5796 26 күн бұрын
@radhav2977
@radhav2977 26 күн бұрын
Greenhowseanumvelikam
@ThresiaVM
@ThresiaVM 26 күн бұрын
അഡീനിയത്തിന് മഴതീരെ നന്നല്ല. അതുപോലെ തന്നെ കൂടുതൽ മണൽ ചേർത്തു നടണം.
@AshaL-oc9dx
@AshaL-oc9dx 26 күн бұрын
Njangal ethine chanakapuzhu ennanu parayunnathu .
@user-xg6pv8te2v
@user-xg6pv8te2v 26 күн бұрын
👍👍leokuttan അച്ഛന്റെ കൂടെ ഉണ്ട് 🥰🥰🥰🥰🥰Laikakutty എവിടെ leokutta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sachusvloge6119
@sachusvloge6119 26 күн бұрын
😊😊😅😊❤👍👍👍👍
@valsalanayar3716
@valsalanayar3716 26 күн бұрын
Valare nannayittundu Dileep Chettanu ariyatha oru karyavum illallo Chettan plan chaitha pole Ellam nannayi nadakkatte God Bless you 👍
@thechottuzvlog50
@thechottuzvlog50 26 күн бұрын
🙏🙏🥰
@JayaChippi-ft3dt
@JayaChippi-ft3dt 25 күн бұрын
Super work leo kuttanum laikamolkum sukam alle ❤
@sujathakp9491
@sujathakp9491 26 күн бұрын
അയ്യൊലിയൊക്ക് പൊള്ളിയൊ
@user-cn9lh1ws8r
@user-cn9lh1ws8r 26 күн бұрын
Supper❤❤❤ laikka aviday
@udayasree1427
@udayasree1427 26 күн бұрын
Trichoderma ചേർത്ത് ചാണകം ഉപയോഗിക് ചേട്ടാ
@shinythankachan58
@shinythankachan58 26 күн бұрын
Veppin pinnakk koodi cherthal sariyakille
@jayasrees2751
@jayasrees2751 26 күн бұрын
😢👌
@manjub1550
@manjub1550 25 күн бұрын
എനിക്കും ഭയങ്കര ഇഷ്ടം ആണ് ഈ കുടുബത്തെ ആഹാരം ഇല്ലാത്ത അമ്മയും അച്ഛനും പൊന്ന് മക്കളും.....
@thechottuzvlog50
@thechottuzvlog50 25 күн бұрын
ആഹാരം??
@manjub1550
@manjub1550 24 күн бұрын
@@thechottuzvlog50 സോറി ചേട്ടാ.... അകക്കാരം...
@manjub1550
@manjub1550 24 күн бұрын
അതു പോലെ വീഡിയോ ഇടുമ്പോൾ അമ്മയും മക്കളും കൂടെ വേണം... ഈ ചൂട് പിടിച്ച പ്രവാസി ജീവിതത്തിൽ നിങ്ങളുടെ ഇങ്ങനെ ഉള്ള വിഡിയോ മനസിന്‌ ഒരു കുളിർമ്മ ആണ്..... അച്ഛനും അമ്മയും രണ്ട് മക്കളും...... By. Oman
@OLX-hi3vy
@OLX-hi3vy 22 күн бұрын
Clear sheet link undo
@sunisiby228
@sunisiby228 25 күн бұрын
അഡിനിയതിൻറ മുറിച്ച് സാഫ് ഉപേയാഗി കുക
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 51 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
King Of North Vs. King Of South -2
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 2,9 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 17 МЛН