ചരിത്രം അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പ്രതീക്ഷിക്കുന്നു
@musthafaaloor18 күн бұрын
الحمد لله ما شاء الله നിർത്തരുത് തുടരണംചരിത്രം കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്റബ്ബ്ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദ് ഇപ്പോൾ നാട്ടിൽ ആണല്ലേ പട്ടാമ്പി ട്രാവൽസിൽ ആണോ
@abdulraoof332818 күн бұрын
Barakallah
@samadak763018 күн бұрын
Good 👍
@yoosufmananthadathil495718 күн бұрын
വിമർശനങ്ങൾ വായിച്ചാൽ മതി കാര്യമാക്കണ്ട. അറിയാത്തവർക്കും , അറിയുന്നവ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണല്ലോ പറയുന്നതും വിശദീകരിക്കുന്നതും. ചിലരുടെ വിചാരം അവർ മനസിലാക്കി വെച്ചതല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നാണ്. ആദ്യം വിമർശിക്കുന്നവർ കൂടുതൽ ചരിത്രം പഠിക്കാൻ തുടങ്ങുന്നതോടെ മനസിലാക്കിക്കോളും. ഒന്നും സാരമില്ല.
@anthukkax299418 күн бұрын
അൽഹംദുലില്ലാഹ്
@thwaseensalamКүн бұрын
👍❤
@MoosaAdnan15 күн бұрын
MashaAllah
@irshadramshi595318 күн бұрын
മാഷാ അളളാ ചരിത്രം അറിയാൻ താൽപര്യം ഉണ്ട്
@noufalnoufuuaq-hv6op16 күн бұрын
ഞാൻ പഠിക്കണം എന്നു കരുതിയ അറിവ് 🌹
@abdulkaderasmabi32615 күн бұрын
I am from abudhabi. Abudhabil ninnum vann ningalude umra groupil cheraan entha cheyyende
@faisumadeena15 күн бұрын
Pls contact 00919061955777
@musthafa211717 күн бұрын
Nabiyide house veed adu eppol evide aru polichu oru veedio cheyyamo
@muhammedkv521218 күн бұрын
❤❤❤
@ansarbadri32568 күн бұрын
അപ്പോൾ അസറിന്റെ വാങ്ക് എങ്ങനെ ആയിരുന്നു??
@zainisha18 күн бұрын
ഇബ്നു ബാത്തൂത മക്കയെ കുറിച്ചുള്ള തന്റെ വിവരണത്തിൽ ഇതിനെ പറ്റി പ്രതിപാതിക്കുന്നുണ്ട്
@shihabpg349318 күн бұрын
Va ghalaikum ssalaam
@ayyoobmamangadanayyoobmang57914 күн бұрын
മാശാ അല്ലാ സ്
@hubburasool617517 күн бұрын
💚💚💚💚💚
@ALRAHMAMEDIA31313 күн бұрын
വിശാലമായി പഠിക്കാനുണ്ട്
@jamsheerapple22518 күн бұрын
❤
@shailanasar382418 күн бұрын
👍🤲
@ABDULSALAMMK-h6l18 күн бұрын
🤲
@ALRAHMAMEDIA31313 күн бұрын
മുൻഗമികൾ മദ്ഹബുകൾ അംഗീകരിച്ചു ജീവിച്ചു പോന്നു നബിയും സ്വാഹബാതും ചെറിയ വിത്യസങ്ങളോടെ നിസ്കാരം നിർവഹിച്ചിട്ടുണ്ട് അത് കണ്ട് മനസ്സിലാക്കിയ സ്വാഹാബത്തിനെ തുടർന്നവർ അങ്ങനെ നിസ്കാരവും അമലുകളും ചെയ്തു പോന്നു പിന്നീട് വന്ന ഇമാമുകൾ ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തി അമലുകൾ നഷ്ടം വരാതെ സൂക്ഷ്മതയോടെ നിർവഹിക്കാൻ മദാഹബുകൾ സഹായകമായി മദ്ഹബുകൾ ഉപേക്ഷിക്കുന്നവർ പിഴച്ചവരും പിഴപ്പിക്കുന്നവരും ആണെന്ന് ഇമാമുകൾ പറഞ്ഞിട്ടുണ്ട്
@hameedip570315 күн бұрын
ningal history parayoo.... aalukal padhikkatte
@mansormohamed480815 күн бұрын
അന്നും തമ്മിൽ തല്ല് ഉണ്ട്
@mymemories861918 күн бұрын
اختلاف الائمه رحمه للامه
@aboobackersqfi224618 күн бұрын
اختلاف الأ ئمة خيرللأمة ?.........എന്നല്ലേ
@hashimpathiyayi633418 күн бұрын
നാട്ടിൽ ചില സംഘടനകൾ തലയ്ക്കു,, പിടിച്ചവർക് പല സത്യങ്ങളും ഉൾകൊള്ളാൻ ബുദ്ധിമുട്ടാകും.. സാരമില്ല തുടർന്ന് പോകട്ടെ..
@basheerov975216 күн бұрын
എല്ലാം തുടങ്ങിയത് ഹിജ്റ 400 വർഷങ്ങൾക്ക് ശേഷം
@ibrahimabdulsalam325616 күн бұрын
أعرض عن الجاهلين
@zuhairazhari686417 күн бұрын
മദ്ഹബുകൾ തമ്മിൽ ഫൈറ്റോ ഇമാം ഷാഫി തങ്ങൾ അബൂഹനീഫ തങ്ങളെ സിയാറത്തിനു ചെന്നപ്പോൾ അവരെ ബഹുമാനിച്ചുകൊണ്ട് സുബഹി നിസ്കാരത്തിൽ ഖുനൂത്ത് ഓതി ഇല്ല. ഇതിനെക്കുറിച്ചാണ് നിങ്ങൾ ഫൈറ്റ് എന്ന് പറഞ്ഞത്. മദ്ഹബുകൾ എങ്ങനെ ഉണ്ടായി എന്തുകൊണ്ടാണ് മദ്ഹബുകൾ തമ്മിൽ ചെറുതാണെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായത് എന്ന് നിങ്ങൾ മനസ്സിലാക്കൽ അത്യാവശ്യമാണ് മദ്ദാബുകളെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങള് അതിനെ കുറിച്ച് പറയരുത്.പണ്ഡിതരോട് ചോദിച്ച് പഠിക്കുക