മദീനാ എന്നെ വിളിക്കുന്നതെന്നാ | മാദിഹിൻ വിലാപം | MADIHIN VILAPAM | FASALU RAHMAN CHENDAYAD

  Рет қаралды 57,657

𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰

𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰

Күн бұрын

Пікірлер
@Fasalu_rahman_chendayad
@Fasalu_rahman_chendayad 4 ай бұрын
മദീനത്ത് പോവാൻ വേണ്ടി വല്ലാതെ ആഗ്രഹിച്ചപ്പോ എഴുതിയ മദ്ഹാണിത്.ഈ മദ്ഹ് എഴുതി 2 ആഴ്ച കൊണ്ട് മദീനത്ത് പോവാൻ ഉള്ള വഴികൾ റബ്ബ്‌ തുറന്ന് തന്നു. അൽഹംദുലില്ലാഹ്. അത് കൊണ്ട് തന്നെ ഈ മദ്ഹ് എനിക്ക് എന്നും സ്പെഷ്യൽ ആണ് 🥰🤍. മാദിഹിൻ വിലാപം മദീനാ എന്നെ വിളിക്കുന്നതെന്നാ മദീനാ കൺകൊണ്ട് കാണുന്നതെന്നാ ഹബീബിൻ പുഞ്ചിരി കാട്ടുന്നതെന്നാ... ഹബീബോരെ പൂമുഖം മുത്തുന്നതെന്നാ... (....) സ്വിദ്ധീഖ് തങ്ങളെ ഹുബ്ബതില്ലാ എന്നിൽ ഉമറോര് തങ്ങളെ ധൈര്യമില്ലാ... ഉസ്മാൻ തങ്ങളെ സാമ്പത്തില്ലാ എന്നിൽ അലിയാര് തങ്ങളെ ഇൽമുമില്ലാ... ഹബീബേ തെറ്റ് ഞാൻ ചെയ്തുപോയ്‌ ഏറെ... ഹദഭാഗ്യനെ ആട്ടിടല്ലേ വിദൂരേ... പലകോടി ആഷിഖുകൾ ചൊന്നു ഏറെ... സ്വലാത്തും സലാമും വഴികാട്ടി നേരെ (....) പതിവായി അങ്ങെ ഞാൻ ഓർത്തതില്ലാ... അങ്ങ് പരിപൂർണ്ണ നൂറേന്നെ മറന്നതില്ലാ... ഇശ്ഖെങ്ങനെ ചൊല്ലും അറിയുകില്ലാ... എന്നേ ആഷിഖായ് കാണുമോ അറിവതില്ലാ... ഒന്നെന്നെ ത്വൈബയിൽ എത്തിക്ക് കോനെ... ഒരുപാട് നാളായ് കൊതിപ്പൂ മന്നാനേ അതിമോഹമാണെന്നറിയാം റസൂലേ... തിരുദർശനം നൽകുമോ യാ വസീലേ... (....) മദീനത്ത് പോവാൻ കൊതിച്ച് കൊണ്ട് ഞാൻ മദ്ഹേറെ പാടി നടന്ന് കൊണ്ട്... എഴുതിയ മദ്ഹൊക്കെ ചേർത്ത് കൊണ്ട് ഞാൻ ത്വൈബയിലെത്തി പറന്ന് കൊണ്ട്... ഹബീബേ ഒന്നാ കരം നൽകിടേണേ... അവിടുന്നൊരു സലാം ഇവനിൽ മൊഴിയേണേ.. അനുവാദമങ്ങൊന്ന് തന്നാൽ ഹബീബേ... ബഖീഇൽ മരിക്കാൻ ഇടം നൽകിടേണേ... (2) (...) Lyrics : Fasalu Rahman Chendayad Ph : 9526315692
@Anshidirumbuzhi11
@Anshidirumbuzhi11 4 ай бұрын
❤❤
@MohammedAnasM313
@MohammedAnasM313 4 ай бұрын
ماشاءالله
@nooremadeena8964
@nooremadeena8964 4 ай бұрын
ماشاءالله لا قوة الا بالله الحمدلله الحمدلله الحمدلله
@thahiraabdullah7936
@thahiraabdullah7936 4 ай бұрын
Masha allah
@asifekwayanad
@asifekwayanad 4 ай бұрын
ഇത്തവണത്തെ നബിദിനം നിൻ്റെ പാട്ടിനുള്ളതാണ്❤
@الحافظسيدشعيبسقاف
@الحافظسيدشعيبسقاف 27 күн бұрын
ماشاء الله بارك الله فيكم 🤲 الحبّ في اللّٰه 🥰 الحب في رسول الله صلى الله عليه وسلم 🥰💕🤝🤲🥰💕🎉❤❤❤
@mifthahuljannah6492
@mifthahuljannah6492 Ай бұрын
ഹറാം കണ്ട കണ്ണിൽ ഹബീബ് വരുമോ.... ഹതഭാഗ്യർ ആക്കിടല്ലെ... ഹൃദ്ധ്യമിൽ ചേർത്ത് വെക്കും .. ഹബീബ് നോട് ഹുബ്ബ്.. صلى الله عليه وسلم 💚💔
@nisasafeer3364
@nisasafeer3364 Ай бұрын
കരഞ്ഞുകൊണ്ടല്ലാതെ... കേൾക്കാനാവുന്നില്ല 😢😢😢
@raseenarayees6317
@raseenarayees6317 2 ай бұрын
യാ റസൂലള്ളാഹ്😭 അങ്ങയിൽ മാത്രമാണ് പ്രതീക്ഷ കൈവിടല്ലെ ഈ പാപിയെ😢😢
@AjmiShaji
@AjmiShaji 4 ай бұрын
Fasalu rahman chendayad ന്റെ എല്ലാ മദ്ഹും നമ്മളുടെ മനസ്സിൽ ആഴ്‌ന്നിറങ്ങുന്ന രീതിയിൽ ഉള്ളതാണ് 🤍 അള്ളാഹു ഇനിയും ഒരുപാട് നല്ല മദ്ഹുകൾ എഴുതാനും പാടാനുമുള്ള തൗഫീഖ് നൽകട്ടെ..... 🤍🤲🏻
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen🤲🏻
@MuhammedJalal-dj7hc
@MuhammedJalal-dj7hc 4 ай бұрын
Aameen❤
@mujisharaf6917
@mujisharaf6917 Ай бұрын
Super voice….
@JannathulFirdous-t6r
@JannathulFirdous-t6r 4 ай бұрын
ماشاء الله💚 ഞങ്ങൾക്ക് തൗഫീഖ് നൽ കണെ അള്ളാഹ്'.,,,,,...😢🤲 Heart touching 💞
@GanamOrugaganam-qk8bu
@GanamOrugaganam-qk8bu 2 ай бұрын
ഫസ്‌ലു കണ്ണ് നിറയുന്നടാ..... അള്ളാഹുവേ തൗഫീഖ് നൽകേണമേ.... Aamee😢😢🤲🤲🤲🤲
@Team_Knowledge
@Team_Knowledge 4 ай бұрын
വിലപിക്കുന്ന ഹൃദയവുമായി കാത്തിരിപ്പാണ് തങ്ങളെ...😢 കാട്ടിടണെ അല്ലാഹ് ആ പൂമുഖം.....🥹
@Habeebi_Media
@Habeebi_Media 4 ай бұрын
🤲🏻🤍
@nooremadeena8964
@nooremadeena8964 4 ай бұрын
മദ്ഹിലൂടെ മദീനയിൽ അണയാം ... പല പോസ്റ്റുകളിൽ വായിക്കുന്ന വാചകം ... അതേ ... മദ്ഹിലൂടെ മദീനയിൽ അണഞ്ഞ മാദിഹ് ... പ്രിയ ഫള്ലൂ ... എഴുതും കൈകൾക്ക് റബ്ബ് കരുത്തു പകരട്ടെ ...🤲 മനമുള്ളിൽ നിന്നും പിറവിയെടുക്കുന്ന ഓരോ വരികളും മണി മുത്ത് ത്വാഹാ റസൂൽ صلى الله عليه وسلم തങ്ങൾ കണ്ടു സന്തോഷിക്കട്ടെ ... മദ്ഹിൻ വഴിയിലൂടെ ഒരുപാട് കാലം സഞ്ചരിക്കാൻ ആയുസും ആരോഗ്യവും റബ്ബ് പ്രധാനം ചെയ്യട്ടെ ... 🤲 നിങ്ങളുടെ ആത്മാർത്ഥ ദുആയിൽ ഒരിടം പാപിയിവൾക്കും കുടുംബത്തിനും ...🤲
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen🤲🏻🤍
@HafsathHafsath-y5x
@HafsathHafsath-y5x 4 ай бұрын
മാഷാഅല്ലാഹ്‌ പാട്ട് ഇഷ്ടമായി 👍🥰
@kunchuty.madeena
@kunchuty.madeena 4 ай бұрын
മദീന മദീന... പതിനഞ്ചു വർഷമായി മദീനയിലൂടെ നടക്കാൻ തുടങ്ങിയിട്ട്...എന്നാലും ആദ്യമായി പോകുന്ന അനുഭൂതിയാണ് ഓരോ ഹറം യാത്രയും
@Habeebi_Media
@Habeebi_Media 4 ай бұрын
🤍🤲🏻
@snh1496
@snh1496 4 ай бұрын
@@kunchuty.madeena ഞങ്ങൾക്കും അവിടെ എത്താൻ ഇങ്ങള് ദുആ ചെയ്യണേ.. 😭🤲🏻
@kunchuty.madeena
@kunchuty.madeena 4 ай бұрын
@@snh1496 എല്ലാവിധ ആഗ്രഹങ്ങളും സഫലമാവട്ടെ
@HameedHameed-ly3ri
@HameedHameed-ly3ri 4 ай бұрын
🥺♥️
@asjedanu3568
@asjedanu3568 4 ай бұрын
അവിടെ വച് ഈ ഉള്ളവരെയും ഒന്ന് വിളിക്കാൻ പറയണേ 😓
@JannaMediaa
@JannaMediaa 3 ай бұрын
പോണം മദീനയിൽ 🌹
@snh1496
@snh1496 4 ай бұрын
കുറച്ചു നാളായി കാത്തിരിക്കുന്ന പാട്ട്.. ന്നെ വല്ലാതെ കരയിപ്പിച്ച മദീനയിൽ എത്താൻ കൊതിപ്പിച്ച പാട്ട്... ഒരു വട്ടമെങ്കിലും ന്റെ മുത്ത് നബിന്റെ അടുത്തേക്കൊന്ന് പോണം 🥺😭😭
@Habeebi_Media
@Habeebi_Media 4 ай бұрын
🤲🏻🤍
@muhammedswalihkv5560
@muhammedswalihkv5560 4 ай бұрын
ദുആ ഉൾപെടുത്തുക എല്ലാവരും
@jahafarshanu6026
@jahafarshanu6026 4 ай бұрын
കരയാതെ കേട്ടു തീർക്കാൻ കഴിയില്ല 😭 യാ റസൂലുല്ലാഹ് അൽ മദദ് ❤🤲
@shabnanajmudeen9213
@shabnanajmudeen9213 4 ай бұрын
മദീന,,,മുത്ത് ഹബീബ് ഇഷ്ടം,,, നല്ല അർത്ഥവത്തായ വരികൾ 🤲✨️✨️👍👍
@markazululamaislamiconline7469
@markazululamaislamiconline7469 4 ай бұрын
*_എന്റെ ജീവിതത്തിൽ ഞാൻ ഏറെ ആഗ്രഹിച്ചത് മദീനയാണ്..എന്നെ ഏറെ കൊതിപ്പിച്ചതും എന്നെ മാടി വിളിക്കുന്നതും ആ മദീനയാണ്...ആ മദീനയിലെ വീഥിയിലൂടെ ഒന്ന് നടക്കാൻ ഹബീബിനെﷺ തഴുകിയ കാറ്റേറ്റ് മതിവരുവോളം അവിടെ തങ്ങാൻ ഈ പാപിക്ക് വിധിയേകണേ അള്ളാഹ്..._* *اللّٰهمّ صلّ على سيّدنا محمّد وعلى آله وصحبه وسلّم*
@itsme_ichuzzz_2170
@itsme_ichuzzz_2170 4 ай бұрын
آمين يا رب العالمين... 🤲 اوصيكم بالدعاء🤲
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen 🤲🏻🤍
@muhammedswalihkv5560
@muhammedswalihkv5560 4 ай бұрын
അസ്സലാമു അലൈകും മാദിഹിൻ വിലാപം എന്ന song കെട്ടിരുന്നു അത്രയും ഇഷ്ടം ആയി masha allah 🌹❤️kettit മനസ്സിൽ റാഹത് ആയി അൽഹംദുലില്ലാഹ് 🥰 കേട്ടിട്ട് മനസ്സിൽ കരഞ്ഞു പോയി കണ്ണ് നിറഞ്ഞു പോയി.. അള്ളാഹുവേ നമ്മുക്കും കുടുംബത്തിലും എല്ലാവർക്കും മദീനയിൽ പോയിട്ടലാത്തതും പോയിവർക്കും ഇനിയും ഒരുപാട് പോകാൻ ഭാഗ്യം അവിടുന്നു മരിക്കാനും നൽകട്ടെ... മുത്താൻ ഭാഗ്യം നൽകട്ടെ.. ആമീൻ യാ റബൽ ആലമീൻ 🤲🤲🤲
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen🤲🏻🤍
@muhammedswalihkv5560
@muhammedswalihkv5560 4 ай бұрын
❤❤
@binziyasalim1277
@binziyasalim1277 4 ай бұрын
(s)റസുലുല്ലാഹിയെ ഒന്ന് കാണണം. ..കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം 🤲
@Habeebi_Media
@Habeebi_Media 4 ай бұрын
🤲🏻🤍
@Syd_Salmanul_Faris
@Syd_Salmanul_Faris 3 ай бұрын
ഹൃദയം മദീനത്തെത്തുന്ന വരികൾ 🥲 വല്ലാതെ ആശിച്ചു പോകുന്നു അവിടെ ഒന്നെത്തി ഞെട്ടറ്റു വീണിരുന്നെങ്കിൽ പേരക്കുട്ടി എന്ന് പറയുന്നതിൽ ഞാൻ വല്ലാതെ വിജയം കൈവരിച്ചേനെ... ഇത് വരെ അവിടെ പോവാൻ പോലും തൗഫീഖ് കിട്ടീലല്ലോ... 🥲നീ തന്നീലല്ലോ റബ്ബേ.... 😒
@kunjimolap4284
@kunjimolap4284 4 ай бұрын
സ്റ്റാറ്റസ് കണ്ട് കുറേ നാളായി സേർച്ച് ചെയ്ത് കൊണ്ടിരിക്കുന്നു❤ മാഷാ അള്ളാഹ് നല്ലശബ്ദം നല്ലവരികൾ
@Habeebi_Media
@Habeebi_Media 4 ай бұрын
🤍🤲🏻
@ishqmadeena8259
@ishqmadeena8259 2 ай бұрын
Habeebine(s) എത്ര വർണിച്ചാലും മതിയാവുന്നദ്ധേ അല്ല 😔💚
@ISMAILDESIGN
@ISMAILDESIGN 4 ай бұрын
മദീനാ മദീനാ മദീനാ.. മദീനാ എന്നെ വിളിക്കുന്നതെന്നാ.. സ്റ്റാറ്റസ് കയ്യടക്കിയ വരികൾ 🥀❤️ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് പടച്ചോൻ അർഹമായ പ്രതിഫലം നൽകട്ടെ..! ആമീൻ യാ റബ്ബൽ ആലമീൻ 🤲🤗
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen🤲🏻🤍
@HarisHaris-rl9xm
@HarisHaris-rl9xm 4 ай бұрын
അൽഹംദുലില്ലാഹ് പോവാൻ ഇനിയും അല്ലഹ് തൗഫീഖ് നൽകട്ടെ
@ramshimusthu4151
@ramshimusthu4151 4 ай бұрын
Alhamdulillah
@ThahiraKn
@ThahiraKn 4 ай бұрын
Super voice and song
@ummukulsuek
@ummukulsuek 4 ай бұрын
Mashaallah ❤njangaleyum madeenayilethikkene nadhaaa
@fid_aahh_786
@fid_aahh_786 4 ай бұрын
Masha allah... കേൾക്കാൻ ഏറെ കൊതിച്ച ഗാനം....മനസ്സ് തട്ടിയ വരികളും ആലാപനവും🥺💔 റബ്ബ് സ്വീകരിക്കട്ടെ.... അവിടുത്തെﷺ യഥാർത്ഥ മുഹിബ്ബീങ്ങളിൽ നമ്മെയെല്ലാവരെയും ഉൾപ്പെടുത്തട്ടെ ... 🤍🤲🏻 മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ... 🥺🤲🏻
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen🤲🏻
@nasreenamuhammed6235
@nasreenamuhammed6235 4 ай бұрын
ഈ പാട്ട് കണ്ടാൽ ആരും കരഞ്ഞു പോവും
@fahimaanwaariya
@fahimaanwaariya 4 ай бұрын
اللهم بلغنا الى المدينة المنورة...🤲🏻🤲🏻
@Anshidirumbuzhi11
@Anshidirumbuzhi11 4 ай бұрын
Mashaallah🥰🥰 പറയാൻ വാക്കുകൾ ഇല്ല.... സ്റ്റാറ്റസുകളിൽ കേട്ട് ഒത്തിരി കേൾക്കാൻ ആഗ്രഹിച്ചസോങ് ❤️❤️❤️ നിങ്ങളെ വരികളും അലാബനവും വേറെ ലെവൽ ആണ് mashaallah🥰 അള്ളാഹു കാത്ത് രക്ഷിക്കട്ടെ 🤲🏻🤲🏻 മാദിഹീങ്ങളെ കരയിക്കുന്ന വരികൾ 😔😢😢😢 🤲🏻 🤲🏻 അള്ളാഹു ഖൈറാക്കട്ടെ 🤲🏻ഇനിയും ഒത്തിരി പ്രാവശ്യം ആ മണ്ണിലെത്താൻ വിധി നൽകട്ടെ 🤲🏻🤲🏻
@fayanmedia1256
@fayanmedia1256 4 ай бұрын
ameen 🤲🏻🤲🏻
@Halavp
@Halavp 4 ай бұрын
വരികൾ സൂപ്പർ എങ്ങനെ പറയണം എന്നറിയില്ല ഫിൽ അപാരം മാഷാ അല്ലാഹ്
@tomato7087
@tomato7087 4 ай бұрын
Kollam ❤
@fathimamushfiqa3565
@fathimamushfiqa3565 4 ай бұрын
Masha Allah masha allah ❤
@mifthahuljannah6492
@mifthahuljannah6492 4 ай бұрын
ഹബീബിനെ കുറിച്ച്...ഹൃദ്യമായ വരികൾ....
@muhammedshakir8103
@muhammedshakir8103 4 ай бұрын
ഒരുപാട് നാളായി കാത്തിരുന്ന ഇഷ്ട്ടപെട്ട പാട്ട്
@sameehm9488
@sameehm9488 4 ай бұрын
ماشاءالله ❤
@KhathijaM-fe7yv
@KhathijaM-fe7yv 4 ай бұрын
Subuhanallah mashaallah 🤲🤲
@hayaaas
@hayaaas 4 ай бұрын
പറയാൻ വാക്കില്ല...... അതി സുന്ദരം....... 💚💚💚💚
@arshadmaniyoor5049
@arshadmaniyoor5049 4 ай бұрын
കാത്തിരിപ്പിന് വിരാമം ❤️❤️🔥
@ramshimusthu4151
@ramshimusthu4151 4 ай бұрын
Alhamdulillah, masha Allah
@Aman_Dude
@Aman_Dude 4 ай бұрын
മാഷാഅല്ലാഹ്‌ നല്ലോണം പാടി 👍🏽👍🏽🥰🥰🥰ഹബീബി മീഡിയ ഉയരങ്ങളിൽ എത്തട്ടെ 😍❤️❤️
@Habeebi_Media
@Habeebi_Media 4 ай бұрын
🤲🏻🤍
@fathimabeeviyousaffathima8543
@fathimabeeviyousaffathima8543 4 ай бұрын
ماشاء الله❤❤ ആകാംക്ഷയോടെ കാത്തിരുന്ന ഗാനം...ഞങ്ങൾക്കും മദീനത്തെത്താൻ തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen 🤲🏻🤍
@HabeebaJasmin-j1s
@HabeebaJasmin-j1s 4 ай бұрын
മാഷാ അല്ലാഹ്
@nihad539
@nihad539 4 ай бұрын
Masha allah 🌹🌹🌹 alhamdulillah 🤲🤲
@binshiyanahasbinu7165
@binshiyanahasbinu7165 4 ай бұрын
*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*🌹
@FathimathNasriya06
@FathimathNasriya06 4 ай бұрын
ما شآء ألله ❤😍 super 👌
@fathimasahal3350
@fathimasahal3350 4 ай бұрын
സ്റ്റാറ്റസിലൂടെ ഏറെ കാത്തിരുന്ന ഗാനം 💔😍
@Habeebi_Media
@Habeebi_Media 4 ай бұрын
🤍
@MohammadNowfal-p7h
@MohammadNowfal-p7h 4 ай бұрын
ماشاء الله بارك الله في قولك
@HarisHaris-rl9xm
@HarisHaris-rl9xm 4 ай бұрын
വല്ലാത്ത ഒരു ഫീൽ ❤️❤️❤️😰
@rsdwayanad6085
@rsdwayanad6085 4 ай бұрын
Masha allah കേൾക്കാൻ ഒരു പാട് ആഗ്രഹിച്ചത് ഹൃദയത്തിൽ തട്ടിയ വരികൾ Amazing feeling...😢 Faslu...😍😍😍 അണിയറ പ്രവർത്തകർക്ക് ഭാവുകങ്ങൾ നാഥാ ഹബീബിന്റെ ചാരത്ത് ഞങ്ങളെ വരെയും തത്തിക്കണേ...🤲
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen🤲🏻🤍
@saiedasadi162
@saiedasadi162 4 ай бұрын
മോനെ വളരെ നന്നായിട്ടുണ്ട്
@Habeebi_Media
@Habeebi_Media 4 ай бұрын
🤍
@binthumer6996
@binthumer6996 4 ай бұрын
مــــــــــــاشــــــــــاءاللـــــــه💚💚💚
@HameedHameed-ly3ri
@HameedHameed-ly3ri 4 ай бұрын
يا رسول الله🥺♥️
@nihad539
@nihad539 4 ай бұрын
Masha allah 🌹 alhamdulillah 🌹
@mubashirmaniyoor4217
@mubashirmaniyoor4217 4 ай бұрын
മുത്തിൻ മദീന 😘😘😘
@HaleemaBinthNiyas
@HaleemaBinthNiyas 4 ай бұрын
ماشاء الله❤❤❤
@markazululamaislamiconline7469
@markazululamaislamiconline7469 4 ай бұрын
കാത്തിരുന്ന മദ്ഹ് ❤ എന്താ ഫീലിംഗ് 🥹💔🤲🏻
@Habeebi_Media
@Habeebi_Media 4 ай бұрын
🤍
@raseenarayees6317
@raseenarayees6317 2 ай бұрын
മദ്ഹ് എഴുതിയ മാദിഹ് പറയുന്നു എഴുതിത്തീർന്നപ്പോൾ മദീനയിലെത്തിയെന്ന് ::: ഇവൾക്ക് എഴുതാനൊന്നും അറിയില്ല. കേൾക്കാനേ അറിയൂ😔 കേട്ട് കൊണ്ട് സ്വലാത്തും ചൊല്ലി കാത്തിരിപ്പാണ് വിളിച്ചിടണെ യാ റസൂലള്ളാഹ്✨
@Habeebi_Media
@Habeebi_Media 2 ай бұрын
റബ്ബ്‌ തൗഫീഖ് നൽകട്ടെ 🤲🏻
@Habeebi_Media
@Habeebi_Media 2 ай бұрын
റബ്ബ്‌ തൗഫീഖ് നൽകട്ടെ 🤲🏻
@MuhammedMuhammed-zz6iz
@MuhammedMuhammed-zz6iz 4 ай бұрын
ma sha allah.. alhamdulillah..
@umaibaumaiba6383
@umaibaumaiba6383 4 ай бұрын
സ്റ്റാറ്റസ് വീഡിയോ ഇറങ്ങിയത് മുതൽ ഫുൾ സോങ് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കേൾക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ് 🤲🏻. ഹൃദയത്തിൽ തട്ടുന്ന വരികൾ. കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി. പടച്ചോൻ വലിയ വിജയത്തിൽ എത്തിക്കട്ടെ 🤲🏻🤲🏻
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen 🤲🏻🤍
@muhsinaveluthedathodi
@muhsinaveluthedathodi 4 ай бұрын
മണ്ണ് വിളിക്കും മുൻപ് മദീന വിളിക്കണേ 😢
@ziyadcreation
@ziyadcreation 4 ай бұрын
Maasha Allah.. 💚💚💚💚❤️❤️❤️🎉🎉🎉
@samadkizhuparamba5160
@samadkizhuparamba5160 4 ай бұрын
❤❤❤❤സൂപ്പർ
@mspk3350
@mspk3350 4 ай бұрын
ഫസ്‌ലു ഉസ്താദ് അതൊരു സംഭവം ആണ് 🔥🔥💕🥰
@Habeebi_Media
@Habeebi_Media 4 ай бұрын
🤲🏻🤍
@Thwalibathul
@Thwalibathul 4 ай бұрын
ഈ മദ്ഹിലൂടെ മദീനയിലെത്തിയ മാദിഹിന്റെ അനുഭവം കേൾക്കണം കരഞ്ഞു പോകും കമ്മ്യൂണിറ്റി ഗ്രൂപ്പിലുണ്ട്
@Habeebi_Media
@Habeebi_Media 4 ай бұрын
🤲🏻🤍
@asjedanu3568
@asjedanu3568 4 ай бұрын
എങ്ങനെ ആ ഗ്രുപ്പ് കിട്ടും?
@aman.e.p8924
@aman.e.p8924 4 ай бұрын
മാഷാ അല്ലാഹ് ❤️❤️❤️
@NasriNasreen
@NasriNasreen 4 ай бұрын
💚💚💚💚
@saheedavk7499
@saheedavk7499 4 ай бұрын
മദീന എന്നെ വിളിക്കുന്നതെന്നാ.. 😢😢😢🤲🏻
@ramsheedramshi9004
@ramsheedramshi9004 4 ай бұрын
🤲🏾🤲🏾🤲🏾
@molumoloos5849
@molumoloos5849 4 ай бұрын
ഹൃദയത്തെ തൊട്ട വരികൾ 😰🤲🤲
@sahadukpr1172
@sahadukpr1172 4 ай бұрын
ഇനിയും ഒരുപാട് പാട്ടുകൾ എഴുതാൻ തൗഫീഖ് നൽകട്ടെ
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen🤲🏻🤍
@Fathim_aaa
@Fathim_aaa 3 ай бұрын
🥺💚🤲🏻🤲🏻
@thahiraabdullah7936
@thahiraabdullah7936 4 ай бұрын
Madheena 🤲🤲🤲 💚💚💚
@rasheedapa1489
@rasheedapa1489 4 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു മോനെ മദീനത്തേക്ക് എത്തിച്ചു തരുമാറാകട്ടെ നല്ല പാട്ട് നല്ല ഫ്രീ ലോഡ് പാടി എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് മനോഹരമായി പാടി അല്ലാഹു മോന്ക്ക് ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
@Habeebi_Media
@Habeebi_Media 4 ай бұрын
Aameen va iyyakum🤲🏻🤍
@latheefkottayilofficial9226
@latheefkottayilofficial9226 4 ай бұрын
❤🤲
@ameeraami
@ameeraami 4 ай бұрын
Waiting 👍👍
@heyyy7260
@heyyy7260 4 ай бұрын
Madeena ee papiye vilikkymooo😭😭😭
@asmisworld2409
@asmisworld2409 2 ай бұрын
🎉🎉🎉🎉🎉🎉
@iqra-thayseer9230
@iqra-thayseer9230 4 ай бұрын
❣️❣️❣️❣️
@RahmathbeeviRahmashouk
@RahmathbeeviRahmashouk 4 ай бұрын
അൽഹംദുലില്ലാഹ് 🤍
@ismayilichu9164
@ismayilichu9164 4 ай бұрын
❤❤👍👍
@Hijabigirl313
@Hijabigirl313 4 ай бұрын
ഉള്ളിൽ കൊള്ളുന്ന വരികൾ..🥹🥰👍
@Farhan-5vlogs
@Farhan-5vlogs 4 ай бұрын
@_nabeel__muhammed
@_nabeel__muhammed 4 ай бұрын
🤲
@ISMAILDESIGN
@ISMAILDESIGN 4 ай бұрын
മാദിവിൻ്റെ വിലാപം 🤲💔
@Habeebi_Media
@Habeebi_Media 4 ай бұрын
🤍
@ShahinaCp-f2b
@ShahinaCp-f2b 3 ай бұрын
Alhamdulillah ❤❤njan poyi athinu vendiyano ennariyilla ende mrg kazhinjorunnath😢ippo koode Ila devors aayi.thusheelam kond.but avan karwnam aa mannil 2 vattam njan etti alhamdulillah ❤❤ insha allah iniyum aa manniletan allah namukkokke nalkate aameen yarabbal aalameen 🤲🤲🤲🤲🤲🤲
@raseenarayees6317
@raseenarayees6317 2 ай бұрын
എല്ലാ ആഗ്രഹങ്ങളും നിറവേറുന്നു. പക്ഷേ മുത്തേ അങ്ങയുടെ അടുത്തെത്താനുള്ള ആഗ്രഹം മാത്രം ബാക്കിയാണല്ലോ😭
@muhammedswalihkv5560
@muhammedswalihkv5560 4 ай бұрын
❤️❤️
@FathimathSuhara-sk1uu
@FathimathSuhara-sk1uu 2 ай бұрын
🤲🏻🤲🏻🤲🏻😢😢😢
@fayanmedia1256
@fayanmedia1256 4 ай бұрын
Masha allah 💚🤍
@zaihamehrish8728
@zaihamehrish8728 4 ай бұрын
Masha Allah🥹🥹🤲🤲
@Aliali1234-dv2gp
@Aliali1234-dv2gp 4 ай бұрын
Alavarum.tuhachayanm
@raziqkunnumkai9388
@raziqkunnumkai9388 3 ай бұрын
❤🥹
@Naseera-f2g
@Naseera-f2g 4 ай бұрын
❤❤ മാഷാ അല്ലാഹ്
@nooremadeena313
@nooremadeena313 4 ай бұрын
ماشاء الله ❤
@rushdhabeevi9296
@rushdhabeevi9296 4 ай бұрын
❤❤❤❤
@anvarmusaliar9850
@anvarmusaliar9850 4 ай бұрын
Masha allah❤🥲supar💓
@jameelajameela1307
@jameelajameela1307 4 ай бұрын
ماشاء الله ❤❤❤
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,7 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Rifai Mala | രിഫാഈ മാല |Fasalu Rahman Chendayad |Habeebi Media #trending
52:23
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 353 М.
NAFEESATH MALA | നഫീസത്ത് മാല |  #instagram #trending #status  #vira #habeebi_media #madina #islam
52:28
Kalifarniya- UAQYT (feat Qarakesek)
2:55
Kalifarniya
Рет қаралды 930 М.
Ямахау
3:14
Ұланғасыр Қами - Topic
Рет қаралды 224 М.
A Car Trip to My Grandma | D Billions Kids Songs
2:05
D Billions
Рет қаралды 2,3 МЛН
V $ X V PRiNCE x DE LACURE - СУ (Mood Video)
3:06
V S X V PRiNCE
Рет қаралды 1,1 МЛН