എന്ത് രസാ ലാലേട്ടനെ കണ്ടിരിക്കാൻ...ഒരിക്കലും കുറയില്ല ഈ മനുഷ്യനോടുള്ള സ്നേഹം❤️😍
@suryadevsfc58064 жыл бұрын
പടത്തിൽ ഒര് പ്രേത്യേകത എന്തെന്നാൽ... maane... പാടി നായകൻ നായികയെ ശല്യപ്പെടുത്തി ... അത് പോലെ തന്നെ നായിക കുപ്പിവള പാടി നായകനെ കറക്കി ☺️ഇതിനെല്ലാം ഒറ്റപ്പേര് : രവീന്ദ്രൻ മാഷ് 🙏🔥🥰🌹
''മോഹൻലാൽ'' അത് ജന്മം വേറെയാ... അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ തോന്നും... ഇത്ര അനായാസത്തോടെ അഭിനയിക്കുന്ന മറ്റൊരു നടൻ ഇന്നുവരെ വന്നിട്ടില്ല❤️
@praveenrajar8528 Жыл бұрын
Iove you lal atta
@prajeeshkuttan431611 ай бұрын
എന്റെ ലാലേട്ടൻ ❣️
@sumanchalissery4 жыл бұрын
രവീന്ദ്രൻ മാസ്റ്റർ 😍 കോടി പ്രണാമം 🙏 മലയാള സിനിമയുടെ നികത്താവാനാവാത്ത നഷ്ടമാണ് മാഷിന്റെ വിയോഗം! #ലാലേട്ടന്റെ ഫ്ളക്സിബിലിറ്റി അപാരം തന്നെ... ലാലേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ 😍😍 👌 പകരം വെയ്ക്കാനില്ലാത്ത നടന വൈഭവം 💯
@pramodjoseph16573 жыл бұрын
ഓർക്കസ്ട്രഷൻ ചെയ്തത് സംഗീത സംവിധായകൻ ശരത് ആണ്. ആകാശത്തമരാ പോലെ ഒക്കെ ശരത് ആയിരുന്നു ഓർക്കസ്ട്രഷൻ
@nithinnitz12393 жыл бұрын
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ തന്റെ വേഷം മികവുറ്റതാക്കി പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല . സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത് പ്രിയദർശിനി യെതന്നെയാകണം .
@vasanthakumarit55063 жыл бұрын
@@nithinnitz1239 j
@kamalprem5113 жыл бұрын
The aristocratic composer
@akhilrpalackal9171 Жыл бұрын
@@pramodjoseph1657 ഒരു ബിൽഡിംഗ് വെക്കുമ്പോൾ അത് പ്ലാൻ ചെയ്യുന്ന എല്ലാം ചെയ്യിപ്പിക്കുന്ന ആർക്കിടെക്കിനോ എഞ്ചിനീറിനോ മേസ്തിരിയുടെയോ മൈക്കാടിന്റെയോ പണി ചെയ്യണമെന്നില്ല 😄😄
@divindevadas19632 жыл бұрын
ഒരു mistake പോലും.. കണ്ടെത്താൻ കഴിയാത്ത.. അത്രയും perfect ആണ് ലാലേട്ടന്റെ അഭിനയം.. 🥰🥰🥰
@kunjaavavaavaachi1078 Жыл бұрын
മിസ്റ്റേക്ക് വരുമ്പോൾ അവര് retake എടുക്കു മല്ലോ ശെരി ആവുന്ന സീൻ കട്ട് ചെയ്തു എഡിറ്റ് ചെയ്തു അങ്ങനെ ഒക്കെ അല്ലേ ഒരു സിനിമ നന്നാവുന്നെ 😄
@akhilprem1529 Жыл бұрын
@@kunjaavavaavaachi1078 ഇത് മോഹൻലാൽ ആണ് മോനെ 🙏🙏 മലയാളത്തിലെ ഒരേ ഒരു Complete Actor മോഹൻലാൽ 😎😎👍👍
@SajiSNairNair-tu9dk Жыл бұрын
🕵️👉🍾🥛🕵️iec? 😂
@KamalPremvedhanikkunnakodeeswa3 ай бұрын
❤
@Athuljoseph-c7e3 жыл бұрын
ഈ ഒരു charecter ഏട്ടൻ അല്ലാതെ വേറൊരു നടനെ ചിന്തിക്കാൻ കൂടി കഴിയുന്നില്ല... സാഗർ കോട്ടപ്പുറം😍 By a die hard ikka fan❤️
@snehakmohanan_k___...4 жыл бұрын
ഈ പാട്ടിലെ ലാലേട്ടന്റെയും ശ്രീനിച്ചേട്ടന്റെയും സീൻസ് ചിരിക്കാതിരിക്കാൻ പറ്റില്ല ലാലേട്ടൻ ശ്രീനിച്ചേട്ടൻ കോംബോ 🤩🤩 നന്ദിനിചേച്ചി എന്തു സുന്ദരിയാ 👌 രവീന്ദ്രൻ മാഷ് ❣️❣️ ദാസേട്ടൻ 💞
@razirockz4 жыл бұрын
ഈസിനിമ ഇറങ്ങുബോൾ ഞാൻ പുഴയിലായിരുന്നു
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Nandini enna Kavitha Ee cinemayil undo? Real name: Kousalya
@pramodjoseph16573 жыл бұрын
ഓർക്കസ്ട്രഷൻ ചെയ്തത് സംഗീത സംവിധായകൻ ശരത് ആണ്. ആകാശത്തമരാ പോലെ ഒക്കെ ശരത് ആയിരുന്നു ഓർക്കസ്ട്രഷൻ
@nithinnitz12393 жыл бұрын
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ തന്റെ വേഷം മികവുറ്റതാക്കി പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല . സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത് പ്രിയദർശിനി യെതന്നെയാകണം .
@sreeragkmohan1233 жыл бұрын
കൈതപ്രത്തിനെ മറക്കല്ലേ
@bineeshpalissery3 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ നമ്മുടെ രവീന്ദ്രൻ മാസ്റ്ററുടെ മികച്ച ഒരു ഗാനം
@msgaming543213 жыл бұрын
പൊന്ന്നാകാൻ അയാളെന്താ deyvam ano😡😡😡😡😏😏😏😏😏😡😡😡🥵🥵🥵🥵
@SajiSNairNair-tu9dk Жыл бұрын
😯🏃🕵️
@Swathyeditz1334 жыл бұрын
*ഇതൊക്കെ നമ്മുടെ ലാലേട്ടനെ സാധിക്കു ഒരു രക്ഷയില്ല* 🎵❤️💞🎵
@mearomalkr96833 жыл бұрын
Aysheri
@alameenallu33943 жыл бұрын
Edo orortharkum oro kazhivund aarayum cheruthayitt kaanaruth 👍🏻👍🏻
@kamalprem5113 жыл бұрын
Yes
@JitzyJT2 жыл бұрын
@@alameenallu3394 bomb pottitherikkanulla chilarude kazhivu pole
സംഭവം കോമഡി song ആന്ന്... പക്ഷെ ഇച്ചിരി പാടാ പാടി ഒപ്പിക്കാൻ....🤩🤩
@sk369184 жыл бұрын
Yessss
@anoopgeethu45244 жыл бұрын
രവീന്ദ്രൻ മാഷിന്റെ അല്ലെ
@sk369184 жыл бұрын
Raveendran mash aanu
@achuunnikrishnan6464 жыл бұрын
Raveendran mash + dasettan. 💖💖
@sivinsajicheriyan79374 жыл бұрын
Nte ponno paadan pattunnathe illaa❤️❤️❤️❤️
@jayarajkr16453 жыл бұрын
ലാലേട്ടന്റെ അഭിനയവും ദാസേട്ടന്റെ സൗണ്ടും എല്ലാംകൂടി പൊളിച്ചു ദാസേട്ടൻ പാട്ടും ലാലേട്ടൻ അഭിനയവും കൂടെ ശ്രീനിയേട്ടൻ അഭിനയവും 👌👌👌😍😍😍
@rahulkanhangad60362 жыл бұрын
L L
@aromalr29493 жыл бұрын
വിരലുകൾ പോലും അഭിനയിക്കും... എന്ന് തമിഴ് നടൻ സൂര്യ പറഞ്ഞത് വെറുതെയല്ല..... അങ്ങേർക് വട്ടം വെക്കാൻ..... ആരേലും ഇന്ത്യയിൽ ഉണ്ടോ.... മക്കളെ... പുള്ളിയുടെ കാലത്ത് ഒക്കെ ജനിക്കാൻ പറ്റിയ ഞാൻ ഒക്കെ എത്ര ഭാഗ്യമുള്ളവൻ ആണ് 😘😘 ഏട്ടൻ 👍👍👍
@rajanirjnt98563 жыл бұрын
❤❤❤
@athulya_sunil3 жыл бұрын
♥️♥️♥️
@thamburan57373 жыл бұрын
ഇന്ത്യയിൽ അല്ല ലോകത്തിൽ തന്നെ വേറെ ആരുണ്ട് 👑👑👑👑👑
@nithinnitz12393 жыл бұрын
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ തന്റെ വേഷം മികവുറ്റതാക്കി പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല . സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത് പ്രിയദർശിനി യെതന്നെയാകണം .
@ananthubabu53413 жыл бұрын
Ithil vere vaangale kond vann ettante pillere choiriyaan nilkkaruth
@vishnunambralil74 жыл бұрын
അപേക്ഷിച്ചോളു ആജ്ഞാപിക്കരുത് -സാഗർ കോട്ടപ്പുറം ഒരു ചോദ്യത്തിനുള്ള ഉത്തരം മറുചോദ്യം അല്ല- സാഗർ കോട്ടപ്പുറം.. എനിക്ക് ലാലേട്ടന്റെ ഇഷ്ട്ടപെട്ട കഥാപാത്രം ആണ്, സാഗർ കോട്ടപ്പുറം ഫാൻസ് നീലം മുക്കി പൊയ്ക്കോളിൻ
@snehakmohanan_k___...4 жыл бұрын
ഇപ്പോൾ കറുപ്പ് അല്ലെ 🤔.....👍
@snehakmohanan_k___...4 жыл бұрын
@@vishnunambralil7 അതെ ഇപ്പോൾ ബ്ലാക്ക് ആണ് പുതിയ അപ്‌ഡേഷൻ 😇
@sajithk98814 жыл бұрын
ഒന്നു choychote പോലീസ്‌കാര. ഈ തഹസിൽദാരുടെ വീട്ടിലേക്കുള്ള വഴിയേതാ
@snehakmohanan_k___...4 жыл бұрын
@@sajithk9881 ചോദിച്ചു ചോദിച്ചു പൊക്കോ!!!!🤭
@sajithk98813 жыл бұрын
😄
@roobleemmanuel82733 жыл бұрын
60 വയസ്സിൽ യേശുദാസ് sir പാടി തകർത്ത സിനിമ (, മാനെ,ഏതോ നിദ്ര തൻ, ആകാശ താമര, മരതക രാവിൻ )
0:56 ആ വടി കൊണ്ടുള്ള ലാലേട്ടന്റെ ടൈമിംഗ്.. രവീന്ദ്രൻ മാഷ് ഏതോ ഒരു ഇന്റർവ്യൂവിൽ പരാമർശിച്ചിരുന്നതായി ഓർക്കുന്നു.. ഏജ്‌ജാതി 🥰✌️✌️
@kiranradhakrishnan46334 жыл бұрын
Ufff.... അമ്പോ പൊളി.....
@sreelakshmi36994 жыл бұрын
Mash nte ella interviw ilum Lalettane kurich parayathe poitila...
@vishnulalk.58783 жыл бұрын
@@sreelakshmi3699 pranavam movies cheytha films music division Raveendran mash-Kaithapram teamil bhadramayirunnu.
@jithinjithu783 жыл бұрын
@@Kannur_kkaran37 😃
@shij81983 жыл бұрын
@@Kannur_kkaran37 തബലയുടെ സിംഗിൾ beat & ആ വടി കൊട്ടുന്ന time mixing ൽ ഒത്തുവരണമെങ്കിൽ ഇത്തിരി പണിയാണ്
@suneeshkappil58044 жыл бұрын
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര തേനുറയും ചെമ്പനിനീർ പുവഴക് beautiful lines 😍❤❤❤❤ സാഗർ കോട്ടപ്പുറം ആയി ലാലേട്ടൻ തകർത്തഭിനയിച്ച പടം എന്താ expression ❤❤
@jijojeevan65774 жыл бұрын
ഇവർ രണ്ടുപേരും ഒന്നുകൂടി ഒന്നിച്ചിരുന്നെങ്കിൽ The ever superhit combo Lalettan&Sreenivasan😍😍😍😍
@jayaprabha64053 жыл бұрын
Yes🔥❤️
@anandakrishnanpb60012 жыл бұрын
Vineeth Sreenivasan planning?
@sujithv25214 жыл бұрын
അയാൾ കഥ എഴുതുകയാണ് മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤❤❤❤😍
@bavintm68064 жыл бұрын
👍👍👍
@maheshgopal16764 жыл бұрын
ആഞാപിക്കരുത് അപേക്ഷിക്കു.. സാഗർ കോട്ടപ്പുറം
@sujithpa47933 жыл бұрын
Sagar kottappuram....♥️♥️♥️♥️
@culer19633 жыл бұрын
@@maheshgopal1676 😁
@sujithv25213 жыл бұрын
@@bavintm6806 👍👍👍👍
@kripadasmurali54864 жыл бұрын
സാഗർ കോട്ടപ്പുറം ഫാൻസ് ലൈക്ക് here 👍👇
@seemaprakashcp27383 жыл бұрын
👍
@TSM346 Жыл бұрын
❤👌😂
@akhilchenkikunnu821624 күн бұрын
ശ്രീനിവാസൻ ന്റെ കഥ
@samsonsunil38138 ай бұрын
ഈ സിനിമ ഇപ്പോൾ കണ്ട് തീർത്തെ ഉള്ളു. വീണ്ടും വീണ്ടും ഈ പാട്ടുകൾ കേൾക്കാൻ പ്രേരിപ്പിക്കുന്നു 😍
@Swathyeditz1334 жыл бұрын
*ഇന്ന് സൈന അപ്‌ലോഡ് ചെയ്തത് ലാലേട്ടൻ സോങ് തന്നെ... ഇവിടെ വന്നപ്പോഴും ലാലേട്ടന്റെ സോങ് തന്നെ*
@wrangler60864 жыл бұрын
കേൾക്കാൻ കൊള്ളാവുന്ന പാട്ടുകൾ പുള്ളിക്കെയൊള്ളു മറ്റുള്ളവർക്കുണ്ട് കുറച്ച്
@culer19634 жыл бұрын
ലാലേട്ടൻ തകർത്ത ഫിലിം സാഗർ കോട്ടപ്പുറം 😍🤩
@ladouleurexquise7724 жыл бұрын
പിടിച്ചു കെട്ടും മനസ്സിലെ തടവറയിൽ... കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻകിടവേ 🔥❣️❣️✨️ കൈതപ്രം 🔥❣️
@akhilr59132 жыл бұрын
മനസിലെ അല്ല കരളിലെ
@anuragdeviprasad81364 жыл бұрын
ഇന്ത്യൻ സിനിമയുടെ അഭിമാനം നമ്മുടെ സ്വന്തം ലാലേട്ടൻ
@vishnutkm4 жыл бұрын
ഓരോ വരികളും ഒന്നിനൊന്ന് മെച്ചം ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി രവീന്ദ്രൻ മാഷ് കൂട്ടുകെട്ടിൽ ദാസേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ ആഹാ ...❤️ ലാലേട്ടൻ മുത്താണ്❤️
@Arjun-ej7fj4 жыл бұрын
Ee song MG annan paadiyal onnukoodi minukiyene
@vishnutkm4 жыл бұрын
@@Arjun-ej7fj But Mg Ettante type vere aanu. Harimuraleeravam Maane Ithokke Dasettan thanne. Lalettante Kooduthal Song um paadiyirikkunnath Mg Ettan Aayirikkunnath kond Njanulppede Ellarkkum Lalettante song Mg Ettan Paadunnath aanu ishtam
@jakp54783 жыл бұрын
@@Arjun-ej7fj എങ്കിൽ ഹൈ പിച്ചിൽ വരുമ്പോൾ എലി കരയുന്നത് പോലെ ആയേനേ ....
@akhilrpalackal91713 жыл бұрын
Ithonnum padan mg kku pattilla ithupole
@amal_b_akku4 жыл бұрын
നമ്മൾ ഇഷ്ടപെടുന്ന കൂടുതൽ പാട്ടുകളും ലാലേട്ടന്റെ തന്നെയാകും 🔥 0:55👌🥰
@jayaprabha64053 жыл бұрын
Ofcourse ❤️
@ChithprakashChithprakash3 жыл бұрын
the reason z mg ...sreekumar
@sreejithsubrahmaniam42943 жыл бұрын
True
@akshaypm42123 жыл бұрын
True.. ❤
@Abhi-yp1od3 жыл бұрын
Lalettan-priyadarshan-MG🔥
@alien07533 жыл бұрын
കൈകളിലും മായാജാലം സൃക്ഷിട്ടിക്കുന്ന മഹാപ്രതിഭ 💞💞💞💞💞💞💞💞💞💞💞💞💞 ഇതിലെ എല്ലാം പാട്ടുകളും ഏറെ ഇഷ്ട്ടം 🤗🤗🤗🤗
@jishnupv22623 жыл бұрын
ലാലേട്ടൻ പാട്ടിന് ചുണ്ടനാകുമ്പോൾ അവിടെ നമ്മൾ ദാസേട്ടനെ മറക്കുന്നു.... രവീന്ദ്രൻ മാഷ്😍😍
@chackochanfan79184 жыл бұрын
സാഗർ കോട്ടപ്പുറം ലാലേട്ടന്റെ മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളിൽ ഒന്ന്👌ശ്രീനിവാസൻ-ലാലേട്ടൻ😍
@akshaypm42123 жыл бұрын
പഴയതിനെന്നും ഒരു പുതുമയാണ്..😍🥰❤👌
@shibinsachu5104 Жыл бұрын
സത്യം bro
@SajiSNairNair-tu9dk Жыл бұрын
😯👉🍾
@rajeshmlp3 жыл бұрын
മോഹൻലാൽ എന്ന നടനെ സംവിധായകൻ അഭിനയിക്കാൻ കയറൂരി വിട്ട സിനിമ...😀
@jishnu47743 жыл бұрын
നോ ഒരു തിരുത്തൽ ഉണ്ട് ഭായ് ജീവിക്കാൻ വേണ്ടി
@abhilash68483 жыл бұрын
കയറൂരി വിടുകയാണോ അഴിച്ചുവിടുകയാണോ ഇതിലേതാ ശരി
@rajeshmlp3 жыл бұрын
@@abhilash6848 സംവിധായകന്റെ നിയന്ത്രണത്തിൽ നിന്ന് അഭിനയത്തികവിനെ സ്വതന്ത്രനാക്കി വിടുന്ന അവസ്ഥയാണ് ഉദ്ദേശിച്ചത് .... അഴിച്ചു വിടലും കയറൂരി വിടലും ഒന്ന് തന്നെയാണ് ബ്രോ .....
@ajithtv12 жыл бұрын
അയാൾ കഥ നിയന്ത്രിക്കുകയാണ്.. സദയം തിരുത്തി സഹകരിക്കുക 🙏
@christyyjohn9912 жыл бұрын
ഹലോ മൂവി says hii 😍
@user-nz5bq6ro7d2 жыл бұрын
ഞാൻ ഒരു ഫാൻ അഡിക്ട് ഒന്നും അല്ല പക്ഷെ...... ഈ മനുഷ്യനെ അംഗീകരിക്കണ്ടു ഇരിക്കാൻ ഒക്കില്ല #നടന വിസ്മയം 👌🏻👌🏻
@baijumangadavu9990 Жыл бұрын
ഒരു പാട് ഇഷ്ടമാണ് ഈ ഗാനവും ലാലേട്ടൻ്റെ ഈ ഗാനരംഗവും . എത്ര കണ്ടാലും , എത്ര കേട്ടാലും മതിവരില്ല . ഇഷ്ടം ലാലേട്ടാ ഒരു പാട്❤❤❤❤
@YuvalNoahHarri4 жыл бұрын
0:55 രവീന്ദ്രൻ മാസ്റ്റർന് ഇഷ്ടപെട്ട ആ ലാലേട്ടന്റെ timing shot.
@greetingstofellowtravelers88774 жыл бұрын
Sathyam
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Kousalya ( Nandini)
@nithinnitz12393 жыл бұрын
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ തന്റെ വേഷം മികവുറ്റതാക്കി പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല . സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത് പ്രിയദർശിനി യെതന്നെയാകണം .
@abhilash68483 жыл бұрын
എനിക്കിഷ്ടം നോക്കിനിൽക്കാനെന്തു രസം നിന്നഴക് പാടി നീട്ടുന്ന ഭാവമാണ്
@nithinnitz12393 жыл бұрын
@@abhilash6848 It's Superbbbbb . Awesome
@jaffarimaam3 жыл бұрын
മോഹൻലാൽ യേശുദാസ് രവീന്ദ്രൻ മാഷ്, ഈ മൂന്നു അത്ഭുതങ്ങൾ കൊണ്ട് ഉണ്ടായ ഗാനം ❤
@_ananya_ks_2 жыл бұрын
Kaitapram
@Aparna_Remesan4 жыл бұрын
ഈ കഥാപാത്രം നമ്മുടെ ലാലേട്ടനെ അല്ലാണ്ട് ആർക്ക് പറ്റും.❤️♥️♥️🔥🔥🔥
@sujithsujith90463 жыл бұрын
Etten❤
@abhinavpgcil40503 жыл бұрын
Aarkkum.... Aarkkumm... Aarkkumm.. Pattillaaaq
@jinnjishnu16363 жыл бұрын
വേറെ ആരെ കൊണ്ടും പറ്റില്ല 🔥
@muhammedanaspk29723 жыл бұрын
Happy Birthday Laletta🔥May 21 /2021
@sajinsubinsajinsubin54813 жыл бұрын
🤩🤩🤩🤩
@rrr59973 жыл бұрын
മാനേ...മലരമ്പൻ വളർത്തുന്ന കന്നിമാനേ മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കണ ചോല പൊന്മാനേ തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ ( മാനെ...) പിടിച്ചു കെട്ടും കരളിലെ തടവറയിൽ കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ (2) അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ആ..ആ..ആ.. നോക്കി നിൽക്കാൻ എന്തു രസം നിന്നഴക് മാനേ മാനേ മാനേ... ( മാനേ...) കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ(2) കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2) തേനുറയും ചെമ്പനിനീർ പൂവഴകേ മാനേ..മാനേ.. മാനേ..മാ..നേ (മാനേ...)
@sunilachary65883 жыл бұрын
കുറുമ്പിന്റെ കൊമ്പ് കുലുക്കുന്ന ചോല പെൻമാനേ... correction
@sunilachary65883 жыл бұрын
തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ
@sayedhussain28772 жыл бұрын
👌🏼👌🏼👌🏼👍🏻👍🏻👍🏻
@SajiSNairNair-tu9dk Жыл бұрын
😂👉🦌🦮
@the_man_withr17604 жыл бұрын
ഈശ്വരൻ കൈ കൊണ്ട് സ്പർശിച്ചിട്ടുള്ള ഒരേയൊരു സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ആണ് ❤❤
@melodyarranger81494 жыл бұрын
No... Many are there.... He is one of the musicians
@vishnulalk.58783 жыл бұрын
2000 vareyulla ella music directorsum Dhaivathinte kai pathinjavaranu.
@suryaliju3893 жыл бұрын
100%
@thalibthalib40283 жыл бұрын
Angane parayan pattilla vereyum und pinne vidyasagar oke athilpedunnatha
@rajeshkb52297 ай бұрын
ദേവരാജൻ.
@ammumishtey94752 жыл бұрын
Laletta, entha oru beautiful performance 🙌🙌❤️❤️, ഇത്ര clasical ആയി ഈ കോമഡി scenes അഭിനയിക്കാൻ ലോകത്തിൽ ആർക്കും പറ്റില്ല്യ.... 🥰🥰🥰👌👌👌
@യോദ്ധാവ്-ഖ6ഝ Жыл бұрын
ഈ ലോകത്തിൽ ഇതേ പോലെ സംഗീതം ചെയ്യാൻ രവീന്ദ്രൻ master mathre pattollu😏
@prajeeshkuttan431611 ай бұрын
ഈ ഒരു പാട്ടിൽ മാറിമറിയുന്ന അത്ഭുത പ്രകടനം ലാലേട്ടൻ 👌 രവീന്ദ്രൻമാഷ് 👌ദാസേട്ടൻ👌 ശ്രീനിയേട്ടൻ 👌 നന്ദിനി 👌 കമൽ👌
@prasadk9504 жыл бұрын
ലാല്ലേട്ടാ. ഉമ്മ. ഉന്നും പറയാൻ വാക്കുകൾ ഇല്ല
@ryngaffary74753 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമയും എത്ര കേട്ടാലും മടുക്കാത്ത ഒരു സോങ്ങും 👍👍💛
@arunnalloor67784 жыл бұрын
രവീന്ദ്രൻ മാഷിന്റെ ഓർക്കസ്ട്രാസേഷൻ ഒരു മായാജാലം ആണ് 🙏🙏🙏 ലാലേട്ടൻ എന്താ ടൈമിംഗ് 💝💝💝💝
@bineeshpalissery3 жыл бұрын
ഒരു പാട്ടു പോലെ തന്നെ thonum
@kevintf23 жыл бұрын
Orchestration done by music director shareth sir.. He was assisting him at that time.. Raveendran mash orchestration cheyaarilla.. It was other people.. His associates who did orchestration
@roobleemmanuel82733 жыл бұрын
@@kevintf2 orchestra ചെയ്യാറില്ലെങ്കിലും idea full രവീന്ദ്രൻ മാസ്റ്ററിന്റെ തന്നെയാണ്..
@mujeebpm5908 Жыл бұрын
@@kevintf2 ഓർക്കസ്ട്ര രവീന്ദ്രൻ മാഷ് തന്നെയാണ് അദ്ദേഹം ഇതിനു മുമ്പ് പല സംഗീത സംവിധായകർക്കും ഓർക്കസ്ട്ര ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ പടങ്ങളിൽ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്
@sheelarajendran1992 Жыл бұрын
വരുന്നു സാഗർ കോട്ടപ്പുറത്തിൻ്റ പുതിയ നോവൽ "ഒരു ഗസറ്റഡ് യക്ഷി 👹" മഞ്ചാടി
@karthikdjm11 ай бұрын
ലാലേട്ടന്റെ കഥാപാത്രമായുള്ള അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും. എന്തൊരു മനുഷ്യനാണ് ഇയാൾ❤️❤️❤️❤️❤️❤️
@rahulravindran93453 жыл бұрын
ആരെയും വെറുപ്പിക്കാത്ത നടി നന്ദിനി എന്ത് രസം ♥️♥️♥️♥️♥️
@marshalgeorge30252 жыл бұрын
ഈ റോളില്‍ ലാൽ അല്ലാതെ വേറെ ഒരാള്‍ ഇല്ല. Excellent performance
@SajiSNairNair-tu9dk Жыл бұрын
😯🏃😂
@govindm99849 ай бұрын
@@SajiSNairNair-tu9dkMammootty ആയിരുന്നു എങ്കിൽ പൊളിച്ചു അല്ലെ.. മോനെ 😂
@lucifermorningstar96503 жыл бұрын
Remembering jayaram's words.. "If anyone potrays the character sagar kottapurum as mohanlal does he will quit acting". Indeed there isn't a miniscule chance for his quitting 🤐 because when it comes to alcholic characters mohanlal is second to none.
@sipntaste88653 жыл бұрын
മലയാളിക്ക് വരദാനമായി കിട്ടിയ അഭിനയ കലയുടെ പൊന്നു തമ്പുരാൻ ലാലേട്ടൻ ❤️❤️❤️
@jominjose43774 жыл бұрын
Raveendran mash 💝 kaithapram 🔥...laleetan...kamal....kjy Sreenivasan....Nandhini... This film is a pure blend of legendsss.......
@vishnulalification3 жыл бұрын
സ്ക്രിപ്റ്റ് - ശ്രീനിവാസൻ ❤️ രവീന്ദ്രൻ മാഷ് ❤ കൈതപ്രം ❤ സാഗർ കോട്ടപ്പുറം ❤ രാമകൃഷ്ണൻ ❤ യെക്ഷി ❤ മഞ്ചാടി മാമച്ചൻ ❤
@PremDevadas Жыл бұрын
Skripet sidiqu
@user-devil475 Жыл бұрын
😮സ്ക്രിപ്റ്റ് ശ്രീനി അല്ല
@shafeekmachingal11283 жыл бұрын
സ്റ്റാർ മാജിക്കിൽ ബിനു ചേട്ടൻ ഈ song പാടി തകർത്തു 👌👌
@mashiq.s281610 ай бұрын
ബിനു ചേട്ടൻ പാടിയത് കേട്ട് ഇഷ്ട്ടപെട്ടു യൂട്യൂബിൽ തപ്പിയെത്തിയ ഞാൻ...😂😂😂
@mashiq.s281610 ай бұрын
❤
@kinbella93192 жыл бұрын
മോഹൻലാൽ and ശ്രീനിവാസൻ സിർ, both of them rocked!!❤️❤️
@sudheeshsiva8783 жыл бұрын
നന്ദിന് ചേച്ചി ഒരുപാട് ബുദ്ധിമുട്ടി.. കൂടക്ക് അകത്ത് ഇട്ട് ഉരുട്ടുന്ന സീൻ ഒക്കെ
@user-vj7jl1tk4v4 жыл бұрын
2:58-3:4vare ഐവ 👌👌👌ലാലേട്ടൻ 💕🥰
@lijinm96434 жыл бұрын
സൈനയിൽ ഹരിമുരളീരവം ഇവിടെ മാനേ.. ലാലേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ.. എന്തൊരു പെർഫെക്ഷനായിട്ടാ ലിപ്സിങ്ക് ചെയ്യുന്നത് 🙏👏🔥 സ്വരങ്ങളൊക്കെ പക്കാ ഹെവി ❤
@thaneeshsurendran20044 жыл бұрын
Lql
@arunkumarsp92853 жыл бұрын
ഈ പാട്ടിന്റെയൊക്കെ ഏഴയലത് വരുവോ ഇന്നത്തെ പാട്ടുകൾ 🔥
@mr_uniq84563 жыл бұрын
00:54 ലാലേട്ടൻ ആ വടി കയ്യിൽ എടുക്കുന്നത് കണ്ടോ uff രോമാഞ്ചം 🔥🔥🔥
@ajithplakatphotography34533 жыл бұрын
😍
@praveenradhakrishnan13843 жыл бұрын
ഒരു രക്ഷയുമില്ല...ശുദ്ധ ധന്യാസി യിൽ ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ കം അടിച്ചു പൊളി സോങ്ങ്...രവീന്ദ്രൻ മാഷിൻ്റെ സംഗീതം... കൈതപ്രം തിരുമേനിയുടെ സാഹിത്യം...ദാസേട്ടൻ്റെ അയത്നലളിതമായ ആലാപന മാധുര്യം... ലാലേട്ടൻ്റെ മാസ്മരിക പ്രകടനം... ശ്രീനിയേട്ടൻ്റെ കട്ട സപ്പോർട്ട്..... കിടിലോൽക്കിടിലം song
@@pradeeshharisreethablamusi575 ... നീ ഇവിടെയും വന്നോ? മമ്മൂട്ടിയുടെ പോസ്റ്റിൽ പോയി കമന്റിടെടാ തബല ഭാസ്ക്കരാ😀😀😀
@sudheeranp93528 ай бұрын
തുടക്കത്തിലേ സ്വരത്തിൽ തന്നെ.. രിഗരി സരിനിസ സനി ധപ... ഉണ്ടല്ലോ സാർ. ശുദ്ധ ധന്യാസിയിൽ. രിഷഭവും. ധൈവ തവും ഇല്ലല്ലോ സാർ... സാർ പറഞ്ഞത് ശരിയാണ്. ഇത് ആഭേരി രാഗത്തിൽ ഉള്ള പാട്ടാണ് 🙏
@ajithkumarajith29892 жыл бұрын
ഒളക്ക വിഴുങ്ങുന്ന നായകരെ കണ്ടു മടുത്ത മലയാളത്തിന് കിട്ടിയ മഹാ ഭാഗ്യമാണ് ശ്രീ. മോഹൻലാൽ..❤️❤️❤️
@sunilkumarnk94412 жыл бұрын
പാട്ട് പോലെ തന്നെ മനോഹരമാണ് ഓരോ സീനും ..ലാലേട്ടൻ്റ ഓരോ ചലനവും ഓരോരോ അനുഭവങ്ങളാണ്...
@saifumcsaifudheen2 жыл бұрын
ബിനു ചേട്ടൻൻ്റേ പാട്ട് കേട്ട് വന്നു.... മനോഹരമായി ദാസേട്ടൻ പാടി തകർത്തു... അത് അതുപോലെ തന്നെ ബിനു ചേട്ടനും പാടി തന്നു.....thank you ravindran master thank you daseetta thank you binu chetta
@s_for_sarath3 жыл бұрын
തുടക്കത്തിൽ ലാലേട്ടൻ കയ്യിലേക്ക് വടി അറിയുന്നത് പോലും താളത്തിൽ❤️❤️❤️
@thePipozyaa3 жыл бұрын
Raveendran masterkk ettavum ishtamulla oru shot aayrunu ath . Aa tymng adheham etho oru interviewl paranjittund ❤️
@praveenm69552 жыл бұрын
S njaanum sraddhichu 💕💕💕🔥🔥🖒🖒
@sujithv25214 жыл бұрын
ഒരു കാവ്യം പോലെയാണ് ലാലേട്ടന്റെ അഭിനയം 😘😘😘😘😘👍
@bavintm68064 жыл бұрын
👍👍👍
@deepthsbabu40434 жыл бұрын
Truth 🔥🔥🔥🔥
@shaymashayma82184 жыл бұрын
അയാൾ കഥ എഴുതുകയാണ് movie യിലേ Song മാനമക രമ്പിൽ വളർത്തുന്ന മാനേ
@sujithv25213 жыл бұрын
@@bavintm6806 👍👍👍👍
@sujithv25213 жыл бұрын
@@deepthsbabu4043 👍👍👍👍
@കുമ്പിടിസ്വാമികൾ3 жыл бұрын
ഈ പാട്ടിന്റെ ജതി ഇതുപോലെ പാടാൻ ഒരു പാട്ടുകാരനും പറ്റില്ല.
@രാവണൻരാവണൻ-വ8ങ3 жыл бұрын
സ്റ്റാർ മജികിൽ ബിനു അടിമാലി ചേട്ടൻ പാടിയത് കേട്ടു വന്നവർ ഇവിടെ കമോൺ 👍👍👍
@kevincanil85183 жыл бұрын
Binu chettn oru reksha illa, pwoli
@justinjohnyk25443 жыл бұрын
Binu cheattan powlichu
@rakeshjishnu97093 жыл бұрын
Binu chettan ore powli
@jeromkgeorge3 жыл бұрын
ബിനു ചേട്ടൻ സൂപ്പർ
@sathishkr90923 жыл бұрын
Yes
@lijoydiv2 жыл бұрын
പെർഫെക്റ്റ് കാസ്റ്റിംഗിന് എറ്റവും നല്ല ഉദാഹരണം ആണ് ഈ സിനിമയിലെ മോഹൻലാൽ . അതുപോലെ തന്നെ ആണ് സ്പിരിറ്റ്
@vrcreative9930 Жыл бұрын
ഒരു മനുഷ്യ ജൻമത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച വിസ്മയം... രവീന്ദ്ര സംഗീതം❤
@sheelarajendran1992 Жыл бұрын
അവിടെ പരാജയത്തിന്റെ ആഘോഷം.. ഇവിടെ വിജയത്തിന്റെ ആഘോഷം.. വിജയത്തിന്റെ ആഘോഷം 💯
@veenamnair84674 жыл бұрын
ഒരു പൂന്തുവിലായാട്ടം എന്നൊക്കെ പറഞാൽ അത് ഇതാണ്
@JP-bd6tb3 жыл бұрын
സത്യം തന്നെ...!!
@abhinavpgcil40503 жыл бұрын
ആദ്യം രവീന്ദ്രൻ മാസ്റ്റർ സംഗീത ജ്ഞാനം കൊണ്ട് പൂണ്ടു വിളയാടി.... പിന്നെ കൈതപ്രം സർ സർഗ്ഗത്മകത കൊണ്ട് പൂണ്ടു വിളയാടി... പിന്നെ ദാസേട്ടൻ ശബ്ദം കൊണ്ട് പൂണ്ടുവിളയാടി... അതിൽ ലാലേട്ടൻ തന്റെ കാവ്യമയമായ അഭിനയ ഭാവങ്ങൾ കൊണ്ട് പൂണ്ടു വിളയാടി..
@JP-bd6tb3 жыл бұрын
@@abhinavpgcil4050 എന്റെ മ്മോ...
@thajudheenthaju6953 жыл бұрын
Yes നിങ്ങൾ പറഞ്ഞത്
@athulsaji71693 жыл бұрын
ഇതിന്റെ ഫസ്റ്റ് ഹാഫ് എത്ര തവണ വേണേലും ഇരുന്ന് കാണാം ❤... ലാലേട്ടൻ പെർഫോ🔥🔥🔥
@renjithrenju7084 Жыл бұрын
Dasettan voice 🙏❤😘 eni indavumo ithupolle orall 🔥
@deepumk9370 Жыл бұрын
ദാസേട്ടന്റെ ഹമിങ് സൂപ്പർ ആണ് കേൾക്കുബോൾ തന്നെ രോമാഞ്ചം ഇണിക്കുന്നു ആ ഇടക്കൽ അടിപൊളി ആണ് 🙏🙏🙏🙏🙏talent
@renjithprasannan38543 жыл бұрын
സ്റ്റാർ മജിക്കിൽ ബിൻചേട്ടൻ പാടി... പുള്ളിക്കാരൻ പാട്ട് സംഗീതം പടിച്ചിട്ടൊന്നും പാടിയതല്ല എന്നാലും കേൾക്കാൻ വളരെ മനോഹരമായിരുന്നു....💗💗🎈🎈🎈🎈
@hussainaslam60462 жыл бұрын
സംഘിദാസിനേക്കാള്‍ നന്നായിപ്പാടി ബിനു
@royfrancis60322 жыл бұрын
@@hussainaslam6046 നീ ഏതാടാ നായിന്‍റെ മോനെ
@chinjuchinji84304 жыл бұрын
ഈ സിനിമ ആദ്യം സൂര്യ tv il kandavar ഉണ്ടോ,ippol asianet il കാണുന്നു.😊
@krishnakamalam12364 жыл бұрын
സൂര്യ ടീവിയിൽ കാണുന്നതാണ് സുഖം
@jopymusic3 жыл бұрын
nostalgia abt kiran tv alle bro
@smileonkerala9933 жыл бұрын
@@krishnakamalam1236 yes sooryane pole thilakkam ulla chanel anu surya ah sugam onnum vere engum kittilla
@nithinkumarks68903 жыл бұрын
Surya tv yil nalla clarity undayirunnu.Asianetil vannappol athilla
@stalinnandhuma30632 жыл бұрын
ലാലേട്ടൻ ♥️ശ്രീനിവാസൻ കോമ്പോ അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ് ♥️♥️ എജ്ജാതി song ♥️
@ponnustreand25942 жыл бұрын
Ennalum dasetta mash paranju thannapole ingane chank potti padavo........ love u dasetta😘😘😘
@narayananmr66753 жыл бұрын
എന്താ പറയാ ലാലേട്ടനെ പകരം വെയ്ക്കാൻ വേറെ ആളില്ല ലാലേട്ടൻ മാത്രം എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ശ്രീനി ഏട്ടനും നന്ദിനിചേച്ചിയുംadi Poli🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰😍😍😍🥰😂🥰🥰🍇🥰🥰🥰🥰🥰🙏💓💓💓💓💓💓🤗🤗🤗🤗🤗🤗by prathibha ❤️
@kappithanbakers47302 жыл бұрын
നായികയെ കളിയാക്കുന്നെങ്കിൽ ഈ ഏട്ടൻ അല്ലാതെ വേറെ ആരും ഇല്ല.എന്താ രസം കാണുവാൻ.
@ShyamLal-jm4cj3 жыл бұрын
Lalettan is the real expression king in film industries always
@lipinkumarnp71063 жыл бұрын
സാഗർ കോട്ടപ്പുറം അത് ഒരു എത്ര കണ്ടാലും മടുക്കാത്ത ഒരു കഥാപാത്രം ആണ് ബഹൻ ❤ ലാലേട്ടന്റെ ഇഷ്ടസിനിമകളിൽ ഒന്ന് 👍❤💯
@jeevamathewvarghese5221 Жыл бұрын
എന്ത് നല്ല കഥാപാത്രങ്ങൾ ലാലേട്ടൻ, ശ്രീനി ചെട്ടൻ, കൗസല്യ പിന്നെ ദാസേട്ടൻ്റെ, രവീന്ദ്രൻ, കൈതപ്രം 🫡
@AkkiAlluAadhuThreeKings9 ай бұрын
2024 ഇൽ കാണുന്നവർ ഒണ്ടോ
@itsAnoop105 ай бұрын
ടൈം ട്രാവൽ ചെയ്തു വന്ന എന്നോടാ ബാല. അല്ല ഇത് ഏതാ വർഷം 😜
@jitheshknr9334Ай бұрын
Present sir,🎉
@chithran50264 жыл бұрын
ലാലേട്ടൻ്റെ കൂടെ ഡാൻസിൽ കട്ടയ്ക്ക് പിടിച്ചു നിക്കുന്ന ഒരൈറ്റം കൂടിയുണ്ട് ; ശ്രീനിച്ചേട്ടൻ🤣😂😂
ലാലേട്ടന്റെ കുറുമ്പ് എത്രത്തോളം ആണെന്ന് കാണിച്ച വേറൊരു പാട്ട് ഇണ്ടാവില്ല ! 😊🥰
@arjunarjun-ih6rm4 жыл бұрын
മമ്മൂട്ടി ഫാൻസ് ഒരു കാര്യം മനസിലാക്കണം ഞങ്ങൾ ഈ മനുഷ്യനെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്...... ❤❤❤
@sarathskumar37064 жыл бұрын
തിരിച്ചും ഞങ്ങൾക്ക് അതെ പറയാനുള്ളൂ...😏😏😏😏
@arjunarjun-ih6rm4 жыл бұрын
@@sarathskumar3706 മമ്മൂട്ടി ചെയ്ത ഒന്നോ രണ്ടോ കാരക് ട്ടേഴ്‌സ് മാത്രമേ ലാലേട്ടന് ആപ്റ്റ് ആവാത്തതുള്ളു.എന്നാൽ ലാലേട്ടൻ ചെയ്‌ത നൂറുകണക്കിന് കോമഡി ഡാൻസ് ഫൈറ്റ് മിക്സഡ് സിനിമകൾ മമ്മൂട്ടി ക്ക് ഈ ജന്മം പറ്റൂല 😂😂😂
@sarathskumar37064 жыл бұрын
ഒന്നിന് പകരം ഒരു 100എണ്ണം പറയാം മോനെ.. ലാലിന് സ്വപ്നം കാണാൻ കഴിയാത്തത്. പിന്നെ കോമഡിയുടെ കാര്യം, അത് ഈ നാട്ടിൽ അറിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും അറിയാം ലാൽ കോമഡി ചെയ്തത് ആരുടെ പിൻ ബലത്തിലാണെന്ന്.🤣🤣🤣🤣🤣🤣
ഈ സിനിമ മൊത്തത്തിൽ ലാലേട്ടൻ പിന്നെ ദാസേട്ടൻ അഴിഞ്ഞാട്ടം ♥️♥️❤️😀
@rajanv43662 жыл бұрын
ഈ പാട്ടിൽ മോഹൻലാലിനെ അല്ലാതെ വേറെ സകൾപികാൻപോലും കഴിയില്ല. അതിമനോഹര ഗാനം.🎧❣️💞💖
@amal6031 Жыл бұрын
💯iconic performance
@sebastianthomas6667 Жыл бұрын
8
@princesebastian94833 жыл бұрын
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി വാർത്തിങ്കൾ നെഞ്ചിലെറ്റി മെയ്യ്തലോടും സ്വർണമാനെ ❤🥰❤🥰❤🥰🎶🎵🎶🎵🎶
@sasidharannadar8 ай бұрын
Yes it's a fact the dancing fingers is the beautiful attraction of this song scene.. Vow, the complete actor was the top most gift of our movies at that time.
@vinodkp28543 жыл бұрын
ഞാൻ ഒറ്റയ്ക്ക് പട്ടാമ്പി തിയേറ്ററിൽ പോയി കണ്ട പടം 9 ൽ പഠിക്കുമ്പോൾ എന്തോരു സുഖമുള്ള ഓർമ 🙄😊😊
@babualmas63863 жыл бұрын
പട്ടാമ്പി ഏതാണ് തീയേറ്ററിൽനിന്നാണ് കണ്ടത്
@vinodkp28543 жыл бұрын
@@babualmas6386 babu theater
@balettan87833 жыл бұрын
ഞാൻ 8ൽ അതു ഓക്കേ ഒരു കാലം
@rajeeshek69063 жыл бұрын
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞത് എത്ര സത്യമാണെന്നു ഇതൊക്കെ കാണുമ്പോളാണ് മനസ്സിലാവുന്നത്...... എജ്ജാതി
@vyasans71752 жыл бұрын
ഒരു രവീന്ദ്രൻ മാഷ് അത്ഭുതം
@aneeshanadhan64063 жыл бұрын
Njagal gulf kark juma ka din ethoka kettu kidakum ethoru feel anu Lal ettanishtam