മറുനാടൻ വീഡിയോ പങ്ക് വച്ച് വിവാഹാരഹസ്യം വെളിപ്പെടുത്തി ലെന I Lena Prashanth balakrishnan nair

  Рет қаралды 282,968

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 689
@sav157
@sav157 11 ай бұрын
പ്രശാന്ത് ബാലകൃഷ്ണനും ലെനക്കും വിവാഹ മംഗളാശംസകൾ നേരുന്നു ❤❤❤❤
@HelloNewzealand414
@HelloNewzealand414 11 ай бұрын
Yes May God bless them
@prasannanist
@prasannanist 11 ай бұрын
God bless you രണ്ടു പേർക്കും 🙏🙏
@Jkv86.g
@Jkv86.g 11 ай бұрын
രണ്ടു പേർക്കും വിവാഹ മംഗങ്ങൾ🎉🎉
@leelammathomas3462
@leelammathomas3462 11 ай бұрын
കേരള പുത്രൻ പ്രശാന്ത് ബാലകൃഷ്ണനും ഭാര്യ ലെനയ്ക്കും അവരുടെ ബഹുമാന്യരായ അച്ഛനും അമ്മയ്ക്കും കുടുംബാഗംങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ ദൈവം 'ഏവരേയും അനുഗ്രഹിയ്ക്കട്ട
@balakrishnannambiar9628
@balakrishnannambiar9628 11 ай бұрын
അഭിനന്ദനങ്ങൾ മറുനാടനും പ്രശാന്ത് ബാലകൃഷ്ണൻസാറിനും കുടുംബത്തിനും എല്ലാവിധ മംഗളാശംസകളും നേരുന്നു
@sanketrawale8447
@sanketrawale8447 11 ай бұрын
ലെന " who am | " എന്നൊക്കെയുള്ള ഭാഗവത തത്വങ്ങൾ പറഞ്ഞു കേട്ടപ്പോഴെ തോന്നിയിരുന്നു, ഒരു ഹിന്ദുസംസ്കാരത്തിലേക്കുള്ള ഈ ചുവടുമാറ്റം👍💪 നല്ലത് നല്ലതിനോട് ചേരും🙏🙏👌👌🧡
@geetharaju8530
@geetharaju8530 11 ай бұрын
Ok
@Harshu1916
@Harshu1916 11 ай бұрын
​@@sanketrawale8447❤
@reenachacko921
@reenachacko921 11 ай бұрын
ഏത് കഥാപാത്രമായലും അത് പ്രേക്ഷർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അനായാസമായി കൈകാര്യം ചെയ്യാനുള്ള ലെനയുടെ കഴിവ് അപാരം തന്നെ ❤❤❤❤ വിവാഹ മംഗളങ്ങൾ ലെന 🎉🎉🎉
@DeepaNair-n1x
@DeepaNair-n1x 11 ай бұрын
എനിക് ഒത്തിരി ഇഷ്ടം ഉള്ള നടി,ഒരു പാട് സന്തോഷം,congrats❤
@sureshBabu-od7fw
@sureshBabu-od7fw 11 ай бұрын
ലെന ക്ക് അഭിനന്ദനങ്ങൾ നമ്മുടെ രാജ്യത്തിനു വേണ്ടി ജീവിതം മാറ്റി വച്ച presanth ന്റെ ജീവിതപങ്കാളി ആയതിൽ ❤❤❤❤
@Kerala08
@Kerala08 11 ай бұрын
എല്ലാ രാജ്യ സ്നേഹികൾക്കും big salute 💪💪💪💪
@sreejayaravi4723
@sreejayaravi4723 11 ай бұрын
ബാക്കിയെല്ലാം സമ്മതിക്കാം ShajanJi.. ലെന ക്ക്‌ തുല്യമാണ് Asha ശരത് എന്നുമാത്രം പറയരുതേ പ്ലീസ്... Asha കുറെ over acting ഉം unrealistic ഉം ആണ്.. ലെന is definitely a brilliant actress...
@minir2050
@minir2050 11 ай бұрын
Correct
@minnuthumbitalks4170
@minnuthumbitalks4170 11 ай бұрын
Njan comment cheyan thudangumayirunu.
@daisyraju6015
@daisyraju6015 11 ай бұрын
Yes that's 👍
@ajiththulasi
@ajiththulasi 11 ай бұрын
You are 100% correct. Asha ഡാൻസർ ആണ്, നല്ലൊരു നടിയല്ല.
@jamunarani1084
@jamunarani1084 11 ай бұрын
നുറു ശതമാനം ശരിയാണ്.
@deadlysailor3739
@deadlysailor3739 11 ай бұрын
ടി നാടിനു തന്നെ ശാപമായി മാറിയ രായാവിനേയും തിരുട്ട് കുടുംബത്തേയും അന്യഗ്രഹത്തിലേയ്ക്ക് കടത്താൻ പറ്റിയ വല്ല ടെക്നോളജിയും ISRO യുടെ പക്കൽ ഉണ്ടോ ആവോ ..😢
@shobhanashobha5611
@shobhanashobha5611 11 ай бұрын
😂😂
@geethalaya251
@geethalaya251 11 ай бұрын
😂
@vettathethu
@vettathethu 11 ай бұрын
🤣🤣🤣
@subha.2410
@subha.2410 11 ай бұрын
😂😂😂😂😂
@avstarbijith
@avstarbijith 11 ай бұрын
😂
@gopakumarbk418
@gopakumarbk418 11 ай бұрын
ഇഷ്ടപ്പെട്ട നടി അതുപോലെ പ്രശാന്ത് ബാലകൃഷ്ണനും ലന ഒരു ഭാഗ്യവതി യായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jayanthchellappan7039
@jayanthchellappan7039 11 ай бұрын
താങ്കൾ ഒരു തികഞ്ഞ മാധ്യമപ്രവർത്തകനാണ്... രാജ്യസ്നേഹി,അവതരണ ശൈലി,ഉച്ചാരണശുദ്ധി ഊർജസ്സ്വലാത... ആർജവം. Keep it up ❤
@mohamedbashir1270
@mohamedbashir1270 11 ай бұрын
Evan oru manasika rogiyaanu, ninakku evane ariyilla.
@seenaann6467
@seenaann6467 11 ай бұрын
nooooo,just a bjp pro
@RS777-g7o
@RS777-g7o 11 ай бұрын
​@@mohamedbashir1270nee oru rajyadrohiyum
@mohamedbashir1270
@mohamedbashir1270 11 ай бұрын
@@RS777-g7o Nirmala sitha ramante official ninnu finance vivarangal chorthi vitta Chanaka sanghi rajyasnehi, defence secrets katteduthu enemy countries vitta Chanaka sanghi rajyasnehi, Indian Constitutione ethirkkukayum Indian flagine puchikkukayum kaavi konakam Kodi Indian flagayi knakkaunna theeta sanghi rajyasnehi. Naadu muzhuvan vargeeya kuthi vechu indiye muchoodum mudichu daridryathinteyum, joliyillathe alayunna alukaludeyum thendikunnavar rajyasnehi, hahahaha! Theettam thinnu thinnu porkinekkalum thazhethekku poyalloo ninne polullavar Roshana Chanteepe? Nee Pennanekil oru koothichi thanne oru samshayavumilla. Nee aananengil palathandaku piranna pulayadi monum avaane sadhyathayullu! Kurakkathe po theettam theenikale!! Vimarshikkunnavar rajyadhrohi, Indiaye vetti murichu, samadanmillatha oru rajyamaayi maatiyavar Rajyasnehikal po pulayadi naye!
@sheejadinesan
@sheejadinesan 11 ай бұрын
മറുനാടനും പ്രശാന്ത് ബാലകൃഷ്ണനും ഇതിന് പുറകിൽ പ്രവർത്തിക്കുന്ന എല്ലാവരും ഞങ്ങളുടെ അഭിമാനം 💪💪💪💪🙏🙏🙏🙏🙏❤️❤️❤️❤️
@mohamedbashir1270
@mohamedbashir1270 11 ай бұрын
Thammil thettikkaan work cheyunna ennu para! Chajane keralathinte moolakuruvakkiyaaloo ?
@nandhanannandhan8397
@nandhanannandhan8397 11 ай бұрын
ഒരു പാലക്കാട് കാരൻ ആയതിൽ അഭിമാനിക്കുന്നു ❤Big salute sir❤
@SomarajanK
@SomarajanK 11 ай бұрын
Proud to be an INDIAN 🇮🇳🇮🇳🇮🇳💪💪💪
@nayushadmyiloor9347
@nayushadmyiloor9347 11 ай бұрын
ഞങൾ തിരുവനതപുരംത്തുകാരൻ തീരുമാനിക്കണം, നിന്നെ ആകാശത്തു എത്തിക്കാൻ.. 🖕
@ratheeshbabu78
@ratheeshbabu78 11 ай бұрын
പ്രശാന്ത് ബാലകൃഷ്ണ ലെന ദമ്പതികൾക്ക് ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ നേരുന്നു
@preethasreekumar6558
@preethasreekumar6558 11 ай бұрын
ഷാജൻ sir, ആശ ശരത്ത് നല്ല ഡാൻസർ ആണ് പക്ഷെ അഭിനയം ഒരിക്കലും ലെന ക്ക് ഒപ്പം ഒരിക്കലും ആവില്ല. ലെന അത്ര നല്ല ഒരു ആർട്ടിസ്റ്റ് ആണ്.
@academyv
@academyv 11 ай бұрын
💯👍
@rudrakshs2442
@rudrakshs2442 11 ай бұрын
Happy married life 🙏🙏ഇനിയും ഒരുപാട് good news കേൾക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാവട്ടെ
@vijayanpu1968
@vijayanpu1968 11 ай бұрын
ലനയുടെ പോലീസ് വേഷങ്ങൾ വളരെയധികം ഹൃദ്യമാണ്!!!! I have been fascinated her since a long ago!!!! Congrates👍👍👍
@sureshnair6575
@sureshnair6575 11 ай бұрын
ഏങ്ങനെ കിട്ടുന്നു സാജൻ ഇത്തരത്തിലുള്ള വാർത്ത u r great❤️
@sastadas7670
@sastadas7670 11 ай бұрын
മറുനാടൻ സത്യം സത്യമായി മാത്രം പറയുന്നവര്, പ്രവർത്തിക്കുന്ന ജനതയുടെ അഭിമാനം.
@sudheeshkumar6227
@sudheeshkumar6227 11 ай бұрын
നമ്മുടെ അഭിമാനമായ ആളെ അടിച്ചു മാറ്റി സ്വന്തം ആക്കിയ ഭയങ്കരി😂 അതും ആരും അറിയാതെ😢
@csatheesc1234
@csatheesc1234 11 ай бұрын
👏👏👏👏👏👏🙏🙏🙏 അടിപൊളി കമന്റ്
@bindhusathiaseelan7019
@bindhusathiaseelan7019 11 ай бұрын
😂
@bindhugopan7776
@bindhugopan7776 11 ай бұрын
😊
@PariyanampattaNarayanan
@PariyanampattaNarayanan 11 ай бұрын
Super
@velappannair9850
@velappannair9850 11 ай бұрын
ബിഗ് സല്യൂട്ട് ലെന
@ExcitedDove-gl6vw
@ExcitedDove-gl6vw 11 ай бұрын
ആ കുടുംബം രാജ്യത്തിന് അഭിമാനം..... 🎉🎉🎉🎉🎉❤❤❤
@sreedevis6199
@sreedevis6199 11 ай бұрын
മാത്രമല്ല ലെന മനുഷ്യജന്മം എന്തിനാണ് എന്നറിയാവുന്ന ആത്മാനുഭവം ഉള്ള ലേഡി യാണ് 'Pure സസ്യാഹാരിയായ വ്യക്തിത്വം എന്തുകൊണ്ടും മറ്റേതോ രു സ്ത്രീയേക്കാളും ശ്രേഷഠയാണ് അവർ പ്രശാന്തിനും ലെ നക്കും അഭിനന്ദനങ്ങൾ❤
@GOLDENSUNRISE-369
@GOLDENSUNRISE-369 11 ай бұрын
ഒരിക്കൽ ഞാൻ വിളിച്ചിരുന്നു.അവരുടെ സീരിയൽ കണ്ടു ഇഷ്ടമായ എന്റെ അമ്മക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ. ഒരു ജാടയുമില്ലാതെ അവർ സംസാരിച്ചു. പാവം 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 11 ай бұрын
എത്ര സ്വരങ്ങളിൽ, എത്ര രാഗങ്ങളിൽ, എത്രനാലിന്നും പാടിയാലും. നിത്യഹരിതമാം നിന്നുടെ മേന്മകൾ ഒക്കയും വർണിച്ചാൽ തീരുമോ.. മറുനാടാ 💞
@csatheesc1234
@csatheesc1234 11 ай бұрын
ഒരു ഹിന്ദു ഭക്തിഗാനത്തിലെ വരികൾ കോപ്പി അടിച്ചതാണ് എങ്കിലും മറുനാടനെ പ്രശംസിക്കാൻ ആണല്ലോ എന്നതിൽ സന്തോഷം 🙏🙏🙏🙏🙏
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 11 ай бұрын
@@csatheesc1234 കോപ്പി അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ.. ഗുരുവായൂരപ്പനെ വർണിക്കുന്ന ഗാനമാണ്.
@uvimala9301
@uvimala9301 11 ай бұрын
100% correct 👍
@girijamanikuttan8264
@girijamanikuttan8264 11 ай бұрын
,
@girijamanikuttan8264
@girijamanikuttan8264 11 ай бұрын
,,🙏🙏🙏🙏🙏
@user-ob4io6bk8v
@user-ob4io6bk8v 11 ай бұрын
ലെനയ്ക്ക് മനസ്സിൽ ആയിട്ടുള്ളതാണല്ലോ ആരും ആർക്കും സ്വന്തം അല്ല എന്നുള്ളത്, ആർക്കും ആരെയും സ്വന്തം ആക്കാൻ പറ്റില്ല,, ലെനക്കും, ശ്രീ പ്രശാന്ത് ബാലകൃഷ്ണൻ നായർ ക്കും എല്ലാവിധ മംഗളങ്ങളും നേരുന്നു,, സന്തോഷമായി ഒന്നായി ജീവിക്കുക,,, 🌹🙏
@vanajar5868
@vanajar5868 11 ай бұрын
പ്രശാന്ത് ബാലകൃഷ്ണനും ലെനയ്ക്കും മംഗളാശംസകൾ നേരുന്നു ഒപ്പം ഈ ബന്ധം നീണാൾ വാഴട്ടെ എന്നു കൂടി ആശംസിക്കുന്നു.. പ്രശാന്ത് ബാലകൃഷ്ണൻ ഭാരതത്തിന്റെ എന്നല്ല ലോകത്തിന്റെ തന്നെ നെറുകയിലെ ഒരു സൂര്യത്തിളക്കമായി മാറാൻ കഴിയട്ടെ....
@Seamantraveller
@Seamantraveller 11 ай бұрын
വിവാഹാശംസകൾ 🌼💐💐💐 മറുനാടന്റെ നേരിന്റെ വഴിക്കുള്ള അംഗീകാരവും 👌👌💪💪💪💪
@sreelekshmi675
@sreelekshmi675 11 ай бұрын
മറ്റ് പല chnlsilum ഈ വിവാഹ വാർത്തയുടെ cmnt boxil ഒരുപാട് പേര് പരിഹസിക്കുന്നത് കണ്ടു, കളിയാക്കുന്നതും കണ്ടു.. അടുത്തകാലത്തു ഈ ചേച്ചിയുടെ Interviews കണ്ടിരുന്നു.. പല കാര്യങ്ങളും സാധാരണക്കാർക്ക് അംഗീകരിക്കാൻ പറ്റാത്ത താണെങ്കിലും നല്ല വ്യക്തിത്വം ആണെന്ന് തോന്നി..❤️ വിവാഹ മംഗളങ്ങൾ.. 🙌
@abhijithkss7029
@abhijithkss7029 11 ай бұрын
പ്രശാന്ത് നായർക്കും ലേനയ്ക്കും മംഗളാശംസകൾ ❤❤❤❤❤❤
@venugopalanu.t8878
@venugopalanu.t8878 11 ай бұрын
അച്ഛനും അമ്മക്കും പൂർണമായി അഭിമാനികാം
@satheeshchenthoni9928
@satheeshchenthoni9928 11 ай бұрын
ഷാജൻ sir പാലക്കാട് നെന്മാറ എന്ന് പറയുന്നത് കേൾക്കുമ്പോൾ വളരെ വളരെ സന്തോഷം🇮🇳🇮🇳🇮🇳🙏
@lalithakrishnan8595
@lalithakrishnan8595 11 ай бұрын
താങ്കൾ പറഞ്ഞത് എത്ര ശരി. നമ്മുടെ അഭിമാനപുത്രൻ പ്രശാന്ത് നമ്മുടെ പ്രിയപ്പെട്ട ലെന . സന്തോഷവും ആശംസകളും . ഇത്ര നല്ല ഒരു വാര്‍ത്ത തന്ന ഷാജൻ സ്കറിയയും നമ്മുടെ അഭിമാനം . താങ്കൾക്കും ആദരവും ആശംസകളും.
@muralidharankambrol3824
@muralidharankambrol3824 11 ай бұрын
ആദ്യത്തെ ഭർത്താവുമായി വേർപിരിയുന്നതിന് കാരണമായി ലെ ന പറഞ്ഞത് പഠിക്കുന്ന കാലം തൊട്ട് നിൻ്റെ മുഖം ഞാൻ കാണാൻ തുടങ്ങിയതാണ് അതിനാൽ നമുക്ക് സന്തോഷമായി പിരിയാമെന്ന് ലെനയുമായുള്ള അഭിമുഖത്തിൽ ലെന തന്നെ വെളിപ്പെടുത്തിയതാണ് സത്യസന്ധമായ തീരുമാനം
@cicilywilson5459
@cicilywilson5459 11 ай бұрын
വസ്ത്രം മാറുന്നതുപോലെ പെണ്ണിന് മാറ്റാനും ആളിനെ മാറ്റാനും മനുഷ്യനു മാത്രമേ സാധിക്കുകയുള്ളൂ
@ThilaKVasavan
@ThilaKVasavan 11 ай бұрын
​@@cicilywilson5459കുട്ടിയും ഉണ്ടെന്ന് കേട്ടു.
@sumeshs8239
@sumeshs8239 11 ай бұрын
മണ്ഡൻകാണാര, എല്ലാം ജീവികളും ദിവസവും ഇണയെ മാറ്റും. മനുഷ്യൻ മാത്രമേ ജീവിതകാലം മൊത്തം കല്യാണം എന്ന കോൺട്രാക്ട് ചെയ്യ ത്തുള്ളൂ
@vijaykrishnapuram
@vijaykrishnapuram 11 ай бұрын
​@@sumeshs8239😅
@SureshKumar-eh6dk
@SureshKumar-eh6dk 11 ай бұрын
സന്തോഷം , അഭിമാനം . ഒരു സംശയം റഷ്യൻ സഞ്ചാരി കോസ്മനോട്ട് , അമേരിക്കൻ യാത്രികൻ austranott , ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ എന്ത് പേര് വിളിക്കുമായിരിക്കും 🤔
@saraswathigopakumar7231
@saraswathigopakumar7231 11 ай бұрын
ഷാജൻ സാർ, അദ്ദേഹം, National Defence Academy (NDA ) എന്ന സൈനീക കോളേജിൽ പഠിച്ചിറങ്ങിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഏറ്റവും കഠിനമായ, ശക്തമായ, മിടുക്കർക്കും ബുദ്ധിയുള്ളവർക്കും ഉള്ള selection കിട്ടുന്ന ഇടം. അതിൽ നിന്നുമാണ് അദ്ദേഹത്തിന്റെ Air force selection..
@mayadevikk6835
@mayadevikk6835 11 ай бұрын
​@@dilrajpanakkal1ആ panakkal കൂടി എടുത്തു കളയാമായിരുന്നു 😄
@PariyanampattaNarayanan
@PariyanampattaNarayanan 11 ай бұрын
​@@dilrajpanakkal1അച്ഛൻ്റെ പേര് മാറ്റണോ
@KarthikMohan-sx3xe
@KarthikMohan-sx3xe 11 ай бұрын
People not sure about ancestry may not use lastname. Proud of Prasanth Ji.❤
@dilrajpanakkal1
@dilrajpanakkal1 11 ай бұрын
@@mayadevikk6835 അടിയൻ ചെവിപൊത്തിയേക്കാം തമ്പുര ആട്ടി
@saraswathigopakumar7231
@saraswathigopakumar7231 11 ай бұрын
@@dilrajpanakkal1 എഴുതേണ്ടിടത്തു എഴുതണം. അയാൾ നായരാണെങ്കിൽ ആർക്കു എന്താ കുഴപ്പം. EMS നമ്പൂ തി രിപ്പാട്, പാണക്കാട് തങ്ങൾ.. അപ്പോൾ നായർ ആകാം..
@prabhakarankp260
@prabhakarankp260 11 ай бұрын
3000 മണിക്കൂർ ഫൈറ്റർ ജറ്റ് പറത്തിയ പരിചയവും അദ്ദേഹത്തിനുണ്ട് ❤❤❤.
@Suman-l5x1q
@Suman-l5x1q 11 ай бұрын
വിജയവും പരാജയവും ഉണ്ടാകണം. എപ്പോഴും വിജയം മാത്രം ആരാണ് നേടിയിട്ടുള്ളത് ?
@vtp9656
@vtp9656 11 ай бұрын
പരാജയം അല്ല..പരിചയം എന്നാണ് ടി യാൻ ഉദ്ദേശിച്ചത് എന്നു തോന്നുന്നു..മംഗ്ലീഷ് എഴുതുമ്പോഴുള്ള പ്രശ്നം!!
@ShijiniShiji-o2n
@ShijiniShiji-o2n 11 ай бұрын
സത്യം 👍👍👍👍👍നമ്മുടെയൊക്കെ അഭിമാനം... അതിലേറെ സന്തോഷവും അഭിമാനവും നമ്മുടെ പ്രധാന മന്ത്രി മോദിജിയെ ❤️❤️❤️❤️❤️ഇത്രയും രാജ്യസ്നേഹിയായ ഒരു പാവം മനുഷ്യൻ ❤️❤️❤️❤️❤️
@manjuambrose1408
@manjuambrose1408 11 ай бұрын
അഭിനന്ദനങ്ങൾ ലെന❤❤❤
@koshythomas2858
@koshythomas2858 11 ай бұрын
ഷാജൻ.. താങ്കൾ ഒരിക്കൽ പോലും ഈ വാർത്തയിൽ നമ്മുടെ സോമനാഥ് സർ നെ പറ്റി പരാമർശിച്ചില്ല.. 🤔
@meenakshiriju3222
@meenakshiriju3222 11 ай бұрын
ബഹുമാനപെട്ട പ്രശാന്ത് സർ നിങ്ങൾ പോകുമ്പോൾ ക്ലിപ്പ് ഹൌസ് ന്റെ മുകളിൽ വരുമ്പോൾ oru കയർ താഴോട്ട് ഇട്ട് ഒരാളെ കെട്ടി വലിച്ചോണ്ട് പോകാമോ ഒരാളെ.. പോകുന്ന വഴി kayr അറുത്തുപോളേം വിടരുത്.. താഴെ vararuth അവിടെ എവുടെ എങ്കിലും കുഴിച്ചിട്ടേക്ക് plz..
@Elza5012
@Elza5012 11 ай бұрын
😂
@bindhusuresh9255
@bindhusuresh9255 11 ай бұрын
😂😂
@julitfcc5550
@julitfcc5550 11 ай бұрын
😂😂😂
@lincygeorge8258
@lincygeorge8258 11 ай бұрын
😂
@sisnageorge2335
@sisnageorge2335 11 ай бұрын
😂😂😂😂
@SM-hj7hr
@SM-hj7hr 11 ай бұрын
ലെന ബുദ്ധിമതിയാണ്😍🙏🏻
@CallMeSreejithNair
@CallMeSreejithNair 11 ай бұрын
🙄🧐
@SM-hj7hr
@SM-hj7hr 11 ай бұрын
@@CallMeSreejithNair എന്ത് പറ്റി നായരേ🤔
@yathrakadhavlogs4142
@yathrakadhavlogs4142 11 ай бұрын
അതിപ്പോൾ ബുദ്ധിയുള്ളവരെ ബുദ്ധിമതി എന്നു തന്നെയല്ലേ പറയാൻ പറ്റു😂​@@SM-hj7hr
@safari173
@safari173 11 ай бұрын
❤❤❤ അഭിമാനം.. പ്രശാന്ത്.. ലെന..ഇനി കേരളത്തിൽ തന്നെ ഏറ്റവും ആദരവ് അർഹിക്കുന്ന...മലയാളി വനിത..❤
@reshmikesav5681
@reshmikesav5681 11 ай бұрын
ലെനയോട് പണ്ട് മുതലേ ഒരു പ്രതേക ഇഷ്ടം ഉണ്ടാരുന്നു... എന്നാൽ, കല്യാണ കാര്യം ഇത്ര നാൾ മറച്ചു വെച്ചിട്ടു, പുള്ളിക്ക് ഒരു നല്ല സമയം വന്നപ്പോ, അത് തുറന്ന് പറഞ്ഞതിനോട്, എന്തോ യോജിക്കാൻ പറ്റുന്നില്ല.... പറയാതെ ഇരുന്ന്, എപ്പോഴെങ്കിലും മാധ്യമങ്ങളോ മറ്റോ കണ്ടുപിടിച്ചിരുന്നെകിൽ ഇതിലും സ്പെഷ്യൽ ആയി തോന്നിയേനെ.. എന്റെ സ്വന്തം അഭിപ്രായം 🙏🙏
@ushadevips9118
@ushadevips9118 11 ай бұрын
എന്തു കൊണ്ടെന്ന് ഇതിൽ പറഞ്ഞല്ലോ…പ്രശാന്തിനെകുറിച്ച് ….എന്ത് ചെയ്യുന്നു എന്ന് സ്വാഭാവികമായി എല്ലാരും ചോദിക്കും..അതിന് ഒരു രഹസൃ സ്വഭാവം ഉള്ളതുകൊണ്ട് ആ കാരൃം ആരേയും അറിയിച്ചില്ല…ഇപ്പോൾ രഹസൃം പരസൃമായതിനാൽ എല്ലാരേയും അറിയിച്ചു..അത്ര തന്നെ 😊
@sreelatha861
@sreelatha861 11 ай бұрын
Prashantji proud of you👏👏
@akpakp369
@akpakp369 11 ай бұрын
മംഗളാശംസകൾ🎉🎉🎉
@anianu-nm9ql
@anianu-nm9ql 11 ай бұрын
മംഗളാശംസകൾ
@sivankuttynairr1529
@sivankuttynairr1529 11 ай бұрын
മറുനാടന്‍ മലയാളി വീണ്ടും വീണ്ടും ഉയരങ്ങളില്‍. ബഹു. Shajan സർ നു ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം.
@Kennyg62464
@Kennyg62464 11 ай бұрын
താങ്കൾ ഒരു തികഞ്ഞ മാധ്യമപ്രവർത്തകനാണ്.......മറുനാടനും പ്രശാന്ത് ബാലകൃഷ്ണനും ഭാര്യ ലെനയ്ക്കും ഇതിന് പുറകിൽ പ്രവർത്തിക്കുന്ന എല്ലാവരും ഞങ്ങളുടെ അഭിമാനം 💪💪💪💪🙏🙏🙏🙏🙏❤❤❤
@johnjoseph8821
@johnjoseph8821 11 ай бұрын
So also Shajan. Im one your regular follower of your channel in the US
@pradeepmudra
@pradeepmudra 11 ай бұрын
എല്ലാ രാജ്യ സ്നേഹികൾക്കും big salute ...
@sanalkumarpn3723
@sanalkumarpn3723 11 ай бұрын
ഷാജൻ ഈ നാല് പേരും നടത്തിയ പരിശീലനങ്ങൾ മുഴുവൻ ഏതാണ്ട് പൂർത്തിയാക്കിയ ഒരു മലയാളി കൂടി ഉണ്ട് നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 11 ай бұрын
നല്ലൊരു വാർത്ത ഭാരതാംബയുടെ മക്കൾക്ക് കേൾക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കാം.... അത് ഈ ലോകത്തിലെ എല്ലാവർക്കുമായി സമർപ്പിക്കാം.....🙏🏻
@haribabukr4848
@haribabukr4848 11 ай бұрын
🇮🇳🇮🇳🇮🇳. ശരിയാണ്. രാജ്യത്തിന്റെ അഭിമാനം ലെനക്ക് സ്വന്തം. എല്ലാ ആശംസകളും.
@shemeemnoushad6966
@shemeemnoushad6966 11 ай бұрын
Hearty,, congratulations. To prashand balakrishnan. And lena
@sajijosephaykkanat477
@sajijosephaykkanat477 11 ай бұрын
Lena prashant 🇮🇳❤️🙏❤️❤️❤️
@vijayakumarannairkp5116
@vijayakumarannairkp5116 11 ай бұрын
A big salute to GpCpt P B Nair❤🎉
@raghunaththekkarakath8111
@raghunaththekkarakath8111 11 ай бұрын
4 പേർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ 💛💛💯🆗 ISRO ശാസ്ത്രജ്ഞർക്കും .
@ravindrangopalan
@ravindrangopalan 11 ай бұрын
Big സൊല്യൂട്ട് ടു പ്രശാന്ത്
@santhoshkumar3173
@santhoshkumar3173 11 ай бұрын
ലൈന നിങ്ങൾ ഭാഗ്യവതിയാണ് എന്റെ മാതവ് ഭാരതാംബയുടെ അഭിമാനമായ ഓമന പുത്രനെ സ്വന്തമാക്കിയ അവിടുന്ന് ഭാഗ്യവതിയാണ് മോളെ
@shylavijayan4402
@shylavijayan4402 11 ай бұрын
പ്രശാന്ത്, ലെന വിവാഹ മംഗളാശംസകൾ ❤️ മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ 🙏🏻
@SathishSathishKumarpk
@SathishSathishKumarpk 11 ай бұрын
പ്രശാന്ത് ബാലകൃഷ്ണനും, ശ്രീമതി ലനയ്ക്കും ഒപ്പം ഞങ്ങളുടെ എല്ലാമായ മറുനാടൻ ഷാജൻ സ്കറിയക്കുo അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
@lalithakrishnan8595
@lalithakrishnan8595 11 ай бұрын
വളരെ നല്ല ഒരു വാര്‍ത്ത. ലെനയെ വളരെ ഇഷ്ടപ്പെട്ട നടി. ആശംസകൾ നേരുന്നു
@sindhuvijay9151
@sindhuvijay9151 11 ай бұрын
അതിശയകരമായ joints 🎉🎉🎉ഒരു ദു ഖ ത്തിനു വലിയ സന്തോഷം ഭഗവാൻ കൊടുത്തു 🎉🎉🎉
@paulpanachi
@paulpanachi 11 ай бұрын
Proud to be an Indian. Big Salute to ModiJi & ISRO. Hearty Congratulations to ISRO & TEAM Gaganyan. Congratulations & Best Wishes dear Prashanth Bala Krishnan & Lena..🎉🎉🎉🎉🎉
@Jyodeepak
@Jyodeepak 11 ай бұрын
May God Bless Prashant, His Parents and Lena - all part of the Family of the Great Achiever.
@gopalakhil6910
@gopalakhil6910 11 ай бұрын
Big Salute Prasanth - Congratulation - all the wishes - go ahead - our all prayer always with u
@lifeisveryshorts
@lifeisveryshorts 11 ай бұрын
പാലക്കാട് ഉള്ളവർ ഇവിടെ കൂടിക്കോ❤💚💙💛🧡💜💖💗🖤
@SomarajanK
@SomarajanK 11 ай бұрын
Bharateeyar ivide koodikko💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡
@sarojinim.k7326
@sarojinim.k7326 11 ай бұрын
ഓരോ ഭാരതീയന്റെയും അഭിമാനമായ പ്രശാന്തിനും പ്രിയ നടി ലെനക്കും എല്ലാ ആശംസകളും നേരുന്നു ഒപ്പം ഇങ്ങനെയുള്ള വാർത്തകൾ പുറത്തു വിടുന്ന ഞങ്ങളുടെ പ്രിയ മറുനാടനും
@Sumesh-fc6cf
@Sumesh-fc6cf 11 ай бұрын
പ്രശനത് ബാലകൃഷ്ണനും ലെനക്കും എല്ലാവിധ ആശംസകൾ നേരുന്നു 🙏🙏🙏🙏
@vilsonjoseph3350
@vilsonjoseph3350 11 ай бұрын
അഭിമാനം 🙏
@Kunjata.22
@Kunjata.22 11 ай бұрын
Prashant sir❤ Lenaa ma'am ❤ Shajan sir❤
@peepan109
@peepan109 11 ай бұрын
പ്രശാന്ത് ബാലകൃഷ്ണനും ലെനയ്ക്കും വിവാഹ മംഗളാശംസകൾ | 💐 ഗഗൻയാൻ പദ്ധതിയിൽ എല്ലാ ഭാരതീയർക്കും അഭിമാനിക്കാം. 👍 ജയ് ഹിന്ദ്! 🙏🙏🙏
@Anjuelectronics
@Anjuelectronics 11 ай бұрын
സാജന്‍ സാറിന്‌ അഭിനന്ദനങ്ങള്‍ ❤❤താങ്കളുടെ രാജ്യസ്നേഹം പറഞ്ഞറിയിക്കാനാവാത്ത താണ്, നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം.കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ് നമ്മുടെ ടീം ലീഡര്‍ ❤❤❤
@Lethasaji
@Lethasaji 11 ай бұрын
ഞാൻ ലനയുടെ ബുക്ക് വായിച്ചിട്ടുണ്ട്.... happy married life 🎉🎉🎉
@shymakishore7387
@shymakishore7387 11 ай бұрын
എന്നാലും ഇത്രയും രഹസ്യമായി കാര്യങ്ങൾ നടന്നു അത്ഭുതം തന്നെ മാധ്യമപ്രവർത്തകരെ അറിയിക്കാതെ നടത്തി എടുത്തല്ലോ 👍🏻
@jayashrisr5854
@jayashrisr5854 11 ай бұрын
Hearty Congrats to Lena and Her husband ❤ My favorite actress Lena ❤ Wish you Happy married life
@ajayakumar4744
@ajayakumar4744 11 ай бұрын
സത്യസന്ധതക്കും നീതിബോധത്തിനും നിഷ്പക്ഷ നിലപാടുകൾക്കും മറുനാടൻ മലയാളിക്ക് ഇതുപോലുള്ള അംഗീകാരങ്ങൾ ഇനിയും ലഭിക്കും.........
@gyalmolroy3074
@gyalmolroy3074 11 ай бұрын
Excellent news.Hearty congratulations sir.
@mayansbudha4317
@mayansbudha4317 11 ай бұрын
ഏത് റോളും അനായാസം കൈകാര്യം ചെയ്യുന്ന അഭിനേത്രി കൂടെ സൗന്ദര്യവും
@kantharajp6124
@kantharajp6124 11 ай бұрын
മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു മുഹൂർ ത്തം ഉണ്ടാക്കി തന്ന അവർ ക്ക്‌ ആശംസകൾ
@user-rx2ri3md2t
@user-rx2ri3md2t 11 ай бұрын
ഭാരതത്തിൻ്റെ ധീര പുത്രൻമാർക്ക് അഭിവാദ്യങ്ങൾ🎉🎉🎉 ഒപ്പം ലെനയ്ക്കും🎉
@premg516
@premg516 11 ай бұрын
70 /75 ശതമാനം മാർക്കോടെ പഠിച്ചാൽ മതി...റാങ്ക് വാങ്ങി പഠിക്കണം എന്നൊന്നില്ല....എല്ലാത്തിനും ഉപരി ഭാഗ്യം കടാക്ഷിക്കണം...ഒരു ഭാഗ്യ ശാലി ആയി ജനിക്കണം....
@cjcj5080
@cjcj5080 11 ай бұрын
എന്ന് നിന്റെ മൊയ്‌തീനിലെ മൊയ്‌തീൻറെ ഉമ്മ ആയുള്ള വേഷം..... പൊളി പൊളിച്ചു 🥰🥰
@prarthanajanani829
@prarthanajanani829 11 ай бұрын
ലെന❤ പ്രശാന്ത്❤ അകത്തേതറ NSS Eng: കോളേജിലാണ് പ്രശാന്ത് എഞ്ചി: പഠിച്ചത്.
@sindhumt615
@sindhumt615 11 ай бұрын
ഞാനും same collegel anu PDC cheytathu..❤️
@ratnakumarn4749
@ratnakumarn4749 11 ай бұрын
ഇനി പഴയതു പോലേ ലെനയ്ക്ക് ലൊക്കേഷനിൽ,ജനത്തിൻ്റെ ഇടയിൽ പഴയതു പോലേ ഇറങ്ങി നടക്കാൻ പറ്റില്ല, security problems,സ്വാതന്ത്ര്യം പോയി,ആശംസകൾ
@jayadeepkumareachuthan
@jayadeepkumareachuthan 11 ай бұрын
പ്രശാന്ത് സാറിനും ഷാജൻ സാറിനും ലെന മാഡത്തിനും ALL THE BEST🙏🙏🙏
@tharasai5291
@tharasai5291 11 ай бұрын
Prashanth did not complete Engineering in NSS engineering college . He studied in Chinmaya Vidyalaya pallavoor , palakkad and then got selected in NDA and then the onward journey.please correct your news .He is my junior at school and he lived in my neighborhood. We know him really well .
@madhurammadhuryam1246
@madhurammadhuryam1246 11 ай бұрын
അഭിമാനം വാനോളം 👌👍
@sajeevanmenon4235
@sajeevanmenon4235 11 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👍❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നന്ദി 🙏🏼🙏🏼🙏🏼🙏🏼❤️🌹♥️ ഗോഡ് ബ്ലെസ് q🙏🏼👍❤️🌹♥️
@nirmalamk5766
@nirmalamk5766 11 ай бұрын
Happy married life Lena and prasanth balakrishnan
@SheejaRamanan-b3b
@SheejaRamanan-b3b 11 ай бұрын
വീര പുത്രന് ജന്മം നൽകിയ മാതാവിന് കോടി പുണ്യം.
@geethalaya251
@geethalaya251 11 ай бұрын
Big salute Prasanth sir🙏
@AshalethaVR
@AshalethaVR 11 ай бұрын
ഇത്രയും കഴിവുള്ള ഒരാൾക്ക് പറ്റിയ അബദ്ധം
@roshinisatheesan562
@roshinisatheesan562 11 ай бұрын
രാജ്യസ്നേഹിക്ക് big Salute🙏🤝💐🎉🎉🎉 വിവാഹാശംസകൾ🎉🎉🎉
@Dubai242
@Dubai242 11 ай бұрын
ഇതെങ്ങിനെ ഒപ്പിച്ചെടുത്തു ലേനാ.... ആശംസകൾ നേരുന്നു... 🌹🌹🌹
@seethak6109
@seethak6109 11 ай бұрын
മിടു മിടുക്കൻ. അഭിനന്ദനങ്ങൾ
@narayanannair8981
@narayanannair8981 11 ай бұрын
സന്തോഷം തോന്നുന്നു വളരെയധികം സന്തോഷം തോന്നുന്നു ഭാരതത്തിന്റെത് 'മൃത്യു"ആയിരുന്നില്ല 'നവജീവൻ കൈക്കൊള്ളാനുള്ള നിദ്ര" ആയിരുന്നു ബർബറന്മാരുടെ തേരോട്ടത്തിൽ പറ്റിയക്ഷതങ്ങളൊക്കെ മാറിവരുന്നു എല്ലാ മേഖലകളിലും പ്രത്യാശയുടെനവകിരണങ്ങൾ ഉദയം ചെയ്യുന്നു അതേ ഭാരതം ഉണരുകയാണ് ഉയരുകയാണ്
@unnikrishnankodothody3858
@unnikrishnankodothody3858 11 ай бұрын
Proud of you mr prashant balakrishnan. All the bedt👍
@pradeepmudra
@pradeepmudra 11 ай бұрын
കേരള പുത്രൻ പ്രശാന്ത് ബാലകൃഷ്ണനും ഭാര്യ ലെനയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു ❤❤❤
@sobhaprabhakar5388
@sobhaprabhakar5388 11 ай бұрын
Yes,I love Lena.Prasanth Sir is the Captain of the team.God bless them.Marunadan Sir you are the one and only. May Sweet Lena get a life with flying colours with Prasanth Sir. Wish you both a looooooong and very happy life ahead. ❤❤❤❤
@GvNair-up9ct
@GvNair-up9ct 11 ай бұрын
Well said Mr.Shajan..
@vijayang9357
@vijayang9357 11 ай бұрын
ഭാരതം വിജയിക്കട്ടെ ഭാരത് മാതാ ജയ്.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН