Soil nailing കേരളത്തിലെ ഭൂപ്രകൃതിക്ക് വഴങ്ങുമോ?പല ഭാഗത്തും മണ്ണിടിച്ചിൽ!സത്യാവസ്ഥ ഇതാണ്|nh 66 work

  Рет қаралды 20,181

HaKZvibe

HaKZvibe

4 күн бұрын

NH 66 work Kerala Soil nailing technology |
Soil nailing കേരളത്തിലെ ഭൂപ്രകൃതിക്ക് വഴങ്ങുമോ?പല ഭാഗത്തും മണ്ണിടിച്ചിൽ!സത്യാവസ്ഥ ഇതാണ് | nh 66 work update at Malappuram district | Kerala highway work drone video
Kerala nh 66 work | Malappuram nh 66 work update | national highway work Kerala
#nh66
#nh66kerala
#malappuram
#nh66malappuram
#soil
#kerala
#nhai
#nationalhighway
#dronevideo
#drone
#keralatourism
#keralanews
#keralapolitics
#knrcl
🙏 thanks for watching 🙏

Пікірлер: 135
@user-mu6ty5ws6o
@user-mu6ty5ws6o 3 күн бұрын
സഹോദരൻ പറഞ്ഞത് 100% സത്യം ഈ ഹൈവേ വികസനത്തിന് എതിരായി നമ്മളുടെ മലയാളമണ്ണിൽ തന്നെ ഒരുപാട് പേര് ഉണ്ട് അവർക്ക് ചെറിയ ഒരു അവസരം കിട്ടിയാൽ അത് വളരെ പോപ്പുലറായി അവർ അവതരിപ്പിക്കും പക്ഷേ റോഡ് പണി അതിന്റെ തായ് വഴിക്ക് നടക്കും കുരക്കുന്നവർ കുരച്ചുകൊണ്ടേ ഇരിക്കട്ടെ
@vvetilkv
@vvetilkv 3 күн бұрын
സഹോദരൻ പറഞ്ഞതാണ് ശരി.
@satishkumarnair9781
@satishkumarnair9781 Сағат бұрын
Very true
@user-ft8zh2hf7u
@user-ft8zh2hf7u 3 күн бұрын
താങ്കൾ സൊയിൽ നൈലിങ്ങിനെക്കുറിച്ച് പറഞ്ഞത് 💯 ശതമാനം ശരിയാണ്, വീഡിയോകൾ എല്ലാം സുപ്പറാണ്...❤❤❤
@harshadmp7405
@harshadmp7405 3 күн бұрын
Soil nailing ആണല്ലേ... Correct പേര് കാണിച്ചു തന്നതിന് നന്ദി
@jprakash7245
@jprakash7245 2 күн бұрын
Soil lining ആണെന്ന് കരുതി! 🧐
@jayadeep66
@jayadeep66 Күн бұрын
Better commentary. എനിക്ക് പരിചയമില്ലാത്ത സ്ഥലം, എന്നിട്ടും കണ്ടു thank you.
@s9ka972
@s9ka972 3 күн бұрын
*കേരളത്തിൽ* *തന്നെയാണ്* *തിരുവനന്തപുരം* *ജില്ലയും* . 2019 പൂർത്തിയായ കഴക്കൂട്ടം Bypass soil nailing ഇപ്പോഴും strong ആണ് . അപ്പോ soil nailing അല്ല പ്രശ്നം .
@jamalkoduvally9380
@jamalkoduvally9380 3 күн бұрын
കാസർഗോഡ് പോയി നോക്കു ഫുൾ നിലo പൊത്തി
@chairpants
@chairpants 3 күн бұрын
തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ മണ്ണ് തന്നെ ആണ് കേരളം മൊത്തം എന്ന മഹാ ജ്ഞാനി യുടെ കണ്ടു പിടുത്തം ഒരു അവാർഡ് അർഹിക്കുന്നു..
@ameenpattupara3698
@ameenpattupara3698 3 күн бұрын
എല്ലാ തരം മണ്ണിനും soil nailing പറ്റില്ല, ടെസ്റ്റിംഗ് നടത്തിയിട്ട് വേണം തീരുമാനിക്കാൻ
@jaKzAra
@jaKzAra 2 күн бұрын
​@@ameenpattupara3698Yes
@chayakkadakaranm2925
@chayakkadakaranm2925 2 күн бұрын
@@jamalkoduvally9380 എവിടെ?
@pradeepk2365
@pradeepk2365 3 күн бұрын
Very good , 100% ശരിയാണ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ
@abdulRahim-lv3ox
@abdulRahim-lv3ox 3 күн бұрын
സത്യ സന്തമായി വീഡിയോ ചെയ്യുന്ന നിങ്ങൾ നല്ല അറിവുകളാണ് പറയുന്നത് 👍👍
@bijunp8139
@bijunp8139 3 күн бұрын
മടപ്പള്ളിയിൽ ഒരു Under Pass അനുവദിച്ചു കിട്ടിയ വിവരം ലഭിച്ചു 🎉
@chayakkadakaranm2925
@chayakkadakaranm2925 2 күн бұрын
നെഗറ്റീവ് വാര്‍ത്തകള്‍ക്ക് ആണ് റീച്ച് കൂടുതല്‍. അതാണ്‌ ഈ മാധ്യമ മാമാപ്പണിക്കാര്‍ അങ്ങനെയുള്ള വാര്‍ത്തകള്‍ പടച്ചു വിടുന്നത്. ഒരാള്‍ക്ക് ലോട്ടറി അടിച്ചു എന്ന് കേട്ടാല്‍ ഇല്ലാത്ത സുഖം ആണ് ഒരു കുടുംബം മൊത്തം ആത്മഹത്യ ചെയ്തു എന്ന് കേട്ടാല്‍ ചിലര്‍ക്ക്.
@nirmalonfloor
@nirmalonfloor 3 күн бұрын
Soil nailing ചെയ്തു shortcrete ചെയ്യുമ്പോൾ weep holes കൊടുത്താൽ ഇത് success ആകും എന്ന് വ്യക്തിപരമായ അഭിപ്രായം എവിടെ രേഖപ്പെടുത്തുന്നു
@Sethuvallath
@Sethuvallath 2 күн бұрын
ഓരോ ഭാഗത്തിന്റെയും വിശദീകരണം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു... Thanks.... 👍🙏
@paisupaisu7818
@paisupaisu7818 3 күн бұрын
Soil Nailing, Vishadeekaram Nannayi, Anginea Aakattea, Bt Pani Kazhinju Randu Varsham Kazhiattea , Appo Theerumanikkam, Negative Alla Aashanka Aanu
@satishkumarnair9781
@satishkumarnair9781 Сағат бұрын
Very well said about the technical aspects of soil nailing. Keep it up. ❤
@Mkuwai
@Mkuwai 3 күн бұрын
നിങ്ങൾ പറഞതാണ് ശെരി
@sayyidabdulgafoor2386
@sayyidabdulgafoor2386 3 күн бұрын
8:43 school bus wrong side alle ? ബസ്സിൽ നിന്നും കാണുന്നകോലത്തിൽ no entry bord ഉണ്ടല്ലൊ
@blackeagle7252
@blackeagle7252 3 күн бұрын
Bro contractors reach video enn varum aa presentation kelkan kothi avunnu pettann cheyyane
@arunprakash2414
@arunprakash2414 3 күн бұрын
Very nice
@PunkJackson
@PunkJackson 3 күн бұрын
ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. മഴയ്ക്ക് മുമ്പ് soil nailing പണി തീർക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ പണി തുടങ്ങാവൂ. ഇവർ ഒക്കെ അവിടെയും ഇവിടെയും ഇത്തിരി മാന്തി വെച്ചിട്ടല്ലേ ഈ പ്രശ്നം ഉണ്ടാവുന്നത്. ഒരു പണി തീർത്ത് അടുത്തതിലേക്ക് പോയാൽ ഈ പ്രശ്നം ഇല്ലല്ലോ
@praveennair9799
@praveennair9799 3 күн бұрын
ഹരിപ്പാട്.. ആലപ്പുഴ ഭാഗം ചെയ്യുന്നില്ലേ...
@majidcherusseri8159
@majidcherusseri8159 3 күн бұрын
Greenfiled highway update?
@joshiattingal6565
@joshiattingal6565 3 күн бұрын
👍
@satharberka1217
@satharberka1217 3 күн бұрын
Good 👍🏼👍🏼
@shuaibchola1
@shuaibchola1 Күн бұрын
4:30 കേരളത്തിലെ കാലാവസ്ഥയിൽ അതാണ് വേണ്ടത്. സ്ലാബിനു മുകളിലുള്ള ഹോളിലൂടെ വെള്ളം ഇറങ്ങി പോവുമ്പഴേക്ക് റോഡ് തോടാവും.
