Madhuram Jeevamritha Bindu | Cover Song | Sibychen Iritty

  Рет қаралды 24,220

Sibychen Iritty

Sibychen Iritty

Күн бұрын

Original Song Details
Song -Madhuram Jeevamritha Bindu
Film - Chenkol
Year - 1993
Music - Johnson
Lyrics - Kaithapram
Singer - K.J.Yesudas

Пікірлер: 88
@jamesabrahamavp
@jamesabrahamavp Жыл бұрын
ആഴ്ച്ചാവസാനമാണ് സാധാരണയായി സിമ്പിച്ചന്റെ പാട്ടുകൾ കേൾക്കാനായി തിരഞ്ഞെടുക്കുക. രാവിലെ തന്നെ കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെയൊന്ന് വിളിച്ച്, ഒരു തനി കേരളാ മോഡൽ ബ്രേക്ക് ഫാസ്റ്റോ, ഊണോ കഴിച്ചിട്ട്, തലയിണയിൽ തലവെച്ച്, സോഫായിലേക്ക് കാല് രണ്ടും കയറ്റി വച്ച് , പൂർണ്ണമായും മലയാൾമയ്ക്ക് തന്നെത്തന്നെ വിട്ടു കൊടുത്തിട്ട് -- ഹാർമ്മോണിയത്തിന്റെ താളത്തിൽ , ഹൃദയത്തിൽ നിന്നും ഒരിക്കലുമകന്നു പോകാത്ത ഈ മലയാള ഗാനങ്ങൾ , സിബിച്ചൻ്റെ ഘനഗംഭീര സ്വരത്തിൽ കേൾക്കുക. ഇതിൽ പരം ആനന്ദം വേറെന്തു വേണ്ടൂ! ഒത്തിരി നന്ദി, സിമ്പിച്ചാ.
@meghanathn3274
@meghanathn3274 Жыл бұрын
ഞാൻ സ്ഥിരമായി കേൾക്കുന്നു വളരെ നന്നായി ട്ടുണ്ട്
@raghavanblathur7821
@raghavanblathur7821 Жыл бұрын
കേൾക്കാനും കാണാനും മനോഹരം
@7nthday
@7nthday Жыл бұрын
നിൻ വിരൽ പൂതൊടുമ്പൊഴെൻ.... നെഞ്ചിൽ..... 🌼🥰❤️
@joyvv6187
@joyvv6187 Жыл бұрын
അടിപൊളി സൂപ്പർ
@sherlymathew3990
@sherlymathew3990 Жыл бұрын
Super 🎉🎉
@kamalsinghkamalsingh2773
@kamalsinghkamalsingh2773 Жыл бұрын
മനോഹരം
@lucygeorge38
@lucygeorge38 Жыл бұрын
❤❤❤❤ sir btful
@antonyp.p375
@antonyp.p375 6 ай бұрын
എന്റെ സാറെ ഞാൻ ഇന്നാണിത് കാണുന്നത്.കണ്ണടച്ചിരുന്നു കേട്ടു, എന്റെ പ്രീഡിഗ്രി കാലത്തേക്ക് പോയി. കേട്ടിട്ടും കേട്ടിട്ടും മതിയായില്ല. ഇനിയും പഴയ പാട്ടുകൾ പാടി അപ്‌ലോഡ് ചെയ്യണേ. താനേ തിരിഞ്ഞും മറിഞ്ഞും പാട്ട് ഞാൻ കോളേജ് ഡേയ്ക്കു ഓർക്കസ്ട്രായുടെ കൂടെ പാടിയതാണ്. ഒരു കുഞ്ഞു തിരുത്ത്. പാതി വിരിച്ചതല്ല, പാതിരാ വിരിച്ചിട്ടതാണു. അതി മനോഹരം. പറയാതെ വയ്യ. ഇനിയും പാടി അപ്‌ലോഡ് ചെയ്യണേ. നോക്കിയിരിക്കും.
@syamraveendran9996
@syamraveendran9996 Жыл бұрын
അപാര ഫീൽ ആണ് ഈ പാട്ടിനു...👍👍 🙏🙏🙏
@sibitshalom
@sibitshalom Жыл бұрын
Super♥️
@joykuttykjoseph7717
@joykuttykjoseph7717 Жыл бұрын
ഹൃദ്യം. സുന്ദരം
@ravindrankk9029
@ravindrankk9029 Жыл бұрын
അച്ഛാ യോ ദൈവം തമ്പുരാന്റെ അനുഗ്രഹം.,.. 𝚕𝚘𝚟𝚒𝚗𝚐 𝚛𝚊𝚟𝚎𝚎𝚗𝚍𝚛𝚊𝚗. ɢᴏᴅ ʙʟᴇꜱꜱ✨️✨️✨️✨️✨️✨️
@sijimolkc1242
@sijimolkc1242 Жыл бұрын
ലയ സിന്ധു 🥰🥰🥰 സൂപ്പർ ❤️❤️
@mathewtjacob5835
@mathewtjacob5835 Жыл бұрын
സിബി ചേട്ടാ....❤❤❤
@shantisebastianshantisebas8312
@shantisebastianshantisebas8312 Жыл бұрын
മധുരം മനോഹരം ഇനിയും ഹൃദയസ്പർശിയായ ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ🎉
@KPSanesh
@KPSanesh Жыл бұрын
ഒരുപാടൊരുപാട് ആസ്വദിച്ചു 💖💖🤝🤝
@abdulgafoorarafa3905
@abdulgafoorarafa3905 Жыл бұрын
വളരൊ ഹൃദയസ്പർതയോടെ പാടി❤❤👍
@gopinathnp8145
@gopinathnp8145 Жыл бұрын
Please arrange some pakkavadyam like tabala alongwith your beautiful singing.
@babusuresh8118
@babusuresh8118 Жыл бұрын
നന്നായിട്ടുണ്ട് 👍
@mruduragamdigitalmedia9965
@mruduragamdigitalmedia9965 Жыл бұрын
Excellent My dear 💕
@FrancisKarackat
@FrancisKarackat Жыл бұрын
Your singing is so melodious, professional and perfect that I always wait for your next song ….. I have been saving all your songs into my mobile Notes to listen, for a soothing experience when I am exhausted ….. Fr. Francis Karackat Principal Don Bosco College Angadikadavu
@jayaprabhaos5639
@jayaprabhaos5639 Жыл бұрын
Sibicha great 👌👌👌no words. 🙏🙏🙏🙏
@vjstephen8286
@vjstephen8286 Жыл бұрын
Madhuramai pady 👌👌
@mayajoshy4638
@mayajoshy4638 Жыл бұрын
@sunithamohan4048
@sunithamohan4048 Жыл бұрын
Super rrrr ❤
@midhunmusafar3741
@midhunmusafar3741 Жыл бұрын
❤❤❤❤
@priyaganangalbypriyapradee134
@priyaganangalbypriyapradee134 Жыл бұрын
അതിമനോഹരം ....
@vinucsekhar4632
@vinucsekhar4632 Жыл бұрын
മധുരമായ് പാടി...
@rameshmuralisinger
@rameshmuralisinger Жыл бұрын
മധുരം തവ ഗാനാമൃത സിന്ധു
@nishaantony7466
@nishaantony7466 Жыл бұрын
Beautiful
@abhilashmani1587
@abhilashmani1587 Жыл бұрын
Super simple and beautifully rendered
@varkeypoothottathil2941
@varkeypoothottathil2941 Жыл бұрын
😊🎉🎉🎉❤❤❤
@sojisabu1090
@sojisabu1090 Жыл бұрын
Super👍❤️
@mercyrony2290
@mercyrony2290 Жыл бұрын
❤👏😍
@rejijoseph8229
@rejijoseph8229 Жыл бұрын
❤❤❤ super
@prakasanparakandy3457
@prakasanparakandy3457 Жыл бұрын
❤ super 🎉
@BabuVargheseVerdant
@BabuVargheseVerdant Жыл бұрын
Superb..!👍🌷
@prakshm7308
@prakshm7308 Жыл бұрын
❤❤❤❤❤❤❤❤
@sreejavipinachandran8096
@sreejavipinachandran8096 Жыл бұрын
Superb
@raajnayanar
@raajnayanar Жыл бұрын
Fantastic!
@abdulrehuman6988
@abdulrehuman6988 Жыл бұрын
Super wowwww fantastic ❤
@reenanair2241
@reenanair2241 Жыл бұрын
👌👌
@Sureshkumar-qi9ds
@Sureshkumar-qi9ds Жыл бұрын
മനോഹരമായ ഗാനം മനോഹരമായി പാടി congrats 👌👌👌👍👍👍👍👍👍
@deepakumarnarayanan3192
@deepakumarnarayanan3192 Жыл бұрын
Nice and special ❤
@mathsismylife6192
@mathsismylife6192 Жыл бұрын
Wonderful 👍
@ENVDEVAN
@ENVDEVAN Жыл бұрын
Amazing singing sibiji.. congratulations
@good-b9w
@good-b9w Ай бұрын
Sibichan sirinte voicil indhu sundhara susmitham thooki ennapattu kelkkan aagrahamund 🙏🙏🙏💐
@GoodVibeClipz
@GoodVibeClipz Жыл бұрын
Beautiful ❤️❤️❤️
@joshuajohn1391
@joshuajohn1391 Жыл бұрын
Very beautiful singing 🎉❤❤
@sibythomas4042
@sibythomas4042 Жыл бұрын
Wow.. super❤❤
@ENVDEVAN
@ENVDEVAN Жыл бұрын
Really appreciate it.. you are a great born singer.... gift of God .. congratulations... envdevan
@jaconair
@jaconair Жыл бұрын
🥰🥰 അങനെ അതു പാടി! ശരിക്കും ഇഷ്ടപ്പെട്ടു! ഒരു രക്ഷയുമില്ലാത്ത ശബ്ദം മാഷെ! ആകെ എനിക്കു തോന്നിയ കുഴപ്പം , അദ്യത്തെ മധുരം കുറച്ചു ഫ്ലാറ്റ് ആയി പിന്നെ, ടെമ്പൊ ഒന്നു കൂടി കുറയ്ക്കാമായിരുന്നു. ഓറിജിനലും അങനെ തന്നെ തൊന്നി കെട്ടൊ! അല്പം ധ്രിതി ഈ പാട്ടിൽ കയറി കൂടി എന്നൊരു തോന്നൽ :) റിക്വസ്റ്റ് സ്വീകരിച്ചതിനു നന്ദി! 🙏 ഒരു രണ്ടൂ പാട്ട് കൂടി പറയട്ടെ.. "രതിസുഖസാരമായി....", "അനുരാഗ ലോല.."😊 ധ്വനി!
@sibixavior210
@sibixavior210 Жыл бұрын
ഒരു ഫ്ലാറ്റുമില്ല..
@vismayautsav7473
@vismayautsav7473 Жыл бұрын
❤❤❤👌
@GeorgeTV-b4b
@GeorgeTV-b4b 5 ай бұрын
Super... super.... super ❤❤❤❤
@sunils4722
@sunils4722 Жыл бұрын
ഒറിജിനൽ പോലെ മനോഹരം...incredible singing and harmonium reading sir..
@sobikohayyath
@sobikohayyath Жыл бұрын
മനോഹരം❤
@shajusmedia1873
@shajusmedia1873 Жыл бұрын
സൂപ്പര്‍.❤
@RonyJose-r6r
@RonyJose-r6r Жыл бұрын
❤😂👍
@GeorgeTV-b4b
@GeorgeTV-b4b 4 ай бұрын
Very good sound ❤❤❤❤
@binumathewparakkattu9755
@binumathewparakkattu9755 Жыл бұрын
Wow!!❤❤️👏
@thomasarackal7882
@thomasarackal7882 Жыл бұрын
അതി മനോഹരഗാൻ ദൈവം അനുഗ്രഹിക്കട്ടെ.സിബിച്ചാ ........,
@prakasanv.v8637
@prakasanv.v8637 Жыл бұрын
ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു❤ അഭിനന്ദനങ്ങൾ❤
@CHRISTMEDIA8217
@CHRISTMEDIA8217 Жыл бұрын
Fantastic ❤❤❤
@GeorgeTV-b4b
@GeorgeTV-b4b 6 ай бұрын
Ugran..Ugran .. super ❤❤❤❤
@PushparajanPK-o2q
@PushparajanPK-o2q Жыл бұрын
Great voice!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@rejijohn6630
@rejijohn6630 9 ай бұрын
Super, no words to express my feelings for you
@rejijohn6630
@rejijohn6630 8 ай бұрын
Great sibychan
@idukkirockspeermedu5538
@idukkirockspeermedu5538 Жыл бұрын
നല്ല feel ....
@monsycheriyan9360
@monsycheriyan9360 Жыл бұрын
Super super
@madhuk2553
@madhuk2553 Жыл бұрын
സർ, വിനയത്തോടെ ചെറിയൊരു കാര്യം പറഞ്ഞോട്ടെ.. 'ബിന്ദു' എന്ന വാക്ക് 'സിന്ധു' എന്നതുപോലെ ഉച്ചരിക്കുന്നതായി തോന്നി. പരിശോധിക്കുമല്ലോ. (ന്ദ & ന്ധ)🙏
@subhashchandrabose2986
@subhashchandrabose2986 Жыл бұрын
സത്യം.
@sunils4722
@sunils4722 Жыл бұрын
ജോൺസൺ മാസ്റ്റർ കേട്ടാൽ ഒരു അവാർഡ് തരും ആയിരുന്നു .അത്രക് മനോഹരം
@sasikumar-yl5rs
@sasikumar-yl5rs Жыл бұрын
Why don't u try in cinema field good voce and super feel 👍
@jijizimbels.bahrainkalabha5129
@jijizimbels.bahrainkalabha5129 Жыл бұрын
I like only your Christian songs..
@Sonydir
@Sonydir Жыл бұрын
Super
@georgekt1508
@georgekt1508 Жыл бұрын
@lalyjoseph4957
@lalyjoseph4957 Жыл бұрын
Super 👍👍❤️❤️
@johnsam5426
@johnsam5426 Жыл бұрын
Super. Super. Super.
@josephchettisseril6104
@josephchettisseril6104 Жыл бұрын
Super 👍
@somandsm2480
@somandsm2480 2 ай бұрын
🥰❤❤❤❤❤❤
@niyasajeev3476
@niyasajeev3476 Жыл бұрын
Super 👌👌👌👌
@prasanthchittar
@prasanthchittar Жыл бұрын
@bindup7802
@bindup7802 Жыл бұрын
Super👌👌🙏
@afsaredassery9195
@afsaredassery9195 Жыл бұрын
@shirdigayathrivision
@shirdigayathrivision Жыл бұрын
Malarkodi Pole | Cover Song | Sibychen Iritty
6:07
Sibychen Iritty
Рет қаралды 56 М.
Devanganangal | Cover Song | Sibychen Iritty
5:49
Sibychen Iritty
Рет қаралды 20 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Madhuram jeevamrutha | Carnatic Notes | Tutorial | Raga Mentor185
16:22
Vayalar Sarathchandra analyses the song 'Madhuram Jeevamrutha'
4:11
sibichan iritty...part 01
12:58
weone channel
Рет қаралды 4,4 М.
Saugandikangale l Music Session with #Sharreth l EP #72
12:54
Madhuram jeevamritha bindu| Chenkol Movie 
Kairali Band Set 2022
5:41
Mangalangalarulum | Cover Song | Sibychen Iritty
4:45
Sibychen Iritty
Рет қаралды 18 М.
Moham Kondu Njan | Cover Song | Sibychen Iritty
5:14
Sibychen Iritty
Рет қаралды 31 М.