ജീവിതസങ്കൽപ്പങ്ങളെല്ലാം വീണു തകരാൻ ഒരു നിമിഷാർദ്ധം മതിയെന്ന് പഠിപ്പിക്കുന്ന കഥ.... അപ്പോഴും ആരോടും യാതൊരു പരാതിയും പരിഭവവുമില്ലാതെ ,ഒരു തുണ്ടു കയറിൽ ജീവിതമൊടുക്കാതെ തനിക്കറിയാവുന്ന കലയെ തന്നെക്കാളേറെ സ്നേഹിച്ച് ജീവിതം മുൻപോട്ട് കൊണ്ട് പോകുന്ന ദിവാകരേട്ടൻ പലർക്കും പാഠമാണ്.....❤
@CharuKaseraOfficialСағат бұрын
ഒരു നല്ല കഥ നമ്മളെ പല പല ജീവിത പാഠങ്ങളിലൂടെ കൊണ്ടുപോകുന്നു അല്ലേ ❤️😊