മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | Narendra Modi | Manmohan Singh

  Рет қаралды 53,478

asianetnews

asianetnews

Күн бұрын

മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഭ്യന്തര മന്ത്രി അമിത് ഷായും , ജെപി നദ്ദയും പ്രധാനമന്ത്രിക്കൊപ്പം
#PMModi #manmohansingh #congress #IndianNationalCongress #manmohansinghpassesaway #RIPmanmohansingh #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • മൻമോഹൻ സിങിന് വിട | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 119
@നെൽകതിർ
@നെൽകതിർ Күн бұрын
ഡോക്ടർ മൻമോഹൻസിങ് 👌ഡോക്ടർ കലാം പോലെ ❤️
@GirishManalil
@GirishManalil Күн бұрын
Paavam manushyan.pm.aayathinushesham oru Italykkariyuda koothinu thullendivanna hatha bhagyanaya mahaa...manushyan...🙏🙏
@Okeokokokok
@Okeokokokok 23 сағат бұрын
​@@GirishManalilസംഘ ഗുണം
@Rain_dorps
@Rain_dorps 22 сағат бұрын
Ee samayathum kuttam parayaanulla thaangalude manass....... 😮... Enthaaayalum adhehathinte bharanakalaath samadanam undaayirinnu... Aalkoottakolabathakum, undaayirnnillla.. Pothu swath onnum vittuthulachilla
@KrishnanNair-k3x
@KrishnanNair-k3x 20 сағат бұрын
@@GirishManalil Educated vs Uneducated PM who works on PR ........... That's a lot of difference
@rahul086
@rahul086 4 сағат бұрын
ഒരിക്കലും ഇല്ല, രാജ്യത്തിൻറെ സുരക്ഷക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഡോക്ടർ കലാമുമായി ഒരു തീവ്രവാദിക്കു കൈ കൊടുത്ത ഒരാളുമായി ഒരിക്കലും താരതമ്യപ്പെടുത്താൻ കഴിയില്ല. ഡോക്ടർ കലാം ഇയാളെക്കാൾ എത്രയോ മുകളിൽ ആണ്.
@symphonynaturesmusic2097
@symphonynaturesmusic2097 Күн бұрын
മഹനീയ വ്യക്തിതമേ അങ്ങേക്ക് വിട ❤
@lallamidhila5334
@lallamidhila5334 21 сағат бұрын
ആദരാഞ്ജലികൾ 🌹🙏 പാവം മുൻപ്രധാനമന്ത്രി.! തന്നെ മുന്നിൽനിർത്തി ഒരുകൂട്ടം രാഷ്ട്രീയകൊള്ളക്കാർ രാജ്യത്തെ കൊള്ളയടിക്കുന്നത് ഭയത്തോടെ ഒന്നും മിണ്ടാതെ നോക്കി നിൽക്കേണ്ടിവന്ന ഏക പ്രധാനമന്ത്രി. സാമ്പത്തിക വിദഗ്ധൻ എന്നനിലയിൽ രാജ്യത്തിന് വലീയ സമ്പാവനനൽകിയ വ്യക്തിത്വം.
@gyprotech7703
@gyprotech7703 5 сағат бұрын
👍👍👍👍👍👍
@Manishyathvam
@Manishyathvam Күн бұрын
സ്വാർത്ഥത ഇല്ലാത്ത നിഷ്കളങ്കമായ മനസ്സിന്റെ ഉടമ.പകരം വക്കാനാകാത്ത അതുല്യ പ്രതിഭ. മൻമോഹൻജി❤❤❤
@satheeshpriya8252
@satheeshpriya8252 17 сағат бұрын
ലോകം മുഴുവൻ സാമ്പത്തികം മാന്ദ്യം നേരിട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ വേണ്ടി ലോകരാജ്യങ്ങൾ IMF ന്റെ നേതൃത്വത്തിൽ വിളിച്ച ലോക സമ്മേളനത്തിൽ മൻമോഹൻസിംഗ് പറഞ്ഞത് തന്റെ രാജ്യം ലോക സാമ്പത്തിക മാന്ദ്യം നേരിടാൻ ഒരു ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യാൻ തയ്യാറാണ് എന്നാണ്....... ലോക ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും ഇങ്ങനെ ഉറപ്പു പറയാൻ കഴിഞ്ഞിട്ടില്ല❤❤❤❤❤❤❤❤❤❤❤❤ ഓക്സ്ഫോർഡ് കേമ്പ്രെഡ്ജി സർവകലാശാലകളിലെ വിസിറ്റിംഗ് ഫാൽകറ്റിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച മൻമോഹൻ സിംഗ് രാജീവ് ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഇന്ത്യയിലേക്ക് അവതരിക്കുന്നത്... തുടർന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ തലപ്പത്തെത്തിയ അദ്ദേഹം... രാജീവ് ഗാന്ധി ഗവൺമെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു..... തുടർന്ന് റിസർവ് ബാങ്കിന്റെ ഗവർണറായി മാറിയ അദ്ദേഹം, പ്ലാനിങ് ബോർഡ് ചെയർമാൻ, UGC യുടെ ആദ്യ അധ്യക്ഷൻ... ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവ്.... നരസിംഹറാവു മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി... തുടർന്ന് എല്ലാ അതിർവരമ്പും ഭേദിച്ചുകൊണ്ട് ഇന്ത്യയിലെ അതിശക്തനായ സാമ്പത്തിക പ്രധാനമന്ത്രിയായി മാറി❤❤❤❤❤❤❤❤ ഇന്ത്യൻ തൊഴിലുറപ്പ് പദ്ധതി എന്ന ലോകം കണ്ട സാമ്പത്തിക വിപ്ലവം അവതരിപ്പിച്ച അതി മഹാനായ നമ്മുടെ പ്രധാനമന്ത്രിക്ക് സ്നേഹത്തോടെ വിട ❤❤❤❤❤ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടുകൂടി ത്രശങ്കുവിലായ ഇന്ത്യ അമേരിക്ക ആണവ കരാർ പദ്ധതി പുനർ ആലോചിക്കണം എന്ന് ഗവൺമെന്റന്റെ നില നിൽപ്പിന് വേണ്ടി സോണിയ ഗാന്ധിയും പാർട്ടിയും നിർബന്ധം പിടിച്ചപ്പോഴും താൻ പ്രധാനമന്ത്രിയായിരിക്കുമെങ്കിൽ ഈ കരാർ നടപ്പിലാക്കും എന്ന് വാശിപിടിച്ച് ലോകത്ത് ഒരു പ്രധാനമന്ത്രിക്കും സ്വപ്നം കാണാൻ കഴിയാത്ത ഇന്ത്യ അമേരിക്ക ആണവ കരാർ പ്രാബല്യത്തിൽ കൊണ്ടുവരികയും അതിനെ തുടർന്ന് ഇന്ത്യയിൽ 30 ഓളം ആണ് റിയാക്ടറുകൾ പ്രവർത്തനം തുടങ്ങാൻ കഴിയുകയും ചെയ്ത മഹാനായ നമ്മുടെ മുൻ പ്രധാനമന്ത്രി അങ്ങയുടെ മുന്നിൽ ഞങ്ങൾ നമിക്കുന്നു❤❤❤❤❤❤
@SijuMathew-o8r
@SijuMathew-o8r Күн бұрын
ഇന്ത്യയുടെ മുൻ നേതാവിന് ലോക നേതാവിൻ്റെ ആദരാജലീ❤❤
@symphonynaturesmusic2097
@symphonynaturesmusic2097 Күн бұрын
🤣🤣🤣
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg Күн бұрын
ലോക പി ആർ ജാഡയുടെ എന്നുപറ
@ourprideournation_India
@ourprideournation_India Күн бұрын
​@@krishanakumarkrishnakuma-ce9wgPinne ath sheriya Dr Manmohan Singh Erikkenda seat Sonia And sonia erikkenda seatil pm um..... What the heck it was....
@aseefmanaseef8524
@aseefmanaseef8524 Күн бұрын
വെറുതെ ചിരിപ്പിക്കാതെ😂😂😂
@Arun2003nk
@Arun2003nk Күн бұрын
​@@aseefmanaseef8524 നിങ്ങൾ അങ്ങനെ കരഞ്ഞുകൊണ്ടേ ഇരിക്കും 😂😂😂
@sivasankaranr5718
@sivasankaranr5718 Күн бұрын
രാ ഷ്ട്രീയ നേതാക്കളിൽ വളരെ യധികം ബഹുമാന o അർഹിക്കുന്ന വ്യക്തി .
@ponpata-s2v
@ponpata-s2v 22 сағат бұрын
നീതിമാനായ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ് നു ആദരാഞ്ജലികൾ 🙏🌹💐
@RahulVR-p1c
@RahulVR-p1c Күн бұрын
നരസിംഹ റാവു മരിച്ച സമയത്ത് കോൺഗ്രസ്‌ ഓഫീസ് ഇൽ പൊതു ദർശനത്തിന് വെക്കാൻ പ്പോലും മദാമ്മയും മോനും sammathichilla
@subairtk4601
@subairtk4601 Күн бұрын
എന്തിനാ???
@RahulVR-p1c
@RahulVR-p1c Күн бұрын
@subairtk4601 ചരിത്രം പഠിക്കൂ
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 20 сағат бұрын
തുണി അലക്കാൻ അറിയത്തില്ലത്രേ ?​@@subairtk4601
@KrishnanNair-k3x
@KrishnanNair-k3x 20 сағат бұрын
Educated vs Uneducated PM who works on PR ........... That's a lot of difference
@abcdjunctionl7439
@abcdjunctionl7439 19 сағат бұрын
എന്തിന്, ബാബരിമസ്ജിദ് പൊളിക്കാൻ സൗകര്യം ഒരുക്കിയതിനോ 😊😅
@abhijithsagar4398
@abhijithsagar4398 23 сағат бұрын
സാമ്പത്തിക വിദഗ്ധൻ ❤🙏
@S4media000
@S4media000 23 сағат бұрын
ആധുനിക ഇന്ത്യൻ.. നട്ടെല്ല് ഉള്ള സമ്പത് വൈവാസ്ത ആക്കി മാറിയ ബുദ്ധിമാൻ. മൻമോഹൻ സിംഗ് 🇮🇳🖐️ പ്രണാമം 🌹🌹🌹
@narayanankutty5295
@narayanankutty5295 Күн бұрын
RIP for the KING Manmohan Sing🌹.
@jbje5099
@jbje5099 Күн бұрын
Heartfelt condolences with prayers 🌹🙏
@AbdulGafoor-y9h
@AbdulGafoor-y9h 22 сағат бұрын
ഇന്ത്യയുടെ മുൻ പ്രധാന മന്ത്രിക്ക് ആദരാഞ്ജലികൾ 🙏🌹
@gameshgangadharan9802
@gameshgangadharan9802 Күн бұрын
പ്രണാമം🌹
@Password-c3i
@Password-c3i 6 сағат бұрын
നല്ല മനുഷ്യൻ ❤❤❤
@Malayali-qu6gu
@Malayali-qu6gu Күн бұрын
The worst thing happened to Mr Mahmohan Singh's life is to become a puppet prime minister under Sonia Gandhi and her family. That slavery was a huge insult for his otherwise bright career.
@akshkkunjumon1883
@akshkkunjumon1883 20 сағат бұрын
ആദരാഞ്ജലികൾ
@chandradasd3120
@chandradasd3120 22 сағат бұрын
പ്രണാമം 🙏🙏🌹🌹🌹
@0024horse
@0024horse 21 сағат бұрын
🙏Pranamam
@ManikandanPv-fe8ju
@ManikandanPv-fe8ju Күн бұрын
Pranamam🌹🌹🌹🙏🙏🙏
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg Күн бұрын
പ്രണാമം
@adrijadevi8855
@adrijadevi8855 23 сағат бұрын
Condolences Sir🙏🙏🌹🌹❤
@panickerbkp2962
@panickerbkp2962 Күн бұрын
AUM SRI SAIRAM
@sumayyajunais3378
@sumayyajunais3378 23 сағат бұрын
Aadharanjalikal🌹🌹
@aswathyash55
@aswathyash55 Күн бұрын
🙏🙏🙏
@thajuthajuna7603
@thajuthajuna7603 Күн бұрын
Very Greatest Finance Minister. Finance Experts. But no political Leader.
@binulekshmananbinulekshman1262
@binulekshmananbinulekshman1262 21 сағат бұрын
പ്രണാമം ❤
@rahul086
@rahul086 4 сағат бұрын
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാതെ ആകസ്മികമായി മാത്രം പ്രധാന മന്ത്രിയാകാൻ യോഗം ഉള്ള നേതൃത്വപാടവം ഒട്ടും ഇല്ലാത്ത ഒരു തികഞ്ഞ ഹൈ കമാൻഡ് റാൻ മൂളി. യു പി എ സർക്കാരിന്റെ ഓരോ മന്ത്രിയുടെയും കട്ട് മുടിക്കൽ കണ്ണടച്ച് മൗനാനുവാദം കൊടുത്ത മൗന മോഹൻ സിംഗ്. സോണിയ, രാഹുൽ മുതൽ വദേരയുടെ മുന്നിൽ വരെ കൈ കൂപ്പി അവരുടെ അവജ്ഞതയും അവഗണനയും ഏറ്റു വാങ്ങാൻ വിധിക്കപെട്ടയാൾ. ഇങ്ങനെ ഒരു പ്രധാന മന്ത്രി ഉണ്ടോ എന്ന് പോലും ജനങ്ങൾ സംശയിച്ച പത്തു വർഷങ്ങൾ, അത് തന്നെയാണ് കോൺഗ്രസിനെയും ഘടക കക്ഷികളെയും മൂന്ന് തവണയും ഭരണത്തിന്റെ ഏഴു അയലത്ത് പോലും എത്തിക്കാതെ ഇന്ന് എത്തി നിൽക്കുന്ന പ്രതിഭാസത്തിന്റെ ഒരു പ്രധാന കാരണക്കാരൻ. മരിക്കുമ്പോൾ മാത്രം മഹത്വം വിളമ്പിയിട്ടു എന്ത് കാര്യം.
@minijain2860
@minijain2860 Күн бұрын
Heart felt condolence and prayers🙏🏻
@prakashanthaivalappil3591
@prakashanthaivalappil3591 Күн бұрын
When Narasimha Rao ji expired, he was not given respected bureal by Congress top leaders, not even allowed to keep the body in AICC office. K.C.Venugopal & Co. are party to that inhuman act.
@antothomas2491
@antothomas2491 Күн бұрын
Condlence
@ArifPa-gx1kd
@ArifPa-gx1kd Күн бұрын
SinghisaKingh😢😢
@radhikasunil9280
@radhikasunil9280 23 сағат бұрын
Jai Shree Ram🙏🙏🙏
@deepakbalu7491
@deepakbalu7491 23 сағат бұрын
Great P.M paying tribute to Great P.M
@ViswaGuru-qy2ux
@ViswaGuru-qy2ux 21 сағат бұрын
Gujju Mafia!!!
@9anikithavp185
@9anikithavp185 Күн бұрын
Jai Jai Bharat
@fortunejourney4905
@fortunejourney4905 Күн бұрын
RIP🥀🥀🥀
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. Күн бұрын
❤❤❤😪😪
@manumenon289
@manumenon289 Күн бұрын
Ohm Santhi 🙏
@abdhulazees985
@abdhulazees985 21 сағат бұрын
ഇന്നത്തെ പ്രധാനമന്ത്രി മാതൃക ആക്കേണ്ട ഒരു വ്യക്തമാണ് മൻ മോഹസിങ്ങ്. ഒരു വിജയത്തിനിവേണ്ടിയും വർഗ്ഗീയതെയും കൂട്ടുപിടിക്കാറില്ല. എല്ലാവരെയും ഒരു പോലെ വ്യക്തി🌹🌹🌹🙏🇮🇳
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 21 сағат бұрын
😅 എന്ന് ചുടു
@simonabraham9645
@simonabraham9645 Күн бұрын
India 🇮🇳 🙏🙏🙏🙏🙏🌷🌷🌷🌷 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳!!!!!! Mahan 🤔!!!!!!
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ Күн бұрын
🙏🏼🙏🏼🙏🏼
@MohammedAli-wu1ss
@MohammedAli-wu1ss 19 сағат бұрын
മരിച്ചപ്പോ ആണ് ആ പാവം മനുഷ്യൻ ഇത്ര മഹാൻ ആയിരുന്നു എന്ന് ഇവൻ മാർ ഒക്കെ പറയുന്നത് 🙄🙄ചവിച്ചിരുന്നപ്പോ അദേഹത്തിന് ഇല്ലാത്ത കുറ്റം ഉണ്ടായിരുന്നില്ല 😢
@sujai7819
@sujai7819 Күн бұрын
Rip❤
@PradeepKumar-g1v4p
@PradeepKumar-g1v4p Күн бұрын
Prenamam ser
@SatheeshKumar-iu8yv
@SatheeshKumar-iu8yv 20 сағат бұрын
Om Santhi JAI Hind
@hemanadaprabhu1648
@hemanadaprabhu1648 23 сағат бұрын
A true leader . rest in peace sir
@Rolex6162
@Rolex6162 Күн бұрын
മുന്നോട്ട് നയിച്ച ആളും പിന്നോട്ട് നയിച്ച ആളുംഒരേ ഫ്രെയിമിൽ
@capsulekuttappan1394
@capsulekuttappan1394 23 сағат бұрын
2 thavana indian Janatha Manmohansingh ji ye PM akkiyapol , athe Indian janatha Modijiye 3 thavana PM aakki . Veruthe ee timil vannu oola dialogue adikkalle. Rashtreeyam aakam, but oru paridhi und,. Condolences to Manmohan singh
@avinashramesan3999
@avinashramesan3999 22 сағат бұрын
​@capsulekuttappan1394 manmohan singh nte oru time il polum vote nte timil avare jayichaal ambalam polikkum enno, matullavarey kollunavarey avarudey dress iloodey manasilaakkam enn onnum paranjilla... Pinney ninney Polley ulla pottanmaar valare kurav aayirunnu...inn ellavarum Mongi yudey vishapuga shwasich budhi illathey aayi.... Pand petrol price hike undaaya samayam dialogue adicha makal okkey evidey ippo
@aestheticvibes5552
@aestheticvibes5552 18 сағат бұрын
We lost an educated and intelligent PM 😢 your service is beyong excellence and was praised by leaders of other nations.
@Tezxt96zb
@Tezxt96zb 17 сағат бұрын
അഴിമതി ആയിരുന്നു ആശാന്റെ മെയിൻ പരിപാടി....😂😂
@sajivarghese1245
@sajivarghese1245 Күн бұрын
🙏🙏🙏🙏🌹🌹🌹
@prakashanthaivalappil3591
@prakashanthaivalappil3591 Күн бұрын
The present power hungry political leaders should learn from Dr. Manmohan Singhji. The power was came to him knocking his door.
@deonjohn.
@deonjohn. 23 сағат бұрын
Because he wasn't a typical politician and wouldn't grow up to challenge Gandhi family, that's the reality..... But he was a good person and done a lot of good deeds
@neeraj8069
@neeraj8069 22 сағат бұрын
We will never forget rahul gandhi torn a bill in a press conference which was passed by dr manmohan sighn as pm in parliament
@deepuvelayudhan4297
@deepuvelayudhan4297 20 сағат бұрын
2.07 angane venam nethakkanmar.. athanu nammude modi..❤
@campfire3370
@campfire3370 23 сағат бұрын
RIP
@catchmeifyoucan.8376
@catchmeifyoucan.8376 22 сағат бұрын
ഖാണ്ഗ്രെസ്സുകാർ ഘഡി കുടുംബത്തിന് വേണ്ടി ഉപേക്ഷിച്ച നരസിംഹ റാവു എന്ന ധീരനായ പി എം കണ്ടുടുത്ത മുത്താണ് മൻമോഹൻ സിങ് .. സോണിയ ഗണ്ടി യുടെ വാലാട്ടി . എന്ന ദുഷ്‌പേര് ഒഴിച്ച് നിർത്തിയാൽ ..എല്ലാം കൊണ്ടും ഒരു നല്ല മനുഷ്യൻ ആയിരുന്നു ..പ്രണാമം
@rahulj8012
@rahulj8012 21 сағат бұрын
Enthayalum avar ninne okke pole vargiytha parayulla
@user-oz7rk1td8j
@user-oz7rk1td8j 21 сағат бұрын
leave kodukamayirunnu rajyathinu
@ibrahimkuttym1658
@ibrahimkuttym1658 21 сағат бұрын
Enik ishttappetta pm.❤❤❤
@josychirackal2869
@josychirackal2869 17 сағат бұрын
Modi evide Manmohansing evide?
@GirishManalil
@GirishManalil Күн бұрын
Ippool varum.modi ee...maranathil pangeduthathu sheriyayilla.athukondu modi Raji vaykkuka.ithil Pratikshathichu Indi munnanikal adutha parliament sammelanam buhishkarikkum.
@avinashramesan3999
@avinashramesan3999 22 сағат бұрын
Sherida marapottan chanagamey
@Abdulsathar-qd6sb
@Abdulsathar-qd6sb 21 сағат бұрын
Marana pettkazinjal nallad parayum , jeevichirikumbol kuttam parayum, rashtriya karude abinayam
@kkshaji090
@kkshaji090 Күн бұрын
Madyamangale kanatha indian PM Modi
@capsulekuttappan1394
@capsulekuttappan1394 23 сағат бұрын
Madhyamangale kanathe thanne adhehathe Indian janatha 3 thavana PM akkiyille? Janangal vote cheythal janagale kandal mathi.. allathe madhyamangal alla kanendathu .. innu social media facebook ,instagram ,X, whatspp okke und janangalodu samvadhikan.. poyi pulliyude insta page nokku 92 million followers anu.
@avinashramesan3999
@avinashramesan3999 22 сағат бұрын
​@@capsulekuttappan1394chettan Modi ye poley marapottan aan enn ella comment ilum theliyikkuga aanallo...promoter illathey samsaarikan patatha oruthan aan Modi... aarengilum vivaram ullavar social media yil ittal ath ellam mongi undaaki yath aanenn vishwasikkunna ninney entha paraya?? Changootathodey medias( godi medias ) allathavarudey chodhyam neridaan vivaram ketta avanu patilla...
@Apk975
@Apk975 19 сағат бұрын
Pepatti show.. 😀😀😀
@radhikasunil9280
@radhikasunil9280 23 сағат бұрын
Nehru family യില്ലായിരുന്ന യെങ്കിൽ ഇദ്ദേഹത്തിന് കുറെ കൂടി നന്നായി പ്രവർത്തിക്കാൻ പറ്റിയേനേ
@manojpk1782
@manojpk1782 Күн бұрын
ഒരു നല്ല മനുഷ്യൻ മോശം പാർട്ടിയിൽ എത്തിപ്പെട്ട
@akhilprasad8949
@akhilprasad8949 19 сағат бұрын
സാമ്പത്തിക വിദക്തൻ... പക്ഷെ ഭരണ തലവൻ എന്ന നിലയിൽ പൂർണ പരാജയം.. അതിനു കാരണം മതാമ്മയും മകനും
@Muhammad-f4u8h
@Muhammad-f4u8h Күн бұрын
പ്രണാമം 🌹🌹🌹
@xaviershiju7798
@xaviershiju7798 Күн бұрын
പ്രണാമം
@krishnakumarjanardhanan6783
@krishnakumarjanardhanan6783 22 сағат бұрын
🙏🙏
@vikramannairg8346
@vikramannairg8346 22 сағат бұрын
പ്രണാമം 🙏🙏🌹🌹
@Tigertiger-x7c
@Tigertiger-x7c 22 сағат бұрын
RIP
@sundaresana7475
@sundaresana7475 21 сағат бұрын
പ്രണാമം🙏🙏🙏🌹🌹🌹
@AnishKumar-by8co
@AnishKumar-by8co 23 сағат бұрын
പ്രണാമം 🌹🌹🌹
@unniparambathsuresh9215
@unniparambathsuresh9215 Күн бұрын
പ്രണാമം
@ampilyadoor8400
@ampilyadoor8400 23 сағат бұрын
പ്രണാമം
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН