ഞാൻ ഒരു വിട് പണിയാൻ വേണ്ടിട്ട്. ഒരുപാട് കഷ്ടപെടുവാ... ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.... ❤️😊
@arunj2246 ай бұрын
Ellam shery avum😊
@SangeethaBabu-yh4ye6 ай бұрын
0:22 @@arunj224
@Ri_jz5 ай бұрын
Aliyan fire aaanalle ❤ pinne vere enthelum problem varuvanenkil nammal angott varum❤kannurinn no problem oru replay adichal ethiyirikkum your dream is our dream too
@Priya-o5r2u6 ай бұрын
എത്രയും പെട്ടന്ന് വീട് ശരിയായി കയറി താമസിക്കാൻ പറ്റട്ടെ ചേട്ടനും ചേച്ചിക്കും 😘😘😘😘😘😘😘😘😘😘😘😘😘😘
@rahulramachandran74915 ай бұрын
സത്യമാണ് ബ്രോ ചാനൽ first time ഞാൻ വായിച്ചതു അർജുൻ എന്നാണ് 😂😂😂
@shivani1656 ай бұрын
മാളുനെ ഒത്തിരി ഇഷ്ടമാ ആ വളവളന്ന് ഉള്ള സംസാരം കേൾക്കാൻ നല്ല രസമാണ്😂
@arunj2246 ай бұрын
😊🥰
@shiju63966 ай бұрын
ങേ അവരുടെ മുഖത്തു സന്തോഷമില്ലേ 😂😂
@allulallu-t6n6 ай бұрын
വീട് പണി എല്ലാം വേഗത്തിൽ നടക്കട്ടെ God bless you Arun an family
@arunj2246 ай бұрын
😍😍
@Anu_anu.126 ай бұрын
അപ്പൊ ആ പഴയ വീടോ,, അത് പൊളിച്ചോ നല്ലൊരു വീടായിരുന്നല്ലോ
@eldhosebiju90136 ай бұрын
Ngade veedu pani nadakuva all the best❤
@Priya-o5r2u6 ай бұрын
ഹാപ്പി ഫാമിലി എവെർ 😘😘😘😘😘😘😘😘😘😘😘😘😘
@lishajose.k33235 ай бұрын
Orupadishtam ❤❤❤
@ajasaju87806 ай бұрын
ആരൊക്കെ നാട്ടിൽ eppol മഴ und ലൈക് ചെയ്യു 🥰🥰
@arunj2246 ай бұрын
Here
@KRiSHNA-yi1jw6 ай бұрын
Loan sanction aay Kitti ennarinjathil othiri santhosham😊... Pakshae Athinoppam Mazha nalla pani koodi thannullae !!!😮... nthaayalum ee thadasangal ellam athijeevich veed pani oke vegam sett aavattae...🙌
@arunj2246 ай бұрын
Thnx dee😍🥰
@seethalaksmim.s72246 ай бұрын
Nigalude videok vendi wait cheyiyuvarn😍
@arunj2246 ай бұрын
Thnq dear😍😍
@VishnuSivan-zv4dz6 ай бұрын
Kashtapadukalde edayilum divam ithupole santhoshangal tharum sahodarangale ...great effort in this age ❤
@arunj2246 ай бұрын
😍😍
@Anjana-s6h6 ай бұрын
Ellam shariyavum ❤️
@dinuvarghese11136 ай бұрын
Veedillaatha enikkariyam ithinde okke budhimuttu.,, best wishes dears 👍👍
@arunj2246 ай бұрын
Ellam nadakkum bro😍
@My_world11046 ай бұрын
Enthina edak delay varuthiye..plinth beam quantity il ninnum cement bag calculate cheythal delay varillayirunno ??😁
♥️🙌🏽 Ithennathe video aa! Ndey kdappayrnnunn paranje.. verde ano
@arunj2246 ай бұрын
ഇത് 4 days before 😊
@indhulekh65016 ай бұрын
@@arunj224 ah😊
@rangoli29076 ай бұрын
വീട് എത്ര Sqfeet ആണ്. ?
@arunj2246 ай бұрын
1590
@gopikrishnann85536 ай бұрын
Bro why are you talking maglish 😢😢 bro talking malayalam bro okk
@arunj2246 ай бұрын
😌m
@Aarav-laku6 ай бұрын
കഷ്ടപെടുന്ന ആൾക്കാരെ video എഡ്യൂക്കേൻ പാടില്ല
@arunj2246 ай бұрын
Athentha🥲🥲
@statushub23956 ай бұрын
Paadille ennan udesichath enn thonunu🤔broo@@arunj224
@ashirkhanpm86956 ай бұрын
Athentha😮
@ChippykannanChippykannan6 ай бұрын
ഒന്നും പോടോ ജാട സംസാരം...
@BossgamingYT0086 ай бұрын
Ni poda nink venamekill kanda mathi nine ആരെങ്കിലും നിർബന്ധിച്ചോ😒🙄
@aswathysasikumar2666 ай бұрын
Loan oru trap aanu makkale
@arunj2246 ай бұрын
Enth trap
@aswathysasikumar2666 ай бұрын
@@arunj224 Bro,nalla senseil parayanathatto..EMI adachu thudangumbo allel chila situation kond 2 months emi mudangumbo manasilavum..ente personal experience kond parayanatha..emi oru 5 days delay aayi ennu paranju enne personally phone vilichu blackmail cheyyukayum also ente amma oru cancer patient aanu,ennittum veettil vannu ammene athrem adikam blackmail cheythu poyittund bank employees
@aswathysasikumar2666 ай бұрын
@@arunj224 emi onnum mudangathe ningalkk ella months on time emi adakkan pattatte..oru karym koodi,ningal edukkana total loan amount and tenure vechu onnu interest amount calculate cheythoode nokkiyere..njan onnu calculate cheythitt njettal ithuvare maarittilla..
@aswathysasikumar2666 ай бұрын
@@arunj224 njan 16 lakhs loan amount 5 year tenure periodil eduthitt(14% interest rate)interest amount mathram around 8 lakhs varanund..that means loan amountinte half .
@Anusdesigns6 ай бұрын
പലിശ മാത്രം അടച്ചിട്ടു കാര്യം ഇല്ല, മുതലും കൂടി അടച്ചാലേ കാര്യമുള്ളൂ, അല്ലേൽ പണി കിട്ടും, കയ്യിൽ ക്യാഷ് വരുമ്പോൾ കൂടുതൽ അടച്ചാൽ പ്രശ്നം ഇല്ല, ഞങ്ങള്. വീട് പണിതോണ്ടിരിക്കുന്നു,@@aswathysasikumar266
@RahulP-d8u6 ай бұрын
Waste
@anujeshkukku6 ай бұрын
ബ്രോ & സിസ് ഞാൻ ബാംഗ്ലൂർ സ്റ്റോൺ വർക്ക് ശിങ്കിൾസ് വർക്ക് ചെങ്കൽ ക്ലാഡിങ് വർക്ക് ചെയ്യുന്ന ആൾ ആണ് എനിക്ക് വർക്ക് വളരെ മോശം ആണ് നിങ്ങളുടെ വീട് പണിയിൽ ഇത് ഉൾപെടുത്തുമെങ്കിൽ എനിക്ക് ഒരു അവസരം തന്നാൽ നന്നായി നല്ല ഭംഗിയിൽ പണി പൂർത്തിയാക്കി തരാം എനിക്ക് ഒരു വരുമാനം കൂടി ആകും
@Gurudeth6 ай бұрын
belts ൽ water proof അടി കു അല്ലെങ്കിൽ ചുമരിൽ ഇർപ്പം കയറും