മറ്റെവിടെയും കാണാത്ത 'അവസാന നോമ്പുതുറ' കാഴ്ചകൾ! Ramadan Last Day in Kavaratti - Lakshadweep

  Рет қаралды 250,912

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 432
@vinodkumarv9101
@vinodkumarv9101 2 жыл бұрын
വീഡിയോ കണ്ട് ഇത്രയേറെ ഇഷ്ടപ്പെട്ട മറ്റൊരു നാടും നാട്ടുകാരും ഇതുവരെ ഉണ്ടായിട്ടില്ല... നാടിനെക്കാളേറെ നാട്ടുകാരെ ഇഷ്ടം.... ലക്ഷദ്വീപ്❤️❤️❤️❤️
@shahanas1884
@shahanas1884 2 жыл бұрын
👍🏻👍🏻👍🏻
@naseerakp1855
@naseerakp1855 2 жыл бұрын
Sathyam💯
@shailanasar3824
@shailanasar3824 2 жыл бұрын
Sathiam🤲
@ilovefriendship3574
@ilovefriendship3574 2 жыл бұрын
Sathyam 🥰🥰🥰Athrakum isttam maai njnammalum avide ulladh poole oru feeling 😍😍😍
@alwaysshariyahintruth8135
@alwaysshariyahintruth8135 2 жыл бұрын
ഗഞ്ചൻ ഒഴുകുന്നു. നമന്റെ ആളുകൾ പിടിക്കപെടുന്നു
@jileshjile1564
@jileshjile1564 2 жыл бұрын
ലക്ഷദിപ്.എത്ര കണ്ടാലും മതി വരാത്ത കാഴ്ച്ചകളുടെ കുഞ്ഞു ലോകം. ❤❤❤👍❤❤❤
@sabaascookingworld490
@sabaascookingworld490 2 жыл бұрын
എത്ര കണ്ടാലും മതി വരാത്ത നാട് ഒട്ടും ജാഡ ഇല്ലാത്ത മനുഷ്യർ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സ്ഥലം ഒരു അവസരം കിട്ടിയാൽ എന്തായാലും പോകണം അടിപൊളി video👍👍♥️
@fiduisha7816
@fiduisha7816 2 жыл бұрын
ഞാനും ഉണ്ട്
@shuhaibakther1114
@shuhaibakther1114 2 жыл бұрын
njan dweeep karana കണ്ണൂരിലാണ് work ippo insha allah ഒരുദിവസം namuk poookam broo❤️❤️
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
അഷ്റഫ് bro, ഇങ്ങളെ വീണ്ടും കാണൻ സാധിചതിൽ ഒരുപാട് സന്തോഷം♥️♥️
@nishad3090
@nishad3090 2 жыл бұрын
Bro
@ashrafexcel
@ashrafexcel 2 жыл бұрын
പെരുന്നാൾ പൊളിയായിരുന്നു ബ്രോ ❤️
@lakshadweeptrips7764
@lakshadweeptrips7764 2 жыл бұрын
ഇങ്ങേർ അവിടെ ഉള്ളത് നീ പറഞ്ഞില്ലല്ലോ പഹയാ
@mkaziklpy
@mkaziklpy 2 жыл бұрын
Bro engale nadu 💙💙💙🥰🥰🥰 Bro yude aa moon 🌙 pick edutha phone 🤳 eda 😂
@RoutestoRoots
@RoutestoRoots 2 жыл бұрын
Swadikh bro❤️❤️❤️🤘🤘
@salimsayed7377
@salimsayed7377 2 жыл бұрын
വളരെ നിഷ്കളങ്കരായ മനുഷ്യർ. കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പോലും വലിയ ആഹ്ലാദം കണ്ടെത്തുന്നവർ....😍
@syamkumar.b5280
@syamkumar.b5280 2 жыл бұрын
നല്ല മനസ്സുകളെ വീണ്ടും കണ്ടതിൽ സന്തോഷം 💞💓💕🎈♥️♥️♥️
@anzarkarim6367
@anzarkarim6367 2 жыл бұрын
ലക്ഷദ്വീപ് നിവാസികളുടെ സന്തോഷം....പറയാൻ വാക്കുകളില്ല...
@achoozvlog4826
@achoozvlog4826 10 ай бұрын
ഞങ്ങടെ ലക്ഷദ്വീപിനെ മനോഹരമായി ഒപ്പിയെടുത്ത അഷ്‌റഫ്‌ ബ്രോ thank.. Ningade videos kanunnund ningalum nalloru manasintudamayan. Njanum oru dweepukariyan ❤
@sayedkoya.k6446
@sayedkoya.k6446 3 ай бұрын
@JiginaArun
@JiginaArun 2 жыл бұрын
അടിപൊളി lakshdeep 👌 ആദ്യമായിട്ടാണ് ഇങ്ങനൊരു കാഴ്ച കാണുന്നത് ...മൂൺ nte ഫോണിൽ എടുത്ത് ഫോട്ടോസ് poli 👌👌👌 enjoy 😍
@asharafalavi
@asharafalavi 2 жыл бұрын
നമുക്കും ( തീരദേശത്ത് താമസിക്കുന്നവർക്ക് ) ഇങ്ങിനെയൊക്കെ ആവാട്ടോ !!!!! ഈ വീഡിയോ അതിനൊരു "ട്ട്രെന്റ് സെറ്റർ ആവട്ടെ ''' ഇൻ അള്ളാഹ്
@aadilajm3820
@aadilajm3820 2 жыл бұрын
Edh dweepil pand mudhalkke ulladanu 🤗🤗
@sheikshahid158
@sheikshahid158 2 жыл бұрын
Avidey sangigal vanhit kacharakan varum
@nejivaliyakath
@nejivaliyakath 2 жыл бұрын
ജീവിതത്തിൽ ഇതുപോലൊരു പെരുന്നാൾ ആഘോഷം ഉണ്ടായിട്ടുമില്ല കണ്ടിട്ടുമില്ല ....പച്ചയായ ആഘോഷം കൊതിയാവുന്നു കണ്ടിട്ട് .ലക്ഷദ്വീപിന്റെ നന്മ നിറഞ്ഞ ആഘോഷം .അതിൻ്റെ ഭാഗമാവാൻ അവസരം കിട്ടിയ അഷറഫ് ഭായ് നിങ്ങൾ ഭാഗ്യവാൻ തന്നെ .എന്നെങ്കിലും പോകണമെന്ന് ആഗ്രഹമുള്ള സ്ഥലം നമ്മുടെ സ്വന്തം ലക്ഷദ്വീപ്
@shahalashalim784
@shahalashalim784 2 жыл бұрын
നിറഞ്ഞ പുഞ്ചിരിയോടെയുള്ള ദീപുകാരുടെ സവിനയം തന്നെയാണ് ഇവരുടെ high lite✨️❤️
@yoonus.k7964
@yoonus.k7964 2 жыл бұрын
എന്താ പറയാംവീഡിയോ ഒരു രക്ഷയുമില്ല പൊളിച്ചു👌👌🔥🔥❣️വീഡിയോ ചെയ്തില്ലായിരുന്നെങ്കിൽ ഈ മനോഹരമായ കാഴ്ചകൾ നഷ്ടമാകുമായിരുന്നു😔😊
@noufalvadakkayil8881
@noufalvadakkayil8881 2 жыл бұрын
അടിപൊളി.... 👍 ഞങ്ങളും അവിടെ ഉള്ളതുപോലെ തോന്നി....tnku.... Ikka.... 😍ഒരുപാട് സന്തോഷം... 😍
@worldtoday8090
@worldtoday8090 2 жыл бұрын
നല്ല നാടും നാട്ടുകാരും.. നന്മയും സമാധാനവും സന്തോഷങ്ങളും നിലനിർത്തിക്കൊടുക്കട്ടെ തമ്പുരാൻ...
@ranjithmenon8625
@ranjithmenon8625 2 жыл бұрын
ഇ വീഡിയോ ചെയ്തത് നന്നായി. ഞങ്ങൾക്കും കാണാൻ പറ്റി യല്ലോ ലക്ഷദ്വീപ് പെരുന്നാൾ ആഘോഷങ്ങൾ.👍🥰
@shafiannara6574
@shafiannara6574 2 жыл бұрын
എന്ത് രസാ vdo kaanan... ദ്വീപിലെ വീഡിയോകാണുമ്പോൾ entho മനസിന്‌ നല്ല സമാദാനവും sandoshavum
@rajeshkrishnan6824
@rajeshkrishnan6824 2 жыл бұрын
Absolute feast to my eyes..This is to be honest the real Gods own country, where humanity and affection can be seen and felt...Ashraf bro 👍👌
@ashrafexcel
@ashrafexcel 2 жыл бұрын
ശെരിക്കും 👍
@rajeshkrishnan6824
@rajeshkrishnan6824 2 жыл бұрын
@@ashrafexcel thanks bro, it's an absolute pleasure watching your vlogs...God bless n take care..🙏
@Sam-ahmd
@Sam-ahmd 2 жыл бұрын
Agree👍🏻
@foodstory2787
@foodstory2787 2 жыл бұрын
@@rajeshkrishnan6824 ഇജോരു ഇഗ്ളീശേരൻ 😏😏😏😏
@rajeshkrishnan6824
@rajeshkrishnan6824 2 жыл бұрын
@@foodstory2787 😊
@naseemudheenkavaratti5553
@naseemudheenkavaratti5553 2 жыл бұрын
Njangalke adipolli ayathe Excelnum familikum, Sachunumoke happy aayapozhanu😍 dweepilathe maasa piravi(perunnal) visheshangal matullavarilek ethichathinum, elathinum.. thanks route records❤ Miss u dears🥰💕
@ashrafexcel
@ashrafexcel 2 жыл бұрын
❤️bro
@shoukathalipmlup1372
@shoukathalipmlup1372 2 жыл бұрын
😍😍
@fasilrahmanwandoor3115
@fasilrahmanwandoor3115 2 жыл бұрын
😍😍😍
@nisampothuvath9466
@nisampothuvath9466 2 жыл бұрын
മ്മടെ പോലീസ് ബ്രോ 😍
@noushadvengara6981
@noushadvengara6981 2 жыл бұрын
സൗദിയിൽ കൂടെ ജോലി ചെയ്തിരുന്ന ലക്ഷദ്വീപ് സുഹൃത്ത് പറയുമായിരുന്നു ലക്ഷദ്വീപിലെ പെരുന്നാൾ വിശേഷം വീഡിയോ കണ്ടപ്പോഴാണ് എത്രത്തോളം ഉണ്ടെന്ന് മനസ്സിലായത്🥰🥰🥰
@shamseerhashim
@shamseerhashim 2 жыл бұрын
അവിടെ ഉള്ളവരാണ് ശരിക്കും മനുഷ്യന്മാരു .. ❤️❤️
@koyamon8044
@koyamon8044 2 жыл бұрын
Masha allah നല്ല ഒരുവൈബ് ആരും ഇത് വരേകാണിക്കാത്ത ഒന്നാണ് നമ്മളെല്ലാവരും കാണാൻ കൊതി ക്കുന്ന ആ ലക്ഷ ദിപിൽ നിന്നും മാസപ്പിറവി കാണിച്ചു തന്നൂ ഒരിക്കലും മറക്കാൻ പറ്റാത്ത ദയിപ്പോയീ bro ഇനിയും വത്യ സ്തമായ വീഡിയോ കൾ കണിച്ചുതരാൻ പറ്റട്ടേ എന്ന് പ്രർഥിക്കുന്നൂ. അവിടേ പോകുവാൻ എന്തൊക്കെ ചെയ്യണം എന്ന് വീഡിയോ ഇടുക pls
@shoukathalipmlup1372
@shoukathalipmlup1372 2 жыл бұрын
ഹോ കണ്ടു തീർന്നു.വേറെ ലെവൽ എക്സ്പീരിയൻസ്... 😍😍😍 ലോകത്ത് മറ്റെവിടെയെങ്കിലും പെരുന്നാൾ മാസം കാണാൻ ഇങ്ങനെ ഒത്തു ചേർന്ന് ആഘോഷിക്കുന്നുണ്ടോ എന്നറിയില്ല. നിങ്ങളുടെ അറിവിൽ അങ്ങനെ ഉണ്ടെങ്കിൽ സ്ഥലം കമെന്റ് ചെയ്യൂ...
@zakariyaafseera333
@zakariyaafseera333 2 жыл бұрын
പടക്കം പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കണം മക്കളെ ചറ പറ പൊട്ടുന്നത് കണ്ടു കുട്ടികൾ ഒരുപാട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ശ്രദ്ധിക്കുക ലക്ഷദ്വീപിന്റെ മക്കളെ 😘😘😘❤️❤️❤️അടിപൊളി എന്ത് രസമാ ബീച്ചിൽ മാസം കാണുന്നതും നോക്കി ഇരിക്കുന്ന നമ്മുടെ ലക്ഷദ്വീപിന്റെ മക്കൾ😘😘😘❤️❤️❤️
@thanseeraus7704
@thanseeraus7704 2 жыл бұрын
ഹായ് ashrafkka. രണ്ടു മൂന്ന് ദിവസത്തെ യാത്ര ആന്നെങ്കിലും ലക്ഷദ്വീപിൽ ആകുമ്പോൾ ഒരു പ്രേത്യേക അനുഭൂതി ആണ്. അവതരണം ashrafkka ആകുമ്പോൾ അതിന്റെ സുഖം കൂടും. എല്ലാവരെയും ഒന്നൂടി കണ്ടപ്പോൾ സന്തോഷം. Femi ഇത്ത hai ❤
@faseelapp8309
@faseelapp8309 2 жыл бұрын
♥️♥️... ഇതൊന്നും ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ ♥️♥️
@artcreation3251
@artcreation3251 2 жыл бұрын
കുറച്ച് നാളുകൾക്കു ശേഷം എല്ലാരേയും കണ്ടതിൽ സന്തോഷം 🎉
@ansarm4885
@ansarm4885 2 жыл бұрын
വൈകി എത്തിയ ഈദ് 🥰🥰കണ്ട സ്ഥലം ആണേലും കാഴ്ചകളും വിവരണങ്ങളും വേറെ ലെവൽ വൈബ് മാറ്റി മാറ്റി നൽകുന്ന ഇവിടേം പെരുത്തിഷ്ട്ടം 🥰🥰സ്നേഹം bro & ഫാമിലി 🥰🥰🥰
@ashiqdzn
@ashiqdzn 2 жыл бұрын
അഷ്‌റഫ്‌ ക്ക ഈ കാഴ്ചകൾ സമ്മാനിച്ച നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയുന്നില്ല 😍
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അത് പൊളിച്ചു 😀😀😀അടിപൊളി 👍👍👍മാസം കണ്ടേ 😀😀ലക്ഷദ്വീപ് പൊളിയാണ് ❤❤❤❤❤
@saleem3696
@saleem3696 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി , സത്യം! നന്ദി സഹോദരാ.
@samurai81972
@samurai81972 2 жыл бұрын
ഒരിടവേളക്ക്‌ ശേഷം ലക്ഷദ്വീപ്‌ സഹോദരങ്ങളെ കണ്ടതിൽ അളവറ്റ സന്തോഷം..
@babooz1135
@babooz1135 2 жыл бұрын
പവിഴ ദ്വീപിലെ ഉത്സവക്കാഴ്ചകൾ ❤❤❤ നന്ദി ഭായ് 👌
@shabintkvlogs
@shabintkvlogs 2 жыл бұрын
വീണ്ടും ലക്ഷദ്വീപ് വീഡിയോസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം Thank you Ashrafkaaa 🥰🤗
@sunilkumartv1513
@sunilkumartv1513 2 жыл бұрын
🤩എല്ലാവരും നന്നായി ആഘോഷിച്ചു🙏💕👍
@abdullakunju3394
@abdullakunju3394 2 жыл бұрын
ഫാമിലിയുമൊത്തുള്ള ലക്ഷദീപ് ട്രിപ്പ് സൂപ്പർ. ഞങ്ങളും നന്നായി ആസ്വദിച്ചു..
@shahalashalim784
@shahalashalim784 2 жыл бұрын
ഒരിക്കലെങ്കിലും ഞാൻ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരിടം ലക്ഷ്യദീപ് ❤️✨️
@salimaliyarukunjualiyaruku4042
@salimaliyarukunjualiyaruku4042 2 жыл бұрын
ലക്ഷദ്വീപിലെ പെരുന്നാൾ ആഘോഷം കണ്ടു മനസ്സിന് വല്ലാത്തൊരു സന്തോഷം
@salimaliyarukunjualiyaruku4042
@salimaliyarukunjualiyaruku4042 2 жыл бұрын
സൂപ്പർ മനസ്സിന് വളരെ സന്തോഷമായി അടിപൊളി ഒരായിരം നന്ദി അഷറഫ് എക്സൽ ഇന്ന്
@askernv3542
@askernv3542 2 жыл бұрын
Ashrafka. Really feeling more happy while see this video. Sharikkum avarude santhosham kaaanumboal manassil thaonnu oru feeling paranju areekan pattilla. Ningalde videoil reality and natural feeling kittunnu. Adhan ningale mattullavaril ninnu vyathyasthamakunnadh. Can feel real Lakshadweep from your video. Ikka thanks for the video
@ilovefriendship3574
@ilovefriendship3574 2 жыл бұрын
വീഡിയോ എടുത്തത് നന്നായി ഇക്കാ ഇല്ലെങ്കിൽ ഈ എക്സ്പീരിയൻസ് തീർച്ചയായും മിസ്സ്‌ ചെയ്യും കണ്ടപ്പോൾ വളരെ സതോഷം തോന്നി 🥰🥰🥰🥰🥰🥰🥰എന്തൊരു ഒത്തൊരുമ ഉള്ള ആളുകൾ അവരുടെ സ്നേഹം കണ്ടിട്ട് മതി വരുന്നില്ല അത്ര ഏറെ ഇഷ്ട്ടമായി പെരുന്നാൾ ശെരിക്കും ഇങ്ങനെ വേണം njnmmude ഓക്കെ കുട്ടി കാലത്ത് നല്ല രസമായിരുന്നു പെരുന്നാൾ പക്ഷെ ഇപ്പോൾ എല്ലാം മാറി ഇപ്പോൾ എല്ലാവർക്കും അവരുടേതായ തിരക്കു മറ്റു പരിപാടികളും എന്തായാലും വളരെ സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ പാട് ആളുകൾക്ക് ഇഷ്ടം ആയിട്ടുണ്ടാവും തുടർ വീഡിയോ പ്രതീക്ഷിക്കുന്നു
@sarommabisarommabi6461
@sarommabisarommabi6461 2 жыл бұрын
Alhamdulillah, 👍 kavarattyil beachil ninnu 10 minute akalam mathram, ennuttum njan jeevithathil adyamayi ingane oru aagjosham ente nattil nadakkunnath kandath Ashraf nte videoyiloode anu 😀 thank u so much
@viswas_a
@viswas_a 2 жыл бұрын
ikka ippol lakshadweep lekk yatra cheyyan pattumo?
@latheeflatheef5587
@latheeflatheef5587 2 жыл бұрын
മുൻകാലങ്ങളിൽ ഇത് പോലെ കോഴിക്കോട് മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ മാസപ്പിറവി കാണാൻ ജനങ്ങൾ ഒത്ത് കൂടുമായിരുന്നു.... ആധുനിക വാർത്താ വിനിമയ സൗകര്യങ്ങൾ വന്നതോടെ ഇതെല്ലാം അന്യം നിന്നു പോവുകയായിരുന്നു....
@Faseelacp7888
@Faseelacp7888 3 ай бұрын
ഞങ്ങളുടെ നാട്ടിൽ ഏറ്റവും സന്തോഷിക്കുന്ന ദിവസം✨എല്ലാവരെയും അറിയുന്ന ആൾകാർ 😃fakeera, naseemudheen, sadhiq..... പ്രതേകിച്ചും പഞ്ചായത്ത്‌ സ്റ്റേജ് എല്ലാ ദിവസം ഇരിക്കുന്ന asif, Rafeek, shafi, faizal, uvva............. അൽഹംദുലില്ലാഹ്.. ഞങ്ങള നാട്ടിലെ കാര്യങ്ങൾ വളരെ നന്നായി കാണിച്ചാൽ വളരെ സന്തോഷം ❤️നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാവർക്കും എപ്പോഴും സന്തോഷം ഉണ്ടാകാം അള്ളാഹു അനുഗ്രഹി കട്ടെ (ameen )
@SoloFinder
@SoloFinder 2 жыл бұрын
മാസപ്പിറവി നോക്കുന്ന പരിപാടി ഏറ്റവും അടിപൊളി ആയിട്ടുള്ളത് കവരത്തിയുടെ വടക്കുഭാഗത്തുള്ള ഫിഷ് ജെട്ടിയിൽ ആണ് നിങ്ങൾക്ക് അൻസാരിയുടെ കൂടെ വന്നാൽ പോരായിരുന്നോ കവരത്തി യിലെ മാസപ്പിറവി നോക്കുന്ന ഏറ്റവും അടിപൊളി ആഘോഷം അവിടെയാണ്...
@Nisar920
@Nisar920 2 жыл бұрын
ഹെന്റെ പൊന്നൂ..... പൊളി പെരുന്നാൾ കാഴ്ച്ച..!!❣️❣️
@krishnanravi7122
@krishnanravi7122 2 жыл бұрын
വേറിട്ട അനുഭവം 😍👌🏼👌🏼👌🏼👌🏼👌🏼
@anfarkhan
@anfarkhan 2 жыл бұрын
പെരുന്നാൾ പിറ കണ്ടു ഒരുപെരുന്നാൾ ആഘോഷം ഇങ്ങനെ ഒരു ലക്ഷദ്വീപ് ആദ്യത്തെ കാഴ്ച എന്ത് സന്തോഷം ആയി ആഘോഷിക്കുന്നു കിട്ടിയ അവസരം പരമാവധി ഉപയോഗിക്കണം അവിടെ നമ്മുടെ നാട്ടിലെ പോലെ കുറ്റങ്ങൾ മാത്രം നോക്കി നടക്കുന്നവർ കാണില്ലായിരിക്കും ഇനി പെരുന്നാൾ കാഴ്ച്ചകൾ
@sirajok3347
@sirajok3347 2 жыл бұрын
വളരെ ഇഷ്ടമുള്ള സ്ഥലം അതിലുപരി അവിടെ ഉള്ളവരെയും ജീവിതത്തിൽ പോവാൻ അകരഹിക്കുന്ന സ്ഥലം
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
സംസ്കാരങ്ങളെയും ജീവിത ശൈലികളെയും നേരിട്ട് മനസ്സിലാകി കാണിക്കുന്നതില്‍ അഭിനന്ദനങ്ങള്‍ നമ്മുടെ നാട്ടിലും മാസം കാണുന്നതും നോകുന്നതും സതാരണ ക്കാര്‍ തന്നെ അത് വിലയിരുത്തുന്നതും തെരുമാനിക്കുനന്തും കാളിമാര്‍ ആണെന്ന് മാത്രം , അവിടെയും അങ്ങിനെ ഉണ്ടാകും ,,, പിന്നെ ആഗോഷങ്ങള്‍ എന്നും ശൈലികള്‍ മാറി കൊണ്ടിക്കും ,, ഇന്ന് നമള്‍ ഡിജിറ്റല്‍ ആഗോഷം ആയി
@kunjumpm1950
@kunjumpm1950 2 жыл бұрын
20:15🤩 ...ന്നാലും ന്റെ ഫെബീ ....കറക്ട് സമയത്തു ഒരൊന്നൊന്നര കോട്ടുവാ ആയിപ്പോയീ 🤣
@flowers8015
@flowers8015 2 жыл бұрын
ബാഗ് ബാഗ്. സാദിഖ് ഭായ് അതൊന്നും ആരും എടുക്കില്ല. അവിടെ കള്ളന്മാർ ഇല്ല അഷ്‌റഫ്‌ ഭായ്
@sanict964
@sanict964 2 жыл бұрын
ശെരിക്കും ആ പഴയ പെരുന്നാളിന്റെ ഓർമകളിലേക്ക് ഒന്ന് പോയി.... പടക്കം പൊട്ടിക്കലും വണ്ടി കൊണ്ടുള്ള ആഘോഷവും കാണുന്നോരോടൊക്കെ ഈദ് മുബാറക് പറഞ്ഞും അങ്ങനെ എല്ലാം കൊണ്ടും ഹാപ്പിയായിരുന്ന ആ പെരുന്നാളാഘോഷം...ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്നു.. . ഇന്ന് പക്ഷെ, എല്ലാം സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസും സ്റ്റോറിയും ആയതു കൊണ്ട് ആ പഴയ വൈബ് അന്യം നിന്നു പോയി..
@dixonmarcel5985
@dixonmarcel5985 2 жыл бұрын
അതിമനോഹരമായ വീഡിയോ & ചിത്രീകരണം, പൊളിച്ചു ബ്രോ.
@afsalch9583
@afsalch9583 2 жыл бұрын
വീഡിയോ കാണാൻ വൈകി..... ഒരുപാട് ഇഷ്ട്ടായി
@hazrath3288
@hazrath3288 2 жыл бұрын
❤️Masha Allah❤️ ikka Liked from lakshadweep Island 🏝 kavaratti India 🇮🇳👍🏻
@shahanashaju5009
@shahanashaju5009 2 жыл бұрын
Bro. Thante videos oru rakshayumillato ethrayum vegam avidek ethanamennu kothiyavunnu
@richupni
@richupni 2 жыл бұрын
ഏറെ ഇഷ്ടം ആ നാടും പിന്നെ അഷ്‌റഫ്‌ക്ക &ഫാമിലി 👌🏻😎
@manafmana733
@manafmana733 2 жыл бұрын
Lakshadweep yathra thuraranam. Ikka orupad swapnam kanunna mannan lakshadweep. Onn kananam. Ningalude channelil kanumbo vallatha oru feel aan
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പറായി ഞാനും നിങ്ങളെ കൂടെ ഉള്ളതുപോലെ തോന്നി 👍👍
@abuthahir8919
@abuthahir8919 2 жыл бұрын
പുതിയ ലക്ഷദ്വീപ് അനുഭവങളുമായി വീണ്ടും അഷ്റഫ് ഭായ് പൊളിച്ചു...
@AbdulKarim-xp8br
@AbdulKarim-xp8br 2 жыл бұрын
ലക്ഷദ്വീപിലെ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു 💕💕💕നിങ്ങൾക്ക് 💕💕💕💕💕💕
@scienceon1346
@scienceon1346 2 жыл бұрын
You can proudly say it as a content first ever videotaped and published … wow 🤩 .. ❤️💐💐
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
അടിപൊളി..... പുതിയ അനുഭവം 👍
@safvanvillan
@safvanvillan 2 жыл бұрын
Idhokke oru vallatha feel 🥰🥰thanks ashrafkka 💞💞
@unaismohdvocal
@unaismohdvocal 2 жыл бұрын
Ee video kandappoo vallaatha oru samthosham ikkaaa❤️😀thanks
@aqsa4694
@aqsa4694 2 жыл бұрын
ഹായ് ഇക്കാ ജീവിതം ഇങ്ങനെ ആസ്വദിക്കണം, ഞങ്ങൾക്ക് വലിയ ആഗ്രഹമാണ് ലക്ഷദ്വീപിൽ വരണം എന്ന്, നടക്കുമെന്ന് തോന്നുന്നില്ല 😭, എന്റെ ഇക്കാ മസ്കറ്റിൽ ആണ്,2:5 വർഷമായി കണ്ടിട്ട് 😭, ഉടനെ വരാമെന്നു പറഞ്ഞു, കാത്തിരിക്കുന്നു, ദുആ ചെയ്യണേ 🙏
@ashrafexcel
@ashrafexcel 2 жыл бұрын
ഒക്കെ ശെരിയാവും നിങ്ങൾ ഒരിക്കൽ പോവും 👍
@koyamon8044
@koyamon8044 2 жыл бұрын
ആമീൻ
@koyamon8044
@koyamon8044 2 жыл бұрын
നമുക്ക് എല്ലാ വർക്കും കൂടി പ്രാർത്ഥിക്കാം ഇക്ക എത്രയും പെട്ടെന്ന് എത്തെട്ടേ നിങ്ങളുടെ ആഗ്രഹവും നടക്കട്ടെ ഞങ്ങളുടെ എല്ലാ വരുടേയും സഹായവും ഉണ്ടായിരിക്കും Inshaallah
@santhoshkondotty9244
@santhoshkondotty9244 2 жыл бұрын
Super episode bro.... Waiting for the another episode 👍👍👍
@mkaziklpy
@mkaziklpy 2 жыл бұрын
Masha Allah..🥰🥰🥰 Insha Allah.... One day will go Lakshadeep....💙💙💙💙
@shemeejek4507
@shemeejek4507 2 жыл бұрын
👍🏻👍🏻നന്നായിട്ടുണ്ട് അഷറഫ് ഇക്ക
@kishorjan854
@kishorjan854 2 жыл бұрын
Nalla video.. Ingane oru perunnaal namukkum agoshikkan thonunnu.. Adutha video ku vendi kathirikkunnu, febi sherikkum sheenichu lle😄
@babushihab2625
@babushihab2625 2 жыл бұрын
ഉള്ള സൗകര്യങ്ങളിൽ സന്തോഷത്തോടെ ജീവിക്കുന്ന നിഷ്കളങ്കരായ ജനങ്ങൾ.. ഈ സന്തോഷം തല്ലിക്കെടുത്തുന്നതാരായാലും അവർ അനുഭവിക്കും
@ahammedkabeer6284
@ahammedkabeer6284 2 жыл бұрын
ആ. മാ സം കാണൽ സന്തോഷം കൊണ്ട് മനസ് നിറഞ്ഞു. ഒരു പെരുന്നാൾ മാസം കണ്ട ഫീൽ.
@travelmdrafi
@travelmdrafi 2 жыл бұрын
പെരുന്നാൾ ആഘോഷം കാണാൻ പറ്റിയില്ലെങ്കിലും പെരുന്നാൾ കഴിഞ്ഞിട്ടുള്ള ആറ് നോൽമ്പ് കഴിഞ്ഞിട്ടു അവിടെ ഒരു പെരുന്നാൾ ഉണ്ട് അത് അവിടെ ആഘോഷിക്കാൻ പറ്റി ലക്ഷദ്വീപ് അഗത്തി ൽ അടിപൊളിയാരുന്നു
@nobinmani7428
@nobinmani7428 2 жыл бұрын
അടിപൊളി ഇക്കാ, സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻
@remathilakan3152
@remathilakan3152 2 жыл бұрын
ഞങ്ങൾക്കും നിങ്ങളുടെ നോമ്പത്ര കാണാൻ കഴിങ്ങത്തേൽ ഒരുപാടു ആശോസം
@salimak2651
@salimak2651 2 жыл бұрын
ചാനൽ തിരിച്ചുകിട്ടിയതിനു ശുക്രൻ അലൈകും മാഷാ അള്ളാഹ്
@jahfarmohammed
@jahfarmohammed 2 жыл бұрын
നമ്മുടെ പെരുന്നാളൊക്കെ എന്ത് പെരുന്നാള്.... ഇതാണ് മോനെ ശരിക്കും പെരുന്നാൾ..... 😍😍😍😍😍
@mohamedshihab5808
@mohamedshihab5808 2 жыл бұрын
വീണ്ടും കാണാൻ മോഹിപ്പിക്കുന്ന സ്ഥലം... ക്യാമറ കണ്ണുകളിലൂടെയേ കാണാൻ പറ്റിയിട്ടുള്ളു എന്നൊരു വിഷമമേയുള്ളു..
@neenu7741
@neenu7741 2 жыл бұрын
Kannum manassum niranju..ithrayum nanmayum snehavum niranja manushyar..orikkalenkilum avide onn vann kaanaan vallathe kothikkunnu ❤️❤️
@maheshmahesh1887
@maheshmahesh1887 2 жыл бұрын
so good ambiance for a family gathering nice to see u all again
@saheershapa
@saheershapa 2 жыл бұрын
Ithuvare evideyum kanatha perunnal aghosham, sharikkum enjoy cheythu. Video polichu.
@sulfeekhar.poozithodi9909
@sulfeekhar.poozithodi9909 2 жыл бұрын
ലക്ഷദ്വീപ് ആഘോഷ പരിപാടികൾ super poli 😍✌
@jishadhvelliparamba4750
@jishadhvelliparamba4750 2 жыл бұрын
ലക്ഷദ്വീപ് ന്റെ മുക്കും മൂലയും അരിച്ചുപെറുക്കി അശ്‌റഫിക്കയും ഫാമിലിയും ജൈത്ര യാത്ര തുടരുകയാണ് 🥰...... Waiting😍
@rishikesantg6636
@rishikesantg6636 2 жыл бұрын
അടിപൊളി വിഡിയോ... സൂപ്പർ...❤❤❤❤
@ShafeequeNarippatta
@ShafeequeNarippatta 2 жыл бұрын
super, the level of the energy is awesome
@Lowfamily.
@Lowfamily. 2 жыл бұрын
വല്ലാത്തൊരു വൈബ് ആണ് ട്ടോ ഇത് ...🥰🥰
@sunilsuni7646
@sunilsuni7646 2 жыл бұрын
സൂപ്പർ😍
@sunilvm3841
@sunilvm3841 2 жыл бұрын
സൂപ്പർ 👌🏼❤️👍🏼സന്തോഷം ❤️❤️❤️ആഘോഷം 💚💚💚
@rajeshmano5185
@rajeshmano5185 2 жыл бұрын
Very happy family anna god blessed you
@hashimhisham1666
@hashimhisham1666 2 жыл бұрын
ചെറുപ്പകാലത്തെ പെരുന്നാൾ ഓർമയിൽ വന്നു
@shafiev2243
@shafiev2243 2 жыл бұрын
ഇത് പൊളിച്ചു കണ്ടില്ലെങ്കിൽ വൻ നഷ്ട്ടം ആയേനെ next പോരട്ടെ
@archanaem
@archanaem 2 жыл бұрын
Favrt place. Povanonn nalla agrahand😒😍
@kunjumonmangalath6529
@kunjumonmangalath6529 2 жыл бұрын
വീഡിയൊ വളരെയധികം ഇഷ്ടപ്പെടുന്നു സംഭവം സൂപ്പർ👌👌👌
@readymixtechnology5871
@readymixtechnology5871 2 жыл бұрын
കുറച്ച് വർഷം മുൻപ് വരെ നമ്മുടെ കണ്ണൂരും ഇങ്ങനെയാണ്.. പെരുന്നാൾ രാത്രി ഒരു വൈവ് ആണ്...
@abdulsamadpk417
@abdulsamadpk417 2 жыл бұрын
Another level of perunnal vibe✨️❣️
@muhammedaslam1847
@muhammedaslam1847 2 жыл бұрын
Happy new year.... Machan poli😹
@AbdullahAnzad
@AbdullahAnzad 2 жыл бұрын
Lakshadeep Eid Massive celebration 🎉 Happy to see that 😍😍
@abhilashchellappan1188
@abhilashchellappan1188 2 жыл бұрын
Vishu polum , ithrayum Aghoshichittila, God bless, laksha deep brother s
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 67 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 149 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН