മഴക്കാല വിളവെടുപ്പും സംരക്ഷണവും | How to care your plants during rainy season

  Рет қаралды 18,148

Chilli Jasmine

Chilli Jasmine

Күн бұрын

Пікірлер: 124
@Bindhuunnikrishnan-oz8px
@Bindhuunnikrishnan-oz8px Жыл бұрын
ഹായ് aunti എന്റെ അമ്മയ്ക്ക് ആന്റിയുടെ video വളെരെ ഇഷ്ടമാണ്. എനിക്കും ഇഷ്ടമാണ് amma video കണ്ടിട്ട് അതുപോലെ കൃഷി ചെയ്യും. അമ്മയ്ക്ക് കൃഷി വളെരെ ഇഷ്ടമാണ് നമ്മുടെ വീട്ടിൽ കറിവയ്ക്കുന്നതെല്ലാം അമ്മ കൃഷിചെയ്തു കിട്ടുന്നതാണ്. Thank you aunti ഇത്രയും നല്ല അറിവുകൾ അമ്മയ്ക്ക് നൽകുന്നതിനു
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@sugandharajannairprameswar1533
@sugandharajannairprameswar1533 Жыл бұрын
Super Video Maadam
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
Super vedio nannayittund
@ashaprasad54
@ashaprasad54 Жыл бұрын
Ente veetil 10 days ne ulla molaga aanu ningalku kittiethu. Super video ma'am with lot of information. Thankyou
@sajithas.y5665
@sajithas.y5665 Жыл бұрын
വളരെ സത്യസന്ധമായ അവതരണമാണ് ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമാക്കിയത്❤😘😘
@thresiammavarghese224
@thresiammavarghese224 Жыл бұрын
Super video Vilaveduppu kanumpol valarae santhosham thonnunnu Clear ayittu class edukkunnundu❤😊
@maimoonathondikkara8319
@maimoonathondikkara8319 Жыл бұрын
ച്ചെച്ചി നിങ്ങളുടെ വിഡിയോ കണ്ട് ഞാൻ പച്ചമുളക്ക് ഉണ്ടാക്കി കൂറെ മുളക്ക് ഉണ്ടായി
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
Very usefull video
@geethamohan3340
@geethamohan3340 Жыл бұрын
Super vdo🙏🙏🙏
@daisyajith1047
@daisyajith1047 Жыл бұрын
എന്റെ പച്ചമുളക് ചേച്ചി പറഞ്ഞപോലെ pokunnu. പറഞ്ഞ വളം onnu chaithu നോക്കട്ടെ
@sushamass474
@sushamass474 Жыл бұрын
Hai Bindhu, loves watching your harvesting....really Fantastic.....
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@shanikm762
@shanikm762 Жыл бұрын
ചേച്ചി ഉപയോഗിക്കുന്ന വളങ്ങളും അവയുടെ ഉപയോഗങ്ങളെ കുറിച്ചും vedio ചെയ്യണേ 🥰
@ChilliJasmine
@ChilliJasmine Жыл бұрын
ചെയ്യാം.
@littleinfomalayalam5519
@littleinfomalayalam5519 Жыл бұрын
I think that much of chilly can be used for 5 days.....😊😊😊❤
@ramlushamsu4210
@ramlushamsu4210 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടമാണ്. സമയം കിട്ടുമ്പോൾ കാണാറുണ്ട്. പോസിറ്റീവ് എനർജി ആണ്.
