No video

മജിദ് സുല്ലമിയുടെ ചാട്ടം കുഴിയിൽ നിന്നും കൊക്കയിലേക്ക്.....| Rafeeq salafi

  Рет қаралды 52,509

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 442
@abdulrazackrazack749
@abdulrazackrazack749 2 ай бұрын
എത്രയൊ ബുദ്ധിജീവികൾ ഇസ്ലാമിലേക്ക് കടന്ന് വരുമ്പോൾ അത്യാവശ്യം ദീന് പഠിച്ച ഒരു സുല്ലമി ഇസ്ലാം വിട്ട് പോകുന്നത് കണ്ടപ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ് തോന്നിയത് അല്ലാഹുമ്മ യാമുക്കല്ലി ബൽ കുലൂബ് സബ്ബിത്ത് കൽബീ ആലാദീനിക്ക്
@lokacharithrammalayalathil2785
@lokacharithrammalayalathil2785 2 ай бұрын
arokke anu aa budhi jeevikal?
@muhammedaslam4067
@muhammedaslam4067 2 ай бұрын
നായിന്റെ വാല് ഓടകുയലിൽ ഇട്ടാൽ നേരയാകുമോ
@nazarcm1754
@nazarcm1754 2 ай бұрын
സായിബാബയുടെ ശിഷ്യരിൽ അനേകം ബുദ്ധിജീവികളുണ്ട്.അമൃതാനന്തമയിയുടെ ശിഷ്യരിലും ബുദ്ധിജീവികളുണ്ട്. വിശ്വാസത്തെ ബുദ്ധി കൊണ്ട് വിശകലനം ചെയ്ത ശേഷം സ്വീകരിക്കുന്നതല്ല.ഏത് പോങ്ങ നും വിശ്വാസിയാകാം. വിശ്വാസികളിൽ എത്രയോ മരപ്പാഴുക്കളുണ്ട്. മൊത്തം ഇസ്ലാം മതവിശ്വാസികളിൽ എത്ര ശതമാനം ചിന്തകന്മാരുണ്ട്? ആ കണക്ക് പുറത്തു കൊണ്ടുവരാൻ കഴിയുമോ?? ഏറ്റവും കൂടുതൽ ബുദ്ധിജീവികളുള്ള മതമേത്???? സ്വയം ചിന്തിക്കുക. ആ കണക്കൊന്ന് പുറം ലോകത്തെ അറിയിക്ക്.
@bananaboy7334
@bananaboy7334 2 ай бұрын
ബുദ്ധിയില്ല ജീവികൾ വരും
@neo3823
@neo3823 2 ай бұрын
Ate ate Ayesha 6 vyasu 😢 itoke kettitu engine varate irikum 😢 ?
@ammadkadavath2933
@ammadkadavath2933 2 ай бұрын
അല്ലാഹു ഒരാളെ വഴികേടിലാക്കിയാൽ പിന്നെ ആരാണ് അവനിക്ക് സൻമാർഗ്ഗം നൽകുക എന്നാണ് അല്ലാഹു തന്നെ ചോദിച്ചത്. അത് കൊണ്ട് എല്ലാ നേരവും അല്ലാഹുവെ എൻ്റെ ഹൃദയത്തിനെ നിൻ്റെ ദീനിൽ നീ ഒറപ്പിച്ച് നിർത്തണെ എന്ന് പ്രാർത്ഥിച്ച് കൊണ്ടിരിക്കണം.
@Raja-vo3xf
@Raja-vo3xf 2 ай бұрын
അപ്പോൾ.സുല്ലമിയേ.വഴികേടിലാക്കിയ.അള്ളാഹുവല്ലേ.തെറ്റ്കാരൻ.അമ്മദ്കടവത്തെ
@Raja-vo3xf
@Raja-vo3xf 2 ай бұрын
രണ്ട്.ബുദ്ധിശൂന്യൻമാർ.നീയൊക്കെ.എന്ന്നന്നാവും.സലഫീ
@rafeekjeddha1167
@rafeekjeddha1167 2 ай бұрын
അക്രമികളെയല്ലാതെ അല്ലാഹു വഴികേടിലാക്കുകയില്ല എന്നും അല്ലാഹു തന്നെയാണ് പറഞ്ഞിട്ടുള്ളത്.
@Raja-vo3xf
@Raja-vo3xf 2 ай бұрын
@@rafeekjeddha1167 ഇ.അക്രമം.കാണിക്ക്ണവരേ.വഴികേടിലാക്കുന്നതിന്പകരം.നേർവഴിയിലാക്കുന്നതല്ലേ.നല്ലമാർഗ്ഗം
@muhammedali652
@muhammedali652 2 ай бұрын
ഏതായാലും സുല്ലമിയുമായി ഒരു സംവാദത്തിന് നിങ്ങൾ തയ്യാറാകുമെന്ന് കരുതുന്നു. നിങ്ങളെ കോൺടാക്ട് ചെയ്യാം
@jamalattingal8673
@jamalattingal8673 2 ай бұрын
മജീദ് സുല്ലമിക്ക് പോയി അല്ലാതെന്തു
@abdurshimanmp7393
@abdurshimanmp7393 2 ай бұрын
റഫീഖ് ഉസ്താദിന് നിങ്ങൾക്കും അഭിനന്ദനങ്ങൾ
@fasalurahmanvattoli4868
@fasalurahmanvattoli4868 2 ай бұрын
ഖുർആനും ഹദീസും യുക്തിക്കു അനുസരിച്ചു സ്വയം വ്യക്കാനിക്കുന്നവർഅവസാനം നിരീശ്വരവാതി ആയി മാറും
@monajeeb5372
@monajeeb5372 2 ай бұрын
അല്ലാഹു അല്ലാത്തവരോടു തേടാൻ വിശുദ്ധ ഖുർആന്റെ ആയത്ത് കട്ട് വായിക്കുന്നത് ആരാണെന്ന് നമുക്ക് അറിയാം
@ajasismail777thundiyil9
@ajasismail777thundiyil9 2 ай бұрын
കറക്ട് സഹോദരാ നിങ്ങൾ പറഞ്ഞ വളരെ കറക്റ്റ് ആണ് ഹദീസും ഖുർആനും സ്വന്തം യുക്തിക്കനുസരിച്ച് വളച്ചൊടിക്കുന്ന അവരൊക്കെ അവസാന ഒരു യുക്തിവാദി ലേക്ക് പോകും
@neo3823
@neo3823 2 ай бұрын
Common sense ulla manushyarku ariyam matam tattipanu 😂 vere manushyar undakuya kettu katakal 😂
@neo3823
@neo3823 2 ай бұрын
@@ajasismail777thundiyil9Ellarkum manasilakuna bashayil itakiya Qurano 😂 ?
@ameen9801
@ameen9801 2 ай бұрын
ദീനിൽ നിന്നും പോകേണ്ടവർക്ക് പോകാം ഇതിൽ ഇതിൽ ഒരു നിർബന്ധവുമില്ല
@lokacharithrammalayalathil2785
@lokacharithrammalayalathil2785 2 ай бұрын
Indiayil..
@devin_carloz_padaveedan1327
@devin_carloz_padaveedan1327 2 ай бұрын
​@@lokacharithrammalayalathil2785 😂 അതെ ഇന്ത്യ പോലെ ഉള്ള സ്ഥലങ്ങളിലെ കാര്യം മാത്രം.
@bananaboy7334
@bananaboy7334 2 ай бұрын
ശെരിയാ പണ്ട് മമ്മദ് വാള് കൊണ്ട് മതം മാറ്റിയ പോലെ
@raxinmoon631
@raxinmoon631 Ай бұрын
ദീനിന്റെ മൊയലാളിക് വന്ദനം..
@rasheedkunnuvila8364
@rasheedkunnuvila8364 2 ай бұрын
നിങ്ങളുടെ ചർച്ച കണ്ടിട്ട് സത്യത്തിൽ ചിരിയാണ് വരുന്നത് നിങ്ങൾ തന്നെ നിങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് അഫ്സൽ ഉലമ പഠിച്ചിട്ട് നിങ്ങൾക്ക് തോന്നുന്നതുപോലെ ഹദീസും ഖുർആനും ദുർവ്യാഖ്യാനം എഴുതിവെച്ചിട്ടുഇപ്പോൾ പറയുന്നു അറബി വേണ്ട വിധത്തിൽ പഠിക്കാനിട്ടണ് എന്ന്
@rasheedkunnuvila8364
@rasheedkunnuvila8364 2 ай бұрын
മുജാഹിദ് പ്രസ്ഥാനം ആത്മപരിശോധന നടത്തണം സുന്നികളെ പ്രതിരോധിക്കുന്നതിന് വേണ്ടി പല ഹദീസുകളും ദുർവ്യാഖ്യാനം നടത്തുമ്പോൾ പല ഹദീസുകളും അംഗീകാരമില്ലാത്ത ആക്കു മ്പോഴും ഓർക്കണമായിരുന്നു ഇതൊക്കെ യുക്തിവാദ ചിന്തകളിലേക്ക് ഉള്ള വാതിൽ ആണെന്നു
@MT-lr5sd
@MT-lr5sd 2 ай бұрын
Jazakallah khair.....👍👍🤲🤲 Hope ppl like Majid sullami listen to this! Also, Rafeeq Salafi sahib, can you do a video explaining the 'Ananthara avagasham in Islam....... Islam.... ❤❤❤❤❤❤
@abbaska4121
@abbaska4121 2 ай бұрын
മജിദ് സുല്ലമിയുടെ വിമർശനം ഖുർആനിനെ അറിയാഞ്ഞിട്ട് ആയിരിക്കില്ല. സുല്ലമി എന്ന ഡിഗ്രി വ്യാജമാണെങ്കിലേ ഖുർആനിനെ അറിയാഞ്ഞിട്ടാണെന്ന് പറയാനാകൂ. മജിദ് സുല്ലമിയുടെ വിമർശനം "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന രീതിയിൽ കണ്ടാൽ മതി. അയാൾ ദുനിയാവിൽ കാശ് സമ്പാദിക്കുവാൻ ശ്രമിക്കുകയാണ്.
@aneeseranthodi2331
@aneeseranthodi2331 2 ай бұрын
വീഡിയോ യുടെ അടിക്കുറിപ്പ് കറക്റ്റ് ആണ്, " കുഴിയിൽ നിന്ന് കൊക്കയിലേക് " വായിക്കുന്നവർ കുഴിയും കൊക്കയും വേർതിരിച്ചു കാണുക. രണ്ടും ഏകദേശം ഒരു കാറ്റഗറി തന്നെ 😂
@liyakathali8744
@liyakathali8744 2 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@abdullatheef4664
@abdullatheef4664 2 ай бұрын
ഷുക്കൂർ വക്കീലിനെ പോലുള്ള വക്കീലിനെ കണ്ടാൽ കണക്ക് തന്നെ 😂
@nazarcm1754
@nazarcm1754 2 ай бұрын
മജീദ് സുല്ലമിയും ജബ്ബാർ മാഷുമായുള്ള അഭിമുഖം വളരെ ശ്രദ്ധാപൂർവ്വം കേട്ടു .നിങ്ങളുടെ ഈ ചർച്ചകണ്ടിട്ട് നിങ്ങളോട് സഹതാപം മാത്രം.ചർച്ചകൾ കേൾക്കാനും വിലയിരുത്താനും കഴിവുള്ള നിഷ്പക്ഷ മനസ്സുള്ള ശ്രോതാക്കൾ ധാരാളമുണ്ട് എന്ന മിനിമം ബോധമെങ്കിലും നിങ്ങൾക്കുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.😅😅😅
@neo3823
@neo3823 2 ай бұрын
Ya only personal attack sign of weakness 😂
@alimoideen972
@alimoideen972 2 ай бұрын
സൃഷ്ടാവിനെ നിഷേധിച്ച് എന്ത്സത്യാന്യാഷണമാണ് മനുഷ്യർക്ക് ഈഭൂമിയിൽ ചെയ്യാനുള്ളത് അതും എത്രസമയത്തേക്ക്
@user-iv7vc1ni3y
@user-iv7vc1ni3y 2 ай бұрын
Ne padich viswasikk appol shariykum ok
@alimoideen972
@alimoideen972 2 ай бұрын
@@user-iv7vc1ni3y എല്ലാം പഠിക്കാനുള്ള ആയുസ് ഒരു മനുഷ്യനും മതിയാകില്ല എല്ലാം അറിയുന്നവൻ പ്രപഞ്ച സൃഷ്ടാവ് മാത്രം മറ്റു്ള്ളതൊക്കെ ചീഞ്ഞളിഞ്ഞ് പോകുന്ന ശരീരം വഴിച്ച് അഹങ്കാരംമാത്രം
@razakts6465
@razakts6465 2 ай бұрын
Exactly, they are not touching the arguments, simply bodyshaming
@aonetag1689
@aonetag1689 2 ай бұрын
മജീദ് സുല്ലമിയുടെ മനസ്സിന്റെ ഒരവസ്ഥ! പച്ചപ്പിടിച്ച തോട്ടത്തിൽ നിന്നും മരുഭൂമിയിലേക്ക് സ്വയം എറിയപ്പെട്ട വ്യക്തി. ചാഞ്ചാടുന്ന മാനസികാവസ്ഥ, വെയിലിൽ നിന്നും വറുചട്ടിയിലേക്ക്..... കഷ്ടം.
@shihabudeenmachingal6012
@shihabudeenmachingal6012 2 ай бұрын
ഖുർആനിൽ ഏത് കാര്യവും സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാവുന്ന വിധത്തിലാണ് പറഞ്ഞിട്ടുള്ളത് എന്നാണ് ഒരു വാദം... അതേസമയം പ്രാക്ടിക്കൽ ആയി ചെയ്യേണ്ടതായുള്ള അനന്തരാവകാശ നിയമം മനസ്സിലാകണമെങ്കിൽ ഒരുപാട് പുസ്തകങ്ങൾ വായിച്ചു പഠിക്കണം എന്നും വേറൊരു വാദം... ഖുർആനിൽ പറഞ്ഞിട്ടുള്ള മണ്ടത്തരത്തെ മറച്ചു പിടിക്കുകയാണ് ഇത് എന്ന് കൂടുതൽ പറയേണ്ടതുണ്ടോ
@roshanbaig1487
@roshanbaig1487 2 ай бұрын
Aaalukal enthu parayanu ennu nokaathe swayam nokki kandu manassilki koode.. palathum parayunnavar undaakum. But quran enthu parayunu thaankalkku enthu thonunnu ennu noku. Mattullavarude vaakukal kettu mathram swantham jeevithathinte kayaru kodukkalle.. Ningalku padikaamallo swayam.. budhi undallo..
@neo3823
@neo3823 2 ай бұрын
Chodyam 😂
@Obit0bi
@Obit0bi Ай бұрын
Enthaanu sathyam eenu manasilaakkan quranil aarkum manasilavunna reethyil thanneyaanu ullath Pakshe share divide cheyyunnadth basic maths varunnathu kond ninne pole ullavanmaark manasilavamenkil kooduthal guide veenam
@MohammedAli-ox6gu
@MohammedAli-ox6gu 2 ай бұрын
അരീക്കോട് സംവാദം കേൾക്കാത്തവർ കേൾക്കുക, മജീദ് സുല്ലമി ഉന്നയിച്ച വാദങ്ങൾക് മറുപടി പറയാൻ മജീദ് മദനിക്കായിട്ടില്ല. അയാൾ സുല്ലാമിയെയും ജബ്ബാർമസിനെയുമൊക്ക ആക്ഷേപിച്ചു വിഷയവുമായി ബന്ധമില്ലാതെ സംസാരിക്കയാണ് ചെയ്തത്.കേൾക്കാത്തവർ നിഷ്പക്ഷ മനസ്സോടെ കേൾക്കുക. വാദങ്ങൾക് അധികാരികമായി മറുപടി പറയുക. അതല്ലാതെ ആ പ്രമുഖൻ ഇസ്ലാമായി, മറ്റേ പ്രമുഖൻ യുക്തിവാദിയായി എന്നല്ല. പുതിയ ആൾകാർ മതത്തിലേക് വരുന്നതിനേക്കാൾ ശ്രദ്ധിക്കേണ്ടത് നന്നായി മതം പഠിച്ചവർ എന്ത് കൊണ്ട് പുറത്തു പോവുന്നു എന്നതാണ്. കാരണം ഒരു മദനിഷേധിയായി സമൂഹത്തിൽ ജീവിക്കുക എന്നത് ഇസ്ലാമിൽ പ്രത്യേകിച്ചും അങ്ങേയറ്റം പ്രയാസകരമാണ്. അത്രയും ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ടാണ് സുല്ലാമിയെപ്പോലുള്ളവർക് ഇങ്ങനെ പരസ്യമായി പറയേണ്ടി വരുന്നത്.
@nazarcm1754
@nazarcm1754 2 ай бұрын
നല്ല ഒന്നാം തരം മറുപടി സുല്ലമി നിങ്ങൾക്കു തന്നിട്ടുണ്ട്. അതിൻ്റെ ലിങ്ക് ഇതിൽ പോസ്റ്റു ചെയ്തപ്പോഴെല്ലാം അത് ഡിലീറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. മറുപടി നിങ്ങൾ കേട്ടാൽ 2 പേർക്കും സ്വന്തം പോഴത്തരം മനസ്സിലാക്കാം തെറ്റ് തിരുത്താം. നിങ്ങളുടെ Uട്യൂബ് കാണുന്നവർക്കും അവരുടെ തെറ്റിദ്ധാരണകൾ തിരുത്തിക്കിട്ടും. അതു വഴി അവർക്കും വിവേകികളായ വിശ്വാസികളാകാം.
@ashrafkudallur3229
@ashrafkudallur3229 Ай бұрын
ഒരു സുല്ലമിക്കും യഥാർത്ഥമായ ആധ്യാത്മികമായ വിശ്വാസത്തിലേക്ക് എത്താൻ കഴിയില്ല അല്ലാഹു കാക്കട്ടെ
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
ഈ സുള്ളമിയോ ജബ്ബാറോ വിചാരിച്ചാൽ തകർന്ന് പോവുന്നതല്ല ഇസ്ലാം, ഇബ്‌ലീസ് പല കോലത്തിലും വരും, അത് കേട്ട് പോവുന്നവർ പോട്ടെ
@MrMariyamibrahim
@MrMariyamibrahim 2 ай бұрын
ക്യാപ്ഷൻ വളരെ ശരിയാണ്. സലഫി കുഴിയിൽ പെട്ടവർ അടുത്തത് കൊക്കയിലേക്ക് തന്നെയാണ്. ഹദീസ് നിഷേധം തുടങ്ങിയത് വഹാബികളാണ്.
@hamsakutty8919
@hamsakutty8919 2 ай бұрын
ഏത് ഹദീസുകളാണ് സലഫികൾ നിഷേധിച്ചത് ഒന്ന് വ്യക്തമാക്കാമോ അറിയാൻ വേണ്ടിയാണ്
@AbdulKareem-bw6vt
@AbdulKareem-bw6vt 2 ай бұрын
Masha Allah 👍👍👍👍👍👍
@jafarimage501
@jafarimage501 2 ай бұрын
സുല്ലമിയെ പരിചയപ്പെടുത്തിയതിന് നന്ദി
@salam6754
@salam6754 2 ай бұрын
🏀🏀എത്ര വലിയ മൗലവി, മുസ്‌ലിയാർ ആണെങ്കിലും ഈ പ്രാർത്ഥന നില നിർത്തുക... അള്ളാഹു വഴി തെറ്റിക്കില്ല 🏀 ആലു ഇംറാന്‍ - 3:8 رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ (അവര്‍ തുടരും:) 'ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക്‌ നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍. 🏀🏀
@njan8867
@njan8867 2 ай бұрын
ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ 😊
@shihabudeenmachingal6012
@shihabudeenmachingal6012 2 ай бұрын
إحدى الحجج هي أن أي أمر مذكور في القرآن بطريقة يمكن لعامة الناس فهمها... بينما إذا كنت تريد فهم قانون الميراث الذي يجب تطبيقه عمليًا، عليك أن تقرأ وتتعلم الكثير. من الكتب.
@riyasparengal4809
@riyasparengal4809 2 ай бұрын
ഇതിന്റെ മറുപടി കേട്ടു വസിയ്യത്തു പ്രായോഗികം അല്ല, ഒരാൾ എപ്പോഴാ മരിക്കുക എന്ന് അറിയില്ലല്ലോ? ദിവസവും സ്വത്ത്‌ കൂടി കൂടി വരുന്ന ആൾക് ഇടക്കിടക്ക് വസിയ്യത്തു ചെയ്യേണ്ടി വരില്ലെ? അതിലും നല്ലത് അനന്തരാവകാശം നീതി പൂർവ്വം നടത്തുക അല്ലേ? ഇതിന് എന്ത് മറുപടി പറയും
@abdulshukkoortk1917
@abdulshukkoortk1917 Ай бұрын
മൂപ്പർ ഇനി മറുപടിയുമായി വരില്ല സുഹൃത്തുക്കളെ 😂
@allahpedo7559
@allahpedo7559 2 ай бұрын
കുഴിയിൽ നിന്നാണ് എന്നെങ്കിലും സമ്മതിച്ചല്ലോ. അതിലെ ദുർഗന്ധം കൊക്കയേക്കാൾ പ്രശ്നമായിരിക്കും എന്നു കരുതിയാൽ മതി.
@badrudhuja2748
@badrudhuja2748 2 ай бұрын
അർദ്ധ യുക്തിവാദത്തിൽ നിന്ന് പൂർണ്ണ യുക്തിവാദത്തിലേക്ക്
@monajeeb5372
@monajeeb5372 2 ай бұрын
അസ്കറലി ബാക്കവി ( യുക്തിവാദി ) ശമീർ ദാരിമി കൊല്ലം ( കൃസ്ത്യൻ ) അലവി ദാരിമി ( കൃസ്ത്യൻ ) ഇവരൊക്കെ സമസ്തയുടെ വലിയ മർക്കസ്സിൽ പിടിച്ച വ്യക്തികളാണ്
@a.thahak.abubaker674
@a.thahak.abubaker674 2 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@rasheedrose4965
@rasheedrose4965 2 ай бұрын
അപ്പൊ സുല്ലമി ബിരുദo വഴി എന്താണ് പഠിക്കുന്നത്
@moideenkutty9330
@moideenkutty9330 2 ай бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@hamsakalakkunnummel6752
@hamsakalakkunnummel6752 2 ай бұрын
വളരെ ഉപകാരപ്രദം
@abdulrahimvengara4754
@abdulrahimvengara4754 2 ай бұрын
ഒഹാബി ഗൾ എല്ലാ oആദ്യം അർദ യുക് ദി വാദി പിന്നേ പൂർണ യക് ദൻ
@myM34
@myM34 2 ай бұрын
അഷ്‌ക്കർ ഹുദവി പടു കുറാഫി ആയിരുന്നല്ലോ എന്നിട്ട് എന്ത് പറ്റീ
@shtla7970
@shtla7970 2 ай бұрын
ഏഷ്യാനെറ്റിൽ റമദാൻ ക്വിസ് പ്രോഗ്രാം ചെയ്തിരുന്ന ജസ്ല മാടശ്ശേരി സമസ്ത മതക്കാരി ആയിരുന്നു.... ഇപ്പൊ നിരീശ്വര വാദി
@gladiatorfarid1580
@gladiatorfarid1580 2 ай бұрын
യഥാർത്ഥ നജ്ദി "ഒഹാഭിസം" ക്കാർ ആണെങ്കിൽ സത്യത്തിൽ സമസ്തകരെ ഫലാസിഫ അർദ്ധ മുഅതസലി യുക്തിവാദികൾ എന്ന് പറയും
@yoonusvattoly2258
@yoonusvattoly2258 2 ай бұрын
ഫൈസൽ രാജാവ് അന്ന് പറഞ്ഞത് തന്നെയാണ് ഖുർആൻ പരിഭഷയുടെ കാര്യത്തിൽ സമൂഹത്തോട് എന്നും സുന്നി പണ്ഡിതർ പറയുന്നത് . നിങ്ങൾ ഇപ്പോൾ അങീകരിചല്ലൊ സന്തോഷം . അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത് നിലനിര്തിതരട്ടെ
@shafiiqbal6981
@shafiiqbal6981 2 ай бұрын
Sunni kalude kaariyam parayanda avar shirk il mughi jeevikunnavaraanu
@mohamedrasheed46
@mohamedrasheed46 2 ай бұрын
Masha Allah ❤
@blueberry7985
@blueberry7985 2 ай бұрын
Kurante kuzhappamalla ee thalappqkkettukarude vyakyanathinte kuzhappamanu
@Metadots
@Metadots 2 ай бұрын
Hi usthad. njn 11th class muthal 3-5 neram pattunna time ellam jamaath aayitt niskarikkumaayirunnu. idak വെച്ച് mudakkam undakarund athinte reason loneliness aarunnu. angane idakkulla preshnm ozhich regular aayi jamaath niskarikkum. ellaam chythu. covid timenu shesham 2 varsham jamaath poi. joli aarunnu focus.. but veendum active aakaan sremikkumbol enne ellaarum koodi atheist aakki. marriage nadakkunnilla. 30 age aakan aayi kurach kollam koodi kazhinjal. ellam degree thenga manga nokki. ethra convince chythittum oru karyam illa.
@user-zp2se4vs8o
@user-zp2se4vs8o 2 ай бұрын
ഒരു കണക്കു തന്നാൽ അള്ളാഹു പറഞ്ഞത് പോലെ വീതിച്ചു കാണിച്ചു കൊടുക്കൂ ഉസ്താദേ.
@latheef1961
@latheef1961 2 ай бұрын
ما شاء الله
@abduljaleelkt8426
@abduljaleelkt8426 2 ай бұрын
ربنا لا تزغ قلوبنا بعد اذ هديتنا وهب لنا من لدنك رحمة انك انت الوهاب
@kvabdulrahiman1743
@kvabdulrahiman1743 2 ай бұрын
ഒരാൾ സംസാരിക്കുകയാണെങ്കിൽ കൂടുതൽ ആസ്വാദകരമായിരിക്കും
@shajim6318
@shajim6318 2 ай бұрын
Alhamdulillah
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* ❤❤❤❤❤❤❤❤ barak Allah feekum
@mohammedalipothuvachola8716
@mohammedalipothuvachola8716 2 ай бұрын
Etra valiya pandithanaytum Hidayath. Kittilenkil poyi congratulations
@AlihassneCk
@AlihassneCk 2 ай бұрын
നിങ്ങൾ തന്നെ ജീവിതത്തിൽ എല്ലാവരെയും കൺഫ്യൂഷൻ ആക്കുന്ന ടീമാണ് അതുകൊണ്ടുതന്നെയാണ് നിങ്ങളൊക്കെ അതിലേക്ക് കുഴിയിലേക്ക് വീഴുന്നതും
@user-zr3xg6zm5g
@user-zr3xg6zm5g 2 ай бұрын
Yukthivadi aayaal 1 Moothram oichaal kazganda 2 Chandhi kazganda 3 sanghigale andi thaagi jeevikkaam
@neo3823
@neo3823 2 ай бұрын
Item buddi ille sahodara ningalku 😂 aaye gotra kala buddi tanne 😂
@user-zr3xg6zm5g
@user-zr3xg6zm5g 2 ай бұрын
@@neo3823 njangal gothra kaala Manushyar shudhikk praadhanyam kodukkunnavar
@HaneefMoothedam
@HaneefMoothedam 2 ай бұрын
ഹദീസ് നിഷേധത്തിന് യുക്തിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല.. എത്രയോ മുജാഹിദ് മൗലവിമാർ ഹദീസ് നിഷേധത്തിൽ ഡോക്ടറേറ്റ് എടുത്തവരാണ്😂
@abdulrazak1362
@abdulrazak1362 2 ай бұрын
Assalamu Alaikum Wbr - Masha Allah - Islam is the fastest growing religion in the world.
@harik95
@harik95 2 ай бұрын
😂
@abdullaabschirayil821
@abdullaabschirayil821 2 ай бұрын
ഇത് സംസുൽ ഉലമ മുൻമ്പ് പറഞ്ഞത് ആണ്.
@abumusfira3416
@abumusfira3416 2 ай бұрын
ഇ കെ കാഫിറാണെന്ന് സി എം പറഞ്ഞിട്ടില്ലെ നിങ്ങൾ അകത്തൊ പുറത്തൊ .
@AbdulSalam-mz6yt
@AbdulSalam-mz6yt 2 ай бұрын
മതം വിട്ടവന് പോകട്ടെ. അവന് സ്വാതന്ത്ര്യം ഉണ്ട്. പിന്നെ മതത്തിനെതിരായി അവൻ സംസാരിക്കുന്നത് എന്ത് ദൗത്യമാണ്. ആരിൽ നിന്നും എന്ത് പ്രതിഭലം കിട്ടാനാണ്. പണം കിട്ടുമായിരിക്കും. മതം വിട്ടുന്നവന് മാന്യതയുണ്ടങ്കിൽ അവന്റെ പേര് ആദ്യം നീക്കണം.
@muthuzz1952
@muthuzz1952 2 ай бұрын
അപ്പോൾ ഇസ്ലാം സ്വീകരിച്ചതിന് ശേഷം സഹാബികൾ ആരെങ്കില്യം പേര് മാറ്റിയോ അവരൊക്കെ ബഹുദൈവാരാധകരും യഹൂദരും ആയിരുന്നല്ലോ അവരൊന്നും പേര് മാറ്റിയില്ലല്ലോ പിന്നെന്തിന് പേര് മാറ്റണം
@jafarudeenmathira6912
@jafarudeenmathira6912 2 ай бұрын
അറബ് പേരുകൾ മുസ്ലീങ്ങളല്ലാത്ത ധാരാളം പേർ ഉപയോഗിക്കുന്നുണ്ട്.
@albertk5890
@albertk5890 2 ай бұрын
സ്വർഗ്ഗത്തിലേക്കുള്ള ഏക വഴിയും സത്യവും വിശുദ്ധനും പാപരഹിത ജീവതമാതൃകയുമായ യേശുവാണ്.ദുഷ്ക്കാമക്കാരനും, ശിശു പീഡകനും, പരസ്ത്രീ വ്യഭിചാരകനും, ദുഷ്പ്രർത്തിക്കാരനും ആയിരുന്ന മുഹമ്മദിനേയും മുഹമ്മദിൻ്റെ എല്ലാ മ്ലേഛ ജീവിതത്തിനും ആയത്തുകളിറക്കിക്കൊടുത്തു കൂട്ടുനിന്ന അശുദ്ധാത്മാവായ മുഹമ്മദിനേയും ഓതി ജീവിച്ചാൽ നരകം തീർച്ചയല്ലേ?Amen.
@zakariavv6932
@zakariavv6932 2 ай бұрын
Ok. Who was god b4 Jesus?
@ummarummar8684
@ummarummar8684 2 ай бұрын
ദൈവം ഒന്നാണോ മൂന്നാണോ എന്ന് ഇതുവരെതീരുമാനം ആയിട്ടില്ല ഇന്നും ഇരുട്ടിൽ തപ്പുന്നകുഞ്ഞാടുകൾ ആദ്യം അതിന് തീരുമാനമാക്കുക യേശുവിന്റെ കാര്യംയേശുപറഞ്ഞിട്ടുണ്ട്
@rafeekjeddha1167
@rafeekjeddha1167 2 ай бұрын
​@@ummarummar8684 സാരാംശത്തിൽ 1, 😂 ആളാത്തത്തിൽ 3, 😂😂😂
@habeebakannacheth9635
@habeebakannacheth9635 2 ай бұрын
മുത്ത് നബി തങളെ ജീവിതം ഒന്ന് പഠിച്ചു നോക്കൂ. അപോൾ അറിയാം റസൂലിൻ്റെ മേൻമ -
@ManuDevasya
@ManuDevasya 2 ай бұрын
😆 മേന്മ.. 😁 താൻ ഖുർആനും ഹദ്ദിസും, സീറാ റ സൂൽ അ ള്ള യും ഒക്കെ വായിച്ചിട്ട്‌ വാ.
@abdulshukkoortk1917
@abdulshukkoortk1917 2 ай бұрын
പുതിയ വീഡിയോ വന്നിട്ട് എന്താണ് മറുപടി ചെയ്യാൻ വൈകുന്നത്
@kunhimoideenkunhimoideen1782
@kunhimoideenkunhimoideen1782 2 ай бұрын
ഹിദായത്ത് ലഭിക്കാത്തവർ ആദ്യം വഹാബിസത്തിലേക്കും പിന്നെ യുക്തിവാദത്തിലേക്കും. വഹാബിസം യുക്തിവാദത്തിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസി
@jannamedia6511
@jannamedia6511 2 ай бұрын
Sunni To mujahid To yukthivadi To nireeshwravadi Example. Jamidar. Sullami. Etc
@pambalathkunhammed6893
@pambalathkunhammed6893 2 ай бұрын
ഇസ്ലാം വിട്ടാൽ വിട്ടവർക്ക് നഷ്ട്ടം. ഒരാൾ കഷ്ടപ്പെടുമ്പോൾ സന്തോഷിക്കുന്നവർ ഇയാളെയും സപ്പോർട് ചെയ്യും
@jameelajemi3495
@jameelajemi3495 5 күн бұрын
പെൺകുട്ടികൾ മാത്രമുള്ള രക്ഷിതാക്കളുടെ അനന്തരസ്വത്ത് വീഥിച്ചെടുക്കുന്ന അവകാശികൾ ആ യത്തീം കുട്ടികളുടെ ഉത്തരവാദികൾ കൂടിയാണെന്നുള്ള ഒരു ബോധവൽക്കരണം സമൂഹത്തിൽ ആവശ്യമാണ്‌
@THADHKIRAH
@THADHKIRAH 2 ай бұрын
🌹
@Alikt.
@Alikt. 2 ай бұрын
ഖുർആൻ പഠിച്ചു അതിലെ അശാസ്ത്രീയതതേടി നടക്കുന്നവർപലപ്പോഴുംയുക്തിവാദ ചിന്തയുള്ള വരുടെപ്രസംഗങ്ങളും എഴുത്തുകളുംപിന്തുടരുന്നുഇവർ എത്തിപ്പെടുന്നത് അവസാനം കുഫിരിയ്യ ത്തിൽ എത്തിപെടുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതം മൊത്തവുംഅല്ലാഹുവിനെയും റസൂലിനെയുംതുടച്ചു നീക്കാനുള്ള ശ്രമം ആയിരിക്കും. ഖുർആൻ പഠിക്കാതെഅല്ലാഹുവിനെയും റസൂലിനെയും കേട്ടറിവ് മാത്രമുള്ളവർഖുർആനിൽ എത്തിപ്പെടുന്നു.തുടർന്ന് അതിൻറെ അമാനുഷികത ആയത്തിൽ പഠിക്കാൻ അവർ ശ്രമിക്കുന്നുഇവർ അവസാനം വരെഅതിൻറെ വക്താക്കളായിമാറുകയും ചെയ്യുന്നു.
@Abbasakl1234
@Abbasakl1234 2 ай бұрын
റഫീഖ് സലഫിയേ അളളാഹു പറഞ മതിയമതിന് എതിരായി പണ്ഡിതന് പഠ ഞ മതിയമം സതൃപെടുതി അനുസെരികാറിലേ ഉണൊകില അതതരം ആളുകള് സതൃനിശേദികളള് ആവിലൈ 14:54
@harik95
@harik95 2 ай бұрын
19:52 credential illatha sullamiyude Weak aayitulla arguments eduth explain cheyyu.. ayyo ath pattilla.
@abduljaleelkt8426
@abduljaleelkt8426 2 ай бұрын
ان شاء الله وعليكم السلام ورحمة الله وبركاته يا استاذ لاتنساني في دعواتكم
@ansaransar942
@ansaransar942 2 ай бұрын
മുഹമ്മദ് നബി ജിവിച്ചിരിക്കുന്ന സമയത് അദേഹതിൻ്റെ ശത്രുക്കൾപ്പോലും അദേഹതെ അൽ അമീൻ [സത്യസതൻ] എന്നായിരുന്നു വിളിച്ചിരുന്നത്, അവർക്ക് അദ്ദേഹതോട് ഉള്ള വിയോച്ചിപ് അവരുടെ മതത്തിന് എതിരായി വേറേ വിശ്വസം കുട്ടുവന്നു എന്നായിരുന്നു, അദേഹം അദേഹതിൻ്റെ വിശ്വസം ഉപേക്ഷിച്ച് അവരോട് കൂടെ കുടിയാൽ അദ്ദേഹത്തിന് രാജാതികാരം മുതൽ എതും നൽക്കാൻ തയ്യാർ ആയിരുന്നു, പക്ഷേ മുഹമദ് നബി അതിന് തയ്യാറായിരുന്നില്ല ,അദേഹതിൻ്റെ മരണശേശം അദേഹതിൻ്റെ ശത്രുകളിൽ ചിലർ അദ്ദേഹതിൻ്റെ മതത്തിൻ്റെ ഉള്ളിൽ കയറി ആ മതത്തെ നശിപിക്കാൻ അവര് പരസ്യമായും, രഹസ്യമായും കളിച്ചു, അതിൻ്റെ പ്രതിഫലനമായി നാല് ഖലിഫമാർ വരെ വളരെ തന്ത്രപരമായി കോല ചെയ്യ പെട്ടു ,ഖാലിഫമാർക്ക് ശേ ശം വന്ന രാജ്യഭരണങ്ങൾ അതികവും പുറമേ നിന്ന് നോക്കുപ്പോൾ ഇസ്ലാമിക്ക ഭരണകൂടങ്ങളും, ഉള്ളിൽ ഇസ്ലാമിക്കി വിരുധരുടെ ആറാട്ടു കേന്ദ്രങ്ങളും ആയിരുന്നു (അമ്മ വിയ, അബാസിയ പോലുള്ള നിരവതി രാജ്യ കുടുബങ്ങൾ, അവരിൽ ചിലവർ ഈ നിലപാടിനോട് യോച്ചിപ് ഉള്ളവർ ആയിരുന്നില്ല ,പക്ഷേ അത്ര കാർക്ക് അധികകാലം ഭര രണതിൽ ഇരിക്കാൻ കഴിഞിരുന്നില്ല)പ്രവാജകൻ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാമതത്തിലെക്ക് വന്നവരാണ് അബസുഫിയാൻ, മുആവിയ [ മക്കാ വിജയാ സമയത്ത്] അവര് പ്രധേക സഹചര്യത്തിൽ ആണ്ഇസ്ലാം മതത്തിലെക്ക് വന്നത് എന്ന് പറയപെടുന്നു , അന്ന് മുതൽക്ക് തന്നെമുഹമദ് നബിയുടെ മരണം വരെയും അതേ തുടർന്ന് വന്ന ഖലിഫ മാരുടെ കാലകട്ടതിലും അവര് ഒളിഞ്ഞും, തെളിഞ്ഞും ഇസ്ലാമിന് എതിരെ പ്രവർത്തിച്ചു തുടങ്ങി , ഉസ്മാൻ ഖലിഫ യുടെ കാലകണ്ടത്തിൽ വെക്തമായ രീതിയിൽ മുആവിയക്ക് ഭരണ തിൽ ഇട്ട പെട്ടാൻ കഴിഞ്ഞു , ഉസ്മാന്റെ പ്രയാധി ക്കം മുതലാക്കിയും , ഭാര്യയുടെ പിത്താവ് എന്ന നിലക്കുള ബന്ധം ഉപയോഗപെട്ടു തിയും ,ഉദോഗ്യസ്ഥരെ സ്വധീനിച്ചും , അവര് അവരുടെ അച്ചടകൾ നട്ടപ്പിൽ ആക്കി .പിന്നിട് അവര് ഒരു ഭരണകൂടം തന്നെ ഖലിഫ ഭരണകൂടത്തെ അടിമറിച്ച് ഉണ്ടാക്കി [ അമ്മവിയ ഭരണകൂടം] ഇസ്ലാം മതത്തിന് ഏറ്റവും കൂടുത്തൽ പ്രയാസം ഉണ്ടാക്കിയ കാലഘടം അതായിരുന്നു , ഇന്നും മുസ്ലിം സമ്മുദായം അനുഭവിക്കുന്ന പല തരത്തിൽ ഉള്ള പ്രയാസങ്ങൾക്കും കാരണം, ആ ഭരണകാലകട്ടത്തിൽ ഉണ്ടാക്കിയ കള്ള ഹദീസുകൾ അണാക്ക് തോട്ടാ തെ വിഴങ്ങിയത് കോണ്ടാണ് ,[ ആ കാലഘടത്തിൽ മദീന പള്ളിയിലെ പ്രധാന പുരോഹിതൻ ആയിരുന്നു അബു ഹുറയ്റ ] , അതോ ടോപം തന്നെ ഉസ്മാന്റെ കാലകട്ടതിലെ ഖുർആൻ കോടി ഗരണതിലും മുആവിയക്ക് കാര്യമായ പങ്ക് ഉണ്ടാവാത്തെ ഇരിക്കാൻ വഴിയില്ല. , ഖലിഫ മാരുടെ മരണതിൽ പോലും അബു സുഫിയാൻ ,മു ആ വിയ, ബന്ധം സംശയികേട്ടിയിരിക്കുന്നു , മുആവിയയുടെ മകൻ യസിദിന് ഭരണം മുആവിയ കൈമാറുന്നത് വരെ വള്ളരെ മോശമായ രീതിയിൽ ആണ് . യസിദും മോശകാരൻ അല്ലായിരുന്നു മുആവിയ കാണിച്ച വഴിക്ക് തന്നെയാണ് അവര് പോയത്ത് . മുആവിയ , അബു സുഫിയാൻ കള്ളി മനസിലാക്കുക്ക എന്നത് ഇസ്ലാമത വിശ്വസികളെ സബത്തിച്ച് നിർണായക്കം ആണ് . കൂടെ നിൽക്കുന്ന വർക്ക് എതും നൽക്കാൻ തയാർ ആയിരുന്നു മുആവിയ . മുഹമദ് നബിയെ അപകീർത്തി പെട്ടുത്തൽ അദേഹതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു , അബുസുഫിയാന്റെ മകൻ ആണ് മുആവിയ , മുആവിയയുടെ മകൻ ആണ് യ സിദ്, ഇവര് അമ്മവി ഗോധ്ര കാര് ആണ് . ആഗോധ്രം അവിടങ്ങളിലെ പ്രശസ്തമായ ഗോത്രം ആയിരുന്നു , മുഹമ്മദ് നബിയുടെ ഇസ്ലാമിന്റെ വരവ് അവരുടെ ഗോധ്ര മഹിമക്ക് മങ്ങൽ എൽ പി ക്കുക്കയും , അവരു പ്രശസ്തി കുറയുകയും ചെയ്തു. ഇത് ചരിത്രം ആണ്
@safarfriends3831
@safarfriends3831 2 ай бұрын
ആല്ലാഹു വിനറിയില്ലായിരുന്നോ ഇവരെ ഇസ് ലാം ലോകം മുയുവനും വ്യപിച്ചത് ഇവരുടെ കാലത്തെല്ലെ പിന്നെ ശിയാക്കളാണോ നല്ലത്
@aboobackertm4803
@aboobackertm4803 2 ай бұрын
അതാണ് സുല്ലമി
@shafiiqbal6981
@shafiiqbal6981 2 ай бұрын
Majeed sullami knm inte pandithan alle..pinne enthaanu quran ne ariyilla ennu
@reyrey5633
@reyrey5633 2 ай бұрын
Kadeeja. .beevik. .swath. .kittiyath ..
@DeepKumar-kb6by
@DeepKumar-kb6by Ай бұрын
Can anyone answer the maths which he asked….athu payado anthassundgil….kanakku ariyadha pottan allahu
@Mrhh197
@Mrhh197 2 ай бұрын
Al hamdurilla Hidyath kittiyavar ethra. Bayavanamar
@vineeshvijayan2964
@vineeshvijayan2964 2 ай бұрын
Ma yusafali thante swathu bandukkalkky daanam cheyyum
@optionguide8744
@optionguide8744 Ай бұрын
Comment delete ചെയ്യല്ല ല്ലോ..... മറുപടി... വേഷം കെട്ടിയ champion മാർ.....
@optionguide8744
@optionguide8744 Ай бұрын
ഭർത്താവിന് പകുതി, 2 sisters ന് മൂന്നിൽ രണ്ട് വീതം.... ഇതിന് മറുപടി കൊടുത്തൂടെ... നിങ്ങൾ കൃത്യമായി പഠിച്ചവർ അല്ലേ.. പറഞ്ഞോളൂ. മജീദ് സുല്ലമിയുടെ ചോദ്യം.... ഉത്തരം കണ്ടില്ല
@sameermuhammed6619
@sameermuhammed6619 2 ай бұрын
ശരിക്കും.. ശരിയായി ഖുർആനും ഹദീസും പഠിച്ചാൽ സ്വർഗത്തിൽ ആകും.. ഈ ഭൂമി എന്ന ഈ സ്വർഗത്തിൽ... പൊട്ടത്തരത്തിൽ നിന്നുള്ള മോചനവും.....
@Zulqarnain2024
@Zulqarnain2024 Ай бұрын
Yukthivathi ennu parayaruth. Swathanthra chindakan ennu paranjo. Emukkalkum nireeshwaravathikalkkum enth yukthi aanullath😅
@sadiquema5891
@sadiquema5891 2 ай бұрын
അൽഹംദുലില്ലാഹ്.... മാഷാ അല്ലാഹ്... ഇതെല്ലാം ഇസ്ലാമിന് ഗുണം ചെയ്യും.....
@abdullakoppara9526
@abdullakoppara9526 2 ай бұрын
..... അങ്ങനെ എത്രയാളുകൾ പോകുന്നു. സാക്ഷാൽ ഇബ്ലീസിന് ജ്ഞാനത്തിൻ്റെ കാര്യത്തിൽ കുറവൊന്നുമില്ലായിരുന്നു. പരിശുദ്ധ ഖുർആൻ്റെ ഒരു വെല്ലു വിളിയുണ്ട്. ഇതുപോലെ ഒന്നു കൊണ്ടുവരീൻ ..... ലോകത്തിലെ സർവ്വ ജനങ്ങളോടാണ് ആ വെല്ലുവിളി. യുക്തിവാദി ജബ്ബാറേ, പുതു അംഗം മജീദേ ആ വെല്ലുവിളി ഒന്ന് ഏറ്റെടുത്തു കൂടെ....
@sonata-hq8uq
@sonata-hq8uq 2 ай бұрын
Petro dollar moris bukayiye mathramalla palareyum kuzhiyil irakiyitundu
@abubakarfaizy3918
@abubakarfaizy3918 2 ай бұрын
വഹാബിസത്തിൽ നിന്ന് യുക്തി വാദത്തിലേക്കുള്ള ദൂരം വളരെ കുറവ്
@timepasstoday4364
@timepasstoday4364 Ай бұрын
ഇസ്ലാമിൻ്റെ നിയമങ്ങൾ എല്ലാം നല്ലത് തന്നെ നിസ്കാരം നോമ്പ് സാമൂഹിക ജീവിതം എല്ലാം മഹത്തരമാണ് - പക്ഷെ ഇതെല്ലാം മുഹമ്മദ് നബിക്ക് നൂലിൽ കെട്ടിയിറക്കി എന്നൊന്നും വിശ്വസികേണ്ടതില്ല - ഞാനൊക്ക ഇസ്ലാമിൽ നിന്ന് രാജിവച്ചിട്ട് കാലങ്ങളായി - ഹിജാസിൽ ഇറങ്ങിയ ഫുർക്കാലുൽഅളീം അവിടെ തന്നെ അസ്തമിക്കുന്ന കാഴ്ചയാണ് കാണുന്നത് - എന്നിട്ട് ഇനി നമ്മൾ ഈ കൊച്ച് കേരളത്തിൽ മാത്രം മുറുകെ പിടിച്ചിട്ടെന്ത് കാര്യം - !
@riyas6201
@riyas6201 2 ай бұрын
സുല്ലമി സെപ്റ്റിക് ടാങ്കിൽ നിന്നും ഒരുതരത്തിൽ രക്ഷപ്പെട്ടു
@abdullatheeflatheef6143
@abdullatheeflatheef6143 2 ай бұрын
ഹെഡിങ് കലക്കി. കുഴിയിൽ നിന്ന് കൊക്കയിലേക്ക്. ഹ...ഹഹ....ഇസ്ലാം കുഴിയാണെന്ന് നിങ്ങളും സമ്മതിച്ചു.😂
@haseenajasmine7316
@haseenajasmine7316 2 ай бұрын
🤲🤲🤲
@ashrafmoulavy2196
@ashrafmoulavy2196 Ай бұрын
2:50 ഒഹാബിസം പിഴച്ചത് തന്നെ അവസനം എത്തിപ്പെടുക നിരീശ്യര വാദത്തിലേക്ക് ആണ്
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath Ай бұрын
ഓഹോ അപ്പോൾ നാസർ മാവൂരാനും അസ്‌കർ ഹുദവിയും വഹാബിയാണ് അല്ലെ
@ashiqueash6950
@ashiqueash6950 Ай бұрын
അത് കൊണ്ടാണ് സുന്നി പണ്ഡിതർ പണ്ട് കാലത്ത് പരിഭാഷയെ എതിർത്തത്. പറ്റാഞ്ഞിട്ടല്ല ഇത് പോലെ പൂർണമാവാതെ സാദാരണക്കാർ ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കും എന്നത് കൊണ്ടാണ് എന്ന് ഇപ്പോൾ മനസ്സിലായി.
@rasheedachumadan9031
@rasheedachumadan9031 Ай бұрын
എന്ത്‌കൊണ്ടാണ് സുല്ലമികൾ തലതിരിഞ്ഞു പോകുന്നത് കൂടുതലും സുല്ലമികളാണ് പിഴച്ചുപോകുന്നത്
@abibk1515
@abibk1515 2 ай бұрын
ഇസ്ലാം മതം സാത്താൻ മതമാണ്
@hopefully917
@hopefully917 2 ай бұрын
ഈ വീഡിയോയിലുള്ള രണ്ടു പേരും എന്നാണ് മജീദ് സുല്ലമിയെ അനുഗമിക്കാൻ പോകുന്നത് എന്നേ അറിയാനുള്ളൂ. മുജാഹിദ് പ്രസ്ഥാനം നിരീശ്വരവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസി മാത്രമാണ്.
@RafeeqSalafi
@RafeeqSalafi 2 ай бұрын
നിന്നെ എന്താണ് വിളിക്കേണ്ടത് എന്നറിയില്ല. നിനക്ക് എത്ര പേരെ വേണം സമസ്തയിൽ നിന്ന് പോയത്? വെറുതെ ചൊറിയണ്ട.
@shameeraavaz8117
@shameeraavaz8117 2 ай бұрын
Ningal dharghayilekku aale koottunnathu adyam nirthoo.ennittu mujahidukale thirutham..
@majeedmajeed8021
@majeedmajeed8021 2 ай бұрын
വിഡ്ഢിത്തരം പറയാതെ നിന്റെ കാര്യത്തിൽ നിനക്ക് ഉറപ്പുണ്ടോ നീ മുസ്ലിം ആയിട്ട് തന്നെയാണ് മരിക്കുക എന്ന് നമ്മെ അള്ളാഹു ഹിദായത്തിൽ ആകട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം
@AmeerHamza-he2lu
@AmeerHamza-he2lu 2 ай бұрын
സമസ്തയുടെ വിശ്വാസം ഷിയാ ക്കളുടെ വിശ്വാസമാണ് അതു പിന്നീട് വളർന്നു യുക്തി വാദ ത്തിലേക്ക് പോകുന്നു പോയി കൊണ്ടിരിക്കുന്നു..
@Akwayanad9752
@Akwayanad9752 2 ай бұрын
ജബ്ബാറ് സമസ്തയിൽ നിന്ന് പോയതാണെന്ന് സമസ്തക്കാരന് അറിയില്ല അതാണ് 😂
@ShoukathaliPp123
@ShoukathaliPp123 Ай бұрын
Nittaokky,sithyethnannayn
@aseema9224
@aseema9224 2 ай бұрын
വഹാബികളെ കരുതി ഇരുന്നോ.തൗബ ചെയ്തില്ലെങ്കിൽ ഇത് തന്നെ യാണ് അവസ്ഥ.
@user-yi1ql7vv6c
@user-yi1ql7vv6c 2 ай бұрын
സലഫീസം ഒടുവിൽ കൊണ്ടെത്തിക്കുന്നത് യുക്തിവാദത്തിലേക്കാണ്
@faizalk.b9080
@faizalk.b9080 2 ай бұрын
ലോകത്തുള്ള എല്ലാവർക്കും മാർഗനിർദ്ദേശമാകുന്ന ഒരു ഗ്രന്ഥം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആയിരിക്കേണ്ട. പോരാഞ്ഞിട്ട് മനുഷ്യന് കുറ്റം. 10 പണ്ഡിതന്മാർ തന്നെ 10 അഭിപ്രായം. എല്ലാവരും പറയുംഅവർ പറയുന്നതാണ് ശരിയെന്ന്.അത് ചോദിച്ചാൽ നമ്മളോട് പണ്ഡിതന്മാർ പറയും നിങ്ങൾ ഖുർആൻ പഠിക്കൂ എന്ന്. ഇനിയും ഈ മണ്ടത്തരം എത്ര കാലം കൊണ്ടുപോകും കൊണ്ട് നടക്കും
@SalmankwtFaisal
@SalmankwtFaisal 2 ай бұрын
അല്ലാഹു ഹൈർ ആക്കട്ടെ
@shafep6316
@shafep6316 Ай бұрын
Salafisam nireeshwaravadhathilekk nayilkum... اللهم إهدنا الصراط المستقيم
@RafeeqSalafi
@RafeeqSalafi Ай бұрын
@@shafep6316 തള്ളണ്ട, സമസ്തയുടെ മായാവി കഥകളോ?
@user-wo8nv4jf9s
@user-wo8nv4jf9s 2 ай бұрын
Askar Hudavi yukthivibakathilek pitiless.
@user-wo8nv4jf9s
@user-wo8nv4jf9s 2 ай бұрын
Poyille
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
മുജാഹിദ് പ്രസ്ഥാനം യഥാർത്ഥ പ്രസ്ഥാനമാണോയെന്ന് ഖുർആനിക വെളിച്ചത്തിൽ പരിശോധിക്കണം.
@SaidalaviVt-gw5pl
@SaidalaviVt-gw5pl 2 ай бұрын
നിങ്ങൾഈ ഒന്നാംഘട്ടത്തിൽനിന്ന്രണ്ടാം ഘട്ടത്തിലേക് എനി നിങ്ങൾക് ഒരുഘട്ട് മം മാത്രമേയുള്ളു
@shirm2743
@shirm2743 2 ай бұрын
സുലൈമാൻ ദാരിമി സമസ്ത ആയിരുന്നു പിന്നീട് ക്രിസ്ത്യാനി ആയി, ഒരു മാവൂരാൻ ആദ്യം SSF ആയിരുന്നു പിന്നീട് യുക്തിവാദി ആയി
@lalululu8804
@lalululu8804 2 ай бұрын
അയാൾ ദാരിമി ഒലക്കയാണ് മലരെ?😂🤣😂🤣
@ibrahimkutty4184
@ibrahimkutty4184 2 ай бұрын
കുഴിയിൽ നിന്നല്ല സ്വിമ്മിംഗ്പൂളിൽ നിന്നും കൊക്കയിലേക്
@user-xk9ng7oh5u
@user-xk9ng7oh5u Ай бұрын
സുല്ലമികളും ജാഹിലുകളും ഇനി ഉണ്ട് പോവാൻ കുറേ
@user-it6ro9gv7j
@user-it6ro9gv7j 2 ай бұрын
ഇസ്ലാം ദൈവിക മതവും ആശയവും ആണ്. വഹാബിസം മനുഷ്യ നിർമ്മിത ആശയം ആണ്. മനുഷ്യ നിർമ്മിത ആശയങ്ങൾ ദുർബലമായിരിക്കും...കാലം കഴിയും തോറും അതിൽ വ്യതിയാനങ്ങൾ വന്നു കൊണ്ടിരിക്കും.
@HaneefMoothedam
@HaneefMoothedam 2 ай бұрын
അങ്ങനെ വരട്ടെ.. ഞങ്ങൾ സുന്നികൾ ആദ്യമേ പറഞ്ഞു.. യുക്തിവാദത്തിലേക്ക് പോകുന്നത് ഭൂരിഭാഗവും മുജാഹിദിൽ നിന്നാണ്.. ഇതുതന്നെയാണ് നിങ്ങളുടെ പ്രസ്ഥാനത്തിന്റെ കുഴപ്പം ഇപ്പോൾ മനസ്സിലായില്ലേ
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН
പാളയം ഇമാം ആരാണ്? | ABC MALAYALAM | PALAYAM IMAM
33:43
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН