മഴ പെയ്താൽ ഓവർപാസ്സുകളിൽ വെള്ളം കെട്ടിനിൽക്കുമോ?| മഴയിൽ കുതിർന്ന് NH വർക്കുകൾ | nh 66 work Kerala

  Рет қаралды 15,645

HaKZvibe

HaKZvibe

2 ай бұрын

മഴ പെയ്താൽ ഓവർപാസ്സുകളിൽ വെള്ളം കെട്ടിനിൽക്കുമോ?| മഴയിൽ കുതിർന്ന് NH വർക്കുകൾ | nh 66 work Malappuram | Kerala highway work | monsoon | national highway work update Kerala |
#nh66
#nh66kerala
#kerala
#nhai
#nh66malappuram
#roadwork
#roadworks
#nationalhighway
#malappuram
🙏 thanks for watching 🙏

Пікірлер: 44
@vadakkayilsiraj6553
@vadakkayilsiraj6553 2 ай бұрын
ജ്ജ് കുറച്ചു നേരം പയ്യോളി വന്നു നിൽക്ക്...അവിടെയും പെയ്യട്ടെ
@shameelmhd5187
@shameelmhd5187 2 ай бұрын
😂😅
@shamsutt5465
@shamsutt5465 2 ай бұрын
Athanne 😂😂
@manumails
@manumails 2 ай бұрын
ബ്രോ നിങ്ങളുടെ ഭാഷ കേൾക്കാൻ നല്ല രസമാണ്. 😊👏👏
@abcdiwiehehehdudidhddudhddjhd
@abcdiwiehehehdudidhddudhddjhd 2 ай бұрын
Bro highwayil slope കൊടുക്കുന്നത് വെള്ളം പോകാനല്ല, അതിനെ banking of road എന്നാണ് പറയുക അത് വാഹനം സ്പീഡിൽ turn എക്കെ എടുക്കുമ്പോ slip ആയി കണ്ട്രോൾ പോകാതിരിക്കാനാണ്
@prejithpb
@prejithpb Ай бұрын
Banking of road വരുന്നത് വളവുകളിലാണ്. പുള്ളി പറഞ്ഞത് straight റോഡിൻ്റെ കാര്യമാണ്. സ്‌ട്രെയിറ്റ് ആണെങ്കിലും ഇടത്തോട്ട് ചെറിയ ചെരിവ് കൊടുത്താണ് റോഡ് പണിയുന്നത്!!!
@SRGsayag5695
@SRGsayag5695 2 ай бұрын
Waiting for 👌videos
@sibilvlogs8309
@sibilvlogs8309 2 ай бұрын
Kalikavu -nilambur മലയോര ഹൈവേ വർക്ക് വീഡിയോ chezhumo
@pranavjs
@pranavjs 2 ай бұрын
Ingane drainage adich potticha pani nadakunedathot vellam erangi olich pokulle? Atho pani full kazhinjo drainage nte okke?
@seeker990
@seeker990 2 ай бұрын
aa highway de wall il etho vruthiketta aalkkar poster ottichekkunne videoyil kanamallo.
@shadowff5018
@shadowff5018 2 ай бұрын
Bro kannur vaaaaa
@haneefam-pe2nc
@haneefam-pe2nc 2 ай бұрын
ഇനിയും വീടിയോ പ്രതീക്ഷിക്കുന്നു
@Indiakkaran
@Indiakkaran 2 ай бұрын
👍
@siddiqueabbas8138
@siddiqueabbas8138 2 ай бұрын
👍💐❤️
@pullampallirajesh2322
@pullampallirajesh2322 2 ай бұрын
ഭയങ്കര മയ, മയ
@seonsimon7740
@seonsimon7740 2 ай бұрын
ഇനി മഴ കൂടും... NH 544 മഴ പെയ്താൽ wonderla പോലെയാണ്..
@mukeshk2134
@mukeshk2134 2 ай бұрын
🎉🎉🎉
@Vinesh_Vivekanandhan
@Vinesh_Vivekanandhan 2 ай бұрын
👍👍👍👍
@ASHRAFbinHYDER
@ASHRAFbinHYDER 2 ай бұрын
ഗള്‍ഫിലെ പല അണ്ടര്‍ പാസുകളും ഒരു കുഴിയിലേക് ഇറങ്ങി കയറും പോലെ ആണ് , വെള്ളം അടിച്ചുഒഴിവക്കാന്‍ അവിടെ ഒക്കെ പമ്പുകള്‍ ഉണ്ട് ,, പ്രതീക്ഷയില്‍ കവിഞ്ഞ മഴ വരുമ്പോള്‍ ആണ് അത് നിറയുന്നത് ,,, മഹി ബൈപാസില്‍ ഒക്കെ പൈന്റ് അടിച്ച സ്ഥലം ഒക്കെ സ്റ്റിക്കര്‍ ഒട്ടിച്ചു കാണുന്നല്ലോ ,,, നടപടി ഒന്നും ഇല്ലേ ,
@sarathvsajeev3232
@sarathvsajeev3232 2 ай бұрын
Ningal video cheyyu... Nammal kanam...😀
@aditi05964
@aditi05964 2 ай бұрын
First
@jaaasvlog4785
@jaaasvlog4785 2 ай бұрын
കാസറഗോഡ് ഇല്ലാ
@yoosufvp7323
@yoosufvp7323 2 ай бұрын
🎉🎉🎉🎉🎉
@shintocom
@shintocom 2 ай бұрын
100% education
@she6953
@she6953 2 ай бұрын
ഇനി മുഴുവൻ സ്ഥലത്തും നോട്ടീസ്, ബാനർ, മൂലക്കുരു മാറ്റും നോട്ടീസ് ഇതൊക്കെ ഒട്ടിച്ചു ചുമർ വൃത്തികേടാക്കൾ ഒഴിവാക്കാൻ എന്ത് ചെയ്യണം
@msmsiraj4409
@msmsiraj4409 2 ай бұрын
Hi bro 😊😊
@ajmalpa2793
@ajmalpa2793 2 ай бұрын
Kerala thil ulla video mathi
@Sauravjango
@Sauravjango 2 ай бұрын
Mysore bangalore highway il bike kettan pattulla Service road il koode ya povan avullu Ath pole anoo keralathil road veraa
@jaKzAra
@jaKzAra 2 ай бұрын
Nop
@abdulanees3697
@abdulanees3697 2 ай бұрын
Post ayi ally
@zearsait2338
@zearsait2338 2 ай бұрын
Waiting for Bangalore Chennai express way
@abuziyad6332
@abuziyad6332 2 ай бұрын
Hai bro
@hakzvibe1916
@hakzvibe1916 2 ай бұрын
Hi
@haneefam-pe2nc
@haneefam-pe2nc 2 ай бұрын
നല്ല വീടിയോ പാലപ്പെട്ടി എന്റെ ന😅 നാ😊 നാടാണ് ഹനീഫ ലണ്ടൻ
@MichiMallu
@MichiMallu 2 ай бұрын
മയ മയ, കുട കുട! മയ വന്നാൽ വീട്ടിൽ പോടാ, മണിയുടെ പാട്ട് ഓർത്തു പോയി!
@TKM530
@TKM530 2 ай бұрын
എന്തായാലും 2025നു ശേഷമേ NH ൻ്റെ പണികൾതിരു എന്ന് ഉറപ്പായി. 100 കൊല്ലത്തിനു ശേഷം കേരളം കാണാൻ പോകുന്ന ശക്തമായ മഴയും പ്രളയവുമാണ് ഇക്കൊല്ലം ഉണ്ടാകാൻ പോകുന്നത്. ഈ പണിതുകൂട്ടിയ മണ്ണ് മലയിൽ ഒരു 50 % ആ പ്രളയത്തിൽ ഒലിച്ചു പോകും.... ജൂലൈ - ആഗസ്റ്റ് മാസത്തിലെ അതി തിവ്ര മഴക്കായി മുൻകരുതൽ എടുത്തോളിൻ.
@infokites3994
@infokites3994 2 ай бұрын
ഇത് പറയാനില്ല ശാസ്ത്രീയ അടിത്തറ കൂടി പറയാമോ? അതോ വെറും പ്രവചനം ആണോ
@TKM530
@TKM530 2 ай бұрын
@@infokites3994 ശാസ്ത്രവും അശാസ്ത്രവും ആണോ എന്ന് പറയാനാകില്ല. പക്ഷേ കുറച്ചു ദിവസം മുൻപ് ഇന്ത്യൻ കാലാവസ്ഥ വകുപ്പും, ഇൻ്റർനാഷണൽകാലവസ്ഥ വകുപ്പും പുറത്തുവിട്ട Report ൽ പറയുന്നുണ്ട്. South india യിൽ അതി തിവ്ര മഴ പെയ്യുമെന്ന്. അറബിക്കടൽ അത്രക്കു ചുടായിട്ടാണ് ഇരിക്കുന്നത്. കരയിലെ ചൂട് പിന്നെ പറയണ്ടല്ലോ. എല്ലാം കൂടി ചേർത്തു വായിക്കുമ്പോൾ 100 വർഷം മുൻപുണ്ടായ മാതിരി ഒരു പ്രളയം ഈ കൊല്ലവും പ്രതിക്ഷിച്ചോ. ജൂൺ - ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ ഏതെങ്കിലും ഒരു മാസമായിരിക്കും അതി തിവ്ര മഴ എത്തുക.. Be prepare For that എന്നല്ലാതെ വെറെ ഒന്നും ചെയ്യാനില്ല.
@Vintage.Traveler
@Vintage.Traveler 2 ай бұрын
മൈസൂർ ബാംഗ്ലൂർ ഹൈവേ അവിടെ ഉള്ളവർ നോകും നീ ഇവിടെ നോക്
@sathyapalankarunakaran2578
@sathyapalankarunakaran2578 2 ай бұрын
Ivide Maya illa sirji
@ckh889
@ckh889 2 ай бұрын
അനാവശ്യ പരസ്യങ്ങൾ എഴുതുന്നത് കുറക്കണം എങ്കിൽ എല്ലാ സ്ഥലത്തും കമ്പ്ലൈന്റ് നമ്പർ എഴുതി വക്കണം
@sujo2341
@sujo2341 2 ай бұрын
🔵🔵🔵🔵🔵🔵🔵🔵🔵🔵 Flyover colour very cheap 🤮🤮🤮🤮🤮
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 136 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 136 МЛН