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@sanishsajeev4807
@sanishsajeev4807 Жыл бұрын
നല്ല വീഡിയോ ചേച്ചി 👍👍👍
@mayaskamath1077
@mayaskamath1077 Жыл бұрын
Valare ishtam aanu teacher inde video. Chilapol comment idan pattarilla. But oru video polum miss cheyyate kanarunde❤❤❤
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@rubiyaajas233
@rubiyaajas233 Жыл бұрын
Chechi adipoli vedio🎉
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@seenas1413
@seenas1413 Жыл бұрын
Superb video,nice presentation
@ChilliJasmine
@ChilliJasmine Жыл бұрын
Thanks a lot
@eliajoy3659
@eliajoy3659 Жыл бұрын
Super Aunty 👍
@atzblitzgames
@atzblitzgames Жыл бұрын
Super🎉
@sumatyg2714
@sumatyg2714 Жыл бұрын
very informative . super
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@daisyajith1047
@daisyajith1047 Жыл бұрын
❤👌
@devd-sm2jo
@devd-sm2jo Жыл бұрын
Super❤
@ANNAKUTTYSajuANNAKUTTYSaju
@ANNAKUTTYSajuANNAKUTTYSaju Жыл бұрын
Super chechy
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@fbn1809
@fbn1809 Жыл бұрын
Helpful vedio chechi.....
@komalampr4261
@komalampr4261 Жыл бұрын
Super
@seethalakshmi390
@seethalakshmi390 Жыл бұрын
Good morning Bindu, please explain total process of vellari . means what all u do from seeds to cultivation.what all fertilizer u give, and how often.bcz my vellari always goes once in flowering stage.
@ChilliJasmine
@ChilliJasmine Жыл бұрын
kzbin.info/www/bejne/jZ3WmZmAmqZraZY Please watch this video for vellari krishi
@geethasantosh6694
@geethasantosh6694 Жыл бұрын
Excellent video with lot of information 👌👌 I have the same opinion about hydrogen peroxide. I used it two years back, I lost my precious time spraying it, other than that nothing improved. In my family I will use that much chillies for two weeks. Seedless lemon 👌👌 Let it grow and give many many lemons 🍋 in future. 🙏🙏
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@chithrads6675
@chithrads6675 Жыл бұрын
Teacher, എൻ്റെ വീട് കോട്ടയം ടൗണിന് അടുത്താണ്. ചെറിയ ഒരു അടുക്കളത്തോട്ടം ആണ് വീട്ടിലുള്ളത്. എനിക്ക് ടീച്ചറിൻ്റെ ടെറസ്സ് കൃഷി അവിടെ വന്നു കാണുവാൻ പറ്റുമോ?
@Alaka540
@Alaka540 Жыл бұрын
Super ayittudu chechi Njan alla vidios um kanarundu
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@mollymathew5321
@mollymathew5321 Жыл бұрын
Very nice
@gomathypadmanabhan9236
@gomathypadmanabhan9236 Жыл бұрын
Thermocol box evide kittum? Pinne ah chedi cut cheyunna cutter vangiyathinte details withbprice parayamo
@ChilliJasmine
@ChilliJasmine Жыл бұрын
900
@nishavibes
@nishavibes Жыл бұрын
Hi Chechi ente kuttykurumulakinte leaves black colour varunnu. Athu fungal infection aano. Enthanu pariharam. Pls reply chechi 😊
@ChilliJasmine
@ChilliJasmine Жыл бұрын
Chilli jasminte kurumulak videoyilundallo . Onnu kandunockoo
@INSU_INDU
@INSU_INDU Жыл бұрын
I am following other farming channels where they are recommending NPK , Sulphur, Pottasium nitrate, Calcium, etc for fast and healthy growth and flowering of fruits and vegetables. What is your opinion on such chemical fertilizers..will it be harmful for us to eat such fruits and vegetables
@INSU_INDU
@INSU_INDU Жыл бұрын
Also what is your opinion on GPT ..Green Planet Technologies..products Are they good?
@seethalakshmi390
@seethalakshmi390 Жыл бұрын
​@@INSU_INDUthey are good, and organic Nano technology easy to use.
@INSU_INDU
@INSU_INDU Жыл бұрын
​@@seethalakshmi390but is it harmful for us to consume products grown by using GPT. Also is it harmful to the soil in the long run
@ChilliJasmine
@ChilliJasmine Жыл бұрын
I don't know about that
@anjana01010
@anjana01010 Жыл бұрын
Ma'am ഞാൻ മഴക്കാലത്തു നട്ട വഴുതനയിൽ പൂവ് വന്നു ബട്ട്‌ എല്ലാം കൊഴിഞ്ഞു പോയി😢😢😢 എന്താ remedy? കായ പിടിക്കാൻ? പ്ലീസ്‌ tell me
@ChilliJasmine
@ChilliJasmine Жыл бұрын
മഴക്കാലം കഴിയട്ടെ കായ്കൾ ഉണ്ടായിക്കോളും
@sayanorarose
@sayanorarose Жыл бұрын
ചേച്ചി... പച്ചക്കറി വിത്തുകളിൽ മെച്ചപ്പെട്ട ഇനങ്ങൾ ഏതാണെന്നു പരിചയ പെടുത്തി വീഡിയോ ചെയ്യാവോ??? ചേച്ചി പറയുമ്പോൾ ഒരു വിശ്വാസം ആണ് 😍
@Shemi-y1g
@Shemi-y1g Жыл бұрын
എന്തെങ്കിലും വീട്ടിൽ നട്ടിട്ടുണ്ടോ.
@rajeshrknair8350
@rajeshrknair8350 Жыл бұрын
​lq sa❤
@latheeflathi9796
@latheeflathi9796 Жыл бұрын
സൂപ്പർ ചേച്ചി , സൂപ്പർ ! വീഡിയോ നന്നായി, ഒരു ടീച്ചറെ പ്പോലെഎല്ലാം വിശദീകരിച്ചു തന്നു. സന്തോഷം , നന്ദി. മുളകിന്റേയും കക്കിരിയുടേയും വിത്തുകൾ തരാമോ? അഡ്രസ്സ് എഴുതിയ കവർ അയക്കാം
@ChilliJasmine
@ChilliJasmine Жыл бұрын
തരാം
@ChilliJasmine
@ChilliJasmine Жыл бұрын
പറയാം
@jessyalex9527
@jessyalex9527 Жыл бұрын
Fruit plants vangunnathu evidennu ennu parayamo?
@ChilliJasmine
@ChilliJasmine Жыл бұрын
Prathyekichoru sthalam illa
@cashnpassion6661
@cashnpassion6661 Жыл бұрын
Teacher 🙏
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@bindhupras2512
@bindhupras2512 Жыл бұрын
👍👍👍😊
@sulochanakottarakara7708
@sulochanakottarakara7708 Жыл бұрын
Oberon dilution ഒന്ന് പറയാമോ
@ChilliJasmine
@ChilliJasmine Жыл бұрын
2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
Brinjal chedi malakalath munnne prun cheidu millibugs vannitund. Ippol millibugs poite illa spray chein pattenilla mala varuned ende cheiyam
@ChilliJasmine
@ChilliJasmine Жыл бұрын
Mazha illathappol spray cheyyanam
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
@@ChilliJasmine mazha nilkunnade illa endu cheyanam
@susanvarughese7559
@susanvarughese7559 Жыл бұрын
what time of the day we should use psedomonas?
@ChilliJasmine
@ChilliJasmine Жыл бұрын
Evening time is best
@Alaka540
@Alaka540 Жыл бұрын
Chakiri compostil pachakari nadumbol ku mmayam cherkano please reply teacher
@ChilliJasmine
@ChilliJasmine Жыл бұрын
No
@amruthachandran1592
@amruthachandran1592 Жыл бұрын
പയറിൽ വരുന്ന ചാഴിയെ എങ്ങനെ കളയാം ഒരു മാർഗം പറഞ്ഞു തരുമോ പ്ലീസ്
@ChilliJasmine
@ChilliJasmine Жыл бұрын
ഫിഷ് അമിനോ ആസിഡും ബ്യു വേറിയയും മാറി മാറി സ്പ്രേ ചെയ്യുക
@febipr321
@febipr321 Жыл бұрын
ഹായ്, എന്റെ പറമ്പിൽ നിറയെ പുല്ല് ആണ് അത് വെട്ടി മാറ്റി ഞാൻ വെജിറ്റബിൾ നട്ടത് but മുട്ട്, പൂവ്, ഒക്കെ പച്ചപുൽചാടി തിന്നുവാ, എന്താ ചെയ്യേണ്ടേ, flower പ്ലാന്റ്റും ഇതേ അവസ്ഥയാ 😔
@ChilliJasmine
@ChilliJasmine Жыл бұрын
വേപ്പെണ്ണ സ്പ്രേ ചെയ്യൂ
@Bava1977jul
@Bava1977jul Жыл бұрын
വളരെ വൃത്തിയുള്ള അവതരണം
@SumiAlex-wd1ir
@SumiAlex-wd1ir Жыл бұрын
👍
@xavier9000
@xavier9000 Жыл бұрын
👍👍
@lsvlog3383
@lsvlog3383 Жыл бұрын
Hai
@littyantony2125
@littyantony2125 Жыл бұрын
@bijimanthanam9930
@bijimanthanam9930 Жыл бұрын
സാഫ് കെമിക്കൽ ആണോ
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
എന്റെ വഴുതന മഴക്കാലത്ത് കായ്കൾ ചീയുന്നു.. എന്താ പരിഹാരം? ഇലയുടെ അടിഭാഗം നോക്കി കുഴപ്പമില്ല. എന്തു് ചെയ്യണം..
