എത്ര തവണ കേട്ടു എന്നോർമയില്ല... പറയാൻ വാക്കുകളില്ല...... 🙏🙏🙏
@shamnadshahulhameed97272 жыл бұрын
ഹോ, അസാധ്യം.. എന്റെ റബ്ബേ, ഈ മനുഷ്യന്റെ കഴിവ് ലോകം അംഗീകാരം നൽകിയാൽ മതി....
@jayakumarchellappanachari85022 жыл бұрын
പാട്ട് കൊള്ളാം. പക്ഷെ ലോകം അംഗീകരിക്കുകയില്ല. കാരണം അത്രത്തോളം എത്തിയിട്ടില്ല ഇയാൾ.
@ashamanu37312 жыл бұрын
ഹോ അഭി ന്തോന്നെടോ ഇത് u voice 🙏🙏🙏🥰♥️ ന്താ പറയാl love uuuuu
@ramakrishnanssongs553 Жыл бұрын
വളരെ മനോഹരമായ ഒരു ഗാനം നല്ല ഫീൽ ഓടുകൂടി ആലപിച്ചു സംഗീത സംവിധായകനും ഗാനരചയിതാവിനും ഗായകനും ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🌹🌹
@rajeshroshanpathanapuram8047 Жыл бұрын
വളരെ സന്തോഷം തോന്നുന്നു മാഷേ... ഹൃദയം നിറഞ്ഞ നന്ദി
@clipersclip8477 Жыл бұрын
ഞാനും കേൾക്കാൻ വൈകി super അഭിക്കും മറ്റു എല്ലാവർക്കും അഭിനന്ദനങ്ങൾ ഈ കൂട്ട് കെട്ട് തുടർന്നും ഉണ്ടാകണം
@rajeshroshanpathanapuram8047 Жыл бұрын
വളരെ സന്തോഷം തോന്നുന്നു..ഹൃദയം നിറഞ്ഞ നന്ദി
@saraswathigopakumar72314 жыл бұрын
ഈ കുട്ടികൾക്ക് നല്ലൊരു ഭാവി നേരുന്നു.. ഈശ്വരൻ കനിഞ്ഞു കൊടുത്ത ആ ശബ്ദം. ഈ ലോകം കേൾക്കട്ടെ.
@premakumar26812 жыл бұрын
അപാരം. ഗാനഗന്ധർവ്വനേക്കാൾ മികച്ച ശബ്ദം. അതിന്റെ അലയൊലി ആർക്കാ മറക്കാൻ പറ്റുക.? ആവർത്തിച്ച് കേട്ട് മനസ്സിനെ ഓരോ ദിവസത്തെയും സജ്ജമാക്കുന്നു. ഈ ചെറുപ്പക്കാരനെ ഗാനാസ്വാദകർ നന്നായി പ്രോത്സാഹിപ്പിക്കുക. ഉയരങ്ങളിൽ എത്തട്ടെ. 2022 ലെ ഓണപ്പാട്ട്... ഓണമൊരു മായ കണ്ണാടി.... തകർത്തു. എത്ര പേർക്ക് share ചെയ്തു എന്ന് ഓർമ്മ കിട്ടുന്നില്ല. ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ ഗാനം പ്രകമ്പനവും രോമാഞ്ചം കൊള്ളിക്കുന്നു. വാക്കുകളുടെ ഈരടികളുടെ ശാലീനത വശ്യശക്തി എന്താ പറയുക. പൊളിച്ചു. അഭിനന്ദനങ്ങൾ
@rajeshroshanpathanapuram80472 жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@jayakumarchellappanachari85022 жыл бұрын
ഗാനഗന്ധർനേക്കാൾ മികച്ച ശബ്ദമോ ? അത് പള്ളിയിൽ പറഞ്ഞാൽ മതി. ഇയാളുടെ പാട്ട് കൊള്ളാം. പക്ഷെ ദാസേട്ടന്റെ സ്വരമാധുര്യത്തിന്റെ അയലത്തുപോലും എത്തിയിട്ടില്ല ഇയാളുടെ സ്വരം.
@ambilymc3964 жыл бұрын
അതി മോനോഹരം നല്ല വരികൾ. ഇത്രയും നല്ല ഗാനം കേൾക്കാൻ കഴിഞ്ഞതിൽ. അതിയായ സന്തോഷം... ഗായകൻഅഭിജിത്തിനും അഭിനന്ദനങ്ങൾ.🙏🙏🙏🙏🙏🙏🙏🙏👍👍👍👍
വളരെ സന്തോഷം മാഷേ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ക്ക് ഒരായിരം നന്ദി
@kuttettansfilm46463 жыл бұрын
ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗായകന് ഭാവുകങ്ങൾ
@kuttysankaranpr24295 жыл бұрын
അഭിജിത്.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@prasadbabupoothali50194 жыл бұрын
അഭിജിത്. കുറച്ചു മുമ്പ് അവാർഡിന്നർഹനായി, ചില പിന്തിരിപ്പൻമാർ നിഷേധിച്ചു. പക്ഷെ പാട്ടുകേട്ടവർ പറഞ്ഞു കഴിവുള്ള കലാകാരൻ. സധൈര്യം മുന്നോട്ടു പോകുക ഇവരൊക്കെ നിങ്ങളെ ആദ്യമേ അംഗീകരിച്ചിരുന്നു. അതു കൊണ്ടാണ് അവാർഡിന്നർഹനായത്. നല്ല പാട്ട് നല്ല ആലാപനം എല്ലാ ഭാവുകങ്ങളും നേരുന്നു. അവർ നിങ്ങളുടെ പിന്നാലെ വരും, നിങ്ങളെ അംഗീകരിക്കാൻ.
@sujithasuku57294 жыл бұрын
क
@prasadbabupoothali50194 жыл бұрын
क ?
@jayakumarchellappanachari85027 ай бұрын
ഇയാൾ നന്നായി പാടും. പക്ഷെ മറ്റൊരു ഗാനഗാന്ധർവ്വന്റെ ഉദയം എന്ന് പറഞ്ഞത് ശുദ്ധമണ്ടത്തരം.
@anilpottayil6 жыл бұрын
മറ്റൊരു ഗാനഗന്ധർവന്റെ ഉദയം, അഭിനന്ദിക്കാൻ വാക്കുകളില്ല.
@rajeshroshanpathanapuram80476 жыл бұрын
Rajeev Pottayil ഒരുപാട് സന്തോഷം.. നന്ദി
@vineeshvdev85225 жыл бұрын
Gandharvan avilla nalloru patukaran... Aavum studio gimmikukal illathe 60 to 70s type ganangal padate apo ariyam natile gandarvanmarude actual voice
@rameeze85484 жыл бұрын
Yss
@jayakumarchellappanachari85028 ай бұрын
മറ്റൊരു ഗാനഗന്ധർവ്വനോ ? അതിന് ഇയാൾക്ക് ഒരിക്കലും കഴിയില്ല. നമ്മുടെ എക്കാലത്തെയും ഗാനഗന്ധർവ്വൻ ദാസേട്ടൻ മാത്രം.
@roshnipillai39302 жыл бұрын
മൂകാംബിക അമ്മയുടെ അനുഗ്രഹം ഒരുപാട് ഇനിയും ഇനിയും ഉണ്ടാകട്ടെ..... പറയാൻ വാക്കുകളില്ല... അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@rajeshroshanpathanapuram80472 жыл бұрын
വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
@prahladvarkkalaa2433 жыл бұрын
വരികൾ ഹൃദയം കവരുന്നു🌷🌷🌷 🌷കേൾക്കാൻ താമസിച്ചു. മനോഹരം 💐💐💐💐💐താങ്ക്സ് 👍
@rajeshroshanpathanapuram80473 жыл бұрын
വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
@puliyambillynambooriyachan61502 жыл бұрын
ഭഗവാൻ അനുഗ്രഹിച്ചു തന്ന അത്ഭുത ശബ്ദം
@rajeshroshanpathanapuram80472 жыл бұрын
Thanks for supporting us 💖💖 plz share
@jayakumarchellappanachari85028 ай бұрын
പാട്ട് കൊള്ളാം. പക്ഷെ അത്ഭുതശബ്ദമല്ല.
@thukaramashetty11554 жыл бұрын
പുതിയ സെമി ക്ലാസിക്കൽ പാട്ടുകൾ വേണം..സെമി ക്ലാസിക്കൽ പാട്ടുകൾ എന്നും അത് വേറെ ലെവലാണ്
@rohanshan54264 жыл бұрын
സൂപ്പർ സൂപ്പർ..... പിന്നെ വർഷങ്ങൾക്ക് ശേഷം അഹങ്കാരത്തിൽ യേശുദാസിനെ മറികടക്കാതിരുന്നാൽ മതി എന്നൊരു പ്രാർത്ഥനയേ എനിക്കുള്ളു
@praveenkumarsa78216 жыл бұрын
രാജേഷ്, താങ്കൾ ഗാനരചനയിൽ ഒരു പുതു വസന്തം തീർത്തു കൊണ്ടിരിക്കുകയാണ്. താങ്കളുടെ എല്ലാ രചനകളും മികച്ചതാണ്. അഭിനന്ദനങ്ങൾ. ഇനിയും ഈ ഗാനവസന്തം തുടരുക,,,
95 '' 2000. കാലഘട്ടത്തിലേക്ക് കൊണ്ടു പോകുന്നു. എത്ര ഭംഗി ആസ്വദനം ദാസേട്ടൻ ശബ്ദം
@jayakumarchellappanachari85022 жыл бұрын
ദാസേട്ടനാകാൻ വെച്ച വെള്ളം അങ്ങു വാങ്ങിക്കോ. ആ പരിപ്പ് ഇവിടെ വേവത്തില്ല. ദാസേട്ടൻ=ദാസേട്ടൻ.
@sandramovies5 жыл бұрын
അഭിജിത്തിനേ എത്ര അഭിനന്ദിച്ചാലും മതിയാവില്ലാ അത്രയ്ക്ക് മനോഹരമായ ശബ്ദമാണ്
@ashamanu37312 жыл бұрын
Rajesh Roshan 👌👌👍👍😍🥰♥️
@MohandasCsMohandasCs4 жыл бұрын
വാക്കുകളില്ല ഈ ശബ്ദം എന്നെന്നും നില നിൽക്കണം
@bijugopal18403 жыл бұрын
ആവർത്തിച്ച് കേൾക്കുകയാണ് അസാദ്ധ്യ സിദ്ധിയുടെ തൂലിക അനുപമമായ പുരുഷ ശബ്ദം🙏💐
@rajeshroshanpathanapuram80473 жыл бұрын
വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
@sujithsundaresans6 жыл бұрын
ഈ നാദവിസ്മയം ലോക മലയാളികൾ എന്നെന്നും നെഞ്ചോട് ചേർത്ത് നിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാദവിസ്മയം അഭിജിത്ത് ഫാൻസ് വാട്സാപ്പ് ഗ്രൂപ്പിന്റെ എല്ലാവിധ ആശംസകളും നേരുന്നു
@rajeshroshanpathanapuram80476 жыл бұрын
ഒരുപാട് സന്തോഷം... പ്രോത്സാഹനങ്ങൾക്ക് നന്ദി
@jaabinaaz0075 жыл бұрын
എന്റെ നമ്പറും വാട്സപിൽ അഡ്ഡ് ചെയ്യാമോ9567873 007
@shajips22285 жыл бұрын
sujith sundaresans super
@aniekoshy80455 жыл бұрын
Please add me to that group .I am a big fan of Abhi .no .9048442447
@sijostephan56185 жыл бұрын
kzbin.info/www/bejne/a3aseoSDnrWqgKM
@aniekoshy80454 жыл бұрын
ഈണവും, രചനയും, അഭിയുടെ ആലാപനവും കൂടി ആയപ്പോൾ കിടിലൻ. എത്ര കേട്ടാലും മതിയാവുന്നില്ല. Big salute to all
@rajeshroshanpathanapuram80474 жыл бұрын
ഒത്തിരി സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി
@nibhautube4 жыл бұрын
അഭിജിത്ത് പാടുന്നത് കേൾക്കുന്നതും കാണുന്നതും ഒരു അനുഭൂതിയാണ്
@harikrishnannair51532 жыл бұрын
ഈശ്വരൻ കനിഞ്ഞു കൊടുത്ത ശബ്ദം. junior യേശുദാസിനു എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@rajeshroshanpathanapuram80472 жыл бұрын
വളരെ സന്തോഷം നന്ദി
@jayakumarchellappanachari85022 жыл бұрын
പാട്ട് കൊള്ളാം. പക്ഷെ ജൂനിയർയേശുദാസെന്നു പറയാനുള്ള യോഗ്യത ഇയാൾക്കെന്നല്ല , ആർക്കുമില്ല.
@AshokanTk-uz5xw9 ай бұрын
Super. Super super
@rajeshroshanpathanapuram80479 ай бұрын
Thank you so much 🙏😊 plz share
@bijugopal18403 жыл бұрын
രാജേഷ് സാബ് അസാദ്ധ്യ സുന്ദരം ! അനിർവചനീയം എല്ലാവർക്കും അഭിനന്ദനങ്ങൾ💐🌹🙏
@rajeshroshanpathanapuram80473 жыл бұрын
വളരെ സന്തോഷം.. നന്ദി
@jancyjoseph43115 жыл бұрын
Lyrics good... അഭിജിത്ത് നന്നായി പാടി... അഭിനന്ദങ്ങൾ സഹോദരാ.,,,സംഗീതത്തിന്റെ ലോകത്തിൽ എല്ലാവരും അറിയപ്പെടുന്ന ,അംഗീകരിക്കുന്ന ഒരു നല്ല ഗായകൻ ആയി തീരട്ടെ...go ahead
രാജേഷ് ഭായി എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്ന് അറിയാം ഇനിയും ഈ ടീമിൽ നിന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
@rajeshroshanpathanapuram80476 жыл бұрын
sreejith ks ഒരുപാട് സന്തോഷം തോന്നുന്നു... നന്ദി
@jayarajkodavalam16403 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് 💕💕👏👏👏👏👏
@aneeshkambolath1785 жыл бұрын
അഭിസർ താങ്കളുടെ പാട്ടുകൾ കേൾക്കുമ്പോൾ കുളിർ കോരും അത്രയ്ക്ക മനോഹരം വാക്കുകൾ ഇല്ല പറയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Revathi3234 жыл бұрын
രചന. സംഗീതം. ആലാപനം. 👌👌👌👌👌👌👌👏👏👏👏👏👏🌹🌹🌹🌹🌹
@ratheeshvld95446 жыл бұрын
അഭിയുടെ ഒരു ഗാനമെങ്കിലും ദിവസവും കേട്ടിട്ടേ ഞാൻ ഉറങ്ങാറുള്ളു!
@rajeshroshanpathanapuram80476 жыл бұрын
പ്രോത്സാഹനങ്ങൾക്ക് നന്ദി.. സന്തോഷം
@malankarakkaran3395 жыл бұрын
Njanum
@santhinirajeshsanthini72354 жыл бұрын
Super Super
@anilpottayil6 жыл бұрын
അഭിജിത്തിന്റെ ഓരോ ഗാനം കേൾക്കുമ്പോഴും ഇതാണ് അഭിജിത്തിന്റെ ഏറ്റവും നല്ല ഗാനം, ഇതിനേക്കാൾ നല്ലൊരു ഗാനം അഭിജിത്തിന് ഇനി പാടാൻ പറ്റില്ല എന്ന്. പക്ഷെ എന്താ പറയാ?
@alkamariamlijo76602 жыл бұрын
ഈ team ന്റെ ഒത്തിരി songs ഉണ്ടല്ലോ..... This one also excellent ❤️❤️❤️❤️❤️👍
@rajeshroshanpathanapuram80472 жыл бұрын
വളരെ സന്തോഷം...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
@anandhukumar16354 жыл бұрын
അബി മോനെ ഈ പാട്ട് കേൾക്കാൻ വൈകിയതിന് സോറി അതി മനോഹരം.... ഈ ഗാനത്തിൻ്റെ കരോക്കൊ.. Uറ്റൂവിൽ ഇടാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു... പ്രതിക്ഷിക്കുന്നു
@P.G.sreekumarGopalkrishnachri Жыл бұрын
സൂപ്പർ സൂപ്പർ നല്ല വരികൾ ഓരോ ന്നും സൂപ്പർ
@ഹരിലാൽഡൽഹി5 жыл бұрын
Exellent lyrics and music...abhis singing is amezing....raheshji congrats
@rajeshroshanpathanapuram80475 жыл бұрын
Thank you so much
@pratheesh445 жыл бұрын
Excellent Lyrics, singing and music , thanks for giving us this beautiful song.
@ramakrishnanmylatt69574 жыл бұрын
സൂപ്പർ മ്യൂസിക് നല്ല ശബ്ദ്ധം
@subhashndamodarannellattu77354 жыл бұрын
മണ്ണിൻ മണമേറി നിൽക്കും മലയാളിത്തത്തമ്മേ എന്ന ഗാനം അനുസ്മരിപ്പിക്കുന്നു ...!!!
@subhashndamodarannellattu77354 жыл бұрын
പൊന്നോണ തരംഗിണി ... മണ്ണിൻ മണം ഈണമാക്കും malayali തത്തമ്മേ ...
@rajeshroshanpathanapuram80474 жыл бұрын
അഭിപ്രായങ്ങൾക്ക് നന്ദി സഹോദരാ... താങ്കൾ പറഞ്ഞ ഗാനം ഞാൻ ഇതുവരെ കേട്ടിട്ടില്ല..... ഒന്ന് കേൾക്കട്ടെ കേട്ടോ
@rajeshroshanpathanapuram80474 жыл бұрын
kzbin.info/www/bejne/sKTVXn-Li51mftk
@rajeshroshanpathanapuram80474 жыл бұрын
കേട്ടു... അതിമനോഹരം
@muhammedathifkk19754 жыл бұрын
Noble Sir 👍👌👌👌
@jayadhevannarayanan61803 жыл бұрын
Abi vaanolam uyaranam dheyva karam ninte sirassila mone. Nannayi varuvaanayi veendum prarthikkum jayan cncle. 👍🙏🌹🌹🌹🌹🌹🌹🌹
@sabugpsabu84214 жыл бұрын
Very nice Abhi😍
@harivishnu89443 жыл бұрын
ഗാനവൂം ശബ്ദവും സംഗീതവും കേൾക്കുന്നതോറും മനോഹാരിത കൂടിവരുന്നു...
@sappersupper97793 жыл бұрын
അടുത്ത. ഒരു. ഗാന ഗന്ധർവ്വൻ. താങ്ങൾ. തന്നെ. യതൊരു. സംശയവുമില്ല. എല്ലാവിധ ആശംസകളും നേരുന്നു ❤👍
@jayakumarchellappanachari85022 жыл бұрын
എക്കാലവും നമുക്ക് ഒരേ ഒരു ഗാനഗന്ധർവ്വൻ മാത്രം. അത് ദാസേട്ടനാണ്.
@joyankjkj12154 жыл бұрын
Clear voice . God bless you.
@harikumarb61475 жыл бұрын
പൊരിവെയിലേറ്റ് വന്നയാൾക്കു നല്ല തനി നാടൻ സംഭാരം കിട്ടിയ പ്രതീതി....... ഇനിയും നല്ല നല്ല പാട്ടുകൾ നിങ്ങളുടെ കൂട്ടായ്മയിൽ പിറവി കൊള്ളട്ടെ..... അത് കേൾക്കാൻ ഞങ്ങൾക്കും കഴിയട്ടെ...... ആശംസകൾ
@rajeshroshanpathanapuram80475 жыл бұрын
ഒരുപാട് സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി
@allinallchannel57192 жыл бұрын
ഒന്നും പറയാനില്ല, നല്ല എളിമയുള്ള കലാകാരൻ, ദാസേട്ടന്റെ കാലശേഷം ഈ ശബ്ദം എല്ലാവർക്കും ആവശ്യമായി വരും 👍, ദൈവം പകരം ജന്മം നൽകിയതാവാം, പാടിത്തെളിഞ്ഞു വരട്ടെ, ഭാവുകങ്ങൾ സഹോദരാ... പലപ്പോഴും ദാസേട്ടൻ അല്ല എന്നു വിശ്വസിക്കാൻ പ്രയാസം... 😊🙏🏻🥰
@rajeshroshanpathanapuram80472 жыл бұрын
പിന്തുണയ്ക്കും നിറഞ്ഞ സ്നേഹത്തിനും ഒരായിരം നന്ദി
@sureshapoli55543 жыл бұрын
അഭിജിത്ത് പൊളി👍👌
@muaadhalsiyabi-hd9sf Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
@rajeshroshanpathanapuram8047 Жыл бұрын
വളരെ സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ നന്ദി
@deepumk93703 жыл бұрын
Nala paattu🙋💞❣️
@sathya9936 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഗ്രാമവും അതിന്റെ ഭംഗിയും മനസ്സിലേക്ക് ഓടിയെത്തുന്നു..... കൂടെ എന്റെ പ്രണയിനിയും......
@rajeshroshanpathanapuram80476 жыл бұрын
ഈ ഗാനത്തിന് കിട്ടിയ അവാർഡ് ആണ് ഈ അഭിപ്രായം... സന്തോഷം.. നന്ദി
@geethap47694 жыл бұрын
Chetta.... Polichu God bless you
@majumaryammaju79824 жыл бұрын
എല്ലാവര്ക്കും അത് തന്നെയാവും തോന്നുക.. ഞൻ കമെന്റ് നോക്കുന്നതിനു മുമ്പ് എന്താണോ വിചാരിക്കാത്തതാണിവിടെ എഴുതിയെ വരികൾ ഒരു രക്ഷയും ഇല്ല.. ആലാപനമോ?? അഭിജിത് നീ ഉയരങ്ങൾ കീഴടക്കും... അത്രക്കുണ്ട് നിന്റെ ക്വാളിറ്റി 👍👍💯
@mohanakrishnan11506 жыл бұрын
👍👍What a sound yong man amazing lines super music നല്ലതണ് എന്നു അറിഞ്ഞാലും ഡിസ്‌ലൈക്ക് ചെയ്യുന്നവർ ഉണ്ടാകും അതിൽ തളരരുത്
@rajeshroshanpathanapuram80476 жыл бұрын
ഒരുപാട് സന്തോഷം
@AbdulAzeez-bl8il5 жыл бұрын
സിനിമാ പിന്നണി സംഗീതം കുറച്ചു സംഗീത തമ്പുരാക്കന്മാരുടെ കൈകളിലാണ് അതിനെ അതിജീവിച്ച മുന്നേറ് ക ദുഷ്കരമാണ്
ആ കാലഘട്ടത്തിലേയ്ക്ക് ഒരു എത്തിനോട്ടം ആവണം ഈ ഗാനം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു..... ഒരുപാട് സന്തോഷം... നന്ദി
@renjukr5235 жыл бұрын
Ponnu chetta polichu....kettitum kettitum madhiyakanilla...eniyum ethupole nalla pattukal cheyyanam abhijith oru rekshemilla...pulli padunna stylu kidu....kannedukan thonnanilla...enthu..leyicha padunne...ellam onninonnu super....parayan vakkukal Ella....super...super enganathe pattu kekkumbol thanne oru vizhamam anu..orupadu ormakal....thanks all
@rajeshroshanpathanapuram80475 жыл бұрын
@@renjukr523 എന്ത് പറയണം എന്നറിയില്ല... ഒരുപാട് സന്തോഷം... നന്ദി
@achusyoutubechannel22292 жыл бұрын
Junior dhasettan god bless u abhijith.very very nice song ..super
@rajeshroshanpathanapuram80472 жыл бұрын
Thank you
@praseedamanoj627110 ай бұрын
അതിമനോ ഹരം❤❤❤
@premakumar26812 жыл бұрын
ഈ വർഷം (2022) ഇത് പോലത്തെ ഒരു അടിപൊളി തരംഗ ഗാനം വീണ്ടും ഞങ്ങൾ സംഗീത പ്രേമികൾക്ക് നിങ്ങളുടെ ടീം സമ്മാനിക്കുമോ സർ ? പൊളിച്ചു. എങ്ങനെ സാറിന് ഈ രചന സാധ്യമാകുന്നു എന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്. കാലഘട്ടം മാറുമ്പോൾ അഭിരുചി മാറുന്ന ലോകം. എങ്കിലും പ്രതീക്ഷിക്കുന്നു സർ ഇത്തരം അപാര രചനകൾ. Well done . All the best.
@rajeshroshanpathanapuram80472 жыл бұрын
എന്താ പറയുക...മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി...മനസ്സ് തുറന്നുള്ള ഈ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വീണ്ടും പ്രചോദനം ആവുന്നു....നന്ദി
@roxancleetus3 жыл бұрын
Gods gifted voice,God bless you dear
@Shine-gt7rc6 жыл бұрын
Nice feel. Beautiful lyrics. Thanks Roshan, Abijith and entire team behind this effort. God bless.
@valsalapatrodam20362 жыл бұрын
എത്ര മനോഹരം - നല്ല ശബ്ദം തുടരട്ടെ - ഈ സംഗീത യാത്രാ - വാനോളം ഉയരട്ടെ നിൻ സ്വരം - ശ്രവണ സുഖം -
പുതിയ ഒരു താളവും കൊണ്ട് എൻ മുറ്റത്ത് മഴ എന്ന കലാകാരൻ വിണ്ടും മെത്തി ഇന്നലെ വിടർന്നോരു പൂവ് പ്പോലെ ഞാനും പുഞ്ചിരി തൂകി നിന്നു
@RajalekshmiLekshmi-x2j3 күн бұрын
അതിമനോഹരം ❤
@rajeshroshanpathanapuram80473 күн бұрын
@@RajalekshmiLekshmi-x2j വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
@vineshnadarajan94946 жыл бұрын
അഭി..... നന്ദനങ്ങൾ...!
@ranjithnambiarnv26756 жыл бұрын
But addicted to MADHUVIDHU HEMANDA RATHRI... Beautiful lines, sweet music and soothing magic from Abhijith.. All the best
@svenpanakkaparambil885 жыл бұрын
Oh God wt an Amazing Voice 👍🏾
@divakaranp.k92303 жыл бұрын
Beautyful singing abhijit
@jayaprakashviswambharan48844 жыл бұрын
🙏🙏🙏👍👍👍 നല്ല പാട്ടുകൾ
@AnilKumar-nt8mp6 жыл бұрын
ഒരു രക്ഷയുമില്ലാ സൂപ്പർ ചേട്ടാ.❤
@asharafali88626 жыл бұрын
ഹായ് എത്ര മനോഹരം സുന്ദരം സുരഭിലം നന്ദി ദോഹ ഖത്തർ -
@valsalapatrodam20362 жыл бұрын
ഏയ് മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ - വേറെ ഒന്നും പറയാനില്ല
@rajeshroshanpathanapuram80472 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@vasudevanmenon7184 жыл бұрын
Amazing singer. We should support new comers like him.
@arunlalkarthika5264 жыл бұрын
Pattum paattukaranum superb 😍😍😍
@shanuleo78314 жыл бұрын
Abijith💪💪💪
@harivishnu89445 жыл бұрын
രാജേഷ് റോഷൻ...മനോഹരമായ വരികൾ കേൾക്കുന്തോറും മനസ്സിൽ കുളിർമ തോന്നുന്നു...നോബിളിൻടെ സംഗീത വും മനോഹരമാണ്...അഭിജിത്ത്ന് മാത്രമേ ഇതു പാടാൻ കഴിയു.....
@rajeshroshanpathanapuram80475 жыл бұрын
ഒരുപാട് സന്തോഷം... നന്ദി
@mahiramahira20365 жыл бұрын
Wow super sound
@raadhansariga70622 жыл бұрын
അഭീ ❤🌹🙏👍superb
@sujithpanirudhan35506 жыл бұрын
Congratulations... Good Team Work Keep it up..
@nandakumarraja93493 жыл бұрын
അഭിനന്ദനീയമായ.... മനോഹരഗാനം....
@rajeshroshanpathanapuram80473 жыл бұрын
വളരെ സന്തോഷം നന്ദി
@bobanmenon49516 жыл бұрын
WOW another classic from the team Great work Rajesh and Abhijith....Keep it up. Please bring us more......
@rajeshroshanpathanapuram80476 жыл бұрын
THANK YOU SO MUCH
@AbdulAzeez-bl8il5 жыл бұрын
സിനിമാ പിന്നണി ഗാനങ്ങൾ തിരുവനന്തപുരത്തെ കുറച്ചു തമ്പുരാക്കൻമാർ കൈവശം വെച്ചിരിക്കുകയാണ് .സംഗീത ലോബിയെ അതിജീവി ക്കുക പ്രയാസമാണ്.
@ratheesanful6 жыл бұрын
അഭിജിത് പൊളിച്ചു .. തകർത്തു തിമിർത്തു പാട്ട് നല്ല വരികളും ഈണവും......
@rajeshroshanpathanapuram80476 жыл бұрын
ഒരുപാട് സന്തോഷം... നന്ദി
@sreela99513 жыл бұрын
Nice music&lyrics. Singing super
@rajeshroshanpathanapuram80473 жыл бұрын
Thank you
@vishnupillai7662 Жыл бұрын
Adipoli chetta.....nalla bhaavam.....layam...
@harivishnu89445 жыл бұрын
നല്ല വരികൾ, നല്ല സംഗീതം, പിന്നെ അഭിയും...ഇനിയെന്തുവേണം..
@rajeshroshanpathanapuram80475 жыл бұрын
ഒരുപാട് സന്തോഷം.... നന്ദി
@shajimohammed47105 жыл бұрын
നല്ല നല്ല പാട്ടുകൾ ലഭിക്കട്ടെ
@sreekumarkg80096 жыл бұрын
അഭിജിത്ത് ഞാൻ അഭിജിത്തിനെ ഇഷ്ടപ്പെടുന്ന ഒരു എളിയ കലാകാരനാണ് അഭിജിത്ത് പാ ടി യ മിക്ക പാട്ടുകളും ഞാൻ കേൾക്കാറുണ്ട് എന്ത് മനോഹരമാണ് ഓരോ ഗാനവും ഈശ്വരൻ തന്ന ശബദമാണ് അഭിജിത്തിനേറെത് അത് മനോഹരമായ് തന്നെ കാത്തു സൂക്ഷിക്കണം ഇനി ക്ക് അധികം ഒന്നും പറയാൻ ഇല്ല സേന ഹത്തോടെ'' ശ്രീകുമാർ
@rijeshmathews6 жыл бұрын
Athe dasettan sound.perfection..what a pleasant gift for our ears