0:00 മഞ്ഞപ്പിത്തം പടരുന്നു 1:22 എന്താണ് മഞ്ഞപ്പിത്തം ? 3:20 മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍ 6:00 ചികിത്സ എന്ത്? 7:20 എന്തൊക്കെ കഴിക്കണം? 8:30 വരാതിരിക്കാന്‍ എന്ത് ചെയ്യണം?
@Liberal_9 ай бұрын
മഞ്ഞപ്പിത്തത്തിന് പ്രതിരോധ കുത്തിവെപ്പ് ഉണ്ടോ ഡോക്ടർ?
@rajeshvn64269 ай бұрын
Dr enik oru 4days ayit ucha akumbozkum thalavednyum paniyum thudengum rathri vare undakum.pinne kureyum ravile akumbozkum full okay akum. Veendum uchak same start akum.. Enthakum ithinte reason? Enik age 24 anu
@serazzworld43549 ай бұрын
@@Liberal_und
@jamshadnk6574Ай бұрын
Dr ennod non vegetarian food oyivakan aanallo paranje.pinne koyup koodudhal ulladhum idh ippo aage confusion aayallo.
@AbdulSalim-g8j9 ай бұрын
ഈ ദുഃഖ അവസ്ഥയിലും... ഞങ്ങൾക്ക് കരുതൽ തരുന്നുണ്ടല്ലോ.... ഡോക്ടറെ.... 🙏🙏🙏🙏
@lalsy20859 ай бұрын
ഈ ദുഖ സമയത്തും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതാണ് ഒരുപാടു നന്ദി
@sheejapradeep53429 ай бұрын
വളരെയധികം ശ്രദ്ധിക്കേണ്ട വിഷയുമായി വന്ന ഡോക്ടർക്ക് നന്ദി നമസ്കാരം🎉🎉🎉🎉
@ചൂളംവിളിപ്പാട്ട്9 ай бұрын
അമ്മയുടെ വിയോഗം വൈകിയാണറിഞ്ഞത് പ്രണാമം🙏🙏
@DrRajeshKumarOfficial9 ай бұрын
🙏
@SatheeshNkrАй бұрын
🙏🏼🙏🏼🙏🏼🙏🏼
@PriyaJose-t2j9 ай бұрын
ഈ ദുഖാവസ്ഥയിലും ഞങ്ങൾകുവേണ്ടി കരുതുന്നതിനു നന്ദി..നന്ദി
@sathyav15929 ай бұрын
നമസ്ക്കാരം സർ 🙏 ഒത്തിരി അറിവുകൾ പകർന്നു നൽകിയ സാറിന് അഭിനന്ദനങ്ങൾ നേരുന്നു 💞💞🙏 ആർക്കും ഒരസുഖവും വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏 താങ്ക്യൂ സർ 🙏
@prabhakarannk75149 ай бұрын
മഞ്ഞപ്പിത്തത്തെ പറ്റി മുന്നറിയിപ്പ് ഡോക്ടർക് വളരെ നനന്ദി 🌹👍👍👍OK
@anishk61909 ай бұрын
മഞ്ഞപ്പിത്തവും മുണ്ടിനീരും ഇപ്പോൾ വ്യാപകമായി കാണുന്നു
@sindhuvijayan30079 ай бұрын
താങ്ക് യു ഡോക്ടർ ആവശ്യമായ സമയത്തു തന്നെ ഈ അറിവുകൾ തന്നതിന് 🙏🏻
@ennulachu84899 ай бұрын
ഒരു കല്യാണത്തിന് പോയി അവിടെന്ന് വെള്ളത്തിലൂടെ മഞ്ഞപ്പിത്തം പകർന്നു മരുന്ന് എടുത്ത് റെസ്റ്റ് എടുത്തു ഇതു കണ്ടുകൊണ്ടിരിക്കുന്നു.
