0:00 തുടക്കം 1:44 വയസ്സാകാൻ കാരണം 3:30 വയസ്സാകാൻ കോളകൾ 5:00 വ്യായാമം വാർധ്യക്യത്തെ ചെറുക്കും 7:29 സോപ്പ് വയസാക്കുന്നത് എങ്ങനെ ?
@mubeenanavas421111 ай бұрын
Sir ന്നു 48 വയസ്സ് ആണോ
@DrRajeshKumarOfficial11 ай бұрын
@@mubeenanavas4211 പ്രഭാകരാ👹
@comradevysakh11 ай бұрын
@@DrRajeshKumarOfficial😂😂😂😂
@soumiyackkamarudeen54011 ай бұрын
😂@@DrRajeshKumarOfficial
@teenanazirudeen352411 ай бұрын
Stresss karanam...ake...down anu..unknown reason....how to avoid?
@sureshkumarnv485511 ай бұрын
ഡോക്ടർ പറഞ്ഞ മൂന്ന് ദുശ്ശീലങ്ങൾ എനിക്കുണ്ട്.... ഉറക്കമിളക്കൽ വെള്ളം കുടിയുടെ കുറവ് വ്യായാമം ഇല്ലായ്മ. മുടികൊഴിച്ചിൽ , മുടിയുടെ ബലം നഷ്ടപ്പെടൽ, മുഖത്തിന്റെ നിറം നഷ്ടപ്പെടൽ ഇതെല്ലാം എനിക്ക് ഉണ്ടായ റിയാക്ഷൻ ആണ്. ഇനിമുതൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇൻഫർമേഷൻ തന്ന ഡോക്ടർക്ക് നന്ദി 🙏
@ahammedambadi8 ай бұрын
എനിക്കും same 😊
@sumeshsaranyasaranya29247 ай бұрын
😢😢
@gowriamal19114 ай бұрын
Enikum😊
@RajendranVayala-ig9se11 ай бұрын
പഴയതലമുറയിൽപെട്ടവർ അറിയാതെ അനുവർത്തിച്ച ശീലങ്ങൾ ഭക്ഷണം വളരെക്കുറച്ച് ശീലിക്കയും കരിക്ക് നാടൻ പഴങ്ങൾ - പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഇവർഗങ്ങൾ - തേൻ - നാടർ നെല്ലിക്ക ചെറുമീനുകൾ എന്നിവയെക്കെ ഗുണകരം
@meharabeegam165411 ай бұрын
സർ ഇപ്പോഴും കൊച്ചു ചെറുക്കൻ
@sreejakgadv3 ай бұрын
😂😂😂😂
@sathyannb68612 ай бұрын
Dr. എനിക്ക് 58വയസ്സ് കഴിഞ്ഞു. ഞാൻ ഒരു കൊല്ലത്തോളമായി ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യുന്നുണ്ട്. മദ്യപാനം നിർത്തി. ചെറുപ്പക്കാരെ പോലെ ഊർജസ്വലനാണ് ഞാൻ ഇപ്പോൾ. മുട്ടുവേദനയും ഇടുപ്പ് വേദനയും എല്ലാം മാറി വളരെ സുഖം. എല്ലാവരും നന്നായി വ്യായാമം ചെയ്യുക രാത്രി സാലഡ് കഴിക്കുക... ഗ്യാസ് ട്രെബ്ൾ മാറും തീർച്ച. ഇത് എന്റെ അനുഭവം 👍
@company667611 ай бұрын
എല്ലാം ആസ്വദിച്ചു ജീവിക്കുക പ്രായം ആകില്ല എന്റെ ഉറപ്പ് പരസ്പരം സ്നേഹിക്കുക പുഞ്ചിരിക്കുക ആരെയും അവഗണിക്കാതിരിക്കുക സഹായിക്കുക എന്നാൽ എപ്പോഴും യുവാവ് ആയി വാഴാം എന്നെ പോലെ
@kingj4125111 ай бұрын
എത്ര വയസ്സ് ഉണ്ട് 😁?
