No video

മഴവെള്ള സംഭരണത്തിന്റെ നല്ലമാതൃകയുമായി ഇരിങ്ങാലക്കുടയിലെ ഗംഗാധരൻ Rainwater harvesting

  Рет қаралды 73,551

asianetnews

asianetnews

Күн бұрын

മഴവെള്ള സംഭരണത്തിന്റെ നല്ലമാതൃകയുമായി ഇരിങ്ങാലക്കുടയിലെ ഗംഗാധരൻ
Rainwater harvesting by Gangadharan
#raiwater #rain #water #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 62
@user-ir6br6jb2j
@user-ir6br6jb2j 4 ай бұрын
ഇത്തരം ആൾക്കാരെയാണ് സമൂഹം ഇനി ആദരിക്കേണ്ടത് മാത്രക ആക്കേണ്ടത് ❤❤❤
@georgethomas143
@georgethomas143 3 ай бұрын
4 ചിരട്ട കൊണ്ടാണോ?
@dotbook
@dotbook 4 ай бұрын
ഇതൊക്കെ ആണ് മാതൃക 👍👍👍👍👍
@radhakrishnanok9447
@radhakrishnanok9447 5 ай бұрын
ഒന്നുകിൽ വിശദമായി ഇതിനെപ്പറ്റി മറ്റുള്ളവർക് പകർന്നുകൊടുക്കുക അല്ലെങ്കിൽ മിണ്ടാതെ പോകുക. ഇത്രയും പോപ്പുലർ ആയ ചാനൽ ഒരുവിശദീകരണവും ഇല്ലാതെ ഒരു ടൈംപാസ്സ്‌ന് മാത്രം.... വെള്ളമില്ലാത്ത വർക്കെ അതിന്റെ വിഷമമറിയൂ. അതുകൊണ്ട് ഇതിന്റെ വിശത വിവരം പ്രതീക്ഷിക്കുന്നു. ഒരപേക്ഷ യാണ്. മാനിചാലും. നന്ദി നമസ്കാരം 🙏🙏🙏.
@jomonmathai997
@jomonmathai997 3 ай бұрын
ശരിയാണ്.. എന്തൊക്കെയോ പറയുന്നു എന്നല്ലാതെ ഒന്നുമില്ല
@jenyjose
@jenyjose 3 ай бұрын
@@jomonmathai997 video kku vendi thattiloottiya pole undu. ellam innu cheytheduthu innuthanne video yum eduthu publish cheytha pole.
@radhikasunil9280
@radhikasunil9280 3 ай бұрын
Yes
@radhikasunil9280
@radhikasunil9280 3 ай бұрын
​@j അങ്ങനെ തോന്നിയില്ലാ... വേനൽ മഴ വരുന്നു യെന്ന് അറിഞ്ഞ മ്പോൾ പണ്ടത്തേ കൂടാതെ പുതിയവ കൂടി set ചെയ്യതു കാണും ,കാരണം ആ ജാതി വേനൽ അല്ലേ വന്നത് .... മഴ ഇപ്പം മല്ലേ വന്നത്... enyjose
@johnutube5651
@johnutube5651 2 ай бұрын
മഴവെള്ളം സംഭരിക്കുക. ലളിതമാണ്. കൂടുതൽ വിവരങ്ങൾ സ്വയം കണ്ടെത്തൂ. അത്ര പോലും പരിശ്രമം ചെയ്യാൻ മനസ്സില്ലെങ്കിൽ വേണ്ടാ. ഇതേ കുറിച്ച് ധാരാളം വിഡിയോകൾ യൂട്യൂബിൽ ഉണ്ട്.
@robsondoha8236
@robsondoha8236 2 жыл бұрын
വിശദമായി ഒന്ന് പറയാമായിരുന്നു ഇത് എങ്ങനെ നിർമിക്കുന്നു എന്നും മറ്റും
@abdurahimanap465
@abdurahimanap465 4 ай бұрын
വലിയ കാര്യത്തിൽ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യും എങ്ങിനെ എപ്പോൾ എപ്രകാരം എവിടെ എന്നൊന്നും പറയില്ല ആളെ വണ്ടിയിൽ കയറ്റാൻഏഷ്യാനെറ്റ്‌ ഉം പിറകിലല്ല
@INC02024
@INC02024 2 жыл бұрын
Well done sir i respect you 😌
@georgethomas143
@georgethomas143 3 ай бұрын
കുറച്ച് അങ്ങോട്ട്‌ മാറി നിന്ന് റെസ്‌പെക്ട് ചെയ്തോളു 🙏🏻🥰
@bybie6689
@bybie6689 2 ай бұрын
അഭിനന്ദനങ്ങൾ. 👍👍👍
@eazyway9320
@eazyway9320 2 жыл бұрын
U r great.... Respect u sir.... 👏🏻👏🏻👏🏻
@bluewhalemedia1621
@bluewhalemedia1621 3 ай бұрын
ഇത് കൊതുകുകക്ക് വളരാനുള്ള നല്ല സൗകര്യമല്ലേ
@njanaprasaranapillai6828
@njanaprasaranapillai6828 3 ай бұрын
In the dig hole put coarse sand with big particles it will allow percolation of water to underground and prevent mosquito breeding
@jibingeorge4332
@jibingeorge4332 2 жыл бұрын
Salute.......
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Truth . Ithu paving tiles ittu , motham fil akunavordu parajithu karyam illa ..ethra paranjalum avar Ithu cheyila
@firozvkd2955
@firozvkd2955 3 ай бұрын
വാലും തുമ്പും ഇല്ല പിന്നെ എന്തിന്
@babymm2071
@babymm2071 4 ай бұрын
ചിരട്ടയും പൈപ്പും കാണിച്ചു എങ്ങനെ ഇത് ഉപയോഗിക്കണമെന്നു പറഞ്ഞില്ല
@joseaby8168
@joseaby8168 2 жыл бұрын
Do you think this will provide water in summer months???? This is just another green wash Only tank storage will help
@njanaprasaranapillai6828
@njanaprasaranapillai6828 4 ай бұрын
It will heighten the water table level and duration of availability of water in ordinary dig well will be lengthened but it should be done in massive way otherwise no much effect
@manojthomas2141
@manojthomas2141 2 жыл бұрын
Very good
@josejoseph7896
@josejoseph7896 2 жыл бұрын
Great
@eranadworld1679
@eranadworld1679 2 жыл бұрын
Very good sir 👍👍👍
@dotbook
@dotbook 4 ай бұрын
Well done
@alitt7694
@alitt7694 4 ай бұрын
ഇദ്ദേഹത്തെ പോലെയുള്ള വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി മഴക്കൊയ്ത്ത് ജനകീയമാക്കണം.. ലളിതമായ നാടൻ രീതിയാകുമ്പോൾ സാധാരണക്കാരും ഏറ്റെടുക്കും..
@Nhdve
@Nhdve 4 ай бұрын
വെള്ളമില്ലാതായപ്പോൾ എങ്കിലും ഇതൊക്കെ search ചെയ്യാൻ തോന്നിയല്ലോ സാധാരണക്കാര ന് 😂
@nissaredavalathmeethal7318
@nissaredavalathmeethal7318 Жыл бұрын
ഇദ്ദേഹത്തിന്റെ cont. No കിട്ടുമോ?
@SebyRaphael
@SebyRaphael Ай бұрын
Unda
@user-iv5gk3jq4g
@user-iv5gk3jq4g 3 ай бұрын
മലപ്പുറത്തു നിന്ന് നിങ്ങൾക്ക് thanks
@georgethomas143
@georgethomas143 3 ай бұрын
എന്തിന്? 4 ചിരട്ട കാണിച്ചതിന് ആണോ? നന്ദി പറഞ്ഞ താങ്കൾ ഒന്ന് പറഞ്ഞു താ ഇത് ഏങ്ങനെ നിർമിക്കാൻ പറ്റും? ഏങ്ങനെ ഇത് വർക്ക്‌ ചെയ്യും? എന്തൊക്കെ സാധനം വേണം? എന്തൊക്കെ ശ്രദ്ധിക്കണം? ഒരു വട്ടം ചെയ്താൽ പിന്നെ ഇതിന് എന്തെങ്കിലും പരിജരണം വേണോ? ഒക്കെ ഒന്ന് ക്ലിയർ ആയി പറഞ്ഞു തരണം 🙏🏻
@georgethomas143
@georgethomas143 3 ай бұрын
എന്ത് തേങ്ങാ? 🤦🏻 ഒന്നുകിൽ മനുഷ്യന് മനസിലാവുന്ന രീതിയിൽ അങ്ങേരെ കൊണ്ട് സംസാരിപ്പിക്കുക 🙏🏻 അല്ലങ്കിൽ റിപ്പോർട്ടർ കാര്യങ്ങൾ ചോദിച്ചു അറിയുക 🙏🏻 അല്ലങ്കിൽ ഇങ്ങനെ ഉള്ള കോമാളിത്തരം കാണിക്കാതിരിക്കുക 🙏🏻 നമ്മളും ഒന്ന് അറിയട്ടെ എന്നാൽ അല്ലെ ചെയ്തു നോക്കാൻ പറ്റുള്ളൂ 🤗 ചെയ്തു നോക്കി സെറ്റ് ആയാൽ വലിയ ഒരു പ്രശ്നം പരിഹരിക്കപ്പെടും.
@hathimmarket4339
@hathimmarket4339 2 жыл бұрын
👌
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
👍👍👌👌
@Aswin-Adhi
@Aswin-Adhi 3 ай бұрын
Kothukku valarthal
@mk-vf2wt
@mk-vf2wt 3 ай бұрын
സർക്കാർ എല്ലാ വീട്ടിലും നിർബന്ധമാക്കണം
@Sadik-id3cq
@Sadik-id3cq 3 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ നല്ല ശക്തമായ മഴ മാസങ്ങളോളം ഉണ്ടായിരുന്നാലും ചുവന്ന മണ്ണ് അല്ലെങ്കിൽ ചെമ്മണ്ണ് എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിൽ ഒന്ന് ഒന്നരയോ മീറ്റർ താഴേക്ക് കുഴിച്ചാൽ പോലും അവിടെ വെള്ളം എത്തിയതിന് ഒരു ലക്ഷണവും ഉണ്ടാവില്ല പിന്നെയെങ്ങനെയാണ് ഈ വെള്ളം പോയി റീചാർജ് ആയി കിണറ്റിലേക്ക് വെള്ളം പോകും എന്നു പറയുന്നത്😊😮😮😮😮😢😮😢😢😢😮 ഇതിലേക്ക് വെള്ളം ചെന്നിട്ട് വെള്ളം കിണർ തപ്പി പോകുമായിരിക്കും😂😂 😂😂😂😂😂😂😂😂😂😂😂😂എൻ്റെ 😂😂 വെള്ളമണൽ ഉള്ള സ്ഥലത്ത് ചിലപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും
@anaska1976
@anaska1976 2 жыл бұрын
👍
@crazysree
@crazysree 2 жыл бұрын
👌👌👌👌
@anoopbalan4119
@anoopbalan4119 2 жыл бұрын
🙏
@lijinraj
@lijinraj 2 жыл бұрын
അദ്ദേഹത്തിന്റെ നംബർ
@thankuish
@thankuish Жыл бұрын
ഒന്നും മനസിലായില്ല. 🤔
@VillageView2020
@VillageView2020 2 жыл бұрын
Great effort Sir, can we have your contact please?
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
👍👍👍👍
@binduchandrasekhar3202
@binduchandrasekhar3202 3 ай бұрын
What about mosquitoes?
@VinodKumar-pc8qj
@VinodKumar-pc8qj 3 ай бұрын
Water goes underneath then how come mosquitoes 😂😂
@asishkumar7914
@asishkumar7914 2 жыл бұрын
🙏🙏🙏🙏🙏🙏
@rafeekzaman3048
@rafeekzaman3048 4 ай бұрын
Vishadee karanam parayathe Aalakunnu chaanalum Aalum
@ramanthara
@ramanthara 2 жыл бұрын
👏🏻👏🏻👏🏻
@planetinfluencedk5360
@planetinfluencedk5360 3 ай бұрын
ഒരിക്കലും ജലം വീട്ടിലെ കിണറിന്റെ നിലയ്ക്ക് അനുസരിച്ചു നിൽക്കില്ല അത് ബൂഗർഭ ജല നിരപ്പിന് അനുസരിച്ചു കൂടിയും കുറഞ്ഞും ഇരിക്കും
@user-ti5pn8ud5v
@user-ti5pn8ud5v 3 ай бұрын
Ningalude dhaarana thitti, vellam undaavum theercha
@planetinfluencedk5360
@planetinfluencedk5360 3 ай бұрын
@@user-ti5pn8ud5v എങ്ങനെ പറയു
@muhammadkoya1474
@muhammadkoya1474 2 жыл бұрын
അപ്പൊ സർക്കാരിന് എതിരിൽ സമരം ചെയ്യാൻ പറ്റുമോ കാരണം നോക്കി നടക്കുവല്ലേ പ്രതിപച്ചം
@nawaspp9837
@nawaspp9837 4 ай бұрын
സർക്കാർകാണണ്ട.. ഇനി ഇതിനും നികുതി പിരിക്കും. എങ്ങനെയെങ്കിലും ജനങ്ങളെ കൊള്ളയടിക്കാൻ നോക്കി നിൽക്കുകയാണ് പിണുങ്ങാണ്ടി 😂
@shereefparammal9401
@shereefparammal9401 3 ай бұрын
കാര്യങ്ങൾ വ്യക്തമായില്ല
@XD123kkk
@XD123kkk 2 жыл бұрын
Sir nte ph. No...
@Robin99999
@Robin99999 4 ай бұрын
മലയാളികൾ പ്രബുദ്ധദ ഇതിലൊക്കെ ആണ് കാണിക്കേണ്ടത്... അല്ലാതെ മതത്തിലും രാഷ്ട്രീയത്തിലും അല്ല.... മതത്തിലും രാഷ്ട്രീയത്തിലും ഇന്ത്യയിലെ ഏറ്റവും അന്ധത ഉള്ള ജനത ആണ് മലയാളികൾ... എന്നെ തെറി വിളിക്കണ്ട അതാണ് സത്യം
@AnilKumar-zb5ip
@AnilKumar-zb5ip 3 ай бұрын
❤ pls conduct no ❤
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 4 ай бұрын
ഞങ്ങൾക്കും ഒണ്ട് കിണറിനു അടുത്ത് മഴ കുഴി
@jprakash7245
@jprakash7245 4 ай бұрын
ഗവൺമെന്റ് ചെയ്യേണ്ടത് ചെയ്യാത്തതിന് ഇതൊന്നും പരിഹാരമല്ല... 🧐
മഴവെള്ള സംഭരണ മാർഗ്ഗങ്ങൾ
23:10
Kerala Agricultural University
Рет қаралды 15 М.
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 49 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН