ചിന്തകൾക്ക് തീ പിടിക്കുമ്പോൾ മറിമായം കാണും , അതോടെ എല്ലാ ടെൻഷൻ നും മാറികിട്ടും 👏👏👏👌👌👌
@nabeelk50602 жыл бұрын
അഭിനയിക്കുന്ന അവരാണ് മെച്ചം ഇവരാണ് മെച്ചം എല്ലാവരും ഒരുപോലെ ഒന്നിനൊന്ന് മെച്ചമാണ് ഈ സീരിയൽ🥰😍👍👍👍
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@prasanthvadakkoottil97702 жыл бұрын
എല്ലാറ്റിനും നിരത്തിപിടിച്ച് ഓരോ oscar കൊടുക്കണം
@aasishaasi46462 жыл бұрын
@@prasanthvadakkoottil9770 🥰🤩
@sreesandhyavlogs14172 жыл бұрын
ഒരു മിനിറ്റു പോലും സ്കിപ് ചെയ്യാതെ കാണുന്ന ഒരു പരിപാടി... മറിമായം ഇഷ്ട്ടം 💖
@akshayvfc86772 жыл бұрын
🙄
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@shilpasandeep73842 жыл бұрын
kzbin.info/www/bejne/nXmzeGuCibapd5o.
@athulgourmet34102 жыл бұрын
kzbin.info/www/bejne/hqqlhqaBlriHqpI
@zahrazahwa2 жыл бұрын
Thirichum support cheyyo
@riyazkm64602 жыл бұрын
ഇജ്ജാതി നടൻമാർ 👍👍 അടിപൊളി എപ്പിസോഡ് ,
@hayafathima48712 жыл бұрын
ആ പെൺകുട്ടിക്ക് അഭിനയത്തിൽ നല്ല ഭാവി കാണുന്നുണ്ട് all the best keep going 👌👌👌
@adamsavio2 жыл бұрын
Wat her name
@ansabansab24952 жыл бұрын
മൊയതുവിന്റെ അവസാനത്തെ ആ ഡയലോഗ് എത്ര സത്യമാണ് 👌
@Roshan_Raju_David2 жыл бұрын
Athe sathym
@daisy12402 жыл бұрын
That is the way it should be. Boys should be taught to live responsibly not live like hooligans and recklessly. Enough is enough.
@krishnakumar-gx7mj2 жыл бұрын
L
@sweetmaanu2 жыл бұрын
കൊറോണക്ക് മാസ്ക് വെക്കുന്നത് നിർത്തണം 😜
@forextradingclasseskannur58042 жыл бұрын
Sounds nice but far from reality..
@asharaftpasharaftp7222 жыл бұрын
മന്മഥൻ ജഗതിയുടെ റോളിൽ തിളങ്ങും.. അടിപൊളി.
@ramsproductions65415 ай бұрын
ജഗതി, പിന്നെ സായ്കുമാർ അഭിനയിച്ച പോലീസ് വേഷങ്ങളൊക്കെ, ഇദ്ദേഹത്തിന് ചേരുമെന്ന് തോന്നിയിട്ടുണ്ട്. ❤
@zizurafeekzizu93662 жыл бұрын
നമ്പ്യാർ ഓടുന്നില്ലലോ.. ഉഷയല്ലേ ഓടുന്നത്😃.മാറിമായത്തിന്റെ തട്ട് താന്ന് തന്നെ ഇരിക്കും. ✌. എല്ലാവരും കിടു..ആ പെൺകുട്ടീടെ റോൾ കിടു. നല്ല ആക്ടിങ്.❤ഉണ്ണി വേറെ ലെവൽ
@khasiram19422 жыл бұрын
Why my ju it is g da da
@sreekumarikp3542 жыл бұрын
മൊയ്തുവിൻ്റെ വാക്ക് കലക്കി ആണ് പിള്ളേരെ തലേ വച്ച് വളർത്തും പാവം പെൺ പിള്ളേര് 'അവർക്കു മാത്രം കുറ്റം
@VijeeshP-lu1nu2 жыл бұрын
@@sreekumarikp354 ഒരു കല്യാണത്തിന് ചെല്ലുമ്പോൾ അറിയാം പെണ്ണുങ്ങളുടെ ഡിമാൻഡ്... വീട്ടുകാരിൽ അതുപോലെ പെൺകുട്ടിയാണ് എത്രമാത്രം തീരുമാനങ്ങൾ ഇപ്പോഴത്തെ കാലത്ത് എടുക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ്.. എത്രയോ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് പോകുന്നു. ഇന്ന് ഇപ്പോൾ നിങ്ങൾ പറയുന്ന കാര്യത്തിൽ, അല്ലെങ്കിൽ കയറിനെ പറ്റി എന്താണ് പ്രസക്തി...
@ahmedkuttyahmedkutty35562 жыл бұрын
L
@sivaprasadkallinkal66352 жыл бұрын
കാണുന്ന സമയത്തിനു മൂല്യം തരുന്ന നല്ലൊരു ഫാമിലി entertainment
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@snehasudhakaran18952 жыл бұрын
Full energy തിരിച്ചു കിട്ടും
@feminarazak55932 жыл бұрын
Crct
@mhdfasalat2 жыл бұрын
എന്ത് എനർജി?! നെഗേറ്റിവ് എനിർജിയോ?!☺️
@sanketrawale84472 жыл бұрын
👌👌
@AbhishekPayyanur2 жыл бұрын
ഒലക്കയാണ്😄 ഉണ്ണിയേട്ടൻ thug മ്മടെ സ്വന്തം നാട്ടുകാരൻ ❣️❣️
@sweetmaanu2 жыл бұрын
7:51
@Menwithbrave5 ай бұрын
ചെറുവത്തൂർ ❤
@ansariansari30252 жыл бұрын
മൊയ്തുക്കാന്റെ അവസാനത്തെ Dialogue , 🙏🙏 അത് എഴുതി വെക്കേണ്ടതാണ് ......... 😍😍😍😍😍
@unnitk29362 жыл бұрын
Wasted
@Uday-27502 жыл бұрын
ഈ ഉണ്ണിയെ കാണുമ്പോഴേ സത്യത്തിൽ എനിക്ക് ചിരി വരും.. 😂
@shazashabi86462 жыл бұрын
Stym
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@shilpasandeep73842 жыл бұрын
kzbin.info/www/bejne/nXmzeGuCibapd5o🙏🙏
@shazashabi86462 жыл бұрын
@@zahrazahwa vere pani onnumellleer
@zahrazahwa2 жыл бұрын
Illa
@arns0072 жыл бұрын
കണ്ടിട്ട് നല്ല ദേഷ്യം വരുന്നു. ഇങ്ങനത്തെ ആളുകൾ ധാരാളം ഉണ്ട് നമ്മുടെ നാട്ടിൽ
@അരുൾ-നിദി2 жыл бұрын
വർഷം ഇത്ര ആയിട്ടും ഇന്നും നിലനിൽക്കുന്ന ഒരേ ഒരു പരിപാടി ആണ് 💯💯
@starkindustries34132 жыл бұрын
Angana parayan patila ...comedy stars ethilum pazhakam ind ... But annum ennum standard keep cheyana oru program ahnu marimayam ... But comedy stars epo verum valip ahnu ... Kalakaranmara adhishepikuvala ....but Sathyam paraya nala valipa .... Aa pandatha nilavaram poyi ...but marimayam epozhum top ahnu
@ikanti8212 жыл бұрын
Athu nammude nallathinu vendiaanu
@azeazeez60282 жыл бұрын
X
@plinggasya2 жыл бұрын
Thattim Mutteem ഉണ്ട്.. ഇതിനേക്കാൾ മുൻപ് ഉള്ളതാണ്
@radhakrishnanchengattil92002 жыл бұрын
:
@chandranpk3738 Жыл бұрын
ഇത്തരം നിസ്സാര കാര്യങ്ങൾക്ക് നിരന്തരം പെൺമക്കളെ രക്ഷിതാക്കൾ കുറ്റപ്പെടുത്തുകയും, മാനസീകമായി ബുദ്ധിമുട്ടിയ്ക്കുകയും ചെയ്യുന്നവർക്കുള്ള നല്ലമെസ്സേജ്..👌💯
@zeronyt96142 жыл бұрын
മന്മഥൻ മികച്ച ഒരു actor aan സിനിമയിൽ നല്ല റോൾ കിട്ടട്ടെ
@KRISHNADAS-kb9pz2 жыл бұрын
🌹.ഓരോ എപ്പിസോടും .. ഓരോ ജീവിതം കാണിച്ചു തരുന്നു ...🥰🥰 ജീവിതത്തിൽ നാം കാണാറുള്ളതും.. കേൾക്കാറുള്ളതുമായ... 😍 കാര്യങ്ങൾ.. 👌👌.. ചിരിയിൽ ചാലിച്ചു.. 😍😍.... നമുക്ക് തരുന്ന 🌹🌹🌹🌹..."*മറിമായം ടീം "* ... ബിഗ് സല്യൂട്ട് 🤝🤝🤝
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@ekgpillai19352 жыл бұрын
ആണുങ്ങളുടെ സ്ത്രീകളോടുള്ള സമീപനത്തിൽ വലിയ മാറ്റം വരേണ്ടിയിരിക്കുന്നു. കാലികപ്രസക്തമായ ഒരു സന്ദേശം ഇതിൽ അടങ്ങിയിരിക്കുന്നു. നന്ദി.
@itsmebynayana2 жыл бұрын
നല്ല സന്ദേശം..... ഉണ്ണിയുടെ സംസാരം കേൾക്കുമ്പോ ചിരി വരും 😃😃
@dileepvelappan99892 жыл бұрын
കൂടുതൽ ചിരിച്ചു കുഴയാതെ വീട്ടിനകത്ത് കേറിപ്പോ പെണ്ണേ.. 😃😃
@saidalaviv32792 жыл бұрын
adipoli
@ismailpk24182 жыл бұрын
Yes 😀
@cyriljohns2 жыл бұрын
പറഞ്ഞു പഠിപ്പിക്കേണ്ടത് ആണിനെ ആണ്. Yes, very very true!
@ebinbabz2 жыл бұрын
തേങ്ങ തേങ്ങ
@f2fgamer8172 жыл бұрын
Aah poliyada mone moonjiko
@abeeshtarget30152 жыл бұрын
മൊയ്തു പറഞ്ഞ ലാസ്റ്റ് ഡയലോഗ് ...👍👍👍
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@ShreehariShreehari-tg3mo2 жыл бұрын
@@zahrazahwa nnç
@hisukie....53852 жыл бұрын
അവസാനത്തെ ആ ഡയലോഗ് പൊളിച്ചു 👏👏👍👍
@sagavsagav30662 жыл бұрын
കോയ. ശീതളൻ മിസ്സിംഗ് 😭
@anumol33242 жыл бұрын
സത്യം
@SarangJayaraj2 жыл бұрын
കാലികപ്രസക്തി ഉള്ള ഒരു വിഷയം. സമൂഹത്തിൽ വളരെ അനിവാര്യം ആവേണ്ട ഒന്ന് 👌❤
@reenajosephsanjayan37472 жыл бұрын
അമ്മയ്ക്കും മകൾക്കും ഒന്നിരുന്നു സംസാരിക്കാൻ ഉള്ള ഒരു സ്പേസ് പോലുമില്ല... ചെക്കനെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നിടത്തുപോലും മകളില്ല... വീട്ടിലെ സ്ത്രീകൾക്ക് എന്നാണ് സ്വന്തം വീട്ടിൽ തന്റെതായ ഒരിടം ഉണ്ടാവുക... മറിമായം ഒരു നർമ്മ പരിപാടി എന്നതിനപ്പുറം, സാമൂഹിക കാഴ്ചപ്പാടൊടെയുള്ള പരിപാടി.... ഒരു പാഠ പുസ്തകമാണ് നന്മകൾ ❤❤❤ കോയ /ശീ തളനെ കണ്ടില്ലല്ലോ??? ഒരാളെപ്പോളും മിസ് ചെയ്യാതെ കാണിക്കണം...
@rossim7882 жыл бұрын
ഉണ്ണി നമ്മൾ കാസർഗോഡ് കാരുടെ മുത്ത്❤️
@sineeshk87902 жыл бұрын
Vellachal Alle
@sineeshk87902 жыл бұрын
Njaaaaaan Cheemeniyanu
@pramodkumarm69812 жыл бұрын
Kanhanagad
@iruworld16012 жыл бұрын
@@sineeshk8790 cheemeniyil evde bro
@sineeshk87902 жыл бұрын
@@iruworld1601 ചീമേനിയിൽ നിടുംബ എന്ന സ്ഥലത്താണ്. ചേമ്പ്രകാനത്തിന്റെ അടുത്ത് അറിയുമോ ബ്രോ
@ShafeekHussain762 жыл бұрын
മറിമായം കാണാതെ ഒരു ദിവസവും ഉറങാറില്ല . എത്ര ക്ഷീണം തോന്നിയാലും എനിക്കവരെ കാണണം . അത്രയ്ക്ക് ഇഷ്ടമാണ് കഥാപാത്രങളെ
@godsonthomas56382 жыл бұрын
Adhinu e program Ella daysum illallo??
@sreehari14732 жыл бұрын
@@godsonthomas5638 but old episodes kanaamallo
@abdullahot5253 Жыл бұрын
ഞാൻ മൂന്ന് നേരം വെച്ച് കാണും
@muhammadalitp18169 ай бұрын
Adagelum Asugattenda Guligayano 3 Naram
@Geo-Ply2 жыл бұрын
മലയാളത്തിലെ മിനിമം ഗ്യാരണ്ടി ഉള്ള ഒരേ ഒരു പ്രോഗ്രാം.. 🔥🔥🔥❤️❤️❤️
@falulrahman67962 жыл бұрын
അതെന്താ ബ്രോ മിനിമം
@shemy54092 жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന പ്രോഗ്രാം...എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മെച്ചം..😍
@muhammedkhan53442 жыл бұрын
Hee
@l.lawliet1252 жыл бұрын
Ys😍
@_Aquila_2 жыл бұрын
Aleena അഭിനയം നന്നായിരുന്നു..👍❤️
@SanjNichoos-er9re Жыл бұрын
പണ്ട് അറിയാതെ മുന്നിൽ വന്നാലും തട്ടി മാറ്റിയിരുന്നു.. എന്നാലിപ്പോ തിരഞ്ഞു പിടിച്ചു കാണുന്ന എന്നേയുള്ളു അതാണ് നമ്മുടെ മറിമായം 😍🥰😍
@pragmatic53462 жыл бұрын
ഇന്നലെ ഷൂട്ടിങ് കണ്ടിരുന്നു. പ്യാരി, ഉണ്ണി, സുമേഷേട്ടനെ ഒക്കെ കണ്ടു. എളിമയുള്ള കലാകാരന്മാർ. പരിചയപ്പെട്ടു.😇😇
@rajgururaj79872 жыл бұрын
എവിടെ ആയിരുന്നു ഷൂട്ടിംഗ്
@pragmatic53462 жыл бұрын
@@rajgururaj7987 Near manorama news,Aroor
@ashimavval20212 жыл бұрын
Aroor ഏത് ജില്ലയാണ്?
@pragmatic53462 жыл бұрын
@@ashimavval2021 Alappuzha DT.
@paul007402 жыл бұрын
@@ashimavval2021 border of Ernakulam and Alappuzha..
@anandpm6562 жыл бұрын
ഉണ്ണിടേ സംസാരവും ചിരിയാണ് ഹൈലൈറ് 🥰
@sreejithb9232 жыл бұрын
അലീന അഭിനയം കൊള്ളാം നല്ലൊരു ഭാവി ആശംസിക്കുന്നു 🔥😍
@salmanchmmuvlogs66192 жыл бұрын
മറിമായം പൊളിച്ചു ഇത് എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമാകട്ടെ
@malayalamthugg27562 жыл бұрын
Oru Madiyum illathe Kannunna oru Programme... 👍❤
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@Spidervers782 жыл бұрын
മണികണ്ഠൻ ചേട്ടൻ അഭിനയിക്കുവല്ല ജീവിക്കുവാ 🥰
@nihal_ms2 жыл бұрын
സുമേഷ് ഏട്ടൻ ഇനി ഓർമകളിൽ മാത്രം 😭🥀
@narayanankp547 Жыл бұрын
Bio
@shabadsdz5242 жыл бұрын
അടച്ചുപൂട്ടിയിടെണ്ടത് പെണ്മക്കളെ അല്ല, പറഞ്ഞു മനസ്സിലാക്കിപ്പിക്കേണ്ടത് ആൺമക്കളെ ആണ്.!
@MrSabirok2 жыл бұрын
🔥Fact..!! പറഞ്ഞു പഠിപ്പിക്കേണ്ടത് ആണിനെയാണ് ✌🏻🔥🔥
@blessyvictor31752 жыл бұрын
Correct
@suryanarayananb95172 жыл бұрын
ella veettukarum ee program kandirunnel ,ethra manoharamaya vidhooraswapnam
@sahadsahad47442 жыл бұрын
ചായേം ബെള്ളേം ന്നും മാണ്ടാ....😁😁😁
@sobanpoozhikunnel2 жыл бұрын
Super .അലീന തകർത്തു..
@aparnar.s68232 жыл бұрын
Nalla message.. hats off you.. marimayam team 👍👍
@sainudheenmuhammed91022 жыл бұрын
Aleena💯👌🥰 Amazing performance 👍
@aparna38462 жыл бұрын
നല്ല എപ്പിസോഡ്.. 🥰
@jayarajvirat18vm882 жыл бұрын
കാത്തിരിന്ന എപ്പിസോഡ് 🥰🔥😂
@zahrazahwa2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@divyapr20602 жыл бұрын
മൊയ്തുവിന്റെ ലാസ്റ്റ് ഡയലോഗ് 🔥💯🔥💯🔥💯🔥
@rranamv1075 Жыл бұрын
ഇതിലും നല്ല ബ്രോക്കർ സ്വപ്നങ്ങളിൽ മാത്രം...... സുമേഷേട്ടൻ
Aleena വളരെ നന്നായി അഭിനയിച്ചു. All the best. വലിയ ഒരു അഭിനേതാവായി ഈ കുട്ടി ഉയർന്നു വരട്ടെ. ആശംസകൾ.
@mohammedilyas57242 жыл бұрын
Aameen
@3yearsago9382 жыл бұрын
@@mohammedilyas5724 😀
@Adhee1832 жыл бұрын
Moidu's last Dialogue🔥💯
@Petshortskp2 жыл бұрын
അലീന മോളുടെ അഭിനയം സൂപ്പർ 👌👌👌
@pscyodhaa88272 жыл бұрын
നിങ്ങൾ അറിയുമോ
@minnuscm2662 жыл бұрын
മൊയ്തുവിന്റെ last ഡയലോഗ് മാസ്സ്
@Safana4372 жыл бұрын
ബ്രോക്കർ പൊളിച്ചു 😀😀😀
@SunbulrazPt-xi3kw4 ай бұрын
Good episode ❤️❤️❤️
@gonz3692 жыл бұрын
Ambo pwolii... New comer actress thakarthu.. Bakki ellarum as always 🔥
@drgopika232 жыл бұрын
One of the best episodes....👏
@human13822 жыл бұрын
Manikandan Pattambi... Mass acting... 👍
@shajimathew62432 жыл бұрын
എല്ലാ അച്ഛനമ്മാരും പറയും പെൺകുട്ടികൾ അത് ചെയ്യരുത് ഇതു ചെയ്യരുത് എന്നാൽ ആൺകുട്ടികളെ കയറൂരി വിടുകയും ചെയ്യും...
@SHUHAIBPVOMAN2 жыл бұрын
സത്യംട്ടേനെ കാണുമ്പോൾ മോഹനൻ വൈദി യർ പോലെ ഉണ്ട് 👍🏻👍🏻
@Snpresents2 жыл бұрын
കിടിലൻ episode... relevant topic
@rajendrankavilkambrath7769 Жыл бұрын
You can not judge , who’s action is superb. All actors are really masters. Marimayam is an ever green sitcom. Real life,day to day issues especially happening in Middle class family.
@vineshv70482 жыл бұрын
ഇത് ആണ് ഇന്നത്തെ ലോകം ഇത് എല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പ് ആണ് എല്ലാവരും ഒന്ന് ഓർത്താൽ നന്നു നല്ലൊരു മെസ്സേജ് ആണ് ഇ തലമുറയ്ക്ക് കൊടുത്തത് 👌👌👌👌😘
@geethashridharan77492 жыл бұрын
yes..exactly..well directed concept of this episode..nice topic..this message should be globally circulated...👌👌
സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ചാക്കിൽ കെട്ടി പൊതിഞ്ഞു അടിമകളെപ്പോലെ വളർത്തി ,പതിനഞ്ചാം വയസ്സിൽ പുരുഷന് കൃഷിയിടമാക്കി കൊടുത്തും വീട്ടിലെ മൂന്നും നാലും അതിലും കൂടുതലാ വിളഞ്ഞു കിടക്കുന്ന ചെറുക്കൻമാരെ പറഞ്ഞുവിട്ടു അന്യമതക്കാരുടെ പെണ്ണുങ്ങളെ വളച്ചു കൊണ്ടുവരാൻ അഴിച്ചുവിട്ടിരിക്കുന്ന ചില മാനവരിൽ മഹോന്നതന്മാരുടെ വിടുകളിലെ യഥാർത്ഥ കഥ വെളുപ്പെടുത്തിയ മാറിയമായതിനു നൂറ് നന്ദി .
@04933442 жыл бұрын
സംഘിയുടെ രോധനം ഇങ്ങനെ കിടന്നു കരയാൻ ആണ് നിന്റെയൊക്കെ യോഗം സംഘി
പണ്ട് നമ്മുടെ പഞ്ചായത്തിൽആരെങ്കിലും പ്റേമിയ്ക്കുകയോ ഓടിപോവുകയോ ചെയ്താൽ അന്ന് അമ്മ എനിയ്ക്കും ചേച്ചിയ്ക്ചും പൊതിരെ തല്ലുമായിരുന്നു. എന്തിനെന്നറിയില്ലായിരുന്നൂ
@ruetski9 ай бұрын
Unni looks so handsome in this episode
@muhammadshafeeq18082 жыл бұрын
മറിമായം സൂപ്പർ ഒരു അപേക്ഷയുണ്ട് ഈ ആട് തൂറുന്ന പോലെ കുറച്ചു കുറച്ച് ഇട്ട് ആളുകളെ വെറുപ്പിക്കാതെ ഇങ്ങനെ ഫുള്ളായിട്ട് റെഡിയാവുമ്പോൾ ഇട്ടാൽ പോരെ ആരാണ് ഇത് മനോരമ മാക്സ് ഡൗൺലോഡ് ചെയ്ത് കാണുന്നത് 🙏🙏🙏🙏🙏
@ajeeshkoorada2 жыл бұрын
വളരെ യാഥാർഥ്യമുള്ള കാര്യമാണ് മൊയ്ദു സർ പറഞ്ഞത് ,മറ്റുള്ളവരുടെ മക്കളുടെ സ്വഭാവഗുണങ്ങൾ അളക്കാൻ നടക്കുന്ന മിക്ക മാതാപിതാക്കളും സ്വന്തം മക്കളുടെ കാര്യത്തിൽ കാണിക്കുന്നില്ല അവസാനം കിട്ടുന്ന വാർത്തകൾ ഇങ്ങനെയുള്ളതായിരിക്കും .. .ഇമ്മടെ നാട്ടിലെ ഒരാളെ ഓർത്തുപോകുന്നു ...
@artech17142 жыл бұрын
ഉണ്ണി വേണ്ടായിരുന്നു, പ്യാരിയെ ഒരു ഫ്രീക്കൻ ആയി അവതരിപ്പിച്ചാൽ പൊളിച്ചേനെ...
@vkumarnac83602 жыл бұрын
👍👍
@thasleenak56842 жыл бұрын
Good message 🙏
@jpyoung38642 жыл бұрын
മറിമായം ഒരു ഒന്നൊന്നര സംഭവം തന്നെ 🤣🤣🤣🤣🤣🥰🙏
@Lethika-s1r Жыл бұрын
എന്റെ പൊന്നോ കിടിലൻ അഭിനയം 👍
@Naaz2932 жыл бұрын
ഈ എപ്പിസോഡ് വെയ്റ്റിംഗ് ആയിരുന്നു 👍
@rajankrishnan1032 Жыл бұрын
Aleena,s acting pinching our heart. The secene standing near window when coaching staff and father,s heated argument is going on,is superb. Please keep it up
@leogameing976411 ай бұрын
കിടു സ്ക്രിപ്റ്റ് ......❤❤❤
@gmathewparackan95342 жыл бұрын
I love ❤ your character "unni", he us such a person no words to say
@shalupookottur20319 ай бұрын
ഉണ്ണിയേട്ടൻ 💕
@safhhhhhh6 ай бұрын
Seen
@pariskerala45942 жыл бұрын
പോലീസ് ജീപ്പിൽ കൊണ്ട് വന്ന പ്യാരിയുടെ മുൻപിൽ വെച്ച് മാഷ് ഈ ഡെലോഗ് പറഞ്ഞിരുന്നുവെങ്കിൾ സൂപ്പർ
@shibukm2732 жыл бұрын
അടിപൊളി
@becreative33542 жыл бұрын
ഷാനി മോൾ ഉസ്മാനെ വിജയിപ്പിക്കുക ഫ്ലെക്സ് ഇപ്പോഴും മാറ്റിയില്ലേ.... 😄 8:13
@AbdulKhader-rw7kd2 жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം അതുക്കും മേലെ അലീന🌹 ഡെയ്വം അനുഗ്രഹിക്കട്ടെ🙏