ദീപ്തിക്കും കുടുംബത്തിനും എല്ലാ വിധ സപ്പോർട്ടും കൊടുത്ത് കൂടെ നിൽക്കുന്ന കുഞ്ഞാവക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👏👏👏
@indiratr3987 Жыл бұрын
L ,i
@b44mw Жыл бұрын
ഈ കുഞ്ഞാവ ആരാ
@sanoops4609 Жыл бұрын
സഹോദരൻ 👍
@sanoops4609 Жыл бұрын
കണ്ണൂർ അമ്മുവിന്റെ സഹോദരൻ 😊
@misiriya1250 Жыл бұрын
Happy wedding anniversary 👏 സ്നേഹത്തിൻ്റെ നിറകുടം ആയ അച്ചാചി അമ്മാ 🥰🥰 ഒരു പാട് വർഷം ആയുരാരോഗ്യ സൗഖ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാൽവള കിലുക്കി നടക്കുന്ന മൂന്നു വയസ്സുകാരി പെണ്ണ് ദീപ്തി കുഞ്ഞ് 😘😘😘❤️ പാവം സുലു അമ്മ ഇത്രയെങ്കിലും വീഡിയോക്ക് മുമ്പിൽ വന്ന് എൻജോയ് ചെയ്തല്ലോ എന്ന് സമാധാനിക്കാം 🥰🥰🥰
@saheedmohamed1946 Жыл бұрын
P
@sushamamohan991 Жыл бұрын
ആരുടെയും അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കാതെ നമ്മൾക്ക് ശരി എന്നു തോന്നുന്നത് ചെയ്യുക അത് നമ്മൾക്ക് സന്തോഷം തരുമെങ്കിൽ കിലുക്കമുള്ള കൊലുസ് ഇപ്പം ഇട്ടില്ലെങ്കിൽ പിന്നെ എപ്പഴാ ഇടുന്നത്.happy anniversary ❤❤❤❤🎉🎉🎉🎉🎉
@sheenaharis5916 Жыл бұрын
വിവാഹദിനാശംസകൾ ഞങ്ങളുടെ എല്ലാം പ്രിയങ്കരനായ അച്ചാച്ചിക്കും സുലു അമ്മയ്ക്കും ❤❤❤❤🎂🎂🎂
@reejababu5146 Жыл бұрын
കാപട്യമില്ലാതെ എല്ലാവരയും സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ചാച്ചിക്കും, സുലു അമ്മക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദിനാശംസക ൾ,
@vaijayanthy581 Жыл бұрын
സൂപ്പർ ദീപ്തി, ഒരു പൂമ്പാറ്റ പോലെ പാറി പറന്നു നടക്കു. അതു കാണാൻ നല്ല ബംഗിയാ 👌👌👌❤️❤️❤️ അച്ചാച്ചിക്കും അമ്മയ്ക്കും Happy Wedding Anniversary 🌹🧁🍧🍭🌹
Deepth superaa nannayittunde god bless you ❤ nalla avataranam good voice super stail and daress Adipoli yaa good place house suuuper 👌👌👌👌👌👌😍👍
@jijibabytom114 Жыл бұрын
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നല്ല സന്തോഷം ... അചാച്ചിയും സുലോമ്മയും ദീർഘായുസ്സോടെ സന്തോഷമായിരിക്കാൻ എല്ലാ ഐശ്വര്യങ്ങളും നേരുന്നു ..പ്രാർത്ഥിക്കുന്നു ❤❤🙏
@honeyeeppan4062 Жыл бұрын
അചാച്ചിക്കും സുലു അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ...അത് പോലെ നിങ്ങളെ ചേർത്ത് പിടിക്കുന്ന അമ്മുവിനും കുഞ്ഞാവയ്ക്കും ബിഗ് സല്യൂട്ട് 🥰
@alim1704 Жыл бұрын
സ്നേഹത്തിൻ്റെ നിറകുടം ആയ അച്ചാചി അമ്മാ ദീപ്തിക്കും ഒരു പാട് വർഷം ആയുരാരോഗ്യ സൗഖ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@misiriya1250 Жыл бұрын
പിന്നെ അച്ചാചി ജൂൺ ഒന്നിന് പോസ്റ്റ് ഇടുന്ന കഥയൊക്കെ പറയുമ്പോൾ ശരിക്കും നരേന്ദ്രപ്രസാദ് ആയിരുന്നു കൈ കൊണ്ടുള്ള ആക്ഷനും മൊത്തത്തിൽ വേറെ ആർക്കെങ്കിലും എന്നെ പോലെ thoniyo 🥰🥰🥰🥰🥰
@sushamamohan991 Жыл бұрын
അതെ എനിക്കും നനേന്ദ്രപ്രസാദിനെ ഓർമ്മ വന്നു🤣
@ansasaravarghese6421 Жыл бұрын
Yes..same
@reshmiprasanth3094 Жыл бұрын
ന്റെ വീട് അവിടെ യാണ് ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. 😍ഇതിന്റ താഴെ ആണ് ന്റെ വീട് 👍🏻
വിവാഹദിനാശംസകൾ ❤dear achachy..... സീതത്തോട്ടിൽ തുടങ്ങും എന്ന് പറഞ്ഞ home stay എന്തായി
@ushakumaris7752 Жыл бұрын
പിന്നെ ദീപ്തി ആ കൊലുസ് ഏറെ ഇഷ്ടം. ഇങ്ങനത്തെ കൊലുസ് ഉപയോഗിച്ചതിന് ഒരുപാട് ഇരട്ട പേര് കിട്ടിയ ആളാണ് ഞാൻ. അത് ഒരിക്കലും അഴിച്ചു വയ്ക്കണ്ട.❤
@tessavlog6540 Жыл бұрын
മണലിയിലെ ഉൾഗ്രാമങ്ങളിലുള്ള വീടികളുടെ അകം പോലെ തോന്നി ലാസ്റ്റ് കണ്ട സ്ഥലം . happy വെഡിങ് ആനിവേഴ്സറി അചാച്ചി. എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തതു കൊണ്ട് നിങ്ങൾ രണ്ട് പേരെയും ഒരുപാട് ഇഷ്ടം 💞 love from ranni ❤🎉
@PradeepPuthenveed-xm5mk Жыл бұрын
അച്ഛനും അമ്മച്ചിക്കും വിവാഹ വാർഷിക ആശംസകൾ ഇപ്പോഴാണ് കണ്ടത്💞💞🌹🌹
@geethaprasannan9994 Жыл бұрын
Bet polichu.njan deepthiyude koodeya.Aa vishamam enikku maassilakunnund.pavam
വളരെ നന്നായി... അച്ചാച്ചിയും അമ്മയും ആദ്യമായവും ഇങ്ങനെ ഒരു അണിവേഴ്സറി ആഘോഷിക്കുന്നത്... എന്തായാലും അത് കണ്ടുകൊണ്ടിരുന്ന ഞങ്ങൾക്കും ഒരുപാട് ഇഷ്ടമായി... Many more happy returns to both achachi and amma...and wishes to teacher as well.. Lots of love and prayers......❤❤
@prasanthvavachi8549 Жыл бұрын
സ്നേഹം നിറഞ്ഞ ആശംസകൾ അച്ഛാ ❤️❤️അമ്മേ ❤️❤️🥰🥰👏👏👏👏🌹🌹🌹🌹🌹
@ammuzammu3005 Жыл бұрын
Happy anniversary achachi❤️suluammaa...LOVE YOU BOTH😘😘😘
@santhoshkunchan7030 Жыл бұрын
Superb. Evideyum thalararuth. Be bold. God bless you my dear sister 🙏
@shyjubehanan Жыл бұрын
ഹലോ ദീപ്തി വീഡിയോസ് എല്ലാം കാണാറുണ്ട്, സീതത്തോട് ഗ്രാമഭംഗി ആസ്വദിക്കാറുണ്ട്. ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് നാടിനെ കുറിച്ചുള്ള ഓർമ്മകൾ, ഇവിടെ വീഡിയോയിലൂടെ കണ്ടാസ്വദിക്കാൻ സാധിക്കുന്നു. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ! ചാച്ചനെ തിരക്കിയതായി പറയണം. എന്ന ഒരു പത്തനംതിട്ടക്കാരൻ പ്രവാസി.
@saraswatimr6846 Жыл бұрын
Nallaoru ammayum acchachiyum HAPPY Anniversary to both of them 🙏🌹💖❤️👍Blessed Years Ahead 🌹
@deepthiprasad6843 Жыл бұрын
അച്ചാച്ചിക്കും അമ്മയ്ക്കും വിവാ വാർഷിക ആശംസകൾ . എല്ലാവരെയും ഇതു പോലെ സന്തോഷത്തോടു കൂടി കാണുമ്പോൾ ഞങ്ങൾക്ക് അതിലേറെ സന്തോഷം . ആ കൊലുസും കിലുക്കി സന്തോഷത്തോടെയുള്ള നടത്തം കണ്ടപ്പോൾ ഒരു 3 വർഷം പിറകോട്ടു പോയി എന്റെ മോൾ ഇതുപോലെ ആയിരുന്നു. ഇങ്ങനെ കിലുക്കി കിലുക്കി നടക്കും. എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു കാണാൻ . ഇപ്പോൾ കൊലുസ്സും . മാലയും (മാലഎവിടെങ്കിലും പോകുമ്പോൾ വഴക്ക് പറയുമ്പോൾഇടും)ഒന്നും ഇടത്തില്ല.
@sasikalaradhakrishnan8494 Жыл бұрын
അചാച്ചിക്കും അമ്മക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹദിന ആശംസകൾ ❤️❤️
Happy wedding anniversary to achachi and suluamma..🎉
@ushakumarys6966 Жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി പ്രിയ സഹോദര സഹോദരി.
@nasheethabasheer9693 Жыл бұрын
Happy anniversary achachi ❣️ sulu amma🤗☺️
@sukudumbam Жыл бұрын
ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി
@momandmevolgsbyanjubabu9813 Жыл бұрын
🥰🥰🥰 happy wedding anniversary രണ്ടുപേർക്കും ദീപ്തി നല്ല അടിപൊളി ഡ്രസ്സ് ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടോ 🥰🥰🥰
@nasreenasirajnasreenasiraj3966 Жыл бұрын
Happy wedding Aniversary Achachi& sulu Amma. Ammunem Annani and kidu very missing to this moment
@sandhyaharidas4539 Жыл бұрын
കൊലുസ്സ് സൂപ്പർ 👌👌👌❤❤❤ കിലുങ്ങട്ടെ അങ്ങോട്ട് കിലുങ്ങട്ടെ 👍👍👍💖💖💖💖
@venugopaltk8209 Жыл бұрын
Deepthi.... you are beautiful, slim, model worth and pleasant... Please up keep it... 👌
@bijumanattunil1062 Жыл бұрын
ടീച്ചറെ ഞാൻ ടീച്ചറുടെ നാട് കണ്ടു ആ വീഡിയോയിലെ പാലം കട എല്ലാം കണ്ടു അവിടെ ഒരാള് മരിച്ചപ്പോൾ വന്നതാണ് താമസിച്ചു പോയി ടീച്ചറുടെ അവിടെ വരാൻ ചോദിച്ചു പറഞ്ഞു അറിയില്ല ദൂരം ആണ് അക്കരെ ആണ് എന്നൊക്കെ പറഞ്ഞു അവിടെ വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇനി വരുമ്പോൾ ടീച്ചറെ കാണാൻ വരും അച്ചാച്ചിക്കും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ 😍😍😍😍😍👍
@Jaya-xr8zr Жыл бұрын
Happy wedding anniversary achachi and amma ❤ deepthi kalthalakal kilukilu kilungunallo..supper family enikkishtapettu 👍
@navamikunjamma8970 Жыл бұрын
dear achachikkum. sulu ammakkum ente hrudayam niranja. aasamsakal 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤
@maneeshkp1 Жыл бұрын
Happy anniversary achachi ❤...watching from Nigeria.
@sandhyasam3969 Жыл бұрын
Happy wedding aanniwersary achachi & amma 🎂🎂😘😘😘❤❤❤❤❤
Love you so much chechi God bless you always. ...delighted happy 36th wedding anniversary dears. ..achachi & suluamma. ..valare nalla space nalla shanthatha 😘😘😘😘😘😍😍advanced happy birthday achachi 😄😄food items polichu 😂😂July 1st ente mamante pirannal anu. ...
@SibySimon-h7l5 ай бұрын
Happy Anniversary dear 💐
@prayagpunchavayal9794 Жыл бұрын
Achachikum Sulu ammakm wedding anniversary wishes 🥰🥰
@sunithapv4459 Жыл бұрын
Super 👌 place eganay ellavarum ayulla orue trip santhosham ane