മഞ്ഞപ്പൊടി കൊണ്ടുള്ള ഒരു പൊടിക്കൈ നാടൻ വെറൈറ്റി പേരക്കയുടെ ചെടി Guava Malayalam

  Рет қаралды 53,781

Trends Wheel

Trends Wheel

2 жыл бұрын

എല്ലാ ചെടികൾക്കും ഉപയോഗിക്കാവുന്ന മഞ്ഞപ്പൊടി കൊണ്ടുള്ള ഒരു പൊടിക്കൈ
നാടൻ വെറൈറ്റി പേരക്കയുടെ ചെടി Guava Malayalam Kurissingal Nursery Puthukkad
Kurissingal Nursery
Puthukkad
Benny - 9349029065
Music Credits - KZbin Audio Library
40+ വെറൈറ്റി മാവുകൾ. മാവുകൾ പൂക്കാൻ പൊടിക്കൈ Mango tree Malayalam Kurissingal Nursery Puthukkad - • 40+ വെറൈറ്റി മാവുകൾ. മ...
മൂന്നാർ പപ്പായ Munnar Papaya Malayalam 2 കിലോയോളം തൂക്കം വരുന്ന ഇനം Kurissingal Nursery Puthukkad - • മൂന്നാർ പപ്പായ Munnar ...
More Videos -
കാശ്മീർ റോസ് - ഒരു കുലയിൽ 11-12 പൂക്കൾ വരെ Kashmir Rose Malayalam Ammus Garden Mannuthy Nursery - • കാശ്മീർ റോസ് - ഒരു കുല...
Red Lady Papaya Malayalam ഒറിജിനൽ റെഡ് ലേഡി പപ്പായ ലഭിക്കുന്ന Peppan Agricultural Farm Mannuthy - • Red Lady Papaya Malaya...
സീസണൽ പൂക്കൾ 10 രൂപ മുതൽ Seasonal Flowers Malayalam Mannuthy Nursery - • സീസണൽ പൂക്കൾ 10 രൂപ മു...
അഴുകണ്ണി എന്ന സിദ്ധൗഷധം Ep # 4 ചെടികളെ അറിയാം Chedikale Ariyam Azhukanni - • അഴുകണ്ണി എന്ന സിദ്ധൗഷധ...
Ep# 03 ചെടികളെ അറിയാം - കറുത്ത ചോളം Chedikale Ariyam Black Corn Malayalam - • Ep# 03 ചെടികളെ അറിയാം ...
EP #01 ചെടികളെ അറിയാം Chedikale Ariyam Lemon Vine Malayalam
ലമൺ വൈൻ - • EP #01 ചെടികളെ അറിയാം ...
സാധാരണക്കാർക്ക് സോളാറിന്റെ ആവശ്യമുണ്ടോ? Solar Panels Malayalam Part 01 Introduction - • സാധാരണക്കാർക്ക് സോളാറി...
#KurissingalNursery
#Puthukkad
Nursery
Trends Malayalam
Malayalam Trending
Trends Wheel

Пікірлер: 45
@user-vc1ur3rp1o
@user-vc1ur3rp1o Жыл бұрын
വളരെ നല്ല പേര, നല്ല ഒറിജിനൽ തൈകൾ കൊടുക്കുന്ന നഴ്സറി. ഞാൻ ഇവരുടെ നഴ്സറിയിൽ നിന്നും പലപ്പോഴും തൈകൾ വാങ്ങി നട്ടിടുണ്ട്. മിക്കവാറും എല്ലാം നന്നായി കായിക്കുന്നു.
@santhusamuel
@santhusamuel Жыл бұрын
നല്ല മനുഷ്യൻ 🙏🙏🙏
@cooldollme
@cooldollme 2 жыл бұрын
Thank you
@nazarazhicode
@nazarazhicode 2 жыл бұрын
Thanks
@magicbijoy
@magicbijoy 2 жыл бұрын
Good person
@nimmirajeev904
@nimmirajeev904 Жыл бұрын
Very very good Information Thank you Brother God bless you
@shanasinu107
@shanasinu107 2 жыл бұрын
😊
@WildliferLijo
@WildliferLijo 2 жыл бұрын
SOOPER
@zayangamin
@zayangamin Жыл бұрын
Nall manushyn daivam anugrhikttae
@belginbenny8651
@belginbenny8651 2 жыл бұрын
🔥🔥🔥
@manuppahamza4738
@manuppahamza4738 2 жыл бұрын
നന്നായി പേര എങ്ങനെ നടണം എന്ന് വ്യക്‌തമായി തന്നെ പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി 👍
@aleyammamathew9002
@aleyammamathew9002 2 жыл бұрын
Thank you brother 🙏
@sreekalak4953
@sreekalak4953 Жыл бұрын
നല്ല അറിവ് 👍🙏🏻
@edwinjames3440
@edwinjames3440 2 жыл бұрын
നല്ല അവതരണം
@bsuresh279
@bsuresh279 2 жыл бұрын
എന്തൊരു വലിപ്പമുള്ള പേരക്ക.തള്ളി മറിച്ചല്ലോ ബന്നിച്ചാ 😀
@hridhyauday4931
@hridhyauday4931 2 жыл бұрын
Perayil urumpum vellichyayum enthu cheythu pokunnilla enthu cheyyanam
@saheershasaheer8807
@saheershasaheer8807 2 жыл бұрын
Manjapodi mannil cherthal mavila thinnunnathin oru pariharamano? Veruthe oronn parayarud.
@deepak.p.p2515
@deepak.p.p2515 2 жыл бұрын
ഹായ് ബ്രോ 👌👌
@ttzvlog2926
@ttzvlog2926 2 жыл бұрын
നല്ല മനുഷ്യൻ 🙏🏻
@aaduthomagoatthoma6804
@aaduthomagoatthoma6804 2 жыл бұрын
Waiting for next vdo
@komalamrajanbabu7598
@komalamrajanbabu7598 Жыл бұрын
മഞ്ഞൾപ്പൊടി പ്രയോഗം എല്ലാ ചെടികൾക്കും പ്രായോഗികമോ? കറിവേപ്പിനും മറ്റും.
@muhammadabdul3014
@muhammadabdul3014 2 жыл бұрын
Mashaallah
@jishajoshy5264
@jishajoshy5264 2 жыл бұрын
കോളിബ്രീനം ത്തിൽ ഗ്രാഫ്റ്റ് ചെയ്ത കരുമുളക് ഉണ്ടോ മറുപടി തരണേ
@ramankuttika7908
@ramankuttika7908 Жыл бұрын
ഇദ്ദേഹത്തിൻറെ നഴ്സറിയിൽ നിന്നും മാവിൻ തൈ യും പ്ലാവിൻ തൈ യും വാങ്ങിയ ഒരാളാണ് ഞാൻഇദ്ദേഹത്തെ പിന്നീട്
@ramankuttika7908
@ramankuttika7908 Жыл бұрын
യാതൊരുവിധ നടപടിയും ഇല്ല ....തട്ടിപ്പാണെന്നു തോന്നുന്നു
@shajiaj7317
@shajiaj7317 Жыл бұрын
I gone there and purchased some plants, but the rates are very high. 😭😭
@anithacherian7998
@anithacherian7998 2 жыл бұрын
online sale undo,?
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
സ്ഥലം കറക്റ്റ് എവിടെയാ?
@harisparakkan3890
@harisparakkan3890 9 ай бұрын
മഞ്ഞൾ പൊടി
@ramankuttika7908
@ramankuttika7908 Жыл бұрын
ഇതുപോലുള്ള വീഡിയോചെയ്യാതിരിക്കുക
@shibibachu1787
@shibibachu1787 2 жыл бұрын
Jaivam raasam . Enthanu.
@sandeepdaspp
@sandeepdaspp 2 жыл бұрын
ബെന്നിയേട്ടൻ ഉടായിപ്പ്,വെറും തള്ള് മാത്രം. ബെന്നിയേട്ടന്റെ കയ്യിൽ നിന്നും മാവ് വാങ്ങിയ അനുഭവത്തിൽ പറയുന്നതാണ്. കേടുള്ള മാവുകൾ ഒന്നിന് 1500 രുപയ്ക്കു തന്ന് പറ്റിച്ചു. അറിയാത്തതിനാൽ പെട്ടുപോയി
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
1500🙄
@mujeebsurabi3279
@mujeebsurabi3279 Жыл бұрын
ഈ പേര് യുടെ പേര് പറഞ്ഞില്ല
@vaisakhp.g5430
@vaisakhp.g5430 Жыл бұрын
amritham pera
@noushadabdulsalim9085
@noushadabdulsalim9085 2 жыл бұрын
വില അപാരം. എത്രയും കൂടുതൽ കൊടുക്കുമ്പോൾ വില കുറച്ചു കൊടുത്തുകൂടെ
@anoopantony9909
@anoopantony9909 2 жыл бұрын
Paid promotion ano?
@TrendsWheel
@TrendsWheel 2 жыл бұрын
ഈ ചാനലിൽ ഇത് വരെ ചെയ്ത ഒരു വീഡിയോ പോലും paid promotion അല്ല
@josephdennis2822
@josephdennis2822 2 жыл бұрын
നാലു വർഷമായ മാവിൽ ചായപ്പൊടി തൈര് ഇടാം ആയിരുന്നില്ല
@aneesaansaraneesaansar1009
@aneesaansaraneesaansar1009 Жыл бұрын
Enthe
@nazer8394
@nazer8394 2 жыл бұрын
പേര തൈ കോഴിക്കോട് കിട്ടുമോ
@TrendsWheel
@TrendsWheel 2 жыл бұрын
കൂടുതൽ വിവരങ്ങൾക്ക് Benny - 9349029065
@usmanvellaloor
@usmanvellaloor Жыл бұрын
അഭാഗത്ത് മഞ്ഞക്ക് റെഡ് എന്നാണോ പറയുന്നത് പേരക്കായ മുറിച്ചപ്പോൾ മഞ്ഞ കളർ പറയുന്നത് റെഡ് തള്ളല്ലേ സേട്ടാ ബാക്കി ഒക്കെ ok
@shalha267
@shalha267 2 жыл бұрын
മുരിങ്ങക്ക് മൺചൾ പോടീ ഇടാമോ
@TrendsWheel
@TrendsWheel 2 жыл бұрын
ഈ പറഞ്ഞ രീതിയിൽ എല്ലാ ചെടികൾക്കും ഇടാമെന്നാണ് ബെന്നിയേട്ടൻ പറഞ്ഞത്
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 10 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН