ഇത് കണ്ടപ്പോൾ എന്നെ നിങൾ വരച്ചു കാണിച്ചത് പോലെ തോന്നി. അത്രയേറെ അനുഭവിച്ചു. എത്ര കാർഡാണ് ന്നു അറിയാമോ ടെസ്റ്റ് ചെയ്തു കളഞ്ഞത്. അഞ്ചു വർഷങ്ങൾ 50വർഷങ്ങൾ പോലെ തോന്നി എനിക്ക്. ഇന്ന് ദൈവാനുഗ്രഹം ❤എനിക്ക് ഒരു മോനും മോളും ഉണ്ട്🙏🙏 മനുഷ്യൻ്റെ മാത്രം കഴിവല്ലാ കുഞ്ഞുങ്ങൾ❤ദൈവത്തിൻ്റെ ദാനം കൂടിയാണ്. സർവ പ്രപഞ്ച നാഥാ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏
@ammayummakkalum5604Ай бұрын
Good news ❤️❤️❤️❤️😍😍😍
@shafnaskhalid1138Ай бұрын
Aameen ❤❤
@fathimaa8896Ай бұрын
ആമീൻ
@HasnaRaoofАй бұрын
Ameen
@KhaleelMaimuАй бұрын
Aameen
@joshnijibuАй бұрын
7 വർഷം ഞങ്ങൾ അനുഭവിച്ചത് ആണ്. കുഞ്ഞു മക്കളെ എടുക്കുമ്പോൾ കൈയിൽ നിന്നും പിടിച്ചു വാങ്ങിയിട്ടുണ്ട് പലരും അതിനുശേഷം ഒരു കുഞ്ഞിനെ പോലും എടുക്കാൻ ശ്രെമിച്ചിട്ടില്ല. 7 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ദൈവം ഞങ്ങൾക്ക് ഒരു പൊന്നു മോനെ നൽകി. ഇന്ന് അവനാണ് ഞങ്ങളുടെ ലോകം. ഞങ്ങളുടെ പൊന്നു മോൻ ഞങ്ങളുടെ ഇടയിലേക്ക് വന്നിട്ട് ഇന്നേക്ക് 23days ആയി. He is our prince 👼🏻
@ammayummakkalum5604Ай бұрын
❤️❤️❤️❤️❤️❤️😍😍
@munnimunnishalu6238Ай бұрын
Anikum 7 varshathin shesham mole kitti oru pad vedanichitt und. Njagalude molk 1 age 6masam. Inn njagalude ellam avalann
@munnimunnishalu6238Ай бұрын
Anikum 7 varshathin shesham mole kitti oru pad vedanichitt und. Njagalude molk 1 age 6masam. Inn njagalude ellam avalann
@jerrymol7929Ай бұрын
ഈ വീഡിയോ കരയാതെ കാണാൻ പറ്റത്തില്ല കണ്ടു തീർന്നത് തന്നെ കരഞ്ഞു തന്നെയാണ് എന്തെങ്കിലും ബ്രോ ചേർത്ത് പിടിച്ചില്ലേ സൂപ്പർ ഇപ്പോഴും ഇങ്ങനെ ചിന്താഗതി ആയിട്ട് നടക്കുന്ന മനുഷ്യരുണ്ട് എന്തായാലും വീഡിയോ സൂപ്പർ🥰🥰❤️❤️
@MiniprinishMiniАй бұрын
6 @@munnimunnishalu6238
@thufailthufu7496Ай бұрын
11 വർഷം ഞാനും അനുഭവിച്ചു ഇപ്പോൾ ഒരു മോളേ തന്നു 5 മാസം ഇതൊക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു dr മക്കൾ ഉണ്ടാവില്ല എന്നുവരെ പറഞ്ഞിട്ടുണ് allah അല്ലേ വലുത് എല്ലാർക്കും മക്കളെ കൊടുക്കട്ടേ 🤲🏻
@mubinisu5587Ай бұрын
Aameen ya rabbal aalameen
@user-iq2cc4mc7oАй бұрын
ഒന്നും പറയാൻ ഇല്ല. നിങ്ങൾ അഭിനയിക്കായിരുന്നില്ല ജീവിക്കായിരുന്നു 👍🏼👍🏼👍🏼. ഇന്ന് പല സ്ത്രീകളും അനുഭവിച്ചു കൊണ്ടിരിക്കാന് ഈ ഒരു അവസ്ഥ. സൂപ്പർ ചേട്ടൻ &ചേച്ചി ❤❤❤
ഇത് നല്ലൊരു മെസ്സേജാണ്. ഇതുപോലെ ഒരു പാട് പെൺകുട്ടികൾ ഒറ്റപ്പെടുന്നുണ്ട് സച്ചുവും ചേട്ടനും സൂപ്പറായി അഭിനയിച്ചു. ഒന്നും പറയാനില്ല. Love you...❤❤❤❤❤❤❤
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@vismayamc1776Ай бұрын
നല്ല വീഡിയോ ❤️ സത്യം പറയാലോ കരഞ്ഞുപോയി, നിങ്ങടെ videoes ഒക്കെ അടിപൊളിയാ ട്ടോ,നല്ല അർഥം ഉള്ള, നല്ല നല്ല messages തരുന്ന videos aanu 😊❤️❤️
@ammayummakkalum5604Ай бұрын
😌😌😍😍😍❤️❤️Thank youu
@amalshan2443Ай бұрын
ഒരു മോൻ ഉണ്ടായി. .പിന്നീട് 16 വർഷം കാത്തിരിക്കേണ്ടി വന്നു. .കുറെ ഡോക്ടറെ കാണിച്ചു നാട്ടിലും സൗദിയിലും ആയിട്ട്. .അവസാനം സർജറി ചെയ്യാൻ പറഞ്ഞു. അതും ചെയ്തു എന്നിട്ടും ഉണ്ടായില്ല. ലാസ്റ്റ് IVF ചെയ്യാൻ പറഞ്ഞു. ടെസ്റ്റ് ചെയ്തപ്പോൾ അതിനും സാധിത ഇല്ല പറഞ്ഞു ഡോക്ടർ. .പിന്നീട് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ മനസ്സിനെ പഠിപ്പിച്ചു. ചികിത്സയൊക്കെ നിർത്തി. കുറെ കഴിഞ്ഞു മൂത്ത കുട്ടിക്ക് 16 വയസ്സുള്ളപ്പോൾ ഒരു ചികിത്സയും ഇല്ലാതെ ഞാൻ ഗർഭിണി ആയി. .. അപ്പൊ ഇതു വായിക്കുന്ന കുറച്ചു ആളുകൾക്ക് എങ്കിലും തോന്നും ഒരു മോൻ ഉണ്ടല്ലോ എന്ന്. .പക്ഷേ അവന്റെ താഴെ ഒരു കുഞ്ഞു കൂടി വേണം എന്നുള്ളത് അവന്റെ വളർച്ചക്ക് അത്യവശ്യമായിരുന്നു. .കാരണം ഞങ്ങളുടെ മോൻ MR ആയിരുന്നു. .ഇപ്പോ ഞാൻ happy ആണ്. . നമുക്ക് വേണ്ട കാര്യം ദൈവം കുറച്ചു നാളത്തേക്ക് മാറ്റിവെക്കുന്നുണ്ടെകിൽ അതിൽ ദൈവം എന്തെങ്കിലും നന്മ കണ്ടിട്ടായിരിക്കും എന്നു വിശോസിക്കാൻ ആണ് എനിക്ക് ഇഷ്ടം. .കാരണം ആ നീണ്ട 16 വർഷം എന്റെ മോനെ ഞാൻ ശ്രെദ്ധിക്കുന്നത് കുറഞ്ഞു പോവും കരുതി ആയിരിക്കും അത്രയും സമയം അത് ദൈവം മാറ്റിവെച്ചത്. .ഇപ്പോ മോൻ 17 കഴിഞ്ഞു മോൾക്ക് 1 വയസ്സും 😍😍
@ammayummakkalum5604Ай бұрын
Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@fousiyafousi8396Ай бұрын
അടിപൊളി ആയി.. ലാസ്റ്റ് കണ്ണു നിറഞ്ഞു പോയി 😢😢
@ammayummakkalum5604Ай бұрын
😌😌😌😌😌😌
@AsharafsufiАй бұрын
10 വർഷം ആയി മക്കളില്ലാതെ തള്ളി നീക്കുന്നു ജീവിതം 😭തീർക്കുന്നു നാട്ടുകാരുടെ കുറ്റപ്പെടുത്താലും ഈ കമെന്റ് വായിക്കുന്ന ആരും ഒരാളെ യും മക്കളായില്ലേ എന്ന് ചോദിച്ചു സങ്കടപ്പെടുത്തരുത് 🤲🤲🤲🤲🤲
@ammayummakkalum5604Ай бұрын
❤️❤️❤️❤️
@safvanasherin3733Ай бұрын
വേഗം അള്ളാഹു ഒരു കുഞ്ഞിനെ തരട്ടെ. ഈ മാസത്തെ ഭറക്കത്ത കൊണ്ട്
@bike_._love6467Ай бұрын
Fathh soorath. 21 divasam oad. Yaa fathah zikr 489.
@PraffullaThivalappilАй бұрын
മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ(ദൈവം) തരുന്ന പ്രതിഫലവും തന്നെ സങ്കീ: 3 ഈ വചനം പേപ്പറിൽ എഴുതി വച്ച് വിശ്വസിച്ച് പ്രാർത്ഥിച്ചവർക്ക് കുഞ്ഞുങ്ങളുണ്ടായതായി ഒരു പാട് പേർ പറഞ്ഞിട്ടുണ്ട് നിങ്ങൾ നിരാശപ്പെടാതെ നിങ്ങൾ ഗർഭംധരിക്കുന്നതും കുഞ്ഞിനെ പാലൂട്ടുന്നതും അങ്ങനെ കുഞ്ഞിനെ പറ്റിയുള്ള നല്ല ചിന്തകൾ സംഭവിച്ചതായി മനസ്സിൽ കണ്ട് പ്രാർത്ഥിച്ചു നോക്കൂ വിശ്വസിക്കുന്നവന് സകലവും സാധ്യമെന്ന് വചനം പറയുന്നു ദൈവം നിങ്ങൾക്ക് നല്ല കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കട്ടെ🔥🔥🔥🔥🔥🔥🔥
@ninoraju3804Ай бұрын
Will pray
@lalsy2085Ай бұрын
അടിപൊളി.. ഒന്നും പറയാനില്ല. Acting super 👌
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@GaneshAnandhi-k8oАй бұрын
ഞാനും ഇതേ അവസ്ഥയിലായിരുന്നു. എട്ടര വർഷമായി കുഞ്ഞ് ഇല്ലായിരുന്നു. ആ സമയത്തിൽ എൻറെ കുടുംബാംഗങ്ങളും എൻറെ ഭർത്താവും എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു. എനിക്കിപ്പോൾ രണ്ടു വയസ്സുള്ള കുട്ടിയുണ്ട്❤ i like the video. Very emotional ❤❤
@ammayummakkalum5604Ай бұрын
Thank you so much ❤️❤️❤️❤️
@fejuvlogs3092Ай бұрын
ഇതുവരെ നിങ്ങൾ അഭിനയിച്ചതിവെച്ച് കിടിലം 👌🏿👌🏿സങ്കടയിപ്പോയി
@ammayummakkalum5604Ай бұрын
😌😌😌Thank youuu
@athiraathi9738Ай бұрын
❤
@mythilikrishnan7275Ай бұрын
Sachu എല്ലാ റോളിലും സൂപ്പർ സൂപ്പർ. നിങ്ങൾ എല്ലാവർക്കും ഓണം ആശംസകൾ❤
@LincyRajeesh-x9vАй бұрын
ഞാനും ഇതുപോലത്തെ അവസ്ഥയിലാ ഇപ്പൊ കുഞ്ഞുങ്ങൾ ആയിട്ടില്ല ട്രീറ്റ്മെന്റിലാണ്.എന്ത് പരിപാടിക്ക് പോയാലും ആൾക്കാർ കുട്ടികൾ ആയില്ലേ ആർക്കാ കുഴപ്പമെന്നു ചോദിക്കും. ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നും. ഒരു കുട്ടിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു. ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാൻ പറ്റില്ല.
@ammayummakkalum5604Ай бұрын
Don't worry 👍🏻👍🏻👍🏻😌😌
@SafvanaAАй бұрын
Tentoinavanda da.
@sefaniyalibin6410Ай бұрын
Athe seriyanuu.same
@athiramprabha1408Ай бұрын
May God bless you soon..😊
@Dreams-jm7hlАй бұрын
ക്ലൈമാക്സ് കരയിപ്പിച്ചു,.,പാർട്ട് 2 നല്ലൊരു ക്ലൈമാക്സ് കാണിക്കു ചേച്ചി ചെയ്യുന്നത് പോലെ... ❤️❤️ മോനും അഭിനയിക്കാൻ തുടങ്ങിയല്ലോ 😀👍🥰🥰
@ammayummakkalum5604Ай бұрын
❤️❤️❤️❤️❤️
@SunithaSajimonАй бұрын
സച്ചുവിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇങ്ങനെ ഒക്കെ അനുഭവിക്കുന്ന ആളുകൾ എങ്ങനെ പിടിച്ചു നിൽക്കുന്നു നല്ല വീഡിയോ ❤
@ammayummakkalum5604Ай бұрын
😌😌❤️❤️❤️
@DhinuRishuАй бұрын
ഒരു രക്ഷയും ഇല്ല, അടിപൊളി
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️
@PriyaVinod-f8rАй бұрын
സച്ചു കരഞ്ഞുപോയി ഞാനും..7വർഷം കരഞ്ഞു കാത്തിരുന്നു എത്ര കാർഡ് വാങ്ങി എന്നു പോലും അറിയില്ല നെഗറ്റീവ് ആകുമ്പോൾ ഉള്ള സങ്കടം അതുപോലെ തന്നെ സച്ചു ആക്റ്റ് ചെയുവാണെന്നു തോന്നിയില്ല ജീവിക്കുവായിരുന്ന ഞങ്ങളെ പോലുള്ളവർക്കുവേണ്ടി സങ്കടങ്ങൾക്കൊടുവിൽ ഞങ്ങൾക്ക് ഒരു മോൾ ഉണ്ടായി അവൾ ഞങ്ങളുടെ രാജകുമാരി ❤️കുഞ്ഞുങ്ങൾ ക്കു കാത്തിരിക്കുന്നവർക്ക് എത്രയും പെട്ടന്ന് അവരെ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️
@ammayummakkalum5604Ай бұрын
Yes❤️❤️❤️❤️❤️
@SeethazeАй бұрын
Super അഭിനയിക്കുകയല്ല ജീവിക്കുകയാണ്❤❤❤❤❤❤
@ammayummakkalum5604Ай бұрын
😌😌😌😍😍😍😍
@love-andlove-onlyАй бұрын
സത്യത്തിൽ രണ്ടുവേഷവും ഒരാളാണ് ചെയ്യുന്നതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാ.... വീഡിയോസ് എല്ലാം സൂപ്പറാണുട്ടോ....🤍 Keep Going 🤍 👍🏻✌🏻
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️
@binduprakash6801Ай бұрын
കരയിച്ചു കളഞ്ഞല്ലോ രണ്ടാളും.........❤❤❤
@ammayummakkalum5604Ай бұрын
😌😌😌😌
@ayswaryar.k7858Ай бұрын
ശരിക്കും ജീവിക്കുകയാനി ങ്ങൾ❤️❤️ അഭിനയമല്ല.👌👌 ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്നു. നിങ്ങൾ ഒരു പുപ്പുലിയാ👌👌👌 സൂപ്പർ
@ammayummakkalum5604Ай бұрын
Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻
@safiyasafiyakm8661Ай бұрын
സച്ചു ൻ്റെ അഭിനയം അടിപൊളി❤ നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു സൂപ്പർ❤
@ammayummakkalum5604Ай бұрын
😌😌😌😌😌Thank youu😍😍😍😍😍
@lalithasathyan1225Ай бұрын
Karayichu kalanjallo sachu.supper .❤️❤️❤️
@ammayummakkalum5604Ай бұрын
Thank you so much ❤️❤️❤️🙏🏻🙏🏻❤️🙏🏻❤️
@MubashiraTechyАй бұрын
ഇതൊക്ക എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരുന്നതാണ് കല്യാണം കഴിഞ്ഞ8 വർഷം അതൊരിക്കലും മറക്കാൻ പറ്റില്ല കുത്തുവാക്കുകളും പരിഹസിക്കലും അയൽ വീടുകളിൽ പോയിരുന്നു കുറ്റം പറയലും ഹസ്ബന്റിന് വേറെ കല്യാണം ആലോചിക്കലും ഓർക്കാൻ കൂടി വയ്യ അന്ന് ഹസ്ബൻഡ് ചേർത്ത് പിടിച്ചത് കൊണ്ട് സമനില തെറ്റിയില്ല ഇപ്പോൾ ഞങ്ങൾക്ക് ഒരു പൊന്നുമോളുണ്ട് 🥰
@ammayummakkalum5604Ай бұрын
Good ❤️❤️❤️❤️❤️❤️
@Valsala-i4yАй бұрын
കരഞ്ഞു പോയി സച്ചൂ❤വല്ലാത്ത വഷമമായി❤ശരിക്കും ജീവിയ്ക്കായിരുന്നുല്ലേ
@ammayummakkalum5604Ай бұрын
😌😌😌Thank youuu😍😍❤️❤️
@Amritharaman99Ай бұрын
ഇപ്പോഴാണ് വീഡിയോ കണ്ടത്. 😢 കരഞ്ഞു പോയി. സ്വന്തം ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും ഉള്ള അവഗണന ഇത്തരം സ്ത്രീകൾ അനുഭവിക്കുന്നതിന്റെ കാഡിന്യം മനസിലാക്കി തന്നു. അമ്മയാകാനുള്ള ഭാഗ്യം എല്ലാവർക്കും ലഭിക്കട്ടെ 🎉🥰🙏
@anjuev5662Ай бұрын
കുറെ വർഷങ്ങൾ ആയി ഞാനും അനുഭവിക്കുന് എപ്പോഴും അനുഭവിക്കുന്നു ദൈവം ഞങ്ങളെ മാത്രം കേൾക്കുന്നില്ല 😢
@ananthakrishnana5351Ай бұрын
സിനിമാ സീരിയൽ താരങ്ങൾ തോറ്റു പോകുന്ന അഭിനയം. കരഞ്ഞു പോയി ശരിയ്ക്കും.🙏
@ammayummakkalum5604Ай бұрын
Thank you so much ❤️❤️❤️
@ShakheelanoushadShakhunoushuАй бұрын
Orupaad karayippichallo.abhinayikkukayalla jeevikkukayaan.sachu super ❤
@ammayummakkalum5604Ай бұрын
😌😌😌😌😍😍😍😍Thank youuu
@NajadNihal-b3vАй бұрын
ഒന്നും പറയാനില്ല 😥😥😥സൂപ്പർ 👍👍❤️❤️
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️
@sameerasajid9216Ай бұрын
Sachunde abhinayam adipoli 👏👏
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️🙏🏻🙏🏻
@shalusworld1639Ай бұрын
അഭിനയം അടിപൊളി ഒന്നും പറയാനില്ല സച്ചു കലക്കി.
@ammayummakkalum5604Ай бұрын
Thank you ❤️❤️❤️❤️
@sushamakk8426Ай бұрын
സച്ചു കരയിച്ചു. ഏതു റോളും സച്ചുവിന്റ കയ്യിൽ ഭദ്രം. ♥️👍🏻
@ammayummakkalum5604Ай бұрын
😌😌😌😌Thank youu
@nishapv2718Ай бұрын
Abinayikkukayayirunnilla jeevichu kaanichu last karanjupoyi makkale 😢😢❤❤ ❤
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️❤️
@aniejoseph4280Ай бұрын
കരഞ്ഞു പോയി... Super മക്കളെ ❤
@ammayummakkalum5604Ай бұрын
Thank you ❤️❤️❤️❤️
@SaraswathiK-s4bАй бұрын
വീഡിയോ സൂപ്പർ. സങ്കടം തീരുന്നില്ല. സച്ചു സൂപ്പർ ആക്ടിംഗ്.❤
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️
@SaraswathiK-s4bАй бұрын
@@ammayummakkalum5604 അമ്മ ഒപ്പം ഇല്ലെങ്കിലും കുഞ്ഞിനെ നോക്കിയും വീട്ടുജോലി ചൈയ്തും വീഡിയോസ് നന്നായി ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം നന്ദി. ഞാൻ റിട്ടയർ ചെയ്ത ടീച്ചർ ആണ്. എൻ്റെ ഒഴിവ് സമയം നിങ്ങളോടൊപ്പമാണ്.
@HamDank-e8vАй бұрын
Njan orupad karanju❤❤❤❤onnum parayanilla adipoli
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@sreeshmapreshi2602Ай бұрын
നിങ്ങളുടെ ഓരോ വിഡിയോസും അടിപൊളിയാണ്. അമ്മ ഇല്ലങ്കിലും അമ്മയുടെ റോളും അടിപൊളിയായി അഭിനയിച്ചു സച്ചു . ശരിക്കും കരയിപ്പിച്ചു കളഞ്ഞു 😢😢😢😢😢
@ammayummakkalum5604Ай бұрын
😍😍😍😌😌😌❤️❤️❤️❤️❤️
@vijivijitp9622Ай бұрын
8:53 Sachu 😢😢 ഒരുപാട് കരയിപ്പിച്ചല്ലോ മുത്തെ 😢😢അഭിനയിക്കുക അല്ല ജീവിക്കുക ആണല്ലൊ താൻ... ഒരുപാട് കരഞ്ഞു.. അറിയാതെ കണ്ണീർ വന്നു. പിടിച്ച് നിർത്താൻ പറ്റിയില്ല. ഈ അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല എന്നാലും എന്തോ ഒരുപാട് വിഷമം ആയി.. 😢😢 നിങളുടെ video okke suuupppeerrr ആണ് ചിന്തിപ്പിക്കാൻ ഉള്ള videos ആണ്... രണ്ടു് പേർക്കും big salute.ഒരാളെ ചിരിപ്പിക്കാനും കരയിപ്പിക്കാനും വലിയ പ്രയാസം തന്നെ ആണ് 🎉🎉🎉🫡🫡🫡🫡🫡 അത് നിങൾക്ക് കഴിഞ്ഞെങ്കിൽ... ഒരുപാട് ഉയരങ്ങൾ thadatte❤❤🎉🎉🎉
@ammayummakkalum5604Ай бұрын
😌😌😌😌Thank youuu😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@radhatr2272Ай бұрын
😢🎉😂😅😮😊 1:13 1:15 1:15 1:16 1:16 1:17 1:17 1:19
@Dreams-jm7hlАй бұрын
കരയിപ്പിക്കാൻ എളുപ്പമാണ് ചിരിപ്പിക്കാൻ ആണ് പാട്
@nalinipk8076Ай бұрын
സൂപ്പർ വീഡിയോ ''ഒരു പാട് ഇഷ്ടമായി👍👍👌👌🙏🙏
@ammayummakkalum5604Ай бұрын
😌😌😌😌😌
@anithak8398Ай бұрын
എന്റെ മോളെ കരയിപ്പിച്ചല്ലോ 😥😥😥😥 👌👌 വീഡിയോ 💕💕💕💕
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️
@shilpashaiju1449Ай бұрын
Onnum parayanilla supper🎉🎉
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@ayshaameer8319Ай бұрын
ഇവള് ആള് സൂപ്പറാട്ടോ ❤❤
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@anaghap4646Ай бұрын
Etrayum pettannu 1 million avatte❤❤❤❤❤❤
@ammayummakkalum5604Ай бұрын
😍😍😌😌❤️❤️❤️Thank youu
@Innus42Ай бұрын
സൂപ്പർ. കരഞ്ഞു പോയി
@RJ-bz8fnАй бұрын
Super vedeo ❤ Orupad eshtamayi..
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@AnulixonАй бұрын
Amma പോയതിന്റെ കുറവ് അറിയുന്നില്ല സന്ധ്യ അമ്മ വേഷം ഗംഭീരമായി ചെയ്യുന്നു. നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്
God bless you....njn 7 month pregnant aane...enikm vendi prarthikane❤
@Afsal_shaniАй бұрын
Pcod undayit kondato late aayath 😢
@എന്റെഈണങ്ങൾ17 күн бұрын
പ്രസവിക്കാത്ത സ്ത്രീകളും മനുഷ്യർ ആണ് 🥺
@Saju436Ай бұрын
Nigaluday ella vediosum onninu onninu super sangadam vannu
@ammayummakkalum5604Ай бұрын
😌😌😌😌
@sujamenon3069Ай бұрын
Really super emotional video 👌👌🥰🥰
@ammayummakkalum5604Ай бұрын
Thank you❤️❤️
@priyapraveenkp5761Ай бұрын
അടിപൊളി വീഡിയോ 👍👍👍സച്ചുവിന്റെ അഭിനയം സൂപ്പർ ❤️❤️
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@rajia4542Ай бұрын
Adipoli. Sachu Superb..
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️❤️
@ayshushamsiii9974Ай бұрын
Ninglude vdio ellam super anu👍epplm waiting anu vdio vndi...kure second part cheyyn undalo atokey onnu ittal nannayirunnu waiting anu😊
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@ShahinaShahina-c3sАй бұрын
പറയാൻ വാക്കുകൾ ഇല്ല ഒരു പാട് ഇഷ്ട്ട നിങ്ങളെ എല്ലാവരെയും❤
@ammayummakkalum5604Ай бұрын
😍😍😍😍😍
@ushareginold1152Ай бұрын
സച്ചു ശരിക്കും ഞാനും കരഞ്ഞു പോയി . അഭിനയം സൂപ്പർ
@ammayummakkalum5604Ай бұрын
😌😌😌😌
@vijim.k4549Ай бұрын
Sachu super ayittund❤❤
@charu6620Ай бұрын
ഇതു കണ്ടപ്പോൾ enaiya ഞാൻ കണ്ടത്.. പക്ഷെ hus കൂടെ സപ്പോർട്ട് ഉണ്ടാർന്നു
@sujithkumar1115Ай бұрын
Karanju poyallo sachumole.... Nannayi cheythu 🥰
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️❤️
@jaseenahaneef-sf6tsАй бұрын
സൂപ്പർ വീഡിയോ👍ഫീൽ ചെയ്തു 😔
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@sreelathakp3508Ай бұрын
കരച്ചിൽ - സങ്കടം - ചീത്തവിളി - അട്ടഹാസം - ഇതിനിടയിൽ ഒരു കോമഡിചെയ്യുക -
@KrishnaVeni-wu2idАй бұрын
Brilliant acting by sachu. ❤
@aryamolsajeevan7092Ай бұрын
Nigal karayippich kalanjalloo 😢 super performance sachu
@ammayummakkalum5604Ай бұрын
😌😌😌😌😌Thank youu😍😍😍😍😍😍
@diviyamanoj8889Ай бұрын
അയ്യോ... ഇങ്ങനെ കരയിപ്പിക്കല്ലേ plssss 🙏🙏🙏എന്താ അഭിനയം.... ഒന്നും പറയാനില്ല 👌👌👌👌👌👌👌👌ജെൻസൺ ന്റെ വാർത്ത കണ്ടു ഇന്ന് ഒരുപാട് വിഷമിച്ചു.... അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്..... കരഞ്ഞു പോയി 😭😭
@ammayummakkalum5604Ай бұрын
😌😌😌😔😌😔
@SuvarnaMurali-p2jАй бұрын
ഈ വിഡിയോ കണ്ടപ്പോൾ ഞാൻ എന്റെ മകളെ ആണ് ഓർത്തത്..... അവളെ കെട്ടിച്ച വീട്ടിൽ പേച്ചി അമ്മയുടെ അമ്പലം ഉണ്ട്..... ഇവളുടെ ഭർത്താവും ആൾക്കാരും ആണ് ആ ദേവിയുടെ കാര്യങ്ങൾ നോക്കുന്നത്.... അമ്മക്കും അവിടെ വേറെ മൂർത്തികൾ ഒക്കെ ഉണ്ട് അത് കൊണ്ടാണോ എന്തോ ആദ്യത്തെ രണ്ടെണ്ണം ഒന്നര മാസം ആയപ്പോൾ hart beet നിന്നു പോയ് abort ചെയ്തു.... ആദ്യം മകൾ pregnent ആയപ്പോൾ അവൾക്ക് ഒരു പാട് സന്തോഷം ആയിരുന്നു അമ്മ ആകാൻ പോവുകയല്ലേ.... പക്ഷെ രണ്ടും അങ്ങനെ പോയപ്പോൾ ഇവൾക്ക് വല്ലാത്ത സങ്കടം.... ഇവൾ എന്നോട് പറഞ്ഞു അമ്മ പ്രാർത്ഥിക് അപ്പോൾ എനിക്ക് കുഞ്ഞു ഉണ്ടാകും അത് പോലെ 108തവണ ഓം പരാശക്തി എന്ന് എഴുതി...പ്രാർത്ഥിച്ചു..... പിന്നെ ഇവളുടെ ശരീരത്തിൽ ഉഴിഞ്ഞു എണ്ണയും... തിരി. ചന്ദനത്തിരി... എല്ലാ മാസവും കൊണ്ട് പോയ് കത്തിക്കും. ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചത് കൊണ്ട് മാത്രം അല്ല കേട്ടോ.... ആ അമ്പലത്തിൽ കറുപ്പ് സ്വാമി ഉണ്ട്.... അമ്മൻകോട ദിവസം അഗ്നികരകം കഴിഞ്ഞപ്പോൾ ഞാൻ തുള്ളി വന്ന കറുപ് സ്വാമിയോട് പറഞ്ഞു എന്റെ മകൾക്ക് ഒരു കുഞ്ഞില്ല എന്ന്... സ്വാമി തലയിൽ ഇരിക്കുന്ന കരകകുടത്തിൽ നിന്നു ഒരു ആര്യ വേപ്പിന്റ ഇല എടുത്ത് കഴിച്ചോളാൻ പറഞ്ഞു... അതും കഴിച്ചു.... പിന്നെ ഈ കു ഞ് വയറ്റിൽ വളരാൻ തുടങ്ങുമ്പോൾ തന്നെ വല്ലാത്ത വേദന ആണ്.... Dr നെ കൊണ്ട് പോലും വയർ തൊടിക്കില്ല.... പിന്നെ അവിടെ അമ്മായി അമ്മ ഇല്ല അത് കൊണ്ട് ആരും അവളെ കുത്തി നോവിക്കാൻ ഉണ്ടായില്ല..... അത് ഒരു സമാധാനം... ഒരു ദിവസം ഒരു pregnent ആയ പൂച്ച ഇവളുടെ അടുത്ത് വന്നപ്പോൾ സങ്കടപെട്ട് ചോദിക്കുവാ ആ പൂച്ചയോട് നിന്റ ഈ ഗർഭം എനിക്ക് തരുമോ എന്ന് കൈ നീട്ടി ചോദിച്ചു... അത് എനിക്ക് വല്ലാത്ത വിഷമം ആയി അന്ന് തുടങ്ങി പരാശക്തിയെയും കൃഷ്ണനെയും പ്രാർത്ഥിച്ചു. കിട്ടി... അമ്മമാർ മക്കൾക്ക് വേണ്ടു അല്ലാതെ ആർക് വേണ്ടു പ്രാർത്ഥിക്കാന.... ഇപ്പോൾ അവൻ 6ക്ലാസിൽ പഠിക്കുന്നു..... 😄😄😢
@Dhanalakshmip-e4wАй бұрын
Video അടിപൊളി 👌👏👏
@ammayummakkalum5604Ай бұрын
😍😍😍😌😌❤️❤️❤️❤️
@snehaakhilesh-d7zАй бұрын
Enthanu parayeddath ennu ariyilla. Ningal oro vedio lum aa cheractor aayi jeevikukayaanu. Ee vedio kand sharikum pottikaranju poi. Ningal kazivulla kalakaranum kalakariyum aanu. Dhayivam ningalk ningalude kaziv theliyikanulla avasaragal nalla cinemakalilude tharatte. Ningalude oru subscriber aayathil sandhoshikukayum proud aavukayum aanu. Thank you guys.. And excepecting these kind of more vedioes..
@ammayummakkalum5604Ай бұрын
😌😌😍😍😍❤️❤️❤️Thank youuu
@Kunjool-j7rАй бұрын
വീഡിയോയിൽ എനിക്ക് എന്നെ തന്നെ കാണാൻ സാധിച്ചു. 5 വർഷത്തോളമായി അനുഭവിക്കുന്നു.നാട്ടുകാരുടെയും പരിചയക്കാരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകി എന്നേ മടുത്തു. നമ്മുടെ സങ്കടം പറഞ്ഞറിയിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കാൻ വയ്യാത്തതുകൊണ്ട് ഒന്നും ആരോടും share ചെയ്യാറുമില്ല. ഗർഭിണികളെയും,കുഞ്ഞു കുട്ടികളെയും കാണാനും സ്നേഹം പങ്കുവെക്കാനും ഒന്നും ശ്രമിക്കാറില്ല,പേടിയാണ് ഇനി അതിനും കുറ്റപ്പെടുത്തുമോ എന്ന്.
@Harshidajaleel386Ай бұрын
സൂപ്പർ നന്നായി അഭിനയിച്ചു 👌👌
@ammayummakkalum5604Ай бұрын
Thank you❤️❤️❤️❤️
@mallikasiva3487Ай бұрын
Sachuuuu...super ❤
@ammayummakkalum5604Ай бұрын
❤️❤️❤️😌
@aravahlya2181Ай бұрын
ഞങ്ങളും അനുഭവിച്ചു 10വർഷം... ഇപ്പോൾ ദൈവാനുഗ്രഹത്താൽ 2 പേർ 😊🙏മോനും മോളും 🙏🙏🙏🙏
@rajinav177Ай бұрын
Nalla video Supper acting Njangal sthiram prekshakaranu
@ammayummakkalum5604Ай бұрын
😌😌😌😍😍😍Thank youu
@SajithKumar-cf1snАй бұрын
Arum manasilakula sachu kalaki 👍👍👍👍
@Shibikp-sf7hhАй бұрын
12 വർഷമായി. ഒരുപാട് കരഞ്ഞു, ഇപ്പൊ അങ്ങനെ പോകുന്നു, ദൈവം തരാൻ വിധിച്ചിട്ടുണ്ടെങ്കിൽ തരട്ടെ, card നോക്കുമ്പോ ഒറ്റ വര തെളിയുമ്പോൾ ഉള്ള എന്റെ അവസ്ഥ എനിക്ക് ശരിക്ക് അറിയാം ഈ വിങ്ങൽ. ഇപ്പൊ ഞാൻ ടെസ്റ്റ് ചെയ്യാറില്ല. സൂപ്പർ വീഡിയോ
@ammayummakkalum5604Ай бұрын
😔😔😔❤️❤️❤️
@anishpnkm301Ай бұрын
ഞങ്ങളും 15വർഷം അനുഭവിച്ചു ഇപ്പോൾ ഒരു മോൻ ഉണ്ട് 8മാസം നിങ്ങൾക്കും ഉണ്ടാകും
സച്ചു മോളെ.. സുജിത്തേ എന്താ പറയാ കരയിച്ചു കളഞ്ഞില്ലേ.. അഭിനയിചില്ല നിങ്ങൾ ആ കഥയിൽ ജീവിക്കുകയായിരുന്നു. അത് കഥയല്ല ജീവിതം തന്നെയാണ് മക്കളെ. ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന അതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ ഒറ്റപ്പെടുത്തുന്ന ഒരു പെൺകുട്ടി ടെ മാനസികാവസ്ഥ ശെരിക്കും perfect ആയി കാണിച്ചു സന്ധ്യ. സുജിത് ന്റെ കാര്യം പറയണ്ട. Avoid ചെയ്യലും ചേർത്ത് പിടിക്കലും ശെരിക്കും കാണിച്ചു. പ്രേക്ഷകരെ കരയിക്കുക എന്ന് പറഞ്ഞാൽ ഒരു perfect കലാകാരനെ കഴിയുള്ളു. പിന്നെ നമ്മുടെ മുത്ത് അവൻ നമ്മുടെയും മുത്ത് ആയി ഇപ്പോൾ. അച്ഛന്റെ ഒക്കത്തുന്നു ഇറങ്ങിപ്പോയിരുന്നു ചിരിച്ച ആ കുഞ്ഞി ചിരി ഇല്ലേ ❤❤❤ഒരു രക്ഷയുമില്ലടാ കണ്ണാ 😘😘totaly ദൈവം അറിഞ്ഞു അനുഗ്രഹിച്ചതാണ് സുജിത്തേ മോന്റെ ഈ ഫാമിലി യെ. All the best
@ammayummakkalum5604Ай бұрын
ഒരുപാട് support നിങ്ങൾ തരുന്നുണ്ട്...... അതുതന്നെയാണ് നമ്മുടെ മുന്നോട്ടുള്ള വളർച്ചക്ക് കാരണമാകുന്നത് 😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mallikasiva3487Ай бұрын
Sachuuu superrr
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@lathakannan8709Ай бұрын
Ooo മോളു എന്നെ കരയിച്ചു പോയി സൂപ്പർ 🙏
@ammayummakkalum5604Ай бұрын
😌😌😌😌
@ThomasThomas-n3xАй бұрын
സച്ചു ഇതെങ്ങോട്ടാ അഭിനയിച്ചു പോകുന്നത് വേറെ ലെവൽ പൊളിച്ചു 🙏🙏🙏🙏🙏❤️👍👍
@ammayummakkalum5604Ай бұрын
Thank you so much ❤️❤️❤️🙏🏻🙏🏻❤️🙏🏻
@Shamooz-sb4ohАй бұрын
അടിപൊളി
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@regimolm.g22Ай бұрын
Karayippichallo sachu...😢😢❤❤❤
@ammayummakkalum5604Ай бұрын
😌😌😌😌
@divyaachu7360Ай бұрын
ശെരിക്കും കരഞ്ഞു പോയി 🥲🥲🥲സൂപ്പർ വീഡിയോ 😢
@ammayummakkalum5604Ай бұрын
😌😌😌😌
@ShamnaA-b6oАй бұрын
സൂപ്പർ വീഡിയോ ഞാനും കരഞ്ഞു പോയി
@anithakp5260Ай бұрын
ഇത് കണ്ടപ്പോൾ എനിക്കും ഒരു പാട് സങ്കടം ആയി 18 വർഷമായി കാത്തിരിക്കുന്നു എല്ലാ മാസവും കാഡ് ടെസ്റ്റ് ചെയ്യും ഇത് തന്നെ അവസ്ഥ എന്നാ ഇനി ഒരു കുഞ്ഞിനെ താലോലിക്കാൻ😢😢😢😢
@hishananc8464Ай бұрын
Hai. Sachu chechi Sujith Chetta super video ' oru Hai taroo
@ammayummakkalum5604Ай бұрын
Hai ❤️❤️❤️❤️
@chandrapwilson5241Ай бұрын
Sandhya's acting is super
@ammayummakkalum5604Ай бұрын
😍😍😍❤️❤️❤️Thank you
@Rukasana-j1mАй бұрын
കരഞ്ഞു പോയി 😔😔😔👍👍👍👍👍നിങ്ങൾ അടിപൊളി യാ ഞാൻ ആകെ നിങ്ങൾ തെ കാണാറുള്ളു
@ammayummakkalum5604Ай бұрын
😌😌😌😍😍😍Thank youu
@Rukasana-j1mАй бұрын
@@ammayummakkalum5604 😊😊😊😊😊
@prasannak-b1q9 күн бұрын
ഭർത്താവിന്റെ വീട്ടിൽ ആരും കൂടെ നിന്നില്ലെങ്കിലും സ്വന്തം ഭർത്താവ് കൂടെ നിൽക്കണം അല്ലങ്കിൽ ആ ജീവിതം മരണം തുല്ല്യം എന്തായാലും വീഡിയോ കണ്ണ് നനയി പ്പിച്ചു😢😢
@rajithak9364Ай бұрын
Super super excited 😘😘😘👍👍
@ammayummakkalum5604Ай бұрын
Thank you❤️❤️❤️
@Najmunniyas_KSDАй бұрын
മറ്റുള്ളവരുടെ അനുഭവങ്ങൾ ജീവിച്ചു കാണിച്ചു തരികയാണ് നിങ്ങൾ. ഇത് പോലൊരു ഒറിജിനാലിറ്റി വേറെ ഒരു ഫിലിമിലും കാണുമെന്നു തോന്നുന്നില്ല.
@ammayummakkalum5604Ай бұрын
Thank you so much bro ❤️❤️❤️❤️🙏🏻🙏🏻❤️🙏🏻🙏🏻
@azlan-zaydАй бұрын
Ningalude ellaa videosum ente kannu nanaykkaarund.....😭😭😭😭😭
@ammayummakkalum5604Ай бұрын
😌😌❤️❤️❤️❤️
@meenasudheesh9661Ай бұрын
അടിപൊളി വീഡിയോ അഭിനയം അടിപൊളി
@ammayummakkalum5604Ай бұрын
❤️❤️❤️
@subadhrakaladharan359Ай бұрын
Nalla video ❤❤
@anumolanus6372Ай бұрын
Ee oru avasthayiloode kadannu poyikondirikkunnavalane njan, kallyanam kazhinj three year ayi,ithu vare kuttikal ayittilla ithu kandappol orupad orupad karanju😥😥😥, enikku vendi prarthikkane,
@ammayummakkalum5604Ай бұрын
Theerchayayitum, Happy ayi erikku ellam ok akum👍🏻👍🏻
@RafseenaBasithАй бұрын
3 year alle aayittulluu..don't worry
@Afsal_shaniАй бұрын
Same 😢… Pcod Undo 😢😢😢
@daisymartin1996Ай бұрын
Super sachu karaychukalanjallo 😢❤❤❤❤
@ammayummakkalum5604Ай бұрын
😌😌😌😌😌😌Thank youu😍😍
@sreepriya327Ай бұрын
കരയിപ്പിച്ചല്ലോ 13 വർഷങ്ങൾ mon☺️
@geeslasebastian8066Ай бұрын
സന്ധ്യയെ കരയിപ്പിച്ചു സുജിത്തിന് ഇനിയും മതിയായില്ല അല്ലേ, സന്ധ്യയുടെ body language എല്ലാ തരത്തിലുള്ള കഥാപാത്രങ്ങൾക്കും ചേരും, അസൂയ, കുശുമ്പ്, കുനുഷ്ട്ട്, ധാർഷ്ട്യം, സഹതാപം, സങ്കടം , ശൃംഗാരം എന്നുവേണ്ട എല്ലാ തരത്തിലുള്ള കഥാപാത്രങ്ങൾക്കും സമീപിക്കുക" അമ്മയും മക്കളും". ആ കുസൃതുകുട്ടനും കി ടുക്കി
@ammayummakkalum5604Ай бұрын
Thank you so much for your support ❤️❤️❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️
@Najmunniyas_KSDАй бұрын
@@ammayummakkalum5604 അത് ഞാൻ പറയാനിരുന്നതാ. കുഞ്ഞൂസിന്റെ ചിരി ഒരുപാട് ഇഷ്ടായി.
@Achutty2024Ай бұрын
ഞാൻ കല്യാണം കഴിഞ്ഞു 3 കൊല്ലം ആയി... നാട്ടുകാർക്ക് ആണ് ടെൻഷൻ കുഞ്ഞാവാത്തത്തിൽ 😂😂... പിന്നെ തലക്ക് അടിക്കുന്ന സീൻ ഒന്നും വേണ്ടാട്ടാ.. ഞാൻ അത് അനുഭവിക്കുന്നതാണ് 1കൊല്ലം ആയിട്ട്... BPD Patient ആണ് ഞാൻ... അതൊന്നും വേണ്ടാ....