മഴകാലത്ത് ദുരിതമാകുന്ന സർവീസ് റോഡിലെ യാത്ര!മഴയും ദേശീയപാത നിർമ്മാണവും | nh 66 work Malappuram

  Рет қаралды 21,041

HaKZvibe

HaKZvibe

Ай бұрын

മഴയും ദേശീയപാത നിർമ്മാണവും!ഇങ്ങനെയാണ് ഡ്രൈനേജ് സിസ്റ്റം എങ്കിൽ മഴക്കാലത്ത് സർവീസ് റോഡ് തോടാകും | nh 66 work update Malappuram district | Kerala highway work with monsoon | nh 66 drainage system
#nh66
#nh66kerala
#kerala
#dronevideo
#nhai
#knrcl
#nh66malappuram
#nh66kasaragod
#monsoon
#drainage
🙏 thanks for watching 🙏

Пікірлер: 74
@sahaltvr
@sahaltvr Ай бұрын
*വെള്ളത്തിൻ്റെയും റോഡിൻ്റെയും ഗതിവിഗതികൾ വളരെ വ്യക്തമായി ഷൂട്ട് ചെയ്തിരിക്കുന്നു. ❤❤*
@babushihab2625
@babushihab2625 Ай бұрын
മഴ ശക്തമായി പെയ്യുന്ന നമ്മുടെ നാട്ടിൽ രണ്ട് ഇഞ്ച് വ്യാസത്തിലുള്ള ഹോളുകളല്ല ഡ്രൈനേജിന് വേണ്ടത്. ഒരു സ്ക്വയർ ഫീറ്റ് നീളത്തിലും വീതിയിലും ഗ്രില്ലിട്ട പാസ്സിംഗ് ആണ് വേണ്ടത്. മഴ അപൂർവമായ ഗൾഫിലൊക്കെ അങ്ങിനെയുള്ള സിസ്റ്റമാണ്.
@jaKzAra
@jaKzAra Ай бұрын
Waste kal koodum appo
@fasilkilimanoor1451
@fasilkilimanoor1451 Ай бұрын
ഒരു മഹാ പദ്ധതി പ്രാവർത്തികമാക്കുമ്പോൾ പ്രവചിക്കാൻ ആകാത്ത ചില side effect കൾ ഒക്കെ ഉണ്ടാകും. അതിൽ ആരെയും കുറ്റപ്പെടുത്താതെ ക്ഷമയോടെ തരണം ചെയ്യാനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.
@mohamedmunif7880
@mohamedmunif7880 Ай бұрын
Thondayad മേൽപാലം തുറന്നു കൊടുത്തിട്ടുണ്ട്.. 🤩
@sanoopkodungallur8631
@sanoopkodungallur8631 Ай бұрын
കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിന്റെ pillaril TMT bars പുറത്ത് കാണുന്നു. ആ ഭാഗത്തു പോകുമ്പോൾ അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യണേ
@paisupaisu7818
@paisupaisu7818 Ай бұрын
Adipoli Dear, Vyaktham, Suvyaktham
@raslansayyidi1592
@raslansayyidi1592 Ай бұрын
Before and after video ഉണ്ടേൽ നന്നായിരുന്നു
@seonsimon7740
@seonsimon7740 Ай бұрын
Ethonnum ellathe TCR town vellapokkam aayi... Allam njangade bagyam... Jilla kadanu pokan vere road ella, vellathiloode thanne pokanam...
@satishkumarnair9781
@satishkumarnair9781 Ай бұрын
Very well explained thank you ❤
@t.v.prasad2087
@t.v.prasad2087 Ай бұрын
Super bro 🎉🎉🎉❤❤❤
@mujafarpullat551
@mujafarpullat551 Ай бұрын
Nice video
@preejasvlogs
@preejasvlogs Ай бұрын
Delhi to Mumbai xpress way വീഡിയോ കാണിക്കുമോ bai
@rafeeqkt4196
@rafeeqkt4196 Ай бұрын
പാലത്തിന്മേൽ ഉള്ള വെള്ളം താഴോട്ട് ഇറങ്ങുന്നതുകൊണ്ടാണ് കൂടുതലും വെള്ളം കെട്ടിനിൽക്കുന്നത് ആദ്യം വേണ്ടത് പാലത്തിന്മേൽ ഗ്രിൽ സ്ഥാപിക്കണം ആയിരുന്നു ഞാൻ ഇത് പറയാൻ കാരണം ഞാൻ ദുബായിലാണ് വർക്ക് ചെയ്യുന്നത് ഇവിടെയുള്ള ഒരുവിധം പാലത്തിന്മേൽ എല്ലാം അതിനുള്ള സംവിധാനം ചെയ്തിട്ടുണ്ട് അതുകൊണ്ട് താഴോട്ട് വെള്ളം ഒഴുകി വരുന്നത് കുറവായിരിക്കും. പാലങ്ങൾ നിർമ്മിക്കുന്നത് പീസ് പീസ് ആയിട്ടല്ലേ ആ ഓരോ പീസിലും ഗ്രില്ലുകൾ വെക്കുന്നതാണ് നല്ലത് ഞാൻ ഇവിടെ ദുബായിൽ കണ്ടതൊക്കെ ഒരുവിധം എല്ലാ പാലങ്ങളും അങ്ങനെ ആയതുകൊണ്ട് ഞാൻ ഇവിടെ ഡ്രൈവറായി വർക്ക് ചെയ്യുന്നതുകൊണ്ടും എനിക്ക് മനസ്സിലായത് എങ്ങനെയാണ് എങ്ങനെയാകുമ്പോൾ കുറെ വെള്ളം സർവീസ് റൂൾക്കും താഴെയുള്ള റോഡിൽ വെക്കും പോകുന്നത് നിൽക്കും.
@bijoypillai8696
@bijoypillai8696 Ай бұрын
അവിടെ പാലം ഉണ്ട്... ഇവിടെ അഴിമതി ഉണ്ട്.
@maanuvalanchere9686
@maanuvalanchere9686 Ай бұрын
മഴക്കാലം വന്നാലേ വെള്ളത്തിന്റെ പ്രയാസങ്ങളും പ്രശ്നങ്ങളും അറിയാൻ കഴിയുകയുള്ളൂ അധികൃതർ കണ്ടുപഠിച്ച കമ്പനികാർ ശരിയാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
@hijazhusain6468
@hijazhusain6468 Ай бұрын
Sathyam njangal pravasikalaan njingade subscribers❤
@pandorabox8727
@pandorabox8727 Ай бұрын
@shammyprabudoss9990
@shammyprabudoss9990 Ай бұрын
Trichur to Valamjery road Greenfield plan undoe ?
@jaKzAra
@jaKzAra Ай бұрын
Chelari ninn baki koode calicut um
@joshiattingal6565
@joshiattingal6565 Ай бұрын
👍
@bindurajvm4302
@bindurajvm4302 Ай бұрын
Bro drone use cheyyunnatene license vesnde Veanamengel ate eagana eadunne details parayaavo
@sibilvlogs8309
@sibilvlogs8309 Ай бұрын
ബ്രോ മലപ്പുറം ജില്ലയിലെ കാളികാവ് മുതൽ പൂക്കോട്ടുബാടം മലയോര ഹൈവേ വർക്ക്‌ വീഡിയോ ചെയ്യുമോ.........
@LIONZ_456
@LIONZ_456 Ай бұрын
Pls update Ahmadabad Mumbai semi High speed bullet rail work
@siddiqueabbas8138
@siddiqueabbas8138 Ай бұрын
👍💐❤️
@shaheenkp2591
@shaheenkp2591 Ай бұрын
Kozhikode video chayu
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@warishislxlr
@warishislxlr Ай бұрын
Vizinjam port update please
@subincpoonamgode9200
@subincpoonamgode9200 Ай бұрын
Bro hindi videos nu vere channel thidangunnathu nallathavum
@irshadbinali
@irshadbinali Ай бұрын
ഇവിടെ പൊന്നാനിയിലും ഉണ്ട് ഒരു MLA
@mubarakkasara1648
@mubarakkasara1648 Ай бұрын
😮😮😮😮😮
@shihabks960
@shihabks960 Ай бұрын
റോഡ് വികസനം വന്നത് പോലെ നമ്മുടെ നാട്ടിലെ എല്ലാ തോടുകളും കനാലുകളും പുഴകളും അതിലെ കച്ചറകളും നീക്കം ചെയ്ത് ആഴം കൂട്ടി വെള്ളം കൂടുതല്‍ സംഭരിക്കാന്‍ ഉള്ള ശേഷി കൂട്ടാന്‍ ഒരു പദ്ധതി കൊണ്ടുവരുകയും അതിനു വേണ്ടി ഒരു ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍ ഒരു തീരുമാനം ഉണ്ടാക്കുകയാണ് വേണ്ടത്. വികസനം റോഡിൽ മാത്രം പോര എല്ലായിടത്തും വേണം ഇതിനോട്‌ യോജിക്കുന്നവര്‍ like അടിക്കു
@bijoypillai8696
@bijoypillai8696 Ай бұрын
വികസനം ഇപ്പൊൾ വിജയൻ്റെ കുടുംബത്തിൻ്റെ അക്കൗണ്ടിൽ മാത്രം.. 😮
@chachuzepachu
@chachuzepachu Ай бұрын
ഫണ്ട്‌ ഒക്കെ കിട്ടും പക്ഷെ നമ്മൾ പ്ലാസ്റ്റിക് ഇട്ട് വീണ്ടും അത് പഴയതിനേക്കാൾ മോശം ആക്കും.
@rimshadtp3318
@rimshadtp3318 Ай бұрын
തനുരിലെ റെയിൽവേ മേൽ പാലം കാണിക്കുമോ
@ramakrishnanc8914
@ramakrishnanc8914 Ай бұрын
It is not mentioned the place. Request to mention the location at least road name
@qtmobiles7348
@qtmobiles7348 Ай бұрын
റൈൻ വാട്ടർ റൂഫ് to റിവർ എന്ന പരിപാടി നിർത്തി എല്ലാ വീട്ടിലും പ്രാദേശിക ഭരണ കാര്യാലയം സബ്‌സിഡി കൊടുത്ത് ഉണ്ടാക്കാൻ നിർബന്ധം ആക്കണം. എന്നാൽ ഈ റോഡിലോട്ട് ഒഴുകുന്ന റൂഫിലെ വെള്ളം വരുന്നത് കുറക്കാം. അത് മാത്രം അല്ല ഭൂമിയോലോട്ട് ഇറക്കി വിടുന്ന വെള്ളം വേനലിൽ വെള്ള ക്ഷാമം കുറക്കേം ചെയ്യാം
@zearsait2338
@zearsait2338 Ай бұрын
Mahe bypass water lodging reason endh aan. Work complete aayalum ith okke ondavum.
@abuziyad6332
@abuziyad6332 Ай бұрын
Hai
@Saji202124
@Saji202124 Ай бұрын
Adinoke ulcc thanne ksd oke.drinage adanchad oke avar mazak mumbe adanch poyadoke turennu vechu..
@jayarajj5341
@jayarajj5341 Ай бұрын
7:56 RPK 83 Super Fast of adoor 😁
@Afsal.V.S
@Afsal.V.S Ай бұрын
15:02 aa pump house nte karyathil theerumanam onnum aayille
@chachuzepachu
@chachuzepachu Ай бұрын
വെള്ളം പോകേണ്ട സ്ഥലത്തൊക്കെ കല്ലിറക്കി വെക്കും, സ്വന്തം പറമ്പത്തെ വെള്ളം പൊതുറോഡിലേക്ക് തുറന്നു വിടും അങ്ങനെ ഓരോരോ ഹോബികളാണ് നമ്മടെ നാട്ടുകാർക്ക്,...
@TheSayKular
@TheSayKular Ай бұрын
There are video in youtube showing how western countries handle this situation. In Los Angeles there are many water drainage tunnels which goes underground, even under High-rise buildings. If possible you should add clips from those video to let Malyalees know about it. Hope if you take only short clips for "review" they don't give strike.
@tharikulfavas6142
@tharikulfavas6142 Ай бұрын
Servees roadil sidil karb illa.. ad kund sidil ninnulla sthalangalil ninnum chandi venno keerum ad trineginte mugalil vennu kadakkum...
@ameenpattupara3698
@ameenpattupara3698 Ай бұрын
റോഡ് പ്രവർത്തിയുടെ പ്രത്യേകത, പ്രവർത്തി നടക്കുമ്പോൾ ചില കര്യങ്ങൾ നേരിട്ട് മനസ്സിലാക്കി അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തി ചെയ്യുന്നതാണ്. കേരളത്തിലെ കാലാവസ്ഥയെ കുറിച്ചും അതിനനുസരിച്ച് മഴ വെള്ളം ഒഴുകി പോകാനുള്ള കൃത്യമായ drainage plan ഉം ഏതൊരു വലിയ റോഡ് വർക്കിനും ഉണ്ടാകും. ഇതിൽ എന്തെങ്കിലും അപാകത വന്നിട്ടുണ്ടെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പണികൾ നടത്താൻ ജന പ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
@bijoypillai8696
@bijoypillai8696 Ай бұрын
ജനപ്രതിനിധികൾ കയ്യിട്ടു വാരാൻ നോക്കും ; അവരെ നമ്പാൻ പോയാൽ പണികൾ ഇനിയും 50 കൊല്ലം വൈകും..
@jaKzAra
@jaKzAra Ай бұрын
Grill vechal plastic waste koodi drainage ilek koodutal pokan chance und angane drainage block avam
@orurasathinu5064
@orurasathinu5064 Ай бұрын
ഗ്രിൽ?
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 Ай бұрын
29-ാം തീയ്യതി കക്കാട്ട് നിന്ന് വെന്നിയൂരിലേക്ക് ഒരാൾ കേറി വെന്നിയൂർ എത്തിയിൽ പറയണെ എന്ന് അയാൾ ഗൾഫിൽ നിന്ന് രണ്ട് ദിവസം മുൻമ്പ് എത്തിയതാണ് ഈ സ്ഥലം ഒന്നും തിരിച്ചറിയാൻ പറ്റുന്നില്ല
@user-sg3dh6km7j
@user-sg3dh6km7j Ай бұрын
@ksa
@sadikmuthu5215
@sadikmuthu5215 Ай бұрын
Drynage sistem നല്ല പോലെ ആയില്ലെങ്കിൽ ജനം നന്നായി ബുദ്ധിമുട്ടും
@username11119
@username11119 Ай бұрын
hey bro!
@hakzvibe1916
@hakzvibe1916 Ай бұрын
Hi
@sajeevkumar9915
@sajeevkumar9915 Ай бұрын
കണ്ണർ ചെയ്യാത്തത് കൊണ്ട് നമ്മ മൊഴി ചൊല്ലി
@irshadputhuriyath1064
@irshadputhuriyath1064 Ай бұрын
അവസ്ഥ 😶
@baburajankp6778
@baburajankp6778 Ай бұрын
NH റോഡിൽ നിന്നും വരുന്ന വെള്ളം ഡ്രൈനേജലക് എങ്ങനെ പോകും
@jaKzAra
@jaKzAra Ай бұрын
Main road dil ninn service road ilek hole pipe okke idum
@jaKzAra
@jaKzAra Ай бұрын
Overpass il vellam nikkumenn karuti oru overpass ilum vellam nikkunnilla😂
@baburajankp6778
@baburajankp6778 Ай бұрын
മെയിൻ റോഡിൽ നിന്നും സർവീസ് റോഡിന് ക്രോസ്സ് ഡ്രൈനേജ് വെക്കണം
@jaKzAra
@jaKzAra Ай бұрын
Uyarattil ullat engane an cross aka
@pradeepkumar-wh7ci
@pradeepkumar-wh7ci Ай бұрын
ടോൾ കൊടുത്തു വരുന്ന വാഹനങ്ങൾക്ക് free WATER Service മഴക്കാലത്ത് നൽകുന്നത് വേനൽ കാലത്തും നൽകണം.
@jahfarch
@jahfarch Ай бұрын
ആശാസ്ത്രീയം നോർത്ത് ഇന്ത്യയിലെ എഞ്ചിനീയർ മുഖ് മാഫി
@abdulgafoor3050
@abdulgafoor3050 Ай бұрын
Drynage systems namukkund,ath arum maintain cheyyunnilla. Nigal cheithath pole ellavarum soyam thannal kaziyunnath cheithal arrkkum budhimmuttu indavillallo😮,eppoyum malayalikku ethokke aro cheith tharum enna manoobavammanu😢, athu maaratha kaalatholam etharam vellakettukal mattum namukku kaanaam😅
@jaisonkthomas1956
@jaisonkthomas1956 Ай бұрын
no excuse with ur slang about MAZA not Maya
@Prathapsingh944
@Prathapsingh944 Ай бұрын
താങ്കൾ വളരെയധികം നിശാശപ്പെടുത്തി. കേരളത്തിനു പുറത്ത് പോയപ്പോൾ ചറപറാന്ന് വീഡിയോ വരുമെന്ന് വിചാരിച്ചു. പക്ഷേ പറ്റിച്ചു.
@hakzvibe1916
@hakzvibe1916 Ай бұрын
Wait bro.. ellam ready aakum..
@Prathapsingh944
@Prathapsingh944 Ай бұрын
@@hakzvibe1916 വേഗം ആഴ്ചയിൽ ഒന്ന് പോര ചുരുങ്ങിയത് 4 വീഡിയോ വേണം.
@bijoypillai8696
@bijoypillai8696 Ай бұрын
അവിടെ താസിക്കാനുള്ള കായ് നീ കൊടുക്കുമോ ??
@Prathapsingh944
@Prathapsingh944 Ай бұрын
എന്നാൽ നീ കൊടുക്കട ചെറ്റെ .മൂപ്പർക്ക് നിന്നെപ്പോലെ കൂട്ടിക്കൊടുപ്പ് ഇല്ല. പോയി ദിവസങ്ങളും പണവും സമയവും ചിലവഴിച്ചപ്പോൾ അതിനുള്ള കണ്ടൻറും കൂടെ എടുക്കാമായിരുന്നില്ലേ എന്നാണ് ചോദിച്ചതിനർഥം
@thewild1445
@thewild1445 Ай бұрын
ഉത്തരവാദി പിണറായി
@nimin7
@nimin7 Ай бұрын
??
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН