ഇത്രയും നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി.നമസ്ക്കാരം തിരുമേനി.
@Sobithashaji2 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ
@manojneelakantapillai67185 сағат бұрын
കഴിഞ്ഞ വൃശ്ചികം ഒന്നിൻ്റെ തലേദിവസം തിരുമേനി ഇതുപോലൊരു വീഡിയോ ഇട്ടിരുന്നു❤❤❤. അങ്ങനെ പ്രവാസിയായ ഞാൻ 41 ദിവസം വ്രതം എടുത്തു.ഈ കഴിഞ്ഞ ഒരു വർഷം എനിക്ക് നല്ല അനുഭവങ്ങൾ ആയിരുന്നു. തിരുമേനിക്ക് വേണ്ടി എൻറെ പ്രത്യേക പ്രാർത്ഥന. തിരുമേനിക്കും കുടുംബത്തിനും, ആയുരാരോഗ്യസൗഖ്യം എപ്പോഴും ഭഗവാൻ അയ്യപ്പസ്വാമി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നമസ്കാരം തിരുമേനി ❤️❤️❤️41 വ്രതം എടുത്ത് ഞങൾ രണ്ടാമത്തെ തവണ വൃച്ഛികം 5 നു ശബരിമലയിൽ പോകുകയാണ്.... തിരുമേനിക്ക് എൻ്റെ എല്ലാ ഐശ്വര്യങ്ങളും നേരുന്നു ..❤❤❤❤
@anchananirmal82934 сағат бұрын
Orupadu nanni thirumeni🙏Swamiye sharanamayyapa
@jayasreesurendran102 сағат бұрын
Swamiye sharanamayappa
@MahadevMahadev-jh3xx5 сағат бұрын
നമസ്ക്കാരം, തിരുമേനി, ഓം നമശിവായ🙏🙏🙏, സ്വാമി ശരണം
@dhanyamohand71993 сағат бұрын
സ്വാമിയേ ശരണമയ്യപ്പോ 🙏🏼🙏🏼🙏🏼
@jayakumaris9324 сағат бұрын
നമസ്കാരം. Samesarnnam🙏🙏🙏
@AjithAjith-bt9ek4 сағат бұрын
🙏🏻ഹ്രീം നമഃ ശിവായ 🙏🏻
@AnuParvathy-gm2wj2 сағат бұрын
സ്ത്രീകൾ എങ്ങനെ ആണ് vritham എടുക്കേണ്ടെന്നു പറഞ്ഞു തരാവോ swami
@SobhanaTR-c8q2 сағат бұрын
Swamiye🎉saranamenteayappa❤❤❤om❤namo❤nama
@Beenababuraj86853 сағат бұрын
Namaskaramthirumeni...swamiyesaranamayyappa❤❤❤❤❤
@gokulvenugopal48152 сағат бұрын
നമസ്തെ.... തിരുമേനി🙏 അതെ തിരുമേനി പ്രപഞ്ചം മുഴുവൻ ശരണംവിളിയുടെ പ്രതിധ്വനി മുഴങ്ങുകയാണ്......ശനികൊണ്ട് പൊറുതി മുട്ടി.:: തിരുമേനി..... ഞാനും ശരണം വിളി തുടങ്ങി കഴിഞ്ഞു തിരുമേനി........ സ്വാമിയേ....... ശരണമയ്യപ്പാാാാാാാ🙏🌺🌺🌺🌺
നമസ്കാരം തിരുമേനി: എൻ്റെ മകളുടെ പേര് കാവ്യ മകയിരം നക്ഷത്രം ഒന്ന് ഒന്ന് 1999 തിൽ ജനിച്ചു ഇപ്പോൾ PG ചെയ്യുന്നു ഈ മാസം 25ാം തിയതി അവൾക്ക് മിൽ ട്രി സ്കൂളിലേക്ക് ഒരു ടെസ്റ്റ് നടക്കുന്നു അവൾ ആ ടെസ്റ്റ് പാസ് ആകാം വേണ്ടി തിരുമേനിയുടെ പ്രാർത്ഥ ഉണ്ടാകണ് എന്തു വഴിപാട് നടത്തണം തിരുമേനി ഇതിനു ഒരു മറുപടി തരണ്‍ തിരുമേനി
@Disvyahun3 сағат бұрын
അറിയുന്നവർ ദയവായി മറുപടി തരണേ യുവതികൾക്ക് വൃതം എടുക്കാൻ പറ്റുമോ