അതായത് മംഗലം കുന്നിലെ മാനും മരതക കാട്ടിലെ മയിലും പേടയാണ്. പിന്നെയാണ് സംഭവം " തങ്കനൂപുരമണികൾ കിലുക്കി തപസ്സുണർത്താൻ വന്ന മേനകയോ ? കാര്യങ്ങൾ മഹാഭാരതത്തിലേയ്ക്ക് ! "സ്വപ്നമയച്ചൊരു സുന്ദരിയോ " ഇതു പോലെയുള്ള കാഴ്ചപ്പാട് ശ്രീ വയലാർ സാറിന് മാത്രം ........... മറ്റൊരു ഗാനത്തിൽ ! കുളിച്ചു വന്നാൽ ചൂടിക്കാം കൊക്കുകൊണ്ടൊരു കുങ്കുമപ്പൂ "... വയലാർ സർസംസ്കൃതം പഠിച്ചത് വയലിൽ ഇരുന്നാണ്. കാരണം ഗുരു ഒരു ജൻമിയായിരുന്നു....... രാഘവപ്പറമ്പ് കോവിലകത്തിന്റെ മുന്നിൽ അദ്ദേഹം ഗാനങ്ങൾക്കുവേണ്ടി അലഞ്ഞിട്ടുണ്ട്.... (അപൂർവ്വ നിമിഷങ്ങളിൽ ) ........ ചെറിയൊരു ഉദ്യാനം അവിടെ ഉണ്ടായിരുന്നു .............. സന്ന്യമയങ്ങുംന്നേരം ഗ്രാമ ചന്ത പിരിയുംന്നേരം ........ ആദ്യമൊക്കെ ഗാനങ്ങൾ എഴുതാൻ (ഒരു ചിത്രത്തിനു വേണ്ടി ) 6 മാസ സമയമെടുത്തു. പിന്നീട് സാറിന്റെ പാട്ടുകളിൽ ചെറിയൊരു മാറ്റം വരുത്തി..... എങ്ങനെ ? എനിക്കും അറിയില്ല! എന്നാലും ഗന്ധർവ്വന്മാർ ഭൂമിയിൽ വന്നൊരു ചന്ദനമാളിക തീർക്കും ....... പ്രസ്തുത മാളികയിലിരുന്ന് നമ്മൾ "അമ്മയുടെ ജിമിക്കി കമ്മൽ എന്ന ഗാനവും കേൾക്കുന്നു......