@ChilliJasmine
@ChilliJasmine Жыл бұрын
പ്‌സ്യൂഡോമോണാസ് ഉപയോഗിക്കൂ
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
Thank u
@GeethaS-vk1tu
@GeethaS-vk1tu Жыл бұрын
കുമ്മായം, ഡോളമറ്റ് ഇവ ചേർക്കാതെ നട്ട ചെടിക്കു ഡോളമെറ്റ് ചേർക്കാമോ
@ChilliJasmine
@ChilliJasmine Жыл бұрын
ചേർക്കാം
@naveen2055
@naveen2055 Жыл бұрын
Orange ന്റെ ഒരു plant തരുമോ?
@ChilliJasmine
@ChilliJasmine Жыл бұрын
തരാം
@naveen2055
@naveen2055 Жыл бұрын
@@ChilliJasmine എങ്ങിനെ contact ചെയ്യണം?
@naveen2055
@naveen2055 Жыл бұрын
@@ChilliJasmine please replay
@ANNAKUTTYSajuANNAKUTTYSaju
@ANNAKUTTYSajuANNAKUTTYSaju Жыл бұрын
4days
@JIBSONTHARAKANJ
@JIBSONTHARAKANJ Жыл бұрын
ഡേറ്റ് കഴിഞ്ഞ സുഡോമോനുസ് ഉപയോഗിക്കാം പറ്റുമോ june30ആണ് ലാസ്റ്റ് ഡേറ്റ്
@ChilliJasmine
@ChilliJasmine Жыл бұрын
കുറച്ചു ദിവസം കൂടെ ഉപയോഗിക്കാം.
@rethikasuresh2983
@rethikasuresh2983 Жыл бұрын
നാരകം പൂക്കാനുള്ള ടിപ്പ് പറഞ്ഞു തരാമോ
@Shemi-y1g
@Shemi-y1g Жыл бұрын
പ്രൂണിങ്. ഒരു രീതിയാണ്... വർഷം രണ്ടു തവണ പ്രൂൺ ചെയ്യുക.
@sobhakollara610
@sobhakollara610 Жыл бұрын
തെർമോക്കോൾ box എവിടെ നിന്നും കിട്ടും.
@ChilliJasmine
@ChilliJasmine Жыл бұрын
കുറച്ചു നാൾ മുമ്പു വരെ മീൻ മാർക്കറ്റിൽ കിട്ടുമായിരുന്നു
@anjalikanoon
@anjalikanoon Жыл бұрын
വിത്തുകൾ എവിടന്ന് വാങ്ങുന്നത്? ഓൺലൈനിൽ നിന്നാണെങ്കിൽ ലിങ്ക് പറഞ്ഞു കൊള്ളാമായിരുന്നു.
@ChilliJasmine
@ChilliJasmine Жыл бұрын
എനിക്ക് അടുത്തുള്ള ഒരു ചെറിയ കടയിൽ നിന്നാണ്
@anjanajayamohan1508
@anjanajayamohan1508 Жыл бұрын
ചേച്ചി, ചെടി മുരിങ്ങ ആണോ ഇത്
@ChilliJasmine
@ChilliJasmine Жыл бұрын
അതെ
@bindusreeni9757
@bindusreeni9757 Жыл бұрын
പച്ചക്കറി യുടെ ഇല പുഴുക്കള്‍ വരുന്ന തിന് എന്ത് ചെയ്യണം റിപ്ലൈ തരണേ
@ChilliJasmine
@ChilliJasmine Жыл бұрын
ബ്യു വേറിയ സ്പ്രേ ചെയ്യാം
@noufalpkd1914
@noufalpkd1914 Жыл бұрын
എന്റ എല്ലാ ചെടികളിലും പുഴു ശല്യം വരുന്ന തളിരൊക്കെ തിന്നുന്നു എന്ത് ചെയ്യും
@ChilliJasmine
@ChilliJasmine Жыл бұрын
ബ്യുവേറിയ തളിക്കാം
@sulochanakottarakara7708
@sulochanakottarakara7708 Жыл бұрын
ഞാൻ എല്ലാത്തിനും, ലൈക് ആൻഡ് ഷെയർ തരുന്നുണ്ട്. പക്ഷെ എന്റെ ഒരു ചോദ്യം മറുപടി ഇല്ലാതെ കിടക്കുന്നു. "തെർമോക്കോൾ ബോക്സിനു hole ഇടണമോ "
@ChilliJasmine
@ChilliJasmine Жыл бұрын
വേണം.
@luttappimedia2436
@luttappimedia2436 Жыл бұрын
ചേച്ചി ഈ magic& Oberon ഇത് രണ്ടും ഭയങ്കര വിഷം ഉള്ള കീടനാശിനി ആണ് ഇതിനെ നമ്മൾ ജൈവ കൃഷിക്കാർ സപ്പോർട്ട് ചെയ്യല്ലേ
@ChilliJasmine
@ChilliJasmine Жыл бұрын
സാധാരണ പനിക്കുള്ള മരുന്ന് പ്‌ന്യൂമോണിയയും കൊറോണയും വരുമ്പോൾ കഴിച്ചു കൊണ്ടിരുന്നാൽ രോഗി രക്ഷപ്പെടുമോ.
@SumaEkm-kx4cl
@SumaEkm-kx4cl Жыл бұрын
Super vedio chechi
@AnithaKg-px6dv
@AnithaKg-px6dv Жыл бұрын
ഉപയോഗിക്കാം ഒരാഴ്ച മുളക് ഉപയോഗിക്കാം എനിക്ക് അത്രയും മതി
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
അതുപോലെ എന്റെ സീഡ്ലെസ്സ് ലെമൺ ഒരു വർഷമായി.. കായിച്ചില്ല വളം എന്തു് നല്കണം.. തൈ ഹോംഗ്രോണിന്റേതാ..
@ChilliJasmine
@ChilliJasmine Жыл бұрын
ഇന്നു ഞാൻ കാണിച്ച ചെടിയും ഹോം ഗ്രോണിന്റേതാണ്
@anithaanitha-or5br
@anithaanitha-or5br Жыл бұрын
ഈ പെട്ടി എവിടുന്നാ കിട്ടുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
മീൻ മാർക്കറ്റിൽ നിന്നാണ് എനിക്ക് കിട്ടിയത്.
@setupmediavision6336
@setupmediavision6336 Жыл бұрын
ബിന്ധുച്ചേച്ചിയുടെ ഫോൺ നമ്പർ അടുത്ത വീഡിയോയിൽ അപ് ലോട് ചെയ്യണേ മറക്കല്ലെ Please
@elsymc7859
@elsymc7859 Жыл бұрын
ച്ചെടി വക്കുന്ന ഈ പത്രങ്ങൾ എവിടെനിന്നു വagunnu
@ChilliJasmine
@ChilliJasmine Жыл бұрын
മീൻ മാർക്കറ്റ്
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
This food and food products can avoid cancer
13:31
Dr.Lalitha Appukuttan
Рет қаралды 112 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН