എനിക്ക് 54 കഴിഞ്ഞു 55 ലേക്ക് നടപ്പ്,ബല്യത്തിലേക്കു പോകുമ്പോൾ എന്റെ ഓർമ്മകൾ ആദ്യം വരുന്നത് എന്റെ വീടും വേനൽ മഴയിൽ ചോർന്നു ഒലിക്കുന്ന ഓലപുരയും തന്നെ പിന്നെ മഴ കാലത്ത് പാടവരമ്പിൽ കൂടി സ്കൂളിൽ പോകുന്നത് വൈകുന്നേരം ജംഗ്ഷനിലെ റേഡിയോയിൽ നിന്ന് കേൾക്കുന്ന ആഷാഢ മാസവും പുലയനാർ മണിയമ്മയും പിന്നെ ആഴ്ച തോറും കേൾക്കുന്ന വിപ്ലവ ഗാനങ്ങൾ വലിയ കമുക് കുഴിച്ചു ഇട്ടു അതിന്റെ മുകളിൽ പാറി പറക്കുന്ന കൊടികൾ വാഴയിലയിൽ ആവി പറക്കുന്ന ഉപ്പുമാവ് ടീച്ചർ കൊട്ടി ഇടുമ്പോ ഉണ്ടാകുന്ന ഗന്ധം ഇതെക്കെ ബല്യത്തിലെ ഓർമ്മകൾ, ആ കാലത്ത് ദാരിദ്ര്യം അരിഷ്ടതകൾ എക്കെ പോയി മറഞ്ഞു അന്ന് കൊല്ലത്തിൽ ഒരിക്കൽ ഓണം ഇന്ന് എന്നും കുന്നും ഓണം, ലൈഫ് വളരെ ഈസി ആയി, എല്ലാവരുടെ പക്കൽ പണം ഉണ്ട് ഏറ്റ കുറച്ചിൽ ഉണ്ട് പക്ഷെ ആ പഴയ പഞ്ഞം ഇല്ല പഞ്ഞ മാസം എന്നത് ഒരു മിത് ആയി, പണി അല്ല ഇപ്പൊ ഇല്ലാത്തത് പണി ചെയ്യാൻ ആളില്ല എന്ന അവസ്ഥ ആയി,
@Muneer_Shaz Жыл бұрын
esSENSEൽ ഉണ്ടായിരുന്ന ആ പഴയ വൈശാഖൻ തമ്പിയെ മിസ്സ് ചെയ്യുന്നു.. അതും ഒരു റോസി റിട്രോസ്‌പെക്ഷൻ😁❤
@77jaykb Жыл бұрын
Its rather nostalgia for many people 😊
@manojaneesh Жыл бұрын
@@77jaykb😊
@maxwellmananthavady4585 Жыл бұрын
സത്യം
@jabirck9142 Жыл бұрын
നിങ്ങളുടെ വിഡിയോ കണ്ട് കണ്ട് ഇപ്പോ ഞാൻ പറയുന്നത് ഒന്നും ആർക്കും മനസ്സിലാകുന്നില്ല എല്ലാവരും എന്നെ ഒരു സൈകോ ആയാണ് കാണുന്നത്
@FTR007 Жыл бұрын
🤣 Go ahead Ithonnum pettennu ആർക്കും മനസ്സിലാവില്ല.. Brain ഉപയോഗിക്കുന്നവർ മനസ്സിലാക്കിക്കോളും
@stephenjose1 Жыл бұрын
Be silent . No need to express
@RatheeshRTM Жыл бұрын
@@stephenjose1👍
@aaryaaarav3939 Жыл бұрын
Enneyum...
@aswathyu269 Жыл бұрын
ഓർക്കാൻ തീരെ ഇഷ്ടമില്ലാത്ത പഴയകാലം പലർക്കുമുണ്ട് 😢
@jyothis_N_Jose_123 күн бұрын
പണ്ട് ഫുൾ ദാരിദ്ര്യം ആരുന്നു.. ഇപ്പോൾ ഒരളവുക്ക് okey..
@Carl_Sagan Жыл бұрын
പണ്ടത്തെ Rosy Retrospection ആരുന്നു ഒന്നൂടെ നല്ലത്😊
@renilkjose Жыл бұрын
😂
@satheeshrvideo7 ай бұрын
ഇതൊക്കെ ശ്രദ്ധിക്കമ്പാനേ😂😂😂😂
@jyothis_N_Jose_123 күн бұрын
എന്റെ പൊന്നണ്ണാ...
@Poothangottil Жыл бұрын
ശാസ്ത്രം പഠിച്ചാല്‍ ആരെയും നോവിക്കാതെ നാം അറിയാതെ യുക്തിവാദിയാകും എന്നതിന് ഏററവും വലിയ ഉദാഹരണമാണ് വൈശാഖൻ തമ്പി സാര്‍
@sumeeshr Жыл бұрын
Saasthravum daivavum othu poville
@Poothangottil Жыл бұрын
@@sumeeshr രണ്ടും കൂട്ടിക്കുഴക്കാതിരുന്നാൽ ഒത്തുകൊണ്ടുപോകാം
@Pantheist26029 ай бұрын
എല്ലാവരിലും യുക്തിയും യുക്തിയില്ലായ്മയും ഉണ്ട്. പക്ഷേ പലർക്കും പല കാര്യങ്ങളിൽ ആണെന്ന് മാത്രം.
@jamsheed530 Жыл бұрын
കുറെ കാലം ആയി ഇതിന് ഉത്തരം തേടുന്നു 😊..... കുറേ മുൻപോളികൾക്ക് മറുപടി കൊടുക്കാൻ ആയി 😅
@vip-se4ts Жыл бұрын
സുഹൃത്തേ നമ്മുടെ കുട്ടിക്കാലത്തെ ഓണം നല്ലതായിരുന്നു എന്ന് തോന്നാൻ കാരണം കുട്ടിയായിരുന്ന സമയത്ത് നമ്മൾക്ക് അധികം അലട്ടുന്ന ചിന്തകൾ ഇല്ലായിരുന്നു....
@parkashparkash2677 Жыл бұрын
100%സത്യം
@swapnac2379 Жыл бұрын
Absolutely true - Infact those days were more traumatic with exams not able to play to hearts content strict teacher’s attitudes parents punishing etc
@vijayanpillai80 Жыл бұрын
തെറ്റാണ് . കുട്ടിക്കാലം എന്നാൽ പഠന കാലം കൂടിയാണ്. ഭൂരിപക്ഷം പേർക്കും കൃത്യസമയത്ത് എണീറ്റ് ട്യൂഷൻ പിന്നെ സ്കൂൾ വീണ്ടും ട്യൂഷൻ ഇതിനിടയിൽ കളി, പരീക്ഷകൾ പിന്നെ ഒരു ജോലിക്കുള്ള ശ്രമം എന്നിങ്ങനെ കൂടുതൽ സമയം പിരി മുറുക്കം ഉണ്ടായിരുന്ന സമയം അതാണ്. പക്ഷെ അതിലെ നല്ല ഓർമകൾ മാത്രം മനസിൽ തങ്ങുന്നു ( ചിലർക്ക് മോശം അനുഭവങ്ങൾ വിട്ടുമാറാതെ നിൽക്കുന്നതിനാലാണ് ചില മാനസിക രോഗ അവസ്ഥ നില നിൽക്കുന്നത് ) അന്നത്തെ ഓണത്തിന് നൂറിരട്ടി മധുരം തോന്നും കാരണം അതിന് വേണ്ടി കാത്തിരുന്നിട്ടാണ് അന്ന് ആഘോഷിച്ചത്. മറ്റുള്ള ദിവസങ്ങൾ ഒരിക്കലും ഓർക്കത്തക്ക വിശേഷങ്ങൾ ഉണ്ടാകാത്തതായിരിക്കും.
@maldini60999 ай бұрын
കുട്ടികൾക്ക് അലട്ടുന്ന ചിന്തകൾ ഉണ്ടാകും.
@nirmalkamathАй бұрын
enikku 41 vayassayi. ormakale allattunna chinthakal ellaam enne sambandichitholam kuttikalathayirunnu. suicide cheyyunnathine kurichu polum kuttikalathu chinthichittundu. valuthayappol anu ellam ok ayathu. age koodunthorum life sugamam ayi.
@ആനിസ്ഫിഷ്ഫാം Жыл бұрын
തേടി നടന്ന സാധനം... ❤❤❤
@1233hours Жыл бұрын
എനിക്ക് എന്റെ past നേക്കാൾ നല്ലതായി തോന്നുന്നത് present കാലഘട്ടമാണ്.
@nirmalkamath2 ай бұрын
41 vayassaya enikkum
@riya-i8h Жыл бұрын
ഇന്ന് മിക്ക ദിവസങ്ങളിലും നല്ല ഭക്ഷണം കഴിക്കുന്നു. അന്ന് ഓണത്തി നും മറ്റു അപൂർവ ദിവസങ്ങളിലും മാത്രമേ വിഭവ സമൃദം ആയ ഭക്ഷണം കിട്ടിയിരുന്നുള്ളൂ. അത് കൊണ്ടല്ലേ ആ ഓർമ്മകൾ മികച്ചത് ആയത്
@VINSPPKL Жыл бұрын
നല്ല ഭക്ഷണമൊക്കെ ഒരു 30-40 വർഷം മുമ്പേ മിക്ക വീടുകളിലും കേരളത്തിൽ ഉണ്ടു.. ഓണം ഭക്ഷണം മാത്രമല്ല.. അക്കാലത്ത് ഓണത്തിന് മിക്കവാറും ബന്ധുക്കൾ ഒത്തു ചേരുന്ന ഒരു സന്ദർഭമായിരുന്നു.. പിന്നെ hangout, movies ഇതൊക്കെ പണ്ട് സാദാ കുടുംബങ്ങളിൽ ഓണക്കാലത്ത് ആയിരുന്നു..ഇപ്പൊ ആ വ്യത്യാസം ഇല്ല എന്ന് തോന്നുന്നു..
@firozvlogs6695 Жыл бұрын
ആ പഴയകാലം എന്ന് ഇതിൽ കേൾക്കുമ്പോൾ പോലും ഒരു രോമാഞ്ചം.. 😁👍
@rineeshflameboy Жыл бұрын
Ente 2years ayulla guru ningal aanu ❤❤❤❤
@chandlerminh6230 Жыл бұрын
world's oldest poem is the Epic of Gilgamesh. Even in that poem, there are certain lines which talks about the "good old days".
@1239-p1k Жыл бұрын
പഴയ പാട്ടുകൾ പഴയ സിനിമ പഴയ ക്രിക്കറ്റ് പഴയ ബാറ്റ്സ്മാൻ പഴയ ഫുട്ബോൾ കളിക്കാർ പഴയ മഴ പഴയ ബുള്ളറ്റ്... 🤣🤣🤣🤣
@Ashrafpary Жыл бұрын
😄❤️
@ajeshvasudevannair1551 Жыл бұрын
നൂതന ആശയങ്ങളും,അറിവുകളും പകർന്നു നൽകുന്നതിന് നന്ദി 👍👍
@suryakumar8041 Жыл бұрын
ഇപ്പോഴത്തെ കാലമാണ് നല്ലത്. സുഗമായി ഉണ്ടുറങ്ങാം
@AjithKumar-ic4hx Жыл бұрын
എനിക്ക് 58 വയസ്സ്. ചെറുപ്പം മുഴുവൻ രോഗപീഡകളും ഏകാന്തതയും ആയിരുന്നു. നല്ല ഓർമകൾ വളരെ കുറവാണ്.സത്യത്തിൽ 50 വയസ്സിന് ശേഷമാണ് ഒരു വിധം സ്വസ്ഥമായി ജീവിക്കുന്നത്. അതുകൊണ്ട് "rosy retrospection" ഉണ്ടാകുന്നില്ല.
@dinakars1434 Жыл бұрын
നന്നായി പ്രസൻ്റു ചെയ്തു. അഭിനന്ദനങ്ങൾ,
@bijubnair71615 ай бұрын
ഇതുപോലെ കൂടുതൽ വിഷയങ്ങളിലേക്ക് ദയവായി കടക്കൂ സാർ
@everyonetravelauniquejourn8752 Жыл бұрын
വയലാർ, ദേവരാജൻ , ഭാസ്കരൻ ബാബുരാജ്, ശ്രീകുമാരൻ തമ്പി ദക്ഷിണാമൂർത്തി - പിന്നെ യേശുദാസും . ഈ പാട്ടുകളുടെ അടുത്ത് ഇനി പാട്ടുകളുണ്ടാവുമോ?
@jrjtoons761 Жыл бұрын
ഇപ്പോഴുത്തെ Honda City ഒക്കെ എന്ത് city, first gen VTEC ആയിരുന്നു city😢. വിജയൻ ഒക്കെ എന്ത് വിജയൻ ഉമ്മച്ചനായിരുന്നു വിജയൻ .
@akhileshptu Жыл бұрын
😂
@rkp3909 Жыл бұрын
😂
@Priyanand-kj5ch Жыл бұрын
"Those were the days."-✨
@1239-p1k Жыл бұрын
പണ്ടത്തെ ക്രിക്കറ്റ് കളി ഒക്കെ ആണോ മോനെ കളി... പണ്ടത്തെ ഫുട്ബോൾ കളി ആണ് കളി... പണ്ടത്തെ ക്രിക്കറ്റ് കളിക്കാർ ഒക്കെ 🔥 പണ്ടത്തെ ഫുട്ബോൾ കളിക്കാർ 🔥
I'm so happy and grateful to you.. thank you for such a nice video.. your presentation is unparalleled!!
@anilviswas112 Жыл бұрын
❤❤❤ really appreciate you sir
@1239-p1k Жыл бұрын
(1)ഇന്നത്തെ പാട്ടുകൾ ഒരു പാട്ടാണോ???ഇന്ന് പാടാൻ അറിയാവുന്ന ആരെങ്കിലും ഉണ്ടോ? ശ്രേയ ഗോശാൽ ഒക്കെ ഒരു പാട്ടുകാരി ആണോ??? (2)ഇന്നത്തെ സംഗീത സംവിധായകർക്ക് സംഗീതത്തെ കുറിച്ച് എന്തെങ്കിലും അറിയോ? അനിരുദ് ഒക്കെ ഒരു സംഗീത സംവിധായകൻ ആണോ? (3)ഇന്നത്തെ ക്രിക്കറ്റ് കളി ഒക്കെ ഒരു കളി ആണോ? അതൊക്കെ പണ്ടത്തെ കളി.. കോഹ്‌ലിക്ക് ഒക്കെ പഴയ ബൗളേഴ്‌സിനെ കളിക്കാൻ പറ്റോ?പണ്ടത്തെ ബൗളേഴ്‌സ് തീയുണ്ട ആയിരുന്നു... പണ്ടത്തെ ബാറ്സ്മാന്മാർ തീബാറ്റ് ആയിരുന്നു. (4)ഇന്നത്തെ ഫുട്ബാൾ ഒരു ഫുട്ബോൾ ആണോ? മറഡോണ കളിച്ചത് പോലെ കളിക്കാൻ മെസ്സിക്ക് പറ്റോ... ഇനി എത്ര ballon dour വാങ്ങിയാലും പണ്ടത്തെ കളിക്കാരുടെ അത്രേം എത്തില്ല മെസ്സി... (4)ഇന്നത്തെ ഓണം ഒരു ഓണം ആണോ? പണ്ടത്തെ ഓണം ആയിരുന്നു ഓണം... അങ്ങനെ പോകുന്നു നൊസ്റ്റാൾജിയ വില്പനകൾ.
@shyamlal2036 Жыл бұрын
ശ്രേയ ക്ക് വയസ്സ് 40 ആയി. മലയാളത്തിൽ ആദ്യമായി പാടിയ പാട്ട് ഇറങ്ങിയിട്ട് 17 വർഷം ആവുന്നു. ഇനി കേൾക്കാൻ പോകുന്നത് ശ്രേയ യെ പോലെ ഒക്കെ പാടാൻ ഇപ്പൊൾ ഉള്ള പിള്ളേർക്ക് പറ്റുമോ.. അതൊക്കെ ആയിരുന്നു പാട്ട്. വിരാട് കോഹ്‌ലി യുടെ കാര്യവും അങ്ങനെ തന്നെ. 35 വയസ്സ്. Gill ne ആകും Compare ചെയ്യുന്നത്.മെസ്സിയും അങ്ങനെ തന്നെ. Retirement ആവുന്നു. ഇത് എല്ലാ കാലവും പറഞ്ഞു കൊണ്ടെ ഇരിക്കും. ആളുകൾ മാത്രം മാറും
@dheerajLalraghavan Жыл бұрын
കാലം / കാലഘട്ടം/ വർഷം മാറുന്നത് യാഥാർഥ്യം , അത് പോലെ കാണുന്ന കാഴ്ചകൾ എല്ലാം മാറും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മാറി കൊണ്ടിരിക്കും... പരീക്ഷണം നിരീക്ഷണം തുടങ്ങി എല്ലാ മേഖലയിലും....
@chanduuu8648 Жыл бұрын
ഇതൊക്കെ എന്ത്... ഈ പുള്ളിയുടെ പഴയ വീഡിയോസ് ആയിരുന്നു വീഡിയോസ് 🙂
@mohammedayas3671 Жыл бұрын
😂😂😂
@ShijoKmathew-pg3df Жыл бұрын
Bluetooth technology യെ കുറിച്ച് explain ചെയ്യാമോ
@Shiney_Listicles Жыл бұрын
Understanding rosy retrospection can provide valuable insights into human memory and perception, highlighting the complexities of how our minds interpret past experiences.😊
@mohanan53 Жыл бұрын
പണ്ടത്തെ ഓണമല്ല ഇന്നത്തെ ഓണം പണ്ടത്തെ ഞാനല്ല ഇന്നത്തെ ന്ഹാൻ അതൊരു യഥാർഥ്യമല്ലേ
@nandinimenon8855 Жыл бұрын
Excellent 👍..
@iamsrf007 Жыл бұрын
Waiting for this topic for long time 👏🏻👏🏻👏🏻
@vasudevamenonsb3124 Жыл бұрын
Excellent, regards
@francisantony12 Жыл бұрын
Thank you, Vaisakhan. Did not know about the word 'Rosy retrospection' before. Makes perfect sense.
@evo9tube Жыл бұрын
Thank you so much mate. You nailed it. Answered so many questions I didn’t know. Appreciate your time and effort.
@jobymemuriyil Жыл бұрын
40വയസ്സുള്ള ഞാൻ പഴയ കാര്യങ്ങൾ എഴുതിയത് വായിച്ചിട്ട് ഇതൊക്കെ ഞാൻ തന്നെ ആണോ എന്ന് വിചാരിക്കാറുണ്ട്...❤
@mohammedjasim560 Жыл бұрын
Interesting 👌 Thanks ❤
@77jaykb Жыл бұрын
Your effort is invaluable❤
@krishnadaspriyanka Жыл бұрын
Fine tuned universe നെ പറ്റി ഒരു വീഡിയോ ചെയ്യുമോ. Really want to know your thoughts about that pls.
@jishnuj6416 Жыл бұрын
Freewill നെ പറ്റി വീഡിയോ ചെയ്യാമോ?
@Just2minsoflife Жыл бұрын
Good one Dr👍
@Sk-pf1kr Жыл бұрын
എനിക്ക് 6 വയസു മുതൽ 30 വയസു വരെയുള്ള പല കാര്യങ്ങളും ഓർമ്മയിൽ തെളിയുന്നു
@amigoemc2 Жыл бұрын
ഒരു സ്ഥിരം ഐറ്റം, പഴയ ബുള്ളറ്റ് ആയിരുന്നു ബുള്ളറ്റ്, ഇപ്പോളത്തെ ബുള്ളറ്റ് പോരാ. Applicable for so many other things.. 😂
@abhiram818 Жыл бұрын
Ath pakshe pazhaya bullet korchude nallathayondanneya😬😬😅
@@jobyputhumana2193അതിപ്പോ ഇക്കാലത്ത് എല്ലാവർക്കും എല്ലായിടത്തേക്കും വാഹനങ്ങളിൽ എളുപ്പത്തിൽ പോവാം... എന്നാൽ പണ്ട് കുറച്ച് ആളുകൾക്കേ സാധിക്കുമായിരുന്നുള്ളു... എല്ലാ കാര്യങ്ങളും അങ്ങനെയാണ് ബ്രോ... കൂടുതൽ ആധുനിക സൗകര്യങ്ങൾ വരുമ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തും... പഴയത് ആണ് നല്ലത് എങ്കിൽ അത് മാറ്റണ്ട കാര്യം ഇല്ല... എല്ലാകാലത്തേക്കും അത് മതി... മത പുസ്തകങ്ങൾ പോലെ... എന്നാൽ അങ്ങനെ അല്ല ലോകം മുന്നേറുന്നത്...
@jisisree Жыл бұрын
P
@Ajeesdan Жыл бұрын
രണ്ടും ഓടിച്ച ആളാണ് ...പഴയത് വികാരം മാത്രം .. ഇപ്പോൾ വിവേകം ഉണ്ട്... ഈ കാലത്ത് പഴയ ബുള്ളെറ്റ് ഒരുത്തൻ വലിയ കാശ് കൊടുത്ത് മേടിച്ചാൽ അവൻ മണ്ടൻ തന്നെ
@freethinker3323 Жыл бұрын
Very informative
@fahidk9859 Жыл бұрын
Good 👍
@shebaabraham687 Жыл бұрын
Old is gold
@madhulalitha6479 Жыл бұрын
Any way dreaming about teen age is pleasing .high school,predegree degree pranayangal ,mohabhangangal,madhyaveenalavadhikal,ivayellam kavyalmakamanu.i like science ,but i also like poetry .thankyou for the vedio.compose avedio regarding mind ,feel, intellegence and conciousness.
@diniradhakrishnan2022 Жыл бұрын
വൈശാഖൻ സർ...❤❤❤
@shajics6157 Жыл бұрын
Super star❤
@ramlakkan9056 Жыл бұрын
The third man factor or third man syndrome Oru video cheyyumo??
@donboscochittilappilly1613 Жыл бұрын
പണ്ട് നമ്മൾ ആസ്വദിച്ച നല്ല അനുഭവങ്ങളുടെ ഓർമ്മകളുമായി താരതമ്യം ചെയ്യുമ്പോൾ, പുതിയ അനുഭവങ്ങൾക്ക് ആസ്വാദ്യത കുറവാണെങ്കിൽ തീർച്ചയായും അത് പ്രകാശിപ്പിക്കുന്നതിൽ എന്താണ് തെറ്റ് ?!.
@vishnucr2473 Жыл бұрын
ശരിയാണ്. ഞാൻ 3ക്ലാസ്സിൽ പഠിക്കുമ്പോ ഓർക്കും അമ്മ എടുത്തുകൊണ്ടു നടക്കുന്ന കാലം ആണ് നല്ലത് എന്ന് 😂
@Tesla1871 Жыл бұрын
1) സാമാന്യ ആപേക്ഷികത ആഴത്തിൽ മനസ്സിലാക്കാൻ എവിടെനിന്ന് തുടങ്ങണം? 2)പ്രപഞ്ച വിജ്ഞാനീയം (കോസ്മോളജി ) എവിടെ നിന്ന് തുടങ്ങണം
@Priyanand-kj5ch Жыл бұрын
KZbin videos kaanu Books vayikku
@ya_a_qov2000 Жыл бұрын
For SR, start from Galilean transformation then do vector resolution of Classical Mechanics then Lorentz transformation, Michelson Morley Experiment, Time dilation, Length contraction, relativistic mass addition etc...
@ya_a_qov2000 Жыл бұрын
For GR and Cosmology, you can start from basic Set theory or Abstract Algebra ie, Topology, Manifold, Metric, Vector spaces, Tensor product etc... to Differential geometry, Riemannian geometry - defn of spacetime. You can refer to Robert M Wald, Schuller's lecture notes. If you want to dive into Advanced topics you can refer Prof Pankaj Joshi's book Global Aspects of Spacetime.
@manujoseph8147 Жыл бұрын
Super👍👍👍👍👏👏👏
@snehajanvk3108 Жыл бұрын
മുഖം ഓക്കെ തടിച്ചല്ലോ...❤
@rajanineelakandan1177 Жыл бұрын
കണ്ണ് വെക്കാതെ 🥰🥰🥰
@tmathew3747 Жыл бұрын
ഭാര്യ തല്ലി.. മുഖം വീങ്ങി. ഇപ്പൊ റോസി റിട്രോസ്പെക്റ്റീവ്സ് ൽ ചെറുപ്പകാലം അയവിറക്കി .. നൊസ്റ്റാൾജിക് ആയി ഹേപ്പിയായി കുത്തിയിരിക്കിന്നു.. 😔
@jineeshmuthuvally82548 ай бұрын
❤❤🎉
@Pantheist26029 ай бұрын
എന്തായാലും പണ്ടത്തെ മനുഷ്യരിൽ കുറച്ചൊക്കെ സത്യസന്ധതയും മാന്യതയും സഹിഷ്ണുതയും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് ഒര് തരി പോലും ഇല്ല.
@ഷാരോൺ Жыл бұрын
എൻ്റെ അനിയൻ പറയുന്ന ഡയലോഗ് -ഇത് എല്ലാം എന്ത് -
@the_seattle_chief Жыл бұрын
30-45 കല്യാണം കഴിഞ്ഞ് ആ ഒരു ഷോക്കിൽ നിക്കുന്ന പ്രായം... അതാണ് കാരണം😂 ( ചത്താലും ഓർകുലാടാ 🫠😵)
@jaisonmkumar798 Жыл бұрын
Thank you sir
@nimeeshkumar Жыл бұрын
പ്രകൃതിയുമായി അകന്നു പോവുന്നു.
@MalluBMX Жыл бұрын
പണ്ടത്തെ ഓണവും ഇപ്പോഴത്തെ ഓണവും അല്ല. ഇടകാലത്തെ ഓണം ആയിരുന്നു ഓണം 🙃
@shareefkanam782 Жыл бұрын
അത് ഞാൻ പറയില്ല.
@supervision3655 Жыл бұрын
എന്ത് തേങ്ങ ആയാലും പഴയ ഓണം ആയിരുന്നു ഓണം, ഞങ്ങൾ ഓണപ്പൂ പരിക്കാൻ പോകും, അത്തം ഇടും, വേഷം കെട്ടി പുലികളിക്കാൻ പോകും, ഊഞ്ഞാൽ കെട്ടും, ഇപ്പോ നാട്ടിൽ ഇതൊന്നും കാണാനില്ല... എല്ലാവരും മൊബൈലിലും ടിവിയുടെ മുന്നിലും ഒക്കെ യാണ്, ഓണം ക്ലബ്ബിൽ മാത്രം ഒതുങ്ങി, പണ്ട് നാട്ടിൽ കുടിയൻ മാർ എല്ലാവരും ചേർന്ന് ആർപ്പോ വിളിക്ക്കും, ഇന്ന് ഇതൊന്നും കാണാനെയില്ല.....
@akhileshptu Жыл бұрын
റോസി 😂😂😂
@supervision3655 Жыл бұрын
ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഓണത്തുമ്പികൾ ഒരു മാസം മുമ്പേ വരുമായിരുന്നു എന്നാൽ കളനാശിനി പ്രയോഗം മൂലം ഓണത്തുമ്പികൾ മുഴുവനും നശിച്ചിരിക്കുന്നു....
@Ashrafpary Жыл бұрын
❤️❤️❤️❤️👍
@vigor1854 Жыл бұрын
പണ്ടത്തെ ശാന്തി സമാധാനം ഇപ്പൊ ഉണ്ടോ എല്ലാവരും തിരക്ക് അല്ലേ ചിന്തിക്കുക ....😅😅
@remeshnarayan2732 Жыл бұрын
🙏 👍 🌹🌹🌹 ❤️❤️❤️❤️❤️
@ktkheaven4639 Жыл бұрын
മാറ്റം ഉൾകൊള്ളാൻ കഴിയാത്ത പഴയ തല മുറ...
@kbvegish Жыл бұрын
Bhayangaram thanne...
@ShivaPrasad-lk3tl Жыл бұрын
എന്തൊക്കെ പറഞ്ഞാലും പഴയ മത്തിയുടെ രുചി പുതിയ മത്തിക്ക് ഇല്ല😊
@sukumarannair1211 Жыл бұрын
ഈ പ്രപഞ്ചത്തിലെ ഏറ്റവും സവിശേഷ ദ്രവ്യമായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യ മസ്തിഷ്ക്കത്തെ കുറിച്ച് ഒരു video ചെയ്യാമോ?
@bigivigiOn Жыл бұрын
vaayil mittai undo🧐
@hasna61329 ай бұрын
Taal song kollathilla yenn pand paranjavar ippo parayunnath ippozhthe ar Rahman song shariyalla, pandathe song taal okke master piece aan
@sabual6193 Жыл бұрын
പണ്ടൊക്കെ ആയിരുന്നു യുദ്ധം ഇപ്പോൾ യുദ്ധം ആണോ ⁉️🤔 😄😄😄😄😄😄
@jayeshramachandren9458 Жыл бұрын
👍 declinism also should have been explained.. still good video
@fahidk9859 Жыл бұрын
😊
@athul8157 Жыл бұрын
Sir can you please try to add subtitles?❤
@jubin2611 Жыл бұрын
pandathe pillerde kaliyoke enth kali ipozhathe pillerde kaliyalle kali nere thurichum unde
@ansil_khalid Жыл бұрын
👍🏻
@sathyana2395 Жыл бұрын
ശരിയാണ് പണ്ടത്തെ ഓണമായിരുന്നു ഓണം.ഒത്തുകൂടലിന്റെ ഓണം.കളങ്കം കുറവായിരുന്നു. ഇന്നത്തെ ഓണം വെള്ളമടി ഡാൻസ് പാട്ട്
@Pythag0raS Жыл бұрын
❤
@remyagopi6270 Жыл бұрын
👍👍
@govindankp6312 Жыл бұрын
👍
@Civilised.Monkey Жыл бұрын
@VaisakhanThampi This video comes in 2nd 💙🌟 in search results. Cool 😎 🆒
@Priyanand-kj5ch Жыл бұрын
Your name make sense!
@abdurahimmoosa3018 Жыл бұрын
🙏🌹❤️
@aamsstar Жыл бұрын
Messi world cup adicha date marannu pokumo entho
@bobbyabraham843 Жыл бұрын
പണ്ടുള്ള തമ്പി മായിരുന്നു തമ്പിമാർ. 😂😂😂
@nazeerabdulazeez8896 Жыл бұрын
ഇരയിമ്മൻ തമ്പി ആണോ
@bobbyabraham843 Жыл бұрын
@@nazeerabdulazeez8896 അതു പോലെ എത്ര വീരൻമാരായ തമ്പി മാരുണ്ടായിരുന്നു. വേലു തമ്പി ദളവ .
@VINSPPKL Жыл бұрын
കാര്യമൊക്കെ ശെരി ..പക്ഷേ ഓണത്തിൻ്റെ കാര്യത്തിൽ അത് ശെരിയാണ് എന്നാണ് എനിക്ക് തോന്നുന്നത്..
@tsjayaraj9669 Жыл бұрын
🎉🎉🎉😮
@sreekumar3379 Жыл бұрын
👏👍❤️
@BEAUNYDENNY Жыл бұрын
കുട്ടി കാലത്തു ടീച്ചർ മുറ്റത്തെ ചെപ്പിനടപ്പില്ല? കടം കഥ ചോദിച്ചപ്പോൾ 'കക്കൂസ്" എന്ന് ഞാൻ വിളിച്ചു പറഞ്ഞു. (വീടിന്റെ ഫ്രണ്ടിലെ വേലികെട്ട് കക്കൂസ് ആണ് ഞാൻ ഉദേശിച്ചത് ) ഇപ്പോൾ വീട്ടിൽ കക്കൂസിൽ അടപ്പു ഉണ്ടപ്പോഴും അത് അടയ്ക്കില്ല, കാരണം പറയുന്നത് പണ്ട് ചെപ്പിനു അടപ്പില്ലായിരുന്നു. വാതകം കെട്ടിക്കിടക്കും ഭയങ്കര പ്രശ്നമുണ്ടാക്കും എന്നാണ്. പണ്ടത്തെ കാലം എത്ര സുന്ദരമായിരുന്നു.
@stuthy_p_r Жыл бұрын
🖤🔥
@azimikbal7671 Жыл бұрын
❤❤❤
@shyampookkottur408 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഓണത്തിന്റെ പഴയ ആ ഓളം ഇന്നില്ല. പത്ത് നാളും അന്ന് പൊളി ആയിരുന്നു. 😣
@AjithKumar-ic4hx Жыл бұрын
ബാക്കി ദിവസങ്ങൾ മോശമായിരുന്നു, കഷ്ടപ്പാട് ആയിരുന്നു, അതാണ്....