മറിയക്കുട്ടിയെ കാണാനെത്തി സുരേഷ് ഗോപി; പിന്തുണയുമായി നേരിട്ട് വീട്ടിലെത്തി | Suresh Gopi

  Рет қаралды 201,972

Mathrubhumi News

Mathrubhumi News

8 ай бұрын

മറിയക്കുട്ടിക്ക് പിന്തുണയുമായി സുരേഷ് ഗോപി. അടിമാലിയിലെ വീട്ടിലെത്തി മറിയക്കുട്ടിയെ കാണുന്നു
#Mariyakutty #SureshGopi #LDFGovt
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 200
@pushparaj.o8117
@pushparaj.o8117 8 ай бұрын
കേരളത്തിലെ ഭരണകുടത്തെ ജനം ഓടിപ്പികേണ്ട സമയം അടുത്തു സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ
@MehuMehu-jy6be
@MehuMehu-jy6be 8 ай бұрын
പകരം ആര്?
@rrp3380
@rrp3380 8 ай бұрын
@@MehuMehu-jy6be pakaram than ayikkolu....
@joseabey6476
@joseabey6476 8 ай бұрын
​@@MehuMehu-jy6beപകരം ആരു വന്നാലും കുഴപ്പമില്ല ഇപ്പോൾ ഭരിക്കുന്നവന്മാർ വേണ്ട 😊
@कुमार.पी
@कुमार.पी 8 ай бұрын
​@@MehuMehu-jy6beഏതേലും ഷുഡുസൗഹൃദ സർക്കാരായാലേ മ്മ്ടെ മതേ"തറ"ത്തവും "പ്റഫുത്തത"യും കാത്തുസൂക്ഷിക്കാൻ പറ്റൂ.
@babup.r5224
@babup.r5224 8 ай бұрын
😄😄😄 അങ്ങനെ ഒന്നും ചിന്തിക്കരുത് 😄 ഞങ്ങൾ പാവങ്ങളുടെ പാർട്ടി ആണ് 😎😎 ധൂർത്തു കൊണ്ട് കാശ് അല്പം കുറവുണ്ടെന്നല്ലേ ഉള്ളൂ 😄😄 പല രീതിയിൽ കമ്മീഷൻ കിട്ടുമ്പോൾ ഇവരെയൊക്കെ സഹായിക്കില്ലേ 😄😄😄
@sundranvp
@sundranvp 8 ай бұрын
സുരേഷ് ഗോപി സാർ രാഷ്ട്രീയത്തിൽ വരുന്നതിനുമുമ്പ് തന്നെ ഇത്തരം കഷ്ടത അനുഭവിക്കുന്നവർക്ക് കഴിയുന്ന സഹായം ചെയ്യുന്ന മഹാ വ്യക്തിയാണ്.. 🙏
@jancyxaviour166
@jancyxaviour166 8 ай бұрын
😂😂
@ValarMorghulis_97
@ValarMorghulis_97 8 ай бұрын
കൈനീട്ടം ഗോവി 🙏🏼
@jkexports8590
@jkexports8590 8 ай бұрын
@@ValarMorghulis_97 പരനാറി വിജയനെ വെച്ച് നോക്കുമ്പോൾ സുരേഷ് ഗോപി തന്നെ ബെറ്റർ
@itn0687
@itn0687 8 ай бұрын
​@@jancyxaviour166 തോലിക്കാതെ പോ ഊളെ
@itn0687
@itn0687 8 ай бұрын
​@@ValarMorghulis_97വളിപ്പൻ വിജയനെ കളും 1000 മടങ് ഭേദം... കൊടി പിടിച്ചു എല്ലാം പൂട്ടിച്ചു എന്നല്ലാതെ എന്ത് യോഗ്യത ഉണ്ട് പന്നൻ വിജയന് 😂😂
@abhinandsthampi8900
@abhinandsthampi8900 8 ай бұрын
സൈബർ സഖാക്കളെയും വ്യാജ അഭിമാനിയും മുട്ടുകുത്തിച്ച മറിയക്കുട്ടി അമ്മയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ബിഗ് സല്യൂട്ട് മാറിയ കുട്ടിയമ്മ❤❤👍👍
@rahulgirig.k108
@rahulgirig.k108 8 ай бұрын
പണംതട്ടിയ കൊങ്ങി മുനീർ🤣🤣
@abhinandsthampi8900
@abhinandsthampi8900 8 ай бұрын
​@@rahulgirig.k108ഏത് മുനീർ
@kabeervp9558
@kabeervp9558 8 ай бұрын
ഇതൊക്കെ രാഷ്ട്രീയമാണ് അല്ലങ്കിൽ ഇത്രയൊക്കെ പബ്ളിസിറ്റിയുടെ ആവശ്യമുണ്ടൊ. ഇതിലും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എത്രയൊ ആളുകൾ നമ്മുടെ ഇടയിലുണ്ട് അവരെയൊന്നും എന്താണ് ഇവരൊക്കെ കാണാത്തത്.
@ShankarNarayan-eh2gg
@ShankarNarayan-eh2gg 8 ай бұрын
​@@kabeervp9558chanku polichu kanichalum chemnsrathi poovanu ennu parayunnalanu thankal.Thankal oru madrasa student ayirukum
@abhinandsthampi8900
@abhinandsthampi8900 8 ай бұрын
​@@user-pq6cs7xt9fഅത് എൻറെ അടുത്ത് പറയാൻ ഞാൻ സുരേഷ് ഗോപി എന്ന ഒരു വാക്കുപോലും കമൻറ് ബോക്സിൽ എഴുതിയില്ലല്ലോ പിന്നെ അത് എൻറെ അടുത്ത് എന്തിനാണ് പറയുന്നത്
@shanthamma1902
@shanthamma1902 8 ай бұрын
❤സുരേഷ് ഗോപിയെ പോലൊരു വ്യക്തി തൊട്ടടുത്ത് ഇരിക്കുമ്പോൾ ആ വൃദ്ധ മാതാക്കൾ അനുഭവിക്കുന്ന സന്തോഷം എത്ര വലുതായിരിക്കും 🙄
@diya2005-qj5tp
@diya2005-qj5tp 8 ай бұрын
🤔
@sujithmathewabraham9961
@sujithmathewabraham9961 8 ай бұрын
Uvva ammepole nerathey makale pole ...bhraman kozhi de fans kava viricha aanginikalnku daibom
@DedSec_47
@DedSec_47 8 ай бұрын
ഞ്ങ്ങൾ തൃശൂർക്കാർ സുരേഷ് ഗോപിക്കൊപ്പം 🔥🔥🔥 നാട് കട്ട് മുടിക്കില്ല ഞങ്ങളെ ചതിക്കില്ല അത് ഉറപ്പാണ് 🔥🔥 ഞ്ങ്ങളുടെ വോട്ട് ഞ്ങ്ങളുടെ സുരേഷേട്ടന് 💪💪
@user-yk7dk6ts7s
@user-yk7dk6ts7s 8 ай бұрын
അടുത്ത തവണ എങ്കിലും ഇദേഹത്തെ അവിടെ ഒന്ന് വോട്ട് ചെയ്തു ജയിപ്പിക്കൂ.....🙏
@jCN_055
@jCN_055 8 ай бұрын
Suresh ഏട്ടൻ ബിജെപി ക്ക് വേണ്ടി അല്ലേ കൈ പോക്കുന്നത്.. പെട്രോൾ ന് 110 രൂപ കൊടുക്കുന്നതിൽ നിലവിൽ happy ആണോ...??
@sunithavijay1323
@sunithavijay1323 8 ай бұрын
ഇനി യെങ്കിലും അദ്ദേഹത്തെ ഒന്ന് ജയിപ്പിക്ക് ❤
@keralaweb1148
@keralaweb1148 8 ай бұрын
വർഗീയത കൊണ്ട് കേരളം പിടിക്കാൻ കഴിയില്ല ശബരിമല വിഷയം കൊണ്ടും കേരളം പിടിക്കാൻ കഴിയില്ല ഇനി ഉള്ളത് സെന്റിമെന്റ്സ് മാത്രമാണ് ഇപ്പോൾ ബിജെപിയുടെ ഐടി സെൽ പ്രചരിപ്പിക്കുന്ന ഒരു കാര്യമുണ്ട് സുരേഷ് ഗോപി പാവമാണ് സുരേഷ് ഗോപി സ്നേഹമുള്ളവനാണ് സുരേഷ് ഗോപി കാരുണ്യമുള്ളവനാണ് ഈ പൂറിമോന്റെ മനസ്സിൽ എന്താണെന്ന് നമുക്കല്ലേ അറിയുള്ളൂ
@keralaweb1148
@keralaweb1148 8 ай бұрын
നീ തൃശ്ശൂർ ആണെന്നാരു പറഞ്ഞു നീയൊക്കെ ബിജെപിയുടെ ഐടിസിലുള്ള പൂറി മകൾ അല്ലേ തൃശ്ശൂർക്കാരെ നമ്മൾ തീരുമാനിക്കും വോട്ട് ചെയ്യണമെന്ന്
@ptsp4313
@ptsp4313 8 ай бұрын
നമ്മുടെ മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ പ്രശ്നം പാലസ്തീനിലെ ജനങ്ങളാണ്😅😅😅😅
@evjohnson9341
@evjohnson9341 8 ай бұрын
Marumakan❤mure❤ku😢😢😢😢😢n
@nidhinkj7933
@nidhinkj7933 8 ай бұрын
Palasthin avidannea chodichal chilapol allkea ariyundavelea
@radhamanivs7433
@radhamanivs7433 8 ай бұрын
പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന സുരേഷ് ഗോപി സാർ അഭിനന്ദനങ്ങൾ ❤️♥️❤🌹❤
@riderhub1904
@riderhub1904 8 ай бұрын
Kunnayanu
@FahmidaKp-ex2jj
@FahmidaKp-ex2jj 8 ай бұрын
Camera undakile kaneeru oppu😂😂
@funonly9849
@funonly9849 8 ай бұрын
😂
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 8 ай бұрын
യൂസഫലി ഇക്ക യോ
@pranavrayan9405
@pranavrayan9405 8 ай бұрын
@@FahmidaKp-ex2jj ആര് പപ്പുമോനൊ? 💩 crct aa
@gopalakrishnannair7164
@gopalakrishnannair7164 8 ай бұрын
പാവങ്ങളുടെ സങ്കടങ്ങൾ കേൾക്കാൻ ഒരു മനസ്സ് വേണം. നമ്മുടെ നേതാക്കന്മാരിൽ എത്ര പേർക്ക് ഇങ്ങനെ ഒരു മനസ്സ് ഉണ്ട്? കേരള ജനത ഇതു രാഷ്ട്രീയത്തിനു അതീതമായി കാണണം.
@Sunil-nz1mv
@Sunil-nz1mv 8 ай бұрын
ഇല്ല, സുഹൃത്തേ പ്രബുദ്ധ മലയാളി രാഷ്ട്രീയത്തിനതീതമായി കേരളത്തിന്റെ നന്മയെ എന്നേ മറന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് വിളയാടാനുള്ള അവസരങ്ങൾ നാം കെടുത്തു കൊണ്ടേ ഇരിക്കുന്നു😡 ഇത് ജനാതിപത്യത്തിന്റെ പരാജയം
@ValarMorghulis_97
@ValarMorghulis_97 8 ай бұрын
എന്നിട്ട് ചാണകം ഗോവിക്ക് വോട്ടു കൊട്ക്കണം 🙏🏼💩
@vinu2024
@vinu2024 8 ай бұрын
​@@Sunil-nz1mvപ്രബുദ്ധത എന്ന് കേൾക്കുമ്പോ തന്നെ പുച്ഛം.. ഒരിക്കൽ അഹങ്കരിച്ചിരുന്നു മലയാളി.. ഇപ്പോ ലജ്ജിക്കണം.. നല്ല മനുഷ്യരെ കരിവാരി തേച്ചതിലും മരണ ശേഷം മനസിലാക്കുന്നതും... ഇപ്പോ അങ്ങനെ പ്രബുദ്ധ മലയാളി മനസിലാക്കാതെ പോകുന്ന ഒരാൾ ആണ് SG❤..
@abidthalangara5462
@abidthalangara5462 8 ай бұрын
ശരിയാ എന്റെ വോട്ട് രാഹുൽ ഗാന്ധിക്ക്
@rethammapresannan8962
@rethammapresannan8962 8 ай бұрын
പാവങ്ങളെ സഹായിക്കലല്ല ഇവരുടെ ലക്ഷ്യം. സ്വന്തം ജീവിതസൗകര്യങ്ങളും ആഡംബരങ്ങളുമല്ലേ. നന്മചെയ്യുന്നവനെ മനസ്സ് തളർത്തിയിരുത്തുക, ഇതൊക്കെയാണ് ചില നേതാക്കളുടെ ജോലി.
@babymathew532
@babymathew532 8 ай бұрын
രാഷ്രീയംത്തിനു അപ്പുറം സുരേഷ്ഗോപിക്ക് ബിഗ് സപ്പോർട്ട്
@user-xc7ly7pr1h
@user-xc7ly7pr1h 8 ай бұрын
Sport
@abdulansar1525
@abdulansar1525 8 ай бұрын
Ennitt rashtriyamanallo elladthum paryunne 😂😂😂
@shinyshetty8735
@shinyshetty8735 8 ай бұрын
​@@abdulansar1525are you not ashamed to say such blatant lies?
@itsdude9866
@itsdude9866 8 ай бұрын
Ningalku rashtreeyam ille? Rashtreeyam illel democratic countryil jeevikunathil enthu artham? Religious country yil poyi jeeviku!
@abdulansar1525
@abdulansar1525 8 ай бұрын
@@shinyshetty8735 am not ashamed of speaking the truth
@bijunambiar4995
@bijunambiar4995 8 ай бұрын
ഞാൻ ഒരു സഖാവാണ്.. സുരേഷ് ഗോപിക്ക് പൂർണ്ണപിന്തുണ
@aswandan6258
@aswandan6258 8 ай бұрын
Vishwasichu
@jkexports8590
@jkexports8590 8 ай бұрын
@@aswandan6258 എന്താടാ നല്ലത് ആര് ചെയ്താലും അംഗീകരിക്കാൻ പഠിക്ക് പരനാറിയുടെ അടിമകൾക്ക് അത് പറഞ്ഞാൽ മനസിലാകില്ല
@IronmanMan-yu7ow
@IronmanMan-yu7ow 8 ай бұрын
​@@jkexports8590avar party nokye endum parayu...paranjit karyam illa bro...
@smithamanoj7201
@smithamanoj7201 8 ай бұрын
​@@aswandan6258നിങ്ങൾ വിജയൻ പറയുന്നത് മാത്രം വിശ്വസിച്ചാൽ മതി .....ഞങ്ങൾക്ക് അച്യുതാനന്തനെ ചതിച്ചതിന് ശേഷം പുള്ളിയെ വിശ്വാസമില്ല😏😏😏😏😏😏😏😏😏😏😏😏😏😏
@jkexports8590
@jkexports8590 8 ай бұрын
@@smithamanoj7201 അച്ചുമാമനെ മാത്രമല്ല ഇപ്പൊ കമ്മി അടിമകളെ മുഴുവൻ പുള്ളി പൊട്ടനാക്കുന്നു ബോധമുള്ള കുറെ ആളുകൾ അങ്ങേരുടെ നാറിത്തരം മനസിലാക്കി നേരെയാകുന്നുണ്ട്
@DevanKaruvath
@DevanKaruvath 8 ай бұрын
ഇനി പ്രശ്നമില്ലാ ആ കുടുംബം രക്ഷപ്പെട്ടു. നന്ദി സാർ.
@priya-wo4hv
@priya-wo4hv 8 ай бұрын
ഇതുപോലെ കുറച്ച് അമ്മമാർ ഉണ്ടങ്കിൽ കേരളം ശരിയാകും..... വളരെ സ്നേഹം...
@makboolkp9727
@makboolkp9727 8 ай бұрын
മറിയകുട്ടി അമ്മ ഏത് പാർട്ടികാർ ആയാലും പ്രശ്നം ഇല്ല അവർ സംസാരിച്ചത് കേരള ജനങ്ങൾക്ക് LDF. ഒഴികെ..... മറിയകുട്ടി ദിനം ആജരിക്കണം 🌹
@sabinsabinlal5697
@sabinsabinlal5697 8 ай бұрын
പ്രതിപക്ഷനേതാവ് മറിയക്കുട്ടിയമ്മ കീ ജയ്
@smithashine19
@smithashine19 8 ай бұрын
😊
@MidhunMathew5770
@MidhunMathew5770 8 ай бұрын
വിഡ്ഢി സതീശനും കൂട്ടരും പിണറായിക്ക് പിന്തുണ നൽകുന്നു
@am7marty
@am7marty 8 ай бұрын
പ്രതിപക്ഷമോ??? മജിസ്‌ട്രേറ് മറിയകുട്ടി ⚡⚡⚡🔥🔥🔥
@ajithaabhilash8672
@ajithaabhilash8672 8 ай бұрын
😅😅
@SabuXL
@SabuXL 8 ай бұрын
​@@am7martyഇതാ അനുയോജ്യമായ പേര്😊❤
@nibinbaby2316
@nibinbaby2316 8 ай бұрын
ശ്രീ സുരേഷ് സർ രാഷ്ട്രീയത്തിൽ വരുന്നതിനു മുന്നേയും ഇതുപോലെ ഒരുപാട് സഹായം ചെയ്യുന്ന വെക്തി ആയിരുന്നു 🙏🏻
@SN-wi5kt
@SN-wi5kt 8 ай бұрын
എന്നാ പിന്നെ ആ രാഷ്ട്രീയം അങ്ങ് ഒഴിവാക്
@vivarthyaan
@vivarthyaan 8 ай бұрын
​@@SN-wi5kt😂😂 adima kammi vannalloooo
@nibinbaby2316
@nibinbaby2316 8 ай бұрын
@@SN-wi5kt വാഴ ഇലയിൽ ചോറു കഴിക്കാം എന്നു കരുതി നീ പ്ലെയിറ്റിൽ ചോറുകഴിക്കാതിരിക്കുന്നത് എന്തിനാണ്... 😜
@HuskyElaine
@HuskyElaine 8 ай бұрын
​@@SN-wi5ktപേടിയുണ്ടോ
@pranavrayan9405
@pranavrayan9405 8 ай бұрын
@@SN-wi5kt അങ്ങനത്തെ ആൾക്കാരാണെടോ കുണ്ണക്കമ്മി രാഷ്ട്രീയത്തിൽ വരേണ്ടത്.
@Aaron99949
@Aaron99949 8 ай бұрын
കേരള സർക്കാരിന്റ ക്രൂരത അവസാനിപ്പിക്കുക
@BabuJacob-rl5uc
@BabuJacob-rl5uc 8 ай бұрын
അമ്മമാരുടെ കണ്ണീർ കണ്ട് ഓടിയെത്തിയ സുരേഷ് ഗോപി സാറിനു ഒത്തിരി നന്ദി. അമ്മമാർക്ക് ഒത്തിരി നന്മകൾ നേരുന്നു 🙏
@sajishasajishap259
@sajishasajishap259 8 ай бұрын
ഇതൊക്കെ ചിരിച്ചോണ്ട് മാത്രം കാണാൻ പറ്റുന്നു, love u സുരേഷേട്ടാ 🥰
@haridas2314
@haridas2314 8 ай бұрын
ഇന്നത്തെ കേരളത്തിലെ ശരാശരി സാധാരണക്കാരന്റെ അഭിപ്രായമാണ് "മറിയക്കുട്ടി" അമ്മച്ചി.... അമ്മച്ചിക്ക് 💕🙏
@KaladeviOSmahalakshmi89
@KaladeviOSmahalakshmi89 8 ай бұрын
കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും കണ്ണ് തുറന്നു കാണട്ടെ എല്ലാം നന്ദി Sureshji
@lallamidhila5334
@lallamidhila5334 8 ай бұрын
തളരുന്നവർക്ക് തുണയായി എന്നും SG❤️ കൂടെഉണ്ടാകാറുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങുംമുൻപും അദേഹം അങ്ങനെ തന്നെയായിരുന്നു. മാമാ മാപ്രകൾ അദേഹത്തിനെ മോശമായി ചിത്രീകരിക്കാൻ കിണഞ്ഞുശ്രമിക്കുന്നുണ്ട്.
@Sa5232
@Sa5232 8 ай бұрын
Ethupolethenneyayirunnu ummanchandiyeyum karivaarithechathu ennittu adeham.marichukazinjappol kure yennam maprakal vannu athipolethanneyanu suresh going nalloru manushyan adeham jeevichorikkupol adehathe thirichariyuka pinne adeham lokathunnu illathakupo kanneru olippichuvararathu sureshgopo nalloru vekthyanu oru manushyasnehi
@satheeshnavaneetham4163
@satheeshnavaneetham4163 8 ай бұрын
സത്യം
@gopinadhankalappurakkal5206
@gopinadhankalappurakkal5206 8 ай бұрын
സത്യം❤❤❤ മ
@sleebajose2907
@sleebajose2907 8 ай бұрын
തെറി കേള്ക്കാൻ ഭാഗ്യം ഉള്ള കേരളത്തില ഏക മുഖ്യ മന്ത്രി കാരണഭുതൻ 😊😂😂😂😂😊
@joycherian1461
@joycherian1461 8 ай бұрын
😂😂
@abagthasolutions6203
@abagthasolutions6203 8 ай бұрын
അമ്മച്ചി പറഞ്ഞതെല്ലാം കറക്റ്റാണ്. ഞങ്ങളൊക്കെ പ്രതിനിധിയാണ് അമ്മച്ചി
@userXkoshikuriyan
@userXkoshikuriyan 8 ай бұрын
സുരേഷ് ഗോപി ചേട്ടാ കണ്ണ് നിറഞ്ഞു പോകുകയാണ് 🥹🥹🥹 ❤️🙏
@user-hx2fo7qb8h
@user-hx2fo7qb8h 8 ай бұрын
ഇത് പോലെ ഏതേലും സിപിഎം നേതാവ് പോയതായി ആരും കണ്ടിട്ടില്ല .... ജനങ്ങൾ ഇനി എങ്കിലും പാർട്ടി നോക്കാതെ നല്ല വേക്തികളെ നോക്കി വോട്ട് നൽകട്ടെ ❤
@rijamol4447
@rijamol4447 8 ай бұрын
വോട്ട് ചെയ്യാൻ മാത്രമല്ല അവകാശം ചോദിച്ചു വാങ്ങാനും കഴിയും എന്ന് അമ്മ തെളിയിച്ചു 🙏🙏🙏💕
@rad9533
@rad9533 8 ай бұрын
സുരേഷ് ഗോപിയും മറിയക്കുട്ടി അമ്മയും ഇവർ രണ്ടു പേരും പോരാട്ട നായകനും നായികയും ആണ് കേരള രാഷ്ടീയത്തിൽ സത്യത്തിൻ്റെ പോരാളികൾ❤❤❤❤
@aneeshbabukochi8828
@aneeshbabukochi8828 8 ай бұрын
കേരളത്തിലെ അടിമകൾ ആയ നമ്മളെ പോലെ ഉള്ളവർ പേടിച്ച് മിണ്ടാതെ ഇരിക്കുന്നത്.. ജനങ്ങളുടെ ശബ്ദം ആയി മാറിയകുട്ടി 🥰🥰🥰❤❤... നേരം വെളുക്കാത്തവർ ഇനിയെങ്കിലും... പാവങ്ങളെ കേൾക്കുന്ന സുരേഷ് ഗോപിക്ക് ❤❤
@rejijacob2281
@rejijacob2281 8 ай бұрын
ആ അമ്മ പറയുന്നത് കേരള ജനത പറയുവാൻ ആഗ്രഹിക്കുന്നത് ലാൽ സലാം
@vivarevolution3527
@vivarevolution3527 8 ай бұрын
പ്രതിപക്ഷം ചെയ്യണ്ടത് ഈ പുള്ളി ഒറ്റക്ക് ചെയ്യുന്നു , സുരേഷ് ഗോപിക്ക് ആയിരം അഭിവാദ്യങ്ങൾ🔥
@vijirevanth3953
@vijirevanth3953 8 ай бұрын
ഇതു പോലെ ഒരുപാട് മറിയകുട്ടി അമ്മ ഉണ്ട്.അതു കുടി കാണണം. അമ്മ പറഞ്ഞത് ശരി ആണ്. നല്ല ജോലി ഉള്ള വീട്ടിൽ കുറഞ്ഞ കാർഡ് ആണ്. പാവങ്ങൾക്കും കൂടിയതിൽ കൂടിയ കാർഡ് ആണ്.
@user-tf2jx7uu9m
@user-tf2jx7uu9m 8 ай бұрын
ഇവിടെ മഞ്ഞ പിങ്ക് കാർഡുകാർ പലരും വലിയ വരുമാനമുള്ള വരാണ്. ഇത് സംബന്ധിച്ച് ഒരു വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തപ്പോൾ അവരുടെ വിവരങ്ങൾ രഹസ്യമാണെത്രെ.... ഇത് ഇവിടുത്തെ രാഷ്ട്രീയ സ്വാധീനത്തിൽ വരുന്ന വിവരാവകാശ കമ്മീഷനും ശരിവെച്ചു. പിന്നെ എവിടെയാണ് നീതി! ഇവിടെ എല്ലാ കമ്മീഷനുകളും രാഷ്ട്രീയം വളർത്താൻ കൂട്ടുനിൽക്കുന്ന വരാണ്. ലോകായുക്ത അതിന് ഉത്തമ ഉദാഹരണമാണ് ......
@Bibin2083
@Bibin2083 8 ай бұрын
പിണറായി ഹമാസിനു വേണ്ടി സുരേഷ് ഗോപി പാവപ്പെട്ടവർക്ക് വേണ്ടി ❤❤👍🏼.( വേറെ ഒരു ബിജെപിക്കരനും ഇങ്ങനെയൊന്നും ചെയ്യില്ല..)
@tgno.1676
@tgno.1676 8 ай бұрын
ജയ് ബിജെപി, SG ക്ക് പൂർണ്ണ പിന്തുണ 👍👍👍👍
@jancyxaviour166
@jancyxaviour166 8 ай бұрын
😂😂എന്തിനു
@कुमार.पी
@कुमार.पी 8 ай бұрын
​@@jancyxaviour166ഓ....ചുമ്മാ.
@jkexports8590
@jkexports8590 8 ай бұрын
@@jancyxaviour166 പരനാറി വിജയനെതിരെ ആരെങ്കിലും വേണ്ടേ
@vishnuvardhan1490
@vishnuvardhan1490 8 ай бұрын
​@@jancyxaviour166pacha ayi theri medikuna manthri bijayan .😅😅 Kandalole
@sujithmathewabraham9961
@sujithmathewabraham9961 8 ай бұрын
​@@jkexports8590ethireyo ee poorano 2 thavane thrissur edutharunallo pinarayide romathil thodal modikku kazhiyilla pinna ee oola
@sahi7295
@sahi7295 8 ай бұрын
അയാൾ എത്ര പക്വതയോടെ കാര്യങ്ങൾ കേൾക്കുന്നത്.. ഇതാണ് SGP
@TheChaos2711
@TheChaos2711 8 ай бұрын
മറിയകുട്ടി മാസ്സ് ഡാ 🔥
@Miakunji
@Miakunji 8 ай бұрын
Puli Amma❤❤❤❤👌👌👌👌👍👍👍👍💐💐💐💐💐
@muralipk1959
@muralipk1959 8 ай бұрын
ആയിരം വാഴ സതീശന്മാർക്കും ഉള്ളിസുരമാർക്കും അര മറിയക്കുട്ടി മതി
@kiranvidhyadharan9644
@kiranvidhyadharan9644 8 ай бұрын
മറിയകുട്ടികയുടെ ചങ്കുറ്റം പോലും ഇല്ലാത്ത മുക്കിയ പ്രതിയായ പക്ഷമേ കഷ്ടം
@kanakanm7148
@kanakanm7148 8 ай бұрын
Palastheen Hamas zindhabad
@shajunv9879
@shajunv9879 8 ай бұрын
മറിയ കുട്ടിയെ കാണാൻ UDF ലെ ഒരു മരത്തലയനും ഉണ്ടായില്ല
@San-bb5kk
@San-bb5kk 8 ай бұрын
ഉണ്ടാവില്ല, കാരണം സതീശനും കൂട്ടരും പിണറായീടെ ബി ടീം അല്ലേ
@kannanamrutham8837
@kannanamrutham8837 8 ай бұрын
പിണറായിയും മരുമോനും കണ്ട് പഠിക്ക് ഇത്രയും നല്ല മനുഷ്യനെ സമൂഹത്തിൽ നാണം കെടുത്തിയിട്ട് ജന ഹൃദയങ്ങളിൽ ഇടംപിടിച്ചു സുരേഷ് ഗോപി സാർ ❤
@manjumohan6213
@manjumohan6213 8 ай бұрын
സാധരണ ജനങ്ങൾ കാണിക്കാത്ത നട്ടെല്ല് മറിയകുട്ടി കാണിച്ചു... 💪💪💪 hats off...
@muralipk1959
@muralipk1959 8 ай бұрын
ആയിരം വാഴ സതീശന്മാർക്കും ഉള്ളിസുരമാർക്കും അര മറിയക്കുട്ടി മതി
@ajikoikal1
@ajikoikal1 8 ай бұрын
Yes, നമ്മളൊക്കെ പരസ്പരം പറയുന്ന കാര്യങ്ങൾ മറിയക്കുട്ടി കമ്മികളുടെ നെഞ്ചത്ത് ചവുട്ടി ചോദിച്ചു....
@Biju.G40
@Biju.G40 8 ай бұрын
പിണറായിക്ക് എതിരേ മറിയകുട്ടിയെ മൽസരിപ്പിക്കൂ.....
@mereen660
@mereen660 8 ай бұрын
Correct 👍
@renjithkarukone
@renjithkarukone 8 ай бұрын
മറിയാമ്മച്ചി ജയിക്കും എന്ത് സംശയം
@kadhervellach865
@kadhervellach865 8 ай бұрын
മത്സരിച്ചു നോക്ക് എന്ത് കിട്ടും
@mollykuttyjoseph8153
@mollykuttyjoseph8153 8 ай бұрын
75% vote ammaku kittum.
@jsanthosh1449
@jsanthosh1449 8 ай бұрын
​@@kadhervellach865ഞാൻ കൊടുക്കും വോട്ട്
@mathewkl9011
@mathewkl9011 8 ай бұрын
ജാതി മത രാഷ്ട്രിയ ഭേദമന്യേ കേരളം മുഴുവൻ ശ്രീ സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നത് ഇതുപോലുള്ള സമീപനം കൊണ്ടാണ്. ശ്രീ. ഉമ്മൻ ചാണ്ടി സാറിന്റെ പിൻഗാമി ആവാൻ ഏറ്റവും അനുയോജ്യൻ. ♥️
@anbasth577
@anbasth577 8 ай бұрын
ഇദ്ദേഹത്തിന്റെ മനുഷ്യ സ്നേഹം ആത്മാർത്ഥമായി തോന്നുന്നില്ല. ഉമ്മൻ‌ചാണ്ടിയായാലും യൂസഫലിയായാലും അവരുടെ ഹൃദയത്തിന്റെ ഭംഗി അവരുടെ മുഖത്തു കാണുന്നുണ്ട്.ഇത് മനുഷ്യസ്നേഹിയായി അഭിനയിക്കുന്നത് പോലെത്തന്നെയുണ്ട്.
@Kotrl567
@Kotrl567 8 ай бұрын
❤❤❤😢🎉🎉🎉🎉🎉🎉 100 ആയുസ്സ്. ദൈവം കൊടുക്കട്ടെ
@varsha5424
@varsha5424 8 ай бұрын
നിങ്ങളെന്നെ BJP യാക്കി ഒരു പാട് നന്ദി🙏🙏🙏🙏
@Manoj-xm3gh
@Manoj-xm3gh 8 ай бұрын
Varsha Enthe Cheyyunnu
@abidthalangara5462
@abidthalangara5462 8 ай бұрын
😂😂 ഉവ്വെ
@athuldominic
@athuldominic 8 ай бұрын
Me too
@praduz3861
@praduz3861 8 ай бұрын
​@@abidthalangara5462kammi kammi spotted atham ...anthamm ..
@riyassalim123
@riyassalim123 8 ай бұрын
Bjp ആകേണ്ട.... പക്ഷെ സുരേഷ് ഗോപിയെ മാത്രം സപ്പോർട്ട് ചെയ്തോളു... Bjp യിലെ ബാക്കിയൊക്കെ മണ്ടന്മാർ
@babymathew814
@babymathew814 8 ай бұрын
ഈനാട്ടിൽ തലയ്ക്കുവെളിവുള്ള മനുഷ്യന്മാർ പറയാനാഗ്രഹിച്ചകാര്യങ്ങളാണ് ആ അമ്മച്ചിപറഞ്ഞത്. ബിഗ് സല്യൂട്. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@babumv7579
@babumv7579 8 ай бұрын
കേരളത്തിന്റെ പ്രതീക്ഷ.
@naserp7650
@naserp7650 8 ай бұрын
മണി പൂർ ആക്കും സ്ങ്കികൾ
@sindhus6320
@sindhus6320 8 ай бұрын
SG യ്ക്ക് അഭിനന്ദനങ്ങൾ 👍
@biljuvaishnavi2224
@biljuvaishnavi2224 8 ай бұрын
ജനകീയ നേതാവ്
@Reghu-pb1ow
@Reghu-pb1ow 8 ай бұрын
അമ്മച്ചി ആണ് സൂപ്പർ സ്റ്റാർ
@muralipk1959
@muralipk1959 8 ай бұрын
ആയിരം വാഴ സതീശന്മാർക്കും ഉള്ളിസുരമാർക്കും അര മറിയക്കുട്ടി മതി
@vijeshkotten3250
@vijeshkotten3250 8 ай бұрын
നമ്മുടെപിണു സഖാവിന് ഹമാസിനെ പറ്റിയോർത്ത് വല്ലാത്ത വിഷമത്തിലാണ് 😢😢😢 അന്നേരം ഇതൊക്കെ എന്ത് 🙏
@nehakarthika4254
@nehakarthika4254 8 ай бұрын
അമ്മച്ചി പൊളിയാണല്ലോ. നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസമേയുള്ളു എന്നിട്ട് എത്ര അറിവുണ്ട് കണ്ടു പഠിക്ക് അന്തങ്ങളെ 😏
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 8 ай бұрын
സ്വന്തം ആയി ഒരു ചായ പൈസ പോലും ഇല്ലാത്ത അവസ്ഥ അനുഭവിച്ചവർക്ക് മാത്രേ അറിയൂ.. അമ്മൂമ്മ മാർക്.. ഇനിയെങ്കിലും നല്ല ജീവിതം kittate❤️
@NRKUMAR1972
@NRKUMAR1972 8 ай бұрын
....... ഈ അമ്മ ഒരു പ്രതീകമാണ് ... കേരളത്തിലെ നിസ്സഹായരായ പാവപ്പെട്ട ജനങ്ങളുടെ .... ഈ രോദനം കേൾക്കാൻ ആരുണ്ട് .... രാഷ്ട്രീയമായാലും ... കലാകാരൻമാരായാലും .... അതിന് ഒരു മാതൃകയാണ് ഈ മനുഷ്യൻ .....
@chandrababus2259
@chandrababus2259 8 ай бұрын
ഇതുപോലെ നാടിനെ സ്നേഹിക്കുന്നവരെ മതവും ജാതിയും പാർട്ടിയും നോക്കാതെ വിജയിപ്പിക്കുക തന്നെ വേണം
@user-xm8xo1mg8b
@user-xm8xo1mg8b 8 ай бұрын
Suresh gopi is a good Human being..without considering Religion he is helping people....
@Myaccount-ls5xp
@Myaccount-ls5xp 8 ай бұрын
ഞാൻ ഒരു LDF കാരിയാണ് ഇനി BJP യിൽ Sir വന്നതോടു കൂടി ഇനി ഒരു പാട് പേർ BJP യിലേക്ക് ❤❤❤
@MichiMallu
@MichiMallu 8 ай бұрын
ലോകത്തു ഒരു മനുഷ്യരും ചെയ്യാത്ത സഹായം ആ നാടിനു ചെയ്ത kitex സാബുവിന്റെ പ്രതിനിധിയെ ജയിപ്പിക്കാതെ കിഴക്കമ്പലത്തു ആണും പെണ്ണും കെട്ട ശ്രീനിജനെ ജയിപ്പിച്ചവരുടെ നാടാണ്, ഈ സഹായം ചെയ്തിട്ടൊന്നും ഒരു കാര്യവുമില്ല, ഇത് നെറികെട്ട മലയാളികളുടെ നാടാണ്! ഉള്ളത് കളയാതെ സൂക്ഷിച്ചാൽ പിള്ളേർക്കെങ്കിലും ഉപകരിക്കും!
@ajeshp669
@ajeshp669 8 ай бұрын
കാട്ടുകള്ളൻ ശ്രീനിജൻ
@job117
@job117 8 ай бұрын
താങ്കൾ പറഞ്ഞത് correct, ഭൂരിപക്ഷം പാർട്ടി അടിമകൾ ആണ്
@bibinabraham7118
@bibinabraham7118 8 ай бұрын
Correct
@madhusudananmanghat8451
@madhusudananmanghat8451 8 ай бұрын
വളരെ സത്യം 👍👍👍👍
@reenaashokanashokan8654
@reenaashokanashokan8654 8 ай бұрын
Correct
@BablooKuran
@BablooKuran 8 ай бұрын
Just like mother & son......❤
@sajithadileepdileep3464
@sajithadileepdileep3464 8 ай бұрын
Yes😊
@omgomg4488
@omgomg4488 8 ай бұрын
കണ്ട് പടിക്കു മാമ മാധ്യമങ്ങളെ
@thomaspj5438
@thomaspj5438 8 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ പോലെ നല്ല ഒരു മനുഷ്യൻ ആണ് സുരേഷ് ഗോപി സർ
@santhaalakkal7401
@santhaalakkal7401 8 ай бұрын
മരിയ്ക്കുട്ടി അമ്മയെ പോലെ ധര്യയം കാണിക്കാൻ കഴിവുള്ള അമ്മമാർ മുന്നോട്ട് വന്നാലെ കമ്മികൾ കാണിക്കുന്ന കള്ളത്തരങ്ങൾ പുറത്തു വരികയുള്ളു. അതിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ.
@cppradish8742
@cppradish8742 8 ай бұрын
വേറെ ഒരു മനുഷ്യന് ഇതു പോലെ ഉള്ള മനസ്സു ഇല്ലല്ലോ..എത്ര നേതാക്കൾ ഉണ്ട്‌ ,അവർക്ക് വലിയ സംസാരം അല്ലാതെ വേറെ ഒരു പുല്ലും ഇല്ല😅😅
@varghesenv9343
@varghesenv9343 8 ай бұрын
She is the symbol of common people who are aftraid to speak against the govt.for their rights.A big salute to you.❤❤
@hishammuthu9443
@hishammuthu9443 8 ай бұрын
ഇന്നലെ മറുനാടൻ ചാ നാൽ ഒരുവാർത്തകൊടുത്തിരുന്നു മാനസികപ്രശ്നം അനുഭവിക്കുന്ന നാല് പെൺമക്കൾ ഉള്ള ഒരമ്മ ബാത്‌റൂം പോലും ഇല്ലാതെ ബുന്ദി മുട്ട് അനുഭവിക്കുന്ന ത് അവരെ ആരെകിലും സഹായിച്ചിരുന്നെകിൽ 🙏🙏🙏🙏
@LekhaB-pw5io
@LekhaB-pw5io 8 ай бұрын
മറുനാടൻ ജാമ്യം കിട്ടി yo😅😅😅😅😅😅😅
@nationalsyllabus962
@nationalsyllabus962 8 ай бұрын
നിങ്ങൾ വിചാരിച്ചാൽ കുറെ പേരിൽ നിന്ന് പൈസ പിരിച്ചു അവർക്ക് കൊടുക്കാൻ പറ്റില്ലേ.... എന്തിനാണ് മറ്റുള്ളവർ സഹായിക്കാൻ നിൽക്കുന്നത്. If not you are a failure in life.
@hishammuthu9443
@hishammuthu9443 8 ай бұрын
@@nationalsyllabus962 നമുക്ക് പരിമിതികൾ ഉണ്ട് ഇല്ലകിൽ ഇതിൽ വന്ന് എഴുതാൻ നിൽക്കില്ല ആരെകിലും പറ്റുന്നവർ ഉണ്ടകില് സഹായിക്കട്ടെന്ന്കരുതിയ 🙏🙏
@sreekumarm4835
@sreekumarm4835 8 ай бұрын
ഈ മനസ്സ് തിരിച്ചറിയാത്ത തൃശൂർ ജനം😂
@18k20
@18k20 8 ай бұрын
ഇതു പോലെ ജനങളിലേക്ക് ഇറങ്ങണം ❤SG❤
@vimalarajan8842
@vimalarajan8842 8 ай бұрын
കോൺഗ്രസ് ഇപ്പോൾ നിഷ്പ്രഭം ആവുന്നത് ഇവിടെയാണ്.. ശരിക്കും പ്രതിപക്ഷ നേതാവ് മറിയക്കുട്ടി അമ്മയാണ്🙏
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 8 ай бұрын
Suresh gopi sir ❤❤❤❤❤❤❤❤❤❤❤❤❤❤❤
@sobhanasobhana4293
@sobhanasobhana4293 8 ай бұрын
ഇതോടുകൂടി ക്ഷേമ പെൻഷൻ മുടങ്ങാതെ എല്ലാവർക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു .
@josephtheruvapuzha
@josephtheruvapuzha 8 ай бұрын
Athinu evanmark enthenkilum uluppunkilalle.
@cryptomanushyan8812
@cryptomanushyan8812 8 ай бұрын
🥵🥵🥵അമ്മച്ചി : എനിക്ക് സിപിഎം കാരെ കണ്ടു കൂടാ സുരേഷ് ഗോപി : അമ്മെ അങ്ങനെ നമ്മൾ പറയാൻ പാടില്ല, സിപിഎം ൽ ഒരുപാടു നല്ല ആൾക്കാർ ഉണ്ട് . അമ്മച്ചി : ഞാൻ പറയും ,മടുത്തിട്ടാ പറയുന്നത് , ഈ പിണറായി ഒറ്റ ഒരുത്തൻ പോരെ ... കമ്മ്യൂണിസ്റ്റു പാർട്ടി അടിമകളെ നിങ്ങള്ക്ക് പോയി ചത്ത് കൂടെ , സുരേഷ് ഗോപിയുടെ സ്ഥാനത്തു നിങ്ങൾ ആരെങ്കിലും ആയിരുനെങ്കിൽ പറയുമോ ,ബിജെപി യിൽ നല്ല ആളുകൾ ഉണ്ട് , ബിജെപി യെ വെറുക്കരുതെന്നു .🥵🥵🥵
@sreejithpk7642
@sreejithpk7642 8 ай бұрын
Great..This is what people exactly needed as support..SG ❤
@jamesp.v378
@jamesp.v378 8 ай бұрын
രാഷട്രീയത്തിനതീതമായി രാഷ്ട്രീയക്കാർ പാവങ്ങളോടു കാണിക്കേണ്ട അനുതാഭവും, പരിഗണനയും അദ്ദേഹത്തു് വ്യത്യസ്തനാക്കുന്നു. 5:07
@adarshsreedevi6454
@adarshsreedevi6454 8 ай бұрын
Sg എന്തൊരു മനുഷ്യനാ നിങ്ങള് ❤
@sandrakkkvvv
@sandrakkkvvv 8 ай бұрын
Suresh ഗോപിക്ക് അഭിവാദ്യങ്ങൾ... മുഖ്യമന്ത്രി ആയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ...
@manasamrk8121
@manasamrk8121 8 ай бұрын
Sg❤ modi ❤ Jai Bharat ❤
@sunilsekher9455
@sunilsekher9455 8 ай бұрын
He was a Human being Thank you very much sir
@rinsroy4901
@rinsroy4901 8 ай бұрын
❤ great person
@jithunair5011
@jithunair5011 8 ай бұрын
SG🧡
@nithinbabu637
@nithinbabu637 8 ай бұрын
സുരേഷ് ഗോപി Sir കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് വേണ്ടി ജീവിക്കുന്ന നല്ല മനുഷ്യൻ ആണ് അദ്ദേഹം
@pratheepgnair1204
@pratheepgnair1204 8 ай бұрын
കുറച്ച് മറിയ കുട്ടി ന്മാർ ഉണ്ടായാൽ മതി ...... അഭിവാദ്യങ്ങൾ ....
@nandubhaskar4519
@nandubhaskar4519 8 ай бұрын
SG❤️
@sasiv.v6111
@sasiv.v6111 8 ай бұрын
A great leader knowing people's mind
@jcadoor204
@jcadoor204 8 ай бұрын
അമ്മ സൂക്ഷിക്കണം പാവങ്ങളുടെ പാർട്ടിയാണ് ശത്രു പക്ഷത്ത്. അവർ എന്തും ചെയ്യാൻ മടിക്കില്ല .
@Aji.K-45s
@Aji.K-45s 8 ай бұрын
Nanmayulla manushyan Krishna Kumar sarum Suresh Gopi sarum🌹🌹🌹🌹♥️♥️♥️♥️
@sherlyzachariah8293
@sherlyzachariah8293 8 ай бұрын
അമ്മ പറഞ്ഞത് 💯👍 ശരി.മടുത്തു. ഈ ഭരണം. 😏
@nainikasworld3827
@nainikasworld3827 8 ай бұрын
Mariakutty Amma jai❤
@sisha874
@sisha874 8 ай бұрын
ഞങ്ങൾ ഓരോ ആൾക്കാരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അമ്മച്ചി പറഞ്ഞു. ബിഗ് സല്ലൂട്ട്
@venugopalp7149
@venugopalp7149 8 ай бұрын
ആ അമ്മയുടെ ഹൃദയത്തിൽ നിന്നുംഉള്ളിൽ തൊട്ട് ആണ് ആ വേദന.. പങ്കിടുന്നത് 😢
@jacobmathew3985
@jacobmathew3985 8 ай бұрын
Full support to dear Suresh Gopi .❤
@sebastianayilookunnel3923
@sebastianayilookunnel3923 8 ай бұрын
Mariakutty chechiyude nalla kalam.😂
@georget44
@georget44 8 ай бұрын
Only because She SAID THE TRUTH PUBLICLY, EVEN AFTER CPM COMRADES THREATENED NOT TO SPEAK
@ushaj6059
@ushaj6059 8 ай бұрын
🥰S G Sir നമ്മുടെ മുത്തല്ലേ 😘 ചങ്കാണ് ജീവനാണ് 😘കൂടുതൽ പറയേണ്ടതില്ലല്ലോ ജീവനെ 🥰 അമ്മച്ചി നമുക്ക് ഒരുമിച്ചു പോവാം സത്യം ജയിക്കട്ടെ.🤝👍🏼 സുരേഷ് ഗോപി Sir നോടൊപ്പം ഇനി ,,,,, കമ്യുണിസ്റ്റം ആദ്യ കാലത്തായിരു ന്നു ,, ഞാനും ,, കറ കറക്ട് കമ്യുണിസ്റ്റ് ആണ് , പക്ഷെ , അങ്ങു പണ്ട് ആയിരുന്നു സത്യവും ത്യാഗവും,,,, ഇന്നോ അവരവരുടെ വരും ജെന്മ തലമുറയ്ക്ക് വേണ്ടതെല്ലാം കരുതി വക്കണം എന്ന ഉദ്ദേശം മാത്രം ,,, നമ്മളെ പോലുള്ള പാവങ്ങളെയോ ,,, മരിച്ചു വേദനയും ദുഃഖംവും അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ ,, അവരുടെ ആവശ്യങ്ങൾ അത്യാവശ്യ മുള്ളതെങ്കിലും,,,,, ഇത്ര കുഞ്ഞുങ്ങൾ പഠിച്ചു ജോലിയില്ലാതെ അലയുന്നു ങേ,, ഇതൊക്കെ കുറച്ചെങ്കിലും നിവർത്തിക്കാനാകാമെല്ലോ...?? " കുറേ Hundreds ണ്ടാക്കി വച്ചേക്കുന്നു ,,,അങ്ങേയറ്റം വരെ,,, ന്തിന് ,,, പോട്ടെ കേറിക്കിടക്കാൻ ഒരു കൂരപോലുമില്ല ,,,, എന്റെയും അവസ്ഥ 😢 5 വർഷാകാൻ പോകുന്നു വീട് ണ്ട് ന്നു പറഞ്ഞിട്ട് ,,, ന്തിയെ എവിടെ ..??? ഇതിന്റെ പേരു പറഞ്ഞാൽ കൂടിപ്പോവും ,,,,,,,,,, ......... ഇനി രക്ഷയുണ്ടാവാണേൽ നല്ല ഭരണം കാഴ്ച വാക്കുന്നവർ വരട്ട് ,,,,, അതിനെ 101 % വും ഗോഗ്യൻ സുരേഷ് ഗോപി Sir തന്നെ സംശയം കൂടാതെ വിശ്വസിക്കാം ഉറപ്പ് 🤝🤝👍🏼👍🏼 𝕾𝖎𝖗 , 𝕲𝖔𝖉 𝖇𝖑𝖊𝖘𝖘 𝖀𝖚❤️😘😘
@mangosmedia5959
@mangosmedia5959 8 ай бұрын
Great പാവങ്ങളുടെ പടത്തലവൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@francispo2258
@francispo2258 8 ай бұрын
സർക്കാരിന്റെ പിന്തുണ ഹമസിന് 🤣
@naserp7650
@naserp7650 8 ай бұрын
വർ ഗീയത പറയല്ലെ മണി പൂർ സങ്കിയാണ് അവൻ
@kanakanm7148
@kanakanm7148 8 ай бұрын
Hamadki jai veerappan kijai
@sandeepabraham1
@sandeepabraham1 8 ай бұрын
Full support to ammachi❤❤
@sebastianantony7577
@sebastianantony7577 8 ай бұрын
അമ്മ സൂപ്പർ ❤
@jayakrishnanr3030
@jayakrishnanr3030 8 ай бұрын
Very good. അഭിനന്ദനങ്ങൾ 👍👍👍
@user-gy5gc8di4o
@user-gy5gc8di4o 8 ай бұрын
സുരേഷ് ഗോപിക്ക് ഒത്തിരി ഒത്തിരി ആശംസകൾ, നല്ല മനസിന്‌, ദേവം ആയിസ് കൊടുക്കട്ടെ ❤❤❤
@thimmannabhat126
@thimmannabhat126 8 ай бұрын
Big Selute to Mr Suresh Gopi 🙏🙏🙏
@minikumarivv1220
@minikumarivv1220 8 ай бұрын
Suresh gopi sir ❤❤❤
@sheebam.r1943
@sheebam.r1943 8 ай бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു
@jkpillaijkmalayalam2413
@jkpillaijkmalayalam2413 8 ай бұрын
Suresh sir My Big salute to you 🙏
@MidhunMathew5770
@MidhunMathew5770 8 ай бұрын
പോരാളി ഷാജിയും വിജയനും ഇതൊക്കെ കാണുന്നുവോ?? 😂😂😂
@vivarthyaan
@vivarthyaan 8 ай бұрын
😂😂 kurach divasamayi vaa thurakkan pattunnilla ammathiri pani alle desabimani koduthath😂😂😂
@krishnakumar-oy3ur
@krishnakumar-oy3ur 8 ай бұрын
സുരേഷ് ഗോപി ♥️♥️
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
🤔Какой Орган самый длинный ? #shorts
00:42