@madhava.44
@madhava.44 3 күн бұрын
നിതിൻ ഗഡ്കരി ❤
@yunuspavoor
@yunuspavoor 3 күн бұрын
വീഡിയോ കാണുന്നതിന് മുൻപ് ഞാൻ ലൈക്കടിച്ചു. പോരേ 🌹👍
@ASHRAFbinHYDER
@ASHRAFbinHYDER 2 күн бұрын
ഈ സ്പ്രേ പരിപാടിക്ക് കുറെ പരിമിതികള്‍ ഉണ്ട് ,, ഒന്നാമത് നൈല്‍ അടിച്ചു കയറ്റുന്നത് ആരാന്‍റെ പറമ്പില്‍ ആണ് അവര്‍ക്ക് അവിടെ നിര്മിതികള്‍ ഉണ്ടാക്കാന്‍ പരിമിതി ഉണ്ട് , കുഴല്‍ കിനരില്ക് വരെ തുളച്ചു കയറിയിട്ടുണ്ട് ,,,, മറ്റൊന്ന് മലപ്പുറം രീച്ചില്‍ ഇവര്‍ അല്പാല്പം താഴ്തി നൈല്‍ ചെയ്താണ് കൂടുതല്‍ താഴ്തുനത് ,, ഇപ്പോള്‍ ഇടിഞ്ഞ ഭാഗങ്ങളില്‍ വളരെ താഴ്ചയില്‍ ഒന്നിച്ചു താഴ്ത്തി ആണ് ചെയ്യ്നന്ത് ,,, എന്തായലും കൊണ്ഗ്രീറ്റ് വാള്‍ ചെലവ് കുറക്കാന്‍ ആണല്ലോ ഈ പരിപാടി ,,, മലപുറത്തെ വെട്ടു പാറയില്‍ ഇത് സക്സസ് അല്ലാതെ നല്ല മണ്ണ് മാത്രം ഉള്ള സ്ഥലത്ത് എത്രത്തോളം വിജയം എന്ന് കണ്ടറിയണം
@kileri8786
@kileri8786 3 күн бұрын
Soil nail technology kuyappamilla cheytha company aya wagadinane kuyappam
@aneeshnp9003
@aneeshnp9003 2 күн бұрын
👏
@Vinesh_Vivekanandhan
@Vinesh_Vivekanandhan 2 күн бұрын
❤❤❤
@s9ka972
@s9ka972 3 күн бұрын
11:09 മാതൃഭൂമി ന്യൂസ് ആണ് അതിന്റെ ആശാൻമാർ
@sugeshchellath
@sugeshchellath 3 күн бұрын
🧡
@ktrdas
@ktrdas 3 күн бұрын
കാര്യങ്ങൾ അറിയാതെ വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കാതെ മാധ്യമങ്ങൾ അവർക്കു റേറ്റിംഗ് കിട്ടുന്ന രീതിയിൽ പറയുന്നതും കാണിക്കുന്നതും മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. ഒരു സംഗതി അറിയാനോ മനസ്സിലാക്കാതെ നെഗറ്റീവ് മാത്രം കാണുന്നവർ ആണ് ഇവ പ്രചരിപ്പിക്കുക
@dineshkappana8876
@dineshkappana8876 2 күн бұрын
Toll gate nte mukali ullathu Precast slab anu
@nimin7
@nimin7 2 күн бұрын
Keralathil enth construction cheytalum maintenence and long term credibility budhimuttanu..
@phenomenal_19
@phenomenal_19 3 күн бұрын
Bro one vlog from BC Road to sakleshpur...
@funnyfoodiekiddie3881
@funnyfoodiekiddie3881 3 күн бұрын
Toll gate width kuravalle?
@hakzvibe1916
@hakzvibe1916 3 күн бұрын
Yes
@bejoychandran479
@bejoychandran479 3 күн бұрын
Thrissur evide ghadi....you forget
@shuhaib2964
@shuhaib2964 3 күн бұрын
ഇവിടെ വടകര മുക്കാളിയിൽ soil nail ചെയ്ത ഭാഗം ഇടിഞ്ഞു വീണു....
@anandar3879
@anandar3879 2 күн бұрын
ഒരു പാട് മാധ്യമ പ്രവർത്തകർക്ക് ഒരു അടിസ്ഥാന വിവരം പോലും ഇല്ല എന്നുള്ളത് ആണ് സത്യം.. റിപ്പോർട്ടിങ് കണ്ടാൽ മനസ്സിലാകും. പിന്നെ അത്യാവശ്യം ഹുങ്കും ഉണ്ട്.
@pradeepputhumana5782
@pradeepputhumana5782 3 күн бұрын
മലയാള മധ്യമങ്ങൾ ആണ് ഇപ്പോൾ കേരള ജനതയുടെ കാൻസർ, നേരം നെറിയും ഉള്ളവർക്ക് കേരളത്തിൽ മാധ്യമരംഗത്ത് പണി ഇല്ല, എന്റെ ഒരു സുഹൃത്ത് ഈ രംഗത്ത് വർക്ക്‌ ചെയ്തിരുന്നു കഷ്ടപ്പെട്ട് നല്ല ന്യൂസ്‌ എത്തിച്ചാൽ അവർ അത് കൊടുക്കില്ല എന്ന് മാത്രം അല്ല കൊടുക്കുന്നവന് പരിഹാസം ആവും ഫലം നെഗറ്റീവ് ന്യൂസ്‌ ക്രീയേറ്റീവ് ചെയ്യണം എന്നാണ് മുകളിൽനിന്നുള്ള നിർദ്ദേശം അത് മാത്രം മതിയെത്ര മലയാളിക്ക് എന്നാൽ മാത്രമേ റേറ്റ് ഉള്ളു, അവൻ ഇപ്പോൾ ഈ ജോലി നിർത്തി ഒരു ബാങ്കിൽ വർക്ക്‌ ചെയ്യുകയാണ്.
@chayakkadakaranm2925
@chayakkadakaranm2925 2 күн бұрын
നെഗറ്റീവ് വാര്‍ത്തകള്‍ക്ക് ആണ് റീച്ച് കൂടുതല്‍. അതാണ്‌ ഈ മാധ്യമ മാമാപ്പണിക്കാര്‍ അങ്ങനെയുള്ള വാര്‍ത്തകള്‍ പടച്ചു വിടുന്നത്. ഒരാള്‍ക്ക് ലോട്ടറി അടിച്ചു എന്ന് കേട്ടാല്‍ ഇല്ലാത്ത സുഖം ആണ് ഒരു കുടുംബം മൊത്തം ആത്മഹത്യ ചെയ്തു എന്ന് കേട്ടാല്‍ ചിലര്‍ക്ക്.
@ASHRAFbinHYDER
@ASHRAFbinHYDER 2 күн бұрын
എച്ചില്‍ vs ഇച്ചില്‍ അല്പം മാറ്റം ഉണ്ട് ,,, നമ്മള്‍ ഇച്ചി എനുപരയും സ്റ്റീല്‍ പിള്ളര്‍ ഭീം ഒക്കെ വെച്ച് കൊണ്ഗ്രീറ്റ് ചെയ്യുന്ന പര്പാടി ഇപോ കുറെ ഉണ്ട് ,,, വളാഞ്ചേരി ഒരു യറാ മാള്‍ അങ്ങിനെ ആണ്
@usmanramsi4190
@usmanramsi4190 3 күн бұрын
Kasaragod vidiya nagar college nty mumbil. Foot over bridge nty Pani tudangi
@msmsiraj4409
@msmsiraj4409 3 күн бұрын
Thalapadi bagath foot path pani thudangi
@msmsiraj4409
@msmsiraj4409 3 күн бұрын
Bro FOB thanne ano ath
@jobanjohn
@jobanjohn 3 күн бұрын
Tunnel nte ullil polum cheyyunnathu anu soil nailing
@mohammedp608
@mohammedp608 3 күн бұрын
5.17 മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള കമ്പനി 😊
@yatravazhikal26
@yatravazhikal26 3 күн бұрын
Thonniya pole vandi odikkunna nammude nattil fine thenne aan better palla narach kofukka 😢😢😢
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh 3 күн бұрын
Knr വളരെ പ്രൊഫഷണൽ ആയിട്ടാണ് ഇത് ചെയ്യുന്നത്.. ഒറ്റയടിക്ക് മണ്ണെടുത്ത് താഴ്ത്തി ചെയ്യാതെ കുറച്ച് ഭാഗം താഴ്ത്തും അവിടെ ചെയ്യും അങ്ങനെ Step by Step ആയിട്ടാണ് ചെയ്യുന്നത്..
@hakzvibe1916
@hakzvibe1916 3 күн бұрын
👍
@anuragmtr131
@anuragmtr131 14 сағат бұрын
knr chovvakk ale idinjath
@sivasankaranav6104
@sivasankaranav6104 3 күн бұрын
Any elevated highway would have been more appropriate & cost effective !!!
@jaKzAra
@jaKzAra 2 күн бұрын
Elevated highway is expensive dude
@TKM530
@TKM530 3 күн бұрын
മണ്ണ് എടുത്ത് ഓവർപ്പാസുകൾ നിർമ്മിച്ച ഇടത്തെല്ലാം ഇനി പെരുമഴക്കാലത്ത് തകർന്നു വീഴാൻ കിടക്കുന്നേ ഉള്ളൂ. മണ്ണിട്ട് ഉയർത്തി RE Panel ചെയ്ത അണ്ടർപ്പാസുകൾ തന്നെയാണ് കേരളത്തിൻ്റെ ഭൂപ്രകൃതിക്ക് Safe. ഇനിയും ഒരുപാട് ഒരുപാട് ഓവർപ്പാസുകൾ ഇടിഞ്ഞുവിഴാനായി നിൽക്കുന്നുണ്ട്. Soil Nailing Technology Totally fail ആകുന്നത് കാണാം. ഇടുഞ്ഞു വീഴുന്നിടത്തൊക്കെ നല്ല strong Concrete wall നിർമ്മിച്ചാൽ കൂടുതൽ ഇടിച്ചിലുണ്ടാകാതെ തടയാം. അതിൻ്റെ മുകളിൽ താമസിക്കുന്ന വിട്ടുകാർക്കും അതാണ് Safe.
@ihaveanoidea
@ihaveanoidea 3 күн бұрын
Video full kandillale😂
@hakzvibe1916
@hakzvibe1916 3 күн бұрын
😁😁😁
@TKM530
@TKM530 3 күн бұрын
ഇളിക്കണ്ട. ഈ NH 66 റോഡ് പണി തിരുന്നതിനു മുൻപേ soil Nailing ചെയ്ത എത്ര ഓവർപ്പാസുകളാണ് ഇടിഞ്ഞു പൊളിഞ്ഞ് തകർന്നു വിണത് എന്ന കണക്ക് ഒന്ന് എടുത്തു നോക്ക്. അതുപോലെ മണ്ണിട്ട് ഉയർത്തി വശങ്ങളിൽ RE Panel or RE Block വർക്ക് ചെയ്ത ഏതെങ്കിലും അണ്ടർപ്പാസുകൾ തകർന്നു വിണതായി കേൾക്കുന്നുണ്ടോ? വേണ്ട എവിടെ എങ്കിലും RE panel തള്ളിപ്പോയി ഇടിഞ്ഞു വിണതായി കേൾക്കുന്നുണ്ടോ? അതാണ് വ്യത്യാസം. കേരളാ കാലാവസ്ഥക്ക് Flyover കഴിഞ്ഞാൽ ഏറ്റവും Safe Under Pass കൾ ....
@chayakkadakaranm2925
@chayakkadakaranm2925 2 күн бұрын
@@TKM530 എന്ത് വിവരക്കേടാണ് ഗഡീ?! മണ്ണ് എടുത്ത് കയറ്റം കുറയ്ക്കേണ്ട സ്ഥലത്ത് RE പാനല്‍ വെച്ച് മണ്ണിട്ട് ഉയര്‍ത്താനോ? നിങ്ങളെ പഠിപ്പിച്ച ആ മാഷ്‌ ഇപ്പോഴും ഉണ്ടോ? 😂😂
@msmsiraj4409
@msmsiraj4409 3 күн бұрын
Hi bro ☺️☺️
@hakzvibe1916
@hakzvibe1916 3 күн бұрын
Hi
@mansoorkalodi
@mansoorkalodi 3 күн бұрын
രണ്ടത്താണിയിൽ underpass നു പറ്റില്ലെങ്കിലും over bridge ചെയ്താൽ പോരെ?
@jaKzAra
@jaKzAra 2 күн бұрын
Natukark atu vendenn tonunnu
@shuaibchola1
@shuaibchola1 Күн бұрын
11:00 റോഡ് വരണം, പക്ഷെ, ഇത്രയും വലിയ പ്രൊജക്ട് ആയിട്ടും സാമാന്യ ബുദ്ധിക്ക് തന്നെ മനസ്സിലാവുന്ന കുറേ അശാസ്ത്രീയത മുഴച്ച് നിൽക്കുന്നതാണ് സങ്കടകരം.
@jibyvarghese7241
@jibyvarghese7241 3 күн бұрын
ഒരു 5 വർഷം എങ്കിലും എടുക്കും ഈ വർക്ക്‌ കംപ്ലീറ്റ് ആയി വരുമ്പോഴേക്കും (കാസർഗോഡ് തൊട്ട് എറണാകുളം വരെ)
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 күн бұрын
വേണ്ട കൂടി പോയാൽ 2വർഷം
@kittylalaaluva
@kittylalaaluva 3 күн бұрын
It will take quite long
@hr_47
@hr_47 Күн бұрын
Ethokkeyo news channel il soil lining idinju enn paranj news kandirunnu. Athinte comment ilum avde ulla naatukar news ilum parayana kona adi kaananam. Comment il okke engineermaare pucchikkall aan. Avar parayunn ith ariyunna naatukar aan mikachath, engineer verthe aanenn. Ijjaathi
@jibuhari
@jibuhari 3 күн бұрын
ഗൾഫിൽ ഒക്കെ സ്ലോപ് ആയി തട്ട് തട്ടായി ആണ് ചെത്തി എടുക്കറുന്നത്... ഇതുപോലെ അലുവ മുറിക്കുന്ന പോലെ അല്ല.. അതിനു കാരണം 45 മീറ്റർ മാത്രമേ സ്ഥലം ഉള്ളു.. എന്നതാണ് പ്രശ്നം.....
@s9ka972
@s9ka972 3 күн бұрын
ആ മണ്ണ് അല്ലല്ലോ ഇത്
@AmalKK
@AmalKK 3 күн бұрын
ബ്രോ... നിങ്ങളുടെ വീഡിയോകൾ ഒരു പ്രമുഖ രാഷ്ട്രീയ പാർടി അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി അവരുടെ പേജിൽ നവകേരളം എന്ന ടാഗ് വെച്ച് പോസ്റ്റ് ചെയ്യുന്നുണ്ട്.. നിങ്ങളുടെ വീഡിയോയിൽ ഉള്ള Watermark അല്ലാതെ നിങ്ങളുടെ പേരിൽ Video Credits പോലും ഇടാതെ ആണ് പോസ്റ്റ് ചെയ്യുന്നത്... അത് സ്പോട്ടിൽ നിങൾ Copyright കൊടുത്ത് പൂട്ടിക്കണം
@hakzvibe1916
@hakzvibe1916 3 күн бұрын
Link onn share cheyth therumo
@AmalKK
@AmalKK 3 күн бұрын
@@hakzvibe1916 bro link ithil add cheyumbo spam aayi പോവുന്നു
@AmalKK
@AmalKK 3 күн бұрын
@@hakzvibe1916 ബ്രോയുടെ Messenger I'd പറഞ്ഞാ athil അയച്ച് താരം
@prasanthkt292
@prasanthkt292 3 күн бұрын
കേരളത്തിൽ മൺസൂൺ. കൂടുതൽ മാസങ്ങളോളം നീണ്ടു നിക്കും 65ും 70ും മീറ്റർ റോഡ് വീതിയില്ലാത്തത് കൊണ്ട് പ്രശ്നമാകും ... പോരാത്തതിന് കേരളത്തിലെ ഭൂപ്രകൃതി അറിയാത്ത കോൺട്രാക്ടർ മരാണ് പണിയെടുക്കുന്നത്.... ഇത് 2മാസം മുമ്പേ മലപ്പുറത്തുകൂടെ സഞ്ചരിച്ചപ്പോൾ തോന്നിയതാണ്
@jaKzAra
@jaKzAra 3 күн бұрын
45 metre il alle paniyedukkan pattu vere option illa
@hariks007
@hariks007 2 күн бұрын
Ee road complete aakunnathodu koodi, malayaliyude mindset complete maarum. K Rail um varum.
@haridasification
@haridasification 3 күн бұрын
ചിലർ ഒന്നും അറിയാതെ ഒരു പാർട്ടിയെ പോലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു
@jamalkoduvally9380
@jamalkoduvally9380 3 күн бұрын
6 മാസം മഴ ഉള്ള കേരളത്തിൽ ഇത് ചെയ്തിട്ട് കാര്യം ഇല്ല പൈസ നഷ്ടം ഉറപ്പാ ✌️
@s9ka972
@s9ka972 3 күн бұрын
Thiruvananthapuram ചെയ്തിട്ട 6 കൊല്ലമായി no issues
@mukeshk.p9628
@mukeshk.p9628 3 күн бұрын
😂😮😅11:01 11:02
@-NOMADIC
@-NOMADIC 3 күн бұрын
മഴ❎ മയ✅ പുഴ❎ പുയ✅ പഴം❎ പയം✅ വഴി ❎ വയി✅ പഴി❎ പയി✅ കുഴപ്പം❎ കൊയപ്പം✅ അപ്പോ Ok cu baybaaaaaaaaaaiii...
@hanigolddubai8657
@hanigolddubai8657 3 күн бұрын
Yexhil 😂pambanchi (Kasargod)
@user-xc3zu3om4h
@user-xc3zu3om4h 3 күн бұрын
ഭൂമി -ഫൂമി ഭാരതം - ഫാരതം അഭിമാനം -അഫിമാനം ....
@shabeer4786
@shabeer4786 2 күн бұрын
ഫാര്യ 😂
@cksply9623
@cksply9623 Күн бұрын
അതും തലസ്ഥാനം 😂😂😂😂😂
@Saji202124
@Saji202124 3 күн бұрын
Anik anenkil ldf gvt kalathanello id vanned..ad orthit sahikunnilla..😌😌..🤣
@hadhitricks111
@hadhitricks111 3 күн бұрын
നീയല്ലേ ഇടക്കിടക്ക് മുമ്പ് പറഞ്ഞിരുന്നത് എന്തായാലും ഒരു പ്രശ്നവുമില്ല ഇത് ഡബിൾ സ്ട്രോങ്ങ് ആണ് എന്നൊക്കെ എന്തായി
@maanuvalanchere9686
@maanuvalanchere9686 2 сағат бұрын
ലൈക്ക് അടിച്ചിട്ടല്ലാതെ താങ്കളുടെ വീഡിയോ കാണാറില്ല ഒരു വളാഞ്ചേരി കാരൻ 😂
@Aryalakshmi-Art-Gallery.
@Aryalakshmi-Art-Gallery. 3 күн бұрын
😂😂😂
@abinrockzzz3337
@abinrockzzz3337 2 күн бұрын
വിശദീകരണത്തിന്റെ കൂടെ ആവശ്യത്തിന് ഊക്കും നടക്കുന്നുണ്ട് 😂😂 കിട്ടണ്ടവർക് കിട്ടുന്നുവോണ്ട്,
@hakzvibe1916
@hakzvibe1916 Күн бұрын
😌
@nizarp-230
@nizarp-230 3 күн бұрын
ഉറപ്പില്ലാത്ത മണ്ണിൽ സോയിൽ നൈലിംഗ് ചെയ്താൽ നിൽക്കില്ല എന്നുള്ളത് ഏത് ചെറിയ കുട്ടിക്ക് പോലും അറിയുന്ന കാര്യമല്ലേ വടകര ഭാഗത്തു adani യുടെ work അത് sub എടുത്ത wagad കമ്പനി ചെയ്ത് കൂട്ടുന്ന മണ്ടത്തരങ്ങൾക്ക് കയ്യും കണക്കും ഇല്ല എത്ര കാലമായി അവടെ work തുടങ്ങിയിട്ട് NHi യോ സർക്കാരോ ഒന്നും മിണ്ടില്ല കാരണം adani ka wagad
@Prathapsingh944
@Prathapsingh944 3 күн бұрын
❤❤❤❤
@vvetilkv
@vvetilkv 3 күн бұрын
ഇതും മുടക്കാനുള്ള പരിപാടിയാണോ?
@KLindia9093
@KLindia9093 3 күн бұрын
ഇനിയും രണ്ട് സൈഡുകളിൽനിന്നും 10-15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താലേ സുരക്ഷിതമായ റോഡ് നിർമിക്കാൻ കഴിയൂ
@Onana1213
@Onana1213 3 күн бұрын
45 മീറ്റർ എടുത്തത് തന്നെ വലിയ സംഭവം. 15 മീറ്റർ കൂടിയെടുക്കാൻ പറ്റിയിരുന്നെങ്കിൽ മറ്റു states പോലെ 60 മീറ്ററിൽ റോഡ് പണിയാൻ പറ്റുമായിരുന്നു. അത് പറ്റാത്തത് കൊണ്ടാണ് കേരളത്തിൽ 45 മീറ്റർ വീതി
@jaKzAra
@jaKzAra 3 күн бұрын
Atu pattatat kondalle cherutakiyat
@mohammedniyas349
@mohammedniyas349 3 күн бұрын
Ath nadakunn thonnunnilla apakadam olla chila area ile extra sthalak eduthu enn kettu
@jaKzAra
@jaKzAra 3 күн бұрын
@@mohammedniyas349 veed in pblm vanna.stalatt aa veed nhai edukkunnund
@TKM530
@TKM530 3 күн бұрын
മണ്ണ് എടുത്ത് ഓവർപ്പാസുകൾ നിർമ്മിച്ച ഇടത്തെല്ലാം ഇനി പെരുമഴക്കാലത്ത് തകർന്നു വീഴാൻ കിടക്കുന്നേ ഉള്ളൂ. മണ്ണിട്ട് ഉയർത്തി RE Panel ചെയ്ത അണ്ടർപ്പാസുകൾ തന്നെയാണ് കേരളത്തിൻ്റെ ഭൂപ്രകൃതിക്ക് Safe. ഇനിയും ഒരുപാട് ഒരുപാട് ഓവർപ്പാസുകൾ ഇടിഞ്ഞുവിഴാനായി നിൽക്കുന്നുണ്ട്. Soil Nailing Technology Totally fail ആകുന്നത് കാണാം. ഇടുഞ്ഞു വീഴുന്നിടത്തൊക്കെ നല്ല strong Concrete wall നിർമ്മിച്ചാൽ കൂടുതൽ ഇടിച്ചിലുണ്ടാകാതെ തടയാം. അതിൻ്റെ മുകളിൽ താമസിക്കുന്ന വിട്ടുകാർക്കും അതാണ് Safe.
@aneesapollo
@aneesapollo 3 күн бұрын
ട്രാഫിക്ക് ലംഘിക്കുന്ന വാഹനങ്ങൾ അടിച്ചു പൊളിക്കാനുള്ള പെർമിഷൻ പോലീസിന് കൊടുക്കണം
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 2 күн бұрын
@aneesapollo
@aneesapollo 3 күн бұрын
7:45 നമ്മളുടെ നാട്ടുകാർക്ക് എന്ത് ഉണ്ടാക്കികൊടുത്തിട്ടും കാര്യമില്ല എന്നതിന്റെ ഉദാഹരണം ആണ് ഇത്. പാർക്ക് ചെയ്യാൻ എത്ര സ്ഥലം വേറെ ഉണ്ട്. എന്നാലും ആ ഓവർപാസ്സിന്റെ മുകളിൽ ആ തിരക്കിൽ തന്നെ പാർക്ക് ചെയ്ത് അവിടെ ട്രാഫിക്ക് ഉണ്ടാക്കണം. ഇത്ര വൃത്തികെട്ട വർഗം
@jaKzAra
@jaKzAra 3 күн бұрын
swabavikam ini aduttat underpass inte adiyil tattukada varan chance und
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 күн бұрын
ഞാൻ ശെരിക്കും അത്ഭുത പെട്ടു ഓവർ ബ്രിഡ്ജിന്റെ മുകളിൽ ഓട്ടോ പാർക്കു ചെയ്തെ കുന്നു 😂😂😂
@jaKzAra
@jaKzAra 3 күн бұрын
@@abdhlhakeemhakeem2574 ini avde oru tattukada vare varan chanve und😂,
@chayakkadakaranm2925
@chayakkadakaranm2925 2 күн бұрын
@@jaKzAra മീഡിയനുകളില്‍ ചായക്കട നടത്തുന്ന സ്ഥലങ്ങളും ഈ ഇന്ത്യയില്‍ ഉണ്ട്.😀
@Onana1213
@Onana1213 Күн бұрын
തിരുവനന്തപുരത്തു കുഴപ്പമില്ല എന്ന് പറയുമ്പോൾ മലബാറിനെ അനുസരിച്ചു tvm ജില്ലയിൽ മഴ കുറവാണു എന്ന കാര്യവും നമ്മൾ മറക്കരുത്
@hakzvibe1916
@hakzvibe1916 Күн бұрын
TVM alle mazha kooduthal?🤔
@Onana1213
@Onana1213 Күн бұрын
@@hakzvibe1916 അല്ല കേരളത്തിൽ ഏറ്റവും മഴ കുറവുള്ള ജില്ലയാണ് tvm. കൂടുതൽ കോഴിക്കോട്. ഞാൻ ഒരു കൊല്ലം tvm താമസിച്ചതാണ്. പ്രത്യേക കാരണങ്ങൾ ഇല്ലാതെ പെയ്യുന്ന മഴയിൽ നമ്മുടെ നാട്ടിലെ പോലെ പുറത്തിറങ്ങാൻ പറ്റാതെ മഴ പെയ്യുന്നത് tvm കുറവാണു.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 32 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 93 МЛН
После ввода кода - протирайте панель
0:18
Up Your Brains
Рет қаралды 1 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 3,5 МЛН
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,5 МЛН
Урна с айфонами!
0:30
По ту сторону Гугла
Рет қаралды 8 МЛН