No video

സലഫികളെ തൗഹീദ് പഠിപ്പിക്കാനിറങ്ങിയ ജിഫ്‌രി തങ്ങളോടും, കക്കുപ്പടിയോടും...| Rafeeq salafi

  Рет қаралды 24,774

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 495
@rasheedkottakkal5763
@rasheedkottakkal5763 5 ай бұрын
അളളാഹു സുബ്ഹാനഹൂ തആല സമസ്തകാർക് ഹിദായത്ത് നൽകടെ ആമീൻ 🤲
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 5 ай бұрын
Ameeen 🤲🤲
@user-jz8uj5uv9w
@user-jz8uj5uv9w 5 ай бұрын
أمين يارب العالمين 🤲 🤲 🤲 🤲
@user-jz8uj5uv9w
@user-jz8uj5uv9w 5 ай бұрын
أمين يارب العالمين 🤲 🤲 🤲 🤲 🤲
@abdulkader1455
@abdulkader1455 5 ай бұрын
സമസ്ത ഉണ്ടാക്കിയത് തന്നെ ബദ്രീങ്ങളെ വിളിക്കാനാണ് സമസ്ത നില നിൽക്കും കാലം അവർക്ക് ഹിദായത്ത് എങ്ങനെ ലഭിക്കും. ?
@vahidas2321
@vahidas2321 5 ай бұрын
പരസ്പരം ശിർക്ക് ആരോപിക്കുന്ന നിങ്ങൾക്ക് ഏതായാലും ഹിദായത്ത് വേണ്ടി വരില്ല, അപ്പൊ സ്വന്തം ഹിദായത്തിന് ദുആ ചെയ്യാറില്ലെന്ന് മനസിലാക്കുന്നു. ആരാന്റെ കാര്യത്തിലാണ് ബേജാർ..! സലഫും ഖലഫും മുൻകഴിഞ്ഞ പ്രവാചകന്മാരും ദുആ ചെയ്തത് ഇങ്ങനെയായിരുന്നു. توفني مسلماوألحقني بالصالحين
@hafisahamed5635
@hafisahamed5635 5 ай бұрын
സമസ്തക്ക് എത്ര പിഴച്ചവാദമാണ്. .... അള്ളാഹു നമ്മെ സമസ്തയിൽ നിന്നും കാക്കട്ടെ. ..
@mohammedsirajudeen202
@mohammedsirajudeen202 5 ай бұрын
😂😂😂yoo
@SKH_Media
@SKH_Media 5 ай бұрын
വിവരമില്ലായ്മ😁😁😁😁കേട്ടതും കണ്ടതും വിശ്വസിച്ച് നടന്നാ മതി
@SKH_Media
@SKH_Media 5 ай бұрын
നിങ്ങളൊക്കെ കാണുമ്പോ വിഷമം തോന്നുന്നു
@monajeeb5372
@monajeeb5372 5 ай бұрын
സമസ്തയിൽ പെട്ടു പോയ സഹോദരങ്ങളെ നിങ്ങൾ ഇനിയെങ്കിലും ചിന്ദിക്കൂ കാരണം അവരുടെ വിശ്വാസം സൂഫി " ബറേൽ വി " ത്വരീഖത്ത് " അഖീദയാണ് അതൊന്നും നബിതങ്ങളുടെ മാർഗ്ഗമല്ല
@ajjucrozz7295
@ajjucrozz7295 5 ай бұрын
Onn poyeda Nabi thangalodulla snehathe pidich vekkunna themmadikalaaya vahhhaabi Alhamdulillah am Sunni
@ajjucrozz7295
@ajjucrozz7295 5 ай бұрын
Ningal Nabi thangalodulla ishtham vekkan speech parayaarundo allaaah kakatte Ahluluddunyaaa
@shtla7970
@shtla7970 5 ай бұрын
വിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ച ഒരാളും സമസ്ത മതത്തിൽ നിക്കില്ല... സമസ്ത മതം ഇസ്ലാം മതവുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഖുർആൻ വ്യക്തമാക്കി തരും
@shtla7970
@shtla7970 5 ай бұрын
വിശുദ്ധ ഖുർആൻ സമസ്തയുടെ വിശ്വാസങ്ങൾക്ക് അപ്പാടെ എതിരാണ് എന്ന് നിനക്കൊക്കെ ഖുർആൻ വ്യക്തമാക്കി തരും.... ഖുർആനിലേക്ക് മടങ്ങുക
@ajjucrozz7295
@ajjucrozz7295 5 ай бұрын
Appo hadheesilekk madangal nirthiyoda
@saleem-gx8xs
@saleem-gx8xs 5 ай бұрын
മുജാഹിദ് ഗ്രൂപ്പിൽ wisdom നല്ല പ്രബോദകർ
@saleemck2239
@saleemck2239 5 ай бұрын
NO
@ibrahimkunnath1474
@ibrahimkunnath1474 5 ай бұрын
ഒരു മയ്യത്ത് കിട്ടിയ ആ മയ്യത്ത് എങ്ങനെ വരുമാനമാക്കാം എന്ന പരീക്ഷണ നിരീക്ഷണത്തിലാണ് സമസ്തക്കാർ
@zainulabid7339
@zainulabid7339 5 ай бұрын
No shavasthakkaar
@muhammedswlaih8243
@muhammedswlaih8243 5 ай бұрын
അനക്ക് എന്ത് ഒലക്കയാണ് ചങ്ങായി അറിയ. ചുണ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ സംവാദത്തിന് ചെല്ലുകയാണ് ചെയ്യുക. അല്ലാതെ മുസ്ലിങ്ങളെ മുശ്രിക്ക് ആക്കുകയും, ചെയ്യാത്ത കാര്യം സുന്നികളുടെ മേൽ അടിച്ചേൽപ്പിക്കുകയുമല്ല ചെയ്യണ്ടേ....
@vahidas2321
@vahidas2321 5 ай бұрын
ബിൻ വഹാബ് കൊന്നൊടുക്കിയതിനെ കുറിച്ച് നിങ്ങൾ എന്ത്‌ പറയുന്നു...?
@vahidas2321
@vahidas2321 5 ай бұрын
@@zainulabid7339 ഈ പേര് ഒഹ്യപികൾക്ക് ചേരും... കാരണം ബിൻ വഹാബ് കൊന്നൊടുക്കിയ ചോരപ്പുഴയിൽ നിന്ന് ഉയിർക്കൊണ്ട പ്രസ്ഥാനം ആണല്ലോ ഒഹ്യഭിസം.
@vahidas2321
@vahidas2321 5 ай бұрын
ജിന്നിനെ കിട്ടിയപ്പോഴേക്കും വരുമാനം ഒറ്റക്ക് സ്വന്തമാക്കാൻ പല ഗ്രൂപ്പുകളായി.. കയിട്ട് വാരാനാവും എന്നൊന്നും ആക്ഷേപിക്കുന്നില്ല... ഒരു ളഈഫായ ഹദീസിന്റെ പേരിൽ നിങ്ങൾ ഗ്രൂപ്പുകളായത്. അതിന്റെ പേരിലാണ് പരസ്പരം മുഷിരിക്ക് ആക്കുന്നത്... വേണമെങ്കിൽ സിഹ്ർ സംവാദം ഒന്ന് കണ്ടാൽ മതി. ആരോപണത്തിന്റെ രൂക്ഷത അറിയാൻ...
@AmeerHamza-he2lu
@AmeerHamza-he2lu 5 ай бұрын
സമസ്തക്കാർ പഠിപ്പിക്കുന്ന തൗഹീദ് ഉറൂസ് ആണ്ടു നേർച്ച, കബർ കച്ചടം , വഴിപാട്, മാല പാട്ട്കൽ, ഷിയാ കകളുടെ മത പ്രസംഗം , മായാവി കഥകൾ അങ്ങനെ അന്തമി ല്ലാതെ പോകുകയാണ് ഇവരുടെ തൗഹീദ്.
@muhammedrafi9885
@muhammedrafi9885 5 ай бұрын
😂
@rafeeqkv346
@rafeeqkv346 5 ай бұрын
😂
@abdulkader1455
@abdulkader1455 5 ай бұрын
Yes Correct😂
@moonandsun3
@moonandsun3 5 ай бұрын
സത്യം
@akrafeeq6120
@akrafeeq6120 5 ай бұрын
I like your comment❤❤❤❤
@shtla7970
@shtla7970 5 ай бұрын
സമസ്തക്കാരെ.... നിങ്ങൾ വിശുദ്ധ ഖുർആനിലേക്കും നബി ചര്യയിലേക്കും വരൂ... നേർവഴി പ്രാപിക്കൂ
@vahidas2321
@vahidas2321 5 ай бұрын
AR സലഫി ഇപ്പൊ എവിടെ..? ആർക്കും വേണ്ടാതെയായി... ഇത് തന്നെയായിരുന്നു സലാം സുല്ലമിയുടെയും സകരിയ സലാഹിയുടെയും അവസ്ഥ... ഇനി ഇത് തന്നെയാവും ഹുസൈൻ സലഫിയുടെയും ഫൈസൽ മൗലവിയുടെയും അനസ് മൗലവിയുടെയും കായക്കൊടിയുടെയും അവസ്ഥ.തൗഹീദ് പ്രചരണത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച സുല്ലമിയും സലാഹിയും അവസാനം ശിർക്ക് ആരോപണത്തിൽ പുളഞ്ഞു പുളഞ്ഞു വേദനിച്ചാണ് മരണപ്പെട്ടത്. അല്ലെങ്കിൽ മരണപ്പെടുന്ന നിമിഷം വരെയും ശിർക്കാരോപണത്തിൽ വേദനിക്കുകയായിരുന്നു. മരിച്ചിട്ടും മുജാഹിദുകൾ അവരെ വെറുതെ വിട്ടില്ല. ചിന്തിക്കുന്നവക്ക് പാഠമുണ്ട്.
@shtla7970
@shtla7970 5 ай бұрын
@@vahidas2321 ഖുർആൻ എന്ന് കണ്ടപ്പോൾ സലഫി.. എന്ന് വിളിക്കുന്ന നിന്റെ വേദഗ്രന്ഥം ഏതാണ്????
@vahidas2321
@vahidas2321 5 ай бұрын
@@shtla7970 നമ്മളെല്ലാം ഖുർആൻ അംഗീകരിക്കുന്നതാണ്... ഞാൻ പറഞ്ഞതിന് മറുപടി പറ... മറുപടിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഗോട്ടി മാറ്റുന്നത്.
@vahidas2321
@vahidas2321 5 ай бұрын
@@shtla7970 നീ പറ... എന്താണ് ഇബാദത്ത്...?
@vahidas2321
@vahidas2321 5 ай бұрын
@@shtla7970 ഖുർആൻ പറയാത്തത് കൊണ്ടാണോ ഞാൻ മുകളിൽ പറഞ്ഞ നിങ്ങളുടെ നേതാക്കൾക്ക് ഈ ഗതി വന്നത്...?
@sammumadina1870
@sammumadina1870 5 ай бұрын
ഞാൻ സമസ്ത ആദർശത്തിലായിരിക്കുമ്പോൾ എത്രയോ പ്രഭാഷണത്തിന്ന് പോയവനാണ് എവിടെയും തൗഹീദ്,ശിർക്ക്,ബിദ്അത്ത് എന്താണെന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല..അവർക്ക് എല്ലാം ബിദ്‌അത്തുൻ ഹസനയാണ്... സലഫികളാണെങ്കിൽ 5,minutes ആണെങ്കിലും മണിക്കൂറുകളാണെങ്കിലും അവർ തൗഹീദ് പറയാതെ,ശിർക്കും ബിദ്അത്തും മനസ്സിലാക്കിക്കൊടുക്കാതെ ഒരു പ്രഭാഷണവും,ഒരു ഖുതുബയും കടന്നുപോയിട്ടില്ല അതാണ് യഥാർത്ഥ ദീൻ .......
@Hanyang___
@Hanyang___ 5 ай бұрын
👌
@vahidas2321
@vahidas2321 5 ай бұрын
എന്നാൽ പറ... നീ പഠിച്ച തൗഹീദ് എന്താണ്..? എന്താണ് ഇബാദത്ത്..?
@1r236
@1r236 5 ай бұрын
@@vahidas2321 അല്ലാഹു സുബ്ഹാനവുതാആല ഏകനാണ് അവന് പങ്കുകാരില്ല അതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം .സമസ്ത വിശ്വാസപ്രകാരം ലോകം നിയന്ത്രിക്കുന്നത് സി എം മടവൂർ ആണെന്നും അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ കെഎസ്ആർടിസിയിൽ പോകുന്നതു പോലെയാണ് എന്നൊക്കെയാണ് സമസ്ത മതം പഠിപ്പിക്കുന്നത്.
@muhammedshafi5216
@muhammedshafi5216 5 ай бұрын
​@@vahidas2321 For example ; മടവൂരെ കാക്കണേ എന്ന് പറയൽ പ്രാർത്ഥന. അത് തന്നെ ആണ് ആരാധനയും...
@noushadnase
@noushadnase 5 ай бұрын
ശരി ആണ്
@aboobakkervp3589
@aboobakkervp3589 5 ай бұрын
സമസ്തക്കാർക്ക് വിഗ്രഹത്തിന്റെ അടുത്ത് പോകുന്നതിനും കുഴപ്പമില്ലല്ലോ അള്ളാഹു ആണ് എന്ന് കരുതാതിരുന്നാൽ മതിയല്ലോ
@muhammedswlaih8243
@muhammedswlaih8243 5 ай бұрын
എന്താണ് തൊവഹീദ്. എന്താണ് ശിർക് 😂
@hussainhussain4372
@hussainhussain4372 5 ай бұрын
ആദ്യം നീ തൗഹീ ദു് എന്ന് എഴുതി പടിക്ക്​@@muhammedswlaih8243
@kadert1253
@kadert1253 5 ай бұрын
ക ബർകച്ചവടം എങ്ങിനെ ചെയ്യാം എന്ന് സമസ്ത പഠിപ്പിച് തരും😅
@SKH_Media
@SKH_Media 5 ай бұрын
നിങ്ങൾടെ ഖബർ എവിടെയാണ്, കുറച്ച് പൈസ ആവിശ്വമുണ്ടായിരുന്നു
@liyakathali8744
@liyakathali8744 5 ай бұрын
തൗഹീദ് പഠിച്ചതുകൊണ്ട് ഞാൻ മുജാഹിദായി. അൽഹംന്തുലില്ലാ ....
@abdulkader1455
@abdulkader1455 5 ай бұрын
സമസ്തയിലേക്ക് പോകേണ്ടത് ജാറത്തിലെ ഇറച്ചിയും ചോറും തിന്നാൻ പറ്റും തൗഹീദും ശിർക്കും ബിദ് ത്തും എന്താണെന്ന് മനസിലാക്കണമെങ്കിൽ പരിശുദ്ധ ഖുർആനിലേക്കും റസൂലുള്ളാന്റെ സുന്നത്തിലേക്കും മടങ്ങി പഠിക്കണം.ജാറങ്ങളിൽ വിശ്വസിക്കുന്ന എല്ലാ വിഭാഗം സമസ്തകാരും.
@umarulfarooque2973
@umarulfarooque2973 5 ай бұрын
നിങ്ങൾ ഇറച്ചി തിന്നാറില്ല്ലല്ലോ ല്ലേ
@habeebakannacheth9635
@habeebakannacheth9635 5 ай бұрын
​@@umarulfarooque2973| ഞങ്ങൾ അള്ളാഹുവിൻ്റെ നാമത്തിൽ അറുത്തത് ഭക്ഷിക്കും. അല്ലാതെ പടപ്പുകൾക്ക് വേണ്ടി ഉഴിഞിട്ടത് മ്പലഫികൾക്ക് വേണ
@true2393
@true2393 5 ай бұрын
ജിഫ്രി തങ്ങൾക്ക് ഹിദായത്ത് കൊടുക്കണേ നാഥാ 🤲.
@umarulfarooque2973
@umarulfarooque2973 5 ай бұрын
നിങ്ങൾക്കും അങ്ങനെ ദുആ ചെയ്യാവുന്നതാണ്
@vahidas2321
@vahidas2321 5 ай бұрын
AR സലഫി ഇപ്പൊ എവിടെ..? ആർക്കും വേണ്ടാതെയായി... ഇത് തന്നെയായിരുന്നു സലാം സുല്ലമിയുടെയും സകരിയ സലാഹിയുടെയും അവസ്ഥ... ഇനി ഇത് തന്നെയാവും ഹുസൈൻ സലഫിയുടെയും ഫൈസൽ മൗലവിയുടെയും അനസ് മൗലവിയുടെയും കായക്കൊടിയുടെയും അവസ്ഥ.തൗഹീദ് പ്രചരണത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച സുല്ലമിയും സലാഹിയും അവസാനം ശിർക്ക് ആരോപണത്തിൽ പുളഞ്ഞു പുളഞ്ഞു വേദനിച്ചാണ് മരണപ്പെട്ടത്. അല്ലെങ്കിൽ മരണപ്പെടുന്ന നിമിഷം വരെയും ശിർക്കാരോപണത്തിൽ വേദനിക്കുകയായിരുന്നു. മരിച്ചിട്ടും മുജാഹിദുകൾ അവരെ വെറുതെ വിട്ടില്ല. ചിന്തിക്കുന്നവക്ക് പാഠമുണ്ട്.
@never610
@never610 5 ай бұрын
മുത്തു കോയാ 😀
@vahidas2321
@vahidas2321 5 ай бұрын
@@never610 നീ നിന്റെ ബാപ്പയെ പോയി പരിഹസിക്ക്...
@shabeershabeerpk4986
@shabeershabeerpk4986 5 ай бұрын
അയാളുടെ അടുത്ത് പഠിക്കാൻ പോയാൽ വേഗം പോകാം നരകത്തിൽ 😂
@mohammedsirajudeen202
@mohammedsirajudeen202 5 ай бұрын
തന്നെ 😂
@moideenkuttymoozhikkan9670
@moideenkuttymoozhikkan9670 5 ай бұрын
ഖുർആൻ അർഥം അറിയേണ്ട ആവശ്യവുമില്ല എന്ന് പറയുന്ന ടീമല്ലെ
@user-qv9kw8nf5m
@user-qv9kw8nf5m 5 ай бұрын
വിവരമില്ലായ്മയുടെ ഒരു കൂട്ടമാണ് ഇരു സമസ്തകളും
@shameercp7277
@shameercp7277 5 ай бұрын
ഇന്ന് മുജാഹിദ് എട്ടു പൊട്ടി വേർതിരിഞ്ഞു പരസ്പരം ശിർക്കാരോപിക്കുന്ന എന്നിട്ട് നിങ്ങളാണോ മറ്റുള്ളവർക്ക് നേരെ കുതിര കയറുന്നത്
@shameershami1910
@shameershami1910 5 ай бұрын
ഒരു അന്തവുമില്ലാത്ത തക്ബീർ തൊഴിലാളികളാണ് സമസ്തയുടെ വിജയം..
@umarulfarooque2973
@umarulfarooque2973 5 ай бұрын
നിങ്ങളെ പ്രസംഗം കേട്ടാൽ തക്ബീർ ചൊല്ലാൻ പേടിയാണ്.. എപ്പഴാണ് മാറ്റി പറയുക എന്നറിയില്ല ല്ലോ 😂😂😂
@muhammedswlaih8243
@muhammedswlaih8243 5 ай бұрын
😂​@@umarulfarooque2973
@abdulnasar7k
@abdulnasar7k 5 ай бұрын
അതൊരു സങ്കടനാ സ്നേഹമാണ് അതിനു ആവേശം കേറ്റാനുള്ളതൊക്കെ മുത്തുകോയ തങ്ങളും കൊടുക്കുന്നുണ്ട്. അവർ അതേറ്റ് പിടിച്ചു തക്ബീർ മുഴക്കുന്നു വല്ല രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയിലെയും പോലെ.ഒക്കെ ഒരാവേശം അത്രേ ഒള്ളു
@ShahulHameed-xq8sq
@ShahulHameed-xq8sq 5 ай бұрын
പണ്ഡിതന്മാരിൽ അധികം പേരും അന്യരുടെ മുതൽ അന്യായമായി തിന്നുന്നവരും അള്ളാ ഹൂവിലേക്ക് അടുക്കാൻ ശ്രമിക്കൂ ന്ന വരെ തടയുന്നവരും മാണ് സുറ:തൗബ 34 വിശുദ്ധ ഖുർആൻ
@jafarsadiq4392
@jafarsadiq4392 5 ай бұрын
വെല്ല് വിളി ഏതെങ്കിലും റൂമിലിരുന്ന് കൊണ്ടല്ല നേരിടേണ്ടത്... ആണാണെങ്കിൽ പരസ്യമായി കരിപ്പൂരിൽ തന്നെ മറുപടി പറയണം
@Hanyang___
@Hanyang___ 5 ай бұрын
രാഷ്ട്രീയക്കാർ സംസാരിക്കുന്നത് പോലെ ജിഫ്രി😂
@abdulnasar7k
@abdulnasar7k 5 ай бұрын
അങ്ങേർക്ക് അതിനുള്ള കഴിവേ ഒള്ളു. കഴിഞ്ഞ വർഷം കടപ്പുറത്തു പറഞ്ഞപ്പോൾ ഔലിയാക്കൾ അള്ളാഹു കാണുംപോലെ കേൾക്കും ന്നല്ലെടോ, അള്ളാഹു കേൾക്കുന്നതൊക്കെ കേൾക്കും ന്നാണെടോ എന്നൊക്കെ പറഞ്ഞിരുന്നു. ഇവിടെ അവർക്ക് ലൗഹിൽ നോക്കി അറിയാനാകും എന്നാണ് അടുത്ത വാതം, വല്ല തെളിവ് എന്തേലും പറയാനുണ്ടോ.. ഹേയ് അതിന്റെ ആവിശ്യം ഇല്ലല്ലോ എന്തേലൊക്കെ തട്ടിവിട്ടാലും തക്ബീർ വിളിക്കാൻ ആളുണ്ടല്ലോ.
@rosemedia6986
@rosemedia6986 5 ай бұрын
നിങ്ങൾക്ക് യഥാർത്ഥ തൗഹീദ് അറിയില്ല എന്നതിന് തെളിവാണ് നിങ്ങൾക്കിടയിലെ തൗഹീദ് തർക്കം. അതാണ് ജിഫ്രി തങ്ങൾ പറഞ്ഞത് 100 % ന്യായമാണ്
@abdulnasar7k
@abdulnasar7k 5 ай бұрын
തൗഹീദിന്റ കാര്യത്തിൽ അത്രെയേറെ കണിശത ഉണ്ട് എന്നത് കൊണ്ടാണ് മുജാഹിദ് പ്രസ്ഥാനത്തിൽ ചെറിയ കാര്യം വന്നാലും തർക്കം വരുന്നത്. സമസ്തയിൽ ആരൊക്കെ എന്തൊക്കെ കൊണ്ട് വന്നാലും ശരി അതൊക്കെ ഉൾക്കൊള്ളാനുള്ള 'വിശാലത' ഉണ്ട്‌. മുജാഹിദുകൾ പറയുന്ന എന്തെങ്കിലും കാര്യങ്ങളോട് ഏതെങ്കിലും രൂപത്തിൽ ആശയ പരമായി യോജിപ്പില്ലാഞ്ഞാൽ മതി.
@MUHAMMEDALI-99.
@MUHAMMEDALI-99. 5 ай бұрын
എങ്കിൽ യഥാര്‍ത്ഥ തൗഹീദ് മനസ്സിലായവൻ തന്നെ പറ....തൗഹീദ് എന്നാൽ എന്താണ്.....???
@albidaya8929
@albidaya8929 5 ай бұрын
നല്ല ന്യായമായ മറുപടി
@mohammedkoyamalappuram4061
@mohammedkoyamalappuram4061 5 ай бұрын
മുജാഹിദുകളിലെ ഗ്രൂപ്പിസം സുന്നി അന്ധവിശ്വാസങ്ങളെ തച്ചുടക്കുന്നതിന് തടസ്സമില്ല. മൂന്ന് ഗ്രൂപ്പും നന്നായി പോരാടുക നല്ല മാറ്റങ്ങൾ ഭാവിയിൽ പ്രതിക്ഷിക്കാം
@hamsakutty8919
@hamsakutty8919 5 ай бұрын
👍👍👍അൽഹംദുലില്ലാഹ് നല്ല ആശയം
@rameesvp2424
@rameesvp2424 5 ай бұрын
Ee groupism paranj , sathyamaya dheen manassilakkan shramikkatha oru pad suhruthukkal und... avark padachone hidayath nalkatte..
@abdulnasar7k
@abdulnasar7k 5 ай бұрын
പ്രബോധനങ്ങൾക്ക് അല്ലെങ്കിലും ഗ്രൂപ്പിസം ആ നിലക്ക് തടസ്സമാകുന്നില്ല. പക്ഷേ കരിപ്പൂരിൽ സമസ്ത വളരെ ആവേശപൂർവം ഒരു സമ്മേളനം തട്ടിക്കൂട്ടിയത് ഒരുപാട് അബ്ബദ്ദങ്ങൾ നിറഞ്ഞ ഒരു സമ്മേളനം അവിടെ മുജാഹിദ് എന്ന പേരിൽ നടന്നു എന്നതുകൊണ്ടും അതിനെ ഹൈലൈറ്റ് ചെയ്ത് മൊത്തത്തിൽ ഒന്ന് കലക്കാമെന്നും ഉള്ള ഒരു ബോധ്യത്തിന്റെ മുകളിൽ ആണെന്ന് ന്യായമായും സംശയിക്കാം. അതാണവരവിടെ ചെയ്തതും മാർക്സ് ദഅ്വയുടെ പോരായ്മകളും ന്യൂനതകളും എടുത്തിടുകയും അത് വച്ച് മൊത്തത്തിൽ മുജാഹിദുകൾ ഇങ്ങനെയൊക്കെ ആണ് എന്ന് വരുത്തിതീർക്കുകയും ആണ് അവർ ചെയ്തത് പ്രധാനമായും. ഒരുനിലക്കും ഒരു മുജാഹിദ്ന്റെ പ്രഭാഷണമോ പ്രബോധനമോ ഉൾക്കൊള്ളാനോ കേൾക്കനുമോ സഹിഷ്ണുതയില്ലാത്ത ആളുകളെ തങ്ങളുടെ കൂടെതന്നെ പിടിച്ചുനിർത്താനുള്ള ഒരു മാർഗമായി ഈ അവസരം അവർ ഉപയോഗപ്പെടുത്തി. ഇത്തരത്തിൽ ഒരു ഉപകാരം ഉണ്ടാക്കികൊടുക്കാൻ പലപ്പോഴും വിഭാഗീയതകൾ കാരണം ആകുന്നു, അവർ ഇവരെ മുശരിക്കാക്കുന്നു ഇവർ അവരെ കാഫിറക്കുന്നു എന്നൊക്കെ തട്ടി വിടാൻ സമസ്ത ഉസ്താദുമാർക്ക് ഒരു കാരണം കൊടുക്കൽ ആണിത് എന്നതിൽ തർക്കമില്ല. മുജാഹിദ് പ്രസ്ഥാനങ്ങളിലെ ഉള്ളു കള്ളികൾ അറിയാത്ത സാധാരണക്കാർ പ്രതേകിച്ചും അതെന്തോ ഒരു അടുക്കാൻ പാടില്ലാത്ത പ്രസ്ഥാനമാണെന്ന് പണ്ടേ പറഞ്ഞു പഠിപ്പിക്കപ്പെട്ടവർ അവരുടെ ഇടയിൽ ഈ കാര്യങ്ങൾ വെച്ച് പുകമറ സൃഷ്ടിക്കാൻ എളുപ്പമാണ്. അതിനു എരി തീഴിൽ എണ്ണ ഒഴിച്ചു കൊടുക്കാൻ പിശാച് കണ്ടെത്തിയ വഴി ആയിരിക്കാം ഹദീസുകൾ നിഷേധിച്ച്,'ബുദ്ദിക്കും യുക്തിക്കും' അനുസരിച് വ്യാഖ്യാനിക്കുന്ന ഒരു ടീമിനെ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുത്തത്.
@Abdulhameed-mi6hr
@Abdulhameed-mi6hr 5 ай бұрын
👍👍👍👍👍🌹🌹🌹🌹🌹
@varietymachan301
@varietymachan301 5 ай бұрын
മുജാഹിദ് ഗ്രൂപ്പുകളുടെ വഴി പിൻപറ്റാത്തിരിക്കുക
@haneefaathanikkal2024
@haneefaathanikkal2024 5 ай бұрын
Salafi സാഹിബ്‌ വളരെ ശരിയാണ് സത്യം ജനങ്ങൾ മനസ്സിലാക്കരുതെന്നു നിർബന്ധം ഉള്ളവരാണ് സുന്നിയിലെ പല പണ്ഡിതരും
@abdulnasar7k
@abdulnasar7k 5 ай бұрын
ശരിയാണ് പക്ഷേ പ്രബോധന മേഖലയിൽ ഉള്ളവർ പൊതുവെ ശ്രദ്ദിക്കണ്ടതായി തോന്നിയ ഒരു കാര്യം. അവരുടെ വയറിന്റെ പ്രശ്നമാണ്, പണമാണ് മുഖ്യം, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയുമ്പോൾ പ്രധാനപെട്ട ഒരു പോയിന്റ് വിട്ട് പോകുന്നു. ഇത് പറഞ്ഞു നടക്കുന്ന പല ഉസ്താദുമാരും എന്നല്ല ബഹുഭൂരിപക്ഷവും അത് ശരിയാണ് എന്ന് തന്നെ ആണ് വിശ്വസിക്കുന്നത്. പിശാച് അതിനുമാത്രം ഹോം വർക്ക് ചെയ്ത് വളരെ കാലം കൊണ്ടാണ് ഇതൊക്കെ ഇവിടെ സ്ഥാപിച്ചെടുത്തിട്ടുള്ളത്. മുൻപ് ഫൈസൽ മൗലവിയുടെ ഒരു പിശാചും അവന്റെ കുതന്ത്രങ്ങളും വിഷതീകരിക്കുന്ന ചില ക്‌ളാസുകൾ ഉണ്ടായിരുന്നു അതു പോലെ തന്നെ ഈ സൂഫിസവും മറ്റും കടന്നു വന്ന വഴികളെ പറ്റി ഉള്ള ക്ലാസുകളും, അത്തരത്തിൽ ഈ പ്രസ്ഥാങ്ങളുടെ പിന്നിലുള്ള പിശാചിന്റെ സ്വാധീനങ്ങളെ ഊന്നി ഉള്ള പ്രബോധനങ്ങൾ അത്യാവശ്യമാണ്. പണത്തിനു വേണ്ടി ആണ് ഇവർ ഇത് ചെയ്യുന്നത് എന്ന ആരോപണങ്ങൾ അതിന്റെ ഗൗരവത്തെ കുറച്ചു കാണിക്കാൻ മാത്രമേ പലപ്പോഴും ഉത്തകുന്നൊള്ളു. എന്നെ ഈ വെളിച്ചത്തിലേക്ക് എത്താൻ കൂടി സഹായിച്ച ഒരു പോയിന്റ് ആയിരുന്നു ഓരോ നബിമാരുടെയും കാല ശേഷം അവരുടെ ഉമ്മത്തിനെ പിശാച് വഴി തിരിച്ച് വിട്ട കാര്യങ്ങളെ പറ്റിയുള്ള അറിവുകൾ.
@vahidas2321
@vahidas2321 5 ай бұрын
റഫീഖേ.... നിനക്ക് നട്ടെല്ലിന്റെ സ്ഥാനത്തു ഒരു വാഴ നാരെങ്കിലും ഉണ്ടെങ്കിൽ കക്കുപ്പടിയുടെ വെല്ലുവിളി ഏറ്റെടുക്ക്... സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞു എഴുത്ത് കൊടുക്ക്... എന്നിട്ട് റഫീഖ് സലഫി തന്നെ സംവാദത്തിനു വാ.. അതാണ് ആണത്തം. ഞങ്ങൾ ജനങ്ങൾക്ക് രണ്ടു വിഭാഗത്തിന്റെ യും അവതരണം കണ്ടു മനസ്സിലാക്കാമല്ലോ..!
@shameercp7277
@shameercp7277 5 ай бұрын
വഹാബി പറയുന്നു അല്ലാഹുവിന് രണ്ട് കൈയുണ്ട് രണ്ടും വലതുഭാഗത്ത് പിന്നെ പറയുന്നു അമ്മ വലതും ഒന്ന് ഇടത്തും ഇതാണ് വഹാബികളുടെ അള്ളാഹു
@saifunneesa9785
@saifunneesa9785 Ай бұрын
കുതിര പട്ടാണി
@usmannizami6166
@usmannizami6166 5 ай бұрын
അയിന് കൊറേ തക്ബീറും
@umarulfarooque2973
@umarulfarooque2973 5 ай бұрын
കരിപ്പൂരിൽ മുജാഹിതിന്റെ പ്രസംഗത്തിലും സുന്നി ആശയം കേട്ടവരുണ്ടോ
@rasheedkarimpankalai8900
@rasheedkarimpankalai8900 5 ай бұрын
അവിടെ വിറളി പിടിച്ചതോ കരച്ചിലോ അല്ല നിങ്ങൾ അശുദ്ധി ആക്കിയ സ്ഥലം ഞങ്ങൾ ശുദ്ധമാക്കി
@saifunneesa9785
@saifunneesa9785 4 ай бұрын
ചാണകവെള്ളം തളിച്ചു കാണും
@shtla7970
@shtla7970 5 ай бұрын
സമസ്തക്കാരെ... നിങ്ങളുടെ വിശ്വാസങ്ങൾ ആയ ഖബറിൽ ഉള്ളവരോട് തേടൽ ജാറം മൂടൽ.. ജാറം ലേലം വിളി.. ഉറൂസ് മഹോത്സവം.. കത്തി കുത്ത് റാത്തിബ് മുതലായവ അള്ളാഹുവും റസൂലും ദീനിൽ കല്പിച്ചതാണെന്ന് ഇവിടെ അറബ് ലോകത്ത് വന്ന് ഏതെങ്കിലും ഒരു അറബിയോട് പറയാൻ ധൈര്യം ഉണ്ടോ നിങ്ങൾക്ക്???? പറഞ്ഞ ഓർമയെ നിങ്ങൾക്ക് ഉണ്ടാകൂ ....
@ibrahimmtp5163
@ibrahimmtp5163 5 ай бұрын
മുജാഹിദ് ടീം എന്നത് വട്ട് പിടിച്ച ടീം ആണ്
@fromearth7454
@fromearth7454 5 ай бұрын
Mashaallah ❤️ alhamdulillah
@fathimanajiya7044
@fathimanajiya7044 5 ай бұрын
ഇയാൾ എന്തിനാണാവം തലയിൽ ശാലിട്ടിരിക്കുന്നത് 🤭🤣🤣🤣ഒരു നോള......
@MuhammedAnsil-sb2fu
@MuhammedAnsil-sb2fu 5 ай бұрын
നബി തങ്ങളുടെ കാലത്ത് സൃഹാബത്ത് മഴയെ ചോദിച്ചിരുന്നല്ലോ അത് നബിതങ്ങളുടെ വഫാത്തിന് ശേഷവു൦ ഞങ്ങൾ അത് തുടരു൦
@almihrab5335
@almihrab5335 5 ай бұрын
'തിരിയാത്തവൻ നട്ടം തിരിയും' എന്ന പദപ്രയോഗം യോജിക്കുന്നത് സലഫികൾക്ക് തന്നെ... EK ഉസ്താദിൻ്റെ പ്രയോഗങ്ങൾ എല്ലാം എത്ര വിഡ്ഢിത്വത്തോടെയാണ് വിശദീകരിക്കുന്നത്.
@AbdulKareem-bw6vt
@AbdulKareem-bw6vt 5 ай бұрын
Masha Allah 👍👍👍👍👍👍
@khalidfardangold-di5cp
@khalidfardangold-di5cp 5 ай бұрын
جزاك الله خير
@saidalipulanthola7928
@saidalipulanthola7928 5 ай бұрын
Barakallah❤🎉
@siddikMelepurath
@siddikMelepurath 5 ай бұрын
Wahabi thouheed 2024 Updated new features. Try now
@zainudheen
@zainudheen 5 ай бұрын
അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാം എന്ന തർക്കം തന്നെ വ്യർത്തമാണ്. യാതൊരു പഴുതുമില്ലാത്ത രൂപത്തിലാണ് ഈ വിഷയത്തിൽ അള്ളാഹു താകീത് നൽകുന്നത്. എന്നിട്ടും സമസ്തക്കാർക് അങ്ങോട്ട് തലയിൽ കേറുന്നില്ല.
@user-ub5iq5so4n
@user-ub5iq5so4n 5 ай бұрын
🤭 കക്കുമ്പുടി നിൻ്റെ മൂതോ നോടുപറ ഒരു പ്രസംഗം ഒറ്റപ്രസംഗം എന്താണ് ശിർക് എന്താണ് ബിദ്അത്ത്. ആപ്രസംഗം കേൾക്കുന്നവർക്ക് ഈരണ്ടു കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയണം.അരീധിയിൽ സത്യസന്ധമായി പറയാൻ ഇന്നസുന്നിയിൽ.അഹ്ലു സുന്നത്തിൻ്റെ അടുത്ത് നിന്ന് ദീൻ പഠിച്ച ഏതെങ്കിലും 👳👳👳ഉണ്ടോ.ഉണ്ടെങ്കിൽ കാണട്ടെ.പിന്നെ സംവാദം.MT ദാരിമി ഇപ്പോഴും അവിടെത്തന്നെ ഉണ്ടോ 😂😂😂വെറുതെ ചോദിച്ചതാ തമാശ😅
@unais1313
@unais1313 5 ай бұрын
അല്ല ഞാൻ ചോദിക്കട്ടെ ഇതേതാ തട്ടമിട്ട ഒരു യോദ്ധാവ് 😂🤣
@user-tx3bh3tv8f
@user-tx3bh3tv8f 5 ай бұрын
Allhahuve ellavarkum hidayath kodkanee
@muhammedvc7793
@muhammedvc7793 5 ай бұрын
കബർ പൂജാരിയാണ് തൗഹീദ് പഠിപ്പിക്കുന്നത്
@kidsworld896
@kidsworld896 5 ай бұрын
തുടങ്ങിയോ അടി കൂടാൻ?? പലസ്റ്റീൻ വിഷയം പറയാൻ ഇപ്പോൾ അധികം ഗൾഫിൽ ഇരിക്കിന്നവർക്കും പേടിയാണ്... ഇല്ലങ്കിൽ അതിനു വേണ്ടി ഒരു 100വീഡിയോ ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ടാവും... സ്വന്തം കാര്യം മതിയോ?? ചില പണ്ഡിതൻമാരോട് സൂചിപ്പിച്ചു എന്ന് മാത്രം..
@jamalattingal8673
@jamalattingal8673 5 ай бұрын
വളരെ നന്നായി
@ummerummerakd7319
@ummerummerakd7319 5 ай бұрын
ഏ,,, കരിപ്പൂര് സമ്മേളനം നടത്തിയവരെ ആണോ അശ്‌റഫിന് വേണ്ടത് 😂😂😂 പട്ടിക്കാട് ഫൈസൽ മൗലവിയുടെ അമ്പലക്കടവിന്റെ വെല്ലുവിളി ഏറ്റടുത്ത പരിപാടിയുടെ രണ്ടാം ഖണ്ഡനം മുടക്കിയവരാണ് സമസ്തക്കാർ,, രണ്ടാം ഖണ്ഡനം പിന്നെ പെർന്തൽമണ്ണയിലാണ് നടത്തിയത്
@Jabbarnv-ex9nc
@Jabbarnv-ex9nc 5 ай бұрын
ധൈര്യഉണ്ടകിൽ വല്ലുവിളി സികരിക്ക്
@MuhammedAnsil-sb2fu
@MuhammedAnsil-sb2fu 5 ай бұрын
സീകരിച്ചു
@pkhafsa9633
@pkhafsa9633 5 ай бұрын
❤❤ ജസാക്കല്ലാഹ് ഖൈറൽ
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
സർവ മുജാഹിതുകളെയും ബാധിക്കുന്ന പ്രശ്നമാണെങ്കിൽ അത് ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ പേടിച് ഒരു മൂലയിൽ ഇരുന്ന് കോമഡിയാണെന്ന് പറയലല്ല
@monajeeb5372
@monajeeb5372 5 ай бұрын
ജാറ പൂജ ഇസ്ലാമികമല്ല
@vertex1974
@vertex1974 5 ай бұрын
ഹമീദ് ഫൈസിയും , പേരോടിനെയും പിടിച്ച് വലിച്ച് കൊണ്ടുവരാൻ നോക്കിയാലും വരില്ല... വെല്ലുവിളി മാത്രം😂
@moideenvalappil6464
@moideenvalappil6464 5 ай бұрын
പ്രവാചകൻ നേരിട്ട് വന്നാലും ഇക്കൂട്ടർ കേൾക്കുമെന്ന് തോന്നുന്നില്ല ഇവർക് വലുത് ഇവറുടെ നേതാക്കന്മാർ മഹാസല്ലാഹ്
@alikunhieranholi9815
@alikunhieranholi9815 5 ай бұрын
അപാകങ്ങളുണ്ടായേക്കാം പക്ഷേ, ഏതു സംഘടനയായാലും സംഘടനയായാലും അവർക്ക് ഒരേ ആദർശമാണ്. അതിൽ അവർ ഒറ്റക്കെട്ടാണ് എന്നാൽ മുജാഹിദുകളിലെ പലസംഘടനക്കാരും പരസ്പര വിരുദ്ധ തവ് ഹീദ് ആണ് പരസ്പരം കാഫിറും മുശ്രിക്കുമാക്കുന്നു ഓരോ ദിവസവും പുതിയ പുതിയ സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്ന ജീവിച്ചിരിക്കുമ്പോൾ ബദ്ധവൈരിയായ കണ്ട സി.എൻ. അഹ്മദ്മവ് ലവിയെ ഇപ്പോൾ ചിലർ ഇമാമാക്കുന്നു സിഹ്റിന്ന് ഹഖീഖത്ത് ഉണ്ടെന്ന് പറയുന്നവരെ മുശ്രിക്കാക്കു ഇല്ലെന്ന പറയുന്നവരെ മറുവിഭാഗം കാഫിറാക്കുന്നു ഞങ്ങൾ സാധാരണക്കാരായ പാവങ്ങളെ നട്ടം തിരിക്കുന്നു.
@saifunneesa9785
@saifunneesa9785 5 ай бұрын
വീട്ടുമുറ്റത്ത് നായ കരിമ്പ് കുത്തുന്ന ശിഷ്യൻമാരുള്ള ജിഫ്‌രിതഉ ഹീത്
@sajananishad8281
@sajananishad8281 5 ай бұрын
Maricha aalude aandinu moulidhu chellunnathayi chilayidangalil kandu athine kurichu oru vdo cheyyamo ustade
@kurafitv2293
@kurafitv2293 5 ай бұрын
95 ൽ സമസ്തയുടെ സമ്മേളനത്തിൽ വഹാബികളെ അറബികടലിൽ ചവിട്ടി താഴ്ത്താൻ കോഴിക്കോട് ഞാനും ഉണ്ടായിരുന്നു .
@ramlavahab4837
@ramlavahab4837 5 ай бұрын
സമസ്തക്ക് ഷവക്കച്ചവടം ചെയ്യാൻ അല്ലാതെ മറ്റൊന്നും അവർക്ക് അറിയില്ല.
@mfdsmedia9063
@mfdsmedia9063 5 ай бұрын
rafeeq salafee poyi jifri thangalod ee karyam nerit paranjh oru video cheyyan dairyamundo
@MuhammedSafad-ye2xj
@MuhammedSafad-ye2xj 5 ай бұрын
നിങ്ങളിൽ എതാർത്ഥ മുജാഹിദ് എതാണ് ഒന്ന് പറഞ്ഞ് തരുമോ
@user-bj1ug8xc3d
@user-bj1ug8xc3d 5 ай бұрын
ജിഫ്രി കോയ യുടെയും കുട്ടരുടെയും ഹൃദയ ത്തിനു അള്ളാഹു സീൽ വെച്ചിരിക്കുന്നു അത്ര വലിയ ശിർക്കും കുഫ്രുമാണ് സമൂഹത്തിൽ പഠിപ്പിക്കുന്നത്
@Abdulhameed-mi6hr
@Abdulhameed-mi6hr 5 ай бұрын
👍👍👍👍👍👍👍👍👍🌹🌹🌹🌹
@Sabiathazhakunnu
@Sabiathazhakunnu 5 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@TheRealWay786
@TheRealWay786 5 ай бұрын
എത്ര കാലമായിട്ട് SKSSF ഇസ്തിഖാമ നിങ്ങളെ സംവാദത്തിന് വിളിക്കുന്നു, താൻ തയ്യാറാവാത്തത് കൊണ്ടല്ലെ. ഒളിച്ചോടാതെ ദൈര്യപൂർവ്വം സംവാദത്തിന് വാ ''😂
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
ചൂഷണങ്ങളിൽ തടഞ്ഞിടണം എന്ന് പറയുന്ന നിങ്ങൾക്കെന്തേ മുസ്‌ലിയാകന്മാരുടെ വെല്ലുവിളി ഏറ്റെടുക്കാൻ മടി അതാണ് ആദ്യം ചെയ്യേണ്ടത് അല്ലാതെ ചില്ലികാഷിന് വേണ്ടി ചാനലിൽ വന്നു വിവരക്കേട് വിളിച്ചു പറയലല്ല
@mohammedpk8914
@mohammedpk8914 5 ай бұрын
👍👍👍👍
@ameerph6504
@ameerph6504 5 ай бұрын
ജിഫ്രി ക്ക് തൗഹീദ് എന്താണ് ശിർക്ക് എന്താണ് തിരിച്ചറിയില്ല
@latheef0002
@latheef0002 5 ай бұрын
തൗഹീദ് .. എല്ലാവർക്കും .മോഡി പഠിപ്പിച്ചോളും 😂😂😂😂😂 തമ്മിൽ തല്ലി നടക്കണ്ട ... അവരവരുടെ ഹൃദയത്തിലാണ് തൗഹീദ് ... സ്വയം വിലയിരുത്തുക .. മറ്റുള്ളവരുടെ ത് അളക്കാൻ പോവണ്ട .... തർക്കം മാത്രം ലാഭം😢
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
എന്ത് കോമഡിയാണ് എന്ന് പേടിച് ഈ മൂലയിൽ ഇരുന്ന് ചോദിക്കാനല്ലേ കഴിയുന്നൊള്ളു അടുത്ത് വന്നു ചോദിക്കാനുള്ള ധൈര്യമുണ്ടോ എന്നാണ് തിരിച്ചു ചോദിക്കാനുള്ളത് ഇത്രെയും വിവരക്കേട് വിളിച്ചു പറഞ്ഞ നീ അതിന് മറുബടി തരണം ആണാണെങ്കിൽ
@hyderali5769
@hyderali5769 5 ай бұрын
ഒരു പ്രസ്ഥാനത്തിൻറെ സെക്രട്ടറിയുടെ വിവരം ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും
@umarulfarooque2973
@umarulfarooque2973 5 ай бұрын
Salafi അവന്ക് വേണ്ടത് മാത്രം കട്ട് ചെയ്ത് ഇങ്ങനെ വഞ്ചിക്കുന്നത് നിർത്തിക്കൂടെ
@fasilalithodi4840
@fasilalithodi4840 5 ай бұрын
എന്നിട്ട് സംവാദം നടന്നതൊക്കെ..പിന്നെ എന്താ..😅😅
@anassainudheen182
@anassainudheen182 5 ай бұрын
ما شاء الله
@nisarkunnil7398
@nisarkunnil7398 5 ай бұрын
@Bachumon
@Bachumon 5 ай бұрын
Youtubil irunn chilakkaathe vann chodikku suhruthe nammal innum Allahu thanneyaan ellaathinum kazhivullavan vishwasikkunnad
@anasanu8597
@anasanu8597 5 ай бұрын
ധൈര്യം ഉണ്ടെങ്കിൽ സംവാദം ഏറ്റെടുക്കിം
@user-em7iz1jc4d
@user-em7iz1jc4d 5 ай бұрын
Yovadesharhlinnallahakaakte
@user-hy9zf3uj4v
@user-hy9zf3uj4v 5 ай бұрын
മാഷാഅല്ലാഹ്
@user-ph6op9hs3r
@user-ph6op9hs3r 5 ай бұрын
നിങ്ങൾ പറയുന്ന . ശിർക് എന്താണ് എന്ന് പറയൂ മൗലവീ പ്രാമാണികരിൽ ആരാണ് അതു പറഞ്ഞത്. ബിദ്അത്ത് എന്നാൽ എന്ത്‌ എന്നു കൂടി പറയൂ മൗലവീ ആര് പറഞ്ഞെന്നും പറയാൻ ആർജ്ജവമുണ്ടോ
@shameemshameem1655
@shameemshameem1655 5 ай бұрын
കരിപ്പൂരിൽ പ്രസംഗം നടത്തിയ പല മുജാഹിദുകളും സുന്നി ആശയങ്ങൾ അല്ലേ പ്രസംഗിച്ചത് 😂😂😂കണ്ടതിനെയല്ലാം ശിർക്കക്കുന്ന പരിപാടി നിർത്തി യഥാർത്ഥ ദീനിന്റെ വഴിയിലേക്ക് വരിം ധൈര്യ മുണ്ടങ്കിൽ വെല്ലുവിളി സ്വീകരിക്കിം 😂
@monajeeb5372
@monajeeb5372 5 ай бұрын
കരിപ്പൂരിൽ സമ്മേളനം നടത്തിയത് മർക്കസ്സു ദഅവ കാരാണ്
@Sabi8025
@Sabi8025 5 ай бұрын
സുന്നി ജമാഅത്ത് വിശ്വസിക്കുന്ന എന്തെങ്കിലും അഭിപ്രായം വ്യത്യാസമുണ്ടെങ്കിൽ അത് സുന്നത്ത് ജമാഅത്തിൽ പെട്ടവർ ചോദ്യം ചെയ്തോളാം .. മറ്റുള്ള ആശയക്കാർ ആരെയും ഏൽപ്പിച്ചിട്ടില്ല മുജാഹിദ് തബ്ലീഗ് ജമാഅത്തെ നിങ്ങൾക്ക് എന്താണ് അധികാരം
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
വയിക്ക് വരൂല എന്ന് പറഞ്ഞ നീ വിളിച്ചു നോക്കിയോ വേരോ ഇല്ലേ എന്നറിയാൻ ആ വെല്ലുവിളി ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല പേടിച്ചിട്ട്. എന്നിട്ട് ഒരു കാര്യവുമില്ലാത്ത ഈ മൂലയിൽ വന്നു പറയാ വരാനല്ല വരൂല എന്നൊക്കെ അതേറ്റെടുക്കാൻ കഴിയാതെ പേടിച് ഈ ഒരു കാര്യവുമില്ലാത്ത ഈ മൂലയിൽ വന്നു ചോദിക്കുന്ന നീ ഈ പറയുന്നതൊക്കെ എങ്ങിനെയാണ് ദീൻ ആവുക എങ്ങനെ വിശ്വസിക്കുക അല്ലാഹുവിന്റെ ദീൻ കൈകാര്യം ചെയ്യണമെങ്കിൽ അതിനെതിരിൽ വരുന്ന വെല്ലുവിളികളെ ഏറ്റെടുക്കാൻ കഴിയണം അതിന് ആണത്തവും നട്ടെല്ലും വേണം പോത്തേ. യഥാർത്ഥ ദീൻ പോയി പടിക്ക് ചെങ്ങായി ആത്യം
@jaseemjm
@jaseemjm 5 ай бұрын
❤🎉🎉
@saeeds9199
@saeeds9199 5 ай бұрын
ഏതാണ് യഥാർത്ഥ വഹാബി 😂😂4 ഗ്രുപ്പ് 4 ഉം ശിർകാരോപണം നടത്തി തമ്മിൽ തല്ലുന്നു 😂😂
@umarulfarooque2973
@umarulfarooque2973 5 ай бұрын
പുസ്തകം ഫുൾ വായിച്ച്മനസിലാക്കി വരണം മിസ്റ്റർ
@askirali123ali2
@askirali123ali2 5 ай бұрын
Cm ന് ഒരു കയ്യിൽ പിടിക്കാൻ കഴിയുന്നതാണ് ഇവരുടെ റബ്ബും അർഷും അക്കാര്യം നൗഷാദ് അഹ്സനി പറഞ്ഞത് ഇപ്പോയും സോഷ്യൽ മീഡിയയിൽ കാണും
@riyaskannur6531
@riyaskannur6531 5 ай бұрын
Ameen👍🌹👌
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
നിങ്ങൾക്ക് ധാരാളം പറയാനുണ്ട് ഒരുപാട് പറയാനുണ്ട്. അതാണല്ലോ കരിപ്പൂരിലും ഇപ്പൊ ഈ ചാനലിലും കേട്ടത്
@user-uo7ub8sh7v
@user-uo7ub8sh7v 5 ай бұрын
Salute to courage
@user-fo8jn8ob4q
@user-fo8jn8ob4q 5 ай бұрын
Samasthakar janagale vazi pezapikum allahu kakate
@abdulnasar7k
@abdulnasar7k 5 ай бұрын
ശരിക്ക് നിങ്ങൾ കുറച്ചു അറിവുള്ളവർ തന്നെ മൂപ്പരുടെ ഒന്ന് രണ്ട് ക്ലാസിനു പോകണം എന്നാണ് എന്റെ ഒരഭിപ്രായം. അയിമത്തുകൾക്കില്ലാത്ത വിശ്വാസങ്ങൾ എങ്ങനെയാണു ഇവിടെ വന്നത്, കുത്തുബും ഗൗസും ഒക്കെ ആരൊക്കെ കൂടിയാണ് നിശ്ചയിക്കുന്നത്, അവർ ചെയ്യുന്ന ബിദ്അത്ത് ഒക്കെ നല്ല ബിദ്അത്തെ ആകുന്നുള്ളു എങ്കിൽ പിന്നെ ഈ ഒഴിവാക്കാൻ പറഞ്ഞ ബിദ്അത്തുകൾ എന്തൊക്കെയാണ് എങ്ങനെ ഉണ്ടാകും, എന്ന് തുടങ്ങി ധാരാളം കാര്യങ്ങൾ ഒന്ന് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.
@Sabi8025
@Sabi8025 5 ай бұрын
മുജാഹിദ് ജമാഅത്തെ ഇസ്ലാമിയുടെ ചോദിക്കാനുള്ളത് നിങ്ങൾക്ക് എന്തിൻറെ പ്രശ്നമാണ് അവരെ സുന്നത്ത് ജമാഅത്ത് പറഞ്ഞു അഭിപ്രായത്തിൽ വിശ്വസിക്കുന്നു . പുത്തൻ വാദികൾ അവരവരുടെ ആശയത്തിൽ വിശ്വസിക്കുന്നു . ഇതിൽ നിങ്ങൾക്ക് എന്താണ് അധികാരം അവരവരുടെ ഇഷ്ടം
@shuraihmsn5633
@shuraihmsn5633 5 ай бұрын
സലഫി അടച്ചുപൂട്ടിയ റൂമിന്റെ ഉള്ളിൽ നിന്ന് ഡയലോഗ് അടിക്കാൻ അല്ലാതെ ഇത്ര കാലമായിട്ട് പുറത്തുവന്ന് പബ്ലിക് ആയിട്ട് നിനക്ക് ഒരു പ്രസംഗം നടത്താനോ സംവാദം നടത്താനോ മുഖാമുഖം നടത്താനോ ഒന്നിനും കഴിയാത്ത നീയാണോ ജിഫ്രി തങ്ങളെ തിരുത്താൻ നിൽക്കുന്നത് 🥴🥴🥴
@moideenkunjappu5979
@moideenkunjappu5979 5 ай бұрын
നിങ്ങേൾ നിങ്ങളുടെ പണി നോക്കി അവർ അവരുടെ പണി നോക്കട്ടെ
@mujeeboruvil849
@mujeeboruvil849 5 ай бұрын
ഇതിൽ ഏതാണ് ഒർജിനൽ മുജാഹിദ് 🤔🤔
@user-rv5mo2qb5y
@user-rv5mo2qb5y 5 ай бұрын
KZbinl keri vala vala nn adikand neritt samvadathin urapp ndel parayu😅
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
ഈ വിവരക്കേട് ഈ മൂലയിലിരുന്ന് ഇങ്ങനെ പറയാനല്ല പറഞ്ഞത് സമൂഹ മധ്യത്തിൽ പറഞ്ഞു പഠിക്കാനാണ് പറഞ്ഞത്
@shihabuddeen2037
@shihabuddeen2037 5 ай бұрын
അതെ ഉമ്മത്തിനെ വഴികേടിൽ ആക്കാൻ വഹാബികൾ എവിടെ എപ്പോൾ ശ്രമിച്ചാലും സമസ്ത അതിര പ്രതിരോധിക്കുക തന്നെ ചെയ്യും
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
Cm വലിയുള്ളാന്റെ പേരിൽ ഒരു തർക്കവുമില്ല ആ തർക്കം നിങ്ങളിലാണുള്ളത് അതാണ് നിന്റെ വാക്കുകളിൽ നിന്ന് കേൾക്കുന്നതും
@monajeeb5372
@monajeeb5372 5 ай бұрын
ലോകം നിയന്ദ്രിക്കുന്നത് മരിച്ച് മണ്ണായ സി എം ആണെന്നുള്ളതിന് തെളിവ് എവിടെ ?
@umarulfarooque2973
@umarulfarooque2973 5 ай бұрын
മുത്തുക്കൊയ തങ്ങൾ ഒരു മുത്താണ്
@hamsakutty8919
@hamsakutty8919 5 ай бұрын
AP യെ വെച്ചുനോക്കുമ്പോൾ
@moothappa5140
@moothappa5140 5 ай бұрын
മുജാഹിദ് എത്ര ഗ്രൂപ്പ്‌ ഉണ്ട്. എന്തിനാണ് ഒന്നിലധികം ഗ്രൂപ്പ്‌ കൾ. ഇസ്ലാം യഥാർത്ഥത്തിൽ ഒറ്റ വഴി അല്ലെ കാണിച്ചു തന്നത്. അതിലെങ്ങെനെ വിഭജനം ഉണ്ടാകുന്നത്. അറിവുള്ളവർ പറഞ്ഞു തരു..
@alikunhieranholi9815
@alikunhieranholi9815 5 ай бұрын
ചുഴലി അബ്ദുല്ല മുസ്ലിയാരെ അറിയുമോ? ബൈത്തു മുഖദ്ദസ് ജൂതന്ന് കൊടുത്താലും ..------------ അഞ്ച് വഖ്ത് നമസ്ക്കരിക്കുന്നവർക്ക് കൊടുത്തു കൂട എന്നല്ലേ പറഞ്ഞത്?
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 23 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,8 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Debate With Audience | Sirajul Islam Balussery
49:47
Sirajul Islam Balussery
Рет қаралды 15 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 23 МЛН