@company667611 ай бұрын
@@kingj41251 എത്ര കാണും
@ancyriju808811 ай бұрын
@@kingj41251കേട്ടിട്ട് ഒരു 50- വയസ്സ് ഇണ്ടാകും 😂😂😂
@asharafasharaf830811 ай бұрын
ഞാനും അതുപോലെ
@Yadhu_91611 ай бұрын
ജീവിതം അങ്ങനെയല്ലേ എല്ലായ്പോഴും ഒരുപോലെ ഇരിക്കാൻ പറ്റില്ല.. Situations 🙌
1. Over stress 2. Sleep (night late ayi uragaruthe) 3.foods. fast foods (kozhuppe adangiya foods ozhivakkanam Panchasara. Oppu. Cola . Cakes . 4.madyapaniyam (skin nasikkum) 5.b.complex vitmin 6.pukavali 7.excise 8. Tension. Depression. Over thinking. Desyum 9. 3. Litter vellam kudikkathathe 10. Soap use 11. Veil over use
@mamitasnehastravelbook30811 ай бұрын
Clear aayi manassilaayi .. doctor 1 2 3 ennu paranju kodukkayirunnu ..speed il samsarikkunnathu karanam enikk problem aanu
@jacksonfrancis715011 ай бұрын
Thank you
@sanojsunny556211 ай бұрын
Soap eathu ഉപയോഗിക്കണം??
@muhammedsuhail202011 ай бұрын
100 %👍👍
@Asthra_op11 ай бұрын
7 excise 🙄
@Rajinas3 ай бұрын
ഞ ഞാൻ ഒരു ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും വിളർച്ച മാറുന്വതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@rajeevsh524311 ай бұрын
ഈ പറയുന്നത് എന്റെ അനുഭവമാണ് 😊
@manjushabiju29558 ай бұрын
വളരെ നന്ദി ഡോക്ടർ നല്ല മെസേജ്💜💜💜💜💜💜💜💜
@jayaalphi11 ай бұрын
മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ സ്വന്തം ജീവിതം അടിച്ചു പൊളിച്ചു സന്തോഷിച്ചു ജീവിക്കുക യുവത്വംപിന്നാലെ വരും
@abuthahir87589 ай бұрын
അത് നീ വെറും സ്വാർത്ഥനായതുകൊണ്ടാണ്
@jayaalphi9 ай бұрын
@@abuthahir8758 അതിന് സ്വാർത്ഥത യൊന്നും ആവശ്യമില്ല ഇത്പോലെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെതന്നെ നിന്നാൽ നീ ഉഷാറാവും 🤣
@andrewscalvaryKTANDREWS10 ай бұрын
നല്ലത് പോലെ പ്രേമിക്കുക ചെറുപ്പം ആകും ❤❤💕😄
@sarithabanu903910 ай бұрын
ഉള്ള സമാധാനം പോകും 😢
@stylesofindia58599 ай бұрын
പരമാവധി പെണ്ണുങ്ങളെ കളിക്കുക സോ യങ്ങ്😂😂😂😂😂😂❤❤❤❤❤
@jasjayesh9 ай бұрын
Daily KP അടിച്ചാലും യുവത്വം നിലനിൽക്കും
@BiriyaniSouqe8 ай бұрын
Ittitt povumbho oru masam kond 30 il ninn 60 ilek maaram
@juniormedia42808 ай бұрын
🤣🤣🤣
@ahammed_suhail_10 ай бұрын
👍🏻 നല്ലത് പറഞ്ഞു കൊടുത്താലും കുറ്റം പറയുന്നവരെ comment box il കാണാം 😂ഇവരൊക്കെ ആരാണെന്ന വിചാരം... പണിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ലോകത്തുള്ള എല്ലാവരും ശത്രുക്കൾ ആയിരിക്കും... അങ്ങനെ ഉള്ളവർക്ക് വേണ്ടി dr ഒരു video ചെയ്യണം...
@koyachaliyam237411 ай бұрын
മനസ്സ് ശു ദ്ധ മാക്കുക എppoozum ചാറുപ്പമായിരിക്കും പടച്ചോനേ ഭയപ്പെട്ടു ജീവിക്കുക 😂👍🏻❤️
@RajaKumar-oc4yj10 ай бұрын
👍
@visionsandtheseasonsofblos724910 ай бұрын
ചാറു പ്പമോ..../?
@subashiniks165310 ай бұрын
Good.advice sir god.bless you
@sidhikba43749 ай бұрын
❤
@shineysunil5379 ай бұрын
👍
@anilkumar1976raji8 ай бұрын
കൃത്യനിഷ്ട, വിയർക്കുകയും അണയ്ക്കുകയും ചെയ്യുന്ന ഏതെങ്കിലും വ്യായാമം, പ്രോടീനും വേണ്ട ന്യുട്രീഷനുമുള്ള ഭക്ഷണം,, ഉറക്കം, ദുശീലങ്ങൾ ഒഴിവാക്കുക,ആവശ്യമില്ലാത്ത ടെൻഷൻ എടുക്കാതിരിക്കുക ഇത്രയും കാര്യം ചെയ്താൽ നിങ്ങൾക്ക് ഒരു പരിധി വരെ പ്രായത്തെ പിടിച്ചു നിർത്താം
@sindhujayakumarsindhujayak27311 ай бұрын
നമസ്ക്കാരം dr 🙏 ഇങ്ങനെ പറഞ്ഞ് ആരെയും വിഷമിപ്പിക്കല്ലേ 🥰🥰 . പത്തു വയസ്സ് എങ്ങനെ കുറക്കാം എന്നു വിചാരിക്കുമ്പോഴാ ... ഈ വീഡിയോ ❤️ ❤️
പ്രവസിയായവരുടെ ഏറ്റവും വലിയ പ്രശ്നം...ഉറക്കം, ട്രസ്, ടെൻഷൻ,
@sathyantk89966 ай бұрын
എല്ലാവർക്കം ഉണ്ട് ബ്രോ
@ഒരുകോട്ടയംകാരൻvlog123T5 ай бұрын
സ്‌ട്രെസ് അങ്ങെനെ ആണ്
@BhargavibalanBhargavi2 ай бұрын
ശരിയാണ് പണ്ട് ടി.വി ഇല്ല മൊബെൽ ഇല്ല 8 മണിക്ക് ഭക്ഷണം പിന്നെ സുഖമായി ക്കം അന്നത്തെ ഭക്ഷണം എങ്ങനെയാണ് അറിയോ വെല്ലം കടിച്ച് കൂട്ടി കട്ടൻ ചായ അതും പരിമിതം കഞ്ഞി ഉപേരി ചമ്മന്തി നാടൻ കൂൺറിചക്ക കുരു വീട്ടിൽ ഉണ്ടാകുന്ന പല തരം പച്ചകറികൾ പറമ്പിലുള്ള പലപല കായ്കനികൾ പറഞ്ഞു വന്നാൽ ഭക്ഷണം പരിമിതം ജോലി കൂടുതൽ എന്തൊക്കെയാണ് ജോലി നെല്ല് കുഞ്ഞി കഞ്ഞി പറമ്പിൽ പണിയെടുത്ത് പച്ചക്കറി പശുവിൻ പാല് നെയ്യ വെണ്ണ ഇതൊക്കെ വീട്ടിൽ വളർത്തിയുണ്ടാകുന്നതാണ് ശരിയാ സോപ്പ് കുറവാണ് കാരണം പൈസയില്ല അത് കൊണ്ട് ഈ പറഞ്ഞതൊന്നും ഉണ്ടാകില്ല താളി തേച്ച് കുളി വെയിലത്ത് പറമ്പിലും പാടത്തു ജോലി സ്കൂളിൽ പോകുന്നവർ നടന്ന് വെയിലത്ത് നടക്കുന്നു അങ്ങനെ ന്നല്ലാരു കാലം പോയി ഡോക്ടറെ എന്ത് ചെയ്യും അല്ലെ?
No wonder why Doctor is always young and evergreen
@neeshageorge94796 ай бұрын
what a joke !! 😂😂
@Annz-g2f11 ай бұрын
Dr paranjath very much true this has happened in me
@padmajaanil656311 ай бұрын
Very useful msg Thanks Dr👍
@alwayspete10 ай бұрын
Stress, tension Depression, Overthinking Lack of Sleep Food - salt, sugar, high calorie diet. Alcoholism Cigarette smoking Lack of exercise Insufficient water drinking Use of cosmetic products Over exposure of sunlight (UV rays) You’re welcome! 😄
Sir vicks use cheyithal kuzappamano plz parayamo🥰🥰👌👌👍👍
@govindank510011 ай бұрын
ഇന്ത്യയിൽ ഭൂരിപക്ഷവും ഇപ്പോഴും നല്ല ഉറക്കത്തിൽത്തന്നെയാണ് ഡോക്ടർ😅
@MsthafaIritty11 ай бұрын
അത് കൊണ്ടാണല്ലോ മോഡി പ്രധാനമന്ത്രിയായത്..
@delphymathew9245 ай бұрын
Thank you Dr. for your valuable information. 🙏
@MuhammedAli-ve7rs11 ай бұрын
Very nice message.Dr.❤
@kusumarvind13876 ай бұрын
Nice message Dr... I follow ur rules except overthinking which gives me too much tension... but trying to remove it by doing praying.. reading.. watching nice comedies n all.. Tnku Dr..
@shameerasanoor91384 ай бұрын
,
@valsalant835611 ай бұрын
Thank you for your valuable speech
@ponnammathankan61611 ай бұрын
Happy new year
@joyalgeorge470310 ай бұрын
Dr. Can you please do a vedeo for lupus. Lupus attack kidney already. So what type of food can eat for this patient. Any type of vitamins can take for this middle aged patient.. Sir thanks too much for your all vedeos. God bless you.
@cybersystems53 ай бұрын
good information. thanks dr.
@GouriRRaji11 ай бұрын
Oily skin aayittullavar ethu type soap use cheyyanam
@renyphilip132711 ай бұрын
Thanku dctr,very useful msg.
@ThasleeThaslee11 ай бұрын
Dr എന്റെ ഉപ്പ ഒരു മുഴുകുടിയനാണ്,ചോറാണ് ഇഷ്ട ഭക്ഷണം, രാത്രിപോലും ചോറെകഴിക്കു, പക്ഷെ ഉപ്പാന്റെ 60 വയസ്സിലും കാണാൻ ചെറുപ്പമാണ്, ബോഡി ഫിറ്റ് ആണ്, വ്യായാമം ഒന്നുമില്ല. പക്ഷെ ഞങ്ങൾ മക്കൾ നേരെ ഓപ്പോസിറ്റും ആണ് എണ്ടുകൊണ്ടാനങ്ങനെ.
Munpathe aalkkarumayitt compare cheyyumbo ippoyan aalukal young aayitt thonnunne....40+ aayalm young aayitt thonnum....🤗
@ashamanoj962411 ай бұрын
Ath Enikum thonnarund
@hasna206511 ай бұрын
Nte sistr in law kk adhikm tym stress aan... Bt she is beauty all tym
@Safiyafazal12311 ай бұрын
I pluse juice ne patti oru video cheyyamo ?? Pls
@nabeelhussain62548 ай бұрын
Gud messege sir thanks
@nfam11 ай бұрын
I am 43 but looks like 32 🥰👍
@jasjayesh9 ай бұрын
Kannaadiyil nokkiyaal mathran 😅
@raghunathraghunath79137 ай бұрын
ഭക്ഷണം രാത്രിയിൽ പകുതി വയർ .ധാരാളം വെള്ളം കുടിക്കുക ഉറക്കം പ്രണായാമം യോഗ. ഇറച്ചി ആഹാരം കുറവ് മീൻ ചെറുമൽസ്യം പച്ചക്കറി പഴവർഗങ്ങൾ.ചിട്ടയായ ജീവിതം ആകിമാറ്റണം
@iamfarooq896011 ай бұрын
മനസ്സ് അതാണ് main
@sumisasikumar922111 ай бұрын
Face yoga cheyyunnath nallathaano?
@SheejaKamal-t2k4 ай бұрын
Doctor...njn follow.cheyyunu
@mkkarunabethel5 ай бұрын
Good God bless
@basicenglishskills59519 ай бұрын
Useful 👏🏻👏🏻👏🏻👏🏻
@AnsilShan-jq4wt11 ай бұрын
കയ്യിനും കാലിനും നല്ല ചുളിവ് നല്ല പ്രായം തോന്നിക്കും എന്നാൽ face നു വല്ലാതെ ഇല്ല
@shinekar455011 ай бұрын
Saram lla marikollum
@shanoof473110 ай бұрын
കുഴപ്പമില്ല ബ്രോ, ഒരു 30 വർഷം ഒക്കെ കഴിഞ്ഞാൽ ഒക്കെ ആവും
@andrinjohn344910 ай бұрын
Use oils in legs weekly
@shazadvlog41086 ай бұрын
വെള്ളം kudikknm👍
@afarswalih582611 ай бұрын
@Doctor Oziva tablets nallathano... collagen n vitamins ellam ad kanunnundallo🙄
@Anonymous.1349 ай бұрын
Kurachokke parambaryam aayi kittunnathaanu, parentsine cheruppamaayi thonnikkunnundengil oru parudhi vare makkalum angane aayirikkum. My parents have 65,71,now ll am 45😊
@shafeeq744711 ай бұрын
സാമ്പാർ നല്ല ആഹാരമാണ്... പക്ഷേ പ്രായം കൂടുതൽ തോന്നിക്കും
Daily one hour exacise chayuka two kilometer nadakuka duseelam onum padilla age pathuka matra kudullu anthum kazikam
@lijisurendran869011 ай бұрын
Doctor. .you look young ...
@SemeeraSemi-zz2eu11 ай бұрын
soap upayogikkan padilla,ennu paranjille pakaram endh upayogikkum ennu koodi parayuu.. pinne sunscreenine patti oru video venam
@sasidharanpillaipaininmoot612411 ай бұрын
നല്ല. മസ്സാജ്.. ആണ്
@fks880011 ай бұрын
Morning walk പതിവാക്കുക Water consumption നന്നായ് ഉറങ്ങുക ഫ്രൂട്ട്സ് ഐറ്റം കഴിക്കുക ഏത്തപ്പഴം മൊട്ട പതിവായി കഴിക്കുക. Fast food മാസത്തിലൊ ആഴ്ച്ചയിലൊ ഒരിക്കൽ മാത്രം😎
@ShihabudheenShamil2 ай бұрын
Aethellam. Soap Upayokikkaam
@muhammeda328411 ай бұрын
സാറിന്ന് നന്ദി
@minicchandran834911 ай бұрын
Thank u doctor❤ കൈക്ക് dryness ഉള്ളതിന് എങ്ങനെയാണ് പരിഹാരം
@manojnair381211 ай бұрын
Vaseline... COCOA radiant.. Daily use cheyoo...
@safooratk660811 ай бұрын
Glycerin +rosewater mix chyth use aakku
@idaraisa11 ай бұрын
Drink more water
@cutebabies0511 ай бұрын
👌@@safooratk6608
@rohininair596011 ай бұрын
Dr salicylic acid niacinamide serum use cheyyavo faceil