@mohammedshereef30549 ай бұрын
ഡോക്ടറെ ഈ ലുക്കിൽ കാണാൻ നല്ല ഭംഗിയുണ്ട്😊
@athiraashwin66469 ай бұрын
Veendum nalla arivum aayi ethiyathil നന്ദി 🙏🏻
@kabikabee37529 ай бұрын
Thankyou good information
@rejiomrejiom48099 ай бұрын
ഇവിടെ നിലമ്പൂർ ഉപ്പട ഭാഗങ്ങളിൽ മുന്നു മനുഷ്യന്മാർ മരിച്ചു, കുടൂതൽ ആളുകൾക്ക് ഉണ്ട്
@Aiswaryaanil-lz8dh9 ай бұрын
Kanninu Chuttumulla Chulivu Maran Oru Video Cheyamo
@harishramachandran41799 ай бұрын
Multivitamin, omega3 & glucosamine, protein powder ഉപയോഗിക്കമ്മോ
@Aju6079 ай бұрын
Cholesterol gall bladder polyps ne kurichu video cheyyamo pls
@chandrikamenon62779 ай бұрын
Thank you so much for the valuable information.
@arjunk26069 ай бұрын
ഒരു പാടു തെറ്റു ധാരണകൾ ഉണ്ട്. എന്നോട് മഞ്ഞപ്പിത്തം നോർമൽ ആയിട്ടു വീട്ടിലേക് വന്നപ്പോൾ ഡോക്ടർ പറഞ്ഞത് അമിതമായ എരിവ്, അല്ലെങ്കിൽ എണ്ണ ഉള്ള ഭക്ഷണം ഒഴിവാക്കുക എന്നാണ്. പക്ഷെ വീട്ടിൽ വന്നപ്പോൾ നാട്ടുകാരും അയൽവാസികളും എല്ലാം parentisonode പറഞ്ഞു.... ഞാൻ ഉപ്പില്ലാത്ത കഞ്ഞിയും, പയറുപ്പേരിയും ഒകെ ആണ് കഴിക്കുന്നത്. അവസാനം ഞാൻ ഡോക്ടറോട് തന്നെ ചോദിച്ചപ്പോൾ ആരാണ് അങ്ങനെ ഒകെ പറഞത് എന്ന് എന്നോട് ചോദിച്ചു.. കട്ടി ഇല്ലാത്ത കഴിക്കാൻ പറ്റുന്നതെല്ലാം കഴിക്കാൻ പറഞു
@diytyremachan44009 ай бұрын
എളുപ്പം ദഹിക്കുന്നഭക്ഷണം കഴിച്ചാൽ കരളിന് അത്രയും പണി കുറയും, കട്ടിയുള്ള ഭക്ഷണം വേണ്ട
@liyanamuhmina33273 ай бұрын
Enik idak idak SGPT koodunnu ningalk ath undayirunno
@AbdulHameed-xn8qi9 ай бұрын
നല്ല വിവരണം 👍👍👍thank you ഡോക്ടർ
@rejiomrejiom48099 ай бұрын
ആരോഗ്യ വകുപ്പ് ഉറക്കം നടിക്കുന്നു.
@arunkumarka18099 ай бұрын
Ammakk pranamam doctor 🌹🌹
@chandrikanair65239 ай бұрын
Good information Thank u Doctor 🙏🙏
@SHIBU.T9 ай бұрын
Thank you Dr.for information.
@jaleelanazeer92169 ай бұрын
Hai docter ammayude chadangu ellam kazhinjo ithupile oru makane kittiya ammayum ithu pole oru ammaye kittiya makanum valare adhikam bhagyam cheytha aranu pinne innathe video vale usefull ayirunnu orupadu nandi undu docter thankyou ❤
@Shareefanisar9 ай бұрын
കൊറോണ കാലത്തിനു മുമ്പ് എനിക്ക് 6 തവണ മഞ്ഞപ്പിത്തം വന്നിട്ടുണ്ട് 😢
@Archa-k1j9 ай бұрын
Liver cirrocis kurichu oru video cheyamo
@YadhuKrishna-ei4ug9 ай бұрын
Thank you rajesh sir useful video for all... sir chuduvellam kudichal prathi roda sheshi kurayum pachavellam nallathe anathe correct anno sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rzk99189 ай бұрын
I was diagnosed with hepatitis A last month through a Kulukki Sarbath sold at street side. Sgpt went to 3000 and after one month of supportive care, lft is now normal. but bilirubin shows slight increase.
@Faathima09 ай бұрын
എനിക്ക് വന്നിരുന്നു 😢ഞാൻ ഇപ്പോൾ നോർമൽ ആയികൊണ്ടിരിക്കുകയാണ് 🤲🏻
@ismayilvalamangalam40559 ай бұрын
Enikkum.evide sthalam
@azharrahman10489 ай бұрын
Yes kayinha November 30n enikkum vannu ippo elllam normal aan Food ippoyum control aan
@ismayilvalamangalam40559 ай бұрын
@@azharrahman1048 മൂന്ന് മാസമായില്ലേ?നോർമ്മൽ ഫുഡ് കഴിച്ചു തുടങ്ങിക്കൂടെ?
@latheefv41458 ай бұрын
എനിക്ക് തുടകമാണ് എന്തലം food കഴികാം
@Faathima08 ай бұрын
@@latheefv4145 only veg,Do not use coconut oil at all.
@lijuputhan73689 ай бұрын
നന്ദി ഡോക്ടർ
@gracymathew24609 ай бұрын
Very valuable information, thanks Sir.
@shafeeqshafeeq95848 ай бұрын
Hi friends
@BeenaC-ui1mh9 ай бұрын
അമ്മ മരിച്ചതിന് ശേഷം ഡോക്ടർക്ക് നല്ല മന:പ്രയാസം ഉണ്ട് അല്ലേ കണ്ടാൽ മനസ്സിലാവും നഷ്ടം നഷ്ടം തന്നെ അത് ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല
@HoneyBaba-u4n9 ай бұрын
Ningalkku enthinte keeda pennumpille🥴🥴🥴
@vineethkumark.p70959 ай бұрын
.
@sanaslm92545 ай бұрын
Eritheeyil enna ozhikkunna teams
@jeffyfrancis18789 ай бұрын
Thanks a lot Dr. 😍😍
@jasminesaleemjasminesaleem84697 ай бұрын
Dr. എനിക്ക് ഇപ്പോ മഞ്ഞ പിത്തം ആണ് തുടക്കം ആണ്. തലവേദന സഹിക്കാൻ പറ്റുന്നില്ല.നല്ല ക്ഷീണം body pain... ഛർദി എല്ലാം കൊണ്ടും ബുദ്ധിമുട്ട് ആണ്
@aswinga49865 ай бұрын
Ok ayo
@anoojajivil22669 ай бұрын
7ഉം 3ഉം വയസുള്ള എന്റെ 2 മക്കൾക്കു ഇപ്പോ ഇത് വന്നു..😢 മൂത്ത ആൾക്ക് കരളിനെ നന്നായി ബാധിച്ചു.. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.. ഇപ്പോ recover ആയി വന്നു... അതുകൊണ്ട് എല്ലാവരും നല്ലപോലെ ശ്രദ്ധിക്കുക.. മോനു എങ്ങനെയാ വന്നതെന്ന് ഇപ്പോഴും അറിയില്ല... 😢
@liyanamuhmina33273 ай бұрын
Ipo enthayi. Food ellam kayikkan pattuo
@ShylajaUnnikrishnan-h8c3 ай бұрын
❤
@RetheeshR-lp7jp2 ай бұрын
English medicine alle koduthatju
@sujathab81659 ай бұрын
👍👌നന്ദി സാർ 🙏❤️
@shafeeqshafeeq95848 ай бұрын
Which class you
@venugopal58219 ай бұрын
ജനകീയ ഡോക്ടർ
@SujaLatherf9 ай бұрын
Thankyou Dr. 🙏🙏🙏🙏🙏
@labeebpalathingal59819 ай бұрын
Good information ❤
@Zubi3yc8 ай бұрын
ഏത് ചികിത്സയാണ നല്ലത് ഹോമിയോ or ആയുർ വേദം അലോപതി പറഞ്ഞു തരുമോ?
@shylavibin36239 ай бұрын
നന്ദി doctor🙏🙏🙏
@padminipk32929 ай бұрын
തൃശൂരും ഉണ്ട്
@mathewsmthewsj86839 ай бұрын
വയനാട്ടിലുംഉണ്ട്മഞ്ഞപിത്തം
@jayalekshmi15719 ай бұрын
Ammayk pranaamam doctor
@sruthymaneesh37677 ай бұрын
മഞ്ഞപിത്തം ഉണ്ടോ എന്ന് സംശയം തോന്നിത്തുടങ്ങിയപ്പോൾ വിഡിയോ തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ 😔 എന്റെ കണ്ണിന് മഞ്ഞ നിറം ഉണ്ട് 😔
@anfuanfu10456 ай бұрын
ടെസ്റ്റ് ചെയ്തിരുന്നോ? ഇപ്പൊ കണ്ണിലെ മഞ്ഞ മാറിയോ? കണ്ണിൽ മാത്രമേ മഞ്ഞ ഉണ്ടായിട്ടുള്ളൂ?
@Aparna-vs2up5 ай бұрын
Endeyum
@Aparna-vs2up5 ай бұрын
Enikk pani illa bakki kore symptoms aahn ullath
@chinnuchinnu-mi4sn4 ай бұрын
ഇപ്പൊ കുറവ് ഉണ്ടോ 😢
@prasadp18879 ай бұрын
Good information 👌👍🙏🙏🙏
@raniminin99329 ай бұрын
Thank you Doc. 🙏🏻
@shanibamohamed8139 ай бұрын
സർ എനിക്ക് പാൻക്രിയാസ് ഫാറ്റ് ഉണ്ട്.. ഇത് അപകട കാരിയാനോ. ഇത് മാറുവാൻ മരുന്ന് കഴിക്കണോ. അതോ വർക്കൗട്ട് ചെയ്താൽ മതിയോ. ഇതിനേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.ഡോക്ടറുടെ വിലപ്പെട്ട അറിവുകൾ പ്രതീക്ഷിക്കുന്നു.പേടിയാണ്... ഡോക്ടർ പ്ലീസ്🙏🙏🙏 ഒരു വീഡിയോ ചെയ്യണേ
@mumthasnetteri-kz7dk2 ай бұрын
കരിമ്പ് ജ്യൂസ് കുടിക്കാമോ
@farhananaseer45249 ай бұрын
വളരെ നന്ദിയുണ്ട് sir... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ.... എന്റെ വീട്ടിൽ എല്ലാവർക്കും മഞ്ഞപിത്തമാ....2 വയസ്സുള്ള മോന്ക്കാണ് ആദ്യം കിട്ടിയത്. പിന്നെ അത് മറ്റു രണ്ടു കുട്ടികൾക്കും ഇപ്പോൾ എനിക്കും കിട്ടിയിരിക്കുകയാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ആശ്വാസം ആയി. വീട്ടിൽ പഴമക്കാർ പല അഭിപ്രായങ്ങലാണ് പറയുക. ഇപ്പോൾ എനിക്ക് ശരീരത്തിൽ നേരിയ തോതിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു. അതിനുള്ള കാരണം എന്തായിരിക്കും. Dr pls reply ബാക്കി എല്ലാം dr പറഞ്ഞത് പോലെ തന്നെയാണ് ചെയ്യുന്നത്. 🙏🏻
@sonuzzsachuzz72237 ай бұрын
Chorichil matramano ullath. Allengil pani yundo
@nafeesa87439 ай бұрын
എനിക്ക് 3മാസമായി ബിൽ രുബിൽ 27 ഉണ്ട് ഇപ്പൊ sgpt 150
@saviofranklin79039 ай бұрын
Thank you doctor, even in your difficult times you never fails to share the right information at the right time to the people loving you.. Thank you very much ❤🙏🏼
@evilspec24589 ай бұрын
Hello dr Herpesine patti oru video cheyyumo
@jineeshbalussery9419 ай бұрын
താങ്ക്സ് സർ
@beenaanand82679 ай бұрын
Very good information 👍
@sarafusarafukv42139 ай бұрын
Manjapeetham liver ബാധിച്ചതാണ് ഇത് normal ആയിവരുന്നു food pattern എന്താണ്
@varghesetv30709 ай бұрын
Urine. Therapy. Nallathano. Medicinano. Pls
@N4shanoos9 ай бұрын
Dr എന്റെ കണ്ണ് ഇപ്പോഴും മഞ്ഞ കളർ. ബ്ലഡ് ടെസ്റ്റ് ചെയ്‌ദപ്പോ sgpt 40 ഉണ്ട്. Bilrubil സാധാരണ ആണ് എൻഡ് കൊണ്ടായിരിക്കും മഞ്ഞ
@Sinan-d6u5 ай бұрын
Dr vegitable salad upayokikkamo lemon juice ozhikkan pattumo
@leelapavi48079 ай бұрын
Thanks Doctor for sharing the valuable information ❤
@minivkumar32359 ай бұрын
Ammak pranam docotor
@nafeesa87439 ай бұрын
Sgpt കുറഞ്ഞു കണ്ടാലും restil തുടരുക bilrubil normal ആവുന്നത് വരെ
@haritha27529 ай бұрын
doctor lichen planus pigmantasious in face homeo yil nalla medicines undo on explain chyyuo aloppathi try cheythitt koodunne ull
@ZeenathVp-m7j9 ай бұрын
ഇവിടെ ഒക്കെ ഉണ്ട് dr
@easaeasa66819 ай бұрын
Muthrathil patha undavanulla karannam enthan
@deeps28757 ай бұрын
*ആരോഗ്യ വകുപ്പിൽ 14 ജില്ലകളിലും ആവശ്യത്തിന് ഫീൽഡ് വർക്കർ മാർ ഇല്ല... Psc 2019 ഇൽ ഫീൽഡ് വർക്കർ എക്സാം പ്രിലിമിനറി, മെയിനും എക്സാം നടത്തിയ ശേഷം 2024 ആയിട്ടും ലിസ്റ്റ് ഇട്ടിട്ടില്ല.... 14 ജില്ലകളിലുമായി ഇപ്പോൾ ഏകദേശം 150 ഓളം ഫീൽഡ് വർക്കർ മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്*
@VahidaSakariyaКүн бұрын
Dr ഇത് പേടിക്കണോ ന്ടെ മോന് ഉണ്ട് 4 വയസ്സ് അവൻ ആക്റ്റീവ് ആണ് മൂത്രതിൽ മഞ്ഞ ഉണ്ട് നല്ലോണം കണ്ണിലും കുറച്ചു ഉണ്ട് 735 ആണ് തുടക്കത്തിൽ
@jijothomas99259 ай бұрын
എന്റെ കൂട്ടുകാരന് hepatatis b വന്നു മാറാൻ എത്ര സമയം എടുക്കും എനിക്ക് രാവിലെ ezhunelkumboll മൂത്രത്തിൽ മഞ്ഞ കളർ ആണ് വെള്ളോം കുടിച്ചു ഒരു മണിക്കൂറിൽ ഉളിൽ മുത്രം ഒഴിച്ചാൽ വെള്ള കളർ പിന്നെ മഞ്ഞ കളർ വരും അത് പിന്നെ കുടി കുടി വരുന്നു
@alantube276 ай бұрын
മഞ്ഞപിത്തത്തെ തുടർന്ന് ശരീരമാകെ അസഹനീയമായ ചൊറിച്ചിൽ എങ്ങനെ മാറും
@minizacharia26829 ай бұрын
Informative videos
@rzk99189 ай бұрын
Hello Doctor, is it a common scenario where the bilirubin not going down to normal rate even after SGPT/SGOT became normal after Hepatitis A infection?
@zayn41659 ай бұрын
പച്ചമരുന്ന് നല്ലതാണോ കീയാർനെല്ലി??
@zulzulmedia72979 ай бұрын
മഞ്ഞപ്പിത്തം ഉള്ളവർക്ക് ജീരകവെള്ളം നല്ലതാണോ
@NousheebaNoushi-cg2rc9 ай бұрын
Munddi veekam und sir,,,,😔
@shana1819 ай бұрын
Hha dr.. Wntte 2 aniyan markkum 😢manjapeetham ann Ee video valaree useful ann
@sha60459 ай бұрын
Enganyaa pettnu vannthe
@ambilis48509 ай бұрын
Good information 👍👍🙏
@Nisha-xe9qp9 ай бұрын
Thanks dr ariyan agragichath paranjuthannu ❤️❤️🥰🥰👍👍
@haseenanajeeb34269 ай бұрын
Dr water purifer cheydu kudikkunnad chuudu vellathinekkaalum safe aano
@sha60459 ай бұрын
Vellam purifier chyubo ethe method aane veetile ullthe ? Ro ano or uf filter anoo ro + uf aangile bacteria um hardness um poyi kettum
@RibsiyaАй бұрын
വിറയലും കുളിരും ഉണ്ടാകുമോ..പാനി വരുമ്പോൾ?
@aryapradheep4110Ай бұрын
Undakum
@ushakrishnamoorthy28619 ай бұрын
Good Information Thank you Sir
@quranformuslims1009 ай бұрын
Thanks for your care ❤
@bindumolbr79229 ай бұрын
എല്ലാ ജില്ലകളിലും ഒരേ സമയം മലിനജലം ഭക്ഷണത്തിൽ കലരുമോ ?പുതിയ type പനി യാകാനല്ലേ സാധ്യത ,?
@FarooqueFaru-mp7rz8 ай бұрын
Fish kazhikkaan pattumo?
@sanalkumar38089 ай бұрын
നമസ്കാരം 🙏
@avanithaaavani24 күн бұрын
കൈവെള്ളയിൽ മഞ്ഞ നിറം കാണുമോ
@Truway-w4u9 ай бұрын
ഹോസ്പിറ്റലിലെ ട്രിപ്പിലൂടേയാണോ HBV & HCV പകരാൻ സാധ്യതയുണ്ടന്നാണോ ഡോക്ടർ പറയുന്നത് ?? ഒരു clarification തരുമോ
@shineysunil5379 ай бұрын
Good Doctor
@muhammedfayis75419 күн бұрын
sir മഞ്ഞപ്പിത്തത്തിന് ശേഷം മുടി കൊഴിച്ചിൽ ഉണ്ടാകുമോ .കൊഴിഞ്ഞ മുടി വീണ്ടും വരുമോ
Thanks dr 🙏 Doctor aanu serikkum Dr enna padhavi cherunnath ennu enik thonni poyi. Karanam dr de vishama avasthayilum njanjalk vendi vedio cheithu 🙏🙏🙏🙏👏👏👏👏very good.
@ShahanaAzeez-tl1cm7 ай бұрын
ഹലോ. Dr മഞ്ഞപിത്തം ഉണ്ട് ഇന്നത്തെ ടെസ്റ്റ് ൽ 6..8 ഉണ്ട്. 😢 കുറവ് ആകില്ലേ