കർഷകന്റെ കണ്ടുപിടുത്തം വിജയം കണ്ടപ്പോൾ എല്ലാ സസ്യങ്ങൾക്കും ഇനി സൗഖ്യം

  Рет қаралды 38,568

Rajeevan vlog

Rajeevan vlog

Күн бұрын

കർഷകന്റെ കണ്ടുപിടുത്തം വിജയം കണ്ടപ്പോൾ എല്ലാ സസ്യങ്ങൾക്കും ഇനി സൗഖ്യം
#medisin
#disease
#plant
#tree
#farming
#agriculture
#agri
#fruits
#food
ആസാദ്‌ ചെറിയാൻ സാർ. 9656976654
വളരെ വലിയ റിസൾട്ട്‌ ആണ് ഈ മരുന്നിൽ നിന്നും ലഭിക്കുന്നത് കർഷകർക്ക് ഏറെ ഗുണം ചെയ്യും ഒരുപാട് നാളത്തെ പരീക്ഷണം വിജയം ലഭിച്ചപ്പോൾ അഭിനന്ദനങ്ങൾ ആസാദ്‌ സാർ 🙏
നിങ്ങളുടെ വീഡിയോസും ഈ ചാനലിൽകുടി കാണാൻ വിളിക്കുക rajeevan vlog 9947558045

Пікірлер: 54
@rajeevanvlog
@rajeevanvlog 5 ай бұрын
Product വാങ്ങാനും സംശയങ്ങൾ തീർക്കാനുമായി വിളിക്കേണ്ട നമ്പർ Sasya sowkhya Azad cherian PH : 9656976654 ഞങ്ങളുടെ ഫോൺ നമ്പർ 9656976654 ലേക്ക് ബന്ധപ്പെടുമ്പോൾ പ്രതികരണം കിട്ടാതെ വന്നാൽ ദയവായി ഹായ് ( Hi) എന്നൊരു മെസ്സേജ് വാട്സാപ്പിൽ (whatsapp)അയച്ചാൽ മതി. ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ മറുപടി തന്നിരിക്കും.നന്ദി.
@simonthomas8970
@simonthomas8970 5 ай бұрын
Hi
@rachelammakg9219
@rachelammakg9219 5 ай бұрын
Number kitti
@jollyjohn884
@jollyjohn884 5 ай бұрын
P
@jacobpalakodu6987
@jacobpalakodu6987 4 ай бұрын
Hi
@roselynjose7435
@roselynjose7435 4 ай бұрын
😮​@@simonthomas89703:47 hai
@shajiphilip7331
@shajiphilip7331 5 ай бұрын
ഗുഡ്മോണിങ് ആസാദ് സാർ താങ്കളെപ്പോലെയുള്ളവർ ഈ സമൂഹത്തിന് മാതൃകയാണ് കർഷകന് ഒരു വഴികാട്ടിയും നന്മയുള്ള അങ്ങയുടെ മനസ്സിന് ഭാവുകങ്ങൾ നേരുന്നു
@ananya879
@ananya879 5 ай бұрын
ദീർഹനാളത്തെ കണ്ടുപിടുത്തം വിജയം കണ്ടപ്പോൾ സാറിന് എല്ലാവിധ അഭിനന്ദനങ്ങൾ ❤
@ananya879
@ananya879 5 ай бұрын
രാജീവ്‌ ചേട്ടാ വ്യത്യസ്തമായ വീഡിയോ ആയിരുന്നു ഈ മരുന്ന് എല്ലാകാര്ഷകർക്കും ഉപകാരമാവട്ടെ
@RahulN-bw1pv
@RahulN-bw1pv 5 ай бұрын
ആസാദ്‌ സാർ ഇങ്ങനെ ഉള്ള കണ്ടുപിടുത്തങ്ങൾ ജനങ്ങൾക്ക് ഉപകാരമാവും രാജീവ്‌ ചേട്ടാ വളരെ നല്ല വീഡിയോസ്
@jojicj540
@jojicj540 5 ай бұрын
ഞാനെന്റെ പച്ചക്കറികളിൽ ഉപയോഗിച്ചതാണ് നല്ല റിസൾട്ട് ആണ് ലഭിച്ചത്
@kunhimohammed2359
@kunhimohammed2359 5 ай бұрын
കുടിച്ചതത് എന്താണങ്കിലും കൃഷിയിൽ നല്ലറിസൾട്ട് ഉണ്ടായാൽ പോരെ അതാണ് നമുക്ക് പ്രധാനം
@RahulN-bw1pv
@RahulN-bw1pv 5 ай бұрын
നല്ലൊരു കർഷകൻ 🌹
@beenageo
@beenageo 5 ай бұрын
Thank you Sir. Will be contacting you soon.
@paulosett7336
@paulosett7336 4 ай бұрын
ഞാൻ ' ഒരു ബോട്ടിൽ വാങ്ങി പരീക്ഷിച്ചു. ഫ്രൂട്ടു പ്ലാൻ്റിനു വേണ്ടി എനിക്കു അയ്ച്ചത് പച്ചക്കറിക്കു വേണ്ടി ഉള്ളതായിരുന്നു. ശാഖകളുടെ പുതിയ തളിരിലകൾ ഉണങ്ങി കരിഞ പോലെ വരുന്നത് ഞാൻ അറിച്ചിരുന്ന നിന് അയച്ചു തന്നത്: 6 തുള്ളി ഒരു ലിറ്ററിൻ കലക്കി മൂട്ടിൽ ഒഴിച്ചു ഇലകളിലും തളിച്ചു . ഒന്നും സംഭവിച്ചില്ല മരുന്നു തീർന്നു. 5-6 അടി ഉയരമുള്ള ഫ്രൂട്ട് പ്ലാൻ്റ് കൾക്കു തന്നതു പയക്കറിക്കുള്ളതാണ്.
@Vishnu-w3q
@Vishnu-w3q 5 ай бұрын
Asad sir karshakarude rekshakan anu ❤
@Vishnu-w3q
@Vishnu-w3q 5 ай бұрын
Ellavida abhinandan gal
@ejijohn7156
@ejijohn7156 5 ай бұрын
👍
@bindus1673
@bindus1673 5 ай бұрын
👍👍
@sonyshaji9216
@sonyshaji9216 5 ай бұрын
👌😊
@spkneera369
@spkneera369 5 ай бұрын
Ithile incredients enthellamanu ennu parayuka
@sreevidyaaneeshkumar2755
@sreevidyaaneeshkumar2755 5 ай бұрын
👍🏻
@kumarisk1318
@kumarisk1318 4 ай бұрын
എനിക്കും വേണം പച്ചക്കറിക്ക് വേണ്ടി.ഞാൻ എന്താ ചെയ്യേണ്ട്
@rajanpk3941
@rajanpk3941 5 ай бұрын
ഹോമിയോ ശാസ്ത്രതത്വം അറിയാതെ എങ്ങനെയാണ് ഹോമിയോ മരുന്നുകണ്ടു പിടിക്കുന്നത്?
@najumabeegam1906
@najumabeegam1906 5 ай бұрын
What r the contents of this medicine
@najumabeegam1906
@najumabeegam1906 5 ай бұрын
Thenginu apply cheythu.but thengu vetti mattendi vannu
@sreejadileep7411
@sreejadileep7411 5 ай бұрын
തെങ്ങിനും പച്ചക്കറികൾക്കും വേറെ വേറെ മരുന്നാണോ
@rajeevanvlog
@rajeevanvlog 5 ай бұрын
അതെ
@jayachandrans5339
@jayachandrans5339 5 ай бұрын
@abdullaop5093
@abdullaop5093 5 ай бұрын
Husain sar താങ്കൾ ഉദ്ദേശിക്കുന്ന പോലെയുള്ള ഒരു വ്യക്തിയല്ല ആസാദ് സാർ.കaർശിക വേർത്തിയിൽ തൻ്റെ ജീവിതം സമർപ്പിച്ച വെക്തിയാണ് ശ്രീ ആസാദ്
@gurulal5718
@gurulal5718 4 ай бұрын
ORU NALLA KANDUPIDUTHAM ,
@3000johns
@3000johns 5 ай бұрын
Homeo enn adyam thanne paryende , chummathala sir pedi illate kudiche , sirinum kuzhapam undavilla , keedangalkkum ,adanu homeo
@thomaskomban4671
@thomaskomban4671 4 ай бұрын
പറയത്ര ഗുണം ഒന്നും ഇല്ല കൃഷി മിത്ര ഒരു വിടി യോ ചെയ്തിരുന്നു അത് കണ്ടുവാങ്ങിയതാ യൂടുബർമാർകശൂണ്ടാക്കി
@antonymanjaly3306
@antonymanjaly3306 4 ай бұрын
👍hai
@MrNaserov
@MrNaserov 4 ай бұрын
എന്തായാലും പ്രായം ഉള്ള ആൾക്ക് കൊടുത്തത് നന്നായി
@brasilserv1281
@brasilserv1281 3 ай бұрын
🤣🤣
@balakrishnana3432
@balakrishnana3432 5 ай бұрын
ഇത് പഴയ ആ ഹോമിയോ മരുന്നല്ലേ?
@paulosett7336
@paulosett7336 4 ай бұрын
വീഡിയോയിൽ സംസാരിച്ച ആളിനെ എത്ര വിളിച്ചിട്ടും കിട്ടില്ല. മറ്റുപലരും ഫോണിൻ വരുന്നു .
@saidalavikunnekadan2111
@saidalavikunnekadan2111 4 ай бұрын
നിങ്ങളുടെ Vedio ഫലവൃക്ഷങ്ങളെ ശരിക്ക് കാണിക്കുന്നില്ല - ഓടിച്ചു പോകുകയാണ്. ഈ മരുന്ന് ഒഴിച്ചിട്ടുള്ള ഗുണം മനസ്സിലാവുന്നില്ല അത് കൊണ്ട് ദയവു ചെയ്ത് ഓടിച്ചു vedio എടുക്കല്ലേ.
@josethomas9760
@josethomas9760 4 ай бұрын
0:31
@manojpkaimal2525
@manojpkaimal2525 4 ай бұрын
ഈ മരുന്ന് കഴിച്ചേതോണ്ട് ഇനി അപ്പൂപ്പന് കൂടുതൽ കായ് ദലം ഉണ്ടാകേണ്ടതാണല്ലോ? നോക്കാം
@cheekodhussain8847
@cheekodhussain8847 5 ай бұрын
കുടിച്ചത് കൊണ്ടൊന്നും സംശയംതീരൂല ഭായി കാരണം - വെള്ളത്തിലൊഴിച്ച 6 തുള്ളി മരുന്നാണെന്നതിന് എന്ത് തെളിവ് - മരുന്നിൻ്റെ കാലി കുപ്പിയിൽ പച്ച വെള്ളമൊഴിച്ച് വെച് അതിൽ നിന്ന് 6 തുള്ളി ഒഴിച്ചതാവാനും സാധ്യതയില്ലേ? എങ്ങനെ വിശ്വസിക്കാൻ പറ്റും ,എല്ലാം ബിസിനസ്സ് അല്ലേ?
@rajeevanvlog
@rajeevanvlog 5 ай бұрын
എനിക്ക് ഇഷ്ട്ടമുള്ള കുപ്പിയാണ് ഞാൻ പൊട്ടിച്ചു ഒഴിച്ചത്
@mangalaprabhu7758
@mangalaprabhu7758 4 ай бұрын
🤔🤭😄😂
@nassrudheenc8160
@nassrudheenc8160 5 ай бұрын
കുടിച്ചത് മരുന്ന് തന്നെ എന്നതിന് എന്ത് ഉറപ്പാണുള്ളത്.
@rajeevanvlog
@rajeevanvlog 5 ай бұрын
മലയാളികൾ ഇങ്ങനെ ആണ് തെളിവ് സഹിതം കാണിച്ചാലും വിശ്വാസം വരില്ല
@shahabqatar4126
@shahabqatar4126 5 ай бұрын
Rate parayumo
@binupush3043
@binupush3043 5 ай бұрын
Don’t believe ; something fishy
@josethomas9760
@josethomas9760 4 ай бұрын
ജൈവം എന്ന ഒന്നില്ല. എല്ലാം രാസമാണ്. ഉടായിപ്പ്.
@RahulN-bw1pv
@RahulN-bw1pv 5 ай бұрын
നല്ലൊരു കർഷകൻ 🌹
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57