Very useful information.thank you for your efforts towards self reliance on agriculture products in Kerala is praise worthy
@lavendarhomegarden85879 күн бұрын
ഞാൻ നമ്മുടെ നീലേശ്വരം കൃഷി ഭവനിൽനിന്നും പപ്പായ തൈ കൊണ്ട് വന്നു നട്ടിട്ടില്ല ഈ വീഡിയോ വളരെ ഉപകാരം ആയി
@aboobacker15758 күн бұрын
Gooood❤
@Sajianjilippa8 күн бұрын
നന്നായിട്ട് ഉണ്ട്
@SumijamesSumitha9 күн бұрын
Very good video ❤️❤️
@aboobacker15757 күн бұрын
കവുങ്ങിൻ തൈക്ക് ഉപ്പിട്ട കഞ്ഞിവെളളം പ്രശ്നമാണോ
@geethasantosh66949 күн бұрын
Very good video 👌👌
@ramachandranchandran17319 күн бұрын
Thanks Madam for ur valuable information 🙏🏼🙏🏼🙏🏼
@satheesanbhaskaran12599 күн бұрын
Very good 🎉🎉
@lalsy20859 күн бұрын
Very useful video
@salmabeevikm21429 күн бұрын
Super super
@satheesankallathsatheesank72039 күн бұрын
👌👍🙏
@nairrs60308 күн бұрын
thanks
@SaleemMalik-cr4xq8 күн бұрын
നീലി ബഗ്ഗിനെ തുരത്താൻ എന്ത് ചെയ്യണം
@sarojinisalin97349 күн бұрын
Mam, പപ്പായ പഴുത്തപ്പോൾ നല്ല ഹാർഡ് ആയി,മുറിക്കാൻ പോലും. പറ്റുന്നില്ല പിന്നെ കയ്പുണ്ട്.ഈ പപ്പായ കഴിക്കാൻ പറ്റുമോ
@johnsonvl45648 күн бұрын
മാഡം കുരുമുളക് തൈകളുടെ മഞ്ഞപ്പ് മാറുന്നതിനു സുഡോമോനാസ് ഒഴിച്ചുകൊടുത്തപ്പോൾ ഇലകളിലെ മഞ്ഞപ്പ് 80% തൈകളിലും മാറിക്കിട്ടി. ബാക്കി ഭേദപെട്ടു വരുണ്ട്. തൈകൾ നട്ട മണ് പരിശോധിച്ച റിപ്പോർട്ട് പ്രകാരം കുമ്മയാവും ജൈവവളവും തൈകൾ നടുന്നതിനു മുൻപേ ചേർത്തിരുന്നു. എന്നാൽ 115gm യൂറിയ 95gm റോക്ക് ഫോസ്‌ഫറ്റ്, 178gm മുരേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഓരോ തൈക്കും കൊടുക്കണം എന്ന് എഴുതിയിരുന്നു. പക്ഷെ 3 തരവും എത്രവീതം എപ്പോഴായി കൊടുക്കണം എന്നു മാഡംതിന്റെ നിർദേശം തരണം എന്നു അപേക്ഷിക്കുന്നു. മണ്ണിന്റെയ് ph ലെവൽ 5 ആണ്. തൈകൾ നട്ടിട്ടു 15 ദിവസം ആയി.
@namukkumkrishicheyyam15838 күн бұрын
That is recommended for 1 year
@Zaara899 күн бұрын
നട്ടുപിടിപ്പിച്ചു പിടിക്കുബോൾ രോഗം വരും
@HappyBorderCollie-ok7ol9 күн бұрын
മാഡം ശിവ പ്രഭാ ശിവ പ്രഭാ അഗ്രികൾച്ചർ ഷോപ്പ് ഷോപ്പ് നടത്തുന്ന ആളാണ് മേടത്തിന് വിലയേറിയ നിർദ്ദേശങ്ങൾ എൻറെ ഗ്രൂപ്പ് എൻറെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാറുണ്ട് പുതിയ പുതിയ കൃഷി രീതികളും എല്ലാം പറഞ്ഞു തരൂ രോഗത്തിനുള്ള പ്രതിവിധികളും പറഞ്ഞുതരൂ എനിക്ക് എനിക്ക് വളരെ ഉപകാരമായിരിക്കും നേടാം