No video

മദ്റസകൾ അടച്ച് പൂട്ടണമത്രെ! AP അഹമ്മദിൻ്റെ വികല ചിന്തകളും അസ്ഥാനത്തുള്ള ആകുലതകളും! | Rafeeq salafi

  Рет қаралды 23,057

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 156
@mohiuddinmohi5366
@mohiuddinmohi5366 4 ай бұрын
എന്റെ ചെറുപ്പത്തിൽ സ്കൂൾ അധ്യാപകർ എപ്പോഴും പ്രഭാതത്തിൽ പഠിക്കാനാണ് പറയാറുള്ളത് പിന്നെ ജാതിമത ഭേദമന്യേ ഏറ്റവും പ്രഭാതത്തിൽ ചെയ്യുന്ന കാര്യങ്ങൾ ഓരോ മതങ്ങളുടെയും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ് ഇദ്ദേഹം ഒരു അധ്യാപകൻ ആണെങ്കിൽ ഇത്പോലെയല്ല പറയേണ്ടത് ബഹു :റഫീഖ് സലഫി ഉസ്താദിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹
@kmabdulla3604
@kmabdulla3604 4 ай бұрын
നായയുടെ ജീവിതം ആകുന്നു ഈ മാസ്റ്റർ ഇഷ്‌ടിപ്പെടുന്നത് .. നായ രാവിലെ ഉറങ്ങുകയാണ്
@zainulabidthayathepurayil2379
@zainulabidthayathepurayil2379 4 ай бұрын
നായയുടെ നിലവാരം കളയരുത്
@channel-ok8tq
@channel-ok8tq 4 ай бұрын
ഇവൻ രാത്രി ഉറങ്ങാത്ത ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്, ഒരുകുടുംബം നശിപ്പിച്ചവനാണിവൻ
@IbrahimIbrahim-vm1dz
@IbrahimIbrahim-vm1dz 4 ай бұрын
&$fl Mm
@user-fh2jn6cd5q
@user-fh2jn6cd5q 4 ай бұрын
നാട്ടിൽ കുഴപ്പങ്ങൾ തുടർന്ന് കൊണ്ടിരിക്കാൻ സംഘികൾ ഒരോ കാലഘട്ടത്തിലും ഓരോരുത്തരെ മാറി മാറി ഉപയോഗിക്കും മുജാഹിദ് അതിൽ പെട്ട് പോവണ്ട
@ismailmoulavi8749
@ismailmoulavi8749 4 ай бұрын
ചന്തിക്ക് വെയിൽ അടിച്ചാലും എഴുന്നേൽക്കാത്ത അയ്മത് മാഷ് ഇതൊക്കെ പറഞ്ഞില്ലങ്കിലെ അത്ഭുതമുള്ളൂ
@kadert1253
@kadert1253 4 ай бұрын
ഇ വന്ന് മറുവടി കൊടുത്ത് സമയം കളയണ്ട ഉസ്താദേ
@naushadph2189
@naushadph2189 4 ай бұрын
''ഒരുനത്തോലിയുടെജല്പനങ്ങൾ''എന്നേഅയാളുടെവാക്കുകളെക്കുറിച്ച്പറയാനുള്ളൂ😅😅😅
@keralite9580
@keralite9580 4 ай бұрын
ഇതേതോ ദീനും ദുനിയാവും ഇല്ലാതെ ജീവിക്കുന്നവൻ/നിരീശ്വര വാദി /യുക്തി വാദി !!! അങ്ങനെയുള്ളവനേ ഇങ്ങനെ പുലമ്പാൻ കഴിയു!
@OUCKUK
@OUCKUK 4 ай бұрын
ഏതു മതസ്ഥർ ആയാലും സ്വന്തംമതത്തിലെ കാര്യങ്ങൾ കുറ്റമായി മറ്റു മതസ്ഥരോട് പറയുന്നവൻ നല്ലവനല്ല അവന്റെ കൂടെയിരിക്കുന്നവൻ പോലും മരമണ്ടനാകാം
@MT-lr5sd
@MT-lr5sd 4 ай бұрын
Jazakallah khair Rafeeq Salafi sahib 💐💐🌹🌹
@abdulazizshamsudeen
@abdulazizshamsudeen 4 ай бұрын
ഇയാൾ പറയുന്നതിന് വലിയ വില കല്പിക്കേണ്ട. അന്തരിച്ച ഒരു സാഹിത്യ കാരിയെ പറ്റി ഇപ്പോഴും അസത്യം പ്രചരിപ്പിച്ചു കൊണ്ട് നടക്കുന്ന ആളാണ്. ഒരു RSS അനുഭാവി ആണെന്ന് തോന്നുന്നു.
@AbdulRaheem-kr9dt
@AbdulRaheem-kr9dt 4 ай бұрын
Rss അനുഭാവി അല്ല സിപിഎം സ്റ്റേജുകളിലെ പ്രസംഗി കനാ യിരുന്നു
@abdulazizshamsudeen
@abdulazizshamsudeen 4 ай бұрын
@@AbdulRaheem-kr9dt അന്തരിച്ച ആ സാഹിത്യകാരിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു എന്നും അയാളുടെ വാക്ക് കേട്ടാണ് മതം മാറിയതും എന്നാണ് ഇയാൾ പ്രചരിപ്പിക്കുന്നത്. അത്രക്ക് ബോധം ഇല്ലാത്തവളായിരുന്നു ആ സാഹിത്യകാരി എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട്‌
@nasirabdul4517
@nasirabdul4517 3 ай бұрын
@@AbdulRaheem-kr9dt Randum onnuthanne
@riyaskannur6531
@riyaskannur6531 4 ай бұрын
ദീനും ദുനിയാവും ഇല്ലാത്തവന് എന്ത് മഹസറ മുറ്റം 😂😂😂
@user-lr9lp2kc4l
@user-lr9lp2kc4l 4 ай бұрын
നാണം കെട്ടവൻ്റെ ആസനത്തിൽ അൽ കിളിർത്താൽ അത് തണലായി. മുസ്ലിംകളുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാൻ നീയാരാടാ ?
@user-kc2rc6uu9l
@user-kc2rc6uu9l 4 ай бұрын
അവൻ്റെ പേരൊന്ന് മാറിയുരുന്നുവെങ്കിൽ സങ്കടമില്ലായിരുന്നു ഇത് പേര് മുസ്ലിം പേരായി കഷ്ട്ടം
@shajitha5515
@shajitha5515 4 ай бұрын
വിവരംകെട്ട ആളുകൾക്ക് എന്തിനഉസ്ദാതെ മറുപടി പറയുന്നത്.
@liyakathali8744
@liyakathali8744 4 ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله....جزاكم الله خيرا و جزاء....
@shajitha5515
@shajitha5515 4 ай бұрын
ഈ പേര് ഇദ്ദേഹത്തിന് ആരിട്ട് ' മുസ്ലിംമിൻ്റെ പേര് കളയാൻ '
@mujeebrahman8942
@mujeebrahman8942 4 ай бұрын
സലഫി എന്തിനാണ് വെറുതെ വിലപ്പെട്ട സമയം ഇവന് വേണ്ടി കളയുന്നത്
@mohammadkoya1329
@mohammadkoya1329 4 ай бұрын
ഇയാള് "എന്തിന്റെ" മാസ്റ്റർ ആണ്
@zainudheen
@zainudheen 4 ай бұрын
ഇയാളും ഇയാളെ പോലുള്ളവരുമൊക്കെ രാത്രി രണ്ട് മണി വരെയും അങ്ങാടികളിലും സകല കട തിണ്ണ നിരങ്ങിയും വന്നു കിടന്നുറങ്ങി 12 മണിക്ക് എണീക്കും എന്നിട്ട് ഇന്ന് എന്ത് തമ്മാടത്തരം ചെയ്യണമെന്ന് ആലോചിക്കും.അങ്ങിനെ ഉള്ളവർക്കു എന്ത് മദ്രസ എന്ത് പ്രഭാതമൂല്യങ്ങൾ എന്ത് ജീവിത മൂല്യം. എരുമകൾക് ഓരോ ദിവസവും ഇവരെക്കാൾ പ്രധാന്യമുള്ളതാകും.
@sfbv6260
@sfbv6260 4 ай бұрын
എടാ മാഷേ കോടിക്കണക്കിനു മുസ്ലിങ്ങൾ സ്കൂളിലും മദ്രസ യിലും പഠിച്ചിട്ടാണ് ജീവിക്കുന്നത് ആർക്കും ഇത് വരേയും ഒരു കുഴപ്പം വും ഇല്ല തൻപോയ് തന്റെ ജോലിനോക്ക് മുസ്ലിങ്ങളുടെ മേക്കത് കേറാതെ
@riswana1151
@riswana1151 4 ай бұрын
ഞാൻ 2കൊല്ലം 2ക്ലാസ്സിൽ പഠിച്ചു എന്നിട്ട് ഹയ്‌ളും മറ്റും ഒന്നും പഠിപ്പിച്ചു തന്നില്ല 😂
@ummukhalid3333
@ummukhalid3333 4 ай бұрын
Jazzakkallahu khairan ❤️
@AbdulKareem-bw6vt
@AbdulKareem-bw6vt 4 ай бұрын
Masha Allah 👍👍👍👍👍👍
@minhas2019
@minhas2019 4 ай бұрын
Masha Allah
@user-xj3kg8so8y
@user-xj3kg8so8y 4 ай бұрын
എടോ അഹമ്മദേ താൻ തൻ്റെ പേരിനോട് നീതി പുലർത്തടോ
@anwaravanupaparammalambady1760
@anwaravanupaparammalambady1760 4 ай бұрын
അവനത് പറയാം... വർഷങ്ങൾക്കു മുൻപ് കരിപ്പൂർ മേഖലയിൽ ഉള്ള പീടിക മുകളിലേക്ക് സ്ത്രീകളെ വരുത്തി ലീലാ വിലാസം നടത്തിയിരുന്നത് അവിടെത്തുകാർക്കറിയാം..!!
@MUHAMMEDALI-99.
@MUHAMMEDALI-99. 4 ай бұрын
Al hamdhu lillaah.....
@androospapers8050
@androospapers8050 4 ай бұрын
ഇവനോട് പോകാൻ പറ
@androospapers8050
@androospapers8050 4 ай бұрын
പൊതു വിദ്യാഭ്യാസം നേടിയാൽ എല്ലാമായി അവർ എല്ലാം ഇവിടെ തന്നെ ജീവിക്കും
@subaidasu1939
@subaidasu1939 4 ай бұрын
പേര് കൊ ണ്ട്മുസ്ലിമാകുന്നില്ല മ നുഷ്യജന്മവും മൃഗത്തിൻ്റെ സ്വഭാവവും ആയാൽ വിവരക്കേടേ പറയാൻ കഴിയുകയുള്ളു
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 4 ай бұрын
😢😢 sangi master
@channel-ok8tq
@channel-ok8tq 4 ай бұрын
ഇവൻ അതും പറയും അതിന്റപ്പുറവും പറയും
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr 4 ай бұрын
بارك الله فيك
@musthafa236
@musthafa236 4 ай бұрын
Well explained
@abdurshimanmp7393
@abdurshimanmp7393 4 ай бұрын
ബഹുമാനപ്പെട്ട റഫീഖ് ഉസ്താദിന് അഭിനന്ദനങ്ങൾ
@mohammedsakariya1996
@mohammedsakariya1996 4 ай бұрын
മാസ്റ്റർ ഒരു ഇബ്‌ലീസ്
@maruthunayakam8141
@maruthunayakam8141 4 ай бұрын
ഇവന് RSSൽ നിന്നും വലിയ fundആണ് കിട്ടുന്നത്. ഹമീദ് ചേന്ദമംഗലൂരും മറ്റും promote ചെയ്യുന്ന Freethinkersൽ ഒരാളാണിത്.
@abdurahmantp876
@abdurahmantp876 4 ай бұрын
ചെറുപ്പത്തിൽ സമുദായ ഫണ്ടിൽ ജീവിച്ചു വളർന്ന കുടുംബം.പിന്നെ m s f, ലീഗ്,ചന്ദ്രിക.പിന്നെ c p m, പുകാസ. അതൊക്കെ വിട്ട് ഇപ്പൊ പരമ സംഘി.ഇനി എങ്ങോട്ട് ആണന്നു അറിയില്ല.ആരും നാട്ടിൽ വില വെക്കുന്നില്ല.അപ്പോ വായിലുള്ളതൊക്ക വിളിച്ചു പറയും.സ്വന്ത ക്കാരെ ഒന്ന് നന്നാക്കിക്കൂടെ ആദ്യം.
@muhammadazharudheen1506
@muhammadazharudheen1506 4 ай бұрын
👍👍👍❤️
@abdurahimanvalkandy7410
@abdurahimanvalkandy7410 4 ай бұрын
Correct demonstration
@user-ms5hi9tt7j
@user-ms5hi9tt7j 4 ай бұрын
👍👍👍👍
@mohamedmannilthodi8081
@mohamedmannilthodi8081 4 ай бұрын
മുസ്ലിംകുട്ടികളുടെ സംരക്ഷണം അ യമ്മ ദിനെ ഏല്പിക്കണം
@mohammedali-vc9qt
@mohammedali-vc9qt 4 ай бұрын
ലോകം മുഴുവൻ പലസ്തീനുവേണ്ടി പോലീസിന്റെ അടികൊണ്ട് പിന്തിരിയാതെ അന്യമതസ്ഥർ ധർമ്മസമരം ചെയ്യുന്നു. അറബികളും ഇവിടെയുള്ളവരും എണ്ണ തേച്ച് മസ്സാജ് ചെയ്തുകൊടുക്കുന്നു
@MONKAKKA
@MONKAKKA 4 ай бұрын
❤❤❤❤
@hassainarbekalpkadappuram6635
@hassainarbekalpkadappuram6635 4 ай бұрын
@hamzakodakkattil7720
@hamzakodakkattil7720 4 ай бұрын
പാവം ദൈവ വിശ്വാസികൾ(മുസ്ലിംഗൾമാത്രമല്ല) നേരെത്തെഉണരുന്നു അവരവരുടെ വിശ്വസമനുസരിച്ച് പ്രാർത്ഥിക്കുന്നു
@jaseemjm
@jaseemjm 4 ай бұрын
❤🎉
@riyaskannur6531
@riyaskannur6531 4 ай бұрын
👍🌹👌
@KunnhimuhammedEv
@KunnhimuhammedEv 4 ай бұрын
..ഇദ്ധേഹം തന്നെ കുരങ്ങനാണ്
@MohammedAli-ox6gu
@MohammedAli-ox6gu 4 ай бұрын
പരിണാമ സിദ്ധാന്തം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ എല്ലാം സൃഷ്ടിച്ചതിന് പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ട്. അത് തെളിയിച്ചിട്ടുണ്ട്.അത് അല്ലാഹുവാണ്.😅
@RSe-eh9of
@RSe-eh9of 4 ай бұрын
കാബയിലെ കുട്ടിചാത്തനോ .
@sulaimanismail7852
@sulaimanismail7852 4 ай бұрын
😂mashallah humdulillah jazzakallah hair Very good Massage
@user-ix2mm8mh9v
@user-ix2mm8mh9v 4 ай бұрын
ഇവന് ഒരു ഫാസിക് ആകുന്നു. ഈ വിലപ്പെട്ട സമയം കളയണ്ട.. പരിണാമ സിദ്ധാന്തം തെറ്റ് ആണ് എന്ന് ഈ mash തന്നെ എക്സാമ്പിൾ അല്ലെ.
@mehraasira8511
@mehraasira8511 4 ай бұрын
WALAIKUMUSALAM
@resheedalatheef9064
@resheedalatheef9064 4 ай бұрын
😢😢😢
@abdulkaderc2286
@abdulkaderc2286 4 ай бұрын
മരണ നിരക്ക് ഏറ്റവും കുറവ് മുസ്ലിം സമുദായത്തിലാണ്. എന്തെ അങ്ങനെ? ഡോക്ടർമാരും യുക്തിവാദികളും സമൂഹ്യ് ശാസ്ത്രജ്ഞരും പഠിച്ചു പറയട്ടെ
@Hanyang___
@Hanyang___ 4 ай бұрын
ആത്മഹത്യ നിരക്കാണ്🫤
@RSe-eh9of
@RSe-eh9of 4 ай бұрын
Hambada bhayankara 😅
@raheemka
@raheemka 3 ай бұрын
അഹമ്മദ് ഒരു സൂപ്പർ ഉഡായിപ്പാണ്. അയാളെ കോളേജ് കാലം മുതലേ അറിയാം. കേരളത്തിൽ ഉള്ള ഏകദേശം എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇദ്ദേഹം ഉണ്ടായിരുന്നു. ഇനി ചിലപ്പോൾ ബിജെപിയിലേക്ക് പോകാനുള്ള പ്ലാനും ഉണ്ടായിരിക്കാം. സാമ്പത്തികം ഉണ്ടാക്കാൻ പറ്റിയ പാർട്ടി ആണല്ലോ അത്. അത് പരിഗണിച്ചായിരിക്കും ഇത്തരത്തിലുള്ള ചർച്ചകളിൽ അയാൾ പങ്കെടുത്ത് ഇസ്ലാമിനെതിരെ സംസാരിക്കുന്നത്. പബ്ലിസിറ്റി കൊടുക്കേണ്ട ഒരു ധിഷണയല്ല ഇയാൾ. മറുപടി അർഹിക്കുന്ന വാദങ്ങൾ ഉന്നയിക്കുന്ന ആളുമല്ല. തികച്ചും അവഗണിക്കാവുന്ന കേസ് ആണിത്. -ബാലിശം (ഭാലിഷം അല്ല) എന്ന വാക്ക് തവണ ഉപയോഗിച്ചു കാണുന്നു. ഇത്തരം ആവർത്തന വിരസതകൾ ഒഴിവാക്കിയാൽ നന്നായിരിക്കും.
@user-fh2jn6cd5q
@user-fh2jn6cd5q 4 ай бұрын
AP അഹമദ് സംഘപരിവാറും സ്വന്തം മക്കളെ ഭാവി നോക്കാറുണ്ടോ😂😂
@suharamadayil8578
@suharamadayil8578 4 ай бұрын
Reviyudefrend😅
@abdullaothayoth9305
@abdullaothayoth9305 4 ай бұрын
Brandan master,brandintey master.
@kunchothikoduvally7786
@kunchothikoduvally7786 4 ай бұрын
പെറ്റതള്ളക്ഇല്ലാതധണ്ണംകണ്ടമുത്താച്ചിക്കെന്തിനാ.
@izzuismail9271
@izzuismail9271 4 ай бұрын
Inganeyulla chanel nammal kanathirikkuka Ivar sanbaththikam lakshyamakkiyanu muslim viddesham parayunnath
@EkNizar
@EkNizar 4 ай бұрын
ഞാൻ ഇന്നലെ ഒരു വീഡിയോയിൽ ഒരു25 വയസുള്ള മകൻ തമിഴ് നാട്ടിൽ ആണെന്ന് പറയുന്നു വയസായ ഒരു ഒരച്ഛന്റെ മുഖത്തു സമ്പത് കൊടുത്തില്ല എന്ന് പറഞ്ഞു ഗുസ്റ്റിക്കാർ ഇടിച്ചു ഇടിച്ചു തകർക്കുന്നത് പോലെ അച്ഛന്റെ മുഖത്തു ഒരു പതിനഞ്ച് തവണ എങ്കിലും ഇടിച്ചു കാണും അച്ഛൻ ബോധo നഷ് ടപ്പെട്ടു ഹൃദയം തകർന്നു മരിച്ചതായി കണ്ടു. ആ മകൻ മദ്രസയിൽ ഖുർആനോ ഹദീസോ പഠിച്ചിരുന്നു എങ്കിൽ തന്റെ മാതാ പിതാക്കളോട് ഏറ്റവും നല്ല രീതിയിൽ വർത്തിക്കണം എന്ന് നിന്റെ സൃഷ്ടാവും ആ ദൈവത്തിന്റെ പ്രവാചകനും പഠിപ്പിച്ച കാര്യം " മാതാക്കളോട് വർദ്ധ്ക്യാത്തിൽ ചേ എന്ന് പോലും പറയരുത് " എന്ന ഖുർആൻ വാക്യം ഓർക്കുമായിരുന്നു. അവനു പിന്നീട് കഠിനമായ ശിക്ഷയും വരാനുണ്ട് എന്നും പഠിപ്പിക്കുന്നു. കോടികണക്കിന് വിശ്വാസികൾ മദ്യം ഡ്രഗ്സ്, കൊലപാതകം, കൊള്ള, ചതി, അതിക്രമം ഇവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതും മദ്രസ പഠനം കാരണം അത്രെ. മറ്റുള്ളവർക്കും അയൽവാസികൾക്കും നന്മ ചെയ്യുന്നതും സകാത് ധാന ധർമങ്ങൾ ഇവകൾ നൽകുന്നതും ആ മദ്രസയിലൂടെയാണ് ലഭിക്കുക. നമ്മെളൊക്കെ ഈ നാട്ടിൽ ജനിച്ചു വളർന്നവർ, ആഫ്രിക്കൻ kongo വനത്തിലെ ചിമ്പൻസികൾ അല്ലാ........
@RSe-eh9of
@RSe-eh9of 4 ай бұрын
ബാപ്പാന്റെ തലവെട്ടി മമ്മദിനു സമ്മാനിച്ച ഒരുത്തനെ അറിയാമോ. ഇല്ലെങ്കിൽ മദനി പറഞ്ഞു തരും .
@user-ub6pg7kh3e
@user-ub6pg7kh3e 4 ай бұрын
മദ്രസയിൽ പോകാതെ നിരീശ്വര വാതത്തിന്റെ പിറകെ പോയതാണ് കുഴപ്പം അല്ലങ്കിൽ ഇങ്ങേരെ പഠിപ്പിച്ച മദ്രസ മുഅല്ലിമിന് ഈ തോന്നൽ ഉണ്ടായില്ലല്ലോ
@RSe-eh9of
@RSe-eh9of 4 ай бұрын
Bombu vachilla , kuthi konnilla.
@minhafathim5y7
@minhafathim5y7 4 ай бұрын
മാശേ കൊരങ്ങിന്റെ ബുദ്ധി പോലുമില്ലാതെ പോയല്ലോ?😅
@abdulvahabmk3726
@abdulvahabmk3726 3 ай бұрын
താരതമ്യേനെ സ്വസ്ഥമായി ജീവിക്കുന്ന കേരളത്തിലെ മുസ്ലിം കളെപ്പറ്റി അഹമ്മദിന് എന്ത് ഉത്കണ്ടയും ബേജാറുമാണെന്നോ. ആ യു പി യിൽ പോയി അവിടുത്തെ മുസ്ലിം കളുടെ ദയനീയ അവസ്ഥ മനസ്സിലാക്കി അവരുടെ കൂടെ നിന്ന് അവർക്കൊരു നല്ല ജീവിതം ഉണ്ടാക്കികൊടുക്കാൻ അഹമ്മദ് ഒന്ന് ശ്രമിക്കു. എന്നിട്ട് മതി അവരുടെ കാര്യത്തിൽ മുതല കണ്ണീരോഴുക്കാൻ.
@MaluT-fi4vd
@MaluT-fi4vd 4 ай бұрын
ഇവൻ മാസ്റ്റർ അല്ല നല്ലൊരു പ്ലാസ്റ്റർ ആണ് വിടൂ സലഫീ വിടൂ ഇവനെ നന്നായിക്കോളും
@abduljabbarlebba7796
@abduljabbarlebba7796 4 ай бұрын
അഹമ്മദ് മാസ്റ്റർ എവിടെയോ പറഞ്ഞ കാര്യം അതവിടെ വച്ചു തീരട്ടെ. അത് വീണ്ടും പൊക്കിപ്പിടിച്ചു വലുതാക്കേണ്ട ആവശ്യമുണ്ടോ ഉസ്താദേ. അദേഹത്തിന്റെ ബാലിശമായ വാക്കുകൾ എന്തിനു. പറഞ്ഞു അയാളെ പ്രശസ്തനാക്കണമോ. കഷ്ടം ഇനിയും ആരാണ് ഇത് ഏറ്റു പിടിക്കുന്നത്
@user-zr3xg6zm5g
@user-zr3xg6zm5g 4 ай бұрын
Ahmed master Moothram oich kazgaatha Mutta murikkatha Chandhi polum vrithikk kazgaatha Sanghi & krisanghigalude Koode jeevikkunnu. Pinne engane nannaagum?
@comingsoon5805
@comingsoon5805 4 ай бұрын
Yukthi Vadhikal mathangalil ulla karyangalil idapedaruth..avark athinulla arhatha illa... karanam enthinanu oro karyangal mathathinullil parayunnath enn matham ullavane manassilaku.. adhyam ath padikkuka.. eth mathathine patti ayalum... ayalk kettarivillatha karyam anu morning nalla oru padikkan pattiya samayam anenn .. science avide thotto appol.. 😮 kuttikal ayirikumpozhe ulla sheelam anu valuthakumpol avark nallathayi marunnath ... oru matha vishwasiyum ningalk support cheyyilla... ee karyathil
@eway9925
@eway9925 4 ай бұрын
മദ്രസയിൽ പഠിച്ചാൽ മദ്രസ പൊട്ടൻ ആകും 😂😂😂
@rasiyapadath4936
@rasiyapadath4936 4 ай бұрын
ജാമിതക്കു പറ്റിയ കൂട്ടു വാൾ edukunile
@abdurahmanthurayur9314
@abdurahmanthurayur9314 4 ай бұрын
I wonder, how this Ahmed Master is called as Master? Anyway let Ahmed build castles. We don't need to worry about it since his castles are built in the air. Ahmed, no force on the face of this earth can obliterate or eradicate Islamic Studies.
@resheedalatheef9064
@resheedalatheef9064 4 ай бұрын
Njan oru office head ayi viramichyalanado
@AbdulAziz-ft2tp
@AbdulAziz-ft2tp 4 ай бұрын
ജബ്രകൾ ക്ക് എന്താണ് ഇസ്ലാമിൻറെ കാര്യത്തിൽ ഇത്ര വെപ്രാളം
@RSe-eh9of
@RSe-eh9of 4 ай бұрын
Evattakal mattullavarku samaadham kodukkilla.
@basheerkk4028
@basheerkk4028 4 ай бұрын
അഹമദിന് ഇപ്പൊ മദ്രസയുടെ ആവശ്യമില്ല . അത് കൊണ്ടാ ഇയാൾ ഇങ്ങനെ പുലമ്പുന്നത് .
@RSe-eh9of
@RSe-eh9of 4 ай бұрын
Ayalku kundanadi vendathre .😅
@muhammedaslam4725
@muhammedaslam4725 4 ай бұрын
ആരാണീ അഹമ്മദ് മാസ്റ്റർ...?
@AbdulRaheem-kr9dt
@AbdulRaheem-kr9dt 4 ай бұрын
സിപിഎം വേദികളിലെ സ്ഥിരം മത വിരുദ്ധം ക്ലാസ്സെടുക്കുന്ന ആളായിരുന്നു
@RSe-eh9of
@RSe-eh9of 4 ай бұрын
Nabi asli
@faisalfaisal8353
@faisalfaisal8353 3 ай бұрын
Ahammad...mandan
@user-vi6uw6ud9y
@user-vi6uw6ud9y 4 ай бұрын
അയമ്മദ് അല്ല മനസ് അളിഞ്ഞു പോയ ഒരു ഇരുകാലി ഒറ്റുകാരൻ
@mohammedkoyamp9363
@mohammedkoyamp9363 4 ай бұрын
Van ori master ano
@sulekharasheed6423
@sulekharasheed6423 4 ай бұрын
ആരിഫ് ഹുസൈനെ പിൻഗാമിയാണ്
@RSe-eh9of
@RSe-eh9of 4 ай бұрын
Very good.
@mujeebrahman1372
@mujeebrahman1372 4 ай бұрын
Eyale yendhinaa mashe yenne vilikkunnadhe...
@shamsuak5035
@shamsuak5035 4 ай бұрын
ഓരോ ജീവികൾ l😂😂😂
@moincp8306
@moincp8306 4 ай бұрын
Ap. Ek. Mujahid. Ellavarum oru madrasssayilirunnu padikkunna kaalam vennal alhamdu lillah. Potta first onnikkan nooku . Boomiyil fitnayum fasaadum binnippum undakunnavaray.. Etra nabimar vannu . E kaumeengal eppol tirichariv varuka. 100 muslingalay sarvay nadatiyal avar deeni karyatil binnichu nilkukayum . Binnippiluday deen valarty end karyam . Rasool ellavarayum onnichu niruty poyadinay ningal endinn veendum binnippikkunnu. Ningal onnu palstinilekum pakistanilekum irakilekum talibanilekum onn thirinju nooku . Saddaminay perunnal dinatil thannay kaalilum kayyilum changala kittu tooki konnu lagnatullahi enn paranjad ellam marann poyo nanamillay ningallk. Entay familiyil ipparanna ella vibaga kkarum und . Undakiyad ningalan
@littleworld653
@littleworld653 4 ай бұрын
Tution kuttikal pokunnadoo early morning. Appol kann thirummilllee
@inziinzi7437
@inziinzi7437 4 ай бұрын
Usthade.aven.appe.kanunnavane.appa.ennuvilikunna.jadiyan
@beerosekitchen7551
@beerosekitchen7551 4 ай бұрын
Etinu marupadi parayanoo avane valuthskkanooo
@moincp8306
@moincp8306 4 ай бұрын
Master pudiya deen undamkunnu . Mastarum oru pottanan . Islamil paranja karyangal oru devasam poornamaayum chaidu nooku . Pinnay 2 devasam chaidu nooku . Etra manassinn sandi yum lakshya bodavum varum . Ningaluday aa islamintay parimalm ellavarum aaso dikkan thudangum
@musthafa.5805
@musthafa.5805 3 ай бұрын
Ada ahamed muslimukal subhi namskaratenu unarum ninte pole nayakalalla
@AbdulLatheef-zi9ps
@AbdulLatheef-zi9ps 4 ай бұрын
Evane kandal thanne areyam para nariyanu ennu
@athankuttys433
@athankuttys433 4 ай бұрын
A p സുന്നി പുതിയ e k, സുന്നി എന്നിവരുടെ അടുത്ത കൂട്ടുകാരൻ സുന്നിസം നമുക്ക് സംരചിക്കണം ലീഗിനായ പോക്കണം സണ്ണിഈഈഈഈഈ പഠിക്കൂ
@abdullatheef85
@abdullatheef85 4 ай бұрын
Eeaymathmesttpaduwiddi
@basheerbashi6521
@basheerbashi6521 4 ай бұрын
E MIRANEA.SCOOLININUMDISMISCHEYANAM.MASTRARALLA POORAN
@saleemareekadan554
@saleemareekadan554 4 ай бұрын
ഇയാൾ മാസ്റ്ററോ?
@shijinanasim8452
@shijinanasim8452 4 ай бұрын
Ahammed 😂padu😮jahel😮😅😮
@mohammednediyedath7310
@mohammednediyedath7310 4 ай бұрын
Ea master sanghi pachakarananh !!
@basheerbashi6521
@basheerbashi6521 4 ай бұрын
E.NAYIYEA.VETYKOLLANAM E.CHETANEA VIDARUTH.E.POORIMONE .THANDAK.PANI.E.MIRAN.ETHAN ENAYINTEAMONE..CHEYANAM
@AbdulkareemC-xq9qv
@AbdulkareemC-xq9qv 3 ай бұрын
അല്ല സുഹൃത്തുക്കളെ നിങ്ങൾ ഈ മദ്രസയിൽ നിന്നും കുട്ടികളെ പഠിപ്പിക്കുന്ന കുട്ടിക്ക് കാണാതെ ഫാത്തിയ സൂറത്ത് എഴുതി എഴുതുന്ന എത്ര കുട്ടികളാണ് പഠിപ്പിച്ചിട്ടുണ്ട് മുജാഹിദ് സുന്നി ജമായത്തി വെളിയങ്കം വരുന്ന കുട്ടികൾക്ക് ഇത് കാണാതെ എഴുതാൻ വയ്യ ഖുർആന്റെ ഒന്നാമത്തെ അധ്യായമായ ഫാത്തിഹ തെറ്റില്ലാതെ എഴുതാൻ കഴിയുന്ന എത്ര കുട്ടികളുണ്ട് പിന്നെ എന്തിനാണ് ഈ മദ്രസയിൽ ഇങ്ങനെ പോയിട്ട് പഠിപ്പിക്കുന്നത് പഠിക്കുന്നത്. എന്താണ് അവിടെ പഠിക്കുന്നത്
@Rabekkarabe
@Rabekkarabe 4 ай бұрын
ശൈത്താനു ഉണ്ടായവൻ അങ്ങനെ പലതും പറയും മൈൻഡ് ആകണ്ട
@YoYo-sd7sk
@YoYo-sd7sk 4 ай бұрын
Janabath കുളി എൻഡിനെണെന്ന് janabath കുളി പ്രസവകുളി ആർത്തവം കുളി ഇതൊക്കെ മദ്രസയിൽ പ്രായപൂർത്തി എത്തിയവർക് മാത്രമാണോ patipikkunnath ഒന്ന് എല്ലാരും മദ്റസ പുസ്തകം തപ്പി നോക്കണം child സൈക്കോളജി അറിയാതെ ബലാപീഠകന്മാർ ആണ് മിക്ക മദ്റസ അധ്യാപകരും. യൂട്യൂബിൽ മദ്റസ അധ്യാപകർ arest list ഒന്ന് search ചെയ്തു നോക്കിയാൽ അറിയാം
@shijinanasim8452
@shijinanasim8452 4 ай бұрын
Ahammed 😂padu😮jahel😮😅😮
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 3,7 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 7 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 3,7 МЛН