വിഴിഞ്ഞത്ത് സ്വപ്നസാക്ഷാത്കാരം | റിപ്പോർട്ടറിന്റെ വാട്ടർ സല്യൂട്ട് | AR VR SPECIAL SHOW

  Рет қаралды 150,934

REPORTER LIVE

REPORTER LIVE

9 ай бұрын

വിഴിഞ്ഞത്തെ വികസനക്കപ്പൽ | REPORTER AR VR SPECIAL SHOW
#vizhinjamport #vizhinjamharbour #Trivandrum #ARVRShow
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 461
@Goodmorning-nj4ip
@Goodmorning-nj4ip 9 ай бұрын
റിപ്പോർട്ടർ ചാനലിൽ നിന്നും ഇത്തരമൊരു വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം .❤🧡💚
@santhoshrnair2534
@santhoshrnair2534 9 ай бұрын
സിനിമയെ പോലും വെല്ലുന്ന ദൃശ്യവിഷ്കാരം... 👌🏻👌🏻
@user-wv4tn1ih3n
@user-wv4tn1ih3n 9 ай бұрын
സൂപ്പർ പ്രോഗ്രാം അരുൺ ഒരുരക്ഷയും ഇല്ല തകർത്തു...., കാണുമ്പോൾ തന്നെ രോമാഞ്ചം വരുന്നു, ട്രിവാൻഡ്രംകാരൻ ആയതുകൊണ്ടായിരിക്കാം...
@bindhub4049
@bindhub4049 9 ай бұрын
Tvm❤
@achuadhi6603
@achuadhi6603 9 ай бұрын
Tvm
@laluanannd10
@laluanannd10 9 ай бұрын
Italiyil ninnum koronapidichuvanna vanna achayannte route map ippozhum kanarund😅😅😅😅
@aneeshms5192
@aneeshms5192 9 ай бұрын
അയാൾ കൊല്ലം കാരൻ ആണ്
@Guugugaaga
@Guugugaaga 7 ай бұрын
കൊല്ലംകാർക്കും അഭിമാനം ഉണ്ട് 😌👍
@shamiisworld2488
@shamiisworld2488 9 ай бұрын
പണ്ട് സ്കൂളിൽ അഡ്രെസ്സ് ചോദിക്കുമ്പോൾ വിഴിഞ്ഞം എന്ന് പറഞ്ഞാൽ ടീച്ചർ മാരും കുട്ടികളും കളിയാക്കും എന്തോ കുറച്ചിലു പോലെ ആണ് അവർക്ക് എന്നാൽ!!! ഇന്ന്!!! വിഴിഞ്ഞം എന്നു പറഞ്ഞാൽ ഇത്രയും അഭിമാനം ഉള്ള നാടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 🙂💯😘 അൽഹംദുലില്ലാഹ്
@AS90-zu2pl
@AS90-zu2pl 9 ай бұрын
ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ്ആ വരുവാ.. എന്ന് പറയുന്നത് വെറുതെയല്ല എന്ന് മനസ്സിലായില്ലേ? വിഴിഞ്ഞം ഇനി ചെറിയൊരു ഗ്രാമമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ മാരിടൈം ട്രേഡ് നിയന്ത്രിക്കുന്ന സ്ട്രാറ്റജിക് പോയിന്റ് ആണ്..
@Jithin_EaSu
@Jithin_EaSu 9 ай бұрын
സൂപ്പർ ....ഒരു രക്ഷയുമില്ല...അടിപൊളി ഗ്രാഫിക്സ്.... English movie കണ്ടപോലെ ഉണ്ട്....ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ ...❤❤❤❤❤🎉🎉🎉🎉
@PN_Neril
@PN_Neril 9 ай бұрын
സ്വന്തമായി കപ്പൽ ഉള്ള ലോകത്തെ ഒരേ ഒരു channel , Reporter
@JithinS-dm8bi
@JithinS-dm8bi 4 ай бұрын
90ൽ പ്ലാൻ ചെയ്ത പ്രോജക്ട് ആണ് അത് ഇത് വേറെ വലിച്ചു നീട്ടിയത് ഈ രണ്ടു രാഷ്ട്രീയ പാർട്ടികൾ അണ്, അവസാനം ഈ പ്രോജക്ട് തമിൽനാട് പോകും എന്ന് അയപോൾ ആണ് ഇത് ഇവിടെ തുടങ്ങുന്നത്. ഇത് ഇവന്മാർക്ക് വേണം എങ്കിൽ കൊണ്ട് വരാം എന്നെ ഉണ്ടായിരുന്നുള്ളൂ എന്നിട്ട് ഇപ്പൊ കൊണ്ട് വന്നിട്ട് ചിലക്കുന്നു ഇത് വന്നിരുന്നേൽ നമ്മുക് ഒരു 15 വർഷം മുന്നോട്ട് പോയേനെ ഇപ്പൊ നമ്മുടെ നാട് ഒക്കെ ഒരുപാട് വർഷം പിറകിൽ ആണ്.
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 2 ай бұрын
💯💯 Bro 👌🏻
@subinbabup1
@subinbabup1 9 ай бұрын
നമ്മുടെ കേരളം രക്ഷപെട്ടാൽ മതിയാരുന്നു എന്ന് ഒരു പ്രവാസി
@DarthVader-vh5yq
@DarthVader-vh5yq 9 ай бұрын
Jaathiyum mathavum marannu rajyathinu vendi vote cheythaal athu nadakkum. Hindu viroodham karanam rajyathinu vendi nilanilkunnavare tholpichu alle charithram.
@curiousobserver123
@curiousobserver123 9 ай бұрын
eneetu podei@@DarthVader-vh5yq
@ramakrishnanpp6697
@ramakrishnanpp6697 9 ай бұрын
@@DarthVader-vh5yq ഹിന്ദുക്കളുടെ പേരിൽ കലാപം പരത്തുന്നവരെ ഓടിച്ചാൽ രാജ്യം രക്ഷപെടും.
@jejifrancis6268
@jejifrancis6268 9 ай бұрын
ഇതുകൊണ്ട് ഏതായാലും രക്ഷപെടില്ല. കടക്കെണി ഒന്നുകൂടി കൂടും അത്രേ ഒള്ളു
@jejifrancis6268
@jejifrancis6268 9 ай бұрын
വെറും 55 % മാത്രം പൂർത്തിയായ പദ്ധതി ആണ് വിഴിഞ്ഞം. പദ്ധതി അങ്ങേയറ്റം അശാസ്ത്രീയമായതുകൊണ്ടാണ് ഇത്രയും വൈകിയത്. കൊച്ചിയെക്കാൾ മുകളിലോ അല്ലെങ്കിൽ കൊച്ചിക്കൊപ്പമോ തെരുവന്തോരത്തെ എത്തിക്കണം ട്രിവാൻഡ്രം പ്രദേശികവാദി ലോബിക്ക് ട്രിവാൻഡ്രത്തെ. അതിന് കുറെ പദ്ധതികൾ തെരുവന്തോരത്തു കൊണ്ടുവരണം. അതിനുള്ള മറ ആയിട്ടാണ് ഇത്ര ആശാസ്ത്രീയമായതും പൊട്ടൻഷ്യൽ ഇല്ലാത്തതുമായ ഈ പദ്ധതി കൊണ്ടുവന്നതും ഇത്രയൊക്കെ കൊണ്ടുചെന്നെത്തിച്ചതും. പ്രതിസന്ധികൾ ഇനിയും ഏറെയുണ്ട് ഈ പദ്ധതിക്ക്. വരുന്ന മഴക്കാലത്തു ഇനിയും പുലിമുട്ട് പൊളിയും. ഒന്നാമത് ഇത് കൊച്ചിപോലെ ഒരു പ്രകൃതിദത്ത പോർട്ട് അല്ല കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ട് ആണ്. അതിന്റെപേരിൽ ഉണ്ടാക്കിയ കടബാധ്യതയും കേരളത്തിന് ഭാവിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾത്തന്നെ വിഴിഞ്ഞത്തിന്റെ പേരിൽ ഔട്ടർ റിങ് റോഡ് ഉൾപ്പെടെ വൻ പദ്ധതികൾ അവിടെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്റെ ഓരത്ത് ഓരോ പദ്ധതികൾ കൊണ്ടു നട്ട് ഒരു കൃത്രിമ നഗരം തിരുവന്തോരത്തു ഉണ്ടാക്കുകയാണ് കൊച്ചിയുടെയും കോഴിക്കോടിന്റഡയും വളർച്ച കണ്ടു അസൂയ മൂത്തു വട്ടായ തെരുവന്തോരം പ്രദേശികവാദി ലോബിയുടെ ലക്ഷ്യം. ഇത്ര പ്രദേശികവാദികളും പ്രകൃതരും ആയ ഒരു കൂട്ടം ആളുകൾ തെരുവന്തോരത്തുമാത്രമേ കാണൂ. വിഴിഞ്ഞം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്കും കടബാധ്യതക്കും കേരളം സാക്ഷിയാകാൻ പോകുന്നതേ ഒള്ളു. കാത്തിരുന്നു കാണാം.
@user-mz5mo3ud6d
@user-mz5mo3ud6d 9 ай бұрын
Woww 🙏🏽🙏🏽🙏🏽എന്തൊരു സംഭവം 🙏🏽🙏🏽ഗംഭീരം അരുൺ സാർ,,, റെഡ് സല്യൂട്ട് ഫുൾ ടീം റിപ്പോർട്ടർ 🥰🥰🥰👍🏻👍🏻👍🏻👍🏻🌹🌹
@zoriac770
@zoriac770 9 ай бұрын
Superb visuals🔥 Let the growth of Vizhinjam, Trivandrum, Kerala and india be soon take off... And let the haters bark and cry along😅
@rajeshrajan3124
@rajeshrajan3124 9 ай бұрын
ഇച്ചശക്തി ഉണ്ടങ്കിൽ എത് വികസന പദ്ധതിയും നടപ്പിലാക്കാൻ കഴിയും. രാഷ്ട്രീയ വത്യാസവും വിവാധങ്ങളും മറ്റിവെച്ച് എല്ലാം വരും വികസനത്തിന് വേണ്ടി ഒന്നിച്ചാൽ ഒരു പാട് മാറ്റങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാവും ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം അരുൺ സാർ നന്നായി വിശദീകരിച്ചു
@vimalmuralidharanvimal7
@vimalmuralidharanvimal7 9 ай бұрын
അതിന് vd സതീസനും ടീമും സമ്മതിക്കില്ല. ആരാന്റെ കൊച്ചിന് തന്തയാകാൻ നോക്കുന്ന പ്രതിപക്ഷം
@thejasthejas7352
@thejasthejas7352 9 ай бұрын
കൃത്യമായിട്ടുള്ള വിവരണം. 👍
@user-et3is2hs3j
@user-et3is2hs3j 23 күн бұрын
ഒരു രക്ഷയും ഇല്ല ഇതിന്ടെ പിന്നിൽ പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല . ഒരു രക്ഷയും ഇല്ല outstanding !!!❤‍🔥Reporter Team
@renjithsivan
@renjithsivan 9 ай бұрын
സൂപ്പർ പ്രോഗ്രാം. നല്ല അവതരണം. മികച്ച സ്ക്രിപ്റ്റ്. അഭിനന്ദനങ്ങൾ ശ്രീ അരുൺ കുമാർ
@KavithaNk-pg9oh
@KavithaNk-pg9oh 6 ай бұрын
If vizhijam port comes . Trivandrum City becomes one of the biggest City in india
@shanoosroom
@shanoosroom 9 ай бұрын
നികേഷ് കുമാറിൻ്റെ ആ ഗ്രാഫിക്സ് ടീമിനെ ഒന്ന് ശ്രദ്ധിച്ചു വെച്ചോളൂ . അവന്മാർ നാളെ എത്തുന്ന ഉയരം എല്ലാ മലയാളികൾക്കും അഭിമാനം ആവും. അതി മനോഹരമായ വർക്ക് ❤❤❤
@VishnuRanjidas
@VishnuRanjidas 9 ай бұрын
That's really motivating.. thank you 😊❤
@theExpressionist01
@theExpressionist01 6 ай бұрын
Good work 👊
@wearevishwakarma2886
@wearevishwakarma2886 2 ай бұрын
🎉
@rathee3shacl
@rathee3shacl 23 күн бұрын
What an appreciation Reporter and their team keep it up... Amazing presentation..
@MusicKl1912
@MusicKl1912 9 ай бұрын
Perfect animation and arun sir best presentation ❤❤❤
@Anand-vm8fn
@Anand-vm8fn 23 күн бұрын
ഇന്ന് ചെയ്തതിനേക്കാൾ അടിപൊളി ഇത് കാണാനാണ്....
@Spark-qp8er
@Spark-qp8er 9 ай бұрын
Wow... Amazing & impressive presentation 🎉 Dr. Arun Kumar ❤
@gokulsajeev2721
@gokulsajeev2721 9 ай бұрын
Animated graphics was top notch, start a series like this episodes
@binnbaby2219
@binnbaby2219 27 күн бұрын
Superb reporting...very well made and explained...I could really relate to it as am from the shipping and freight forwarding industry..Arun u are superb..well done graphics team.❤
@vijayanvs3012
@vijayanvs3012 5 ай бұрын
വിഴിഞ്ഞം സീ പോർട്ട് അത് ഞങ്ങളുടെ സ്വപ്പനമായിരുന്നു പലരും തടസപെടുത്തി എന്നിട്ടും സുഖമായി ഞങ്ങളുടെ സ്വപ്പ്നം പൂവണിഞ്ഞു .
@vaputtyk7678
@vaputtyk7678 22 күн бұрын
കേരളത്തിന്റെ രക്ഷകൻ വികസന നായകൻ വർഗീയ വാദികളുടെ പേടി സ്വപ്നം സകാവ് പിണറായി വിജയൻ
@justuslopez7322
@justuslopez7322 25 күн бұрын
Thank you onces again for the very detailed explanation hope to see more videos
@devakikp7919
@devakikp7919 9 ай бұрын
very good. Arun, എല്ലാവർക്കും രാഷ്ട്രീയമുണ്ട്. അഥവാ ഉണ്ടാവണം. നടന്നത് നമ്മുടെ കേരളത്തിന്റെ വികസനത്തിന്റെ ച്ചു വെപ്പാണിവിഷയത്തിലൂന്നിയുള്ള താങ്കളുടെ അവതരണം സുന്ദരമായ ഒരു കവിതാ വതരണം പോലെ കേട്ട് ലയിച്ചിരുന്നു. Please , താങ്കൾ Silly കാട്ടിക്കൂട്ടലുകളിൽ നിന്ന് മാറി നിൽക്കു , താങ്കൾ ഒരുപടി ഉയർന്ന ലെവലിലാണ്. താഴേക്കിട താങ്കൾക്ക് ചേരില്ല. അഭിനന്ദനങ്ങൾ!
@AquilaTsu
@AquilaTsu 9 ай бұрын
the video is surprisingly EPIC!! kudoos to the entire team
@reshiras5736
@reshiras5736 22 күн бұрын
നല്ല വിവരണം Team Reporter, ഉൽഘാടന ദിവസം കാണുന്ന ഞാൻ, വേറെ ആരെങ്കിലുമുണ്ടോ?
@noushadabbas1325
@noushadabbas1325 2 ай бұрын
കേരളത്തിലെ ജനങ്ങൾ വിദേശത്ത് ജോലിയ്ക്ക് പറക്കാതെ ഈ വികസനത്തിൽ പങ്കാളിയാകുക
@user-lw7ue3qs7x
@user-lw7ue3qs7x 17 күн бұрын
വിഴിഞ്ഞത്ത്‌ San Fernando 🚢 വന്നതിന്ന് ശേഷം കാണുന്നവരുണ്ടോ .....🫶😉
@anilbabup1665
@anilbabup1665 3 ай бұрын
ഇന്ത്യയില്‍ ആദ്യമായി ആണ്‌ ഒരു മദർ ഷിപ്പ് തുറമുഖം വരുന്നത്. അത് വിഴിഞ്ഞം ആണ്‌. ഇന്ന്‌ വരെ ഇന്ത്യയില്‍ ഒരു mother ship പോലും അടുത്തിട്ടില്ലാ... Mother ship അടുക്കാന്‍ മിനിമം 18 mtr depth കടലില്‍ വേണം എന്ന് പറഞ്ഞു. അതിനു പുറമേ വിശാഖപട്ടണത്ത് ആണ്‌ നിലവില്‍ ഏറ്റവും ആഴം കൂടിയ തുറമുഖം 16+ mtr ഉള്ളത് എന്നും പറഞ്ഞു. ശരിയല്ലേ
@sheejabeegam2310
@sheejabeegam2310 9 ай бұрын
ഇടതുപക്ഷ സർക്കാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤.. നമ്മുടെ. കേരളത്തിന്റെ... വളർച്ച.... ❤️❤️.. . നമുക്ക്. അഭിമാനിക്കാം 👍👍👍👌👌💪💪💪💪... C. M... മിടുക്കനായ.. ഭരണാധികാരി.. 🌹🌹🌹🌹🌹
@ratheeshp2273
@ratheeshp2273 9 ай бұрын
തുടക്കം കുറിച്ച് ഉമ്മൻചാണ്ടിക്ക് ഒരായിരം നന്ദി
@sheejabeegam2310
@sheejabeegam2310 9 ай бұрын
അതു പോരല്ലോ.. മാഷേ 🤣🤣🤣
@vishnuak7957
@vishnuak7957 9 ай бұрын
ചാണ്ടി സർ ഇട്ട കുറെ കല്ലുകൾ ഇപ്പോളും അങ്ങനെ കിടപ്പുണ്ട് 😂
@santhoshvp7665
@santhoshvp7665 9 ай бұрын
​@@sheejabeegam2310പിന്നെ, തുടങ്ങി അതുകൊണ്ടല്ലേ, വന്നത്
@mohammedhassan-xq8gw
@mohammedhassan-xq8gw 5 ай бұрын
അദാനിക് തീറെഴുതി ഉമ്മൻ ചാണ്ടി 😂
@aknair7376
@aknair7376 Ай бұрын
Congrats Pinaray sarkar. Yes you are going to finish the relay successfully.
@vishnuku1031
@vishnuku1031 9 ай бұрын
ഹൗ ബല്ലാത്ത ജാതി അവതരണം ❤❤
@asharafh7033
@asharafh7033 23 күн бұрын
Wow amazing 🎉🎉🎉❤❤
@babukavungal6691
@babukavungal6691 9 ай бұрын
അരുണിനെക്കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ഗ്രാഫിക്സും വിശദീകരണവും 👍👍👍.
@radhakrishnank9251
@radhakrishnank9251 9 ай бұрын
സൂപ്പർ റിപ്പോർട്ടിങ്. ഡോ. അരുൺകുമാർ. എല്ലാം വിശദമാക്കിത്തന്നതിനു. ഞാൻ ആറന്മുളയിൽ നിന്നാണ്
@aneeshsv2096
@aneeshsv2096 24 күн бұрын
Super. Proud to be an trivian
@aravindm.s.486
@aravindm.s.486 9 ай бұрын
vere level presentation... good job... we need more stuff like this.
@MultiNASEEF
@MultiNASEEF 9 ай бұрын
ഒരു സിനിമ കണ്ട പ്രതീതി.. വണ്ടർഫുൾ ❤
@user-sw2rd7fk2o
@user-sw2rd7fk2o 9 ай бұрын
Capital city being IT hub is a good combination that Trivandrum now is.. Capital city being a PORT city, IT hub & Industrial city is a deadly combination... Now Trivandrum is going to grow like other capital cities in South India viz Chennai, Bangalore, Hyderabad.
@mo_sha.
@mo_sha. 9 ай бұрын
കിടിലം അണ്ണാ 🔥🔥🔥🔥🔥🔥
@justuslopez7322
@justuslopez7322 25 күн бұрын
MAY GOD BLESS INDIA
@haverztrends6522
@haverztrends6522 15 күн бұрын
Wow super graphics and presentation ❤❤❤❤❤
@johnantony7237
@johnantony7237 24 күн бұрын
Good.. നേരിൽ പോയി കണ്ടപോലെ. 🇮🇳🇮🇳
@lineeshk6002
@lineeshk6002 2 ай бұрын
Unbelievable. 😊😊😊 believable
@rizwan_399
@rizwan_399 9 ай бұрын
We should have a strong and wishful mindset against such projects.Instead of complaining on how this project is not viable, it's the responsibility of each one of us to promote Vizhinjam and reap the best out of it. Every man made project will have impact on the environment and there are methods available to balance the harm we have made to mother Earth. Let's all unite on a cause that could hopefully make all of our lives a step ahead. ❤
@bibin.362
@bibin.362 9 ай бұрын
Superb.presentation mr arun.. ❤❤
@willbefine653
@willbefine653 9 ай бұрын
Graphic and presentation 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻dr.Arun and reporter team 🥰👍
@rajakhil001
@rajakhil001 9 ай бұрын
Best presentation and animation .Congrats Mr arun and reporter tv.
@yadhukrishna7721
@yadhukrishna7721 6 ай бұрын
Information and presentation 🥵👌
@anojinj2613
@anojinj2613 9 ай бұрын
അരുൺ ചേട്ടാ ഇത് പോലെ കെ-റെയിലും , തീരദേശ ഹൈവേയും, മലയോര ഹൈവേയും വിവരിക്കാമോ കൂടെ നാഷണൽ ഹൈവേയും
@justuslopez7322
@justuslopez7322 25 күн бұрын
EVERYTHING IS IN THIS VIDEO
@msalmaan6442
@msalmaan6442 8 ай бұрын
Appo oru kariyam orapayi trivandrum adipoli agum😌❤
@rajeshnelson4930
@rajeshnelson4930 9 ай бұрын
Wow,,,,,romaanjam.....verutheyalla vizhinjam port ennu kettappol chilarkku chorinjathu.....vizhinjam vismayam......Trivandrum kaaranda.....
@NoushuVlogs-em1yi
@NoushuVlogs-em1yi 22 күн бұрын
Reporter,the best channel in kerala
@umeshkumarmahusoodanan5229
@umeshkumarmahusoodanan5229 9 ай бұрын
സൂപ്പർ... കലക്കി.... ഈ പോർട്ടിന്റെ പ്രാധാന്യം.... അതു നമ്മുടെ രാജ്യത്തിൻവേണ്ടിയാണു ...... അതിനു കേരളത്തിന്‌.... ഭാഗം ആകാൻ. .... കഴിഞ്ഞതിൽ സന്തോഷം.... ഇത്രയും വിശദമായി ഈ പോർട്ടിന്റെ പ്രാധാന്യം വിവരിച്ചതിന് റിപ്പോർട്ടർ,.. അരുൺകുമാർ.... 🙏
@nettothadevoose1046
@nettothadevoose1046 9 ай бұрын
അടിപൊളി അരുൺ... My ഡിയർ friend ❤
@outofthebox____
@outofthebox____ 23 күн бұрын
Transformersinte aa bgm kalakki 😂😂
@shahidas6413
@shahidas6413 19 күн бұрын
വീഡിയോ ഒന്നും പറയാനില്ല 👌🏻👌🏻
@jayaramvk8954
@jayaramvk8954 9 ай бұрын
Great presentation🎉
@jacobzachariah8655
@jacobzachariah8655 9 ай бұрын
Excellent Presentation
@gopikrishnanasha976
@gopikrishnanasha976 9 ай бұрын
Excellent work.. !!! Jai Hind..
@gunsandlotus
@gunsandlotus 9 ай бұрын
Good to see the development for our state and my town ❤
@ckr424
@ckr424 9 ай бұрын
സകല വികസനവിരോധികളും തർക്കാൻ നോക്കിയ പദ്ധതി പിണറായി എന്ന കരുത്തുറ്റ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ldf സർക്കാർ പൂർത്തീകരിച്ചിരിക്കുന്നു Ldf സർക്കാരിന് ആയിരമായിരം അഭിവാദ്യങ്ങൾ 🔥🔥🔥
@sheejabeegam2310
@sheejabeegam2310 9 ай бұрын
👍👍
@shenilkumar9592
@shenilkumar9592 9 ай бұрын
Odada kandam vazhi masappadi
@ckr424
@ckr424 9 ай бұрын
@@shenilkumar9592 ന്നീ കുരുപൊട്ടിക്കല്ലേ വേസ്റ്റ് ജീവിതമേ
@sanalthampi1610
@sanalthampi1610 2 ай бұрын
ഉണ്ട
@gireeshkrishna2269
@gireeshkrishna2269 23 күн бұрын
അരുൺ സൂപ്പർ 👌
@shinepbalan
@shinepbalan 9 ай бұрын
കപ്പൽ തീരത്തേക്കടുപ്പിക്കാൻ കേരള സർക്കാരിന് സഹായം ചെയ്തുകൊടുത്ത അരുണ് കുമാറിന് അഭിനന്ദനങ്ങൾ
@arunk7183
@arunk7183 9 ай бұрын
Super work...No Indian channels using VR /AR the way Kerala channels using..really proud..
@shajudheens2992
@shajudheens2992 9 ай бұрын
It is virtual fantasy only nothing else
@sreejithdona
@sreejithdona 9 ай бұрын
സൂപ്പർ ❤
@gunsandlotus
@gunsandlotus 9 ай бұрын
Nammude Vizhinam ❤
@shafilgafoor9712
@shafilgafoor9712 9 ай бұрын
Animations and presentation✨💥
@deepakdelights7357
@deepakdelights7357 9 ай бұрын
Wow❤ Amazing എന്നാൽ ഈ പറഞ്ഞ ഗുണഗണങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളാണല്ലോ.
@rahmaniacdeepu
@rahmaniacdeepu 9 ай бұрын
Vizhinjam powllii🔥🔥🔥🔥
@nijamudheen3189
@nijamudheen3189 9 ай бұрын
Soopper 😍power full 👍🏻👍🏻👍🏻
@sebastiant.j812
@sebastiant.j812 9 ай бұрын
Super. Highly informative..good work
@sasidharansm
@sasidharansm 9 ай бұрын
Good programme, Dr A
@muhammedsaifulislam4869
@muhammedsaifulislam4869 22 күн бұрын
Fantastic
@GamingBoy-bh3zf
@GamingBoy-bh3zf 9 ай бұрын
അദാനി രണ്ടു ഉണ്ടോ , ഒന്ന് വിഴിഞ്ഞം പോർട്ട്‌ ഉണ്ടാക്കിയ നല്ല അദാനിയും , പിന്നെ മോഡിയുടെ ചങ്ങായി യും ദുഷ്ട നും ആയ അദാനിയും
@sreenisreenivasan1552
@sreenisreenivasan1552 9 ай бұрын
ഇതാണ് വികസനം..... നമ്മുടെ സംസ്ഥാനം ലോ കോത്തര നിലവാരത്തിൽ.....
@sidharthsuresh333
@sidharthsuresh333 27 күн бұрын
Reporter and twenty four news must be aired as HD channels to enjoy on tv without internet
@princer5638
@princer5638 9 ай бұрын
Exlant work reporter tv❤
@thomsonbaby8233
@thomsonbaby8233 9 ай бұрын
Nice animation and presentation. Thanks and congratulations to the Reporter TV
@wilfredd7696
@wilfredd7696 9 ай бұрын
Super ellam bhanghiyakatte
@Sreeju_B
@Sreeju_B 9 ай бұрын
What a graphics😲😲😲😲
@subaidasageer1054
@subaidasageer1054 9 ай бұрын
amazing perfomence
@bindhub4049
@bindhub4049 9 ай бұрын
Great
@midhunpatel
@midhunpatel 7 ай бұрын
വളരെ മികച്ച അവതരണം 👍🏼👍🏼👍🏼
@RakheshBrahmanandan
@RakheshBrahmanandan 9 ай бұрын
The video is brilliant ! Research & presentation is appreciable
@sithwasp5116
@sithwasp5116 9 ай бұрын
Great presentation weldone Dr.Arun
@silenceinner8949
@silenceinner8949 9 ай бұрын
Bro really good hats off..
@cmuneer1597
@cmuneer1597 9 ай бұрын
Superb amazing presentation ❤❤
@rigin879
@rigin879 9 ай бұрын
Mindblowing🔥
@justuslopez7322
@justuslopez7322 25 күн бұрын
THANK YOU FOR THE UPDATE
@muhammedashik3172
@muhammedashik3172 9 ай бұрын
Excellent ❤❤❤❤
@arunsundaresan1185
@arunsundaresan1185 9 ай бұрын
Great presentation…..Sir
@sebastianjames8255
@sebastianjames8255 9 ай бұрын
Soooper perfomance Mr.Arun....World class documentary ..informative...Hat's öff....❤❤❤😂😂😂.
@erenjaeger8984
@erenjaeger8984 9 ай бұрын
Vizhinjam projectine kurich onnum ariyilarnnu ippo kure manasilayi🙏🏻🙌🏻
@chromalight5923
@chromalight5923 5 ай бұрын
We love and avidly follow Reporter TV, and we take pride in being a supplier of chroma key paints for such an esteemed channel.
@sreejithmpwithu
@sreejithmpwithu 9 ай бұрын
Good information....
@mohananmg8833
@mohananmg8833 22 күн бұрын
വിഴിഞ്ഞം പോർട്ട് ഇപ്പോഴെങ്കിലും യാഥാർത്ഥ്യം ആയതിനു പിന്നിൽ ഇടത് പക്ഷ സർക്കാരുകളുടെ പങ്ക് കൂടി പറയാമായിരുന്നു. ഉമ്മൻ ചാണ്ടി അദാനിയുമായ് കരാ റ് ഒപ്പിട്ട ദിവസം ദേശാഭിമാനി അടിച്ച് ഇറക്കിയ മത്തങ്ങ അക്ഷരം കൂടി കാണിക്കാമായിരുന്ന്. മാധ്യമങ്ങളിൽ കേരള കൗമുദി ആണ് വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചത്. ഇപ്പൊൾ പിതൃത്വം ഏറ്റെടുക്കാൻ നിരവധി ആളുകൾ !
@YtFunkylank
@YtFunkylank 18 күн бұрын
Very innovative presentation 👍
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,5 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН