മധു വിധു ഹേമന്ത രാത്രി ABHIJITH KOLLAM SONG MADANOLSAVAM BY RAJESH ROSHAN PATHANAPURAM

  Рет қаралды 1,135,086

R R Pathanapuram Songs

R R Pathanapuram Songs

Күн бұрын

Пікірлер
@NanduKavalam
@NanduKavalam 6 жыл бұрын
എന്താ ആലാപനം.... എത്ര നിഷ്കളങ്കമായ മുഖം. ഒരു ഗായകന് വേണ്ടത് അഹങ്കാരമല്ല വിനയമാണ് . താങ്കള് "പ്രമുഖരുടെ" ഇടയില് നക്ഷത്രമായി തിളങ്ങട്ടെ ...പ്രാര്ത്ഥനയോടെ...
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Nandu Kavalam അതേ.....അഭിജിത്തിന്റെ വിജയം വിനയം തന്നെ ആണ്.... ഈ കലാകാരനെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം....
@gigeeshmathew2157
@gigeeshmathew2157 6 жыл бұрын
Atheee
@vijayannair2412
@vijayannair2412 6 жыл бұрын
Hundred percent true. ..who is there in malayalam now to sing such a beautiful melody. ..!!
@anaivk.s3954
@anaivk.s3954 5 жыл бұрын
God bless you
@Unni-ny6vr
@Unni-ny6vr 4 жыл бұрын
Yes
@bintuthomas984
@bintuthomas984 7 жыл бұрын
ഇങ്ങനെ ഒരാള്‍ നമ്മുടെ നാട്ടിലുണ്ടന്നു കണ്ടുപിടിച്ചയാള്‍ക്ക് ആദൃം നന്ദിപറയണം
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
Bintu Thomas സന്തോഷം
@radhakrishnaniyer3818
@radhakrishnaniyer3818 6 жыл бұрын
You are absolutely right. Tank u.
@misreyamisreya8450
@misreyamisreya8450 6 жыл бұрын
hi yo re music niz .god for you
@sajeevankunnumpurath2803
@sajeevankunnumpurath2803 6 жыл бұрын
അതാണ് സത്യം
@vipinsdas-oq6vj
@vipinsdas-oq6vj 4 жыл бұрын
കൊല്ലത്തു അജയൻ എന്ന കീ boardist ആണ്.. അഭിജിത് എന്ന ഗായകനെ തിരിച്ചറിഞ്ഞത്
@keralamangalyayogamonlinew4067
@keralamangalyayogamonlinew4067 5 жыл бұрын
ഈ സോങ്സ് കേട്ടപ്പോൾ അറിയാതെ ശരീരം കോരിത്തരിച്ചു പോയി ഈ ഗായകനെ കൈവിടാൻ പാടില്ല എല്ലാവരും ഇയാളെ പ്രോത്സാഹിപ്പിക്കുക
@AryaOrchids
@AryaOrchids 6 жыл бұрын
അഭിജിത്ത് ഇനി നീ യാ ണ് മലയാളത്തിന്റെ ഗാന ഗന്ധർവൻ
@sunilsudakaran243
@sunilsudakaran243 4 жыл бұрын
നമ്മുടെ സ്വത്ത് അഭി
@joselukose4276
@joselukose4276 4 жыл бұрын
അതെ
@balakrishnant8019
@balakrishnant8019 4 жыл бұрын
@vinodvinodkv4379
@vinodvinodkv4379 4 жыл бұрын
@@sunilsudakaran243 qqqqqqqqqqqqqqqqqqqqqqqqqqqqqq
@madhumohan.mavelikara2061
@madhumohan.mavelikara2061 4 жыл бұрын
പോടാ മൈരെ
@aneesh1993
@aneesh1993 4 жыл бұрын
നല്ല സുഖം ഉള്ള വരികൾ, അതോടൊപ്പം മധുരമുള്ള ശബ്ദവും.. ഉന്നതങ്ങളിൽ എത്തട്ടെ ആശംസകൾ..❤️❤️❤️❤️❤️❤️❤️
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 4 жыл бұрын
വളരെ സന്തോഷം.... ഹൃദയം നിറഞ്ഞ നന്ദി
@mohamedummer9546
@mohamedummer9546 6 жыл бұрын
ഈ പാട്ട് കേൾക്കുമ്പേൾ രണ്ട് കണ്ണുകളും അടച്ച് അഞ്ച് മിനിട്ട് ശ്രദ്ധിച്ചിരുന്നാൽ നാം വേറൊരു ലോകത്ത് എത്തിച്ചേരും guaranty
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Mohamed Ummer വളരെ വളരെ സന്തോഷം
@prasadpappan6220
@prasadpappan6220 5 жыл бұрын
Veroru lokam ano bro ?? Nammude 17 ,18 vayasinte aaaaa Sundhra kalathekkalle . Vidaran kazhiyathe kozhinju poya aa nallanalukal enganeyulla chila pattukalil kudi vindum kuthhi Unarthhum sari thetto ???
@sudhi9744485557
@sudhi9744485557 4 жыл бұрын
Apo angane cheyyanath njan mathram alla alle
@yaswanthpoothodi5146
@yaswanthpoothodi5146 3 жыл бұрын
Sathyamane entha shabtham aalapanam 🥰🥰🥰
@SKumar-zf7vb
@SKumar-zf7vb 7 жыл бұрын
ഇത്രയും മനോഹരമായി പാടുന്ന അഭിജിത്തിനും ഇതിന്റെ എല്ലാ അണയറ പ്രവർത്തകർക്കും എന്റെ എല്ലാം ആശംസകളും ഇതുപോലെ വീണ്ടും ഗാനങ്ങൾ പ്രദീക്ഷിക്കുന്നും
@madmob2458
@madmob2458 4 жыл бұрын
മലയാളത്തിൽ ഒരു ഗായകൻ നിലനിൽക്കുന്നുണ്ടെ ങ്കിൽ അത് താങ്ങളായിരിക്കും.🙏🙏🙏👍
@susheeshsusheesh8600
@susheeshsusheesh8600 6 жыл бұрын
മലയാളത്തിന് ഒരു സൂപ്പർ ഗായകൻ കൂടി അഭിജിത്ത് നിങ്ങളെ ജനങ്ങൾ ഏറ്റിടിത്തിരിക്കുന്നു നിങ്ങൾ മലയാള സിനിമാ ഗായകരിൽ ഇനി നിങ്ങളാവട്ടെ അടുത്ത ഗാന ഗന്ധർവ്വൻ ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ |
@SunilKumar-vc6rf
@SunilKumar-vc6rf 4 жыл бұрын
Super,,,song...Dass Sr...inta..makannupoolum,,itharayyum ,sound,,kittunilla,,,,super,,
@sabir1437
@sabir1437 6 жыл бұрын
വർണിക്കാൻ വാക്കുകളില്ല.. എത്ര കേട്ടാലും മതി വരാത്ത ഗന്ധർവ സംഗീതം.. ശബ്ദ മാധുര്യം ദാസേട്ടനെ കടത്തി വെട്ടുന്നു.. പുതു തലമുറയ്ക്ക് ഒരു ഭാവി വാഗ്ദാനം ആകും.. എല്ലാ വിധ ആശംസകൾ നേരുന്നു
@santhoshnooranad8639
@santhoshnooranad8639 6 жыл бұрын
മനോഹരമായ ശബ്ദം അഭിജിത്ത് , നല്ല പാട്ടും
@bijupillaivasudevan751
@bijupillaivasudevan751 7 жыл бұрын
അഭിജിത്തെ താങ്കൾ ദൈവം കനിഞ്ഞനുഗ്രഹിച്ച ഗായകനാണ്. താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരും. രാജേഷ് റോഷൻ താങ്കളുടെ രചന നന്നായിട്ടുണ്ട്. സംഗീത സംവിധാനവും കൊള്ളാം. മനോഹരമായ ഗാനം.
@rajeshroshankerala1918
@rajeshroshankerala1918 7 жыл бұрын
Bijupillai Vasudevan ...otthiri santhosham
@SivaKumar-ed8jw
@SivaKumar-ed8jw 7 жыл бұрын
Bijupillai Vasudevan abijid
@shajimoneak6786
@shajimoneak6786 5 жыл бұрын
Bijupillai Vasudevan you
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 4 жыл бұрын
നല്ല ശബ്ദം നല്ല ആലാപനം ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💕💕💕
@abhilashbabu6612
@abhilashbabu6612 6 жыл бұрын
മറ്റു കലാകാരന്മാരുമായി ഇദ്ദേഹത്തെ താരതമ്യപ്പെടുത്തുന്നുന്ന അഭ്യുദയകാംഷികളോട് ഒരു വാക്ക് , 1. ഒരു കച്ചേരി ശ്രവിക്കുന്ന ആരും പാടുന്ന ആള്‍ അത് പഠിപ്പിച്ച ഗുരുവിനെ അനുകരിക്കുന്നു എന്ന് പറയാറില്ല , അല്ലെങ്കില്‍ ശ്രീ . യേശുദാസ് ചെമ്പൈയുടെ പാട്ടുകളെ അനുകരിച്ചു എന്ന് പറയെണ്ടി വരും. കല ആരുടേയും കുടുംബസ്വത്ത് അല്ല , നല്ല ശബ്ദം ആരുടെയും "patented" സ്വത്ത്‌ അല്ല ! ലയിച്ചു പാടാനും വൃകകള്‍ ഭലിപ്പിക്കാനും അഭിജിത്തിന് കഴിയുന്നു , അത് അനുകരനമല്ല കഴിവാണ് , പുതിയ തലമുറയെ അംഗീകരിക്കാനും മാറ്റത്തെ ഉള്‍ക്കൊള്ളാനും കഴിയുമ്പോഴേ എല്ലാവര്ക്കും സാദ്ധ്യതകള്‍ ഉണ്ടാവൂ , പണത്തിനും പ്രശസ്തിക്കും കൊക്കസുകള്‍ക്കും അധികകാലം ഈ കഴിവിനെ അവമതിക്കാന്‍ കഴിയില്ല .2. "ഈ പ്രായത്തില്‍" ഇത്രയും ഗംഭീരമായി പാടാന്‍ ഇതുവരെ ഒരു ഗായകര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും അഭിക്ക് അംഗീകാരമാണ് 3. "അഭി" ആദ്യമായി പാടുന്ന പാട്ടുകള്‍ മറ്റൊരാളെ അനുകരിക്കുന്നു എന്ന് പറയുന്നത് തീരെ വിലകുറഞ്ഞ അഭിപ്രായമായി എന്ന് തോന്നുന്നു .4. അഭിയെ മറ്റൊരാളുമായി താരതമ്യം ചെയുന്നത് , അഭിയുടെ വിലകുറക്കുന്ന ഏര്‍പ്പാടാണ്‌ , നിലവില്‍ മറ്റു ഗായകരെക്കള്‍ അക്ഷരസ്പുടത ,ലയം, ശബ്ദഗാംഭീര്യം , സ്വരം , തുടങ്ങി സാധാരണക്കാരന് ആസ്വദിക്കാന്‍ കഴിയുംവിധം നന്നായി പാടാന്‍ അഭിക്കു കഴിയ്ന്നുണ്ട് , അത് നന്നായി തുടരുക എന്നത് മാത്രമാവട്ടെ അഭിയുടെ ലക്‌ഷ്യം ! ആസ്വാദകാരും പൊതുജനവുമാണ് ഒരു കലാകാരന്റെ വില തീരുമാനിക്കുന്നതും ,നിലനിര്‍ത്തുന്നതും , (അവാര്‍ഡുകളല്ല !) അത് എലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും .
@bijuthomasmathew
@bijuthomasmathew 6 жыл бұрын
Well said!!! :)
@vijayannair2412
@vijayannair2412 6 жыл бұрын
100 % true comments. ..great! !!
@vinodponnappan6795
@vinodponnappan6795 5 жыл бұрын
വളരെ ശരിയാണ്. ഭൂരിപക്ഷം മലയാളികളും യേശുദാസിന്റെ പാട്ടുകൾ കേട്ട് വളർന്നതിനാൽ യേശുദാസിന്റെ ശൈലിയിൽ പാടുന്നു. അറിഞ്ഞോ അറിയാതെയോ അദ്ദേഹം പല പാട്ടുകാർക്കും ഗുരുതുല്യൻ ആകുന്നു. അതിനാൽ പലരും ആ ശൈലിയിൽ പാടുന്നു. അത് അനുകരണമല്ല. ഹരിഹരന്റെ പാട്ടുകൾ മാത്രം കേൾക്കുന്ന ഒരു പാട്ടുകാരന് ഹാർഹരന്റെ ശൈലി / സ്വാധീനം കിട്ടും.
@sun-rn3vz
@sun-rn3vz 4 жыл бұрын
Correct
@jkj1459
@jkj1459 4 жыл бұрын
EXACTLY NAMMUDE RAAJYATHU MOHAMMED RAFIYE POLE PAADAN MELA , KISHORE KUMAR NE POLE PAADAN MELA , YESHUDASNE POLE PAADAN MELA .. ENTHORU NYAAYAMAANITHU ?? ENNAL PINNE AARUM CAR UPAYOGIKKARUTHU ,ATHU KANDUPIDICHAVARUDE VVAKAYAANU , AIR PLANE IL RIGHTS SAHODHARANAGLKKU MAATHRAM , MECHANICAL TECHNOLOGY NEWTON NU MAATHRAM , ATOM BOMB EINSTIN MAATHRA OWNER . EZHUSORANGAL APPOL SARASWATHY DEVIKKU MAATHRAM SONTHAM VERE ARUM ANUGARKKAN AADILLA . NAMUDE, EXPERTS NTE ORO NYAAYANGALE .......
@sreedevidevi5920
@sreedevidevi5920 4 жыл бұрын
എത്ര സുന്ദര ശബ്ദം
@narayananpp8712
@narayananpp8712 6 жыл бұрын
യേശുദാസിനേ പോലെ പാടുന്നവർ ധാരാളമുണ്ട് എന്നാൽ അഭിജിത്ത് പാടുമ്പോൾ കിട്ടുന്ന ആ വൈകാരികാനുഭവം ഒന്ന് വേറേ തന്നെയാണ് നമ്മൾ അറിയാതെ തന്നെ ഈ ഗായകനെ സ്നേഹിച്ചു പോകും അഭിജിത്തിന്റെ സ്വന്തം പാട്ടുകൾ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ചെറിയ ഒരഭിപ്രായം കൂടി അഭിജിത് താങ്കൾ യേശുദാസ് പാടിയ പാട്ടുകൾ പാടണ്ട സ്വന്തം പാട്ടുകൾ പാടിയാൽ മതി അങ്ങനെ അനുകരിക്കുന്നതാണ് എന്ന ദുഷ്പേര് പോകട്ടെ.
@anils8187
@anils8187 4 жыл бұрын
Yess atthhaann....
@anishkumarkumar9697
@anishkumarkumar9697 4 жыл бұрын
Don't say utter foolishness. Nobody can't sing like yesudas.
@saransurendran3464
@saransurendran3464 4 жыл бұрын
അതേ
@sreeharisreehari3838
@sreeharisreehari3838 4 жыл бұрын
കറക്റ്റ്
@Ssjkkyg
@Ssjkkyg 4 жыл бұрын
@@anishkumarkumar9697 angane onnum illa,
@gopakumar.b.g5341
@gopakumar.b.g5341 7 жыл бұрын
നല്ല ശബ്ദം..നല്ല ആലാപനം.ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ
@prakashraghavan6049
@prakashraghavan6049 3 жыл бұрын
ദൈവം അനുഗ്രഹിച്ച ഗായകൻ
@vinufrancisvinu8244
@vinufrancisvinu8244 6 жыл бұрын
എത്ര.....കേട്ടിട്ടും.... ..മതിയാവാത്തഒരു ഗാനം.. നല്ല ശബ്ദം....നല്ല സംഗിതം... നല്ല വരികൾ.
@VaradharajTk
@VaradharajTk 4 жыл бұрын
അഭിജിത്ത് അഭിനന്ദനങ്ങൾ നന്നായി പാടി SUPER 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
@sindhumolpt7032
@sindhumolpt7032 3 жыл бұрын
ഇദ്ദേഹത്തെ angeekàരിക്കാത്തവർ മനുഷ്യർ അല്ല. സൂപ്പർ song.. നല്ല ശബ്ദം.
@deepak.r7301
@deepak.r7301 4 жыл бұрын
വളരെ മനോഹരമായ ശബ്ദം. ഉയരങ്ങളിൽ എത്തട്ടെ.
@DineshKumar-gy3ug
@DineshKumar-gy3ug 7 жыл бұрын
അഭിജിത്തിന്റെ ശബ്ദം ദൈവത്തിന്റെ വരദാനം .മലയാളത്തിന്റെ മറ്റൊരു പുണ്യം
@harikumars9446
@harikumars9446 6 жыл бұрын
ഇനി ഗന്ധർവഗാനം ഒരിക്കലും നില്ക്കില്ല..
@sudeeshsu2255
@sudeeshsu2255 6 жыл бұрын
എത്ര കേട്ടാലും മതിവരാത്തൊരു ഗാനം .അടിപൊളി
@dennichenkj4708
@dennichenkj4708 4 жыл бұрын
ജാടയില്ലാത്ത അനുഗ്രഹീത കലാകാരൻ. അഭിജിത് നിങ്ങളാണ് കേരള ത്തിന്റെ ഗാനഗന്ധർവൻ.
@veenakkutti2010
@veenakkutti2010 6 жыл бұрын
സമ്മതിച്ചിരിക്കുന്നു.... ശരിക്കും ഗന്ധർവ്വ സംഗീതം.... ദൈവത്തിന്റെ കൈവിരൽ സ്പർശം എന്നു പറയാതെ വയ്യ.... എല്ലാവിധ ആശംസകളും നേരുന്നു.....
@sasidharannair1874
@sasidharannair1874 6 жыл бұрын
അഭിജിത്തിന്റെ ശബ്ദം യേശുദാസിന്റെ ഏതു പ്രായത്തിലെ ശബ്ദമാണ്. അഭിജിത്തിന്റെ ശബ്ദം മാറ്റാൻ പറ്റുകയില്ല. യേശുദാസിനു ശേഷം അഭിജിത് ആണ് നമ്മുടെ പ്രിയ ഗായകൻ. ഇത് മൂകാംബികാ ദേവിയുടെ തീരുമാനാമാണ് . ആശംസകൾ .
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Sasidharan Nair ഒരുപാട് സന്തോഷം...
@jonyvk6184
@jonyvk6184 4 жыл бұрын
യേശുദാസിന്റെ പ്രായമായ ശബ്ദം ആണ്.
@GOPU52
@GOPU52 4 жыл бұрын
Good song
@desertlover9123
@desertlover9123 4 жыл бұрын
എല്ലാം മതാധിഷ്ഠിതമാവണം എന്നത് ചിലർക്ക് നിർബന്ധമാണ്.
@jpchitilappilly007
@jpchitilappilly007 7 жыл бұрын
ഈ വിഷുകൈനീട്ടം ഹൃദയംകൊണ്ട് സ്വീകരിച്ചിരിക്കുന്നു. ഇതു ഒരുക്കിയവർക്കു നന്ദി നന്ദി. ആർക്കും അവഗണിക്കാൻ കഴിയാത്ത സ്വരമാണ് അഭിജിത്തിന്റെ. മലയാളത്തിന്റെ അഭിമാനമാകും abhijith.
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
jayaprakash k ... otthiri otthiri santhosham....thankalude hridayathil ninnum ulla ee vaakkukal safalamakatte ennu aagrahikkunnu..
@jacobchacko4389
@jacobchacko4389 7 жыл бұрын
Rajesh Roshan Pathanapura
@9495530147
@9495530147 7 жыл бұрын
super
@user-ko9fg6cn6u
@user-ko9fg6cn6u 6 жыл бұрын
സത്യം...
@Infovibes001
@Infovibes001 6 жыл бұрын
ഒരേ മുഖച്ഛായയുളള ഒന്നിലധികം പേരുണ്ടാകാം...പക്ഷേ ഒരേ ശബ്ദമുളള രണ്ടു പേർ അപൂർവ്വതയാണ്.അഭിജിത്ത് യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നില്ല,അയാളുടെ ശബ്ദം ഇതുതന്നെയാണെന്ന് കരുതുന്നു.ഇനി അനുകരണമാണെന്ന് പറഞ്ഞാൽ കൂടിയും ഇത്രയും സാമ്യതയിൽ ചെയ്യുവാനായി എന്നത് അവിശ്വസനീയമാണ്.യേശുദാസിന് ശേഷവവും ഇതേ ശബ്ദം നിലനിൽക്കണമെന്ന് പ്രകൃതി നിശ്ചയിച്ചിട്ടുളളതു പോലെ.......!!
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
ADV LIJIN വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന്ദി
@vipindeviprasad
@vipindeviprasad 6 жыл бұрын
ADV LIJIN 1
@arunanjanam9587
@arunanjanam9587 6 жыл бұрын
ഇതാണ് അഭിയുടെ ശബ്ദം. ....
@sreekumarr1464
@sreekumarr1464 5 жыл бұрын
Ethu padunnathu carat yeasudhasa
@ravis.v2557
@ravis.v2557 5 жыл бұрын
ഇത് ദൈവ നിശ്ചയം തന്നെ
@sangeethlkaentertalnments1774
@sangeethlkaentertalnments1774 7 жыл бұрын
നല്ല സംഗീതമുണ്ടാക്കാനുള്ള ശ്രമം ആൽബത്തിൻ്റെ പിന്നിൽ കാണുന്നു.. തഭിനന്ദനങ്ങൾ
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
Premachandran Nambiar N ..santhosham
@rajkanthcj783
@rajkanthcj783 4 жыл бұрын
உங்கள் குரலுக்கு.. எந்த தேவதை.. காந்தர்வ விவாகம் செய்ய வரப் போகிறாரோ... நிச்சயம்.. உங்கள் குரலே குறிஞ்சி மலரைப் போல்.. தேவதையை அழைத்து வரும்.. வாழ்க நீடூழி.. தேவதை எனவரும் பெண்ணுடன்.. வளமுடன்.. வாழ்த்துக்கள்.. ஆஹா என்னவொரு இனிமை.. மலைக்க வைக்கும் மலையாள மொழி பாடல்...ஓ.. ஒப்பில்லா சுவை..
@rameshelakkattu9567
@rameshelakkattu9567 2 жыл бұрын
ആ ആണത്തമുള്ള ശബ്ദം🙏🙏🙏🙏🙏🙏🙏
@shaijubabu4827
@shaijubabu4827 4 жыл бұрын
സൂര്യൻ ആ കറുത്ത മറവിൽ നിന്നും ഒരിക്കലും പുറത്തു വരാതിരിക്കില്ല.. ഗോഡ് ബ്ലെസ് യു..
@gopalakrishnanpv9085
@gopalakrishnanpv9085 4 жыл бұрын
വിജയ് യേശുദാസ് ബാർബർഷാപ്പിൽ തന്നെ തുടരട്ടെ. മലയാളിക്ക് ഈ കിടില നെ മത്
@manoharakurup7834
@manoharakurup7834 4 жыл бұрын
ഈ ഗായകന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ല ശബ്ദം, best singing, പ്രായം കൊണ്ട് യേശുദാസിന്റെ ശബ്ദത്തിന്റെ മാസ്മരികത കുറഞ്ഞു. അതിന് പകരം വെക്കാവുന്ന ഗായകൻ.
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 4 жыл бұрын
പ്രോത്സാഹനങ്ങൾക്കും പിന്തുണയ്ക്കും നന്ദി
@sudheeshvallil9927
@sudheeshvallil9927 6 жыл бұрын
അബിയെ നല്ല ശബ്ദം നല്ല ആലാപനം ദൈവം അനുഗ്രഹിക്കട്ടെ
@ashamanu3731
@ashamanu3731 2 жыл бұрын
Abhi ♥️♥️♥️ ന്താ പറയാ 🙏🙏🙏🙏 ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@oziosmans
@oziosmans 4 жыл бұрын
Abhijit , Amazing perfection 👌 അനുഗ്രഹീത ഗായകൻ 🎶❣
@ganeshraju4384
@ganeshraju4384 Жыл бұрын
Madhu vidhu hemandarathri......aaha souper singing abhijith kollam .god bless you.
@GirishKumar-eo5cu
@GirishKumar-eo5cu 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത ആലാപന ശൈലി🙏🙏
@nitheeshm4776
@nitheeshm4776 6 жыл бұрын
Rajesh Roshan Pathanapuram iniyum iniyum ithupole super songs varatte...kathirikkunnu
@vinodkonchat7223
@vinodkonchat7223 7 жыл бұрын
നല്ല വരികൾ നല്ല ഈണാ ഹുദയ സ്പർശമായ ആലാപനം സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
Vinod Konchat thank you so much
@tyjy1767
@tyjy1767 4 жыл бұрын
വളരെ മനോഹരമായി പാടി.. കേൾക്കുമ്പോൾ താനേ മനസ്സിൽ തട്ടുന്നു
@karthikashibu192
@karthikashibu192 4 жыл бұрын
പറയാൻ വാക്കുകളില്ല.. അതിമനോഹരം കണ്ണും മനസ്സും നിറഞ്ഞു... 🌹🙏🌹💐💐💐💐
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 4 жыл бұрын
ഞങ്ങളുടെയും മനസ്സ് നിറഞ്ഞു.... ഹൃദയം നിറഞ്ഞ നന്ദി
@karthikashibu192
@karthikashibu192 4 жыл бұрын
@@rajeshroshanpathanapuram8047 സത്യം ആണ് പറഞ്ഞത്.. വളരെ വേദന തോന്നി.. എന്താണെന്ന് അറിയില്ല... ഒരുപാട് അർഹിക്കുന്നില്ലേ ഈ അനുഗ്രഹീത ഗായകൻ
@vinodvi9700
@vinodvi9700 5 жыл бұрын
എന്തൊരു നല്ല ശബ്ദം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@nandhakishort999
@nandhakishort999 2 жыл бұрын
അഭിജിത്തിന് അവസരം കൊടുത്തവർ ആണ് യഥാർദ്ധ ദൈവം
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 2 жыл бұрын
ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
@vijeeshpattayil623
@vijeeshpattayil623 5 жыл бұрын
ഒന്നും പറയാനില്ല കലക്കി അഭിജിത്തേ.......
@vijeeshpattayil623
@vijeeshpattayil623 5 жыл бұрын
ചിരിയോടെ പാടുന്നത് എനിക്കിഷ്ടമായി
@vikramanvikraman64
@vikramanvikraman64 3 жыл бұрын
അഭിജിത് നി സൂപ്പർ ആണ് കേരളത്തിൽ നിനെ ജെയിക്കാൻ പുതിയ തല മുറയിൽ ആരും ഇല്ല സൂപ്പർ
@mathewskoshy5694
@mathewskoshy5694 7 жыл бұрын
Excellent Song Abijith your sound has resemblance to Gana Gandharvan's sound. May God bless you
@mohana3620
@mohana3620 3 жыл бұрын
Excellent.ABHIJITH.and.good.mucik.
@AbdulAzeez-bl8il
@AbdulAzeez-bl8il 5 жыл бұрын
കലാകാരൻമാർക്കു അന്യം നിന്ന് പോയ എളിമ അഭിജിത്തിനെ ഉന്നതനാക്കുന്നു. എളിമയും കഴിവും ഒത്തുചേരുമ്പോൾ വളർച്ച അനർഗളമാക്കു്
@Mr23230arun
@Mr23230arun 5 жыл бұрын
കേരളത്തിന്‌ ദാസേട്ടന്റെ സ്വര മാധുര്യവും ഗാനാലാപ ശൈലിയും ഒത്തിണങ്ങിയ വേറൊരു ഗായകൻ ദൈവം സംഭാവന ചെയ്തിരിക്കുന്നു... Great...
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 5 жыл бұрын
അതേ... ഈ അനുഗ്രഹീത ഗായകനെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം..... സന്തോഷം
@akkinvenugopal2829
@akkinvenugopal2829 6 жыл бұрын
അഭിജിത്ത് കെല്ലം fans 👏👏👏
@nazimudeensurumis9875
@nazimudeensurumis9875 4 жыл бұрын
Wowww beautiful dasettan padunnathupolund👏👏👏👏👏👏👏❤❤
@githeshvv4812
@githeshvv4812 7 жыл бұрын
രാജേഷ് ജി ടീമിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ പകലത്തെ ജോലിയുടെ മാനസിക പിരിമുറുക്കൾക്ക് ഒരു പാടാശ്വാസങ്ങൾ കിട്ടുന്നു ,എന്നും ഇതുപോലുള്ള ഗാനങ്ങൾ സമൂഹത്തിന് നൽകാൻ കഴിയട്ടെ എന്ന് ദൈവത്തോട് ' പ്രാർത്ഥിക്കുന്നു,
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
Githesh v v ഹൃദയത്തിൽ നിന്നും വന്ന ഈ അഭിനന്ദനത്തിനു ഒരായിരം നന്ദി.... സന്തോഷം
@ManojKumar-nq1vp
@ManojKumar-nq1vp 4 жыл бұрын
അഭിജിത്ത്. മോനെ. എന്തു ഭംങ്ങി യായി പാടുന്നു. ദാസേട്ടന്റെ വോയ്സു ആണന്നു കരുതിപോകും... .. അത്ര അനോഹര മധുരമായ ഗാനം... വരികൾ വളരെ നല്ല വരികൾ... സംഗീതവും എല്ലാം സൂപ്പർ.
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 4 жыл бұрын
സന്തോഷം... നന്ദി
@ManojKumar-nq1vp
@ManojKumar-nq1vp 4 жыл бұрын
റിപ്ലൈ തന്നതിൽ. നന്ദി സന്തോഷം.. മനോജ് ചന്ദ്ര .തൃശൂർ(. ദുബായ്)
@anuck8820
@anuck8820 5 жыл бұрын
ജൂനിയർ ദാസേട്ടന് ഒരുപാടവസരങ്ങൾ ഉണ്ടാവട്ടെ.. ശ്രീകുമാരൻ തമ്പി സാറും അർജുനൻ മാഷും മലയാള സിനിമയിൽ ഇനിയും ഒന്നിക്കട്ടെ.
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 5 жыл бұрын
ഹൃദയം നിറഞ്ഞ പ്രോത്സാഹനങ്ങൾക്ക് നന്ദി... സന്തോഷം
@tomipc5757
@tomipc5757 6 жыл бұрын
അഭിജിത്ത് പൊളിച്ചടുക്കി... ഗന്ധർവ സംഗീതത്തിന്റെ അടുത്ത കണ്ണി....
@radhakrishnaniyer3818
@radhakrishnaniyer3818 7 жыл бұрын
Ishtapettu thaagalude aalapanam. Gud luck. God bless u .
@sureshkp1870
@sureshkp1870 6 жыл бұрын
സൂപ്പർ സ്വരം,,, സൂപ്പർ സംഗിതം,,,, എല്ലാം നന്നായിരിക്കുന്നു... അഭിജിത്ത് സൂപ്പർ
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Suresh Kp സന്തോഷം
@heartiestmusics6474
@heartiestmusics6474 6 жыл бұрын
WOW... excellent singing... what a feel on each words.. may shower of blessing always with you..
@oooo-we9sg
@oooo-we9sg 4 жыл бұрын
അഭിജിത്തേ മോനെ,, പേടിക്കല്ല വേണ്ടത്,, ദൈ ര്യം,, അത് ഇനി വേണം, കുടിക്കുന്ന വെള്ളത്തെ പോലും വിശോസിക്കാൻ പറ്റില്ല,, 🙏കുടിക്കാൻ തരുന്ന വെള്ളത്തെ അതാണ്,,,,,,,പേരും പ്രശക്തി ക്കും വേണ്ടി എന്തും ചെയ്യും അതാണ് ഇപ്പോൾ നടക്കുന്നത് മോനെ,, ഒരുകാരണ വശാലയും പിടികൊടുക്കരുത്, ദൈവ ത്തിനല്ലാതെ,, 💪👍മോൻ പാടണം വളരണം,, പര്മാവതി സൂക്ഷിക്ക്യ,, എനിക്ക് അത്ര പറയാനുള്ളൂ,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@designanddecorslaserandcnc8411
@designanddecorslaserandcnc8411 6 жыл бұрын
നല്ല രചനയും, മധുര സംഗീതവും, സുന്ദര ആലാപനവും... GR8
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Design and Decors ഒരുപാട് സന്തോഷം..... പ്രോത്സാഹനങ്ങൾക്ക് നന്ദി
@rajaneeshrajaneesh4757
@rajaneeshrajaneesh4757 4 жыл бұрын
ഉറക്കം വരുന്ന ഗാനാലാപനം അഭിജിത്തിനെ അഭിനന്ദിക്കാൻ വാക്കുകളില്ല നന്ദി.......
@noushadct9738
@noushadct9738 6 жыл бұрын
ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചു, സൂപ്പർ
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Noushad Ct ഒരുപാട് സന്തോഷം
@s.v.creations580
@s.v.creations580 3 жыл бұрын
Aaha.... അഭി മോനെ.... feel അസാധ്യം 👍👍👍♥️😊😊രാജേഷ് ചേട്ടാ. .. സംഗീതം ഒരു രക്ഷയുമില്ല... super.... 😊😊😊
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 3 жыл бұрын
വളരെ സന്തോഷം നന്ദി
@Deadboygaming560
@Deadboygaming560 7 жыл бұрын
നല്ല വരികൾ സൂപ്പർ ആലാപനം അഭിജിത്ത് ആൻഡ് ടീം അഭിനന്ദനങ്ങൾ
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
premprasanth 5128.... Others othiri santhosham
@vipeeshpgvipi6890
@vipeeshpgvipi6890 4 жыл бұрын
അതിമനോഹരമായ ഗാനം ,പശ്ചാത്തല സംഗീതവും ഗംഭീരം അതിമനോഹരമായ അവതരണം ..
@marykutty5728
@marykutty5728 7 жыл бұрын
നല്ലൊരു ഉദ്യമം രാജേഷ്. ശരിക്കും നിങ്ങൾ വിജയിച്ചു ഒപ്പം അഭിജിത്തും. എല്ലാവിധ ആശംസകളും ഈ യൂണിറ്റിന്
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
Anu Jose thank you so much
@sureshchalakkandi9128
@sureshchalakkandi9128 4 жыл бұрын
Manoharam. Abhijith nu iniyum othiri nalla paattukal paadaan kazhiyatte
@nizarnizar8182
@nizarnizar8182 6 жыл бұрын
എത്രമനോഹരമായശബ്ദം
@sijugopinathsijugopinath804
@sijugopinathsijugopinath804 6 жыл бұрын
അഭിജിത് ഒരുവട്ടം കൂടിയെൻ ഓർമ്മകൾ പൂക്കുന്ന ആ ഗാനം പാടുക
@vijayakumargopalannair4407
@vijayakumargopalannair4407 7 жыл бұрын
Dear Abhijith,I like your rendering very much ,you are a God blessed Singer, no doubt !your voice is exactly or more like that of Sri.K.J.Yesudas !! God 's grace be showered on You !!!
@kamaljithpk433
@kamaljithpk433 7 жыл бұрын
you are exactly right
@vadakkelkzhi7795
@vadakkelkzhi7795 6 жыл бұрын
Such a beautiful voice , music coming from god touching our heart . Really talented , everyone involved in making this song .
@prasobhtp3080
@prasobhtp3080 5 жыл бұрын
അതിമനോഹരമായ വരികൾക്ക് ശ്രീ രാജേഷിനു നന്ദി പറഞ്ഞു തുടങ്ങുന്നു.. മലയാളിക്ക് എന്നും കാതോർക്കുവാൻ മധുരമായ ഈണം നൽകിയ ശ്രീ സനു വിനും നന്ദി പറയുന്നു.. അതിലുപരി അഭിജിത്ത് എന്ന അനുഗ്രീത ഗായകന് ഇൗ അവസരം നൽകിയ പിന്നണി പ്രവർത്തകർക്കും നന്ദി പറയുന്നു.. പ്രിയ സഹോദരൻ അഭിജിത്ത് താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹക്കട്ടെ... താങ്കളുടെ ഉയർച്ച കാണാൻ ഒരുപാട് നല്ല സംഗീത സ്നേഹികൾ ഉണ്ട്, അവരുടെ പ്രാർത്ഥനയും താങ്കളുടെ കൂടെ ഉണ്ട്..
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 5 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ പ്രോത്സാഹനങ്ങൾക്ക് നന്ദി
@ChandrikaKannedath
@ChandrikaKannedath 6 жыл бұрын
Soooo nice...I always hear Yesudas and P. Jayachandran. .I don't like any other voice....if I hear other's voice I get irritated...but your voice is so soothing...pl protect ur throat.. never have ice cream and cold drinks...Another gana gandharvan. ..Prestige of Malayalees...Wowwwwww!!!! Keep it up
@jkj1459
@jkj1459 4 жыл бұрын
AHIJITH PAADIYATHU KOLLAM BUT WHY YOU GET IRRITATED WHEN OTHER SINGERS SING?? THATS ABNORMAL .
@vipinsdas-oq6vj
@vipinsdas-oq6vj 4 жыл бұрын
സൂപ്പർ ഓർക്കസ്ട്ര... ആലാപനം... പറയേണ്ടല്ലോ, 😘😘😘😘😘😘😘😘😘😘😘😘
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 4 жыл бұрын
വളരെ സന്തോഷം.. നന്ദി
@krishrao2778
@krishrao2778 6 жыл бұрын
we are lucky to get an extension of Dasettan's voice for some more decades.hope people celebrate this singer for his voice.He is no mimic artist .His voice is genuine gold.
@ishakrifund9438
@ishakrifund9438 6 жыл бұрын
Ithanu paattu🌹🌹🌹😍💗💓😘😘 Abijith ninghalude voice dhaivathinte gift ... Lokathil thanne randuperkke njan kettittullu... Dasettanum ippol abijithinum... Gandarvanmar😘😘
@lakshmananrajan4071
@lakshmananrajan4071 6 жыл бұрын
Rajesh roshan.Abhijithoru nalla gayakananu adhehathinu ella arhathayum undu...ivde janagalude manassil oru thiricharivundu avaranu ,nammalanu vilayiruthunnathu athil abhijithinu thikachum unnathamaya sthanam undu .vaikathe thiruchariyum with the blessing of god..👏👏👏
@dileepdileep-yn7jx
@dileepdileep-yn7jx 6 жыл бұрын
നല്ല സൗണ്ട് ഇനിയുള്ള സിനിമകളിൽ നല്ല ഹൃദയരാഗമയ ഗാനങ്ങൾ കൂതറകളെ മാറ്റിപ്പിടിച്ച് അഭിജിത്തിന് അവസരം കൊടുക്കണം ഒരു പാവം ഉയർന്നു കൊണ്ടു വരട്ടെ പ്ലീസ് എനിക്ക് അത്രയും ഇഷ്ട്ടമായതു കൊണ്ട് പറയുകയാ
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Nishad Nishad വളരെ സന്തോഷം
@sreegouriraju1248
@sreegouriraju1248 4 жыл бұрын
സൂപ്പർ എന്താ ശബ്ദമാണ്... കൊതിയാകുന്നു
@the_lone_wolf__3493
@the_lone_wolf__3493 4 жыл бұрын
Rajesh Roshan, hats off for creating such a beautiful song for this legendary singer..... Things okke vere level aan... Abhijith, Yesudas ne ക്കാളും നന്നായി ആണല്ലോ പാടുന്നത്, പിന്നെ എന്തിനാണ് compare ചെയ്യുന്നത് 🔥🔥🔥🔥😎😎
@HeartTouchingMelodies
@HeartTouchingMelodies 4 жыл бұрын
ശ്രോതാക്കളിൽ അനുരാഗത്തിരയിളക്കും ഗാനം. വളരെ നന്നായിരിക്കുന്നു😊😊😍
@abhinavbhavadasan5693
@abhinavbhavadasan5693 7 жыл бұрын
Great voice congrats keep it up
@rajancc534
@rajancc534 3 жыл бұрын
രചന . സംഗീതം : ആലാപനം എല്ലാം മനോഹരം ..... ഹൃദ്യം...... സുഖകരം
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 3 жыл бұрын
വളരെ സന്തോഷം നന്ദി
@joysonjoseph2186
@joysonjoseph2186 7 жыл бұрын
nice lyrics &music great voice Rajesh bhai
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
joyson joy ഒത്തിരി സന്തോഷം
@shynisanthosh9169
@shynisanthosh9169 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് സർ... കേട്ടിരിക്കാൻ എന്താ സുഖം...
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 4 жыл бұрын
വളരെ സന്തോഷം... നന്ദി
@thomasmp5149
@thomasmp5149 2 жыл бұрын
വിനയം തന്നെ ഉയർച്ചയുടെ പടി👍👍👍👍👍👍👍👍🙏 ലയിച്ചു പാടി.. ലയം എന്നാൽ ദൈവം എന്നർത്ഥ o 🙏😊
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 2 жыл бұрын
Thanks for supporting
@rijeshmathews
@rijeshmathews 6 жыл бұрын
What a great feel in this song....so good to hear...clean lyrics with soothing music for ears....unlike today's jazzy compositions..affecting young children's behavioural growth...well done ...Rajesh Roshan and the entire unit of this beautiful composition..👍👍👍👍..
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Thank you so much
@salilkarthik3355
@salilkarthik3355 6 жыл бұрын
Nice album good music great lyrics nice singing . hats off to the crews behind this album
@stephantitus2735
@stephantitus2735 7 жыл бұрын
amazing you are an excellent singer...
@biju-po6hx
@biju-po6hx 7 жыл бұрын
Superb Singing Abhijith! Gifted voice resembles with Dasettan😍😍😘😘
@nanikli8539
@nanikli8539 5 жыл бұрын
,, അതിമനോഹരം. ,, അതിഗംഭീരം. ,, മനോഹരമായ ശബ്ദം. ''കണ്ണടച്ച് അഞ്ചു നിമിഷം ഞാനൊരു ഗഡർവ്വ ലോകത്തെ സ്വപ്നം കാണുകയായിരുന്നു. അഭിജിത് നിങ്ങളുടെ വോയിസ്‌ ലൈവ് കേൾക്കാൻ ആഗ്രഹിക്കുന്നു. , amazing performance. , Good luck. , beatty full.
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 5 жыл бұрын
ഒരുപാട് സന്തോഷം.... നന്ദി
@florycr6152
@florycr6152 2 жыл бұрын
God bless u mone
@radhakrishnannair3342
@radhakrishnannair3342 6 жыл бұрын
what a beautyfull song by Abhijith kollam ,congrats Abhijith,special congrats to jonson kunnicode for the orchestra well played tabala &keyboard. next time while playing show who all playing musical instrument s.congrats to one and all who coordinate for this song.
@Thirumittakode
@Thirumittakode 6 жыл бұрын
Awesome rendition, amazing voice. Thank You
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 6 жыл бұрын
Marath Muraleedharan Thank you so much
@tech4sudhi837
@tech4sudhi837 4 жыл бұрын
ഓര് രക്ഷയും ഇല്ല ....പൊളി....കേൾക്കാൻ തന്നെ എന്തൊരു സുഖം....👌👌👌👌😍😍
@muraleedharanbhaskaran8635
@muraleedharanbhaskaran8635 7 жыл бұрын
മനോഹരഗാനം ,നല്ല രചനയും' മധുര സംഗീതവും' സുന്ദര ആലാപനവും ഒത്തിരി ഇഷ്ട്ടമായി എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 7 жыл бұрын
Muraleedharan Bhaskaran ... otthiri otthiri santhosham
@aadidevms9723
@aadidevms9723 6 жыл бұрын
Muraleedharan Bhaskaran ?l e. Ndnndnd. C dnd ndndnndncncn' cvnq. D 99
@chandrabanuchandrabhanu4014
@chandrabanuchandrabhanu4014 4 жыл бұрын
മനോഹരം, മനോഹരം, അതിമനോഹരം, ദൈവം അനുഗ്രഹിക്കട്ടെ,,,,,
@rajeshroshanpathanapuram8047
@rajeshroshanpathanapuram8047 4 жыл бұрын
സന്തോഷം...നന്ദി
@muneernerkot202
@muneernerkot202 7 жыл бұрын
Polichu Bro. Kanneeril Nananja abhinandanam. My hearty Congrats.
@rajeshroshankerala1918
@rajeshroshankerala1918 7 жыл бұрын
Muneer rahman ali ..thank you so much
@aishwaryaanilranni7678
@aishwaryaanilranni7678 3 жыл бұрын
മനോഹര വരികൾ, നല്ല സംഗീതം, നല്ല ആലാപനം ❤❤
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Back Then :: Hemantha Raathri :: Veetraag :: Rafeeq Ahamed
7:27
The Eighth Note
Рет қаралды 113 М.
Abhijith kollam & Chandralekha  New Christian Album  "KARUNAMAYAN" lyrics & Music : Manoj Adoor. .
7:22
𝗗𝗢𝗨𝗟𝗢𝗦𝗘 𝗠𝗨𝗦𝗜𝗖 𝗕𝗔𝗡𝗗 𝗔𝗗𝗢𝗢𝗥
Рет қаралды 4,2 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН