നാരായണ നാമം ജപിക്കുന്നതിന് ഒപ്പം രാമ നാമം ജപിക്കുന്നത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ. മറുപടി തരാമോ 🙏🙏
@sanjaysanjay-qk3ul2 күн бұрын
നമസ്കാരം തിരുമേനി.. 🙏 ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട്. അവർക്ക് പേടി. എന്നോട് ദേഷ്യം ആയി. അതിനു എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു..
@SpiritualbeingMalayalam2 күн бұрын
Ini cheyathirunnal mathi
@sanjaysanjay-qk3ul2 күн бұрын
@SpiritualbeingMalayalam വളരെ നന്ദി 🙏
@stkmediastk99882 күн бұрын
ഓം ശ്രീ ഗുരുഭ്യോ നമ:
@VIPinKEYthoo2 күн бұрын
ഒരു ഒറ്റ മന്ത്രം ആണ് എന്ന് അല്ലെ പറഞ്ഞത്.ഞാൻ രഘവേന്ദ്ര സ്വാമി യാണ് പുജിക്കുന്നത് ഒപ്പം കൃഷ്ണനെയും അപ്പൊ രണ്ടു പേരും ഒന്ന് തന്നെ.അപ്പൊ ഇതിൽ ആരുടെ നാമം ചൊല്ലും ഗുരുവും വേണം പരമാത്മവും വേണം എന്നല്ലേ പറയുന്നേ.
@VIPinKEYthoo2 күн бұрын
ഞാൻ ഏതു ചൊല്ലും കൺഫ്യൂഷൻ 😶
@SpiritualbeingMalayalam2 күн бұрын
Guruvinte nammam chollikko kude devatayudeyum guru ethayalum vennam
@G0D-eternal._2 күн бұрын
താങ്കൾ മഹാവിഷ്ണു വിന്റെ വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെയ്തില്ല ചെയ്യുമോ?