മഴത്തുള്ളി വീണ് ആരും മരിക്കാത്തതെന്താ? Terminal velocity of rain drops

  Рет қаралды 94,286

Vaisakhan Thampi

Vaisakhan Thampi

9 ай бұрын

മഴത്തുള്ളി വീഴുന്ന ഉയരം വെച്ച് നോക്കുമ്പോൾ, അത് താഴെയെത്തുമ്പോൾ ഒരാളെ കൊല്ലാനുള്ള വേഗം ഉണ്ടാവേണ്ടതാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്?

Пікірлер: 249
@rahulappi
@rahulappi 9 ай бұрын
ശാസ്ത്രവിഷയങ്ങളിൽ വിഷയങ്ങളിൽ കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ഗിമ്മിക്കുകൾ ചേർത്ത് അവതരിപ്പിക്കുന്ന പ്രവണത സ്വീകരിക്കാതെയുള്ള വൈശാഖന്റെ ശൈലി തികച്ചും അഭിനന്ദനീയമാണ്. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യുക 😊
@VaisakhanThampi
@VaisakhanThampi 9 ай бұрын
കൂടുതൽ പേർ കാണുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും, കാഴ്ചക്കാരെ കൂട്ടുക എന്നതല്ല ഈ ചാനലിന്റെ ഉദ്ദേശ്യം. കാണുന്നവരോട് സയൻസ് സംസാരിക്കുക എന്നത് മാത്രമാണ്.
@sandeepgecb1421
@sandeepgecb1421 9 ай бұрын
​​@@nomore9273nth malaran aadei nee...baldness ageing aavunnath kond ellarkim undavunnath aan..Nee atilu exception onim ala..nenekim vayassavim...kashtam🖕🥴 Nee aadyam oru manushyan aav..ennit mattullore ondakan nok..avnte koppile dialogue manuchyan aavan..😖
@Nexon_7
@Nexon_7 9 ай бұрын
ഈ കമൻ്റ് വയിച്ചവർക്ക് താങ്കൾ പറഞ്ഞതിൻ്റെ അർഥം മനസ്സിലായിട്ടില്ല പൊട്ടന്മാർ 🤣
@advvarshaskumar4095
@advvarshaskumar4095 9 ай бұрын
​@@VaisakhanThampi🙏
@sonydavid5152
@sonydavid5152 9 ай бұрын
​​@@VaisakhanThampi sir, എന്റെ ഒരു സംശയം ഒന്നു പരിഹരിക്കണേ, 2000ലിററ൪ വെള്ളം 20മിററ൪ ഉയരത്തിൽനിന്നു ഒനിച്ചു തഴെക്കു വനാൽ ഫോഴ്സ് എത്ര അധികം ആയിരിക്കും? സാറിന്റെ email id tharamo
@dostoyevskylfk9670
@dostoyevskylfk9670 9 ай бұрын
I feel you are among that very few humans who can make physics so interesting and comprehendible ☺☺
@sivanpillai9638
@sivanpillai9638 9 ай бұрын
പ്രകൃതിയെ അറിയുകയും, പ്രകൃതിയുടെ നിഗൂഢതകളെ വെളിപ്പെടുത്തുന്നതും ശാസ്ത്രം! കൃത്യമായ അറിവുണ്ടായാൽ ഏതു നിഗൂഢമായ പ്രതിഭാസങ്ങളെയും സരളമായി സരസമായി മറ്റുള്ളവരിലേക്കു പകരാൻ കഴിയുമെന്ന് ശ്രീ തമ്പി കാട്ടിത്തന്നു. നന്ദി. നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന വലുതും ചെറുതമായ പ്രതിഭാസങ്ങളെക്കുറിച്ചുള്ള കൂടുതൽ വിഡിയൊകൾ പ്രതീക്ഷിയ്ക്കുന്നു.
@msp-swalih2002
@msp-swalih2002 9 ай бұрын
നല്ല അവതണം.. vedeoyil പറയുന്ന കാര്യങ്ങളുടെ animation കൂടി ഉൾപ്പെടുത്തിയാൽ കാര്യങ്ങൾക്ക് കുറച്ച് കൂടി വ്യക്തത വരും ❤
@muralivalethe1774
@muralivalethe1774 9 ай бұрын
ചിരപരിചിതമായ മഴത്തുള്ളിക്ക് പോലുമിത്ര കഥകൾ ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്. നന്ദി.❤❤
@vysakhthoppil2226
@vysakhthoppil2226 9 ай бұрын
അത് വല്ലാത്തൊരു കഥ തന്നെയാണ്
@harshad3034
@harshad3034 9 ай бұрын
ഇതുപോലെ ഒരു സയൻസ് class ഒര് സ്കൂളിലും കേട്ടിട്ടില്ല❤
@muhammedsadique6214
@muhammedsadique6214 9 ай бұрын
ഇഷ്ടം പോലെ
@josephboban945
@josephboban945 9 ай бұрын
Love from a physics student❤❤❤❤❤❤❤❤
@anilsbabu
@anilsbabu 9 ай бұрын
0:47 സർ, ആദ്യത്തെ ഒരു സെക്കൻഡ് കൊണ്ട് 4.9 മീറ്റർ മാത്രമേ അത് സഞ്ചരിക്കൂ. 1 സെക്കന്റ് പൂർത്തിയാകുമ്പോൾ മാത്രമേ അതിന് 9.8m/s വേഗത കൈവരൂ. So, ആദ്യത്തെ ഒരു സെക്കന്റ് ലെ average velocity (9.8-0)/2 = 4.9m/s. വേറൊരു തരത്തിൽ കണക്കാക്കിയാൽ, S = u. t + 1/2 a. t^2 = 0 + 1/2 * 9.8 * 1^2 = 1/2 * 9.8 * 1 = 4.9m.
@dilsoman
@dilsoman 9 ай бұрын
ചെറിയ അബദ്ധം പറ്റിയത് ആണ്, ഉദ്ദേശിച്ചത് 9.8m/s velocity എത്തും എന്നാണ്
@VaisakhanThampi
@VaisakhanThampi 9 ай бұрын
That was a slip of tongue.😐
@prakashe.n9851
@prakashe.n9851 9 ай бұрын
​@@VaisakhanThampi എനിക്ക് ഒത്തിരി സംശയം ഉണ്ട്. mob Noതരുമോ സർ
@kunhimoidumattil1361
@kunhimoidumattil1361 9 ай бұрын
വളരെ നല്ല ക്ലാസ്. വളരെ ലളിതമായി വിശദീകരിച്ചു.🙏🙏
@user-fi5uq1tg4r
@user-fi5uq1tg4r 9 ай бұрын
Amazing as always and thanks for fixing the sound issues. This is perfect!
@themessage2you
@themessage2you 9 ай бұрын
ഒരു വിത്ത് മുളച്ചു വരുമ്പോൾ ഉണ്ടാകുന്ന തളിറിലകൾ പോലും തകർക്കാതെ മഴ മണ്ണിൽ പതിക്കുന്നു എത്ര കൗതുകകരവും അത്ഭുതകരവുമാണ് ഈ കാര്യങ്ങൾ. എല്ലാം യാദൃശ്ചികമായി വേണ്ടവിധം ഒത്തുചേർന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തന്നെ. ഒരു ദൈവവിശ്വാസിയാവുക എന്നത് പരിഗണിക്കേണ്ട ചിന്ത തന്നെയാണ് അതൊരു അന്ധവിശ്വാസമായി പരിഹസിക്കേണ്ടതല്ല എന്നാണ് എന്റെ അഭിപ്രായം
@sudeepks1055
@sudeepks1055 Ай бұрын
അങ്ങനെ തോന്നുന്നടുത് എല്ലാം ആ കാര്യങ്ങളെ കുറിച്ച് ആഴത്തിൽ ഒന്നറിഞ്ഞാൽ തീർന്നോളും ഈ സംശയം
@ekpadmanabhan8212
@ekpadmanabhan8212 9 ай бұрын
വളരെ വിഞ്ജാനപ്രദമായ പ്രഭാഷണം നന്ദി സർ.
@ADDe_SunieshThamban
@ADDe_SunieshThamban 9 ай бұрын
Thank you 😊 സർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനു മുൻപ് ഞാൻ കരുതിയിരുന്നത്..... ജലത്തുള്ളികൾ തന്മാത്രകൾക്ക് ബലം കുറവാണെന്നും... ജലത്തുള്ളികളുടെ താഴോട്ടുള്ള യാത്രയിൽ വായുമായി ഉരസി, അതിൻറെ തന്മാത്രകൾക്ക് പരസ്പരമുള്ള ബലം കുറവായത് കാരണം അത് ചെറിയ ചെറിയ ജലത്തുള്ളികളായി മാറുന്നു എന്നുമായിരുന്നു .... സാർ പണ്ട് ജലം തിളക്കുന്ന എങ്ങനെയെന്ന് ക്ലാസിൽ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു.... എന്തായാലും നല്ല ഇൻഫർമേഷൻ👍 ഇപ്പോൾ എൻറെ മനസ്സിൽ തോന്നിയ മറ്റൊരു കാര്യം ഇതാണ് നമ്മൾ ഒരു ഇല താഴോട്ട് ഇടുമ്പോൾ ഇവിടെ വായു ഇല്ല എങ്കിൽ അത് ശക്തമായി വീണു ഒടഞ്ഞു ചമ്മന്തി ആയി പോകും അല്ലേ😊
@jithinjaleel7379
@jithinjaleel7379 9 ай бұрын
Always always waiting for your informative videos, appreciate your time and hard work on this, thank you :)
@muhammedpannippara6643
@muhammedpannippara6643 9 ай бұрын
ഇത് ഫോട്ടോ സഹിദം ആയിരുന്നതിൽ ഇതിലേറെ മനസിലാകുമായിരുന്നു...
@TheCadenza
@TheCadenza 9 ай бұрын
Very nice, simple and attractive explanations!!
@praveenroyal
@praveenroyal 9 ай бұрын
Sir, ഈ ടോപ്പിക്ക് ന്,/ ഇതിനെ പറ്റി പറഞ്ഞു തന്നതിന് തിരഞ്ഞെടുപ്പിന് / ഒത്തിരി നന്ദി / സ്നേഹം, അഭിനന്ദനങ്ങൾ
@nannur6773
@nannur6773 9 ай бұрын
Clear explanation 👍
@moideenkmajeed4560
@moideenkmajeed4560 9 ай бұрын
Salute VT🙏
@nazeerabdulazeez8896
@nazeerabdulazeez8896 9 ай бұрын
മികച്ച ഒരു ക്ലാസ്സ്‌ 🙏
@justinmathew130
@justinmathew130 9 ай бұрын
Very informative 🎉
@hashimkallingal1322
@hashimkallingal1322 9 ай бұрын
എല്ലാം കൃത്യമായി സംവിധാനിക്കപ്പെട്ടിട്ടുണ്ട് എന്ന് സാരം...❤
@unni805
@unni805 8 ай бұрын
അള്ളാഹു ആയിരിക്കും
@hashimkallingal1322
@hashimkallingal1322 8 ай бұрын
@@unni805 😳"No - Never" it's designed and controller by 'NASA'. 😁
@dhanuspdevadas8935
@dhanuspdevadas8935 9 ай бұрын
Informative , Thanks 👍
@mohammedjasim560
@mohammedjasim560 9 ай бұрын
Informative 👌 Thanks ❤
@BennyInasu
@BennyInasu 9 ай бұрын
Very good Thank you very much
@SreeLalonline
@SreeLalonline 9 ай бұрын
I think you can also explain buoyancy in terms of hydrostatic pressure. It will give more intuition
@abduljaleelpakara6409
@abduljaleelpakara6409 9 ай бұрын
Vaisakhan Sir ❤️❤️❤️
@mukundantk9607
@mukundantk9607 8 ай бұрын
Very good naration.. Thanks 👍👍👍👌👌
@satheeshkumark4
@satheeshkumark4 9 ай бұрын
THANK YOU SIR
@aadith.p9007
@aadith.p9007 9 ай бұрын
Thankyou sir
@ShabeerAbdulRahmanPalakkad
@ShabeerAbdulRahmanPalakkad 8 ай бұрын
Thank you
@00badsha
@00badsha 8 ай бұрын
Thank you sir
@johncysamuel
@johncysamuel 9 ай бұрын
Thanks👍❤
@faris997
@faris997 9 ай бұрын
Thanks 👍🏼❤️
@sonydavid5152
@sonydavid5152 9 ай бұрын
Super🎉🎉🎉😊
@teslamyhero8581
@teslamyhero8581 9 ай бұрын
❤❤
@govindankp6312
@govindankp6312 9 ай бұрын
👍
@keyaar3393
@keyaar3393 9 ай бұрын
For a given perimeter max area is subtended by a circle For a given surface area max volume is occupied by a sphere
@hariravoor6442
@hariravoor6442 9 ай бұрын
Adipoli
@ijoj1000
@ijoj1000 9 ай бұрын
GR8
@ranjithmr1960
@ranjithmr1960 9 ай бұрын
❤❤❤❤
@Sudhakaran-sk3on
@Sudhakaran-sk3on 9 ай бұрын
മഞ്ഞു തുള്ളികൾക്കും സാർ പറഞ്ഞ നിയമം ബാധകമായിരിക്കും അല്ലെ സാർ, ഫോട്ടോ ഇട്ടുകൊണ്ട് സാറിന് പേഴ്സണൽ നമ്പറിൽ ഞാൻ മുൻപ് ഇട്ടിരുന്നു. ശ്രീ നഗറിൽ വെച്ച് കാണാനിടയായ ഒരു പ്രതിഭാസം.
@paulosepv4366
@paulosepv4366 9 ай бұрын
സാറിൽ നിന്നും താമസിക്കാതെ ഭൂഗെർഭാ ജലത്തിന്റെ സന്ന്യാധ്യം അറിയുവാൻ ഇന്ന് അബാലമ്പിക്കാവുന്ന ശാസ്ത്രി മാർഗ്ഗത്തെ കുറിച്ചു ഒരു പ്രഭാഷണം പ്രധീക്ഷിക്കുന്നു, കാരണം ഈ മേഘലയിൽ പല ആൾകാർ മതവേഷം കെട്ടി മാല, പാലകമ്പ്, ചൂല്, കുരിശ്, ഓല, തേങ്ങ തുടങ്ങി ഈദ്യതി സാധനം കൊണ്ട് സാധാരണ ജനത്തെ പറ്റിച്ചു ജീവിക്കുന്നുണ്ട്
@ashrafashraf4839
@ashrafashraf4839 9 ай бұрын
@mithunpv2453
@mithunpv2453 9 ай бұрын
❤❤👍
@ReneeshTr-yq4jo
@ReneeshTr-yq4jo Ай бұрын
❤❤❤
@priyeshkv9062
@priyeshkv9062 9 ай бұрын
🎉🎉🎉
@moideenkmajeed4560
@moideenkmajeed4560 9 ай бұрын
Congratulations for one lack subscribers 👍
@SREEJ17H
@SREEJ17H 9 ай бұрын
കേരളത്തിലെ കാലാവസ്ഥ പ്രവചനം മിക്കപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് വീഡിയോ ചെയ്യാമോ.? എന്തെല്ലാം ആണ് കൃത്യമായ പ്രവചനത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ.? കാലാവസ്ഥ പ്രവചനം എങ്ങനെ ആണ് സാധ്യമാവുന്നത്?
@VaisakhanThampi
@VaisakhanThampi 9 ай бұрын
kzbin.info/www/bejne/gYu5nWmJhKehjacfeature=shared
@shuaybmhd
@shuaybmhd 9 ай бұрын
🖤
@bluechipsolutions4860
@bluechipsolutions4860 9 ай бұрын
Thangalude orupaadu videos pratheekshikkinu..what is success, what is the purpose of our life, what is our mission etc etc..ellarum chodikkaan agrahikkuna oru paadu chodyangal .katta waiting
@anilsbabu
@anilsbabu 9 ай бұрын
He primarily deals with only topics in science. For the kind of questions you asked, there are people like Maithreyan I watch (just my suggestion!). 👍
@subramanniantr8633
@subramanniantr8633 9 ай бұрын
good
@santhoshlalpallath1665
@santhoshlalpallath1665 9 ай бұрын
👍❤️🙏
@borntowin5323
@borntowin5323 9 ай бұрын
ഗുരുത്വകർശനം ശാസ്ത്രം ഉണ്ടാക്കിയ തല്ലല്ലോ. ഒരു അരിപ്പയിലൂടെ കനം കുറച്ചു വെള്ളം പാറി പാറി വരുന്ന മഴയെ കുറിച് njan പലപ്പോഴും ചിന്ദിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിൽ ആരോ ഉണ്ട് എന്നത് വാസ്തവം
@remeshnarayan2732
@remeshnarayan2732 9 ай бұрын
🙏 👍👍👍 🌹🌹🌹 ❤️❤️❤️
@praveenvijayan7309
@praveenvijayan7309 9 ай бұрын
When we are moving in a swimming pool, there is pressure drag in addition to the viscous drag.
@joypaul617
@joypaul617 9 ай бұрын
🙏🙏🙏🙏🙏🙏
@rajmohanmohan8489
@rajmohanmohan8489 9 ай бұрын
Trivandrumthu mazayayathu kondu veetteennu purathu eranghan vayyathondayrikkam mazathulliye oru topic akkam ennu karuthiyathu alle😊😊😊❤
@benjosebastian
@benjosebastian 9 ай бұрын
എല്ലാവരും evolution പറയുമ്പോൾ animal evolution മാത്രം പറയുന്നു. Plants and trees എങ്ങനെ evolve ആയി spread ആയി?
@rixrix7732
@rixrix7732 9 ай бұрын
കുറെ വീഡിയോസ് ഉണ്ടല്ലോ. സെർച്ച് ചെയ്തില്ലേ?
@ananthuashok5704
@ananthuashok5704 9 ай бұрын
🔭
@stuthy_p_r
@stuthy_p_r 9 ай бұрын
🖤🔥
@mayboy5564
@mayboy5564 9 ай бұрын
Mazhathulli kondulla vedhana ariyanamenkil mazhayath bikil sancharich nokkanam...
@jpamjadi5275
@jpamjadi5275 9 ай бұрын
സാധാരണ ഗതിയില്‍ മഴത്തുള്ളി ദേഹത്ത് വീഴുമ്പോള്‍ വലിയ വേദനയൊന്നും ഉണ്ടാകാറില്ല. പക്ഷേ ബൈക്കില്‍ പോകുന്ന സമയത്ത് മഴത്തുള്ളി ദേഹത്ത് വീഴുന്നത് വേദനയുണ്ടാക്കാറുണ്ട്. അതെന്ത് കൊണ്ടാണ്
@VaisakhanThampi
@VaisakhanThampi 9 ай бұрын
മഴത്തുള്ളി കൊണ്ട് വേദനിക്കുന്നെങ്കിൽ താങ്കൾ മഴയത്ത് അപകടകരമായ വേഗത്തിൽ യാത്ര ചെയ്യുന്നു എന്നാണ് അർത്ഥം. വേഗം കുറയ്ക്കുന്നതാകും നല്ലത്.
@rejulachandran1126
@rejulachandran1126 9 ай бұрын
@@VaisakhanThampi you didn't mention the reason.
@naveenvarghese1573
@naveenvarghese1573 9 ай бұрын
Hi kindly put a video on the myth about DMIT on helping children to know their potential of Brain
@poojakrishna5195
@poojakrishna5195 9 ай бұрын
Kripasanam thilude asukham marumo? Njan oru vikalanga ayirunnu. Janichappol muthal kalkkunnatha🤔kanninu operation cheythu kazhcha kitti .pakshe kuravanu .kalinum operation athilude seri ayi. Kalam ithrem purogamichittum 😢
@intelligible993
@intelligible993 9 ай бұрын
സർ, കാലം കഴിയുംതോറും habitable zone മാറുമല്ലോ.. അങ്ങനെ സൂര്യൻ ഒരു റെഡ് giant ആവുന്ന ടൈമിൽ habitable സോണിൽ വരുന്ന ഗ്രഹം/ഗ്രഹങ്ങൾ ഏതൊക്കെയാവും.?
@jitheshvalappil9820
@jitheshvalappil9820 9 ай бұрын
Pls do a video abt quantum dot
@FebinAugustine
@FebinAugustine 9 ай бұрын
Athayathu mazha thulliyude sharashari vegatha 35km aano... ? Churukki paranjaal mazha thullikku baram theere kuravayathinaalanu athu 2-3 km alttitude-il ninnum veenalum namukku parikku pattathathu...angeyaano
@agestene_dagbogs
@agestene_dagbogs 9 ай бұрын
Explanation timil.... even water dropinte shape define cheyumpo ... oru illustration koodi koduthal nannayirikun
@raamannair8072
@raamannair8072 9 ай бұрын
ആകാശത്തേക്ക് വെടി വെക്കുമ്പോൾ ബുള്ളറ്റ് തിരികെ താഴെ എത്തുമ്പോൾ അപകടം ഉണ്ടോ?
@MadonnaPaul-qd8sf
@MadonnaPaul-qd8sf 8 ай бұрын
Terminal velocity determine shape f fluid Distance it travel to achieve this also imp....when u inhale air with water vapour inside .....ur doing th same with extra force from our ribs ........muscles vary from individual plus gravity.....hw alveolar membrane alveolus reduce the impulse.....reverse mechanism PNS(exhaled air ) explain pathology.....urine renal CD...tubules pyramid ....water Air interface Hw venecava filter works Covid
@nihalhussain1549
@nihalhussain1549 9 ай бұрын
I wish you taught me physics in my school😊
@themessage2you
@themessage2you 9 ай бұрын
വൈശാഖൻ തമ്പിയുടെ പ്രഭാഷണങ്ങൾക്കുള്ള പ്രത്യേകത വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ഫലപ്രദമാണ് എന്നതാണ്.
@abijithsm412
@abijithsm412 9 ай бұрын
Sir ee vellam thulli thulli ayit vizhune endh kond aan oru Bucket il ninn kori ozhikunepole oke varathadh
@VLOGS-td8wf
@VLOGS-td8wf 9 ай бұрын
വൗ
@latheefv7280
@latheefv7280 9 ай бұрын
👍 ഗുഡ്
@mithunnair8304
@mithunnair8304 9 ай бұрын
Bike l kurach speed l povumbo mukhath veezhunna mazha thulli nammale vedhanippikkarille adh endh kond aanenn koodi ulpeduthaamaayirunnu.
@rineeshflameboy
@rineeshflameboy 9 ай бұрын
Mentalism thil oru snap akki alukalde mind change akkunnatth kore video kalil കാണുന്നു അത് udayip ano..?
@saneepadma
@saneepadma 9 ай бұрын
essense litmus 23 programinu kandillallo sir
@xyz218
@xyz218 9 ай бұрын
Actually this was question in Psc degree prelimis Xm.. Njn anne vitta qus arun🙂 epm clear ai.
@jinopulickiyil4687
@jinopulickiyil4687 9 ай бұрын
Mookukayar ettal kala chakatathetha?
@rahulmathewtsk24
@rahulmathewtsk24 9 ай бұрын
Sir law of attraction video cheyyamo
@GreenmarkDC
@GreenmarkDC 9 ай бұрын
ദൈവം നമ്മെ കാക്കുന്നു. ശാസ്ത്രം ദൈവത്തിന്റെ കൈകൾ ആവുന്നു
@VaisakhanThampi
@VaisakhanThampi 9 ай бұрын
എന്നാൽ ആ കൈകൾ വച്ച് ദൈവം ആത്മഹത്യ ചെയ്തു.
@saleemvasu4407
@saleemvasu4407 8 ай бұрын
പക്ഷേ ആ ദൈവത്തിനു ചൊവാ യോ ചന്ദ്രനോ അതുപോലെ ആക്കാൻ കഴിഞ്ഞില്ലല്ലോ. പിന്നെ ദൈവത്തിന്റെ പൊതകത്തിൽ ഇതിനെപ്പറ്റിയൊക്കെ പൊട്ടത്തരം ആണല്ലോ ഉള്ളത്.
@sreerenjanamsr2351
@sreerenjanamsr2351 9 ай бұрын
7:24 വിമാനത്തിൽ നിന്നും ചാടുന്ന വ്യക്തിക്ക് ആ നിമിഷം മുതൽ ഭാരമില്ലായ്മ അനുഭവപ്പെടും. ഏതാണ്ട് 12 സെക്കന്റ് കൊണ്ട് Terminal velocity കൈവരിക്കും. അപ്പോൾ മുതൽ ഭാരം അനുഭവപ്പെടുകയും ചെയ്യും. The statement "terminal velocity is required to feel weightless" is not correct. We feel weightless when there is nothing to support us. At terminal velocity the air drag is supporting us and we feel floating/ flying. But not weightless.
@VaisakhanThampi
@VaisakhanThampi 9 ай бұрын
Yea, that was a slippery statement from my side. I stand corrected. Thank you.
@Abdulrahman5410_
@Abdulrahman5410_ 9 ай бұрын
ഈ വർഷത്തെ physics nobel prize winners ഇൻ്റെ പാഠ്യവിശയത്തെ പറ്റി ഒരു video ചെയ്യാമോ
@rahulrakzz6167
@rahulrakzz6167 9 ай бұрын
Age of the universe enganeya namuk kandupidikan pattunath
@befitlifestyle5271
@befitlifestyle5271 9 ай бұрын
Just ask to Google or chat gpt will get you better ans
@10xartstudio65
@10xartstudio65 9 ай бұрын
Atmosphere fluid ano 😮
@amalkottungal
@amalkottungal 9 ай бұрын
Have a doubt, is it minimum surface area or maximum surface area? As per my understanding circle, sphere have the maximum surface area with minimum perimeter.
@steffinsapien5974
@steffinsapien5974 2 ай бұрын
Water drops tend to form spherical shapes due to surface tension. Surface tension is the tendency of the surface of a liquid to minimize its surface area, resulting in the smallest possible surface area for a given volume. When a water droplet forms, the water molecules at the surface are attracted to each other more strongly than they are to the air molecules surrounding them. This creates a force that pulls the water molecules inward, causing the droplet to minimize its surface area, which naturally results in a spherical shape.
@Vishnu-jr3wv
@Vishnu-jr3wv 9 ай бұрын
What about litmus 23
@dsosys
@dsosys 9 ай бұрын
The allmighty considered every minute points without missing a single thing while creating the universe. If the universe is created accidentally it won't be a perfect one as we are seeing now. Let's not harm her, and keep our soil, water, air everything for the future.
@VaisakhanThampi
@VaisakhanThampi 9 ай бұрын
I would like to know about the energy that is causing the universe to expand with acceleration. Can you please ask your almighty and tell me why?
@noobtopro259
@noobtopro259 9 ай бұрын
😅 destroyed
@drjyothishrocks4417
@drjyothishrocks4417 9 ай бұрын
​@@VaisakhanThampi😂
@muraleedharanomanat3939
@muraleedharanomanat3939 9 ай бұрын
Hello
@hnm827
@hnm827 9 ай бұрын
Chettante religious and god pov share cheyyuna vedio cheyamo
@yasir2067
@yasir2067 9 ай бұрын
Kabeer baqaviyude mazha 70000 km mukalil ninnanu 😀
@MyMemories-mr8ir
@MyMemories-mr8ir 9 ай бұрын
Terminal velocity achieve ചെയ്യുമ്പോഴാണ് weightlessness feel ചെയ്യുന്നത് പറഞ്ഞതു തെറ്റല്ലേ... free fall ആവുമ്പോൾ തന്നെ weightlessness feel ചെയ്യില്ലേ...7:24
@jacobarth
@jacobarth 8 ай бұрын
ഒരു ചോദ്യം ❓ മഴത്തുള്ളിയുടെ അതേ ഷേപ്പിൽ അതേ മാസ്സ് ഉള്ള solid ആയ വസ്തു ഇട്ടാൽ ഇതേ വേഗത തന്നെ ആകുമോ... 35km/hr
@anwinshaiju3949
@anwinshaiju3949 9 ай бұрын
അന്തരീക്ഷത്തിലൂടെ വീഴുമ്പോൾ എന്തുകൊണ്ടാണ് മഴതുള്ളി ചൂട് ആവാത്തത്
@VaisakhanThampi
@VaisakhanThampi 9 ай бұрын
വെള്ളത്തിന്റെ specific heat capacity വളരെ കൂടുതലാണ്. അത്ര എളുപ്പമൊന്നും അത് ചൂടാവില്ല.
@zionkunnuprasanth6036
@zionkunnuprasanth6036 9 ай бұрын
ബൈക്കിൽ യാത്രയൊക്കെ ചെയ്യുമ്പോൾ ദേഹത്ത് പതിക്കുന്ന മഴത്തുള്ളി വേദന ഉളവാക്കുന്നത് എന്തുകൊണ്ട് എന്ന് പറഞ്ഞുതരാമോ
@nivin156
@nivin156 9 ай бұрын
The curious case of Benjamin button alle
@sreejithsreejithbaiju4689
@sreejithsreejithbaiju4689 9 ай бұрын
അപ്പുപ്പൻ താടി എന്തുകൊണ്ടാണ് ഭൂമിയിലേക്ക് പതിക്കുമ്പോൾ ഓരോ സെക്കൻഡിലും വേഗത കൈവരിക്കാത്തത്. സാറിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു
@ajishmathew007
@ajishmathew007 9 ай бұрын
Air resistance can impact gravity here
@behappyandsafeandsecure
@behappyandsafeandsecure 9 ай бұрын
flexibilty, also never പോയിന്റിന് ഇല്ല,,, ഗ്‌ളൈർ ചെയ്ത വരുന്നു
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 94 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН