' നിങ്ങള് ഒരു മണിക്കൂർ വിമാനത്തേ കേറുന്ന കാശ് വേണ്ടല്ലോ ഞങ്ങടെ ദരിദ്രക്കാശ് തരാന്‍'

  Рет қаралды 308,376

Mathrubhumi News

Mathrubhumi News

8 ай бұрын

ആ സഖാവിനോട് ഇങ്ങോട്ട് വരാന്‍ പറ.. ഞങ്ങളുടെ പിച്ചച്ചട്ടിയില്‍ എന്തിന് കൈയിടുന്നു.. രാഷ്ട്രീയം നോക്കണ്ട.. ഞങ്ങളുടെ ഭിക്ഷ ഞങ്ങള്‍ക്ക് താ- പരാതിക്കാരി മറിയക്കുട്ടി
#Pensioners #keralagovernment #financialcrisis #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 797
@moiduttykc6993
@moiduttykc6993 8 ай бұрын
ഈ പാവങ്ങളെ ചർച്ചക്ക് വിളിച്ച മാത്രഭൂമിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@nithinbabu637
@nithinbabu637 8 ай бұрын
എൽഡിഎഫ് സർക്കാരിന് ഇനി ഒരിക്കലും വോട്ട് ചെയ്യരുത്
@RiyRiyu-mv2un
@RiyRiyu-mv2un 8 ай бұрын
Arakk ചെയ്യണം ?
@mayachandrathil
@mayachandrathil 8 ай бұрын
​@@RiyRiyu-mv2unഇന്ന് അതിന് യോഗ്യതയുള്ള പാർട്ടി കേരളത്തിലില്ല☹️
@a98b98
@a98b98 8 ай бұрын
ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ നീ അറിഞ്ഞിലലേ ഇപ്പോഴും അറിയത്തില
@muralidharanktp309
@muralidharanktp309 8 ай бұрын
UDF വന്നാൽ ഇപ്പോൾ കരയുന്നവർക്ക് നയാ പൈസ കിട്ടില്ല ... 100 % ഉറപ്പ്
@bijuraveendran8996
@bijuraveendran8996 8 ай бұрын
​@@muralidharanktp309കുന്തം വിഴുങ്ങിയ അന്തം
@jeejams3831
@jeejams3831 8 ай бұрын
മാതൃഭൂമി ഇപ്പോഴാണ് യഥാർത്ഥ മാധ്യമ ധർമ്മം നിറവേറ്റുന്നത്.. ആദ്യമായി നിങ്ങളോട് ബഹുമാനം തോന്നുന്നു. 👍🏻
@noblejacob2836
@noblejacob2836 8 ай бұрын
Ninte bahumanam illel mathrubhoomi nale pooti pokum
@renjith.pprabhakran3235
@renjith.pprabhakran3235 8 ай бұрын
😫😫😗😗😗😭😭🤓🤓🤓🤓🤓🤓🥲🥲🥲🤔🤔🤔
@gauthamkumar2341
@gauthamkumar2341 8 ай бұрын
Yes🔥👍🏻
@ajomonjoseph5985
@ajomonjoseph5985 8 ай бұрын
സത്യം😊
@mathewsgeorge5650
@mathewsgeorge5650 8 ай бұрын
Yes😂
@jayan.smjayas1420
@jayan.smjayas1420 8 ай бұрын
ഇങ്ങനെയുള്ളെ ചർച്ചകളാണ് ജനത്തിന് ആവിശ്യം 👍 പാവങ്ങളുടെ പച്ചയായ വർത്തമാനം
@shobitt8154
@shobitt8154 8 ай бұрын
യെസ്
@user-jg8vj2mc8u
@user-jg8vj2mc8u 8 ай бұрын
ഈ പ്രായത്തിൽ ഈ ചേച്ചിമാർക്ക് ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകിയ എൽഡിഎഫ് സർക്കാരിനെ അഭിനന്ദിക്കുന്നു
@ajmal5960
@ajmal5960 8 ай бұрын
😂
@rajins6150
@rajins6150 8 ай бұрын
😂
@afsalna4235
@afsalna4235 8 ай бұрын
😂
@rasikrasik3967
@rasikrasik3967 8 ай бұрын
ആ സഖാവ് നന്നായിട്ട് ചിരിക്കും.
@pottanmamath-bs7qq
@pottanmamath-bs7qq 8 ай бұрын
@user ഡാ വല്ലാത്ത പഹയാ ഓന്റെ നാറിയ കമ്മികൾ ചെയ്ത വീർത്തികേടു ആണ് ഈ അമ്മമ്മമാർ പറയുന്നത്.
@jithukv6633
@jithukv6633 8 ай бұрын
ആ അമ്മയുടെ ഓർമയിൽ ഉമ്മൻ ചാണ്ടിയുടെ സഹായം എത്ര ഉണ്ട് എന്ന്.
@rajeshok6674
@rajeshok6674 8 ай бұрын
ഇതാണ് യഥാർത്ഥ ചർച്ച ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു യഥാർത്ഥ ചർച്ച കാണുന്നത് 😃😃😃
@indipend
@indipend 8 ай бұрын
👆👆👆 ജനങ്ങൾക്ക്‌ പിച്ച ചട്ടി നൽകിയ പിണറായി വിജയാ. സമ്മതിക്കണം പഹയാ നിന്നെയും,. മരുമോനെയും..... 👍
@sooraj981
@sooraj981 8 ай бұрын
അതാണ് അടുത്ത മുദ്രവാക്യം ഓരോ വീട്ടിലും ഓരോ പിച്ചച്ചട്ടി 😊😊😊
@hariparameswaran4063
@hariparameswaran4063 8 ай бұрын
👍👍👍😜😜
@rvarghese0210
@rvarghese0210 8 ай бұрын
എന്തിനാ വിദ്യാഭ്യാസം. മറിയകുട്ടി അമ്മച്ചി പൊളിച്ചു 👏👏👏👏🥰🥰
@theperfectpiano473
@theperfectpiano473 8 ай бұрын
പാപങ്ങൾ കഷ്ടപ്പെടുന്നു. മന്ത്രിമാർ സുഖിക്കുന്നു.
@beautiful4851
@beautiful4851 8 ай бұрын
അവർക്ക് സുഖിക്കാനാണല്ലോ നമ്മുടെയൊക്കെ വിരലിൽ മഷി പറ്റിച്ചത്
@finiantony225
@finiantony225 7 ай бұрын
സത്യം
@Ephraim33
@Ephraim33 8 ай бұрын
അമ്മച്ചി പറഞ്ഞതാണ് പോയിന്റ്.. പിണറായി വിമാനത്തിൽ കയറുന്നതിന്റ കാശ് മതി പാവങ്ങൾക്ക് അരി മേടിക്കാൻ
@subeeshos
@subeeshos 8 ай бұрын
ഇതായിരിക്കണം മാധ്യമ പ്രവർത്തനം ❤️
@umamohan7162
@umamohan7162 8 ай бұрын
ഇപ്പോഴാ മാതു ഇത് ഒരു മാതൃഭൂമി ആയത്... ഇതുപോലെയ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ സംസാരിക്കു അഭിനന്ദനങ്ങൾ
@shibinasa1258
@shibinasa1258 8 ай бұрын
ഇനി ഒരു ഇലക്ഷൻ യെങ്ങനെ സിപിഐഎം നേരിടും ബംഗാളിനെക്കാൾ ദാരുണം 🤚🤚
@RajAN-rh5qy
@RajAN-rh5qy 8 ай бұрын
Oru prasnavum illa. Electionte talennu 2 maasathe pensionum 2 kittum kitiyal 10 maasam pattini kidannat marakunna vargamanu malayali. Ivar itre ulloovennu vijayanum ariyam. Areyum parayanda. Ivark vote koduthavare paranjal mati. Pinarayik vayassai. Ini oru manushyan akan kazhiyilla.
@fineaqua3279
@fineaqua3279 8 ай бұрын
അതുകൊണ്ടല്ലേ മുസ്ലിം ലീഗിൻറെ പിന്നാലെ നടക്കുന്നത്. ഇനി പ്രീണന രാഷ്ട്രീയം മാത്രമേ ഇവർക്ക് രക്ഷയുള്ളൂ. പാവപ്പെട്ട മുസ്ലിങ്ങളെ പ്രീണിപ്പിച്ച് ധ്രുവീകരിച്ച് വോട്ട് ബാങ്ക് ആക്കി മാറ്റിയാലേ ഇവർ ഇനി ജയിക്കൂ
@sunilkumartp694
@sunilkumartp694 8 ай бұрын
​@@RajAN-rh5qyസത്യം 😒
@gauthamkumar2341
@gauthamkumar2341 8 ай бұрын
Bro ones time agn fr too ldf.... Apo ellam sheriakum allam😂
@AROMAL1123
@AROMAL1123 8 ай бұрын
The whole system is ruined by CPM. I know at least five useless people in my neighbourhood who got jobs because of CPM. At least they & their families will vote again for CPM! There are thousands of them!
@rafimuhammed6019
@rafimuhammed6019 8 ай бұрын
ഇത്രക്ക് പാവങ്ങളെ ദ്രോഹിച്ച ഒരു സർക്കാർ വേറെ ഉണ്ടായിട്ടില്ല
@Labs-zv1hw
@Labs-zv1hw 8 ай бұрын
Pavangalude party alle, karshakante makanum alle bharikkunne. Ellam sheriyavum
@sindhugopal56
@sindhugopal56 8 ай бұрын
അമ്മ പറഞ്ഞത് വളരെ ശെരിയാണ്, മഞ്ഞ കാർഡ് പണക്കാർക്ക് ആണ് കൂടുതലും
@aswathyas8358
@aswathyas8358 7 ай бұрын
True💯
@vavavava6057
@vavavava6057 7 ай бұрын
സത്യം
@magi.p.o9051
@magi.p.o9051 7 ай бұрын
ശരിയാണ് 2 നിലവിടുള്ളവർക്ക് മഞ്ഞകാർഡ് അരി മേടിച്ച് അവർ 15 രൂപക്ക് മറിച്ച് കൊടുക്കുന്നു
@ranjithpv1479
@ranjithpv1479 8 ай бұрын
'മാധ്യമം' എന്ന വാക്കിനു ഇന്ന് ഒരു അർത്ഥം ഉണ്ടായി.. Appreciated 👍 അർഹതപ്പെട്ടവരുടെ ശബ്ദം കേൾക്കട്ടെ അധികാരികൾ.. അവരുടെ അവകാശം അതാണ് ഇവിടെ സംരക്ഷിക്കപ്പെടേണ്ടത്..
@sudhisurendran6157
@sudhisurendran6157 8 ай бұрын
ഇന്ന് മാതൃഭൂമിയോട് ഒരു അമിത ബഹുമാനം തോനുന്നു 👏👏👏👏👏👏👏👏🙏
@azielmedia2k23
@azielmedia2k23 8 ай бұрын
ഉമ്മൻ ചാണ്ടി ♥️♥️♥️
@user-manusadi
@user-manusadi 8 ай бұрын
തുടർ ഭരണം വരട്ടെ വോട്ട് കൊടുക്കൂ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല കേരള ജനത
@akhilponnari6640
@akhilponnari6640 8 ай бұрын
ഒരു കിറ്റ് അവിടേക്കു തരും. എന്താ പോരെ 🥴
@user-gl5hg4bu5o
@user-gl5hg4bu5o 8 ай бұрын
ഇത് കേരളം ആണ്
@shaijukunnammal3706
@shaijukunnammal3706 8 ай бұрын
വെറുതെ ഞങ്ങളെ പോലെയുള്ള പാവങ്ങളെ സമൂഹത്തിൽനിന്ന് ഒളിച്ചോടാൻ ഇടവരുത്തരുത് സഗാക്കളെ 😢😢😢
@nelsontr9330
@nelsontr9330 8 ай бұрын
അമ്മച്ചി പറഞ്ഞത് കറക്റ്റാണ് രണ്ടും മൂന്നും നിലയുള്ള വീട്ടുകാർക്കും മഞ്ഞക്കാർഡ് ആണ് കൊടുക്കുന്നത് പാർട്ടി നോക്കിയാണ് കാർട് വരെ സപ്ലൈ ചെയ്യുന്നത് വല്ലാത്ത ഒരു കാലത്ത് കൂടിയാണ് കേരളം. ഇനിയൊരിക്കലുംനന്നാകില്ല.ഇതാണ് നമ്മുടെ കേരളം.
@vavavava6057
@vavavava6057 7 ай бұрын
വീട് കൊടുക്കുന്നത് അങ്ങനെ ആണ്
@user-ox2qe9ou3v
@user-ox2qe9ou3v 8 ай бұрын
അമ്മച്ചി കേരളം ഇങ്ങനെയാണ്, പാർട്ടി പ്രവർത്തകർക്ക് വേണ്ടി മാത്രമാണ് കേരളാ ഗോവ
@sujithroyc
@sujithroyc 8 ай бұрын
സാധാരണ ചർച്ചയിൽ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ ചാടിക്കടിക്കുന്നവൻ പാവപ്പെട്ട അമ്മയുടെ വായിൽ നിന്നും കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ്.
@tvmwithlove6723
@tvmwithlove6723 8 ай бұрын
എപ്പോഴാണ് നിങ്ങളോട് ബഹുമാനം തോന്നുന്നത് മാതൃഭൂമി ❤️ good job 👍
@shyamprasad7979
@shyamprasad7979 8 ай бұрын
ഇതാണ് പത്ര ധർമ്മം❤❤❤❤
@merabharath2818
@merabharath2818 8 ай бұрын
പാവങ്ങളുടെ പാർട്ടി 🤣🤣🤣
@user-qq8pj9hd6n
@user-qq8pj9hd6n 8 ай бұрын
പാവങ്ങൾ ഉണ്ടെങ്കിലെ പാർട്ടി തന്നെ ഉള്ളൂ മിസ്റ്റർ
@merabharath2818
@merabharath2818 8 ай бұрын
@@user-qq8pj9hd6n 🤣🤣 അത് സത്യം ത്രിപുരയിലും ബംഗാളിലും ഇപ്പോൾ കമ്മികൾ കോടീശ്വരൻ മാരാകും അല്ലെ 🤣🤣🤣
@vishnujithu8660
@vishnujithu8660 8 ай бұрын
​@@user-qq8pj9hd6nഅതോണ്ട് ആണെല്ലോ ഇവർക് ee ഗതികേട് വന്നേ 🤣🤣
@narayanannn3390
@narayanannn3390 8 ай бұрын
Thank you, Mathrubhoomi for remembering the good journalism..
@user-ec4ui8xp6y
@user-ec4ui8xp6y 8 ай бұрын
നാണംകെട്ട ഒരു സർക്കാർ
@harinedumpurathu564
@harinedumpurathu564 8 ай бұрын
കേരള ജനതയുടെ ദുരവസ്ത
@anilarajan6240
@anilarajan6240 8 ай бұрын
കേന്ദ്രം എന്തെങ്കിലും ചെയ്തു വെന്ന് ആരെങ്കിലും കമെന്റ് ചെയ്‌താൽ ഉടനെ ചോദ്യം വരുമായിരുന്നു എന്താ മോഡിയുടെ വീട്ടിൽ നിന്നാണോ കൊണ്ടു വന്നു ചെയ്തത്. ആ ചോദിച്ചവൻമാർക്കൊന്നും ഇപ്പോൾ മിണ്ടാട്ടമില്ലേ? എന്താ ആരുടെയെങ്കിലും വീട്ടിൽ നിന്നു കൊണ്ടുവന്നു വേണോ ഈ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ?
@retheeshkkretheeshkk268
@retheeshkkretheeshkk268 8 ай бұрын
Ippol മാത്രം ആദ്യമായി മാധ്യമ ധർമ്മം കാണിച്ചും മാതൃഭൂമി ❤
@sreekumarpr7363
@sreekumarpr7363 8 ай бұрын
Salute mathrubhumi 🙏🙏.... ഇത് പോലുള്ള സാദാരണകാരെ കൊണ്ട് വന്ന് അവരുടെ യദാർത്ഥ അവസ്ഥ ജനങ്ങൾക് കാണിച്ച് കൊടുത്തതിനു പതിവ് ന്യായീകരണ തൊഴിലാളികളെ കണ്ടു കണ്ടു മടുത്തു.....
@user-lc2nx1ob5z
@user-lc2nx1ob5z 8 ай бұрын
30,000 കണ്ണട വാങിയത് ചൊതിച്ചപ്പൊൾ മറുപടി അർഹിക്കുന്നില്ല എന്നാണു പറഞത്. ന്യായീകരിക്കാൻ ഞങളുടെ അടിമകൾ ഉണ്ട് പിന്നെന്താ പേടിക്കാൻ 😂😂😂
@spider492
@spider492 8 ай бұрын
ഒരു ഭിക്ഷ ആയിട്ടും കരുതണ്ട അത് നിങ്ങൾക്ക് ഉള്ള സഹായം ആയിട്ടാണ് ഇത്രെയും ചെയ്തു പോന്നത്.
@bling.143
@bling.143 8 ай бұрын
❤❤❤ഞാൻ വീണ്ടും പറയുന്നു ഇതാണ് മാധ്യമ പ്രവർത്തനം പാവങ്ങളുടെ പ്രശ്നങ്ങൾ സമൂഹം അറിയണം ❤❤❤ നല്ല വാർത്ത അവതാരകർ ❤proud of teams ❤
@Jayalekshmisunil-1977
@Jayalekshmisunil-1977 7 ай бұрын
ഇങ്ങനെയുള്ള ചർച്ചയ്ക്ക് സാധാരണക്കാരിൽ സാധാരണക്കാരെ കൂടി ഉൾപ്പെടുത്തുന്ന മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ👏 രാഷ്ട്രീയക്കാർ മാത്രമല്ലല്ലോ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ ചർച്ചകളിൽ വരേണ്ടത്
@sojanap1459
@sojanap1459 8 ай бұрын
കേരളം ഇളകിതുടങ്ങി
@abdurahmanklr
@abdurahmanklr 8 ай бұрын
പെൻഷൻ കൊടുത്തി ല്ലങ്കിൽ എന്താ കേരളീയം നല്ല വിജയം ആയിരുന്നു
@sijinc8973
@sijinc8973 8 ай бұрын
ജീവിതം ഒന്ന് മാത്രം ആയതു കൊണ്ട് മാക്സിമം എൻജോയ് ചെയുക എന്നാണ് ഒരു സകാവ് പറഞ്ഞത് 😄
@sherinsjohn6829
@sherinsjohn6829 8 ай бұрын
ഉമ്മൻ ❤ ചാണ്ടി എന്ന മനുഷ്യസ്നേഹി.. 🥹😔
@kutty5387
@kutty5387 8 ай бұрын
അമ്മാമ്മ കലക്കി
@tux008
@tux008 8 ай бұрын
നാട്ടു ഭാഷ പൊതു ജനങ്ങൾക്കും അറിയാം മൊണ്ണ സഖാക്കളെ 💚💊💚💊💚
@renjithsl7473
@renjithsl7473 8 ай бұрын
സാധാരണക്കാരുടെ അഭിപ്രായം കേൾക്കേണ്ട കാലമാണിത് കാരണം ധൂർത്തിന്റെ പേരിൽ സാധാരണക്കാരുടെ സ്വപ്നം ഇല്ലാതാകുന്നു
@chirikandant8356
@chirikandant8356 8 ай бұрын
ആദ്യയിട്ട ന്യായീകരണ തൊഴിലാളി കളെ ഒഴിവാക്കി ഒരു ചർച്ച കാണുന്നത് ✍️
@sunnydavid492
@sunnydavid492 8 ай бұрын
ഇങ്ങനെയുള്ള ചർച്ചകൾ സൂപ്പർ...
@sidharthraj9269
@sidharthraj9269 8 ай бұрын
ദേ അടുത്ത പ്രശ്നം എന്തുവാടെ കേരളത്തിൽ പ്രേശ്നങ്ങൾ ഒഴിഞ്ഞു സമരങ്ങൾ ഒഴിഞ്ഞു നേരം ഇല്ലാലോ.. ഭരിക്കാൻ അറിയില്ലെങ്കി ഒഴിഞ്ഞു മാറി പോവുക 👍🏻🙏🏻
@user-ds8vr9ol6s
@user-ds8vr9ol6s 8 ай бұрын
🚩ഇടതുപക്ഷം ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കയാണ് ലക്ഷ്യം. ഇനിയും മനസ്സിലായില്ലെങ്കിൽ പോയി മോങ്ങി മോങ്ങി ചാക്. 🚩
@sidharthraj9269
@sidharthraj9269 8 ай бұрын
@@user-ds8vr9ol6s പണ്ടത്തെ ഇടതുപക്ഷം അങ്ങ്നെ തന്നെ ആയിരുന്നു ജനങ്ങൾക്ക് വേണ്ടി മാത്രം ഉള്ള ഭരണം... പണ്ടത്തെ സഖാക്കൾ ജനങ്ങൾക്ക് ഇടയിൽ നിൽക്കുന്നവരും.. ഇന്ന് അങ്ങ്നെ ആണോ സ്ഥിതി എല്ലായിടത്തും അഴിമതിയും ധൂർത്തും ജനങ്ങളെ നരകിപ്പിക്കുക... എപ്പോഴെങ്കിലും ന്യൂസ്‌ ഒക്കെ ഒന്ന് വച്ചു നോക്കിയ മനസിലാവും സാധരണ ജനങളുടെ വിഷമം... സ്വന്തം മനസാക്ഷിയോട് ചോയ്ക്ക് ഇപ്പോൾ നല്ല ഭരണം തന്നെ ആണോ എന്ന് 🥲
@user-jn6it5nv9g
@user-jn6it5nv9g 8 ай бұрын
അവരുടെ വികാരം അവര് പറയട്ടെ
@prajeeshsk9528
@prajeeshsk9528 8 ай бұрын
കമ്മി ഇപ്പോൾ മനസ്സിൽ കരുതുന്നുണ്ടാവും ഈ നിമിഷം ഭൂമി കുലുങ്ങി അങ്ങ് താഴേക്ക് പതിച്ചിരുന്നെങ്കിൽ നല്ലതായ എന്ന് 😂
@nasartkc3478
@nasartkc3478 8 ай бұрын
😂😂
@vijaychacko1633
@vijaychacko1633 8 ай бұрын
എവടിട്ട് , നല്ല തൊലിക്കട്ടിയാ ഈ ടീംസിന് 😅
@user-lx1ye3uc2y
@user-lx1ye3uc2y 8 ай бұрын
This is the actual journalism . Salute
@nandakishorms6776
@nandakishorms6776 8 ай бұрын
This is absolutely.... great work from Mathrubhumi ❤
@Thesaint666L
@Thesaint666L 8 ай бұрын
Vote for LDF ... പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടി...വീണ്ടും വരണം😂😂😂 വോട്ട് ചെയ്യാട അന്തങ്ങളെ😢😢😢
@Hurazz
@Hurazz 8 ай бұрын
അവസാന ശ്വാസം ഉള്ളിടത്തോളം ഇനി സിപിഎം ന് വോട്ട് ചെയ്യില്ല..വേറെ ഇടതുപക്ഷ പാർട്ടിക്ക് വേണേൽ കൊടുക്കും
@PradeepKumar-fk1zb
@PradeepKumar-fk1zb 8 ай бұрын
​@@Hurazzഎന്താണ് ഇടതുപക്ഷം. ? വലതും ഇടതും തമ്മിൽ എന്ത് വ്യത്യാസം ?
@Thesaint666L
@Thesaint666L 7 ай бұрын
@@PradeepKumar-fk1zb ഇടത് കൂട്ടിയതൊന്നും വലതു കുറക്കാൻ പോണില്ല...വെറുതെ പറ്റിക്കാൻ 😂😂
@lawrencet4307
@lawrencet4307 8 ай бұрын
സൂപ്പർ അമ്മച്ചി ❤❤❤❤
@madstudiosdreamworks
@madstudiosdreamworks 8 ай бұрын
മാതു നീ പോളിയാണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@kalasahithi8274
@kalasahithi8274 8 ай бұрын
ഉമ്മൻ ചാണ്ടി❤❤❤
@sachinej2796
@sachinej2796 8 ай бұрын
മാതു നി എന്തിനു അമ്മാമ പറയുന്നതിന് ആളുകൾ കേൾക്കുന്നതാണെന്നു പറഞ്ഞ് ഒതുക്കിക്കുന്നത് ഈ അമ്മമ്മ ഒന്നും പറഞ്ഞിട്ടില്ല ഇവന്മാരെയൊക്കെ കെട്ടിയിട്ട് കത്തിക്കാനുള്ള ദേഷ്യമുണ്ട് ഞാൻ അടക്കം എല്ലാവർക്കും 🤨
@saleemsaleemburaak2494
@saleemsaleemburaak2494 8 ай бұрын
സഖാക്കൾ. തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുന്ന അവസ്ഥയിൽ ആണിപ്പോൾ.. 😟
@RJvlogs90
@RJvlogs90 8 ай бұрын
Hats off mathrubhumi❤❤❤❤
@Abhijith1
@Abhijith1 8 ай бұрын
കേരളീയത്തിന്റെ ഒരു effect 💪🏼💪🏼🙏🏻🙏🏻അമ്മയുടെ കാര്യം ഇനി സഖാക്കൾ നോക്കിക്കോളും
@vishnuvr1999
@vishnuvr1999 8 ай бұрын
മാധ്യമ ധർമം.... 👌👍🏻
@bijoshthirunalloor2509
@bijoshthirunalloor2509 8 ай бұрын
Big സല്യൂട്ട് മാതൃഭൂമി ❤️
@narayananpv4210
@narayananpv4210 8 ай бұрын
വളരെ കൃത്യമായ സംബോധന, ഇതുപോലെ ചർച്ചയിൽ പാടില്ലാത്തതാണെങ്കിലും
@lalkrishna1836
@lalkrishna1836 8 ай бұрын
പെൻഷൻ അർഹത ഉള്ളവർക്ക് മാത്രം കൊടുക്കാനുള്ള സംവിധാനം സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കുക🙏 നല്ലൊരു ശതമാനം പേരും ഇത് വാങ്ങി എടുക്കുന്നു യാതൊരു അർഹതയും ഇല്ലാത്തവർ ഏക്കർ കണക്കിന് വസ്തുവും രണ്ട് നില വീടും ഒന്നിൽ കൂടുതൽ വാഹനങ്ങളും അത് പോലേ വിദേശത്ത് ജോലി ഉള്ളവരും ഉള്ള കുടുംബങ്ങൾ ഇത് പോലെ ഉള്ളവരെ ഒഴിവാക്കുക 🙏
@human1497
@human1497 8 ай бұрын
കമ്മ്യുണിസ്റ്റ് പാർട്ടി നിരോധിക്കുക്ക ജനങ്ങളുടെ മനസ്സിൽ നിന്ന് ബിജെപി അല്ലാതെ കോൺഗ്രസ്സ് അല്ലാത്ത മറ്റു സ്വതന്ത്ര പാർട്ടിയോ അല്ലെങ്കിൽ ഭരിക്കാനും കഴിവുള്ള വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരെ കോടതി മുന്നോട്ട് കൊണ്ട് വരിക ഒരു പൗരൻ്റെ അവകാശത്തിൽ ഇതും അടയാള പെടുത്തുക 💪🏻
@sheejaa7424
@sheejaa7424 8 ай бұрын
അമ്മേ..വിഷമം കാണുമ്പോൾ സങ്കടം തോന്നുന്നു 🙏🏾🙏🏾🙏🏾
@vinodkp565
@vinodkp565 8 ай бұрын
My Mother Big Big Salute ❤❤❤❤❤❤
@deutschland8878
@deutschland8878 8 ай бұрын
Congratzz mathrubhumi.. ithrayum genuine aayitulla oru karyam cheyathuuu..thankzz a lot from the bottom of my heart
@praveenprakashpv7765
@praveenprakashpv7765 8 ай бұрын
LDF വരും എല്ലാം ശരിയാകും
@adameve628
@adameve628 8 ай бұрын
തൊഴിലില്ലായ്മ കാരണം യുവതി യുവാക്കൾ വലയുവാ. എന്തൊരു നാടാണ് ഇപ്പോ. എല്ലാ സാധനത്തിനും തീ പിടിച്ച വിലയും. വികസനം ഒക്കെ വേണം ആദ്യം ജനത്തിന്റെ അവസ്ഥകൾ മാറാൻ വല്ല system ഉണ്ടേൽ അത് ചെയ്യൂ 🙏🙏🙏🙏🙏🙏
@user-hd8ex7km5b
@user-hd8ex7km5b 8 ай бұрын
🙏🙏 അമ്മച്ചി പൊളിച്ചു
@nishanthkalari2682
@nishanthkalari2682 8 ай бұрын
മാതൃഭൂമി ❤❤❤
@Apoorva1.702
@Apoorva1.702 8 ай бұрын
ചരിത്രത്തിൽ ആദ്യം ഈ സംഭവം...
@ORUYATRA
@ORUYATRA 8 ай бұрын
എല്ലാം ശരിയാകുന്നില്ലേ കേരള സമൂഹമേ ☺️മറ്റേ ചേച്ചി പറഞ്ഞ പോലെ എന്നാ പിന്നേ അനുഭവിച്ചോ 😩😩
@r4uvlog43
@r4uvlog43 8 ай бұрын
🔥🔥🔥🔥❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳ആ അമ്മമാരുടെ കണ്ണീരിനു വില ഉണ്ടാവാണേ ദൈവമേ 🔥🔥🔥❤️❤️❤️❤️❤️🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️🔥🔥🔥🔥🔥🔥🔥
@lijumon4912
@lijumon4912 8 ай бұрын
85 വയസ്സുള്ള ചാനലിൽ ന്യായികരിക്കുന്ന കമ്മിയേയും കേരള ഭരണത്തേയും വാരി അലക്കുന്നു😂
@Beliver248
@Beliver248 8 ай бұрын
സാധാരണകാരുടെ വിഷമങ്ങൾ ആണ് അമ്മച്ചി പറഞ്ഞതു ആരോടു പറയാൻ ആരു കേൾക്കാൻ
@nijilram8725
@nijilram8725 8 ай бұрын
എല്ലാം സെരിയാകും 😂😂 ഇതല്ലേ പാർട്ടി 🤭
@nithinviswambharan6371
@nithinviswambharan6371 8 ай бұрын
Very good debate and kept the spirit of a good journalism . Congratulations
@roopesh7539
@roopesh7539 8 ай бұрын
രണ്ടു ദിവസം മുൻപ് ഒരു 12 വയസുകാരൻ മുഖ്യമന്ത്രിയെ ചീത്ത പറഞ്ഞു ഇന്ന് പ്രായമായവരും നാളെ ചെറുപ്പക്കാരും വിളിക്കും മുഖ്യൻ്റെ ജനകനെ അളമുട്ടിയാൽ ആരും cheethavilikkum അതിൽ രാക്ഷ്രീയം കാണരുത് DA ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി വാങ്ങി വീട് നടത്തും പാവപെട്ട വരോ കഴിവില്ലെങ്കിൽ ഇരങ്ങിപോകണം Mr പിണറായി
@vivekraj5857
@vivekraj5857 8 ай бұрын
Now this is NEWS. Congrats Mathrubhumi 👏 👏
@user-cq1mv5ig2s
@user-cq1mv5ig2s 7 ай бұрын
ആദ്യമായി മാതൃഭൂമിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്തു ചെയ്യാം നമ്മുടെ ഈ അമ്മ പിണറായി കുടുംബത്തിൽ അംഗത്വമെടുത്തില്ല അതുകൊണ്ട് പാവങ്ങൾക്ക് വേണ്ടി ഭരിക്കുന്ന നമ്മുടെ സ്വാഭിമാനമുള്ള ഗവൺമെൻ്റ് ഈ വൃദ്ധയായ അമ്മയുടെ ദുഖം കാണുന്നില്ല സംസ്ക്കാര സമ്പന്നമായ ദാരിദ്ര്യവിമുക്തമായ കേരളത്തിലെ ഒരു നേരത്തേ ആഹാരത്തിനു വേണ്ടി യാചിക്കുന്ന ഒരമ്മ ഇതാണ് 2023ലെ കേരളം
@viverastech999
@viverastech999 8 ай бұрын
കഷ്ടം പിണറായി പറയുന്ന ജനം ഇവരല്ല ഇതിൽ കേന്ദ്രസർക്കാർ ഇടപെടണം മനുഷ്യാവകാശ കമ്മീഷൻ ഈ കാര്യം ശ്രദ്ധിക്കണം സർക്കാർ വീണു
@devmenon2481
@devmenon2481 8 ай бұрын
This is real kerala
@GHOSTRIDER00006
@GHOSTRIDER00006 8 ай бұрын
MOST DANGEROUS SITUATION IN KERALA
@indianindian2222
@indianindian2222 7 ай бұрын
Ithrayum kelkkan manassu kanichathinu thanks അഅവർക്ക് പറയാനുള്ളത് കേൾക്കാൻ മനസ്സ് കാണിച്ചതിന് മാതൃഭൂമിക്ക് നന്ദി,പിന്നെ അവര് പറഞ്ഞത് അവരുടെതായ വിഷമങ്ങളാണ് അത് സത്യസന്ധമാണ് എന്നുള്ള കാര്യം ഇന്ന് കേരള ജനതയ്ക്ക് മൊത്തം അറിയുകയും ചെയ്യാം ജനങ്ങളാണ് തീരുമാനിക്കേണ്ടത് നല്ല രീതിയിൽ തീരുമാനിച്ചാൽ കേരളം നന്നായി മുന്നോട്ടു പോകും
@krishnanunnikrishna2955
@krishnanunnikrishna2955 8 ай бұрын
Proud...... MATHRUBHUMI NEWS👏👏👏
@pallavi3219
@pallavi3219 7 ай бұрын
❤❤❤❤❤അമ്മച്ചി പൊളി........ കാര്യം ആണ് പറയുന്നത് പാവങ്ങളുടെ പിച്ച ചട്ടി കൈയിട്ടു വാരുന്ന ഭരണം.....
@user-ql2xg9nr1k
@user-ql2xg9nr1k 7 ай бұрын
മാതൃഭൂമി സമ്മതിച്ചിരിക്കുന്നു... real മാധ്യമ പ്രവർത്തനം ..
@nt5420
@nt5420 8 ай бұрын
Finally mathu led a good debate…well done
@jayavinayakam8662
@jayavinayakam8662 8 ай бұрын
Hats off മാതൃഭൂമി
@chandrasenanacn3645
@chandrasenanacn3645 8 ай бұрын
ആ അമ്മ പറഞ്ഞതിൽ ഒരു കാര്യം പരിഗണിക്കേണ്ടതാണ് ...ആനുകൂല്യങ്ങൾ കിട്ടിയവരുമായി കിട്ടാത്തവരുടെ ജീവിതാവസ്ഥ താരതമ്യം ... !
@RajeevKumar-hd6rr
@RajeevKumar-hd6rr 8 ай бұрын
ഊളത്തരം പറയുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം അമ്മ💥💥🙏
@JAISON675
@JAISON675 8 ай бұрын
അമ്മച്ചി ഫുൾ കലിപ്പ് 😍
@vishnu.cvishnu3471
@vishnu.cvishnu3471 8 ай бұрын
Oc എന്നും ജനഹൃദയങ്ങളിൽ ✊🏾💙
@palladium3363
@palladium3363 8 ай бұрын
സഖാക്കൾക്കും ഒരു നാൾ ബോധം വെക്കും... അന്ന് ഈ ലോകം അവസാനിക്കും 😂😂
@riyaspv265
@riyaspv265 8 ай бұрын
പാവങ്ങളെ പട്ടിണിക്കിട്ടാൽ ഇതിലും വലുത് കേൾക്കേണ്ടി വരും സർക്കാരെ
@rahulkp4653
@rahulkp4653 8 ай бұрын
Mathrubhumi❤
@ramaChandran-zj3zh
@ramaChandran-zj3zh 8 ай бұрын
Super Verygood,Amma😊😊😊😊😊😊😊😊😊😊
@rajanthankappan531
@rajanthankappan531 8 ай бұрын
അന്തി ചര്‍ച്ചകള്‍ക്കൊരു റിയാല്‍റ്റി കെെവന്നത് ഇപ്പോഴാണ്.
@GaneshKumar-xq5bp
@GaneshKumar-xq5bp 8 ай бұрын
മാതു ഇതാണ് സത്യം ഇവിടേ ഇവരുടെ പാർട്ടി ആയാൽ മാത്രമേ അനുകൂലിയങ്ങളും ജോലിയും കിട്ടുകയുള്ളു അതുകൊണ്ടാണ് ഇവർക്ക് എല്ലാവരും പേടിച്ച് വോട്ട് ചെയുന്നത്
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 64 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН