No video

മണിനാഗങ്ങൾ കളിയാടുമ്പോൾ..Maninagangal kaliyadumpol..

  Рет қаралды 45,399

Reneesh Chettikulangara

Reneesh Chettikulangara

Күн бұрын

Vetticode nagaraja temple
Maninagangal Kaliyadumpol.. മണിനാഗങ്ങൾ കളിയാടുമ്പോൾ..
ആലാപനം : വി വിജയരാഘവകുറുപ്പ്

Пікірлер: 42
@nandannanduzzz9155
@nandannanduzzz9155 3 жыл бұрын
ഞാൻ ഒരു ചിറയിൻകീഴ്കാരൻ ആണ്. ആദ്യമായി ഈ പാട്ട് കേൾക്കുന്നത് കായംകുളത്തു രണ്ടാം കുറ്റി എന്ന സ്ഥലത്ത് വെച്ചാണ്. അവിടെ ഒരു വീട്ടിൽ കുത്തിയോട്ടം കാണാൻ പോയി. ആദ്യ വരി മുഴുവയ്ക്കുന്നേനു മുന്നേ മനസ്സിൽ കേറി പറ്റി ഈ പാട്ട് 👌👌👌
@avanthikavlogs3583
@avanthikavlogs3583 2 жыл бұрын
Athae vijayarakhava kurupu sirnte kuthyotam kanannvannapooll allle ee song kette... Pullikarante voicum ee songum kettalum mathyvarilsloo athu agabaeya......
@user-yn2pi3zr9l
@user-yn2pi3zr9l 2 жыл бұрын
രണ്ടാം കുറ്റിയിൽ എന്തിന് വന്നതാ
@bindusanthosh9380
@bindusanthosh9380 2 жыл бұрын
Sàajajsjjhjdjjkwj
@bindusanthosh9380
@bindusanthosh9380 2 жыл бұрын
Jjsjhshjsgjhd
@1947chandu
@1947chandu 6 ай бұрын
കുത്തിയാട്ടത്തിന് ഒപ്പം കേൾക്കുമ്പോൾ.... പറഞ്ഞറിയിക്കാൻ ഒക്കില്ല വൈബ്..
@adarsh10j42
@adarsh10j42 6 ай бұрын
എന്റെ നാട് വെട്ടിക്കോട് ക്ഷേത്രം 🙏🏿🙏🏿അമ്മേ 🙏🏿🙏🏿നാഗദൈവങ്ങളെ, 🙏🏿🙏🏿🙏🏿
@abhilalgopinath
@abhilalgopinath 3 ай бұрын
മണിനാഗങ്ങൾ കളിയാടുമ്പോൾ അടിയങ്ങൾ തൊഴുതാടുമ്പോൾ മലർ മഞ്ചത്തിൽ എഴുന്നള്ളണേ കുടമിന്നാ കഥ പാടുമ്പോൾ ശ്രീ നാഗരാജനെന്നും വാഴ്കാ ശ്രീ നാഗയക്ഷിയമ്മേം വാഴ്കാ ആദിമൂലനാമം വാഴ്കാ വേദ വേദ്യരൂപ നാഗം വാഴ്കാ നൂറും പാലും നേദിക്കും നാൾ നാവോറു പാടീടും നാൾ കൂറോടിന്നാ കാരുണ്യത്തിൻ കാവ്യങ്ങൾ പാടീടും നാൾ മണി വീണ പാടിടുന്നതെന്നും തുണ ഏതുമാക്കഥാമൃതങ്ങൾ വീണിടുന്നു നാഗങ്ങൾ പോൽ നാഗരാജാവേ കാൽക്കൽ ഞങ്ങൾ ആയില്യത്തിൻ സാഫല്യത്തിൽ ആയിരങ്ങൾ കേണു നിൽക്കവേ ആലസ്യത്തിൽ ആരുണ്ടിന്നീ ആരവങ്ങളേറ്റു നിൽക്കവേ തുണ പന്നകേന്ദ്രനെന്നറിഞ്ഞാൽ ഇണ പിന്നെ മറ്റു വേണമെന്നോ പണിയുന്നിതപ്പദാര വിന്ദം ഫണം എന്നിൽ അക്കാടാക്ഷമേകണേ ദർപ്പമെങ്ങളിൽ നിത്യമെന്നപോൽ നിർഗ്ഗുണങ്ങൾ തീർത്തിടുമ്പോൾ അൽപ്പദൂരമീ നശ്വരായനം അൽപ്പാൽപ്പം തീർന്നിടുമ്പോൾ തുണ നാഗരാജ സന്നിധിയല്ലോ തണലേകിടുന്നതത്തപോവനം ഗുണദോഷമേതുമൊന്നു കാട്ടീ ശിവ ഭൂഷണൻ കടാക്ഷമേകണേ സർപ്പകന്യകൾ നൃത്തമാടിടും ഈ കളത്തിൽ ഒന്നുയിർക്കണേ നൃത്തലോലരീ നിഷ്കളങ്കരിൽ ത്വൽ പ്രസാദം ഒന്നുതിർക്കണേ അതി വിദ്രുതം തുണയ്ക്കവേണേ ഇനി ഒട്ടുകാലം ഇഷ്ടമേകണേ കദ്രു പെറ്റ മക്കളിന്നീ ക്ഷുദ്രമൊക്കെ മാറ്റി നിർത്തിടേണമേ ധർമ്മങ്ങൾ തൻ മർമ്മങ്ങൾ മേൽ മൻ മനസ്സിലോതി നിൽക്കണേ കർമ്മങ്ങൾക്കീ മണ്ണിൽ വന്നാ സ്വർണ്ണവർണ്ണം ഏകി നിൽക്കണേ തുണ ധർമ്മദൈവതങ്ങളല്ലോ തിരയുന്നതാ കൃപാവരങ്ങൾ അവരെന്നും ഏഴകൾക്കു നീങ്ങാൻ വഴി മുന്നിലൊന്നിഴഞ്ഞു കാട്ടണേ ആയിരങ്ങളായി അഷ്ടനാഗമായി ശിഷ്ട രക്ഷ ചെയ്വതാരോ ആരുമാരുമേ പോന്നിടാത്തൊരീ ഭാരമൊന്ന് തീർപ്പതാരോ പരമേശ്വരനു ഭൂഷണം പോൽ പരിപാലകൻ ഭവാനതല്ലോ പത്മനാഭനൊത്ത ശയ്യ പോൽ വന്നു നിൽപ്പതാദിശേഷനല്ലയോ
@YouTuber001k
@YouTuber001k 2 жыл бұрын
വിളിച്ചാൽ വിലിപ്പുറത്തെതുന്ന കൺ കണ്ട് സത്യമാണ് അമ്മ വിജയ രാഘവ കുറുപ്പ് സാർ ന്റെ പാട്ട് അടിപൊളി🙏🙏🙏🙏🙏
@aravindssaji6465
@aravindssaji6465 Жыл бұрын
2 മണിക്കൂർ ആയി ഈ പാട്ട് യു ട്യൂബിൽ തിരയുന്നു. വരികളൊന്നും ഓർമ്മയില്ലായിരുന്നു. 2 വർഷം മുൻപ് യൂട്യൂബിൽ ഒന്ന് കേട്ടതെയുള്ളൂ. മനസ്സിൽ അതിന്റെ ഈണം തങ്ങി നിന്നു. അന്ന് save ചെയ്യാൻ ഓർത്തില്ല. നല്ല നൊസ്റ്റാൾജിയ.😌
@lakshminair7680
@lakshminair7680 2 жыл бұрын
ചെട്ടികുളങ്ങര അമ്മ ❤❤❤❤❤❤
@anuzzz2747
@anuzzz2747 2 жыл бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻
@varshadevan693
@varshadevan693 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏
@vishnuprasad2110
@vishnuprasad2110 Жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടിക്കുള്ളങ്ങര ദേവീ ശരണം
@adithyanunni4037
@adithyanunni4037 Жыл бұрын
Chettikulangara ammee saranam🤗🤗
@JyothiInika
@JyothiInika 11 күн бұрын
❤❤❤❤❤❤❤
@sangeethakv1258
@sangeethakv1258 2 жыл бұрын
Fvrt song❤️❤️❤️❤️
@user-vv4cm4lq4g
@user-vv4cm4lq4g 6 ай бұрын
😢😢😢😢😢😢
@user-vv4cm4lq4g
@user-vv4cm4lq4g 4 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@user-vv4cm4lq4g
@user-vv4cm4lq4g 3 ай бұрын
❤❤❤❤❤🙏🙏🙏🙏🙏🙏
@user-vv4cm4lq4g
@user-vv4cm4lq4g 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@rejithrejithrp9309
@rejithrejithrp9309 Жыл бұрын
എന്തൊരു രസമാ കേൾക്കാൻ 🥰 വല്ലാത്ത ഒരു ഫീൽ
@user-vv4cm4lq4g
@user-vv4cm4lq4g 5 ай бұрын
😮😮😮😮😮
@sreerajm5183
@sreerajm5183 9 ай бұрын
ചെട്ടികുളങ്ങകാരൻ ❤️🙏
@rekhasudevnair5921
@rekhasudevnair5921 2 жыл бұрын
🙏🙏🙏
@GeethuSNRajendranGeethuSNRajen
@GeethuSNRajendranGeethuSNRajen 2 жыл бұрын
🙏💥💥💥💥🙏💥🙏🙏🙏🙏ETHRA KATTALLUM MATHIVARILLA PATTUKALE ANNE.ELLAM AMMA SHARANNAM DEVI SHARANNAM CHAETTIKULANGARA AMMAA SHARANNAM
@suttusvlog7288
@suttusvlog7288 Жыл бұрын
Favrt song♥♥♥❤‍🔥
@suja7228
@suja7228 3 жыл бұрын
👍👍👍👍👍👌
@sandeeps1132
@sandeeps1132 2 жыл бұрын
❤️❤️❤️❤️❤️
@sajithsahadevan2644
@sajithsahadevan2644 12 күн бұрын
Hello
@vishnuvenugopal6482
@vishnuvenugopal6482 2 жыл бұрын
❤❤❤❤
@soumyasnair3962
@soumyasnair3962 3 жыл бұрын
🥰🥰🥰🥰🥰
@char_3ly
@char_3ly 3 жыл бұрын
💓💓💓
@sajantk4724
@sajantk4724 Жыл бұрын
Super
@ratheeshsasidharan8605
@ratheeshsasidharan8605 2 жыл бұрын
2021
@racingpranthan365
@racingpranthan365 4 жыл бұрын
💓💓👌
@ratheeshsasidharan8605
@ratheeshsasidharan8605 2 жыл бұрын
Vanavarudo
@dudegaming5723
@dudegaming5723 3 жыл бұрын
Dislike adicha a randeperum nagathine kandittundavum urappe
@sandhya1372
@sandhya1372 6 ай бұрын
❤❤❤❤
@bindhuhari1077
@bindhuhari1077 Жыл бұрын
🙏🙏🙏
@ashakannanashakannan6215
@ashakannanashakannan6215 Жыл бұрын
🙏🙏🙏
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 823 М.
Кадр сыртындағы қызықтар | Келінжан
00:16
7 Days Stranded In A Cave
17:59
MrBeast
Рет қаралды 82 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Sadhu Kochukunju Upadeshi Songs | Nonstop Old Malayalam Christian Songs | Evergreen Christian Songs
34:35
Ambadi Kanna Anjanamezhuthiyatharo Kuthiyotta Song
9:55
Rejin
Рет қаралды 694 М.
Кадр сыртындағы қызықтар | Келінжан
00:16